ഞാൻ ഏഴ് വർഷമായി ഷെയർ മാർക്കറ്റിൽ ട്രേഡ് ചെയ്യുന്നുണ്ട് . അനേകം യൂട്യൂബ് വീഡിയോകൾ കണ്ടിട്ടുണ്ട് . ഇത്രയം ക്ലിയറായി കാര്യങ്ങൾ പറയുന്ന ഒരു വീഡിയോ കണ്ടിട്ടില്ല . നിങ്ങൾ വേറെ ലെവലാണ് ഭായ് . വളരെ ഉപകാരപ്രദമാണ് ഓരോ വീഡിയോയും
ഇതിന് എത്രയാ നന്ദി പറയേണ്ടത് എന്ന് അറിയത്തില്ല .നിങ്ങളുടെ ഈ വീഡിയോസ് കാണുമ്പോഴാണ് ആണ് മറ്റ് സ്റ്റോക്ക് മാർക്കറ്റ് റിലേറ്റഡ് യൂട്യൂബ് ചാനൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്. ഒരുപാട് നന്ദിയുണ്ട് ഭാവിയിൽ നിങ്ങളുടെ ഈ വീഡിയോ ചിലപ്പോൾ ഇങ്ങനെ ഫ്രീ ആയി പോലും കാണാൻ പറ്റിയെന്നു വരില്ല. ദയവുചെയ്ത് ടെക്നിക്കൽ അനാലിസിസ് ഇതിനുശേഷം വീഡിയോ മോഡലിൽ ഇറക്കും എന്ന് പ്രതീക്ഷിക്കുന്നു ഇതുവഴി ആയിരക്കണക്കിന് മലയാളികൾ സ്റ്റോക്ക് മാർക്കറ്റിൽ ഇറങ്ങും അല്ലെങ്കിൽ പഠിച്ചിറങ്ങുന്ന നൂറ് ശതമാനം ഉറപ്പാണ് .സാറിനെ ഒരായിരം നന്ദി
Hedge school ളിൻെറ ഒരു ഫണ്ടമെൻറൽ അനാലിസിസ് പെയ്ഡ് ക്ലാസ്സ് ഞാൻ അറ്റൻഡ് ചെയ്തിരുന്നു. ഇവിടെ കിട്ടുന്നതിൻ്റെ 10% പോലും അവിടെ കിട്ടിയില്ല. വളരെ നല്ല ക്ലാസ്സ് ആണ്.
ഒരു വിജ്ഞാനം എന്നത് നല്ലൊരു നിക്ഷേപം ആണെന്നതാണ് ഈ വീഡിയോയിലൂടെ താങ്കൾ പഠിപ്പിക്കുന്നത്. എത്ര കൊല്ലം കഴിഞ്ഞാലും എന്നെ പോലെ പുതിയതായി ഈ ഫീൽഡിൽ വരുന്നവർക്ക് എന്നും പുതുമയോടെ കിട്ടുന്ന ഒരു വിജ്ഞാനം. അത് തന്നെയാണ് താങ്കൾ നടത്തിയ ഏറ്റവും വലിയ നിക്ഷേപം. ഒരായിരം നന്ദി.
ചേട്ടാ ചേട്ടന്റെ വിഡിയോയിൽ വരുന്ന ads ആയി വരുന്ന apps ഒക്കെ install ചെയ്യാറുണ്ട് അതുവഴി ചേട്ടന് കിട്ടുന്ന പൈസ എന്റെ Fees ആയിട്ട് എടുക്കണം വളരെ നന്ദി ഉണ്ട് 🙂.
നിങ്ങളുടെ വിശദീകരണങ്ങൾ വളരെ രസകരമാണ് ... നിങ്ങൾ എഞ്ചിനീയറിംഗ് പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്, പക്ഷേ നിങ്ങളുടെ വിശദീകരണങ്ങൾ കാണുമ്പോൾ നിങ്ങൾ ഒരു നല്ല ബിസിനസ്സ് അനലിസ്റ്റും നല്ല സാമ്പത്തിക അദ്ധ്യാപകനുമാണെന്ന് ഞങ്ങൾക്ക് തോന്നുന്നു
When the sixteenth video was delayed, there was a sense of dread. I thought it was because the audience was low. Glad to see you again. A big thank you from the heart. One of your Diehard fan. Thank you so much Shariq broo😍😍😍😍
ഗുരുവിന്റെ കൂടെ ഓടിയെത്താൻ കൂടുതൽ പരിശീലനം ആവശ്യമാണ്. അത് കൊണ്ട് തന്നെ കൂടുതൽ കമ്പനികളെ എടുത്ത് അവരുടെ സാമ്പത്തികം കാതുകത്തോടെ വിലയിരുത്താൻ ശ്രമിക്കുന്നു. കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു. നന്ദി❤️
അതെ..👍👍 നമ്മുടെ ഈ കമ്മ്യൂണിറ്റി വളരെയധികം ശക്തമാക്കണം From non commerce background 🙋♂️ B. tech എല്ലാ ആളുകൾക്കും മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം 👌👌👍
എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ഈ Play list ഇൽ ഇത് വരെ ഉള്ള എല്ലാ videos ഉം കണ്ടു. ബാക്കിയുള്ളതും കാണണം. ഇത് ചെയ്യാൻ തോന്നിയ സന്മനസ്സിനും ആ dedication ഉം ഒരു big salute
Hi, awesome class. I met u in this class during my search of a good market investment practice. Now I can tell u from my heart, I got that. Really great job.l am a late entry in to your series, but on today i completed all classes. I am fully thrilled.
