Data, Tools & Skills Needed - Annual Report - Fundamental Analysis Part 1 | Stock Market Ep 12

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 2.4K

  • @waqarYounis-p4h
    @waqarYounis-p4h 11 หลายเดือนก่อน +57

    ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചെടുത്ത skills ആണ് ഞങ്ങൾക്ക് നിങ്ങൾ free ആയി തരുന്നത് ഇന്ന് പലരും അങ്ങനെ ചെയ്യില്ല എല്ലാവരും പഠിപ്പിക്കാൻ കാഷ് ചോദിക്കുന്ന ഒരു skill ആണ് but നിങ്ങൾ hattsoff sharique❤

  • @wild3841
    @wild3841 4 ปีที่แล้ว +935

    പഠിപ്പിക്കാൻ താങ്കൾക്കുള്ള ആ Intrest ആണ് പഠിക്കാൻ എനിക്കുള്ള intrest.

    • @sendvicky
      @sendvicky 4 ปีที่แล้ว +4

      Njn varunne ollu...engne thudangiyo?

    • @raseem7881
      @raseem7881 4 ปีที่แล้ว +2

      💯

    • @iamarshalv
      @iamarshalv 4 ปีที่แล้ว +1

      @@sendvicky yes

    • @Safvanzaid
      @Safvanzaid 4 ปีที่แล้ว +1

      Coming sooo

    • @Safvanzaid
      @Safvanzaid 4 ปีที่แล้ว +1

      Bro bro deee no tharavoooo doubt clear akaan vendi aaayirnnu

  • @gokulhari6344
    @gokulhari6344 4 ปีที่แล้ว +320

    ഞങ്ങളെ പോലെയുള്ള അറിവില്ലപൈതങ്ങളെ investment പഠിപ്പിക്കാൻ താങ്കൾ കാണിക്കുന്ന ആ effort ഉണ്ടല്ലോ.. Hats off to that 🙏

    • @anilxavier
      @anilxavier 3 ปีที่แล้ว +2

      Gokul sir okke ivide nerathe undaayirunno..!
      Nom ethhan vykki 😅

  • @suhailvahab9541
    @suhailvahab9541 3 ปีที่แล้ว +1906

    2024 il ശക്തമായി YES പറയുന്നവർ ഉണ്ടോ 😅😅

  • @vijayanvijayan4395
    @vijayanvijayan4395 10 หลายเดือนก่อน +10

    Sharique ഞാൻ ഒരുപാട് late ആയി താങ്കളുടെ video ഒരു 3 വർഷം മുൻപ് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ എന്റെ ഒരുപാട് സാമ്പത്തിക പ്രശ്നങ്ങൾ solve ആയേനെ നിങ്ങൾ കാണിക്കുന്ന ഈ ആത്മാർത്ഥത തിരിച്ചറിയാതെ പോയാൽ ഞാൻ ജീവിക്കുന്നതിൽ ഒരു അർത്ഥവുമില്ല നിങ്ങൾക്ക് ആയിരം ആയിരം നന്ദി

    • @BijoKasaragod
      @BijoKasaragod 6 หลายเดือนก่อน

      അപ്പോൾ ഇന്ന് കാണുന്ന ഞാനോ.... പുള്ളി മാർക്കറ്റ് എവിടേം പോകില്ല... 🙂

    • @balubalan7449
      @balubalan7449 2 หลายเดือนก่อน

      Yes I can

    • @alipalanchery3991
      @alipalanchery3991 2 หลายเดือนก่อน

      ഞാനും

  • @shakirthekkayil5610
    @shakirthekkayil5610 4 ปีที่แล้ว +45

    പത്തു പൈസ കയ്യിലില്ല
    എന്നിട്ടും ഇങ്ങേരെ വീഡിയോസ് കാണുന്നൂ.... പൊളി ക്ലാസ്സ്‌ 💯

