Balance Sheet - How to Read and Analyze? Fundamental Analysis 4 | Learn Stock Market Malayalam Ep 15

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 1.1K

  • @ShariqueSamsudheen
    @ShariqueSamsudheen  4 ปีที่แล้ว +641

    നിങ്ങളിൽ പലരും ചൂണ്ടിക്കാണിക്കുന്നത് പോലെ RoCE ന്റെ ശരിയായ ഫോർമുല EBIT / Capital Employed ആണ്. Example calculation ശെരി ആണ്. ഫോർമുല എഴുതിയത് മാത്രം ഒന്ന് തിരിഞ്ഞു പോയത് ആണ്. വേഗത്തിൽ ഉള്ള പണികൾക്കിടയിൽ പറ്റി പോയതാകണം. ഇത് പോലെ ഒരു മണ്ടൻ തെറ്റ് നിങ്ങൾ ഒരിക്കലും വരുത്താതിരിക്കും എന്ന് പ്രതീക്ഷിക്കുന്നു 😅😀🏆
    NB - എന്നാലും നിങ്ങൾ അത്ര ശ്രദ്ധയോടെ കാണുന്നു എന്നതും ആ തെറ്റ് കണ്ടു പിടിച്ചു എന്നതും വലിയ സന്തോഷം ആണ് തരുന്നത്

    • @lijolijo8909
      @lijolijo8909 4 ปีที่แล้ว +5

      Bro..v gurard book value 22.9rs aanalo....per share aano?

    • @mohammedhassan817
      @mohammedhassan817 4 ปีที่แล้ว +4

      @@CAptaincitzen re upload your files

    • @MrRash-d6z
      @MrRash-d6z 4 ปีที่แล้ว +17

      ഞങ്ങൾ ഇക്കാടെ students അല്ലെ അതിന്റെ ഗുണം കാണിക്കില്ലെ

    • @rajalekshmi9438
      @rajalekshmi9438 4 ปีที่แล้ว +8

      Sharique Samsudheen yeah cheta I'm a CA student so padikan und athond petannu kitti atra thane it's not a big issue😊 Kudos for ur effort

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +12

      @@lijolijo8909 Yes screeneril ullath per share aanu. Screener is showing Book Value per Equity which is Book Value divided by total number of outstanding shares

  • @tptasav
    @tptasav 4 ปีที่แล้ว +531

    Excellent..... i can't believe it is a free class.... even paying trainers will not explain sincere like this

    • @anasmohdp
      @anasmohdp 4 ปีที่แล้ว +1

      True

    • @muhammed3026
      @muhammed3026 4 ปีที่แล้ว +1

      True

    • @shagilkt6690
      @shagilkt6690 4 ปีที่แล้ว +7

      Agreed i joined paid course and did't get this much value

    • @VISHNUPRVR
      @VISHNUPRVR 4 ปีที่แล้ว

      Exactly

    • @subeeshr7786
      @subeeshr7786 4 ปีที่แล้ว +1

      True

  • @amalraj2313
    @amalraj2313 4 ปีที่แล้ว +257

    പറഞ്ഞു വരുമ്പോൾ എനിക്ക് തന്നെ സംശയം ആവുന്നു ഇതൊരു ഫ്രീ class തന്നെ ആണോ എന്ന്... അത്ര ഗംഭീരമായാണ് sir present ചെയുന്നത്. Paid class ആയാൽ പോലും ethra effort എടുത്ത് ആരും ഇങ്ങനെ class എടുക്കില്ല എന്നാണു എനിക്ക് തോന്നുന്നത്....
    Anyway crompton ന്റെ annualrepot dwnlod cheyyatte.... 😍😍😍

    • @Farsath999
      @Farsath999 4 ปีที่แล้ว +1

      True💯💯

    • @kirang8513
      @kirang8513 4 ปีที่แล้ว

      Very currect

    • @hackbookclan
      @hackbookclan 3 ปีที่แล้ว

      very true .thanks you Sharique

    • @Commentoli-Manushyan
      @Commentoli-Manushyan 3 ปีที่แล้ว +1

      Crompton annu 202 ഇന്ന് 450 ആണ്..
      അന്ന് invest ചെയ്തരുന്നോ??
      Pls Give a feed back!!

    • @amalraj2313
      @amalraj2313 3 ปีที่แล้ว

      @@Commentoli-Manushyan ella bro study ചെയ്യാൻ വേണ്ടിയാണ് അന്ന് dwnld ചെയ്തത്. ഇൻവെസ്റ്റ്‌ ചെയ്തില്ല 😊

  • @ShibinaKrishnadas666
    @ShibinaKrishnadas666 4 ปีที่แล้ว +31

    ഞാൻ 5 year ആയി ഫണ്ടമെന്ടൽ പഠിക്കാൻ നോക്കുന്നു എനിക്ക് കുറെ അറിയുമായിരുന്നു പക്ഷെ അതെല്ലാം ഒരു oder ആയിരുന്നില്ല
    ഇതെല്ലാം CA കാർക്ക് പറ്റിയ പണിയാണ് എന്നാണ് ഞാൻ കരുതിയത്
    Sir ഞാൻ വെറുതെ പൊക്കിപ്പറയുന്നത്തല്ല തീർച്ചയായും എല്ലാവർക്കും ഫണ്ടമെന്റൽ സ്വന്തമായി അനലൈസ് ചെയ്യാൻ ഇ വീഡിയോസ് ഉപകാരപ്പെടും
    വളരെ ഉപകാരപ്രദമായി താങ്ക്സ് sir
    😀😍👌👍

  • @imuhammadriyas
    @imuhammadriyas 4 ปีที่แล้ว +52

    ഒരു കാര്യത്തെ കുറിച്ച് മതിയായ അറിവുള്ളയൽക് ആ കാര്യം വളരെ ലളിതമായി വിവരിക്കാൻ കഴിയും. അറിവിന്റെ സഞ്ചാരത്തിൽ തങ്ങളോടപ്പം കൂടെ തന്നെയുണ്ട്👍.