You are putting a lot of work here. It's evident from each video. Brother, best business channel in Malayalam ആവാൻ ഒരുപാട് സമയം എഡ്‌കില്ല. Best wishes. Be good,do good. A student and a Fan
Yes ennatheyum pole innathe class um nannayit manasilaay.. ini food oke kazhich ee datas oke vech home work cheyan,BHEL nte cashflow nokan intrested aay irikyaan..so namale community athi shakthamai Thane munnot pokum..njn oru commerce baground ulla aal alla..BSC aan main so enit polum enik ith padikanum manasilakanum intrest koodi koodi varuka aan ..karanam vere onnum alla..it's because of you ...athrakum nannayit financially literate aakan sahayikunund...thurakam muthal njn ee channel follow cheyunathaaa..so you are a great mahn...❤️❤️
present sir, shakthamayie munootu thane pokunnu, great effrot bro..i dont think anyone will take this effort for teaching for free. namal kude undu shakthamayie thane munnotu povam.
Like all of them said your are awesome.You having a special presentation skills that differ you from others.We all know you are putting much efforts and dedication to build a good SM community in Kerala.A big hats off for your Motto. Hope we can easily build that because before listening to your class I had no interest for this and being not had a business professional background I had no interest at all.
Now i got the confidence and I am eagerly waiting for your class and also giving efforts to make it.Your dedication and hard work is really highly appreciative. Wishing you a wonderful and successful life ahead.I repeat, Your Presentation Is awesome. Thanks for all your support ...Keep it up BRO.
Iam a bsc chemistry graduate and thanks for your classes. Your classes are very helpful in studying stock market that too for free of cost. its also very comprehensible,once again thank you so much.
ഇപ്പൊ ഞാൻ ഇതൊക്കെ കണ്ട് പഠിച്ചത് എങ്ങനെ ഒരു കമ്പനി നടത്തിക്കൊണ്ട് പോവാം എന്നാണു🤔 Stock market study ചെയ്യാൻ വന്ന ഞാൻ അവസാനം കമ്പനി മുതലാളി ആവുമൊ ആവോ🤔😂
Dear Bro, This is a new experience in the video class world. When seeing Your each EPISODE, we feel that an experience like attending an offline class room. One thing is sure...You are not acting. Your teaching style and sincerity regarding this course are a gift of God. You achieved this capability by nature. Also, I request that please continue by serving the community with the hard work and valuable information in your whole life. Thank U so much. God bless you. I also suggest that please try to release a Text book for stock market with the contents of these episodes.
"പഠിച്ചു പ്ലാൻ ചെയ്തു അറിവോടെ കൂടെ invest ചെയ്യുന്ന ഒരു strong community നമുക്ക് ഉണ്ടാകേണ്ടതുണ്ട്. അല്ലാതെ കണ്ണും പൂട്ടിയും മറ്റുള്ളവരുടെ recommendation വഴിയും അല്ല invest ചെയ്യേണ്ടത്" - താങ്കളുടെ ഈ ഒരു അഭിപ്രായതോട് ഞാനും യോജിക്കുന്നു. അതിനു താങ്കൾ എടുക്കുന്ന effort തീർച്ചയായും പ്രശംസ അർഹിക്കുന്നതാണ്.
Lockdown കൊണ്ട് ഒരു പ്രയോജനം ഉണ്ടായെന്നു തോന്നി തുടങ്ങിയത് ഈ വിഡിയോകൾ കണ്ടതിനു ശേഷമാണ് ഞാനും ട്രേഡ് ചെയ്യണം എന്ന് തീരുമാനിച്ചു, thank u sir for ur excellent presentation
Wonderful presentation! Really applaud all your efforts. All these videos are extremely helpful and make us logically understand the essence and message that these numbers actually convey.
Yes sure im from Commerce background B.com and M.com Brode presentation superaa ..ithupole padikumbo paranju thannila.... video kanumbo pettennu manasilakunnu ....athanu power of commerce and the magic power of Our Teacher #Sharique ....
I am a beginner to your classes.Had reached upto this chapter.Classes are very helpful for understanding the basics.Thank you for making classes on such useful topic.I will steadfastly attend all the classes.