  • @jibuoommenthomas52
    @jibuoommenthomas52 4 ปีที่แล้ว +160

    ബ്രോ നിങ്ങൾ കേരളത്തിലെങ്കിലും ഒരു ഇൻഡസ്ടറി ഡിസ്റ്പ്ഷൻ ആണ് നടത്തുന്നത്, ഫണ്ട്‌ മാനേജർമാരുടെയും മ്യൂച്ചൽ ഫണ്ട്‌ കമ്പനികളുടെയും സ്പേസ് നിങ്ങൾ ഇല്ലാതാകുന്നു, ഈ സീരീസ് തുടങ്ങി കഴിഞ്ഞു വന്നിട്ടുള്ള പല നെഗറ്റീവ് കമന്റ്സ് നോക്കിയായാലും മനസിലാകും അതിൽ ഭൂരിഭാഗം പേരും ഈ മേഖലയുമായി ബന്ധപെട്ടവരാണ് അവർ നിങ്ങളെ പോലുള്ളവരെ ചെറിയ തോതിൽ എങ്കിലും ഭയക്കുന്നു
    You are doing an excellent job, keep it up and take care

  • @keralafurniturepattikkade4490
    @keralafurniturepattikkade4490 4 ปีที่แล้ว +184

    Poly monee
    Motivate Aya ellarum like it

  • @anchuzarshi9197
    @anchuzarshi9197 2 ปีที่แล้ว +7

    Thnxs for shariq,
    നിങ്ങൾ വഴി സ്റ്റോക്ക് മാർക്കറ്റിലേക്ക് കടന്നു വന്നു, നല്ല നിലയിൽ പഠിച്ചു.... Longterm ആണ് തിരഞ്ഞെടുത്തത്.
    Portfolio above 100% കടന്നു പറക്കുകയാണ് 😊

  • @shahanthalhath7826
    @shahanthalhath7826 2 ปีที่แล้ว +5

    എന്റമ്മോ... വീഡിയോ compleat കാണുന്നത്തിന് മുൻപേ 11 മിനിറ്റ് കഴിഞു കമെന്റ് ഇടാൻ വന്ന ഞാൻ motivation more than teaching ✌️✌️✌️❤️

  • @geevarghesenaduvath453
    @geevarghesenaduvath453 4 ปีที่แล้ว +29

    ആ എനർജി....അത് എല്ലടത്തും കാണാൻ പറ്റില്ല....പഠിക്കുന്നവർക്ക് മാത്രമല്ല പഠിപ്പിക്കുന്നവരും ഒരു പ്രത്യേക താൽപ്പര്യം നേടിയെടുതാൽ മാത്രമേ നമുക്കൊരു നല്ല തലമുറയെ വാർത്തെടുക്കാൻ കഴിയൂ..... നന്ദി Mr. Sharique shamsudheen 😊🙏

  • @albinptomas5446
    @albinptomas5446 4 ปีที่แล้ว +68

    ഇതു കൊണ്ടൊന്നും ഞാൻ തളരില്ല സാറേ ഞാൻ മുന്നോട്ട് പോയിക്കൊണ്ടേയിരിക്കും....... 💪💪💪💪💪💪💪💪💪💪💪💪

  • @updates4043
    @updates4043 4 ปีที่แล้ว +94

    Sir aaa energy....🔥🔥🔥
    You're pouring that into your viewers...
    Lets build a community here in kerala...
    Fundfolio❤️🔥

  • @manuvarghese8945
    @manuvarghese8945 3 ปีที่แล้ว +9

    What an amazing presentation. Just for a time pass I used to attend the class. Now I lost my sleep completely.

  • @tomsebastian9743
    @tomsebastian9743 4 ปีที่แล้ว +3

    2 ദിവസം, 12 വീഡിയോസ് കണ്ട് തീർത്തു. അഭിനന്ദനങൾ ....നിങ്ങൾ കേരളത്തിന്റെ വാരൻ ബഫറ്റ് ആകും....മാർച്ചിൽ നിങ്ങൾ സെലക്ട് ചെയ്ത കമ്പനികളുടെ (അശോക് ലെയ്‌ലാൻഡ് , റിലയൻസ്, മഹേന്ദ്ര, ടാറ്റ, മാരുതി) ഇപ്പോളത്തെ മാർക്കറ്റ് വാല്യൂവിന്റെ വർദ്ധനവ് നിങ്ങളുടെ ഇന്റലിജന്റ് ഇൻവെസ്റ്റ്മെന്റ് മികവ് എടുത്തു കാണിക്കുന്നു.

