🌟കുഞ്ഞിക്കാടെ പാതിരാത്രി പൊറോട്ടേം, ബീഫും, താറാമുട്ടയും, ചായേം - Kunjikkada Porotta Kada, Kochi

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ค. 2022
  • Blog Post: 812
    To inquire about the blog:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Phone: +919995930055
    Shots: Sreerag Kesav
    / sreerag_kesav
    Kunjikkada Porotta Kada, Kochi is Awarded Mrinal's 1 Star 🌟
    Location: goo.gl/maps/73ym5ZQzgtEuYP4r9
    To be a Facebook Supporter: / blogbymrinal
    To be a member on TH-cam:
    / @mrinalsblog
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse.com/@mvengalat
    Twitter: / mvengalat
    TikTok: vm.tiktok.com/fCoGaF/
    TH-cam: / mrinal'sblog
    Facebook Page: / blogbymrinal
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

ความคิดเห็น • 225

  • @footballbgm2593
    @footballbgm2593 2 ปีที่แล้ว +49

    ആ മഞ്ഞ തള്ളിന്റെ ഉസ്താദാണ്

  • @lotterylogs8692
    @lotterylogs8692 2 ปีที่แล้ว +38

    7:35 ottakkadikku mukkaal porotta akathakkiya ningalanente hero💪❤

  • @netra2.023
    @netra2.023 2 ปีที่แล้ว

    Fortkochi amaravathi near janardhana temple De aduth thattkada le Porotta, idiyappam, nd special vadacurry... 👌 kazhuchuttundo..?

  • @youtuberussianu5935
    @youtuberussianu5935 2 ปีที่แล้ว +244

    Avanmaar adicha sathanam eathaa enn choikkamaayirunnu … Enthaa power❤️😍

    • @userhacker176
      @userhacker176 2 ปีที่แล้ว +2

      🤭😅

    • @abhiramlaln5171
      @abhiramlaln5171 2 ปีที่แล้ว +6

      Malayali alle 2 ennam adichit thattukadayil ninnu kazhikkunthu vere level aanu...

    • @dhanushn7388
      @dhanushn7388 2 ปีที่แล้ว +1

      😂😂

    • @HazilAhamedKattali
      @HazilAhamedKattali 2 ปีที่แล้ว +5

      പിള്ളേർ നോർമൽ ആണ് 🤣

    • @shihadmk8167
      @shihadmk8167 2 ปีที่แล้ว +12

      This is cochin boys dude🔥, this is how we roll...
      Not everyone is in drugs

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +64

    പൊളിച്ചു മൃണാൾ ചേട്ടാ 💛💛💛💛🔥😍😍👍💕❣️

  • @LUMIERESOUNDS
    @LUMIERESOUNDS 2 ปีที่แล้ว +174

    ആ പിള്ളേര് കൊള്ളാം, , മറ്റുള്ളവരുടെ കഴപ്പണ് നമ്മുടെ പിഴപ്പ് കറക്റ്റ് ആണ് ബ്രോ ❤️

  • @raphi143
    @raphi143 2 ปีที่แล้ว +48

    ഷോ ഒരു പൊടിക്ക് കുറയ്ക്കനിയാ

  • @ash_aswy6220
    @ash_aswy6220 2 ปีที่แล้ว +27

    മലേഷ്യൻ ഫുഡിൽ നിന്ന് നാടൻ ഫുഡിലേക്ക് വന്നപ്പോ എന്തൊരു ആശ്വാസം.

  • @Jithin_Valapoth
    @Jithin_Valapoth 2 ปีที่แล้ว +38

    അടിച്ച് കിണ്ടിയാണ് Guys 🤣🤣

  • @gokulhari7642
    @gokulhari7642 2 ปีที่แล้ว +18

    ഈ എഡിറ്റിംഗ് മതി മൃണാൾ ബ്രോ 👌🏻😊😁

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +9

    ആഹാ അടിപൊളി ❤️❤️❤️😍😍💚💚💥♥️♥️👌👌🔥

  • @hai2560
    @hai2560 2 ปีที่แล้ว +26

    ആ മഞ്ഞ ഷർട്ട് ഇട്ട പയ്യനെ പോലെ ഒരാൾ ഫ്രിണ്ടായിട്ടു ഉണ്ടെകിൽ ട്രിപ്പിനൊക്കെ പോകുമ്പോൾ കൂടെ കൂട്ടിയാൽ നല്ല ജോളി ആയിരിക്കും ...