  • @aswinp6822
    @aswinp6822 4 ปีที่แล้ว +28

    ഒരു concept വേറെ ഒരാൾക് ഡൌട്ട് ഇല്ലാതെ മനസിലാക്കി കൊടികുക എന്നത് ഒരു കഴിവാണ്. ഞാൻ എപ്പഴും പറയുന്ന പോലെ... you are a genious.. no doubt about that.. great..❤️ ith online TH-cam il ulla class ആണ് എന്ന് തോന്നുന്നേ illa.. ഈ ലോക്ക് ഡൌൺ ടൈം ഇൽ ഫ്രണ്ട്സ് ഒകെ 12 മണിക്ക് ഒകെ ആണ് എണീക്കാർ.. രാവിലെ അറിയാതെ തന്നെ ഇന്ന് ക്ലാസ്സ് ഉണ്ട് 10:30 ന്ന് മനസ്സിൽ കണ്ട് നേരത്തെ എഴുനേറ്റ് ടൈം ആകുമ്പോഴേക്കും book pen ഒകെ എടുത്ത് സെറ്റ് ആയ് irikum.. നോർമൽ നമ്മൾ ക്ലാസ്സിൽ pokuna പോലെ.. അത്രക്കും ഇന്ട്രെസ്റ്റിംഗ് aaan കാരണം എല്ലാം manasilakunund... Great effort bro. Thanks❤️❤️❤️

  • @arun6548
    @arun6548 4 ปีที่แล้ว +265

    ഇത് പോലെ ഒരു sir ക്ലാസ്സിൽ ഉണ്ടായിരുന്നു എങ്കിൽ. ആ ക്ലാസ്സിലെ എല്ലാവർക്കും ഫുൾ mark ആയിരിക്കും sure

  • @jamsheedvp8600
    @jamsheedvp8600 4 ปีที่แล้ว +50

    Hi Sharique,
    As a beginner i used your videos to learn about stock market. Your explanation is have a good clarity. Sometimes i wonder how can a engineering background person like me can explain like a stock market professional. There are a number of videos about SM is available in YT. But yours is totally different. You have a good potential and great vision to build a community among totally different and amazing people, that is MALLUS😍. We are with you.

  • @prijeshpoonthanath6120
    @prijeshpoonthanath6120 4 ปีที่แล้ว +41

    +2 പഠിച്ച പോഴൊന്നും ഇത്രപെട്ടെന്ന് ഒന്നും മനസിലായിരുന്നില്ല സാറിന്റെ ക്‌ളാസ് പെട്ടന്ന് മനസ്സിലാവുന്നുണ്ട് താങ്ക്യൂ sir good class

    • @Ebrahim665
      @Ebrahim665 4 ปีที่แล้ว +4

      ഈ സർ നിങ്ങൾ വിചാരിക്കുന്ന പോലെ M. Com graduate ഒന്നുമല്ല.... B. ടെക് ക്കാരൻ ആണ് 😄

    • @ajmalazar1210
      @ajmalazar1210 4 ปีที่แล้ว

      B tech muthan

    • @gokult4657
      @gokult4657 4 ปีที่แล้ว

      @@Ebrahim665 അതിന് എന്താ ഇത്‌ ആർക്കും പഠിക്കാം. ഇതു നമ്മളെ പോലെ ഉള്ള ഓരോ ജനങ്ങൾക്കും, ഗവണ്മെന്റ് മനസ്സിൽ അവനാണ്‌ വർഷാ വർഷം Annual report ഓരോ audit firm നെ കൊണ്ടും തയ്യാറക്കുന്നത് . അല്ലാതെ ഇതു വായിച്ചു മനസിലാക്കാൻ charterd accountant ആവണം എന്നില്ല.

    • @Ebrahim665
      @Ebrahim665 4 ปีที่แล้ว

      @@gokult4657 ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ബാലൻസ് ഷീറ്റ് തന്നാൽ ഇത് പോലെ analyze ചെയ്ത് തരാൻ പറ്റുമോ സക്കീർ ഭായിക്ക് 😎

    • @gokult4657
      @gokult4657 4 ปีที่แล้ว

      @@Ebrahim665 ഓ ചെയ്യാമല്ലോ.

  • @arunarunmadathiparmbil4684
    @arunarunmadathiparmbil4684 4 ปีที่แล้ว +5

    ഷാരിഖ് ബ്രോ
    നിങ്ങൾ ഒരു മിൿച അദ്ധ്യാപകൻ ആണ്‌ ,ഓരോ എപ്പിസോഡും മികച്ചതാണ്
    കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിൽ നിങൾ ഒരു സംഭവം തന്നെ..
    ഓൾ ദി ബേസ്ഡ് ഫോർ ഓൾ ഫണ്ട് ഫോളിയോ കമ്മ്യൂണിറ്റി .

