പിണറായിയുടെ ഐശ്വര്യമോ? | M.R. Ajith Kumar | Special Edition | Venu Balakrishnan | 18th Dec 2024

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น •

  • @krm684
    @krm684 หลายเดือนก่อน +47

    വേണുവിന് സ്വാഗതം 🙏

  • @MrManukks
    @MrManukks หลายเดือนก่อน +51

    കേരളവും യോഗിയുടെ കയ്യിൽ

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 หลายเดือนก่อน +34

    സിപിഎമ്മിനെ പിണറായി പിണറായിയുടെ മക്കൾക്കും കുടുംബത്തിനും വേണ്ടി ആർഎസ്എസ് ബിജെപിക്ക് വിറ്റു സിപിഎമ്മിനെ രക്ഷിക്കാൻ നല്ല നേതാക്കന്മാർ പ്രതികരിക്കണം

  • @abdulnazarpallara518
    @abdulnazarpallara518 หลายเดือนก่อน +15

    Jinto പൊളിച്ചു ❤❤❤

  • @ShafeeqRazz-o5k
    @ShafeeqRazz-o5k หลายเดือนก่อน +61

    പിണറായി വിജയൻ ❌താമര വിജയൻ ✅

  • @jaludibba
    @jaludibba หลายเดือนก่อน +19

    താമര വിജയൻ

  • @AbdulRahman-tw8nb
    @AbdulRahman-tw8nb หลายเดือนก่อน +17

    Venu sir fire ❤❤❤❤

  • @abdulrazakthangal3965
    @abdulrazakthangal3965 หลายเดือนก่อน +14

    വത്സൻ തില്ലങ്കേരി ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാൽ മതി 🤮🤮💪💪

  • @PhpneHi
    @PhpneHi หลายเดือนก่อน +27

    ജിന്റോ ജോൺ സത്യം പറഞ്ഞു 🙏👍👍👍👍🙏🙏👍👍👍🙏🙏🙏🙏👍👍🙏🙏👍👍👍👍👍🙏🙏🙏👍👍👍👍🙏

  • @muhammedshihabudeen1292
    @muhammedshihabudeen1292 หลายเดือนก่อน +26

    Pv അൻവർ തന്നെ ശരി...🎉🎉

  • @anasmm1740
    @anasmm1740 หลายเดือนก่อน +17

    Cpim ന്റെ ശവപ്പെട്ടിയിൽ അവസാന ആണി പിണറായി അടിച്ചു. .....

  • @mottasoopi
    @mottasoopi หลายเดือนก่อน +19

    Jinto ❤❤❤

  • @Jahfarv-yx1sr
    @Jahfarv-yx1sr หลายเดือนก่อน +11

    കേരളത്തിൽ സിപിഐഎം ൻ്റെ
    അന്തക വിത്ത് പിണറായി വിജയൻ തന്നെ എന്ന് രണ്ടു
    വർഷം മുമ്പ് വരെ സിപിഐഎം
    കാരനായിരുന്ന ഞാൻ ആണയിട്ട്
    പറയും 😮😮😮😮😮😮😮😮😮😮
    ഇത്രയും അഹങ്കാരിയായ തൻ്റേടിയായ ഏകാതിപതിയായ
    അഴിമതി ക്കാരനായ സ്വജന
    പക്ഷവാദിയായ, ആർഎസ്എസ്
    സംരക്ഷകനായ ഒരു നേതാവ്
    സിപിഐഎം ൻ്റെ ചരിത്രത്തിൽ
    ഉണ്ടായിട്ടില്ല😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @faisalfaihan6552
    @faisalfaihan6552 หลายเดือนก่อน +7

    പിണറായി ഏതാ യോഗി ഏതാ,മോദി ഏതാ
    എന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആയല്ലോ 🤔

  • @നിരപരാതി
    @നിരപരാതി หลายเดือนก่อน +9

    2026 ലെ ഇലക്ഷനിൽ കമ്മ്യൂണിസ്റ്റുകാരാ നീ വരും ഞങ്ങളുടെ അടുത്തേക്ക് അന്ന് നമ്മൾക്ക് കാണാം .ഒരൊറ്റ ജനാധിപത്യം മതേതരത്വ വിശ്വാസികളുടെ വോട്ടുകൊണ്ട് കമ്മ്യൂണിസ്റ്റുകാരാ കേരള നിയമസഭയിലേക്ക് നീ പോകുകയില്ല .ഇത് എഴുതിവെച്ചോ