SEBI FINE 80000-200000 ഒക്കെ ചാർജ് ചെയ്തു എന്നു കുറെ പേർ പറയുന്നത് കണ്ടു.. ഏതൊക്കെ സാഹചര്യത്തിൽ ആണ് ഇങ്ങനെ ഉള്ള FINE ഒരു TRADER ക്ക് വരാൻ സാധ്യത ഉള്ളത്? ഇത് ഒഴിവാക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
Thank you sir for uploading videos on daily, njan Kore videos nokaraonndarnu about stock market innde but oru perfect aya oru class oh or oru accurate ayitolla data kittan tough arnu but sir innde class illude accurate data enngane kittumen padichu Adhu alladhe Kore alkar avarde teaching class okke nalla oru price Inna sale cheyyune like 5000 to 8000 thousands but sir ithrem indepth I'll padipikyunn without any payment hats off to you
I'm not a commerce student hearing most of all these terms for first time but still I can follow your teachings, because of your dedicated approach may Allah increase happiness and success in your journey from my heart thank you
Havells had more cash from operating activities in 2018 since there was increase in trade payables.whereas in 2019 there was decrease in trade payables hence resulting in a lower cash in operating activities.
I can tell you one more thing, this is not only for investment. It is very helpful in reviewing our own employers. ( I am an employee of PSU) . Nice. Wishing u all the best...
You are amazing. I have seen all the videos in this series to satisfy the initial quench and repeating them for detailed study. I am using screener for the past 2 years but only after seeing your videos I realize the full potential of it. A lot of thanks and appreciation for taking such a challenge and driving it in to success. I have attended even few paid classes but they were never effective as this much. There are no words to appreciate you. All the best.
Hi, Thank you for your great effort. I have one more request. Can you pls create a google spreadsheet or upload the xls that you are using to the training. That will be helpful for everyone. Thank you.
Late aayit aanenkilum ella videosum kandy varunnu.ithuvare kandapol thonniyth ingne aayirikanam oro teacher um class edukendath ennan.nhn oru btech graduate aan.5th sem l financial studies enn oru paper undayrnu.aa timel aayrnu nhn ee vdo kaanendiyirunnath enn thonunnu.ann athoke onn manassilaki edukan petta paad🤦🏻♀️. You may not be a qualified teacher but your teaching is outstanding.👏👏👏.cheriya oru spark ode videos kaanan vannit ipo interest koodi koodi varuaan stock marketing l.full credit goes to you 🤝🤝 kure comments l kandathpole last oru company muthalali aakuo enna doubt 😜😂.enthayalum you are verelevel maasheee 👏👏👏👏👏👏👏👏hats off ✌️
Chetta, Thanks for giving an opportunity to learn Cash Flow statements. Hearty congratulation to become a successful investor/research analyst in stock market. Day by day I am becoming a Die hard fan chetta....👍😊🏆
No words , you're cracking every difficult parts and make it easier to beginners. Thank you sharique baai , for your effort and dedication to the FundFolio segment.
BHEL ന്റെ ക്യാഷ് ഫ്ലോ (March 2019) നോക്കിയാൽ profit from operation +3832.02 കാണാം. പക്ഷെ, working capital change -7296.23 കാണുന്നു. ഇത് cash from investment activity യിൽ കാണിക്കാതെ ഇവിടെ കാണിച്ചിരിക്കുന്നത്തിനു കാരണം എന്താകാം ? അതേപോലെ investment activity as well as finance activity ഇവയിൽ + ഉം - ഉം കൂട്ടിയാൽ ഇവയുടെ മൊത്തം കാണിച്ച തുക കിട്ടേണ്ടതല്ലേ? അതും ഇവിടെ ശരിയാകുന്നില്ലല്ലോ ? ഇതൊക്കെ screener സൈറ്റ് നോക്കുമ്പോൾ ക്യാഷ് ഫലോയിൽ + പ്രസ് ചെയ്താൽ breakup കാണാം. അതിൽ നിന്നാണീ വിവരങ്ങൾ കിട്ടിയത്. ഒന്ന് നോക്കി സംശയ നിവാരണം നടത്തിയാൽ നന്നായിരുന്നു.
Change in Working capital does mean actual change in value year over year i.e. it means the change in current assets minus the change in current liabilities. With the change in value, we will be able to understand why the working capital has increased or decreased.
Njn oru non commerce aaan,bt cls nalla reediyil manasilakunuddd,late coming aaan😊,athkond per day 2 videos vech cover cheyyunuddd, thnkyou shareeque sir
Assignment done on Havells Company instead of Crompton Greaves since I'm evaluating that company based on previous videos. RoE = 18.54%, RoCE = 25.14% RoA = 10.94%
Really I enjoy the video series. Expecting more videos as I am newer to stock market. Recently I opened demat acct and not applied yet. Still studying through Fund folio. Excellent job..
