How to Analyze and Select Best Stocks? All you need to know before Investing or Trading | Ep 11

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 1.5K

  • @bijibinu6216
    @bijibinu6216 4 ปีที่แล้ว +224

    ആദ്യമായി മൂന്ന് ദിവസം കൊണ്ട് ഒരു ചാനലിലെ തന്നെ 20 ഓളം വീഡിയോ കണ്ടത് . ഒന്നും പറയാൻ ഇല്ല നിങ്ങളുടെ അവതരണ ശൈലി തന്നെ ആണ് അതിനു കാരണം. എത്ര വിദ്യാഭ്യാസം ഇല്ലാത്ത ആൾക്കും വീഡിയോ കണ്ടാൽ എല്ലാം നന്നായി മനസ്സിൽ ആക്കാൻ സാധിക്കും. ഞാനും ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ തീരുമാനിച്ചു. അതിൽ നിന്നും ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും എനിക്ക് നിരാശ ഉണ്ടാവില്ല. കാരണം നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു പോസറ്റീവ് എനർജി ഉണ്ടല്ലോ അത് തന്നെ വളരെ വലുതാണ്. നിങ്ങ പൊളിയാണ് ബ്രോ.

    • @ysr156
      @ysr156 3 ปีที่แล้ว +1

      Chechi trading thudangyo

    • @vayanadan123
      @vayanadan123 3 ปีที่แล้ว +2

      Ith nalla profit aan👍 njan cheyyunathan

    • @bijibinu6216
      @bijibinu6216 3 ปีที่แล้ว +2

      @@ysr156 തുടങ്ങി 👍

    • @prasanthv9207
      @prasanthv9207 3 ปีที่แล้ว +1

      Biji Binu 👍👍 exactly ma'am

    • @Dilnajsu
      @Dilnajsu 3 ปีที่แล้ว +2

      @@bijibinu6216 engineyund madam,,,,, profitable...

  • @imuhammadriyas
    @imuhammadriyas 4 ปีที่แล้ว +575

    അങ്ങയുടെ അവതരണം അനുകരണീയമാണ്. വശ്യമായ ചിരിയും വ്യക്തമായ വാക്കുകളും തന്നെ അവതരണ മികവിനെ വാനോളം ഉയർത്തുന്നു.

  • @9061118589
    @9061118589 4 ปีที่แล้ว +301

    എല്ലാ ദിവസവും രാവിലെ 10:30 നും വൈകിട്ട് 6:30 നും, fundfolio യുടെ 2 വീഡിയോ വീതം വരുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്ന അത്യാഗ്രഹിയായ ഞാൻ 😋... നിങ്ങ പൊളിക്ക് ബ്രോ ❤

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +108

      Angane aanenkil naale randu video aakkiyaallo?

    • @Bari-je3lr
      @Bari-je3lr 4 ปีที่แล้ว +3

      @@ShariqueSamsudheen santhosham

    • @kmriyas6005
      @kmriyas6005 4 ปีที่แล้ว +1

      @@ShariqueSamsudheen theercchayaayum...

    • @9061118589
      @9061118589 4 ปีที่แล้ว +1

      @@ShariqueSamsudheen Katta waiting 😍

    • @arjunm7162
      @arjunm7162 4 ปีที่แล้ว

      @@ShariqueSamsudheen sure

  • @ayubpkdnayub300
    @ayubpkdnayub300 4 ปีที่แล้ว +6

    shariq.first of all thank u for ur smiling presentation.എത്രയോ കാലമായി പഠിക്കണമെന്ന് ആഗ്രഹിച്ച കാര്യം വളരെ ഈസിയായി പഠിപ്പിച്ച് തന്നു കൊണ്ടിക്കുന്ന താങ്കൾക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.hats off u brother

  • @anuroopdas8651
    @anuroopdas8651 4 ปีที่แล้ว +531

    If one day I become successful like Warren Buffett, you'll be the Benjamin Graham for us,thanks bro

    • @ramkumar1075
      @ramkumar1075 4 ปีที่แล้ว +4

      💯

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +49

      ❤❤❤

    • @thesocialist5311
      @thesocialist5311 4 ปีที่แล้ว +3

      Hi Sharique, can you please share ypur contact number? Im In Dubai now. I want to start trading from here.