  • @jabirjerix
    @jabirjerix 4 ปีที่แล้ว +15

    *സാർ പൊളി ആണ് വളരെ ഈസിയായി കാര്യങ്ങൾ പഠിപ്പിച്ചു തരുന്നു👌👌💐💐*

  • @funtainment333
    @funtainment333 4 ปีที่แล้ว

    നല്ല അവതരണം ..... എന്ത് കമൻ്റ് ചെയ്യണമെന്ന് ഞാൻ കുറച്ചു നേരം ആലോചിച്ചു .... എത്ര നന്ദി പറഞ്ഞാലും തീരില്ല ... B Com Complete ചെയ്ത ഞാൻ P/L ,balancesheet എന്നിവ ഇപ്പോഴാണ് ശരിക്കും മനസ്സിലാക്കുന്നത് .... thank my dear teacher

  • @aswinlalv.p4309
    @aswinlalv.p4309 3 ปีที่แล้ว +11

    The name is Sharique Samsudheen, welcome to fundfolio !!!!!! Vere level🔥🔥

  • @navaskarakunnu4683
    @navaskarakunnu4683 4 ปีที่แล้ว +72

    ഇതിപ്പോ എനിക്ക് വരെ മനസിലാവുന്നുണ്ട്... 😍😍

    • @Dilnajsu
      @Dilnajsu 3 ปีที่แล้ว

      hallow.... navas njan 10riyalilanttooooo.... but eppol saudiyailaaaa

  • @manusobhan7059
    @manusobhan7059 4 ปีที่แล้ว +23

    Terms are become complicating,
    But I am serious now, with support of fund folio I can conquer it.
    Sincere thanks for your inniative as so many people give this information for fees(payable).
    But fund folio has a nonprofit motto.

  • @bijusg273
    @bijusg273 2 ปีที่แล้ว +1

    Great Effort SS, Interesting, following your classes in 2022. Thank you very much

  • @emil5805
    @emil5805 4 ปีที่แล้ว +28

    Njan eppo CA kk padikanu pakshe avde padipikkunathilum eluppamayi sharique ikka paranjtharunnind. Ethrayum nannayi njan oru sthalathum padichittilla athepole thanne ca kk padikkunengilum eppozann stock market nthanennum athinte basics polum manasilayath .ethineppatti orod chodichaalum nthengilummokke paranj ozivavumayirunnu pakshe ikka angane alla ellam krithyamayi ellavarkkum manasilaakunna rithiyil ann padipikkunnath
    Ikka muthan😘

    • @vimalraj8710
      @vimalraj8710 4 ปีที่แล้ว

      Emil 😃inter aaahno

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +5

      Thanks brother! Share it with your friends :)

    • @tmrafi2218
      @tmrafi2218 4 ปีที่แล้ว +2

      Yes..true bro.. iam a CMA student.. 😁

  • @dianajoseph5102
    @dianajoseph5102 2 ปีที่แล้ว +1

    Present.Videos are so simpler to understand..thank u for the content creation..

  • @dilzpp1961
    @dilzpp1961 4 ปีที่แล้ว +4

    Class Pallavattam kett note ezhuthi valare shakthamyi follow cheyyunnund
    Good effort god bless you thank u so much

  • @Midhun9744
    @Midhun9744 4 ปีที่แล้ว +1

    Bro, 2 days videos kanan pattiyilla. Kurach purakilayi poyi. Everyday 2 videos kand set aakkam. Thank you so much for sharing such an informative thing for completely free❤️

  • @MrSEMOCOS
    @MrSEMOCOS 4 ปีที่แล้ว +8

    P&L analysis done for Havells as discussed in previous video. Now, I'm in for the new lecture.

  • @aakash982
    @aakash982 4 ปีที่แล้ว +2

    ചേട്ടാ ചേട്ടന്റെ വിഡിയോയിൽ വരുന്ന ads ആയി വരുന്ന apps ഒക്കെ install ചെയ്യാറുണ്ട് അതുവഴി ചേട്ടന് കിട്ടുന്ന പൈസ എന്റെ Fees ആയിട്ട് എടുക്കണം വളരെ നന്ദി ഉണ്ട് 🙂.

  • @north292
    @north292 4 ปีที่แล้ว +7

    You are a Teaching Expert mahn...
    You were well blessed...
    Love you Sharique Bhai❤️

  • @hkarthik86
    @hkarthik86 4 ปีที่แล้ว

    പൊളി ക്ലാസ് ആണ് ബ്രോ... നല്ല സിമ്പിൾ ആയി ഒരു ഫിനാൻസ് ബാക്ഗ്രൗണ്ട് ഉം ഇല്ലാതെ മനസിലാക്കാൻ പറ്റുന്നുണ്ട്. വൈകിയാണ് നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത്. എല്ലാം ഗംഭീരം... Kudos to ur dedication ❤

    • @hkarthik86
      @hkarthik86 4 ปีที่แล้ว

      njan kannum pootti market sentimentnte koode invest cheitha oru companyude fundamentals ottum nallathalla ennu manasilayi :)
      Snowman Logistics 2020
      Balance Sheet
      -------------
      Assets
      -------
      Non-Current Assets (Low Liquidity) - 57,915.72
      Current Assets(High Liquidity) - 6,250.71
      (Current Asset should always high of a company)
      ---------------------------------
      Total Assets - 64,166.43
      Equities and Liabilities
      ------------------------
      Total Equities - 41,968.93
      Non Current Liabilities(Less obligation) - 17,378.31
      Current Liabilities(High obligation) - 4,819.19
      ------------------------------
      Total Liabilities - 22,197.50
      ------------------------------------------
      Total Equities and Liabilities - 64,166.43
      Profit and Loss
      ---------------
      Total Income - 24,339.18
      Total Expenses - 24,970.61
      P&L before Tax - -631.43
      Total Tax - 869.67
      P&L after Tax (PAT) - Income - Expenses - Tax (Profit Before Tax - Tax) = -1,501.10
      Other Income - -34.21
      Net Income - Total comphrehensive Income PAT+Other Income = -1,535.31
      Total number of shares - 16,70,87,995
      EPS (Earnings Per Share) - PAT/Total no. of shares = -150110000/167087995 = -0.89 (convert PAT to full number from lakhs/crores)
      PE Ratio - Stock Price/EPS = 61.2/-0.89 = -68 (NIL)
      ROE (Return On Equity) - Total Income/Share Holder Equity = -1,535.31/41,968.93 = -3.65%
      ROCE - (Return on Capital Employed) - EBIT/Capital Employeed
      EBIT (Earnings Before Interest & Tax) - PAT+TAX+Interest
      Capital Employeed - Assets - Current Liabilities or Equity + Non Current Liabilities
      Interest - Finance costs in P&L Expenses tab
      Capital Employeed = 64,166.43-4,819.19 = 59,347.24 (or 41,968.93+17,378.31)
      EBIT = -1,535.31+869.67+ 1,954.40 = 1288.76
      ROCE = 1288.76/59,347.24 = 2.17%
      ROA (Return On Assets) - Net Income/Total Assets
      ROA = -1,535.31/64,166.43 = -2.39%