  • @imuhammadriyas
    @imuhammadriyas 4 ปีที่แล้ว +239

    അറിവ് തരാൻ ആർജവം ഉള്ള ഗുരു മുന്നേ ഉണ്ടെങ്കിൽ ശിഷ്യർക്ക് ഭയം എന്തിന്. അറിവിന്റെ സംഗരതിൽ നിന്നും ഒരൽപം പാനം ചെയ്യാൻ ഞങ്ങളും അങ്ങയോടൊപ്പം ഉണ്ട്. എല്ലാ അഭിവാദ്യങ്ങളും.

    • @shifas_rafeeq8212
      @shifas_rafeeq8212 4 ปีที่แล้ว

      Brooa

    • @muhammedrazi7991
      @muhammedrazi7991 3 ปีที่แล้ว

      uff
      ellaa videos inde thaazhe kaanar undello

    • @intensepsc
      @intensepsc 2 ปีที่แล้ว

      Enthonnade... Ella video untalo sahithyam😆

  • @legendarybeast7401
    @legendarybeast7401 4 ปีที่แล้ว +171

    വൈകിപ്പോയി ബ്രോ, ഈ കോഴ്സ് ഞാൻ complete ചെയ്തിരിക്കും. superb class💞.

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +26

      Welcome ❤️

    • @reshmaantony3520
      @reshmaantony3520 4 ปีที่แล้ว +1

      Same njanum

    • @sadiqueali3643
      @sadiqueali3643 4 ปีที่แล้ว +1

      Njanum unde✌️

    • @shamiltharol6131
      @shamiltharol6131 4 ปีที่แล้ว +2

      me tooo bruh 💓

    • @anoopprabhakaran6725
      @anoopprabhakaran6725 4 ปีที่แล้ว +8

      ഞാൻ ഒരുപാട് late aayi poyi... Regular ayit രാവിലെതന്നെ class കാണുന്നു... Notes എഴുതുന്നു... interest കൂടി കൂടി വരുന്നു... കാര്യങ്ങൾ അറിയാൻ

  • @robertv7597
    @robertv7597 4 ปีที่แล้ว +523

    അങ്ങനെ നമ്മളും വലിയ investors ആവാന്‍ പോകുന്നു സുഹൃത്തുക്കളെ❤️

  • @shagi3167
    @shagi3167 ปีที่แล้ว +2

    മുൻപ് 2009 ൽ online trading ചെയ്തിരുന്നതാണ് . ഇപ്പോൾ ഈ ക്ലാസ്സുകൾ ശ്രദ്ധയോടെ അറ്റന്റ് ചെയ്യുന്നു . നന്നായി പഠിച്ചിട്ട് വീണ്ടും തുടങ്ങണം

  • @theconspiraciesofindianmyt8949
    @theconspiraciesofindianmyt8949 2 ปีที่แล้ว +1

    ഇത് കൊള്ളാം.. business study ചെയ്യാനും പറ്റും.. investment മാത്രം അല്ല, ഒരു company/ business ചെയ്യാൻ കഴിയും എന്ന confidance koode എനിക്ക് കിട്ടുന്നുണ്ട്.. 🥰 thanks broi...

