ഈ മഹാപുരുഷൻ മായക്കെല്ലാമപ്പുറത്ത് നില്ക്കുന്ന ആ പരംപൊരുളിനെ ദർശിച്ചിരിക്കുന്നു തീർച്ച.He belongs to the league and realm. of Meerabai, Lahiri mahashay, Ramakrishnaparamhamsa and Ramanamaharshi.ഇത്തരം യോഗീശ്വരന്മാർ, പാരമ്പര്യങ്ങൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, അറിവുകൾ എന്നിവരെ സമാന്യജനത്തിലേക്കെത്തിക്കുക വഴി ഈ ചാനൽ വലിയ ഒരു സേവനമാണ് ചെയ്യുന്നത്.ചാനലുടമക്കും, ടീമംഗങ്ങൾക്കും നന്ദി.
വിജയൻ സ്വാമിയുട ചരിത്രം പറയുമ്പോൾ അദ്ദേഹത്തിന് ഇതിന് പ്രേരണ നൽകിയ വിജയൻ സ്വാമിയുടെ അയൽവാസി കൂടിയായ ഒരു അദ്ധ്യാപകൻ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു അദ്ദഹത്തെ കൂടി ഈ സന്ദർഭത്തിൽ സ്മരിക്കേണ്ടതാണ്. വിജയൻ സ്വാമിയെ മാത്രമല്ല ഞാനുൽപ്പടെ നമ്മുടെ (കാരോട് ) നാട്ടിലെ ഇന്നു കാണുന്ന ചെറുപ്പക്കാരുടെ ഇടയിൽ ഈശ്വവിശ്വാസത്തിന്റെ താത്വീകഭാവം എന്താണന്ന് മനസിലാക്കി തന്നതും അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പേര് ഗംഗാധരൻ നായർ എന്നാണ്. അദ്ദേഹം ഇപ്പോൾ ജീവിചിരിപ്പില്ല. രാമരു , കാരോട്.
തിരയെ കടലിനോട് ഉപമിച്ച പോലെയാണ് എനിക്ക് തോന്നിയത്. ഒരുപക്ഷേ നിങ്ങളുടെ തോന്നൽ ശരിയാകാം. നമ്മുടെ നാടിന് ഗുരുദേവനെ പോലെ, ചട്ടമ്പി സ്വാമികളെ പോലെ ഒരു സാമൂഹിക പരിഷ്കർത്താവായ അവതാര പുരുഷനെ ഏറ്റവും ആവശ്യമുള്ള സമയമാണ് ഇത്.
ഗംഭീരം, ഇത് പോലെ ഉള്ള മഹാത്മക്കളെ ആണ് ഈ ചാനലിൽ കൂടി പ്രതീക്ഷിക്കുന്നത്... (ഒരു അഭിപ്രായം, Holistic BGM ആയിരുന്നു നല്ലത്) സ്നേഹത്തോടെ, എല്ലാ ഭാവുകങ്ങളും ❤️🙏
ഇഷ്ട പ്രാപ്തിയിൽ സന്തോഷിക്കാതെയും അനിഷ്ട പ്രാപ്തിയിൽ ദ്വോഷിക്കാതെയും ഇരിക്കുന്നവന്റെ ജ്ഞാനം ഉറച്ചതാകുന്നു. ശബ്ദ കോലാഹലങ്ങൾ യോഗിയുടെ സമചിത്തതയെ ബാധിക്കുന്നേയില്ല .
ഞാൻ കുറച്ചു കാലം മൗന ഗുരുസ്വാമി സമാധി സ്ഥലത്ത് കഴിഞ്ഞിട്ടുണ്ട്. അന്ന് ഇദ്ദേഹം അവിടെയുണ്ടായിരുന്നു എന്നാണ് മുഖം കണ്ടിട്ട് മനസിലാവുന്നത്. അന്നും മൗനമായിരുന്നു. ചിരിക്കും. എപ്പോഴും ചൂലെടുത്ത് തൂത്തു കൊണ്ട് നടക്കും. പ്രാണായാമം സംബന്ധിച്ച് ഈയുള്ളവൻ അദ്ദേഹത്തിന് കുറച്ച് ഉപദേശവും നൽകിയിട്ടുണ്ട്.