    • @navazma7230
      @navazma7230 หลายเดือนก่อน

      B J P VOTE VANGI L D F 2025 IL ADIKARATHIL VARUM

  • @soukathpadav247
    @soukathpadav247 หลายเดือนก่อน +5

    Media one 👍👍👍

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 หลายเดือนก่อน +13

    😌അടുത്ത നിയമ സഭ എലെക്ഷനിൽ സിജെപി ഒറ്റക്കെട്ടായി മത്സരിക്കും

  • @achukp7187
    @achukp7187 หลายเดือนก่อน +1

    സുഹൃത്തേ, എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും എന്നെപ്പോലെയുള്ള സാധാരണ പ്രവർത്തകർ പാർട്ടിയിൽ നിന്ന് അകന്ന് കഴിഞ്ഞു, മനസ്സിലെ വിഗ്രഹങ്ങൾ എല്ലാം വീണുടഞ്ഞു, സഖാവ് അൻവർ ഉയർത്തിയ ചോദ്യങ്ങൾ ഇപ്പോഴും ഉത്തരം കിട്ടാതെ നിലനിൽക്കുന്നു, തുടർഭരണം ഒരു പാർട്ടിക്കും ഉണ്ടാവാൻ പാടില്ല എന്ന് ഒരു സാധാരണ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ആഗ്രഹിക്കുന്നു, വൈകിയിട്ടില്ല ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @saidalavisaid6499
    @saidalavisaid6499 หลายเดือนก่อน +7

    പിണറായിയെ ചോദ്യം ചെയ്യാൻ
    സിപിഎംൽ നട്ടെല്ലുള്ള ഒരൊറ്റ നേതാവും ആപാർട്ടിയിൽ ഇല്ലാതെ പോയല്ലോ

  • @hanif1450
    @hanif1450 หลายเดือนก่อน +1

    വിയെസ് മുഖ്യൻ ആയിരുന്നെങ്കിൽ അജിത് കുമാർ ബ്ലാക്ക് മാർക്ക് വന്നേനെ 👌

  • @salammadari
    @salammadari หลายเดือนก่อน +9

    പുറത്തെ കാക്കിയിലല്ല അകത്തെ കാക്കിയിലാണ് പി ആര്‍ വിജയന്റെയും പരിവാരങ്ങളുടേയും പ്രധാന പരിഗണന

  • @afsaltoobas9747
    @afsaltoobas9747 หลายเดือนก่อน +5

    CJP വിജയൻ
    ഇന്ത്യ യിലെ കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ അവസാനത്തെ മുഖ്യ മന്ത്രി

    • @jexi195
      @jexi195 หลายเดือนก่อน

      2 kollam kazhinjal aalukal marakkum

  • @salammadari
    @salammadari หลายเดือนก่อน +7

    കേരളത്തില്‍ നിന്ന് സിപിഎം ഇല്ലാതെയായാലും പി ആര്‍ വിജയന് കേരള സർസംഘ്ചാലക് ആയിതുടരാം

  • @shajahanchirammal9723
    @shajahanchirammal9723 หลายเดือนก่อน

    വേണുവിന് സ്വാഗതം 🌹🌹🌹

  • @AKRamachandran1971
    @AKRamachandran1971 หลายเดือนก่อน +1

    ശ്രീ വേണു 24 വിട്ടു ഇതിലേക്ക് വന്നോ. ഞാൻ ഇപ്പോഴാണ് അറിയുന്നത്. ഓക്കേ താങ്ക്സ് 👍

  • @alimanithodi2921
    @alimanithodi2921 หลายเดือนก่อน

    യോഗി പോലീസ് നിന്ന് കേരളത്തിലേക്ക് ദൂരം കുറയുന്നു.

  • @abdullahavmasco6579
    @abdullahavmasco6579 หลายเดือนก่อน +4

    പിണറായിയുടെ ഇടതുകക്ഷം😂😢😢

  • @bijomathai2039
    @bijomathai2039 หลายเดือนก่อน +2

    👍👍👍

  • @SheriefAbu
    @SheriefAbu หลายเดือนก่อน +20

    പിണറായിയുടെ ഭരണഅന്ത്യം....