Well done Sharique. There is only very limited content in malayalam on investing. I do also believe in financial discipline. Kindly dont get discouraged even if the viewers are less in number. We want this. Expecting more. and ofcourse some easy tips, techniques, important ratios to be considered etc on upcoming videos. Thanks a lot.
cash flow of BHEL from operational activities is negative but started recieving cash from investments financial activities is also possitive previous year open balance ullathkond net cashflow negative ayilla *mistakes undenkil kshemikane
MPL എന്ന ഒരു ഫാന്റസി ആപ്പ് ഉണ്ട്..അതിൽ വിവിധ കമ്പനി വെച്ച് സ്റ്റോക്ക് എന്ന ഗെയിം ഉണ്ട്...അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്..tips and tricks etc..
ഞാൻ ഏഴ് വർഷമായി ഷെയർ മാർക്കറ്റിൽ ട്രേഡ് ചെയ്യുന്നുണ്ട് . അനേകം യൂട്യൂബ് വീഡിയോകൾ കണ്ടിട്ടുണ്ട് . ഇത്രയം ക്ലിയറായി കാര്യങ്ങൾ പറയുന്ന ഒരു വീഡിയോ കണ്ടിട്ടില്ല . നിങ്ങൾ വേറെ ലെവലാണ് ഭായ് . വളരെ ഉപകാരപ്രദമാണ് ഓരോ വീഡിയോയും
Kazhinja 7 varshamayit. Ipo ntha avstha?? Ethra earn cheyyan sadhichu????
@@shammaski2473 14%per Year
@@shammaski2473 😂😂😂
സത്യം ❤️❤️❤️
ഇതിന് എത്രയാ നന്ദി പറയേണ്ടത് എന്ന് അറിയത്തില്ല .നിങ്ങളുടെ ഈ വീഡിയോസ് കാണുമ്പോഴാണ് ആണ് മറ്റ് സ്റ്റോക്ക് മാർക്കറ്റ് റിലേറ്റഡ് യൂട്യൂബ് ചാനൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്. ഒരുപാട് നന്ദിയുണ്ട് ഭാവിയിൽ നിങ്ങളുടെ ഈ വീഡിയോ ചിലപ്പോൾ ഇങ്ങനെ ഫ്രീ ആയി പോലും കാണാൻ പറ്റിയെന്നു വരില്ല. ദയവുചെയ്ത് ടെക്നിക്കൽ അനാലിസിസ് ഇതിനുശേഷം വീഡിയോ മോഡലിൽ ഇറക്കും എന്ന് പ്രതീക്ഷിക്കുന്നു ഇതുവഴി ആയിരക്കണക്കിന് മലയാളികൾ സ്റ്റോക്ക് മാർക്കറ്റിൽ ഇറങ്ങും അല്ലെങ്കിൽ പഠിച്ചിറങ്ങുന്ന നൂറ് ശതമാനം ഉറപ്പാണ് .സാറിനെ ഒരായിരം നന്ദി
Pu
Ñ
Ñ.ñ
.ñ.ññ?
Hedge school ളിൻെറ ഒരു ഫണ്ടമെൻറൽ അനാലിസിസ് പെയ്ഡ് ക്ലാസ്സ് ഞാൻ അറ്റൻഡ് ചെയ്തിരുന്നു. ഇവിടെ കിട്ടുന്നതിൻ്റെ 10% പോലും അവിടെ കിട്ടിയില്ല. വളരെ നല്ല ക്ലാസ്സ് ആണ്.
Sharique sir, ന്റെ എല്ല Fundfolio class miss ആകാതെ കണ്ടവർ Like ചെയ്യുക.👍
Very good class
Late comer
Ufff
Adipoli classe
Kurachu late ayi .but it's very helpful
നമുക്ക് ശക്തമായി മുന്നോട്ട് പോകാം നല്ലൊരു കമ്മ്യൂണിറ്റി build ചെയ്യാം
👍👍❤
Sure
ഇത് കേട്ട് കൊണ്ടിരിക്കെ ഞാൻ അങ്ങോട്ട് ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യം ഇങ്ങോട്ട് ചോദിച്ചു മറുപടിയും തന്നു നിങ്ങൾ വേറെ ലെവൽ ഭായ്
വല്ലാത്ത പഹയൻ
എജാതി ഡെഡിക്കേഷൻ
പൊളി സാനം
കണ്ടു കഴിഞ്ഞപ്പോ ഒരു ത്രില്ലിംഗ് ഇൻവെസ്റ്റിഗേഷൻ മൂവി കണ്ടിറിങ്ങിയ ഒരു സുഖം.. 😍
Fund folio classes are changing the gear to next level, challenging and thrilling same time. Definitely I will with it, thank you for your class
Present sir🙂🙂🙂🙂🙂
ഒരു വിജ്ഞാനം എന്നത് നല്ലൊരു നിക്ഷേപം ആണെന്നതാണ് ഈ വീഡിയോയിലൂടെ താങ്കൾ പഠിപ്പിക്കുന്നത്. എത്ര കൊല്ലം കഴിഞ്ഞാലും എന്നെ പോലെ പുതിയതായി ഈ ഫീൽഡിൽ വരുന്നവർക്ക് എന്നും പുതുമയോടെ കിട്ടുന്ന ഒരു വിജ്ഞാനം. അത് തന്നെയാണ് താങ്കൾ നടത്തിയ ഏറ്റവും വലിയ നിക്ഷേപം. ഒരായിരം നന്ദി.
