റോഡ് സുരക്ഷ നിസാരമല്ല; റോഡിൽ പൊലിയുന്ന ജീവനുകൾക്ക് ഉത്തരം ആര് പറയും? | Traffic Rule | Road Safety

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @muneertm3568
    @muneertm3568 วันที่ผ่านมา +1

    മദ്യപിച്ച് വണ്ടി ഓടിക്കുന്ന ആളുടെ ലൈസൻസ് മാത്രം റദ്ദാക്കിയാൽ പോരാ മൂന്നുമാസം തടവും 10000 രൂപ പിഴയും വേണം കാരണം ഒരു ലൈൻ ബസ് ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദ് ചെയ്തിരുന്നു അതെ അയാൾ പിന്നീട് ടൂറിസ്റ്റ് ബസ് ഡ്രൈവറായി പോകുന്നത് കാണുന്നുണ്ട് അതിനാൽ ലൈസൻസ് റദ്ദാക്കി കൊണ്ട് കാര്യമില്ല എല്ലാരും ഇതുപോലെ വേറെ വണ്ടികൾ ഓടിക്കും😂

  • @aravind_traveller
    @aravind_traveller 2 วันที่ผ่านมา

    അത് നേരത്തെ ഇതുപോലെ നിയമങ്ങൾ ഉണ്ടായിരുന്നല്ലോ