    • @sanalsanthosh9721
      @sanalsanthosh9721 4 ปีที่แล้ว +5

      If u want, I will be ur Charlie Munger

    • @100K-v8m
      @100K-v8m 4 ปีที่แล้ว +3

      I was about to tell this.

  • @indianvedichealth1803
    @indianvedichealth1803 ปีที่แล้ว +2

    Watching this video...3 വർഷങ്ങൾക്കു ശേഷം... ഇപ്പോൾ ആണ് stock market, അതിന്റ അഡ്ഡ്സ് ഒക്കെ... Famous ആകുന്നത്...3 വർഷം മുൻപേ ഈ ക്ലാസ്സ്‌ എടുത്ത തങ്കൾക്ക് നന്ദി 🙏

  • @KBtek
    @KBtek 4 ปีที่แล้ว +32

    Examples വെച്ച് പറയുന്നത്കൊണ്ട്‌ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട് thank you

    • @KBtek
      @KBtek ปีที่แล้ว +1

      @Sharique_samsudheen442 replying after 3 years?????!! 🤣

  • @febinjacob
    @febinjacob 3 ปีที่แล้ว +26

    Superb class👌... For those who have already seen all previous videos in the playlist, revision ends @ 7:01

  • @Iam_KRk
    @Iam_KRk 4 ปีที่แล้ว +53

    ഇതിനും ഡിസ്‌ലൈക്കോ....😏
    സിമ്പിൾ ആയിട്ട് ഈ വീഡിയോ മനസ്സിലായി..
    All the presentations are Excellent👌✌️🤲

    • @aswinjohn9550
      @aswinjohn9550 4 ปีที่แล้ว

      മലയാളികൾ അല്ലായിരിക്കണം

    • @oommencabraham7940
      @oommencabraham7940 4 ปีที่แล้ว +1

      Share മാർക്കറ്റിൽ കാശ് പോയി mudinjavarആയിരിക്കും......

    • @ashrafsuperfantasticbillio6984
      @ashrafsuperfantasticbillio6984 4 ปีที่แล้ว +1

      DISLIKE ADIKUNNAVANTE THALA MANDA ADICHU POTIKUKA .

  • @vishnus2212
    @vishnus2212 4 ปีที่แล้ว +1

    പിന്നെ ചേട്ടാ ഒരു ബിഗ് സല്യൂട്ട് ...almost Ella stock market videos um njan kanarund but itra clear aayi base il നിന്ന് പറഞ്ഞു തരുന്ന ഒരു വീഡിയോ ഉം ഇതുവരെ കണ്ടിട്ടില്ല..you are great

  • @ubaidmuhammad9687
    @ubaidmuhammad9687 4 ปีที่แล้ว +82

    Virat kohli example that's you said very well every body can understand it, even a below IQ person

  • @eleganztyle
    @eleganztyle ปีที่แล้ว +1

    കുറച്ചു മാത്രം ആളുകളുടെ secret ആയിരുന്ന ഈ അറിവുകൾ എല്ലാവരിലേക്കും എത്തിക്കാനുള്ള മനസ്സിന് hats off

  • @rishwanarinu6807
    @rishwanarinu6807 4 ปีที่แล้ว +149

    1 minute
    62 views
    46 like
    It indicates our belief in you,
    Your video never disappoint us.