  • @nikhildasp9732
    @nikhildasp9732 4 ปีที่แล้ว +22

    ഇങ്ങേരിത് എന്ത് പറയുമ്പോളും simple ആണ്..... ശക്തമായി പഠിച്ചാൽ മനസ്സിലാവാൻ ഉളളതേയുള്ളൂ.....
    Ep: 12 ഹാജർ

    • @YesitsBDN
      @YesitsBDN 3 ปีที่แล้ว

      😂😂😂

  • @atraveloguebynithin1537
    @atraveloguebynithin1537 4 ปีที่แล้ว +51

    How genuine teacher he is ♥️
    Thank you sireee

  • @9061118589
    @9061118589 4 ปีที่แล้ว +118

    Sharique bro ആണ് ഞങ്ങളുടെ "ശക്തിമാൻ ". നല്ല ശക്തമായിട്ട് മുന്നോട്ട് പോകൂ ബ്രോ, ഞങ്ങളുണ്ട് കൂടെ 💪

    • @YesitsBDN
      @YesitsBDN 3 ปีที่แล้ว +1

      ശക്തമായയിട്ട്

    • @tonysam9104
      @tonysam9104 3 ปีที่แล้ว +2

      അതിശക്തം

    • @sudheeshsukumaran30
      @sudheeshsukumaran30 3 ปีที่แล้ว

      അതിശക്തമായി ഞാനും കൂടെയുണ്ട് ❤️❤️🥰

  • @nikhilmuthoottil
    @nikhilmuthoottil 4 ปีที่แล้ว +5

    you are a good example of how a mentor should be... really appreciate your effort

  • @sivathachanatt4302
    @sivathachanatt4302 ปีที่แล้ว

    ഈ ഒരു ലോകത്തിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കാണാൻ അങ്ങയുടെ വീഡിയോസ് ഒരുപാട് ഉപകാരം ആയി.. 3 days ആയിട്ട് step by step ആയി പഠിച്ചു വരുന്നു... Thanks a lot🙏🏻🙏🏻👌🏻👌🏻👌🏻

  • @nblast7255
    @nblast7255 4 ปีที่แล้ว +10

    Sir ....Nan ready aane ...Ningala videos orupad improve tharunnund ...Ningal eee course full aayittu continue chayyanam ...oru malayali youtubersum edukatha risk ningal edukkund ...thnx a lot ...

  • @alwintjose1
    @alwintjose1 4 ปีที่แล้ว +19

    Namichu suhurthaee... enthoru energy aanne thangalke.. appreciate your effort.. thnx a lot.. :)

  • @syamlalkv
    @syamlalkv 4 ปีที่แล้ว +17

    കുറച്ച് വേഗത്തിൽ കാര്യത്തിലേക്ക് എത്തിയാൽ നന്നാവും. Intro പലതും ആവർത്തിക്കുന്നതിനാൽ നീളം കൂട്ടുന്നു.
    സംഭവം സൂപ്പർ

  • @HakimM
    @HakimM 4 ปีที่แล้ว +47

    ഇത് വരെ നിങ്ങൾ കണ്ടത് കഥ പടം ഇനിയാണ് The Real Game🥰

  • @Benzeeraa
    @Benzeeraa 4 ปีที่แล้ว +18

    @sharique it is difficult to continue a lecture without a live audience, u dont feel a push of enthusiastic students. Hats off dear for charisma and energy! I am on your Ep 12 today, with a strong motive to complete all of your videos. Started this a week back, u keep on motivating to watch more! stay safe and healthy

  • @binulalnair7965
    @binulalnair7965 4 ปีที่แล้ว +13

    Hi shariq..xtreme performance ...better and better...always. Since 2004 , in this field in varios designations, most of time in trading and research. But even then always get excited, whenever ,catch anything related our profession , as its a passion. Your videos such like that enjoying our favorites again and again, with absolute some fresh sparks.....
    Heartful congrats.

  • @sahirk
    @sahirk 3 ปีที่แล้ว

    ലളിതം, സുന്ദരം, സമഗ്രം.. ഒരിക്കലും മനസ്സിലാവില്ല എന്ന് വിചാരിച്ചു വിട്ടതാ... പക്ഷേ ഇപ്പൊ കുറേശ്ശെ interest വരുന്നു... ഒരു കോംപ്ലക്സ് കോഴ്സ് എങ്ങനെ ലളിതമായി പഠിപ്പിക്കാം എന്ന് പഠിപ്പിക്കുന്ന പഠിപ്പിക്കൽ. Way to go. Hats off !! & Thank you.