ചേട്ടാ ചേട്ടന്റെ വിഡിയോയിൽ വരുന്ന ads ആയി വരുന്ന apps ഒക്കെ install ചെയ്യാറുണ്ട് അതുവഴി ചേട്ടന് കിട്ടുന്ന പൈസ എന്റെ Fees ആയിട്ട് എടുക്കണം വളരെ നന്ദി ഉണ്ട് 🙂.
നിങ്ങളുടെ വിശദീകരണങ്ങൾ വളരെ രസകരമാണ് ... നിങ്ങൾ എഞ്ചിനീയറിംഗ് പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്, പക്ഷേ നിങ്ങളുടെ വിശദീകരണങ്ങൾ കാണുമ്പോൾ നിങ്ങൾ ഒരു നല്ല ബിസിനസ്സ് അനലിസ്റ്റും നല്ല സാമ്പത്തിക അദ്ധ്യാപകനുമാണെന്ന് ഞങ്ങൾക്ക് തോന്നുന്നു
ഇത് informative മാത്രമല്ല entertaining ആയും അനുഭവപ്പെട്ടു. നല്ല presentation ന്റെ ഗുണമാണ്. 👍🏽👍🏽👍🏽
ഇച്ചിരി ബുദ്ധിമുട്ടുണ്ട് .... പക്ഷെ ചത്താലും പിന്മാറില്ല 😀
Sheriya
@@rewards3498 athanu spirit....
😎😎🔥🔥
Yes
Yes
When the sixteenth video was delayed, there was a sense of dread. I thought it was because the audience was low. Glad to see you again. A big thank you from the heart. One of your Diehard fan. Thank you so much Shariq broo😍😍😍😍
ഗുരുവിന്റെ കൂടെ ഓടിയെത്താൻ കൂടുതൽ പരിശീലനം ആവശ്യമാണ്. അത് കൊണ്ട് തന്നെ കൂടുതൽ കമ്പനികളെ എടുത്ത് അവരുടെ സാമ്പത്തികം കാതുകത്തോടെ വിലയിരുത്താൻ ശ്രമിക്കുന്നു. കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു. നന്ദി❤️
അതെ..👍👍
നമ്മുടെ ഈ കമ്മ്യൂണിറ്റി വളരെയധികം ശക്തമാക്കണം
From non commerce background
🙋♂️ B. tech
എല്ലാ ആളുകൾക്കും മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം 👌👌👍
എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ഈ Play list ഇൽ ഇത് വരെ ഉള്ള എല്ലാ videos ഉം കണ്ടു. ബാക്കിയുള്ളതും കാണണം. ഇത് ചെയ്യാൻ തോന്നിയ സന്മനസ്സിനും ആ dedication ഉം ഒരു big salute
Day 14 present sir
I am 14yrs old
You're lucky. It's good to learn at this young age! 💓🤘
Keeep it up bro
@@younique7842 thanks
@@saudhcv2258 thanks
Great man
Hi, awesome class. I met u in this class during my search of a good market investment practice. Now I can tell u from my heart, I got that. Really great job.l am a late entry in to your series, but on today i completed all classes. I am fully thrilled.
You are putting a lot of work here. It's evident from each video. Brother, best business channel in Malayalam ആവാൻ ഒരുപാട് സമയം എഡ്‌കില്ല. Best wishes.
Be good,do good.
A student and a Fan
Yes ennatheyum pole innathe class um nannayit manasilaay.. ini food oke kazhich ee datas oke vech home work cheyan,BHEL nte cashflow nokan intrested aay irikyaan..so namale community athi shakthamai Thane munnot pokum..njn oru commerce baground ulla aal alla..BSC aan main so enit polum enik ith padikanum manasilakanum intrest koodi koodi varuka aan ..karanam vere onnum alla..it's because of you ...athrakum nannayit financially literate aakan sahayikunund...thurakam muthal njn ee channel follow cheyunathaaa..so you are a great mahn...❤️❤️
present sir, shakthamayie munootu thane pokunnu, great effrot bro..i dont think anyone will take this effort for teaching for free. namal kude undu shakthamayie thane munnotu povam.
വസ്തുനിഷ്ഠമായി കൃത്യമായി സുതാര്യതയോടെ ആത്മാർത്ഥതയോടേ ഉള്ള വിവരണം വിഷയത്തിൽ വിജ്ഞാനം പകരുന്നു. നന്ദി.
Epo padikunne aarelum undoo🪽
😊
Yes
❤
Yes
Yesss
പൊളി,ഒറ്റയിരുപ്പിന് കണ്ടു തീർത്തു.ഇത്ര നിഗൂഢമായ ഒരു വിഷയം ഇങ്ങനെ സിമ്പിൾ ആയി പറഞ്ഞു തന്നതിന്....kudos..