  • @althafmuhammed2321
    @althafmuhammed2321 หลายเดือนก่อน

    Venu nalla charcha❤❤❤

  • @krm684
    @krm684 หลายเดือนก่อน +7

    😂😂😂😂പിണറായി 😂 ബിജെപി 😂😂😂😂😂😂😂😂😂 എല്ലാം സന്ഖി 👍👍👍👍👍👍

  • @NazerCherukadu
    @NazerCherukadu หลายเดือนก่อน

    ജിന്റോ ജോൺ ❤❤സൂപ്പർ

  • @HameedammiHameedammi
    @HameedammiHameedammi หลายเดือนก่อน

    ❤❤❤❤❤ros

  • @AlatheefLathi
    @AlatheefLathi หลายเดือนก่อน +1

    Pv അൻവർ ചുമ്മാ പറഞ്ഞതല്ല , പലതും ഒളിഞ്ഞു കിടപ്പുണ്ട്

  • @SaluSalu-g3z
    @SaluSalu-g3z หลายเดือนก่อน +15

    കെഎസ്ഇബിയുടെ മന്തി കെ കൃഷ്ണൻകുട്ടി ബിജെപിയുടെ ഭാഗമാണ്..... ജെഡിഎസ് ബിജെപി മുന്നണി കേരളത്തിലും... അതും സിപിഎം മുന്നണിയിൽ... സിപിഎം ബിജെപി ജെഡിഎസ് ഒറ്റക്കെട്ട് കേരളത്തിൽ.

  • @naseefmuhammedcnaseefmuham9819
    @naseefmuhammedcnaseefmuham9819 หลายเดือนก่อน

    💯 jinto 👍👍👍👍👍

  • @usmanparadi7320
    @usmanparadi7320 หลายเดือนก่อน +3

    👍🏻

  • @Hassan.A.M-h9v
    @Hassan.A.M-h9v หลายเดือนก่อน +4

    പക്ഷെ ഇതൊന്നും മാപ്പിള അടിമ സഖാക്കൾക്ക് മനസിലാവില്ല.

  • @aboobackerp6876
    @aboobackerp6876 หลายเดือนก่อน

    Vannu. Sr supar 👍🏻👍🏻

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 หลายเดือนก่อน

    Ajithkumar.pinarayi .amithsha ഈ കൂട്ട്കെട്ട് കേരള ബീജെപിക്ക് അറിയില്ലാ 😊😂😂

  • @RAHIMPulickans
    @RAHIMPulickans หลายเดือนก่อน

    ചാനൽ ചർച്ചകൾ കേട്ട് ഇരിക്കുന്ന ഞാൻ ഉൾപെടുന്ന എല്ലാം പൊട്ടൻ.. ആളുകൾ ടെ മുന്നിൽ ഇവര് പരസ്പരം കൊഞ്ഞനം കുത്തുന്നു ചർച്ചകൾ കഴിഞ്ഞു തോളിൽ കയ്യിട്ട് പോകുന്നു 😊

  • @Shamsudheen-uf4iv
    @Shamsudheen-uf4iv หลายเดือนก่อน

    തിന്നാൻ ഇട്ടു കൊടുത്ത് വേണു മാറി നിന്നു. 😂😂😂

  • @MohammedAli-iz4zq
    @MohammedAli-iz4zq หลายเดือนก่อน +2

    ലജ്ജിക്കുക കേരളമേ 😔

  • @SalimSalimA-s5n
    @SalimSalimA-s5n หลายเดือนก่อน +2

    അജിത് കുമാർ ഒരു മുസ്ലിം ആയിരുന്നു എങ്കിൽ സഖാവ് മോഹനും സഖാവ് ഗോവിന്ദനും അഗാധമായി പഠനം നടത്തുമായിരുന്നു അയാൾക്കുള്ള എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ആയിട്ടുള്ള ബന്ധം വെളിച്ചത്തു കൊണ്ടുവന്നേനെ ഇതിപ്പോൾ അജിത് കുമാറിന്റെ മതം വേറെ അല്ലേ കേരള പോലീസും ആർഎസ്എസുമായുള്ള രഹസ്യ ബന്ധത്തെക്കുറിച്ച് എസ്ഡിപിഐ പരസ്യമായി പറയുമ്പോൾ സഖാവ് മോഹനന് അങ്ങനെ അന്വേഷിക്കാൻ പറ്റുമോ