  • @jaduujafran8240
    @jaduujafran8240 4 ปีที่แล้ว +4

    New member thanks for the free class❤️❤️

  • @muhammedbishrp.p3256
    @muhammedbishrp.p3256 ปีที่แล้ว +1

    Ur effort is Priceless..❤

  • @AFSALTHOYALKATTIL
    @AFSALTHOYALKATTIL 4 ปีที่แล้ว +9

    I DON'T HAVE A BUSINESS DEGREE BUT THIS LESSON WAS VERY EASY TO CAPTURE THOSE BUSINESS RELATED TERMS AND HAVE A CONFIDENT NOW TO ANALYSE AND LEARN ABOUT A COMPANY AND IT'S PERFORMANCE. THANK YOU BROTHER FOR ANOTHER WONDERFUL LECTURE. WE ARE EXPECTING FOR NEXT VIDEO WHICH WILL BE A SUPPORT IN OUR INVESTMENT CAREER. THANKS AGAIN. STAY HEALTHY AND STAY SAFE.

  • @MyDaiju
    @MyDaiju ปีที่แล้ว +1

    Thank you boss ❤

  • @roneyjohn3054
    @roneyjohn3054 4 ปีที่แล้ว +3

    He is a great teacher. His style is story telling style which makes the audience curious to listen whats coming next. 🏋‍♂

  • @Cinemakkaryam
    @Cinemakkaryam 4 ปีที่แล้ว +1

    Thank you Sir.

  • @Jaffercz7
    @Jaffercz7 4 ปีที่แล้ว +3

    Never stop this series even viewers low !!
    We are watching u man !!!

  • @dantu.
    @dantu. 4 ปีที่แล้ว +1

    Science padichitt commerce edukkunna pillerkum ee episode valare upakaaram cheyyum.. balance sheet valare simple aay explain cheythittund.. 🌼

  • @rajalekshmi9438
    @rajalekshmi9438 4 ปีที่แล้ว +28

    Cheta it's very informative 💪 & well explained
    There is a correction in ROCE formula. It is
    ROCE= EBIT/Capital employed

    • @team_gt_tsi
      @team_gt_tsi 4 ปีที่แล้ว +2

      ellarum ithonn note cheyyuka ... thanks und chechi

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +7

      Very correct! I have added a comment pointing out the same.

    • @aswintv5503
      @aswintv5503 ปีที่แล้ว

      IACS(Income Available for Common Shareholders) divided by avg common equity
      That's what I know

  • @sharafathali6958
    @sharafathali6958 4 ปีที่แล้ว

    2 times video watch cheyyunnu, 1st time only watching aanu
    2ND time with notes and with same data you are publishing...
    Thank you a lot and struggle for the videos

  • @muhammedethisam5200
    @muhammedethisam5200 4 ปีที่แล้ว +35

    Compton Greaves Assignment
    The company have industry best Roce of 42% and Return on equity of 36%. From the last financial report we can see that they reduced their long term debt substantially (42%) To 299.29 cr.. Which good for the investors wealth. RoA of the company is 15%. And total revenue growth is 9.4% increase than past year (2018)..
    So it seems good company for longterm investment, though its share price little high.
    Ps. Sorry sir assignment vekkan thamasichu poyi. Last classil ichiri late aaya attend cheyathe 😅. Please validate this view.

  • @Aneep007
    @Aneep007 4 ปีที่แล้ว

    Oru idea kitti bs, p&l, koodthal times repeat cheythu kandu ithu clear ayi manasilakum, Big commitment to you

  • @girijababu
    @girijababu 4 ปีที่แล้ว +3

    Awesome!!! Thank you Shariqu for your amazing videos. Each video is a treasure of knowledge. In college I could never understand Balance Sheet, P&L and Cash flow statement. May be due to the way our education system is oriented towards bookish knowledge and scoring marks in exam only without any practical data. In my life, no teacher tried to bring a sample annual report in the class for real world understanding.All books will have typical examples like Company A, Mr.B etc.
    Watching each of your videos like a kid who got his dream gift.

  • @sdoos1
    @sdoos1 3 ปีที่แล้ว

    അതി ശക്തം 👏👏🙌
    Formula and Calculation for Enterprise Value
    EV=MC+Total Debt−C
    Where:
    MC=Market capitalization; equal to the current stock price multiplied by the number of outstanding stock shares
    Total debt=Equal to the sum of short-term and long-term debt
    C=Cash and cash equivalents; the liquid assets of a company, but may not include marketable securities.