Like all of them said your are awesome.You having a special presentation skills that differ you from others.We all know you are putting much efforts and dedication to build a good SM community in Kerala.A big hats off for your Motto. Hope we can easily build that because before listening to your class I had no interest for this and being not had a business professional background I had no interest at all.
Now i got the confidence and I am eagerly waiting for your class and also giving efforts to make it.Your dedication and hard work is really highly appreciative. Wishing you a wonderful and successful life ahead.I repeat, Your Presentation Is awesome.
Thanks for all your support ...Keep it up BRO.
Iam a bsc chemistry graduate and thanks for your classes. Your classes are very helpful in studying stock market that too for free of cost. its also very comprehensible,once again thank you so much.
Thanks for making my lock down period awesome 😍
കുറച്ച് ബുദ്ദിമുട്ടുടെങ്കിലും Sir inte Dedication കാണുമ്പോൾ പിന്മാറാൻ തോന്നുന്നില്ല💕💕💕💕💕
Presentation was to GOOD, thanks a lot for these valuable Updation....
കുറെ പ്രാവശ്യം വീണ്ടും വീണ്ടും ക്ലാസ് കേട്ട് കേട്ട് ഞാൻ ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റ് കമ്പ്ലീറ്റ് ചെയ്തു🙏 അതിശക്തം
Thank you ആശാനേ 🤝❤
ഇപ്പൊ ഞാൻ ഇതൊക്കെ കണ്ട് പഠിച്ചത് എങ്ങനെ ഒരു കമ്പനി നടത്തിക്കൊണ്ട് പോവാം എന്നാണു🤔 Stock market study ചെയ്യാൻ വന്ന ഞാൻ അവസാനം കമ്പനി മുതലാളി ആവുമൊ ആവോ🤔😂
Me too (positive think only😊)
Aavatte bro...👍 namuk ellarkum orumich munneram
Same to u bro 😂😂🔥
സത്യം
കമ്പനി തുടങ്ങൂ ബ്രോ.
Stock market enthanennu ariyaan pandu muthale agraham undayirunnu. Pala aalukalodum chodichittund but ithrayum depth ayittum simple ayittum aarum paranju thannittilla... Thanks bro...
വീഡിയോ കണ്ടതിനു ശേഷം financial analytics നോട് ഒരു താല്പര്യം വരുന്നു 💹🕵️♂️
Dear Bro, This is a new experience in the video class world. When seeing Your each EPISODE, we feel that an experience like attending an offline class room. One thing is sure...You are not acting. Your teaching style and sincerity regarding this course are a gift of God. You achieved this capability by nature. Also, I request that please continue by serving the community with the hard work and valuable information in your whole life. Thank U so much. God bless you. I also suggest that please try to release a Text book for stock market with the contents of these episodes.
Helped me brush up alot of things which was taught during MBA classes.
"പഠിച്ചു പ്ലാൻ ചെയ്തു അറിവോടെ കൂടെ invest ചെയ്യുന്ന ഒരു strong community നമുക്ക് ഉണ്ടാകേണ്ടതുണ്ട്. അല്ലാതെ കണ്ണും പൂട്ടിയും മറ്റുള്ളവരുടെ recommendation വഴിയും അല്ല invest ചെയ്യേണ്ടത്" - താങ്കളുടെ ഈ ഒരു അഭിപ്രായതോട് ഞാനും യോജിക്കുന്നു. അതിനു താങ്കൾ എടുക്കുന്ന effort തീർച്ചയായും പ്രശംസ അർഹിക്കുന്നതാണ്.
I'm a Law student. I am very much interested in financial subjects. Your videos actually adds up to my interests. Thank you 🙏
Lockdown കൊണ്ട് ഒരു പ്രയോജനം ഉണ്ടായെന്നു തോന്നി തുടങ്ങിയത് ഈ വിഡിയോകൾ കണ്ടതിനു ശേഷമാണ് ഞാനും ട്രേഡ് ചെയ്യണം എന്ന് തീരുമാനിച്ചു, thank u sir for ur excellent presentation
ശക്തമായി കൂടെയുണ്ട് സാറെ..
കട്ടക്ക്...
Thank you🙏💕
No dislikes yet..showing the quality of knowledge and presentation..keep it up sir
Wonderful presentation! Really applaud all your efforts. All these videos are extremely helpful and make us logically understand the essence and message that these numbers actually convey.
oru engineering birudhakkaran egane accounts egane padichu hats of to u , really amazing
Yes sure im from Commerce background B.com and M.com
Brode presentation superaa ..ithupole padikumbo paranju thannila.... video kanumbo pettennu manasilakunnu ....athanu power of commerce and the magic power of Our Teacher #Sharique ....
I am a beginner to your classes.Had reached upto this chapter.Classes are very helpful for understanding the basics.Thank you for making classes on such useful topic.I will steadfastly attend all the classes.