  • @sameerpangat2797
    @sameerpangat2797 4 ปีที่แล้ว +10

    This is the first channel I continually watched 16 videos ever.🤩🤩

  • @ShariqueSamsudheen
    @ShariqueSamsudheen  4 ปีที่แล้ว +26

    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/IndusStox/register?f=BFP0
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio_beginners

    • @vishnumaheswaran6128
      @vishnumaheswaran6128 4 ปีที่แล้ว

      Hey Bro last Saturday I had applied for demat a/c.(with an option of download form and send to them) but I haven’t get the opportunity to do courier because of corona virus lockdown. So my question is will it be open only once they get my documents. Please get back to me

    • @tonyvarghese4271
      @tonyvarghese4271 4 ปีที่แล้ว

      Ipozhatae. Lock down kazhinjsa. Investment probability entaa... Market down akumo chetta

    • @tonyvarghese4271
      @tonyvarghese4271 4 ปีที่แล้ว

      Fundamental datas collect cheyyanulla source nae patti parayamo

    • @abdulmuneer5936
      @abdulmuneer5936 4 ปีที่แล้ว

      Upstoxil Demat account create cheyyunnathin enthenkilum error/problem undo?? First OTP kittunnilla!!! Processing enn kaanichu kure neram nikkunnu

    • @emmanueljoseph1786
      @emmanueljoseph1786 4 ปีที่แล้ว +1

      @@tonyvarghese4271
      സുഹൃത്തേ market ഒരുപാട് താഴേക്കു പോകുന്ന ടൈം ആണ് ithu.... sensex and global indices vare 40% കുറഞ്ഞിരിക്കുന്നു....
      അതുകൊണ്ടു long term investmentinu പറ്റിയ സമയം aanu ithu....
      കാരണം intrinsic value inte താഴെ ഉള്ള stocks available ആണ്....
      Buy low sell high.... "stock market logic"

  • @musafirali718
    @musafirali718 9 หลายเดือนก่อน +2

    Just finished watching Ep 11! The moment you mentioned Technical Analysis and Fundamental Analysis, I could already sense the difference. Keep up the informative content! 👍

  • @robertv7597
    @robertv7597 4 ปีที่แล้ว +23

    *If you can imagine it in your mind.. You can experience it in your reality*

  • @vishvin78
    @vishvin78 2 ปีที่แล้ว +17

    The amazing part of your classes are the classic examples that you come up with to explain the difficult terms.... It's really amazing and beautiful... Even a layman like me feels confident to enter into trading.

  • @riyas1482
    @riyas1482 4 ปีที่แล้ว +5

    Super excellent class, free ആയി പഠിപ്പിച്ചു തരുന്നത് shareeq ന്റെ good mind

  • @munaaboobacker1991
    @munaaboobacker1991 4 ปีที่แล้ว

    Video kaanunnathin munb length nokkum..kooree indenki cherthaayittokke skip cheyyaan vijaarich video kaanum...but oru tharipolum skip cheyyaand video kaanum...ariyathe kand poven....thank you sharik ikkaa for teaching us to become rich♥️

  • @keedakkallanhouse
    @keedakkallanhouse 4 ปีที่แล้ว +7

    you are a piece of gem...
    respect what yu do..

  • @bobbybenny5159
    @bobbybenny5159 4 ปีที่แล้ว +4

    One thing I understood from Intraday training is that when someone is getting money, on the other hand, someone else is also losing money, it's just vise versa.

    • @098vysakh
      @098vysakh 4 ปีที่แล้ว

      This is true when we consider the case of options...There if one gains money the other looses..But when it comes to the case of Equities its not the same..One does not nesserly need to loose money for another to gain money...There are investers involved..Intraday Traders make use of variations in price during the day...For an investor the variations in price during a day doesn't matter...They look for long term like above 1 year and all...The stock sold by an intraday trader can be purchased by an investor for long term...In that case both of them will still be benefiting from there stocks...

    • @bobbybenny5159
      @bobbybenny5159 4 ปีที่แล้ว

      Vysakh Murali that maybe true...but I don’t think this is a case happening to hardcore intraday traders

  • @jerinchacko749
    @jerinchacko749 4 ปีที่แล้ว +5

    Evidunnanu sharique bhai itra nalla examples kittunne....These examples are very useful to understand the concept thoroughly.