  • @suhail247
    @suhail247 2 ปีที่แล้ว +4

    Only one thing I want to say Shariq..
    Many thanks for keeping all these lessons for free for us.
    May GOD bless you always

  • @balakrishnanm9738
    @balakrishnanm9738 4 ปีที่แล้ว +2

    വളരെ നല്ല വിശദീകരണങ്ങളോടെയുള്ള അവതരണം അഭിനന്ദനങ്ങൾ

  • @Salmanpokkil
    @Salmanpokkil 4 ปีที่แล้ว +6

    ഇന്നലെ തന്നെ അടുത്ത ക്ലാസ്സിനു വേണ്ടി കാത്തിരിക്കുകയായിരുന്നു നന്ദിയുണ്ട്

  • @gokulsr4124
    @gokulsr4124 4 ปีที่แล้ว

    2 ദിവസം പല കാരണങ്ങൾ കൊണ്ട് 2 ക്ലാസുകൾ മിസ്സ്‌ ആക്കി. Terms കൂടുതൽ കട്ടി ആകുന്നതിന്റെ ഒരു ടെൻഷനും ഉണ്ടായിരുന്നു. പക്ഷേ താങ്കളുടെ ക്ലാസ്സ്‌ മിസ്സ്‌ ആകുമ്പോൾ ഒരു വീർപ്പുമുട്ടൽ ആണ്. നമ്മൾ നമ്മളെ തന്നെ തോൽപ്പിക്കാൻ നോക്കുന്ന പോലെ തോന്നും. പിന്നെ ഒന്നും നോക്കിയില്ല. Profit and loss statementum balance sheet analysisum ഒറ്റയടിക്ക് കണ്ടു തീർത്തു. ഇനി അതിൽ പറഞ്ഞിരിക്കുന്ന assignments കൂടി നോക്കണം. വീണ്ടും പറയുന്നു... താങ്കൾ ശെരിക്കും ഒരു inspirational teacher ആണ് 🙏

  • @puntoevo
    @puntoevo 4 ปีที่แล้ว +18

    Commerce എടുക്കാതിരുന്നതിന്റെ കുഴപ്പം പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. ഇതൊക്കെ 12th വരെ നിർബന്ധമായും പഠിപ്പിക്കണം.

    • @mkcinemaa
      @mkcinemaa 4 ปีที่แล้ว +1

      Ithoke simple ...athanu commerce m.com

  • @sirshebin
    @sirshebin ปีที่แล้ว +2

    After 2 years I am watching and learning.
    ROCE = (EBIT / CAPITAL EMPLOYED)*100 WHEN U CALCULATED
    BUT WHEN EXPLAINED IT WAS SAID ROCE = CAPITAL EMPLOYED/ EBIT,
    ANYWAY IT IS A RATIO.
    Thank you for your effort. I am way away from the beginning and way too more to catch up.

  • @ajayrehna
    @ajayrehna 4 ปีที่แล้ว +5

    Home work done. Crompton is a smaller company in terms of Assets and Liabilities. Still it has better financial ratios.

  • @sanooppoulose
    @sanooppoulose 4 ปีที่แล้ว +1

    Brother god bless you ithrayum effort eduth oro videoyum cheyyinudallo . Class ellam supper anu oru doubt polum illathe okke class edukan pattum ennu ipola manasilakunne. Thanks kure nalayittu ullil ulla oru dream ayirunnu ithokke padichu edukanam enn.

  • @shibilsalim7233
    @shibilsalim7233 4 ปีที่แล้ว +4

    Innathe class valare nannayittund oru labhavum pratheekshikkathe free ayitt class eduthu tharunna sarinu enthu thannalum mathiyavilla Prarthikkam 👍

  • @anjusilas2531
    @anjusilas2531 2 ปีที่แล้ว

    you explained the balance sheet very simply to me......

  • @ashfakhn8978
    @ashfakhn8978 4 ปีที่แล้ว +106

    BCom fifth sem ലെ 'Management Accounting' പഠിച്ചത് ഓർമ്മ വന്നു,
    അന്ന് ഒരു തേങ്ങയും മനസ്സിലായിരുന്നില്ല.
    ഇതിത്ര simple ആയിരുന്നോ

    • @gokult4657
      @gokult4657 4 ปีที่แล้ว +1

      ഇത്‌ financial accounting ആണ് providing information (about performance and position) to end users. (like shareholders, creditors, gov etc..). Management accounting mainly focused on long term short term dececion making. like managing long and shor term investment helping manager, help to achieving organizations goal etc..

    • @ashfakhn8978
      @ashfakhn8978 4 ปีที่แล้ว

      @@gokult4657
      👍yup,
      But ഞാൻ പറഞ്ഞത് Ratio കളുടെ കാര്യം ആണ്

    • @gokult4657
      @gokult4657 4 ปีที่แล้ว +2

      @@ashfakhn8978 എല്ലാ accounting ratio importent ആണ് അത് ഓരോ രീതിയിൽ ആണെന്ന് മാത്രം. Financial accounting ആണെകിൽ perfomance and solvency പിന്നെ EPS PE ratio ആണ് importence നൽകുക. Management accounting decesions വേണ്ടിയുള്ള working capital, turnover, company valuation ഇങ്ങനെ ഉള്ള ratios ആണ് analys ചെയ്യുക. Avide ellam കൂടി 5th sem പറയുന്നു എന്ന് മാത്രം. Calicut university ആണോ?