  • @HazilAhamedKattali
    @HazilAhamedKattali 2 ปีที่แล้ว +126

    ഓര്മിപ്പിക്കല്ലേ പൊന്നേ...ഇന്നലെ ഇതിൽ ഉണ്ടായ ഒരു ഫാഗ്യവാൻ 🤣

  • @punnikrishnanable
    @punnikrishnanable 2 ปีที่แล้ว +1

    Good one..guys love you all...

  • @ajayvenugopal4833
    @ajayvenugopal4833 2 ปีที่แล้ว +1

    ithu evidya sthalam ennu aarenkilum paranju tharo....

  • @hary_KanE
    @hary_KanE 2 ปีที่แล้ว +24

    Chekanmaare ellom poliiii 💥💥💥💥

  • @shawnjohnson666
    @shawnjohnson666 2 ปีที่แล้ว +1

    Saraha hotel near to Rajagiri Hospital poratta + single beef curry + meen valath try chey pwlikkum

  • @ASK_1698
    @ASK_1698 2 ปีที่แล้ว +4

    🔥🔥🔥🔥 vibe

  • @febyjoseph6976
    @febyjoseph6976 2 ปีที่แล้ว +3

    Adipoly.... Nice episode... 🤣🤣🤣

  • @Sheljan
    @Sheljan 2 ปีที่แล้ว +2

    Ith kochilu...evda....

  • @riyasrichu8232
    @riyasrichu8232 2 ปีที่แล้ว +4

    Libin babu / yellow t-shirt poli 😎

  • @tomjames5855
    @tomjames5855 2 ปีที่แล้ว +37

    ചുമ്മാ show... വെള്ളമടിച്ചാൽ വയറ്റിൽ കെടക്കണം... ചുമ്മാ മനുഷ്യനെ വെറുപ്പിക്കാൻ.. 🙏🙏

  • @vigillaflare
    @vigillaflare 2 ปีที่แล้ว +6

    Really enjoyed the video ❤

  • @lesilraj3700
    @lesilraj3700 2 ปีที่แล้ว +2

    Oru storyline... Oru thread.. Oru frame ulla videos... Mrinalji oru future director aan... Take my word...

  • @yogitech9951
    @yogitech9951 2 ปีที่แล้ว +7

    CLG Internship time time night friends aayi purathu irangiyapol
    Evide vachu chunk BT speeker Mayanadhi song ittu, Koode oolum, aviduthe Omlet+ chaya
    Marakilla orikalum ❤️❤️ Kunjikka de Kada

    • @fiyaz7903
      @fiyaz7903 2 ปีที่แล้ว

      Piller number aryo?? I mn location

    • @yogitech9951
      @yogitech9951 2 ปีที่แล้ว

      @@fiyaz7903 100 + piller etho aanu bro exact remember cheyyan patunilla

  • @arundev1728
    @arundev1728 2 ปีที่แล้ว +1

    Superrrrrr😍😍😍😍

  • @josek5622
    @josek5622 2 ปีที่แล้ว +11

    The best video in mrinal's blog. 😍

  • @libinbabu2754
    @libinbabu2754 2 ปีที่แล้ว +49

    Oru 4 porotta kazhikkan poyappo 40000 alukale kanichalle✌️😂nthayalum pwolich😍enne famous akkithannalla

  • @lithanmr7285
    @lithanmr7285 2 ปีที่แล้ว +2

    Adipoli 👌

  • @mangotree777
    @mangotree777 2 ปีที่แล้ว

    poli....vlog....

  • @Sanjaysanjay-yd6ut
    @Sanjaysanjay-yd6ut 2 ปีที่แล้ว

    Sthalm...evidya...plzz.paryu

  • @safwan1248
    @safwan1248 2 ปีที่แล้ว +6

    ഇത്രേം കാലം നിങ്ങളെ വ്ലോഗിൽ ഏറ്റവും ഇഷ്ടപ്പെട്ട vlog

  • @onemoretime4707
    @onemoretime4707 2 ปีที่แล้ว +2

    തട്ടുകടക്ക് എതിരാരുന്നല്ലോ... ഇപ്പോ എന്നപറ്റി??