  • @SUBHASHKT-gf3vn
    @SUBHASHKT-gf3vn ปีที่แล้ว

    New student.... 2023.may യിൽ തുടങ്ങിയിട്ടേ ഉള്ളൂ. But ലേറ്റാ വന്താലും ലേറ്റസ്റ്റ വരുവേ 💞.താങ്കളുടെ വീഡിയോ സെഷൻ കറന്റ്‌ ഞാൻ വരണമെങ്കിൽ മാസങ്ങൾ എടുക്കും... But njan ഉറച്ചു വിശ്വസിക്കുന്നു, അപ്പോഴേക്കും ഞാൻ ഒരു മികച്ച invester ആയിരിക്കും.

  • @savelikeaprowithleah5157
    @savelikeaprowithleah5157 4 ปีที่แล้ว +23

    Bing watch several of your videos ! Amazing content ! Thanks for sharing !

  • @sreekanthcsurendran3634
    @sreekanthcsurendran3634 4 ปีที่แล้ว +15

    A good teacher, ever i met in my lyf till😍

  • @harikrishnan8856
    @harikrishnan8856 4 ปีที่แล้ว +4

    Real world example adipoli aayittund...easy aayi kaaryangal manasilaakkan pattum

  • @deepakmullassery4137
    @deepakmullassery4137 2 ปีที่แล้ว +1

    Thangale Akshram thettathe siree enu vilikkan thonum..
    Hat's off for your energy and enthusiasm for all your video's.. Excellent and extra ordinary.. Thankyou for the series..🙏

  • @vishnus2212
    @vishnus2212 4 ปีที่แล้ว +2

    Chetta oru ദിവസം 2 ക്ലാസ്സ് വീതം aakiyal നന്നായിരുന്നു..കാരണം പെട്ടന്ന് മനസ്സിൽ ആക്കി പഠിച്ചിട്ട് , ഇപ്പോഴത്തെ ഈ stock market dip il invest cheyamarunnu കുറഞ്ഞ വിലയിൽ

  • @abhinathg
    @abhinathg 3 ปีที่แล้ว

    You poped a seed to make a silent revolution in kerala.
    Thaankale polulla vyekthikale aan malayaliyk aavasyam.
    All the best for your upcoming future.
    God bless you sir

  • @neethuav4436
    @neethuav4436 3 ปีที่แล้ว +15

    U r so impressive. I now wish that somebody like u had taught me during ma pg in business.
    What a teacher u r!

    • @OhariLokam
      @OhariLokam 3 ปีที่แล้ว +1

      😀😀🤭

  • @100K-v8m
    @100K-v8m 4 ปีที่แล้ว +7

    You are an inspiration bro. Pretty sure that lot of us will tell your name as an inspiration for our success in the future

  • @anoop5902
    @anoop5902 4 ปีที่แล้ว +27

    Position swing trade video cheyyuvo

    • @OhariLokam
      @OhariLokam 3 ปีที่แล้ว +1

      Swing trades normally positional aanu bro.

  • @hscproduction9715
    @hscproduction9715 4 ปีที่แล้ว +1

    ഞാൻ total 7000 രൂപ invest ചെയ്തു. രണ്ടു ദിവസം intraday cheythappol 7620 ആയി ഇപ്പോൾ അക്കൗണ്ടിൽ 6950 രൂപയാണ് ഉള്ളത്.

  • @positivevibes1186
    @positivevibes1186 4 ปีที่แล้ว +8

    Hi sir . Haajar.
    Ithu vare child's play aarunnu. Ippo really interesting aayi thonni thudangi. Superb sir. Keep going

    • @OhariLokam
      @OhariLokam 3 ปีที่แล้ว

      Thats the first step towards wealth creation using stock market🤘👌

  • @jishilp5371
    @jishilp5371 4 ปีที่แล้ว

    സർ points മനസ്സിലാക്കാൻ വേണ്ടി ഉപയോഗിക്കുന്ന examples അടിപൊളിയാണ്😍

  • @sag6486
    @sag6486 4 ปีที่แล้ว +33

    Dear Sharique,
    I was late to join your class. You are blessed with an amazing presentation skill with deep knowledge in different areas. Thank you very much

  • @sureshKumar-dr6yy
    @sureshKumar-dr6yy 2 ปีที่แล้ว

    അവതരണം കൊള്ളാം....30min കൊണ്ട് explain ചെയ്യാൻ പറ്റുന്നത് 300 min എടുക്കുന്നതാണ് മനസിലാകാത്തത്

  • @subinmsubair6282
    @subinmsubair6282 4 ปีที่แล้ว +25

    Day 9 , Evening and Morning present. What a way of presentation sir , Really amazed 🔥 Especially that Virat Kohli example in Fundamental and Technical Analysis made easier to study and Core and Satellite Strategy was lit. Really enjoyed this session. Keep moving , We're always with you.