    • @ashfakhn8978
      @ashfakhn8978 4 ปีที่แล้ว

      @@gokult4657
      Yup, കാലിക്കറ്റ്‌ ആണ്.
      നിങ്ങൾ എന്ത് ചെയ്യുന്നു

  • @sujithamengalath604
    @sujithamengalath604 2 ปีที่แล้ว +1

    Nalla...sound,,,👍🏻👍🏻

  • @jobin_prof
    @jobin_prof 4 ปีที่แล้ว +16

    Chetta, this video give me a good knowledge about RoE,RoCE,ROA,Liabilities and many more tricks for identifying to select a company based on the numbers. Now the members who have passion in stock market is widely opened their ears for you and don't worry about others those who are not interested. The day will come they realize the need of this video and your strong efforts and I believe their is no such video in the youtube history about stock market with this much effort and explanations. With a big curiosity we are waiting for your next video. If anyone asks about the stock market your name will be highlighted without any hesitation. There is no doubt that you will become a successful person in your personal life as well as in professional. Now I am a big fan of yours and I believe that you got an extra asset.😊👍

  • @unnikrishnan7040
    @unnikrishnan7040 4 ปีที่แล้ว

    U R REALLY GREAT SHARIQUE..NINGAL MANASILAKKIYATELLAM ORU MADIYUM KUDATE ITRA SIMPLE AAYI PARANJ TARAN TOONNIYA NINGALKK ELLA VIDHA SANDHOSHAVUM JEEVITHATTIL UNDAKAN NJN AADMARDHYAMAYI PRARTTIKKUNNU...DEFINITELY GOD WILL CARE YOU.

  • @orangi124
    @orangi124 4 ปีที่แล้ว +37

    Plus two commerce padichsppol oru thengayum mansilayilla,sir nte class annu undayirunnengil A+ kittiyene😀🤗

  • @iam___abhi
    @iam___abhi 2 ปีที่แล้ว +1

    Great one shariq.

  • @ebsabin
    @ebsabin 4 ปีที่แล้ว +4

    ഞാൻ ഒര് അധ്യാപകനാണ്..
    നിങ്ങളുടെ ഈ ക്ലാസുകൾ ശരിക്കും നന്നാ കുന്നുണ്ട്...
    നല്ലപോലെ prepare ചെയ്തു എന്ന് മനസിലാക്കുന്നു.
    ഈ അധ്വാനത്തിനു൦ ഈ മനസിനും നിങ്ങൾക്കു ഞങ്ങളുടെ ഹൃദയത്തിൽ ഒരു സ്ഥാനം എന്നേ തന്നുകഴിഞു.
    ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ...
    ഒരായിരം നന്ദി😘💕...

  • @garageworld1730
    @garageworld1730 4 ปีที่แล้ว +2

    This is your peak👍 simplicity!!
    Giving own eg for presentation

  • @Robin-vv5lt
    @Robin-vv5lt 4 ปีที่แล้ว +150

    +2, ഡിഗ്രിക്ക് പോലും commerce എടുക്കാതെ വീഡിയോ ഫുൾ കാണുന്നത് ഞാൻ മാത്രമാണോ🤔

    • @ashaljamal2011
      @ashaljamal2011 4 ปีที่แล้ว +4

      nanundei

    • @jasirva7743
      @jasirva7743 4 ปีที่แล้ว +3

      Nanumedd

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +98

      Njanum und

    • @Robin-vv5lt
      @Robin-vv5lt 4 ปีที่แล้ว +8

      @@ShariqueSamsudheen അത് കലക്കി ബ്രോ👍👍😄

    • @Basilaliclt
      @Basilaliclt 4 ปีที่แล้ว +3

      @@ShariqueSamsudheen 😍

  • @midhlajzain7429
    @midhlajzain7429 4 ปีที่แล้ว +6

    Hi, can you please make these Presentation slides in a downloadable format.I think it will help to keep notes and also for future references.Thank you.

  • @SHABIN113
    @SHABIN113 4 ปีที่แล้ว

    Itreyum complex ayittulla oru topic etra easy ayittanu ningal explain cheyyunnathu. Ellam manassilayillenkilum home workiloodeyum coming videosiloodeyum padikkamennu vicharikkunnu.waiting for next video

  • @UmarMuqthar
    @UmarMuqthar 4 ปีที่แล้ว +4

    I recently noticed this thing. I was taking notes on a V-Guard diary.🤯

  • @jpsb6171
    @jpsb6171 4 ปีที่แล้ว

    Basic maths polum confident ayi chryan pattatha enik oru company analysis cheyanulla..dairyam thanad chettande class ann....naala valiyoru value investorsil oralagum onnorapp ippo thonunnu... thank you bro...😘😘

  • @updates4043
    @updates4043 4 ปีที่แล้ว +3

    Poli sanam..🔥🔥🔥

  • @Rey_th7
    @Rey_th7 7 หลายเดือนก่อน +1

    Thank you sir

  • @sheenasathyan1763
    @sheenasathyan1763 4 ปีที่แล้ว +4

    EP 13: present sir ....am a housewife as well as an entrepreneur..from the first I am Ur series viewer. After all work I get very few time but before the next video i try to cover all Ur videos..it's amazing ..get to know all the terms ..and I was so curious about the share market ..now I have a clear idea about this..the way u teach is really understandable...

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +2

      Thank you :)

    • @younique7842
      @younique7842 4 ปีที่แล้ว +1

      Sharique U Are Proud Of This. Your Works May Change The Mindset Of Keralites Towards Share Marketing

  • @sajithkp8495
    @sajithkp8495 2 ปีที่แล้ว

    You are a very good teacher

  • @SBNcollectionsworld
    @SBNcollectionsworld 4 ปีที่แล้ว +21

    Book value = Total Assets - Total Liabilities ... Also know as employees capital .... 27:42
    Market capitalization = current value of a share X outstanding shares.
    Enterprice value = ( Market capitalization - cash available) + debt ....... 31:40
    Liquidity = Current assets Vs current liability ....34:40
    ROE = Net income / share holders eauity ...36:51
    ROA = Net income / Total assets..... 43:44
    ROCE = EBIT / Capital employed ....... 40:46

    • @hari_k_j
      @hari_k_j 4 ปีที่แล้ว

      Bro I have a doubt, Why we use EBIT to calculate RoCE instead of net Income..?