  • @jayakumar.p8814
    @jayakumar.p8814 2 ปีที่แล้ว +25

    അവനോട് പതുക്കെ തള്ളാൻ പറയു

  • @thomaschacko5810
    @thomaschacko5810 2 ปีที่แล้ว

    Kallukudichal ethinappurum kanikkam

  • @creamcak3
    @creamcak3 2 ปีที่แล้ว +23

    Yellow Pattishow King 👑😖

  • @MikhaelMichel123
    @MikhaelMichel123 2 ปีที่แล้ว +18

    എല്ലാവരും ഫുൾ ട്രിപ്പ്‌ മൂഡിൽ ആണല്ലോ

  • @husnak1192
    @husnak1192 2 ปีที่แล้ว +5

    If those guys could have closed ur mouth for some minutes...its their victory ✌...bcs this is u...we can feel the taste from saudi 🇸🇦....

  • @boywitharms4176
    @boywitharms4176 2 ปีที่แล้ว

    Mrinal ji de enik etavum ishtamulla vlog

  • @febyjoseph6976
    @febyjoseph6976 2 ปีที่แล้ว

    Ethu evideyane.....

  • @sonuthomas466
    @sonuthomas466 2 ปีที่แล้ว +6

    Innathe video yellow tshirt kondoi😹👏🔥

  • @unnimayag7734
    @unnimayag7734 2 ปีที่แล้ว +1

    Mrinal bhai ingane chirichond nilkunnath ith adyam!!

  • @rafimggroup496
    @rafimggroup496 2 ปีที่แล้ว +16

    ഇന്നലെ മൃണാൾ എഡിറ്റിംഗ് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചിരുന്നു . ശെരിക്കും ഇതാണ് മൃണാൾ ഭായ് നിങ്ങളുടെ സ്റ്റൈൽ. ഇങ്ങനെത്തെ വീഡിയോ കാണാൻ ആണ് നമ്മൾ വരുന്നത് .നിങ്ങൾ വീഡിയോ സ്റ്റൈൽ മാറ്റരുത് . ഇതാണ് മൃണാൾ ടച്ച് , മറ്റേ വീഡിയോ ഒക്കെ അടിപൊളി ആണ് ഇടക്ക് ടെക്സ്റ്റ് വരുന്നതും മ്യൂസിക് ഇടുന്നതും എല്ലാം ബട്ട് അത് നിങ്ങളുടെ ആ ശൈലി അല്ലാതെ ആകും

  • @donykaithackal3063
    @donykaithackal3063 2 ปีที่แล้ว +7

    ❤️❤️ഒത്തിരി ഇഷ്ടം ❤️❤️

  • @aliasroy2527
    @aliasroy2527 2 ปีที่แล้ว +3

    😍😍😍

  • @ameenk6902
    @ameenk6902 2 ปีที่แล้ว

    Location ?🙄

  • @hermes2163
    @hermes2163 2 ปีที่แล้ว +4

    ❤️

  • @anand.xavier160
    @anand.xavier160 2 ปีที่แล้ว +4

    നല്ല യാഥാർത്ഥ്യ ബോധം ഉള്ള പയ്യന്മാർ

  • @ananthukbabu
    @ananthukbabu 2 ปีที่แล้ว +1

    Njan kazhichitulathaa kidu aanu

  • @therealPranav
    @therealPranav 2 ปีที่แล้ว

    Exact location eavideyanenn paranj tharumo!