ആ ആത്മീയ ഗുരുവിനെ കാണിച്ച ശേഷം വെളിയിൽ വന്നു സംസാരിച്ചാൽ മതിയായിരുന്നു . ധ്യാനത്തിനിരിക്കുമ്പോൾ ശബ്ദ കോലാഹലങ്ങൾ ആ തപസ്സിനെ അലോസരം സൃഷ്ടിച്ചു കൊണ്ടിരിക്കും . മെഡിറ്റേഷൻ ചെയ്യുന്നവർക്കറിയാം .
അദ്ദേഹത്തിന്റെ സംസാര രീതി ഇങ്ങനെയൊക്കെ ആണ്.... പ്രൊഫ. ദേശികം രഘുനാഥൻ, അറിയില്ലേ... കഷ്ടം... കുറ്റപ്പെടുത്തുന്നതിന് മുമ്പ് യാഥാർഥ്യം അറിഞ്ഞു പെരുമാറൂ.... പ്ലീസ്
ധ്യാന മണ്ഡപത്തിൽ വ്രതത്തിലിരിക്കുന്ന ആളുടെ മുന്നിലിരുന്ന് വീഡിയോ.... സംഭാഷണം മര്യാദയല്ല... കാര്യങ്ങൾ വസ്തുതകൾ വേഗത്തിൽ പറയുന്നതിൽ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു...''
മൗനിയായ ഒരു ബാബ കൂടി ഉണ്ട് . ആർക്കും തോന്നിയ പോലെ ദർശനം നൽകാത്ത അന്ത്യ ശരണം ഗുരു ബാബ . ഇതു പോലെ ഗുരുബാബയുടെ മുന്നിൽ ചെന്നിരുന്ന് വീഡിയോ എടുത്ത് പരസ്യം ചെയ്യാൻ ഗുരു ബാബ അനുവദിക്കില്ല . ശരണം ശരണം ഗുരുബാബ അന്ത്യശരണം ഗുരുബാബ എന്ന മന്ത്രം വടക്ക് ദിക്കിൽ നോക്കി ചെയ്യുക മാത്രം മതി. കഷ്ടപ്പാടുകൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ🙏
ഈ മഹാപുരുഷൻ മായക്കെല്ലാമപ്പുറത്ത് നില്ക്കുന്ന ആ പരംപൊരുളിനെ ദർശിച്ചിരിക്കുന്നു തീർച്ച.He belongs to the league and realm. of Meerabai, Lahiri mahashay, Ramakrishnaparamhamsa and Ramanamaharshi.ഇത്തരം യോഗീശ്വരന്മാർ, പാരമ്പര്യങ്ങൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, അറിവുകൾ എന്നിവരെ സമാന്യജനത്തിലേക്കെത്തിക്കുക വഴി ഈ ചാനൽ വലിയ ഒരു സേവനമാണ് ചെയ്യുന്നത്.ചാനലുടമക്കും, ടീമംഗങ്ങൾക്കും നന്ദി.