  • @NavaneethanusreeKaniyeth
    @NavaneethanusreeKaniyeth 5 หลายเดือนก่อน +1

    Yes i can❤

  • @MrSEMOCOS
    @MrSEMOCOS 4 ปีที่แล้ว +5

    First 12 minutes of motivation and next 16.5 minutes of Basics of Fundamental Analysis and downloading the Annual Report. Thanks a lot brother.

  • @Jack_Nit
    @Jack_Nit 4 ปีที่แล้ว +13

    Dear Sharique, I Really like your genuine expressions and emphasis on value investing. Only an experienced person who has tasted the real bitterness and learned core lessons from them can talk like you man! Kudos buddy!!

  • @sanalkumara1594
    @sanalkumara1594 4 ปีที่แล้ว +9

    🙋‍♂️ sir ,innatha video awsome aayrunnu. Length koodunathil no problem sir its a good thing .

  • @ajithksks5203
    @ajithksks5203 4 ปีที่แล้ว +1

    Yes .I can 😊

  • @crkris
    @crkris 3 ปีที่แล้ว +1

    You are a revolutionist in the investment world..!

  • @jisykiran6858
    @jisykiran6858 4 ปีที่แล้ว +6

    Eventhough am busy with my two little kids, will not miss any classses. Wants to be a good trader. Thank you for all the classes n the effort u put in.

  • @shibinam4387
    @shibinam4387 4 ปีที่แล้ว +9

    ithpolulla lengthy videos thane inium expect cheyyunnu...lots of info's :) Thank U sharique shamsudheen sir :)

  • @sreeharikaripath1663
    @sreeharikaripath1663 4 ปีที่แล้ว +7

    Super duper proud of you brother.
    Investing your valuable time without expecting any monetary returns 👏
    Definitely inspiring!!!

  • @anoopkrishna09
    @anoopkrishna09 4 ปีที่แล้ว

    ഏതൊക്കെയോ മഹാന്മാർ dislike ചെയ്തു ബുദ്ധിമുട്ടുന്നുണ്ട് 😐 ആർക്കും ആരെയും തിരിഞ്ഞു നോക്കാൻ പോലും സമയം കണ്ടെത്താത്ത ഈ കാലഘട്ടത്തിൽ താങ്കളുടെ വലിയ സമയവും കഷ്ടപ്പെട്ട് ഉണ്ടാക്കിയ അറിവുകളും നിസ്വാർത്ഥമായി പറഞ്ഞു തരുന്നതിനു താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🙏🙏🙏🙏 🤩 Your Simply superb

  • @gouthamb.l6967
    @gouthamb.l6967 2 ปีที่แล้ว +2

    Neendu poyathin kshema chodikalle. This was the best 28 minutes I have spent. ❤️
    Your lectures are so promising. Thank you for teaching us about stock market and showing us how important it is for a Le Man in his day to day life. ❤️

  • @Irehnaillias
    @Irehnaillias 4 ปีที่แล้ว +24

    വീണ്ടും കാണുന്നു 🔥💪

  • @AshiqCP
    @AshiqCP 4 ปีที่แล้ว +13

    PROUD TO BE AN CHARTED ACCOUNT STUDENT🤩

  • @dsarunds
    @dsarunds 4 ปีที่แล้ว +4

    Yes. I am Passionate in Share Market Learning and Investing

  • @_PLAYOFF
    @_PLAYOFF 3 ปีที่แล้ว

    ഞാൻ എങ്ങനെ സാമ്പത്തിക്കും എന്ന് കുറെ അനേഷിച്ചു. അങ്ങനെ അവസാനം നിങ്ങളുടെ ക്ലാസ്സുകളിലൂടെ im confident 🔥💪അതിശക്തം

    • @vvk_vishnu9193
      @vvk_vishnu9193 หลายเดือนก่อน

      ennittu thankal ippo enthu cheyyunnu?