  • @riyasibrahim221
    @riyasibrahim221 หลายเดือนก่อน +1

    എന്തൊക്ക കാണണം

  • @manimamanima
    @manimamanima หลายเดือนก่อน +3

    വിജയമോഡി 🤭

  • @kochumongopu3782
    @kochumongopu3782 หลายเดือนก่อน +1

    Venus.supar.❤❤❤❤👌👌👌👌

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp หลายเดือนก่อน

    Venu. ❤❤❤❤

  • @shahanasamal4014
    @shahanasamal4014 หลายเดือนก่อน

    വേണു Sharp Point shooter

  • @sanuab7515
    @sanuab7515 หลายเดือนก่อน

    NV ബാലകൃഷ്ണനാണ് കാര്യങ്ങൾ വ്യക്തമായി പറഞ്ഞത്🙏

  • @aymazklm6132
    @aymazklm6132 หลายเดือนก่อน +1

    Venu...Well done

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf หลายเดือนก่อน

    പിണറായി സർക്കാറിനെ വീണ്ടും അവരോധിക്കാൻ cpim, Bjp അന്തർ ധാര ഉണ്ടായിരുന്നു. ആ ഡീൽ ഇപ്പോഴും തുടരുന്നു

  • @AbdulRazak-gi6et
    @AbdulRazak-gi6et หลายเดือนก่อน

    CPM,CPI ഇവർ എവിടെ എന്ന് അറിയാൻ ആഗ്രഹിക്കുന്നു.

  • @samsuiskhan2151
    @samsuiskhan2151 หลายเดือนก่อน

    29:19 ❤❤❤❤❤❤❤❤

  • @krm684
    @krm684 หลายเดือนก่อน +1

    വേണു 🤔🤔🤔താൻ എപ്പോ 🤔🤔🤔

  • @parissbound8535
    @parissbound8535 หลายเดือนก่อน

    *CJP💪*

  • @RahulRahul-z8w
    @RahulRahul-z8w หลายเดือนก่อน +2

    വേണു സർ എന്താണ് ഇത്രക് വിഷമം ഉണ്ടകിൽ പോയി ഉത് 😂😂

  • @kaladharanneelakantan5704
    @kaladharanneelakantan5704 หลายเดือนก่อน

    Dr.Jinto തകർത്തു .. സംഘി പൊളിഞ്ഞു പാളീസായി ..ഒരൊറ്റ mla പോലുമില്ലാതെ നാടുഭരിക്കാൻ കിട്ടുന്ന അവസരം ആരെങ്കിലും വേണ്ടന്ന് വെക്കുമോ ?.

  • @babuindia1732
    @babuindia1732 หลายเดือนก่อน +4

    Ajithkumar സാറിന് അഭിനന്ദനങ്ങള്‍. മലപ്പുറം കാസര്‍കോട് ജില്ലകളിലാണ് കൂടുതൽ സൂക്ഷിക്കേണ്ടത്

    • @Sidheek-qt1kz
      @Sidheek-qt1kz หลายเดือนก่อน +1

      നിന്റെ വെടി തള്ള അവിടെ ഉണ്ടോ 😂😂😂😂

    • @abdulrazakk649
      @abdulrazakk649 หลายเดือนก่อน +1

      Riyas molaviye
      Konnadano

    • @BmlfdKdy
      @BmlfdKdy หลายเดือนก่อน +1

      അതെന്താ ജി മലബാറിൽ മുസ്‌ലിംകൾ ആയതുകൊണ്ടാണോ..

    • @Dizu123
      @Dizu123 หลายเดือนก่อน +1

      കാസറഗോഡ് എന്തിനി പേടിക്കണം ഇവിടെ കോടതി ഒന്നും ഇല്ലേ എത്രനാൾ ഇണ്ട് ഇനി കുറച്ചു നാൾ ഉള്ളു സിപിഎം ഇനി ഉള്ളു