  • @AnjuAnju-ux7su
    @AnjuAnju-ux7su 2 ปีที่แล้ว +2

    Ntammeee kariyilakootathil kallerinja pola kala pila❤️❤️❤️❤️

  • @chillinalltime1530
    @chillinalltime1530 2 ปีที่แล้ว +14

    Manja alu olam vettilanallo😂😄

  • @anoopc9243
    @anoopc9243 2 ปีที่แล้ว +3

    ചെക്കൻ pwoli

  • @MAGICALJOURNEY
    @MAGICALJOURNEY 2 ปีที่แล้ว +4

    വറൈറ്റി 🥰👍🏻👌🏻👌🏻

  • @sanjopuffs8191
    @sanjopuffs8191 2 ปีที่แล้ว +2

    ❤️❤️❤️❤️🔥

  • @bibibiju3990
    @bibibiju3990 2 ปีที่แล้ว +1

    Poweresh...
    Yo Yo Company pady✨💥

  • @faizalraazy91
    @faizalraazy91 2 ปีที่แล้ว

    Wind up bgm nice

  • @sajisebastian8412
    @sajisebastian8412 2 ปีที่แล้ว

    Location pls

  • @koneyshiabraham7497
    @koneyshiabraham7497 ปีที่แล้ว +2

    നല്ല ഗോൾഡ് പോലത്തെ പയ്യന്മാർ🔥

  • @nj.999
    @nj.999 ปีที่แล้ว

    Kochi night life... Street food... This is at Aluva.... Good video ❤

  • @yourdad...8476
    @yourdad...8476 ปีที่แล้ว +5

    ചെക്കന്‍മാര്‍ full fit ആണ്...

  • @solo.entertainment2064
    @solo.entertainment2064 ปีที่แล้ว

    4:05 remember my food partner "Vijin" full pever ah ❤️❤️❤️❤️❤️

  • @jithinmukesh8884
    @jithinmukesh8884 2 ปีที่แล้ว

    Spot avdeyaa

  • @maneeshachathoth
    @maneeshachathoth 2 ปีที่แล้ว +9

    Le Mrinal :: njan pettu guys 😬🙏

  • @nithins9330
    @nithins9330 2 ปีที่แล้ว +9

    എൻ്റെ വീടിനടുത്തുള്ള കടയാ....😊😊

    • @umeshgopinath554
      @umeshgopinath554 2 ปีที่แล้ว

      എവിടെ ആണ് കട

    • @nithins9330
      @nithins9330 2 ปีที่แล้ว +3

      @@umeshgopinath554 near Aluva companypadi

    • @dinilmathew2495
      @dinilmathew2495 ปีที่แล้ว

      shop timing please

  • @shabeebpv8680
    @shabeebpv8680 2 ปีที่แล้ว +12

    My favourite spot in Aluva ❤️ Kunjikade kada

  • @aneeshnoufal5067
    @aneeshnoufal5067 ปีที่แล้ว

    Location

  • @sagarunnikrishnan4433
    @sagarunnikrishnan4433 2 ปีที่แล้ว +4

    ഈ വിഡിയോ കണ്ടില്ലേൽ നഷ്ടം ആയേനെ... Pwoli 💪🏻💪🏻💪🏻

  • @see__mon__jo__hn
    @see__mon__jo__hn 2 ปีที่แล้ว +3

    Location please???

    • @HazilAhamedKattali
      @HazilAhamedKattali 2 ปีที่แล้ว

      Aluva , : Companypadi... pillar no 108 ...Night only..

    • @dinilmathew2495
      @dinilmathew2495 ปีที่แล้ว

      @@HazilAhamedKattali timing koodi parayamo

  • @anilantony3561
    @anilantony3561 2 ปีที่แล้ว +5

    Metro piller 108 !! njan dhe iragi 😋

  • @vinuev1060
    @vinuev1060 2 ปีที่แล้ว +2

    Ambro settan🤭🤭🤣🥰

  • @sandeepvk3138
    @sandeepvk3138 2 ปีที่แล้ว

    Ethu eppo are kanikkanaa

  • @lijojosephkarimundackal.
    @lijojosephkarimundackal. 2 ปีที่แล้ว +2

    ഞാൻ എത്തി

  • @Favasmanjamala
    @Favasmanjamala 2 ปีที่แล้ว

    Pwolii

  • @seninkokkodi5611
    @seninkokkodi5611 2 ปีที่แล้ว +1

    Ore vibe 😹✌️

  • @midhunvg1208
    @midhunvg1208 2 ปีที่แล้ว +2

    Avan nice moodaaa

  • @vettukuzhiyil
    @vettukuzhiyil 2 ปีที่แล้ว +12

    Mattullavarude kazhappanu nJangade pizzhappu … dialogue

  • @nishamol1225
    @nishamol1225 2 ปีที่แล้ว +1

    😋😍🔥

  • @ambrozabhi2340
    @ambrozabhi2340 2 ปีที่แล้ว +4

    Yellow t shirt full on analo🤣

  • @RejiTalks
    @RejiTalks 2 ปีที่แล้ว +55

    എല്ലാവരും അടിച്ചു fit ആണെന്ന് കണ്ടാൽ അറിയാം🗣️🗣️

    • @HazilAhamedKattali
      @HazilAhamedKattali 2 ปีที่แล้ว

      ഹഹ ഏറെക്കുറേ

    • @nousheerpv
      @nousheerpv 2 ปีที่แล้ว +8

      അത് സാദാരണ മനുഷ്യന്മാരെ കാണാത്തത് കൊണ്ടാണ് ...