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
Thank you sir for your lovely upgradation of a awadhudan swamy
അദ്ദേഹം സമാധിയിൽ ആണ്.... അതിന്റെ ഗുണം നമ്മുടെ നാടിന് കിട്ടും.... 🙏🏻🙏🏻🙏🏻
പ്രണാമം സ്വാമി ജി, അങ്ങയെ കുറിച്ച് അറിയാന് കഴിഞ്ഞത് തന്നെ പൂണൃമാണ്. 🙏🙏🙏
ഒരു നോട്ടം എന്നിലും പതിയാൻ അനുഗ്രഹിക്കണേ സ്വാമി ജി 🙏
ഇദ്ദേഹത്തെ ദർശിയ്ക്കാനും അനുഗ്രഹം വാങ്ങാനും സാധിച്ചു.❤
🙏🙏🙏🙏🙏🌹🌹🌹 ഹരേ രാമകൃഷ്ണ ഗോവിന്ദ അച്ചുത ജനാർദ്ദന പരമ പുരുഷ ഹരഹര ശംഭോ നമ: കൃപാകടാക്ഷങ്ങൾ എല്ലാവരിലും ചൊരിയുന്ന നന്മനിറഞ്ഞ ആനന്ദസ്വരൂപന് നമസ്ക്കാരം🙏🙏🙏
🙏🙏🔥🔥🙏🙏സാറിനെ ചാനലിനെയും. പുതു പുതു ഗുരു പറമ്പരകളെയും നമിക്കുന്നു 🙏🙏🙏നന്ദി
ഗുരുവേ നമഃ 🙏. സ്വാമിജി, ആ ദിവ്യനേത്രം ഈ സാധുവിന്റെ നേർക്കും ഉണ്ടാകണേ 🙏🙏🙏
Kindly give the correct location
വിജയൻ സ്വാമിയുട ചരിത്രം പറയുമ്പോൾ അദ്ദേഹത്തിന് ഇതിന് പ്രേരണ നൽകിയ വിജയൻ സ്വാമിയുടെ അയൽവാസി കൂടിയായ ഒരു അദ്ധ്യാപകൻ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു അദ്ദഹത്തെ കൂടി ഈ സന്ദർഭത്തിൽ സ്മരിക്കേണ്ടതാണ്. വിജയൻ സ്വാമിയെ മാത്രമല്ല ഞാനുൽപ്പടെ നമ്മുടെ (കാരോട് ) നാട്ടിലെ ഇന്നു കാണുന്ന ചെറുപ്പക്കാരുടെ ഇടയിൽ ഈശ്വവിശ്വാസത്തിന്റെ താത്വീകഭാവം എന്താണന്ന് മനസിലാക്കി തന്നതും അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പേര് ഗംഗാധരൻ നായർ എന്നാണ്. അദ്ദേഹം ഇപ്പോൾ ജീവിചിരിപ്പില്ല.
രാമരു , കാരോട്.
കാരോട് ഏത് ജില്ലയിലാണ്?
Thiruvanthapuram border
തിരുവനന്തപുരം ജില്ലയിൽ
നെയ്യാറ്റിൻകര താലൂക്കിലാണ് കാരോട് .@@priyamvadam.c1248
Thiruvanamthapuram
അടുത്ത ശ്രീ നാരായണഗുരു ദേവൻ 🙏. എനിക്ക് എന്തോ ഗുരുദേവനെ ഉപമിക്കാൻ ആണ് തോന്നിയത്.
തിരയെ കടലിനോട് ഉപമിച്ച പോലെയാണ് എനിക്ക് തോന്നിയത്. ഒരുപക്ഷേ നിങ്ങളുടെ തോന്നൽ ശരിയാകാം. നമ്മുടെ നാടിന് ഗുരുദേവനെ പോലെ, ചട്ടമ്പി സ്വാമികളെ പോലെ ഒരു സാമൂഹിക പരിഷ്കർത്താവായ അവതാര പുരുഷനെ ഏറ്റവും ആവശ്യമുള്ള സമയമാണ് ഇത്.
ശരിക്കും ഗുരുദേവന്റെ ഛായ
ഗുരുദേവൻ ജന്മമെടുത്തിരിക്കുന്നു തിരുവന്ത്തപുരത്തു. രണ്ടു വയസ്സ് ആയി 🙏🙏🙏ഗുരുജി dr സിജു. വിനു ബാബാജി മെസേജ് കൊടുത്തതാണ്
@@sheelasainath1436❤
കണ്ണ് ചിമ്മാതെ ഇരിക്കുന്ന കണ്ടോ
സ്വാമിയെ ഒരിക്കലെങ്കിലും ദർശിക്കാൻ ഭാഗ്യമുണ്ടാകണെ..'' ഭഗവാനേ...... ഗുരുഭ്യോ നമ:🙏🙏🙏🙏
ഗുരുജി അങ്ങയുടെ കാടാക്ഷം എന്നിലും പതിപ്പിച്ചാലും, നന്ദി 🌹❤️🙏
ഇദ്ദേഹത്തിന്റെ മുന്നിൽ ഒന്ന് ഇരിക്കാൻ ആ നോട്ടം ഒന്ന് പതിയാൻ സ്വാമി എന്നെ അനുഗ്രഹിക്കണേ
Superb.... ThankYou Biju Sir for coming up with These Rare Gems... ❤️❤️❤️
ഗംഭീരം, ഇത് പോലെ ഉള്ള മഹാത്മക്കളെ ആണ് ഈ ചാനലിൽ കൂടി പ്രതീക്ഷിക്കുന്നത്... (ഒരു അഭിപ്രായം, Holistic BGM ആയിരുന്നു നല്ലത്) സ്നേഹത്തോടെ, എല്ലാ ഭാവുകങ്ങളും ❤️🙏
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
ഇഷ്ട പ്രാപ്തിയിൽ സന്തോഷിക്കാതെയും അനിഷ്ട പ്രാപ്തിയിൽ ദ്വോഷിക്കാതെയും ഇരിക്കുന്നവന്റെ ജ്ഞാനം ഉറച്ചതാകുന്നു. ശബ്ദ കോലാഹലങ്ങൾ യോഗിയുടെ സമചിത്തതയെ ബാധിക്കുന്നേയില്ല .