    • @abdurehman8147
      @abdurehman8147 หลายเดือนก่อน

      സൂക്ഷിക്കേണ്ടത് രാജ്യദ്രോഹി കളായ RSS നെ

  • @KLK18230
    @KLK18230 หลายเดือนก่อน

    ജിന്റോ ❤

  • @PvkAboobacker
    @PvkAboobacker หลายเดือนก่อน

    വൈകാതെ പിണായിയും കുടുംബവും bjp യിലേക്ക് തന്നെ കാണാം നമുക്ക് താമസിയാതെ
    ഇവരൊന്നും കമ്മ്യൂണിസ്റ്റ് കാരല്ല എന്ന് മനസിലാവും വേണൂ

  • @SainudheenTp-nu3cm
    @SainudheenTp-nu3cm หลายเดือนก่อน

    🇮🇳👍

  • @KMHamzaKottekatt
    @KMHamzaKottekatt หลายเดือนก่อน

    മൂന്നാമതോ നാലാമതോ....

  • @v.pummer5143
    @v.pummer5143 หลายเดือนก่อน

    പിണറായി എന്നുപറയുന്നതിനേക്കാൾ പിണയോഗി എന്നുപറയാം

  • @madhusudan5976
    @madhusudan5976 หลายเดือนก่อน +1

    I got news from Sky News,They are planning to take Venu for the News reader in appoint in Delhi ,He is the only person real News reader😮😮😮😮😮😮😮😮😮

  • @v.pummer5143
    @v.pummer5143 หลายเดือนก่อน

    ഇനി മുതൽ സി പി എം ഉഃ ബി ജെ പി ഏതെങ്കിലും ഒരാൾ വന്നാൽ മതി അതിനു ഒരു തുടകമാവട്ടെ ഇന്ന് മുതൽ. സി പി എം നേ ഇന്ന് കാണുന്നില്ല ഇതു തുടരാം

  • @mj___xn
    @mj___xn หลายเดือนก่อน

    വിഷ്ണു പറഞ്ഞു ധൈര്യം ഉണ്ടെങ്കിൽ ബോട്ട് മിഷ്യൻ മറ്റു വിവരം അപ്പോൾ തന്നെ അറിഞ്ഞിരിക്കും പിന്നെ പൊങ്ങച്ചം പറയാൻ പോലും ആരെയും കാണാൻ ഉണ്ടാവില്ല പിനീട് ഒളിച്ചോട്ടം കാണാനെ സമയം ഉണ്ടാവുള്ളു ഇന്ത്യ യെന്ന വാക്കിന്റെ അർത്ഥം തന്നെ കോൺഗ്രസ്‌ മാത്രമാണ് മറ്റുള്ളവർ ഇന്ത്യയുടെ ചോരകുടിച്ചു ജീവിക്കുന്ന ചരിത്രമേ യുള്ളൂ

  • @abdulgafoorpm8695
    @abdulgafoorpm8695 หลายเดือนก่อน +3

    അജിത്ത് അടുത്ത് തന്നെ മന്ത്രി ആണ്

  • @ashokan.p.p6369
    @ashokan.p.p6369 หลายเดือนก่อน

    അജിത് ഒളിപ്പിക്കുന്ന രഹസ്യങ്ങൾ നിർണ്ണായകമാണ് ' അയാളെ തൊട്ടാൽ വിവരം അറിയും.