SEBI FINE 80000-200000 ഒക്കെ ചാർജ് ചെയ്തു എന്നു കുറെ പേർ പറയുന്നത് കണ്ടു.. ഏതൊക്കെ സാഹചര്യത്തിൽ ആണ് ഇങ്ങനെ ഉള്ള FINE ഒരു TRADER ക്ക് വരാൻ സാധ്യത ഉള്ളത്? ഇത് ഒഴിവാക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
Thank you sir for uploading videos on daily, njan Kore videos nokaraonndarnu about stock market innde but oru perfect aya oru class oh or oru accurate ayitolla data kittan tough arnu but sir innde class illude accurate data enngane kittumen padichu
Adhu alladhe Kore alkar avarde teaching class okke nalla oru price Inna sale cheyyune like 5000 to 8000 thousands but sir ithrem indepth I'll padipikyunn without any payment hats off to you
I'm not a commerce student
hearing most of all these terms for first time
but still I can follow your teachings, because of your dedicated approach
may Allah increase happiness and success in your journey
from my heart
thank you
അന്യമാണെന്ന് കരുതിയ അറിവുകളെ വരുതിയിലാക്കി തന്ന താങ്കൾക്ക് നന്മകൾ നേരുന്നു......
Havells had more cash from operating activities in 2018 since there was increase in trade payables.whereas in 2019 there was decrease in trade payables hence resulting in a lower cash in operating activities.
Lloyd vangyadukondaano?
Management changes more vanitund in 2018 to 2019.
I can tell you one more thing, this is not only for investment. It is very helpful in reviewing our own employers. ( I am an employee of PSU) . Nice. Wishing u all the best...
Bcom second semester FM പഠിക്കാൻ ഉണ്ടായിരുന്നു ഇതു ചെറിയ രീതിയിൽ പക്ഷെ ഇതിന്റെ ഒരു application ഇപ്പോൾ ആണ് മനസ്സിലായത്
ഉണ്ടോ ഞാൻ secon sum classe കേട്ടിട്ടില്ല 😂😐
You are amazing. I have seen all the videos in this series to satisfy the initial quench and repeating them for detailed study. I am using screener for the past 2 years but only after seeing your videos I realize the full potential of it. A lot of thanks and appreciation for taking such a challenge and driving it in to success. I have attended even few paid classes but they were never effective as this much. There are no words to appreciate you. All the best.
Hi, Thank you for your great effort.
I have one more request. Can you pls create a google spreadsheet or upload the xls that you are using to the training.
That will be helpful for everyone.
Thank you.
Late aayit aanenkilum ella videosum kandy varunnu.ithuvare kandapol thonniyth ingne aayirikanam oro teacher um class edukendath ennan.nhn oru btech graduate aan.5th sem l financial studies enn oru paper undayrnu.aa timel aayrnu nhn ee vdo kaanendiyirunnath enn thonunnu.ann athoke onn manassilaki edukan petta paad🤦🏻♀️. You may not be a qualified teacher but your teaching is outstanding.👏👏👏.cheriya oru spark ode videos kaanan vannit ipo interest koodi koodi varuaan stock marketing l.full credit goes to you 🤝🤝 kure comments l kandathpole last oru company muthalali aakuo enna doubt 😜😂.enthayalum you are verelevel maasheee 👏👏👏👏👏👏👏👏hats off ✌️
Chetta, Thanks for giving an opportunity to learn Cash Flow statements. Hearty congratulation to become a successful investor/research analyst in stock market. Day by day I am becoming a Die hard fan chetta....👍😊🏆
Excellent presentation. Not many cash flow lectures specifically go into FCF. Thanks for making the concept super clear.
4:45 noo shaariqa is KING
റിട്ടയർ ചെയ്ത ഞാനും trading തുടങ്ങി, ഈ വീഡിയോ യുടെ സഹായത്തോടെ 👍
Namaste,
It's great information about stock market business. Thanks
New student🙋♂️. Sir nte class nice aan.Ithuvare valare nalla class aayirunnu. One day njan oru best pro investor aagum. Inshallah.
Slow learner ആണ് 16 മത്തെ എപ്പിസോഡ് എത്തിയിട്ടുള്ളു
Fundamental analysis will give insight of a company, fundamental analysis is mandatory for decision making...
I have been analysing this video i find first 2 minutes are just intro for video actual content starts after 2.5 minutes
Vann analysis aanello 😂
@@ShariqueSamsudheen 😄
Watching the series in Oct 2022. Loving it..
B tech aaitum online cls nn kerathe iwde vann video kanunna njn😆😆
i have never seen a sheer dedicated Teacher. HATS OFF SIR
Present ✌
Bro ipo ethra class complete cheythu
@@abhincr420 financial ratios 2
Ethramathe episode ane bro
@@abhincr420 #18
Sir...urappayittum enthusiastic aanu...pakshe beginning alle...appo kurch slow aanu analysis nadathumbol...so..havells leek pokunnath shramakaram aanu....🤗
Pakshe nale home work illenkil havells enthayalum nokum...❤sir....ingalu vere level aanu tta....🤗🤗
ഇന്നലെ എന്ത് പറ്റി
Sunday is holiday 😁
എത്ര എളുപ്പത്തിൽ ആണ് മനസിലാക്കിത്തരുന്നത് thank you very much sir
No words , you're cracking every difficult parts and make it easier to beginners. Thank you sharique baai , for your effort and dedication to the FundFolio segment.
