Drive ചെയ്യാതെ ആർക്കും തന്നെ ഡ്രൈവിംഗ് പഠിക്കാൻ സാധ്യമല്ല. വളരെ ചെറിയ ക്യാപിറ്റൽ വച്ചു ആരംഭിക്കുക. ഈ രീതി തന്നെ ആണ് ഓപ്ഷൻസിലും follow ചെയ്യണ്ടത്. Start with single lot ✌️
Valare useful aaya video aanu Mr. Nikhil . Sadaranakarku etrayum easy ayi manasilakan kaziyunna video.. Valare nanni.. waiting to learn more from you....
ഞൻ 30 രൂപയ്ക്ക് 1200 ഷെയർ എടുതിട്ട് 9 വർഷമായി ഇന്ന് അതിനു ഒരു ഷെയർ ഞാൻ 415 രൂപ ആയി പക്ഷെ ഞൻ 15 വർഷം കഴിഞ്ഞിട്ട് ഷെയർ വിൽക്കാം എന്നാണ് ഉദ്ദേശിക്കുന്നത്.. ഇപ്പോൾ ഷെയർ വിളിക്കുമ്പോൾ എത്ര tax കഴിഞ്ഞതിനു ശേഷമാണ് എനിക്ക് ബാക്കി എമൗണ്ട് കിട്ടുക
Excellent, Thanks for continuous effort. I am glad Nikhil Sir is helping investors to focus on long term goals rather than few quick short term win. Much appreciated ❤🙏
Thanks for this valuable session... Futurilekk oru wealth creation ennaa reethyil long term ilekk stockil invest cheyyunna oraalkk pattya shares ethellaam aanu... Athe pole oru 1-2 yearsilekk pattya short term investment shares ethaanu... Companies allenkilum which type of company shares aanu short term ilekk kooduthal profitable aaytullath...
നമുക്ക് വേണ്ട സർവീസിന് അനുസരിച്ചാണ് നമ്മുടെ ബ്രോക്കറെ സെലക്ട് ചെയ്യേണ്ടത് ഡിസ്കൗണ്ട് ബ്രോക്കറുടെ അടുത്ത് അക്കൗണ്ട് എടുത്ത നമുക്കെന്തെങ്കിലും ഒരു ആവശ്യത്തിന് വിളിച്ചാൽ അവിടെ ഫോൺ എടുക്കാൻ ഒന്നും ആരും ഉണ്ടാവില്ല അത്തരത്തിൽ എന്തെങ്കിലും ഒരു സർവീസ് ആണെങ്കിൽ അത് അതിനനുസരിച്ചുള്ള സർവീസ് നൽകുന്ന ബ്രോക്കർ എടുത്ത് അക്കൗണ്ട് എടുക്കുന്നത് നല്ലത് സംശയമുണ്ടെങ്കിൽ വിളിക്കുക അറിയാവുന്നതു പറഞ്ഞു തരാം
കാത്തിരിക്കാം.may be six months,may be one year .One year & above is long-term investment. fundamentally strong best company ആണെങ്കിൽ ലാഭം കിട്ടും. അതല്ലെങ്കിൽ നഷ്ടവും സംഭവിക്കാം. ലാഭനഷ്ടങ്ങൾ ഒരു ബിസിനസ്സിൽ ഉള്ളതാണല്ലോ .....
എല്ലാ clear, ഏതൊരാൾക്കും മനസ്സിലാവും, tnk u sir🎉
വളരെ നല്ല അവതരണം ❤
Drive ചെയ്യാതെ ആർക്കും തന്നെ ഡ്രൈവിംഗ് പഠിക്കാൻ സാധ്യമല്ല. വളരെ ചെറിയ ക്യാപിറ്റൽ വച്ചു ആരംഭിക്കുക.
ഈ രീതി തന്നെ ആണ് ഓപ്ഷൻസിലും follow ചെയ്യണ്ടത്. Start with single lot ✌️
എന്നാലും പഠിക്കാൻ പറ്റുമോ. നഷ്ട്ടം വരില്ലേ
@@paulzaviour do paper trades to back test.also keep to change intrady profits to investments.Decipline and position size is the key ✨
Valare useful aaya video aanu Mr. Nikhil . Sadaranakarku etrayum easy ayi manasilakan kaziyunna video.. Valare nanni.. waiting to learn more from you....