  • @milesh3484
    @milesh3484 หลายเดือนก่อน

    ഇനി എനിക്ക് തോന്നുന്നില്ല CPM പാർട്ടി ഇനി പ്രമുഖ പാർട്ടി ആയി മാറും എന്ന് അതുപോലെ ഇനി CPM പാർട്ടി ചെറിയ പാർട്ടി ആയി മാറും അതുപോലെ സിപിഎം ഇനി ഒരു ചെറിയ ഘടകകക്ഷി ആയി മാറും അതുപോലെ മൂന്നാം പാർട്ടി ആയി മാറും.
    ഇനി കേരളത്തിൽ കോൺഗ്രസ്‌, ബിജെപി ആയിരിക്കും മെയിൻ...
    എല്ലാം പിണറായി വിജയനെ ചോദ്യം ചെയ്യാൻ ധൈര്യം ഇല്ലാത്ത സിപിഎം അണികളുടെയും നേതാക്കളുടെയും പിടിപ്പുക്കേട് കൊണ്ടാണ് സത്യത്തിൽ രണ്ടാം തവണ പിണറായി അല്ലായിരുന്നു മുഖ്യമന്ത്രി എങ്കിൽ ഇന്ന് സിപിഎം മൂന്നാമതും വിജയിക്കുകയും ഗ്രാഫു ഉയരുകയും ചെയ്യുമായിരുന്നു... അല്ലേൽ ആഭ്യന്തരമന്ത്രി യെങ്കിലും പിണറായിക്ക് കൊടുക്കരുതായിരുന്നു...
    ഇനിയെങ്കിലും ഏത് പാർട്ടി ആണെങ്കിലും ഈ വയസ്സന്മാരെ മാറ്റി നിർത്തി യുവാക്കൾക്ക് അവസരം കൊടുക്കുകയാണേൽ കേരളം വേറെ ലെവൽ ആകും അതുപോലെ ഇന്ത്യയിൽ ഒട്ടാകെ യുവ നേതാക്കൾ വരണം അധികാരത്തിൽ.
    കാരണം വയസാന്മാരായ വൃദ്ധന്മാർ ഏത് അധികാരത്തിൽ വന്നാലും അവിടെ ഉള്ള ഉദ്യോഗസ്ഥവലയം വയസ്സന്മാരെ പറ്റിക്കും എന്നാൽ യുവാക്കൾ ആണ് എങ്കിൽ ഒരിക്കലും ഉദ്യോഗസ്ഥർക്ക് ആ യുവ മന്ത്രിമാരെ പറ്റിക്കാൻ കഴിയില്ല അതാണ് സത്യം

  • @unnipv7312
    @unnipv7312 หลายเดือนก่อน

    എം ആർ അജിത്കുമാർ പിണറായിയുടെ കുടുംബത്തിന്റെ ഐശ്വര്യം,, പിണറായിയുടെ മാത്രമല്ല എല്ലാ നേതാക്കളുടെയും ഐശ്വര്യം. പി പി ദിവ്യ സിപിഎം ന്റെ എല്ലാ നേതാക്കളുടെയും പേടിസ്വപ്നവുമാണ്.. എ ഡി എം കൊലക്കേസ് ദിവ്യ വരച്ച വരയിലൂടെ മുന്നോട്ട് പോകുന്നു. അല്ലേലും പണ്ടേ പീഡന,, കൊല കേസുകളിലെ പ്രതികളുടെ കൂടെയാണ് എപ്പോഴും. പത്രക്കാരെ കാണുമ്പോൾ കുടുംബത്തോടൊപ്പം, ഒരു പല ത........ നിയമ പരിഷ്കാരം.

  • @sarashihab8374
    @sarashihab8374 หลายเดือนก่อน +1

    ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്ന അയാൾ തന്നെയല്ലേ ഇപ്പോഴും കെപിസിസി പ്രസിഡൻറ്????
    ഐപിഎസ് ഉദ്യോഗസ്ഥരുടെ ചട്ടങ്ങൾ അവിടെ നിൽക്കട്ടെ.
    കോൺഗ്രസിലും ഇതുപോലെ ചട്ടങ്ങൾ ഉണ്ടോ? എനിക്ക് തോന്നിയ ആർഎസ്എസ് ബിജെപിയിൽ ചേരും എന്നു പറയുന്ന ഒരുത്തൻ തന്നെയല്ലേ ഇപ്പോൾ കേരളത്തിലെ കോൺഗ്രസിൻറെ അമരക്കാരൻ കെപിസിസി പ്രസിഡൻറ്. അയാൾ തന്നെയല്ലേ ഇപ്പോഴും അല്ലേ???)) ഈ ആർഎസ്എസ് ശാഖക്ക് കാവൽ നിന്ന കേരളത്തിലെ കോൺഗ്രസ് പ്രസിഡൻറ് കെ സുധാകരനെ വച്ചുകൊണ്ടാണ് നിങ്ങൾ സ്നേഹത്തിൻറെ കട തുറക്കുന്നത്???

  • @nadeerteeyem6047
    @nadeerteeyem6047 หลายเดือนก่อน

    Parivar Clemency...