  • @ashrafabdulrahman8746
    @ashrafabdulrahman8746 4 ปีที่แล้ว +1

    rathri 2.30 muthal ravile 7 manivare thudarchayayi keettukond notes thayyarakkunna njan.................good work sir

  • @sahmed270
    @sahmed270 4 ปีที่แล้ว +4

    അതിശക്‌തമായി ഞാനുമുണ്ട് കൂടെ ഫ്രം ഡേ 10.present sir❤️❤️

  • @abhiramj5561
    @abhiramj5561 3 ปีที่แล้ว +2

    Bro virat kohliyude example ishtappettu.Njanum cheyyarollathanu.Atyavashyam accurate aayittu vararumondu

  • @SuneethVlogs
    @SuneethVlogs 4 ปีที่แล้ว +4

    nice classes, I had zero knowledge about stock markets, now learning through your videos.

  • @aswathyms6547
    @aswathyms6547 2 ปีที่แล้ว +2

    I am new here your classes are very helpfull for me as a biginner.. I feel your classes are realy interesting and usefull.. Thank you for your efforts and the big opportunity to study about stock market... I wached all the previous section your presentations is soo good

    • @peculiarokere2908
      @peculiarokere2908 2 ปีที่แล้ว

      Thanks for the comments. It is good to contact me ✉️ for information and advice, I have the best cryptocurrency investment plan for you ..

  • @shinek.m72
    @shinek.m72 4 ปีที่แล้ว +8

    you are an amazing teacher, and you only deserve the best. You are the spark, the inspiration, the guide, the candle to my life. I am deeply thankful that you are my teacher.

  • @prspillai7737
    @prspillai7737 4 ปีที่แล้ว

    ലളിതമായ എന്നാൽ മനസ്സിലാക്കേണ്ടത് മനസ്സിലാകുന്ന തരത്തിലുള്ള അവതരണ ശൈലി. എനിക്കറിയാം വളരെയേറെ അപകട സാധ്യതയുള്ള ഒരു മഹാസമുദ്രമാണ് stock market. അതുപോലെതന്നെ മുത്തും പവിഴവും അതിൽ ഒളിഞ്ഞുകിടക്കുന്നുമുണ്ട്. മഹാസമുദ്രത്തിൽ മീൻ പിടിക്കാൻ പോകുന്ന മുക്കുവരെ satelite technology സഹായിക്കുന്നതുപോലെ ഇമ്മാതിരി വിഡിയോകൾ investment ചെയ്യാനും ചുഴിയിൽ അകപ്പെട്ടു പോകാതിരിക്കാനും സഹായകം ആകും. കരക്കുനിന്നു നോക്കുംപോലെയല്ല, ആഴക്കടലിനു ശക്‌തമായ അടിയൊഴുക്കുകൾ ഉണ്ട്.

  • @ElizabethSusanValakuzhy
    @ElizabethSusanValakuzhy 3 ปีที่แล้ว +3

    You are doing a great service. Thank you.

    • @peculiarokere2908
      @peculiarokere2908 2 ปีที่แล้ว

      Thanks for the comments. It is good to contact me ✉️ for information and advice, I have the best cryptocurrency investment plan for you .