ഞൻ 30 രൂപയ്ക്ക് 1200 ഷെയർ എടുതിട്ട് 9 വർഷമായി ഇന്ന് അതിനു ഒരു ഷെയർ ഞാൻ 415 രൂപ ആയി പക്ഷെ ഞൻ 15 വർഷം കഴിഞ്ഞിട്ട് ഷെയർ വിൽക്കാം എന്നാണ് ഉദ്ദേശിക്കുന്നത്.. ഇപ്പോൾ ഷെയർ വിളിക്കുമ്പോൾ എത്ര tax കഴിഞ്ഞതിനു ശേഷമാണ് എനിക്ക് ബാക്കി എമൗണ്ട് കിട്ടുക
വളരെ ലളിതമായ അവരെണം thanks
ലളിതമായ വിശദികരണം കൊള്ളാം
Excellent, Thanks for continuous effort. I am glad Nikhil Sir is helping investors to focus on long term goals rather than few quick short term win. Much appreciated ❤🙏
🙏
Thank you sir, വളരെ ഉപയോഗപ്രദം
Waiting for next videos. Lag ഇല്ലാതെ upload ചെയ്യണേ sir
sure - its coming
ഒരിക്കലും കടം മേടിച്ചു ലോൺ എടുത്തും ഇൻവെസ്റ് ചെയ്യരുത്. reputed ആയ കമ്പനീസ് സെക്ടർ വൈസ് സെലക്ട് ചെയ്യുക.കളയാൻ ഉദ്ദേശിക്കുന്ന ക്യാഷ് eg.1 lakh deposit ചെയ്യുക.പിന്നെ 1 years kazhinju rate നോക്കുക..ഡബിൾ ആകും.അനുഭവം ഉണ്ട്.(1 lakh with draw ചെയ്യണം)
Excellent presentation 🤝 Thank you
Thank you for the video …waiting for coming episode on stock markets
Coming soon
Njn SIP start chythu
Infyosis 1
Tata motors 3
SBI 1
Monthly anu
Ithu nallathano? Atho STOP cheyyano
Sip no risk,97% safe
സാർ
Sarda energy & minerals ltd..
ഈ സ്റ്റോക്ക് ഇപ്പോൾ വാങ്ങണോ
ഞാൻ കുറച്ചു വാങ്ങിട്ടുണ്ട് ഇപ്പോൾ ലോസാണ്
പ്ലീസ് റിപ്ലൈ.... 🙏🙏
Paytm money brokerage നെ കുറിച്ച് പറയാമോ
not sure
Thanks for this valuable session... Futurilekk oru wealth creation ennaa reethyil long term ilekk stockil invest cheyyunna oraalkk pattya shares ethellaam aanu... Athe pole oru 1-2 yearsilekk pattya short term investment shares ethaanu... Companies allenkilum which type of company shares aanu short term ilekk kooduthal profitable aaytullath...
Please mail to nikhil@talkswithmoney.com
All the best Nikhil Sir
Thank you
Polichu...
Thank you sir 🥰
Sir ഒരു ഷെയർ ന്റെ price തീരുമാനിക്കുന്നത് ആരാണ്?
Money is needed and for stock market
Nice explanation
Thanks for liking
Thank you ❤️
Sir....so nice
Hi sir
Good information.....
Thanks and welcome
താങ്ക്സ്
Very good sir
eposode 2 please
Smallcase kurich oru video chayammo sir
നമുക്ക് വേണ്ട സർവീസിന് അനുസരിച്ചാണ് നമ്മുടെ ബ്രോക്കറെ സെലക്ട് ചെയ്യേണ്ടത് ഡിസ്കൗണ്ട് ബ്രോക്കറുടെ അടുത്ത് അക്കൗണ്ട് എടുത്ത നമുക്കെന്തെങ്കിലും ഒരു ആവശ്യത്തിന് വിളിച്ചാൽ അവിടെ ഫോൺ എടുക്കാൻ ഒന്നും ആരും ഉണ്ടാവില്ല അത്തരത്തിൽ എന്തെങ്കിലും ഒരു സർവീസ് ആണെങ്കിൽ അത് അതിനനുസരിച്ചുള്ള സർവീസ് നൽകുന്ന ബ്രോക്കർ എടുത്ത് അക്കൗണ്ട് എടുക്കുന്നത് നല്ലത് സംശയമുണ്ടെങ്കിൽ വിളിക്കുക അറിയാവുന്നതു പറഞ്ഞു തരാം
I think zerodha and motilal oswal are best brokers.