  • @pravasivideos3457
    @pravasivideos3457 หลายเดือนก่อน

    pv അൻവർ ശെരിയായിരുന്നു

  • @rafiayyappankattil5612
    @rafiayyappankattil5612 หลายเดือนก่อน +1

    എന്റെ വേണു നിന്റെ മാധ്യമ പ്രവർത്തനത്തെ നമ്മിക്കുന്നു മാപ്രാ വേണു 🙏🙏IPS IAS ഓക്കേ കേരളത്തിൽ നിന്നാണ് നിയമനം കൊടുക്കുന്നത് പറയുന്ന മീഡിയ one നെ നമ്മിക്കുന്നു കർകിച്ചു തുപ്പുകയാണെടോ മലയാളികളുടെ മുഖത്തു മാപ്രാ.. ജമാഅത് ഇസ്ലാമി ചാനലെ 😂😂😂

  • @rajanthumatt4352
    @rajanthumatt4352 หลายเดือนก่อน

    പോക്സോ വേണോ

  • @abdulazees4137
    @abdulazees4137 หลายเดือนก่อน

    He wants to establish a link between he and a party everybody knows 😮

  • @hussainvkd1936
    @hussainvkd1936 หลายเดือนก่อน

    യോഗിയും പിണറായിയും ബായ് ബായ് ബന്ധം ഇങ്ങിനെ തുടരുവാണേൽ LDF BJP യിൽ ലയിപ്പിക്കുന്നതാ നല്ലത്' Cjp

  • @simsemajems5184
    @simsemajems5184 หลายเดือนก่อน

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 അമേരിക്കൻ visa അടിച്ചു അമേരിക്കയിൽ ഇൻവെസ്റ്റ്‌മെന്റ് ചെയ്‌തു ....... പിന്നെ 2026 ഇലെക്ഷന് പിണറായി കേരളത്തിൽ ഉണ്ടാവില്ല ഈ മന്ത്രിസഭ കഴിഞ്ഞാൽ പിണറായി ചികിത്സ എന്ന ഓമന പെരിൽ അമേരിക്കയിൽ പോകും .... പിണറായി പൊളിറ്റിക്സ് Quit ചെയ്യും....... കുറിച്ച് വെച്ചോ നിങ്ങൾ തൃശൂർ പൂരം കലക്കി അതിന്റെ മറവിൽ EVM മാറ്റി RSS ന് ഒരു സീറ്റ്‌ വാങ്ങികൊടുത്ത ADGP ...... ഇനി അടുത്ത ഇലക്ഷന് കേരളത്തിൽ ജനങ്ങൾ വോട്ട് ചെയ്യാതെ EVM മാറ്റി 3 അല്ലങ്കിൽ 4 നിയമസഭ സീറ്റ്‌ RSS ന് അജിത് കുമാർ വാങ്ങി കൊടുക്കും അപ്പോൾ കമ്മികൾ കരഞ്ഞിട്ട് കാര്യമില്ല

  • @SureshKumar-xd6fj
    @SureshKumar-xd6fj หลายเดือนก่อน +2

    പിണറായി വിജയൻ സാർ. 🔥✊

    • @Sh.addehlwi
      @Sh.addehlwi หลายเดือนก่อน +9

      🔥 ട്ടം

    • @jorgePereira-j5h
      @jorgePereira-j5h หลายเดือนก่อน

      Kammi sangi pinu

    • @abdurehman8147
      @abdurehman8147 หลายเดือนก่อน

      പരനാറി വിജയൻ

  • @epmmchef_recorded5507
    @epmmchef_recorded5507 หลายเดือนก่อน

    ഇവിടെ എത്തിയോ

  • @afsalparambadan3781
    @afsalparambadan3781 หลายเดือนก่อน

    CJP

  • @praveenraj1479
    @praveenraj1479 หลายเดือนก่อน

    പിണറായി ആണോ മാപ്രേ പ്രമോഷൻ തീരുമാനിക്കുന്നത് ? കേന്ദ്രനാണ് മാപ്രേ

  • @BLUEPRINT-t1y
    @BLUEPRINT-t1y หลายเดือนก่อน

    CPIM nte indiayile avsaana samsthaana bharanam, keralam

  • @salmptaramal2753
    @salmptaramal2753 หลายเดือนก่อน

    P thamara vijayan 😂😂😂😂😂

  • @moosam317
    @moosam317 หลายเดือนก่อน

    Keralathil, cpi, bharam, kazhinju. Bjp, rsscpi, keralathil, oooo

  • @johnoommen2413
    @johnoommen2413 หลายเดือนก่อน

    Thamara dasanum powder marumonum koode chittappanod paranjal ready akki tharum kavi konakam

