ക്ഷേത്രങ്ങളിലെ നിവേദ്യങ്ങൾ ഭാഗം 1(Nivedyam concept )

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Created by InShot:inshotapp.page...

ความคิดเห็น • 32

  • @rahulvpsy
    @rahulvpsy ปีที่แล้ว +5

    ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യുന്നതിൽ വളരെ സന്തോഷം. എനിക്കിതിൽ വളരെ ശ്രെദ്ധേയമായി തോന്നിയതും അഭിനന്ദനാർഹമായി തോന്നിയതും മത്സ്യ മാംസ നിവേദ്യങ്ങൾ നൽകുന്ന സമ്പ്രദായക്കാരെയും സമുദായങ്ങളെയും ഒപ്പം നിർത്തി സമഗ്രമായി നിവേദ്യ സംസ്കാരത്തെ അവതരിപ്പിച്ചതും. അത്തരത്തിലുള്ള നിവേദ്യങ്ങളും മഹത്തരങ്ങൾ ആണെന്നും പൊതുവായി ക്ഷേത്രങ്ങളിൽ നടന്നുവരുന്ന പൊതുവിൽ ഉത്തമം എന്നു പറയപ്പെടുന്ന നിവേദ്ധ്യത്തിന്റെ തത്വം തന്നെയാണ് മത്സ്യ മാംമ്സ നിവേദ്യങ്ങൾ നടത്തുന്നതിലും ഉള്ളത് എന്നും പറഞ്ഞു വച്ചതാണ്. ഒരു നമ്പൂതിരി സമുദായത്തിലുള്ള സസ്യാഹാരിയായ താങ്കളുടെ പക്കൽ നിന്നും വന്ന ഇത്തരത്തിലുള്ള സമീപനം രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നു. ഈ സമഗ്രമായ വിശാലമായ കാഴ്ചപ്പാട് എന്നും ഉണ്ടാകാൻ ആഗ്രഹിക്കുന്നു, അതിനായി ത്രിപുരസുന്ദരി അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻

  • @radhakrishnankuniyil1612
    @radhakrishnankuniyil1612 หลายเดือนก่อน

    real and natural explanation great

  • @mayamenon3965
    @mayamenon3965 ปีที่แล้ว +1

    Very very informative video thankyou Thirumeni my hometown is also Ottapalam My grandparents used to stay at Thottakara next to Kelath tharvad My grandfather is from Tharakkal variem

  • @manaswinisflavours1532
    @manaswinisflavours1532 4 หลายเดือนก่อน

    🙏🙏

  • @shine1302
    @shine1302 ปีที่แล้ว

    ഇത്രയും പുതിയ അറിവുകൾ സമൂഹത്തിലേക്ക് പകരുന്നതിനു ഒരുപാട് നന്ദി തിരുമേനി..🙏🙏🙏🙏🙏🙏

  • @Drneemapramod8381
    @Drneemapramod8381 3 หลายเดือนก่อน

    Really good video 👍🏾

  • @mayamenon3965
    @mayamenon3965 4 หลายเดือนก่อน

    Thankyou Thirumeni very well explained

  • @g4uenglish811
    @g4uenglish811 6 หลายเดือนก่อน +1

    തിരുമേനി ക്ഷേത്രത്തിൽ നിവേദ്യ സമയങ്ങളിൽ പ്രവേശിക്കാൻ പാടില്ല എന്നു പറയാറുണ്ടല്ലോ. വടക്കുനാഥൻ പോലുള്ള ക്ഷേത്രങ്ങളിൽ നിവേദ്യത്തിന് നട അടച്ചാൽ മുക്കാൽ മണിക്കുറോളം നീളുമല്ലോ. ഈ സമയത്തു ക്ഷേത്രത്തിൽ വലിയ പ്രതക്ഷിണം വയ്ക്കാമോ?

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว

    Namaskaram Tirumeni 🙏🙏 Valaree nalla video 🙏🙏 Aduta bhagatinayi katirikunnu

  • @catherinepatrick9798
    @catherinepatrick9798 ปีที่แล้ว

    Very happy and glad to Know Thirumeni 🙏🙏🙏

  • @AnilKumar-gg9et
    @AnilKumar-gg9et ปีที่แล้ว

    വളരെ നല്ല വിവരണം..., നന്ദി 🙏

  • @natarajansubramaniam500
    @natarajansubramaniam500 ปีที่แล้ว

    NAMASKARAM, Please make a Video on the Benefits of Daily Chanting of Shri Lalitha Sahasranama Stotram.

  • @swistikaradikafans9706
    @swistikaradikafans9706 ปีที่แล้ว

    Hare Krishna 💖 Ambalapuzha

  • @pnarayanan5984
    @pnarayanan5984 ปีที่แล้ว

    Hare Krishna 🪔🌹🌹🪔👏 Namaskaram 🪔🌹🌹🪔👏

  • @sreekumarv3507
    @sreekumarv3507 ปีที่แล้ว

    🙏🙏 നല്ല വിഷയം. 🙏🙏

  • @amalraj1966
    @amalraj1966 ปีที่แล้ว +2

    തിരുമേനി മുണ്ട് തറ്റ് ഉടുക്കുന്നത് ഒന്ന് പറഞ്ഞു തരോ

  • @murugant8969
    @murugant8969 ปีที่แล้ว

    🙏🙏🙏 namesker guruji

  • @chandramohang437
    @chandramohang437 9 หลายเดือนก่อน

    🙏🙏🙏🙏

  • @hari2615
    @hari2615 ปีที่แล้ว

    Kaalukazhychootu oru video cheyamo

  • @pv.unmesh3203
    @pv.unmesh3203 ปีที่แล้ว

    Thanks 🙏🙏🙏

  • @muralidharanb9163
    @muralidharanb9163 ปีที่แล้ว

    🙏🙏🙏

  • @radhadamv2555
    @radhadamv2555 6 หลายเดือนก่อน

    അനന് നല്ലതു ആയിരുന്നു

  • @vineeshsanju6779
    @vineeshsanju6779 ปีที่แล้ว

    🙏❤️

  • @mrujulmm35
    @mrujulmm35 ปีที่แล้ว

    വീടിന്റെ അടുത്തുള്ള ക്ഷേത്രത്തിലെകീശാന്തി ആണ് ഭഗവതി ആയാലും അങ്ങനെ തന്നെ ആണോ

  • @mrujulmm35
    @mrujulmm35 ปีที่แล้ว

    കാടും പായസം എന്നു ചേലോര് പറയില്ലേ

  • @keavanperikamana6405
    @keavanperikamana6405 ปีที่แล้ว

    Namaste

  • @shinek.sparakkattu5327
    @shinek.sparakkattu5327 ปีที่แล้ว

    പച്ച അട നേദിക്കുന്ന ക്ഷേത്രമുണ്ടോ ...അങ്ങനെ പറഞ്ഞുകേട്ടിട്ടുണ്ട് 🙏

    • @akhilramesh9856
      @akhilramesh9856 ปีที่แล้ว

      Yis

    • @kpsunni2412
      @kpsunni2412 ปีที่แล้ว

      കാട്ടകാമ്പാൽ ക്ഷേത്രം, ത്രിശൂർ ജില്ലാ..

  • @rajannambiar4073
    @rajannambiar4073 ปีที่แล้ว

    ശബ്ദം വളരെ കുറവാണ്.

  • @PariyanampattaNarayanan
    @PariyanampattaNarayanan 8 หลายเดือนก่อน

    🙏

  • @chandramohang437
    @chandramohang437 ปีที่แล้ว

    🙏🙏🙏🙏