    • @rejivarughese3256
      @rejivarughese3256 2 ปีที่แล้ว

      Venikulam

  • @muhamedali7868
    @muhamedali7868 3 ปีที่แล้ว

    Confidens increase chyd varunnu. Notes prepare chyd varunnu. Very useful videos

  • @aquilmampatta1473
    @aquilmampatta1473 3 ปีที่แล้ว +6

    അന്യായ അവതരണം ഒരു രക്ഷേം ഇല്ല ബ്രോ..... ❤❤❤❤❤❤❤❤

  • @TheJuliantj
    @TheJuliantj 4 ปีที่แล้ว +1

    This video teaches how to select stock and invest wisely. Thanks dear.

  • @jeykar2317
    @jeykar2317 3 ปีที่แล้ว +3

    Your such a well trainer, motiver, & well wisher for beginners i am new to stock market, daily i watched 30mins of your video, really it taught me a lot.... Thank sharique bhai❤

  • @AravindShesha
    @AravindShesha 4 ปีที่แล้ว

    LATE comer aayathil sherikku khedikkunnu ! Excellent class ! Thankyou ! Just started the trading and demat acc today !

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 4 ปีที่แล้ว +17

    ഇപ്പൊ പഠനത്തിൽ നമുക്ക് focus ചെയ്യാം👍👍

  • @tonythomas5188
    @tonythomas5188 4 ปีที่แล้ว +2

    Bro, Your Presentation is really superb. Go ahead.✌✌🙌

  • @allwynjohn2010
    @allwynjohn2010 4 ปีที่แล้ว +47

    100% um long term invest chyollu njn... Rome wasn’t built in a day...

    • @aswinaravind566
      @aswinaravind566 4 ปีที่แล้ว +26

      investment = Rome wasn't built one day
      tradeing = Hiroshima and Nagasaki was destroyed in one second.
      ................happy traders slogan

  • @robotid4401
    @robotid4401 4 ปีที่แล้ว +1

    MISSED SOME CLASSES.. BUT I AM BACK.. SERIOUSLY TAKING NOTES SINCE 5TH EPISODE

  • @shaain
    @shaain 3 ปีที่แล้ว +27

    സർ ഇപ്പൊ ഒരു പക്കാ സ്കൂൾ മാഷ് ആയി
    പേപ്പറും പേനയും ഇല്ലാത്തവർ ഇരിക്കണ്ടന്നു 😊👏👏👍

  • @manugomez7319
    @manugomez7319 4 ปีที่แล้ว +1

    The way you present things is amazing Sir.

  • @jthnable
    @jthnable 4 ปีที่แล้ว +13

    What is positional and swing trade? Explain cheyumo?

  • @dipinb4079
    @dipinb4079 4 ปีที่แล้ว +1

    Good information f&o kurichu video edamo..pathukke mathi basic ellam kazhinjittu mathi..❤

  • @shyammenon8632
    @shyammenon8632 4 ปีที่แล้ว +2

    Was a bit late in watching your videos. But frankly saying this is definitely an eye opener for many like me who is a beginner. Till now didn’t miss a single video....Thank you Sharique.... Videos are simply superb

  • @anasnawshad1572
    @anasnawshad1572 4 ปีที่แล้ว +2

    Its beyond the words sir.... one of the best ever class i have ever attended👌👌

  • @REX_FX_3
    @REX_FX_3 3 ปีที่แล้ว +3

    The best teacher i had ever seen❤️

    • @peculiarokere2908
      @peculiarokere2908 2 ปีที่แล้ว

      Thanks for the comments. It is good to contact me ✉️ for information and advice, I have the best cryptocurrency investment plan for you ..

  • @srihari8940
    @srihari8940 4 ปีที่แล้ว +1

    Thaan pwoliyaadoooo 👌👌🔥 🔥 thank u Soo much.. oro episode um kandu padichu varuva..