Pen by Pentad
Very useful sir please do more videos 👏
Sure
Thankyou
Thank you sir
Trading oru main income alle ath mention cheythillalo
thks sir👍
Just plz study well and explain manappuram IPO story..its just listed 10rs its face value is 10..
Advance technical വരട്ടെ sir
sure
Best Broker ഏതാണ് എന്ന് പറഞ്ഞു തരാമോ??
Please mail to nikhil@talkswithmoney.com
Pen by Pentad
Ok sr ji
സാമ്പത്തികമാന്ദ്യം ഉണ്ടായാൽ എന്റെ ഹൗസിംഗ് ലോണിന്റെ പലിശ കൂടുമോ കുറയുമോ എന്താണ് ഉണ്ടാവുക
chance - kudum
@@MoneyTalksWithNikhil
Thank you sir
സ്വാഭാവികം ആയും കൂടുകയല്ലേ ഉള്ള് ചങ്ങായി 🙄
15vayassulla kuttukal ith saadyamaano
Call us at 9567337788, we shall guide you!
It is better to mention here replies to doubts for leting otgers know
Could you explain how to do stop loss in intraday
എന്ത് കാര്യം അറിഞ്ഞിട്ടും കാര്യം ഇല്ല ബ്രോ. Intraday ചെയ്താൽ കാശു പോകും.
100% sure.
Yes start with swing trading if you want to trade never jump into intraday directly once u r profitable in swing trading then only jump into intrady
👍👍
❤
ഞാൻ ഒരു ആയിരം രൂപയ്ക്ക് ഒരു ഷെയർ വാങ്ങി
1100 രൂപയ്ക്ക് വിൽക്കിനാണ് താൽപര്യം അങ്ങനെ കാത്തിരിക്കാൻ പറ്റുമോ അതോ എന്റെ കാശ് നഷ്ടം മാകുമോ ......
Choose cheyyunna, stock, Market performance enniva anusarich
കാത്തിരിക്കാം.may be six months,may be one year .One year & above is long-term investment. fundamentally strong best company ആണെങ്കിൽ ലാഭം കിട്ടും. അതല്ലെങ്കിൽ നഷ്ടവും സംഭവിക്കാം. ലാഭനഷ്ടങ്ങൾ ഒരു ബിസിനസ്സിൽ ഉള്ളതാണല്ലോ .....
Tq sir,sir enikku 50 years old , njan management employee anu,enikku enganay cash earn cheyyam kazhiyum,
Please reply sir
Please mail details and requirements to nikhil@talkswithmoney.com
പൈസ ഇല്ലാതെ ട്രേഡിങ് പഠിപ്പിക്കുന്ന ആപ്ലിക്കേഷനുകളുണ്ട്.. ഒന്ന് പരിചയപ്പെടുത്താമോ വിശ്വസിക്കാവുന്ന അപ്ലിക്കേഷൻ മാത്രം
ഒന്നും വിശ്വസിക്കാൻ കൊള്ളില്ല.. ഒരിക്കലും അവരുടെ അടുത്തു പോയി പഠിക്കരുത്.... ബിനോമോ ഒക്കെ അതുപോലുള്ള സെറ്റപ്പ് ആണ്... ആകെ പെട്ടു പോകും..
🙏🙏🙏🙏🙏🙏🙏
Where do you live,,Kottappuram
Native place Kodungallur, now in Ernakulam
Sir ന്റെ number ഒന്ന് തരുമോ? ഞാൻ എറണാകുളം ആണ്...
@@sushamanair3461 9567337788 please reach between 10am and 5pm, Monday to Friday
🤙🏻
😂