Swamiude drishtti എന്നിലും പതിയെട്ടെ. നമസ്കാരം 🙏🙏🙏
വിജയൻ സ്വാമി സ്വാമിയുടെ നോട്ടം എന്ടെ ജീവിതത്തിൽ പതിഞ്ഞാലും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
😂😂😂😂😂
@@tintuthomas107 എന്താ ഇത്ര ചിരിക്കാൻ
@@AjithaAjitha-pp4ukലവന് കുരിശു കണ്ടാലേ വിശ്വാസമാകൂ.
@@vinodnarayanan4547 🤣🤣
@@AjithaAjitha-pp4uk 😂😂🙏
ഞാൻ കുറച്ചു കാലം മൗന ഗുരുസ്വാമി സമാധി സ്ഥലത്ത് കഴിഞ്ഞിട്ടുണ്ട്. അന്ന് ഇദ്ദേഹം അവിടെയുണ്ടായിരുന്നു എന്നാണ് മുഖം കണ്ടിട്ട് മനസിലാവുന്നത്. അന്നും മൗനമായിരുന്നു. ചിരിക്കും. എപ്പോഴും ചൂലെടുത്ത് തൂത്തു കൊണ്ട് നടക്കും. പ്രാണായാമം സംബന്ധിച്ച് ഈയുള്ളവൻ അദ്ദേഹത്തിന് കുറച്ച് ഉപദേശവും നൽകിയിട്ടുണ്ട്.
പ്രണാമം സ്വാമിജി
വന്ദേ ഗുരു പരമ്പരാം!!!
പ്രപഞ്ച ത്തിൽ എന്തൊക്കെ അദ് ഭു ത ങ്ങൾ ആണ് ഭഗവാനെ കൃഷ്ണ........ 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏❤️
🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
Om namashivaya❤ mahatmavi nu prànamam🎉 ente dhurithangal theeraneme guro❤
നന്ദി ❤️❤️🙏🙏🙏
ഗുരുചരണം ശരണം 🦋 🎶🙏
🙏🙏🙏 pranamam Gurudeva 🙏🙏🙏
ഓം ക്ലിം കൃഷ്ണായ നമഃ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
ആ ആത്മീയ ഗുരുവിനെ കാണിച്ച ശേഷം വെളിയിൽ വന്നു സംസാരിച്ചാൽ മതിയായിരുന്നു . ധ്യാനത്തിനിരിക്കുമ്പോൾ ശബ്ദ കോലാഹലങ്ങൾ ആ തപസ്സിനെ അലോസരം സൃഷ്ടിച്ചു കൊണ്ടിരിക്കും . മെഡിറ്റേഷൻ ചെയ്യുന്നവർക്കറിയാം .
ശരിയാണ് .