  • @anubinjoy
    @anubinjoy 4 ปีที่แล้ว +6

    LECTURE CONTENT SO FAR
    -----------------------------------------
    General Introduction : 10:28 minutes
    Indian Stock market : 71:30 minutes
    Demat account : 01:10:01 Minutes
    Basics of equity analysis 15:55 Minutes
    Long term investment : 18:22 Minutes
    Intraday trading : 30:30 Minutes
    -----------------------------------------
    TOTAL LECTURE TIME : 03 Hours 36 Minutes 46 Seconds

  • @alwinsanto324
    @alwinsanto324 2 ปีที่แล้ว

    ചില ആളുകൾ ക്ലാസ്സ് എടുക്കുന്നത് നല്ല സ്പീഡിൽ ആണ് .ഒന്നും മനസിലാകാറില്ല. ചിലർ പതിയെ എടുക്കും മനസ്സിലാകും . പക്ഷേ boaring ആയിരിക്കും ഉറങ്ങി ഊപ്പാട് വരും.but മാഷിൻ്റെ ക്ലാസ്സ് 🔥🔥 പൊളി... ❤️

  • @Journeysofkappithan
    @Journeysofkappithan 4 ปีที่แล้ว +2

    Bro.. oru live intraday call session. Cheyyamo..

  • @thor6133
    @thor6133 ปีที่แล้ว

    such an amazing way of execution!

  • @rexcherian2644
    @rexcherian2644 4 ปีที่แล้ว +9

    Yur changing lives brother..
    Word..💯💯🙌

  • @athirapramod567
    @athirapramod567 2 ปีที่แล้ว

    Your presentation is clear and crisp 👌

  • @nikhilfci
    @nikhilfci 4 ปีที่แล้ว +6

    Virat trend normally been buy high and sell higher 😃..

  • @suneerkpqatar
    @suneerkpqatar ปีที่แล้ว +1

    I love Shariq presentation 😍 thanks bro

  • @aneeshn9223
    @aneeshn9223 2 ปีที่แล้ว +6

    ഇപ്പോഴാണ് അങ്ങയുടെ ക്ലാസ്സ്‌ കാണുന്നത്, വേറെ ആരെങ്കിലും ഇണ്ടോ?

  • @arjun.a9047
    @arjun.a9047 4 ปีที่แล้ว

    Your give example very effectively .....good cls

  • @bkvaidhyanathan
    @bkvaidhyanathan 4 ปีที่แล้ว +3

    Thank you Master, Excellent explanation.I am a late attendance herre

  • @subairhussainachi
    @subairhussainachi 4 ปีที่แล้ว +2

    love to learn fundamental & technical analysis.. thanks dear alot...

  • @aashidm
    @aashidm ปีที่แล้ว +3

    00:03 Understanding the key things to consider before investing or trading in stocks.
    01:39 Understanding long-term investing in the stock market
    03:18 Fundamental analysis is a key aspect to consider before investing or trading.
    05:06 Fundamental analysis on the poly
    06:37 Fundamental analysis is essential for understanding a business model and evaluating its intrinsic value.
    08:25 Fundamental analysis vs. Technical analysis: Understanding the factors to consider for stock selection.
    10:04 Long-term analysis requires both technical and fundamental analysis
    11:39 Technical analysis is important for short-term trading.
    13:09 Analyzing and selecting best stocks
    14:46 Analyze and select the best stocks

  • @abdulsaleem1954
    @abdulsaleem1954 2 ปีที่แล้ว

    Mr.shariq....good presentation... easily can understand

  • @vijeesh2513
    @vijeesh2513 4 ปีที่แล้ว +16

    *Day trading - holding stocks for a few hours at a time - is one of the best weapons ever invented for committing financial suicide. Some of your trades might make money, most of your trades will lose money, but your broker will always make money.
    *Thousands of people have tried, and the evidence is clear: The more you trade, the less you keep.
    ~The Intelligent Investor (Commentary on Chapter 6)

    • @Sargeos_
      @Sargeos_ 4 ปีที่แล้ว +1

      💯

  • @arunlal3276
    @arunlal3276 4 ปีที่แล้ว +1

    Njan oralku link ayachu koduthittundu. He I'll definitely join ur class.

  • @nithinsree1
    @nithinsree1 4 ปีที่แล้ว +3

    Innathe class Super Sharique. Aa Virat Kohli exampke kalakki. Can't make it simpler than that.
    Now waiting eagerly to learn how to do positional trading.