Njn fundamental basic mathree eduknaa karuthi but idh vere vere level 😘😘😘 ningl poliaaa
Thanks bro, chilla companies inta annual report il investing activities and financial activities negative aano positive aano Annu ariyan patunila , avar exact no matra kodukunol
ഇതിപ്പോൾ എന്നേക്കാൾ മുന്നേ എന്റെ മക്കൾ ഷെയർമാർകെറ്റിൽ ഇറങ്ങുമോന്ന. ശരിഖ് ബ്രോടെ ശബ്ദം കേൾക്കുമ്പോൾ ഓടിവരും
Future millioners welcome to fundfolio and goodmorning
Valare simple aayum vishadamaayum kaaryangal paranju tharunnathinu valiya nanni...prethyekichu ithil oru backgroundum illathirunnitt polum nannayi manassilaakunnund💖
Hi വീഡിയോ length കൂടിയത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ലാട്ടോ. അത്രേം കൂടുതൽ പഠിക്കാലോ
Ningalude class outstanding with real example ....thanks sir
Great dear Sharique. Appreciate your sincerity and commitment
ഹാജര്‍ 🙋♂️😁
pakka class puts a smile on my face as i understand things easily as he explains 🙌
BHEL ന്റെ ക്യാഷ് ഫ്ലോ (March 2019) നോക്കിയാൽ profit from operation +3832.02 കാണാം. പക്ഷെ, working capital change -7296.23 കാണുന്നു. ഇത് cash from investment activity യിൽ കാണിക്കാതെ ഇവിടെ കാണിച്ചിരിക്കുന്നത്തിനു കാരണം എന്താകാം ? അതേപോലെ investment activity as well as finance activity ഇവയിൽ + ഉം - ഉം കൂട്ടിയാൽ ഇവയുടെ മൊത്തം കാണിച്ച തുക കിട്ടേണ്ടതല്ലേ? അതും ഇവിടെ ശരിയാകുന്നില്ലല്ലോ ? ഇതൊക്കെ screener സൈറ്റ് നോക്കുമ്പോൾ ക്യാഷ് ഫലോയിൽ + പ്രസ് ചെയ്താൽ breakup കാണാം. അതിൽ നിന്നാണീ വിവരങ്ങൾ കിട്ടിയത്. ഒന്ന് നോക്കി സംശയ നിവാരണം നടത്തിയാൽ നന്നായിരുന്നു.
Change in Working capital does mean actual change in value year over year i.e. it means the change in current assets minus the change in current liabilities. With the change in value, we will be able to understand why the working capital has increased or decreased.
👍... കാല് നനച്ചു തുടങ്ങിയ പ്പോൾ പേടി മാറി വരുന്നുണ്ട് 😃
great classes... when it comes to the real analysis.. its tough... reading with you is helpful.. reading alone is tension (non commerce background)
😁
Nalla avatharanam, oro vaaakum thechu minukkiyapole thilangunnund... Pathirillaatha vaakugal.... Excellent....
Njn oru non commerce aaan,bt cls nalla reediyil manasilakunuddd,late coming aaan😊,athkond per day 2 videos vech cover cheyyunuddd, thnkyou shareeque sir
Assignment done on Havells Company instead of Crompton Greaves since I'm evaluating that company based on previous videos.
RoE = 18.54%,
RoCE = 25.14%
RoA = 10.94%
Really I enjoy the video series.
Expecting more videos as I am newer to stock market. Recently I opened demat acct and not applied yet. Still studying through Fund folio.
Excellent job..
ഞാൻ ഒരു comerce student ആണ് sirന്റെ ക്ലാസ്സ് കൂടുതൽ clear ആകുന്നുണ്ട്
HI, Mr. Samsudin, I'm attending your course in second time
ith pole mutual fund ne kkurichum class tharumo pls
Well done Sharique. There is only very limited content in malayalam on investing. I do also believe in financial discipline. Kindly dont get discouraged even if the viewers are less in number. We want this. Expecting more. and ofcourse some easy tips, techniques, important ratios to be considered etc on upcoming videos. Thanks a lot.
cash flow of BHEL
from operational activities is negative
but started recieving cash from investments
financial activities is also possitive
previous year open balance ullathkond net cashflow negative ayilla
*mistakes undenkil kshemikane
I AM A NEW COMER to THIS WORLD. Very much interested in your class. Thanks and every class of yours are followed
HI SIR I AM YOUR NEW STUDENT.....Excellent presentation.......
Stock market padikkaaan Vannit Accounts motham padippichum thannadin shareek bhai Thanks alot
Superb, I liked the way you presented the study of cash flow statement, by viewing your video it was easy to understand.thanks a lot once again
Ur doing a great job..