  • @seekerskl1367
    @seekerskl1367 2 ปีที่แล้ว

    Schoolinn ithinteyokke paerokke kettenn oru parijayam mathre ullu but ith ketappo balance sheet, p&l statement okke ithra simple aanenn manasilaayi
    Yes sharique sir cheyyunnath very good teaching thanku sir

  • @VaisakhRamesan
    @VaisakhRamesan ปีที่แล้ว +4

    3 years kazhinj vdos kandal enthengilum kuzhappam undo?

  • @annemarypathrose9545
    @annemarypathrose9545 4 ปีที่แล้ว

    Hloo sir, Stock market ne kurich padikkanum enn indarinnu ...chumma time pass ayittalla ntho ind athinta ullil bayagara curiosity ahne ... ethra padichalum mathy varatha pola agna irikkumbola video kandath nane kurach late ayenn ariya...nane start cheythath June 24/2020 ahne inn 15th class attend cheythu...ethra keattitum mathi varatha class athum free ayitt ...Thank you so much .... katta support ahnetta ...classila teacher polum ithrakkum almarthamai padippichattilla once again Thank You so so much .... 😍

  • @vishnuprasad.b2542
    @vishnuprasad.b2542 4 ปีที่แล้ว +5

    Really great video lectures. I am commenting for the first time in this series. Coz of the confidence I got in analyzing a few things.
    CROMPTON
    Profit is ~8% of Income.
    Key Management People together take around 1% of Income. Also ~9% of the profit.
    2L shares had been executed.
    From balance sheets
    Total current assets are 70% of liabilities.
    Few concerns:
    1. "Can you please explain Changes in Equity" shown in Crompton Report.
    2. Also, it would be great if you could explain this "15. Financial liabilities - Borrowings" -- Page 146.

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +3

      I really appreciate the effort brother! So far te best I have seen 🏆Let me look into it

    • @vishnuprasad.b2542
      @vishnuprasad.b2542 4 ปีที่แล้ว +1

      @@ShariqueSamsudheen Thanks a lot, brother. Happy to hear from you those words. Let's collaborate and make this Fundfolio a big success. We will be there with you always.

  • @777jayakumar
    @777jayakumar 4 ปีที่แล้ว +2

    Thank you for your wonderful class .Really great effort and even 10 students can easily understand through your explanation. Good work 👍👍 we all with you for your support.

  • @8089525315
    @8089525315 4 ปีที่แล้ว +34

    Advertisement skip cheyyaathe kaanunnund, pls consider as fees

  • @renyreny5619
    @renyreny5619 3 ปีที่แล้ว

    Ur presentation is amazing...!! Great efforts .. 👍👍🙏

  • @mehreenshow7047
    @mehreenshow7047 4 ปีที่แล้ว +37

    രാവിലെതന്നെ ചായ ഗ്ലാസും പിടിച്ചു അടുത്ത ക്ലാസ്സിനായി ലാപ്‌ടോപ്പിന് മുന്നിൽ ഇരിക്കുന്ന ഞാൻ 😃 😃 😃 ഇപ്പോൾ സമയം 8 :10 (KSA )

    • @MR_2709
      @MR_2709 4 ปีที่แล้ว +1

      Noushad Parambil hahaha

    • @mehreenshow7047
      @mehreenshow7047 4 ปีที่แล้ว +1

      @@MR_2709 😃

    • @kabeerkondotty1933
      @kabeerkondotty1933 4 ปีที่แล้ว +1

      Nigaluda Mobil no onn send chayu

    • @tptasav
      @tptasav 4 ปีที่แล้ว +1

      I am also in saudi.... demat thudangiyo

    • @sanjuchingath3261
      @sanjuchingath3261 4 ปีที่แล้ว +1

      @@tptasav I am also in saudi bro....

  • @dkcreatives625
    @dkcreatives625 2 ปีที่แล้ว

    Thanks ashaneee valya conf. Marikkittyyyy...thanks....thanksss ashaneee ....

  • @jeomonpeejay6515
    @jeomonpeejay6515 11 หลายเดือนก่อน +36

    13 Feb 2024 കാണുന്ന ഞാൻ 😂

    • @saheerksaheer5771
      @saheerksaheer5771 9 หลายเดือนก่อน +1

      Nanum😅

    • @ZODIAC_22
      @ZODIAC_22 8 หลายเดือนก่อน

      Eppo nthaayy invest vallom cheyto

    • @GlamWeb
      @GlamWeb 8 หลายเดือนก่อน +1

      16th May 2024

    • @akash7madridsta
      @akash7madridsta 5 หลายเดือนก่อน +1

      Aug 6 2024 🙂

    • @harik904
      @harik904 4 หลายเดือนก่อน +1

      സെപ്റ്റംബർ 6 2024

  • @Elangovan-jd6ll
    @Elangovan-jd6ll ปีที่แล้ว +1

    Tnx for decided to teach us

  • @sajialappuzha4882
    @sajialappuzha4882 4 ปีที่แล้ว +4

    Salute sir ...ഒന്നും പറയാനില്ല... You're a great...