ഒരാൾ യഥാർത്ഥ തപസ്സിൽ ആണെങ്കിൽ ഒരിക്കലും ബഹ്യമായ യാതൊന്നും അദ്ദേഹത്തെ ബാധിക്കയില്ല... 🙏
He may be a morning star of Kerala❤❤❤❤❤
നമസ്കാരം 🙏🙏
പ്രണാമം സ്വാമിജി🙏🙏🙏
സാർ..🙏🙏🙏.സ്വാമിയേ പരിചയപ്പെടുത്തിയതിൽ 🙏🙏
Highest conciousness
2 കൊല്ലം മുൻപ് ഒരു തമിൾ ചാനലിൽ കണ്ടിട്ടുണ്ട്
Very inspiring swamy
Eternal bliss❤
ഞാൻ വിജയൻ സ്വാമിയുടെ അനുഗ്രഹം വാങ്ങി🕉️🕉️🕉️🕉️🙏
Location parayavo?
Address please
@@gaya3mila Ee video yil തുടക്കത്തിൽ അഡ്രസ്സ് പറയുന്നുണ്ടല്ലോ...
😊ഇപ്പൊ എങ്ങനെ ഉണ്ട്?
Thrippadangalkk namaskaram🙏🏽
വന്ദേ ഗുരു പരമ്പരാം 🙏🏾🙏🏾🙏🏾
Swamiye neritt kanan bhagyamkitty 🙏🙏🙏
Hi😂ഹി 😂ഹി😊
വന്ദേ ഗുരുപരമ്പരാ 🙏
🙏🙏🙏 ഹരേ കൃഷ്ണ
Jai Guru Dev
Thank you Sir.
Aa nottathil nammude ullilulla ella malinyangalum neengi sudhiyakunnatu anubhavichariyan kazhiyum...❤
Bro poitundo ? Actually enta sambavikune ?
@@redpillmatrix3046 there wont be any answer for your q....simply bluffing
@@redpillmatrix3046poyitundu.. poyi irunnale endhannu manasilaaku...
@@hars2000taankalodu tarkikkan no time....yogamullavar pokum...... pinne...channel start cheyumbol oru kaaryam ezhuti kanikunnundu....attendhannu manasilakan sramikunnatu nannayirikum....
മഹാത്മാവിന് 🙏🏼🙏🏼🙏🏼🙏🏼
ഓം ഗുരുവേ നമഃ
ആത്മീയത ഒരു കച്ചവടചരക്ക് ആക്കാത്ത ഇത് പോലെ അപൂർവം ചിലർ
ഓം നമോ നാരായണ
We have been here with our guru.
Route parayamo..how to go from Trivandrum central
ബിജു sir share ur personal experience
ഒരു വിധത്തിലുള്ള ത്രാടകം
Om gum gurubyo nama🙏🙏🙏
Hare Krishna
🌹Good information 🌹🌹
avide ninnu mari irunnu samsarikkamayirunnu 🙏
Sir... Eft and ho'opnopono patti oru video edamo.? Ee field il expert aaya Ajith krishnan Sir ne interview cheyyamo... Pls reply
9447892989 pls contact
Om Guru charanam saranam
Biju oru sambhavam thanne
Aum Nama sivaya
Valichu neettunnu
അദ്ദേഹത്തിന്റെ സംസാര രീതി ഇങ്ങനെയൊക്കെ ആണ്.... പ്രൊഫ. ദേശികം രഘുനാഥൻ, അറിയില്ലേ... കഷ്ടം... കുറ്റപ്പെടുത്തുന്നതിന് മുമ്പ് യാഥാർഥ്യം അറിഞ്ഞു പെരുമാറൂ.... പ്ലീസ്
🙏🙏🙏🙏🙏🙏🙏guruve namaha🙏🙏🙏
ഗുരുവേ നമ:
നമസ്തേ
ഇദ്ദേഹത്തിന്റെ മറ്റു ദിനചര്യകൾ , ഭക്ഷണം എല്ലാം എങ്ങനയാ ... അറിയാൻ ആഗ്രഹം ഉണ്ട്. അതോ അതും ഇല്ലേ..?
ധ്യാനത്തിന്റെ ഉയർന്ന അവസ്ഥ
Namostuthey...
ശ്രീനാരായണഗുരു
❤️❤️🙏🙏
Where is this place
🙏🏽🙏🏽🙏🏽
🙏🙏🙏🙏🙏🙏🙏
SAthym enthanu yadharthathil😊
Vijayan Swamy's place and address please
വീഡിയോയിൽ പറയുന്നുണ്ട്... Udiyankulangara, Karod
🙏🙏🙏
🙏🙏👍🏻👍🏻
Gurudeven.