  • @nachupv74
    @nachupv74 ปีที่แล้ว +1

    Your videos are really motivating.

  • @jaisonkjoseph6291
    @jaisonkjoseph6291 4 ปีที่แล้ว +8

    Ep12 hajar sir 🙋🙋💖
    Clear cut explanation. We'll finish this entire course. Yes I'm a proud member of fundfolio. Today's major highlight is the presentation of screener website. Thanks you so much sharique for your great effort 🔥🔥 ♥️

  • @manusobhan7059
    @manusobhan7059 4 ปีที่แล้ว +9

    Thank you for inspiration and you clearly says your vision.
    I will always stand with our
    fundfolio.

  • @sadanandanpadinjarapat1033
    @sadanandanpadinjarapat1033 3 ปีที่แล้ว +1

    Extraordinary skill to teach things with beautiful examples. Very very nice.
    "Be blessed by the Divine "

  • @mohammedshyjas6166
    @mohammedshyjas6166 4 ปีที่แล้ว +5

    nta mone ejjjaathi motivation, expecting this kind of motivation throughout the episodes, coz motivation level is unstable and it goes up and down all the time for me. This type of motivations helps :D

  • @noufalnilambur8291
    @noufalnilambur8291 4 ปีที่แล้ว +6

    Amazing classes...I seen one of the best social committed person and a great motivator in my life....go forward brother....god is allways with u and we will behind of u......

  • @aravind1127
    @aravind1127 3 ปีที่แล้ว +40

    I'm only 17 yrs old.. Trying to achieve financial freedom ASAP 😍

    • @VasudevKS-tf2mb
      @VasudevKS-tf2mb 10 หลายเดือนก่อน +1

      Did you can manage it is this age? , now I'm 17 I will try to study this .will you give some advise

    • @motoenthusiast3812
      @motoenthusiast3812 9 หลายเดือนก่อน

      ​@@VasudevKS-tf2mbtry until you win❤

    • @MotivationtoConsistency
      @MotivationtoConsistency 7 หลายเดือนก่อน

      Me 13

    • @lonewolf35614
      @lonewolf35614 5 หลายเดือนก่อน

      Omg , i was just playing games at age of 17 and started really thinking about financial freedom at age of 29😢

  • @hollywoodclips1744
    @hollywoodclips1744 3 ปีที่แล้ว +1

    Your great Brother.... Very useful for all videos.....

  • @saniluthaman3715
    @saniluthaman3715 ปีที่แล้ว +1

    Fabulous classes👏👏👌🙏

  • @Patrickbateman0777
    @Patrickbateman0777 3 ปีที่แล้ว +3

    Sir iam a 17 year old student and also i hav intrest to know about trading. I started to hear all the class. You are a great teaacher ♥️

  • @safvantk6389
    @safvantk6389 3 ปีที่แล้ว +6

    Few questions:
    1. When the annual report is publishing?
    2. Is there any other way to get these numbers in annual report in monthly/quarterly ?
    3. Can a company register both on NSE/BSE? I see some annual reports published by BSE and some by NSE.

  • @vishnupriyantl8919
    @vishnupriyantl8919 4 ปีที่แล้ว +6

    Terrific job sharique.... I am surprised to see how much effort you put for making each video. Really amazing 😍👏👏👍👍

  • @noushadasiesa5503
    @noushadasiesa5503 ปีที่แล้ว +1

    Yes, I could understand your explanation, like
    Thanks

  • @seemaanil1504
    @seemaanil1504 4 ปีที่แล้ว +5

    സാറെ,,, നിങ്ങളുടെ ആത്മാർത്ഥതക്ക് ഹൃദയം നിറഞ്ഞ നന്ദി,,, ക്വാളിറ്റി നിറഞ്ഞ വിഡിയോകൾ,,, നിർമ്മിക്കുന്ന നിങ്ങളുടെ അതിശക്തമായ മോട്ടിവേഷന് പിന്നിലുള്ള ഘടകങ്ങൾ അറിയാൻ ആത്മ ർ ത്ഥമായും ആഗ്രഹം ഉണ്ട്,,, കാരണം എനിക്ക് ഉള്ളിൽ ശക്തമായ താത്പര്യം ഉണ്ട് എങ്കിലും,, ഒരു തുടർച്ച കിട്ടുന്നില്ല,,, ദയവായി സഹായിക്കണം,,,,