  • @Angel33669
    @Angel33669 2 ปีที่แล้ว +1

    നന്ദി നന്ദി

  • @villagestoriesbydeepak
    @villagestoriesbydeepak 4 ปีที่แล้ว +3

    Only a few peoples can dream big dreams and a very few peoples from that can work for it.....
    Congrats that few numbers for the future millionaires club
    Thank you master

  • @fayis
    @fayis 4 ปีที่แล้ว

    Excellent class .. njan break eduthitta class kaanaaru . Innaanu ee video watch cheyth kazhinje. Great work man....hats off

  • @ashishjoel
    @ashishjoel 4 ปีที่แล้ว +5

    how to file an income tax return for Demat account? can we buy stocks on Saturday and Sunday, if so when will it get reflected in our Demat a/c?

    • @vishnupsuresh
      @vishnupsuresh 4 ปีที่แล้ว +2

      we cant buy stocks on holidays!

  • @rakeshravi6823
    @rakeshravi6823 3 ปีที่แล้ว

    Hi sir,
    I joined Just one week before to this awsome teaching Program. I covered 15 epsodes. Actually i search some partime course about stock Market in 2017, but i could not found it. your class is understandable and simply awsome.
    Thanks
    i got a good moto from u.
    Learn, Invest and grow

  • @JK-pb6xz
    @JK-pb6xz 4 ปีที่แล้ว +34

    അപ്പൊ ഞാൻ പോയി Crompton Greaves നെ കീറിമുറിച്ചു വറുത്ത പൊരിച്ചിട്ടു വരാം....

  • @abhilashkunhikrishnan9410
    @abhilashkunhikrishnan9410 2 ปีที่แล้ว

    Hi Sir…
    Your explanation is very simple and clear.thanks for conducting lectures like this.

  • @rainoc5250
    @rainoc5250 4 ปีที่แล้ว +4

    1.15 hours എടുത്തു നോട്ട് എഴുതി വീഡിയോ കാണാൻ 🤩🤩

  • @nandusguppyfarm
    @nandusguppyfarm 3 ปีที่แล้ว

    Super Classes ....God Bless You ...

  • @JohnSnow-gi7iv
    @JohnSnow-gi7iv 4 ปีที่แล้ว +5

    I think there is an ERROR in RoCE formula. It should be EBIT/ Capital Employed, right?

    • @rameeso1
      @rameeso1 4 ปีที่แล้ว

      Yes, indeed

  • @mathewphilip5640
    @mathewphilip5640 2 ปีที่แล้ว

    Thank you sharique for all your efforts and the all the very best for great work ur doing

  • @prakashkodumbil
    @prakashkodumbil 4 ปีที่แล้ว +3

    Company ളെ കുറിച്ച് അറിയാൻ വേണ്ടിയുള്ള word കൾmalayala അർത്ഥ സഹിതം PDF ഉണ്ടോ?. trading ഉൾപെടെയുള്ള വാക്കുകൾ .. ഉണ്ടെങ്കിൽ അയ്യക്കാമോ?.

  • @mukthadirneerattil9811
    @mukthadirneerattil9811 2 ปีที่แล้ว

    Ur hard work really appreciated

  • @munais786
    @munais786 4 ปีที่แล้ว +3

    Class comblicated ആവുന്നുണ്ട് le 😂

  • @andrewlopez259
    @andrewlopez259 3 ปีที่แล้ว +1

    Hats off👏👏

  • @ShariqueSamsudheen
    @ShariqueSamsudheen  4 ปีที่แล้ว +33

    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/IndusStox/register?f=BFP0
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio_beginners

    • @muhammedbilal.v7911
      @muhammedbilal.v7911 4 ปีที่แล้ว

      Sir , instead of doing all this formulas, we can easily find better one from screener know...

    • @amalsajan7885
      @amalsajan7885 4 ปีที่แล้ว

      Sharique Samsudheen njn dmat account open cheyyan payment okke nadathi..... but e-sign cheyyumbol error kaanikkunnu..... 1 week aay ippo still angane thanne.... what should i do? Avarde customer care ill vilichit no response..... totaly helpless situation

    • @akhilabraham3238
      @akhilabraham3238 4 ปีที่แล้ว

      Sir Sunday Q/A undo..

    • @arunrajm5429
      @arunrajm5429 4 ปีที่แล้ว

      Hi

    • @firos.nknaduvathkundil4584
      @firos.nknaduvathkundil4584 4 ปีที่แล้ว

      Sir account തുടങ്ങാൻ വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാം sir പറഞ്ഞത് പോലെ Fill ചെയ്ത് SUBMIT ചെയ്‌തിട്ടുണ്ട് ..എത്ര day ആവും Reply വരാൻ

  • @shahinshah7231
    @shahinshah7231 2 ปีที่แล้ว

    *Too much efforts you take for teaching ❤*

  • @safvanmohammedsaifudheen99
    @safvanmohammedsaifudheen99 4 ปีที่แล้ว

    Sireee , late aayittanelum latest aanu ketto . Ithvare correct aayi follow cheyyunnund . Fund folio ennepole normal guysinu valare athigam upagarappedunnund. Thank you for your effort . God bless.

  • @rajeevarya007
    @rajeevarya007 3 ปีที่แล้ว +2

    Hi Sharique, Thank you so much for your great effort and these excellent videos. I have just finished #15. wishing all the success to you and to all your followers.

  • @arunkalathil6045
    @arunkalathil6045 3 ปีที่แล้ว

    Dear SS you are amazing..the initiative you have taken is beyond words to appreciate.

  • @abdukk123
    @abdukk123 4 ปีที่แล้ว +1

    Thank you Brother. Simply explained everything. Really loved the way you explaining it.

  • @anulrajeev7891
    @anulrajeev7891 ปีที่แล้ว +1

    In the slides the RoCE is formulated as Capital Employed/EBIT. But actually it is EBIT/Capital Employed. Calculations are done correctly.