  • @soorajsr7972
    @soorajsr7972 หลายเดือนก่อน

    Paranari vijayan

  • @vivoVivo-ok4vf
    @vivoVivo-ok4vf หลายเดือนก่อน

    Oru sanshayavum ella pakka cjp thanna

  • @Shajikumaran-b5m
    @Shajikumaran-b5m หลายเดือนก่อน

    വിനു സർ ആണോ ഇയാൾ

  • @lintodevasia
    @lintodevasia หลายเดือนก่อน

    Keralathinte kaalan aanu pinarayi

  • @alexchacko5802
    @alexchacko5802 หลายเดือนก่อน

    Kasragod le drinking water kittatha 90 % aalkarude valiya dream aayirinnu kooduthal 5 star hotels. Recently Pinarayi inaugurated second Taj hotel. Yella election yella seats ldf kasragod district yil thoothu varum

  • @mathew38
    @mathew38 หลายเดือนก่อน

    Pinu Uncle um , Kamala Ammayi yum aanu levanu . Ammayi ude marumon premam aanu karanam .Pinu vinu vayya . Aake sahayam marumon mathram aanu . Ammavan u aavathu illa the vannal marumon thanne sharanam

  • @shajahann.m6456
    @shajahann.m6456 หลายเดือนก่อน

    Vijayan.oru.kariyam.kudy.chayannam.enimuthal.djip.yunifoom.rss.kallasam.aakikodukannam.

  • @drdilipkg1
    @drdilipkg1 หลายเดือนก่อน +2

    ഓരോരുത്തർ അവർക്ക് വിശ്വാസമുള്ളവരെ കൂടെ കൂട്ടുന്നു. അതിൽ എന്താണ് അത്ഭുതപ്പെടാനുള്ളത്?. MediaOne, വേണുവെന്ന മാപ്രയെ കൂടെ കൂട്ടുന്ന പോലെ. വേണുവെന്ന മാപ്രക്ക് അജിത്കുമാർ എന്ന പോലീസുകാരനെ ഇഷ്ടമല്ലങ്കിൽ അന്തിച്ചർച്ച നടത്തി സമാധാനപ്പെടാം... എന്നാൽ അജിത്കുമാർ എന്ന പോലീസുകാരന് വേണുവിനെ ഇഷ്ടമല്ലങ്കിൽ lock up ൽ ഇട്ട് ഇടിക്കാൻ അത്ര എളുപ്പമല്ല.😂😂😂

    • @nayeefmuhammed8955
      @nayeefmuhammed8955 หลายเดือนก่อน

      ഓട്രാ അടിമേ

    • @drdilipkg1
      @drdilipkg1 หลายเดือนก่อน

      ​@@nayeefmuhammed8955പോടാ ...ന്നി

  • @amigosmallu2070
    @amigosmallu2070 หลายเดือนก่อน +1

    Sudapppi one channel

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 หลายเดือนก่อน

    Mamuthi channel venu

  • @aseemmessi3196
    @aseemmessi3196 หลายเดือนก่อน +1

    Bjp nexus Cpm

  • @srajudeenm7903
    @srajudeenm7903 หลายเดือนก่อน

    ബിജെപി പ്രതിനിധി ആണെങ്കിൽ പോലും അയാൾ പറഞ്ഞത് കറക്റ്റ് കാര്യം തന്നെയാണ് ഈ ന്യൂസ് സെൻറർ കാരനും മറ്റുള്ളവരും ഇതിനെ വെളുപ്പിക്കാൻ നോക്കുകയാണ് എൻറെ പൊന്നു മുസ്ലിം സഹോദരങ്ങളെ ഇനിയെങ്കിലും നിങ്ങൾ ഈ ആർഎസ്എസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിൽക്കുകയാണെങ്കിൽ നിങ്ങൾ അതിൽ നിന്ന് ഒഴിവാക്കേണ്ടതാണ് ഈ പറഞ്ഞ കാര്യങ്ങളെല്ലാം നിങ്ങൾ കേട്ടത് ആണല്ലോ ഈ പിണറായി പക്കാ ആർഎസ്എസുകാരൻ ആയി മാറിയിരിക്കുന്നു

  • @UmaifaUmma
    @UmaifaUmma หลายเดือนก่อน

    Pinarayi Vijayan is the cheap minister of the communist party of India (Modi), CPI(M)