  • @deepup5926
    @deepup5926 4 ปีที่แล้ว +5

    Superb.. Keep uploading the classes. Very much interested to learn the trading.

  • @adilsafwan7129
    @adilsafwan7129 4 ปีที่แล้ว +5

    The determination to your work will get you into heights ♥️♥️

  • @bazil2337
    @bazil2337 2 ปีที่แล้ว +2

    Yes🔥🔥🔥

  • @nishadkk5523
    @nishadkk5523 4 ปีที่แล้ว +26

    Troll എല്ലോം ഉണ്ടല്ലോ... ആഹാ entertainment entertainment ✌️

  • @shahirkk8921
    @shahirkk8921 4 ปีที่แล้ว +4

    wow..this episode was a great piece of motivation..

  • @fasifazil8602
    @fasifazil8602 3 ปีที่แล้ว +175

    1 വർഷം കഴിഞ്ഞ് course complete ചെയ്യാൻ വേണ്ടി പഠിക്കുന്ന നാൻ❤️❤️

  • @c4carsworld
    @c4carsworld ปีที่แล้ว +1

    sir you're so good❤

  • @faizalkorangad995
    @faizalkorangad995 4 ปีที่แล้ว

    പഠിപ്പിക്കാൻ താങ്കൾക്കുള്ള ആ Intrest ആണ് പഠിക്കാൻ എനിക്കുള്ള Intrest.
    Thank you sir

  • @THWUFAILUZAMAN
    @THWUFAILUZAMAN 2 ปีที่แล้ว +4

    Yes I can 2022 August 9 🥲 ഇച്ചിരി late ആയി പോയി.

  • @sgs24791
    @sgs24791 3 ปีที่แล้ว +5

    ക്ലാസ്സ്‌ "അതി ശക്തം" ❤️

  • @muneervk7627
    @muneervk7627 4 ปีที่แล้ว +4

    NRI ആയത് കൊണ്ട് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റിയില്ല....എങ്കിലും ആദ്യം പടിക്കട്ടെ ഒരുപാട് കാലത്തെ ആഗ്രഹം ആണ് ...👍

    • @gopikav3497
      @gopikav3497 3 ปีที่แล้ว

      Y?

    • @muneervk7627
      @muneervk7627 3 ปีที่แล้ว

      @@gopikav3497 kyc problem But now i opened

    • @gopikav3497
      @gopikav3497 3 ปีที่แล้ว

      @@muneervk7627 👍🏻

  • @annmary2261
    @annmary2261 ปีที่แล้ว +1

    Thanks for sharing about screener

  • @shaain
    @shaain 4 ปีที่แล้ว +1

    👏👏👍 ഉദാഹരങ്ങളോക്കോ സൂപ്പർ ക്ലാസുകൾ വളരെ ഇന്റെരെസ്റ്റിംഗ് ആയി മുന്നോട്ടു പോകുന്നതിൽ വളരെ സന്തോഷം

  • @advokid4731
    @advokid4731 4 ปีที่แล้ว +6

    Car example gives more confidence 😆❤️💯

  • @mohammedniyas5921
    @mohammedniyas5921 4 ปีที่แล้ว +12

    FUNDFOLIO🔥🔥🔥🔥💯

  • @cherianzachariah7513
    @cherianzachariah7513 4 ปีที่แล้ว +5

    Appreciate your effort to make knowledgeable people like me who new in share market ,Thanks