    • @nithinsree1
      @nithinsree1 ปีที่แล้ว

      @Sharique_samsudheen442 Get lost u scumbag. Don't ever try to cheat with our Aashan's name

  • @mohammedfayyas5306
    @mohammedfayyas5306 3 ปีที่แล้ว

    വീരട് കൊല്ഹി യെ വെച്ചുള്ള ഉദാഹരം കലക്കി 👌

  • @cherinbenny9916
    @cherinbenny9916 4 ปีที่แล้ว +4

    it's helping a lot sir, thanks for the great efforts..

  • @shahrukhkhansab8126
    @shahrukhkhansab8126 4 ปีที่แล้ว +1

    Sir u rock.. Cant thank u enough for making these free videos.. Another youtuber i used to follow was rachana ranade.. but even she started paid classes.. but u rock !

  • @ranjithvenu3068
    @ranjithvenu3068 4 ปีที่แล้ว +3

    Started following your videos from last 1 week. Amazing presentation and clarity of content. I am a beginer and investing for last 1 year for long term. Found your classes very useful and relatable. Good going and you have a studious one added to your student list. Regret that I saw your videos lately. But better late than never.

  • @salmanfarsipkd
    @salmanfarsipkd 11 หลายเดือนก่อน +1

    Video ഇന്ന് കണ്ടു 🎉🎉🎉🎉🎉 tnq❤

  • @mayana...thecoleushub5446
    @mayana...thecoleushub5446 2 ปีที่แล้ว +1

    നല്ല അവതരണം

  • @shobhithvellali5297
    @shobhithvellali5297 4 ปีที่แล้ว

    Virat kohli is the perfect exaple for this topic ,,കാര്യങ്ങൾ കൂടുതൽ വ്യക്തമായി
    👍👍

  • @AFSALTHOYALKATTIL
    @AFSALTHOYALKATTIL 4 ปีที่แล้ว +4

    IT IS A GREAT EPISODE

  • @jithina36
    @jithina36 3 ปีที่แล้ว

    No comments... Simply awesome video..

  • @alphatradelinks7445
    @alphatradelinks7445 4 ปีที่แล้ว +4

    Part 11
    Attended
    Very strong and easy to understand.....we are with you 💌💌👍👍

  • @ali1980fouz
    @ali1980fouz 4 ปีที่แล้ว

    Great brother,Excellent analogy with Virat Kohli!!Simple & clear explanation!Thanks.

  • @mrrealestate2102
    @mrrealestate2102 4 ปีที่แล้ว +5

    Business ine kurich vaayikkan pattiya article eath aaan enn paranch tharumo?

  • @subairhussainachi
    @subairhussainachi 4 ปีที่แล้ว +1

    adipolly, cricket example was just killer...

  • @vineethar6658
    @vineethar6658 4 ปีที่แล้ว +3

    Hi Sharique, recently started watching you.. Really great effort and helping many like me. Can u pl advise if we can dematerialize shares issued to employees , but not yet listed in Stock Market?

  • @basilkbaby406
    @basilkbaby406 4 ปีที่แล้ว +1

    Could you have a presentation regarding fundamental analysis of RVNL (rail vikas nigam ltd)?
    We can together analysis.... expecting a video soon

  • @alwinpantony9073
    @alwinpantony9073 ปีที่แล้ว +2

    Attendance 😊

  • @rrkworld658
    @rrkworld658 3 ปีที่แล้ว +2

    I like these vedios and started working on it and making out essential points

    • @peculiarokere2908
      @peculiarokere2908 2 ปีที่แล้ว

      Thanks for the comments. It is good to contact me ✉️ for information and advice, I have the best cryptocurrency investment plan for you .

  • @V_Anandu_Krishnan
    @V_Anandu_Krishnan 4 ปีที่แล้ว +6

    3:48 crctn und sir.srry.. im jst observing carefully 😇

  • @jobinkjoseph5638
    @jobinkjoseph5638 3 ปีที่แล้ว

    Ikka I am watching ur stock market teaching videos from just two days ago...
    Very simple presentation 👍
    Any common man can understand this 🔥
    Thx for ur videos I will attend alll episode and I will become good trader 👍