    • @HazilAhamedKattali
      @HazilAhamedKattali 2 ปีที่แล้ว +1

      ഞമ്മ നോട്ട് ഫിറ്റ് 🤣

    • @thecuriouskid3942
      @thecuriouskid3942 2 ปีที่แล้ว +3

      കൊച്ചിക്കാർ കുറേ ഒക്കെ ഇത് പോലെ ആണ്. ഒച്ചപ്പാടും ബഹളോം.

    • @safwan1248
      @safwan1248 2 ปีที่แล้ว +3

      ഏതവണടോ താൻ ഇങ്ങനെ സംസാരിക്കുന്നവർ ok fitt anki നീ double fitt ആണല്ലോ

  • @josephjolly8490
    @josephjolly8490 2 ปีที่แล้ว

    Nice broi

  • @aneeshnair326
    @aneeshnair326 2 ปีที่แล้ว +1

    Abhinayam kurach koodi pokunno ennu samsayam

  • @faisalkhan712
    @faisalkhan712 2 ปีที่แล้ว +3

    🥰🥰🥰🥰🥰

  • @pvbin
    @pvbin ปีที่แล้ว

    Shop correct evideya

  • @Jazmoosa
    @Jazmoosa 2 ปีที่แล้ว +1

    Hai

  • @foodiesnroadiesvlog3717
    @foodiesnroadiesvlog3717 2 ปีที่แล้ว +3

    😋

  • @TheSandu666
    @TheSandu666 2 ปีที่แล้ว +6

    Manja t shirt kurachu over aaki..

  • @jithilrajv4190
    @jithilrajv4190 2 ปีที่แล้ว +1

    First ❤️❤️

  • @soorajsuresh4406
    @soorajsuresh4406 2 ปีที่แล้ว +1

    Pilearzz🔥

  • @vineethmohan5036
    @vineethmohan5036 2 ปีที่แล้ว

    One... Side.... 🍳😋

  • @adithmohan8109
    @adithmohan8109 2 ปีที่แล้ว +1

    Correct location evda🙄

  • @anoopk7914
    @anoopk7914 2 ปีที่แล้ว

    Waiting for Ubaid annan😎

  • @AshokAshok-om3zw
    @AshokAshok-om3zw 2 ปีที่แล้ว +6

    Avan full on anallo 😂

  • @anwarfia840
    @anwarfia840 ปีที่แล้ว

    Yellow t shirt machaan pwoliii 😂

  • @jithinjoy4020
    @jithinjoy4020 2 ปีที่แล้ว +4

    Horlicks kudi ippo kaanaan illallo???

  • @krishnarajhariharasudhan6
    @krishnarajhariharasudhan6 2 ปีที่แล้ว +22

    പിള്ളേർ പൌളി 😍കിളികൾ 😂🥰

  • @kiranvs4529
    @kiranvs4529 2 ปีที่แล้ว

    🥰❤

  • @vibers-hk9wz
    @vibers-hk9wz 2 ปีที่แล้ว +2

    This pure kochi vibes

  • @bigilt4952
    @bigilt4952 2 ปีที่แล้ว +3

    ആ പയ്യൻസ് അടിച്ച brand കൂടി ഭായ് ഒന്നിടണം.... എന്നാ കൌണ്ടർ ആന്നെ എന്നാ vibe ആന്നേ , ഭായ് കുറച്ച് നേരത്തേക്ക് അരങ്ങിന്നേ പോയി 😄

    • @jithinjoshy3788
      @jithinjoshy3788 2 ปีที่แล้ว

      Avan allelum anganeya bhai...one and only one piece

  • @alwindavis3149
    @alwindavis3149 2 ปีที่แล้ว +1

    ✌🏻