  • @rajalakshmibirnale3851
    @rajalakshmibirnale3851 3 ปีที่แล้ว

    I saw this vedeo recently. I am 67 and retired and into trading now. It is just an interest developed after watching a video of Avadoot Sathe where I understood nothing. Your video is very interesting and I can follow this. sweet and simple. May god Bless you

  • @ifmul5067
    @ifmul5067 7 หลายเดือนก่อน +1

    YES...🤜🤛

  • @fairozekt
    @fairozekt 4 ปีที่แล้ว +8

    Day 10: Present sir

  • @akkusvlog9317
    @akkusvlog9317 4 ปีที่แล้ว +9

    പേടിച്ചില്ല പേടിച്ചില്ല... 😊

  • @nishampm557
    @nishampm557 ปีที่แล้ว +3

    2023 April ഈ വീഡിയോ കാണാൻ വരുന്നവർ ഇവിടെ ഉണ്ടോ..?എന്നാൽ നിങ്ങളുടെ പവർ ഇവിടെ കാണട്ടെ..

  • @pnr555
    @pnr555 ปีที่แล้ว +1

    Class il keran late ayi watching this in 2023..anyway ur classes r ammazing..will definetly follow all ur videos in ur playlist ..i am also preparing notes of it thankyou so much dear🙏🙏🙏

  • @maheplay
    @maheplay ปีที่แล้ว +1

    Wonderful, Sincere and evergreen, beyond the common man's reference..

  • @savetheplanet404
    @savetheplanet404 4 ปีที่แล้ว +4

    Present sir❤️

  • @muhammedshariyavk7171
    @muhammedshariyavk7171 8 หลายเดือนก่อน +27

    25/4/2024 കാണുന്നവരുണ്ടോ...? എന്നെപോലെ

  • @ajayjoseph5947
    @ajayjoseph5947 4 ปีที่แล้ว +39

    Present sir, കയ്യിൽ പൈസ ഇല്ല , interest മാത്രം ഉണ്ട്.

  • @nishiranjith8868
    @nishiranjith8868 7 หลายเดือนก่อน +1

    YES I CAN....

  • @muhammedrasi8688
    @muhammedrasi8688 4 ปีที่แล้ว +22

    Lengt കൂടുന്നതിൽ ഒരു കുഴപ്പവും ഇല്ല... വീട്ടിൽ ഒരു പണിയും ഇല്ല

  • @jannathurehima
    @jannathurehima 4 ปีที่แล้ว +2

    Orupad late anu..engilum yes💪 I can💯

  • @sir.basilmj
    @sir.basilmj 4 หลายเดือนก่อน +3

    5:52 le comerce studnets ethokke enth😌

    • @mt15videos85
      @mt15videos85 หลายเดือนก่อน

      😅

    • @AdhiAmbu
      @AdhiAmbu 21 วันที่ผ่านมา

      😂😂

  • @brindaramesh1024
    @brindaramesh1024 ปีที่แล้ว +1

    Yes

  • @hdhddgdgddy4777
    @hdhddgdgddy4777 3 ปีที่แล้ว +1

    Sir ithuvare ulla Ella classukalum kandu...Insha Allah inyum munnot continues aaayi kaanum..👍

  • @farooqrandathani
    @farooqrandathani 4 ปีที่แล้ว +4

    Perfect trader ആകും...എന്‍റെ മെന്‍റര്‍ ഷാരിഖ്

  • @nishadkk5523
    @nishadkk5523 4 ปีที่แล้ว +12

    12:15 muthal onnude kandekkam..😆 kalangiyillaa

  • @Yoosufkochi
    @Yoosufkochi ปีที่แล้ว +3

    Yes I can
    2023 june 4 ന് പറയുന്നൂ

  • @ibrhmvk
    @ibrhmvk 3 ปีที่แล้ว +1

    Video completed 👍

  • @dza1003
    @dza1003 2 ปีที่แล้ว +3

    2022🙂

  • @siyadclm6527
    @siyadclm6527 ปีที่แล้ว +8

    2024 vannu Attendance idunnu