ഇ യ്യാൾ പറയുന്നത് പോലെ ഒന്നും അല്ല ഇത് അഷ്ടാംഗ യോഗതത്തിലെ ത്രാടക ന്യാസം ആണ് ഇതിലൂടെ ആത്മ ദർശനം നേടിയാ ഇദ്ദേഹം സമാദിയിലേക്കുള്ള യാത്രയിൽ ആണ് 🙏🙏🙏
Ethu àvidayanu
Anott am aparam
Enthanu sathyam
🙏🙏🙏swami yude stalam evide ennu parayamo?
❤വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്
My guru
എവിടെയാ സ്ഥലം
🙏🕉️🙏
👍🏻👍🏻👍🏻👍🏻👍🏻
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🐧💕🌹
ധ്യാന മണ്ഡപത്തിൽ വ്രതത്തിലിരിക്കുന്ന ആളുടെ മുന്നിലിരുന്ന് വീഡിയോ.... സംഭാഷണം മര്യാദയല്ല...
കാര്യങ്ങൾ വസ്തുതകൾ വേഗത്തിൽ പറയുന്നതിൽ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു...''
ഇത് അങ്ങനെ എടുക്കാനല്ലേ പറ്റൂ..... അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ചെയ്തത്
Can I meet him? @@ESPParanormalsai
, എങ്കിൽ ...... തെറ്റ് തിരുത്തുന്നു.... പരിചയപ്പെടുതലിന് ശേഷം. ആശ്രമത്തിന് പുറത്ത് നിന്ന് എന്ന് ചിന്തിച്ചാണ് : ........
@@dipum3828Interview cheyunna sir is a very divine person too . I met him personally once !!
മൂന്നാമതൊരു കണ്ണ്
❤
മൗനിയായ ഒരു ബാബ കൂടി ഉണ്ട് . ആർക്കും തോന്നിയ പോലെ ദർശനം നൽകാത്ത അന്ത്യ ശരണം ഗുരു ബാബ .
ഇതു പോലെ ഗുരുബാബയുടെ മുന്നിൽ ചെന്നിരുന്ന് വീഡിയോ എടുത്ത് പരസ്യം ചെയ്യാൻ ഗുരു ബാബ അനുവദിക്കില്ല .
ശരണം ശരണം ഗുരുബാബ
അന്ത്യശരണം ഗുരുബാബ എന്ന മന്ത്രം വടക്ക് ദിക്കിൽ നോക്കി ചെയ്യുക മാത്രം മതി. കഷ്ടപ്പാടുകൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ🙏
ഗുരുവായൂർ ആശ മം ഉള്ള സ്വാമി യോ
ഭക്ഷണ വറൈറ്റി തീറ്റ പ്രാന്തൻമാർക്ക് അവി ടം പറ്റിയസ്ഥലമല്ല ! 😂
@@raju.k1612 അതെ
ഒന്നും നടക്കില്ല ഞാൻ പോയിട്ടുള്ളതാണ്
@@rameshp.v771 2003 ൽ ആണ് ഗുരുബാബയെ കുറിച്ച് ആദ്യമായി അറിയുന്നത് . ഇതേ വരെ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ പ്രാർത്ഥനാ ഫലങ്ങൾ ധാരാളം ഉണ്ട് .
👣💐💐💐💐🙏
ഈ സ്വാമി ശ്വാസം വിടുന്നുണ്ടോ
🎉
🙏💐🇳🇪💯🌻🌹🙏
ബിജുസാർ, കോട്ടയത്ത് നിന്നാണ്, വിജയൻ സ്വാമിയെ കാണണം എന്നുണ്ട്... ദർശന സമയം,ദിവസംഎന്നിവ ഉണ്ടോ???ഒന്നറിയിച്ചാൽ ഉപകാരം ആയിരുന്നു.
9447892989
ഈ പറയുന്നയാൾ വി എസ് അച്യുതാനന്ദന് പഠിക്കുവാണോ
It's not nice to talk in front of the silent swami.
It was with His consent and Blessing only.... Not any usurping 🙏🙏🙏