നമസ്കാരം 🙇🏻♀️ അവധൂതർ തിരുവന്നാമലയിൽ.. തൊപ്പിയമ്മ എന്ന പേരിൽ ഒരു അമ്മയെ കണ്ടിരുന്നു... എല്ലാപേരും അമ്മ അവധുധര് എന്ന് പറയുന്നു... ഒരുപാട് അനുഭവങ്ങളും പറഞ്ഞു കേട്ടു...
Namaskaram Swamiji, people say story telling is good for a child's brain development and the best way to teach life skills to a child. What stories from Hinduism should we read to our children as we have vast amounts of stories written by our ancestors? Thank you 🙏
അവധൂതൻ മാരുടെ അടുത്ത് ചങ്ങാത്തം കൂടാൻ പോകരുത്... അവരെ അവരുടെ വഴിക്ക് വിട്ടേക്ക്... ഗുരുവായി എടുക്കരുത് ആപത്തു ആണ്.. കാണാൻ പോകരുത്... നിങൾ ക്ഷേത്രത്തിൽ ദേവിയെ കണ്ട് തൊഴുക...
ശിവപ്രഭാകര സിദ്ധയോഗി യെ ഒരിക്കൽ കണ്ടു വാതിക്കൽ നിൽക്കുന്നത് ഉറക്കത്തിൽ നിന്നുണർന്നപ്പോഴാണ് ഒരാൾ വാതിക്കൽ നിൽക്കുന്നത് കണ്ടത്... അദ്ദേഹത്തെ ഗുരുവായി സ്വീകരിക്കണം എന്ന് ഒരു തിരുമേനി പറഞ്ഞു അദ്ദേഹത്തിന്റെ ശിഷ്യനാണ് ആ തിരുമേനി... ഇദ്ദേഹത്തെ കണ്ടപ്പോ ഞാൻ ഭയന്നു പോയി പിന്നെ എണീറ്റ് എല്ലാ വാതിലുകളും പരിശോധിച്ചു കള്ളൻ അല്ലല്ലോ എന്ന്... ഒന്നുമില്ല.... പിറ്റേദിവസം ആ fb തുറന്നപ്പോ സിദ്ധയോഗിയുടെ ഫോട്ടോ ആണ് കാണുന്നത് ആദ്യമേ.... ഞാൻ അദ്ദേഹത്തെ പ്രാർഥിക്കാറില്ല... നമ്മൾ കൃഷ്ണ നെ ഗുരുവായി സ്വീകരിച്ചു പോകുന്നു... ഞാൻ ആ തിരുമേനി യെ വിളിച്ചു ചോദിച്ചു ഗുരു എന്തിനാ എന്റെ വാതിക്കൽ വന്നത്.... അപ്പൊ അയാൾ പറഞ്ഞത് ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ആണ് പൂരുരുട്ടത്തി മീന മാസം എന്ന് പറഞ്ഞപോലെ.... അത് ഓർമിപ്പിക്കാൻ വന്നതാണ് എന്ന്.... പിന്നെ തിരുമേനി ഓമല്ലൂർ ആശ്രമത്തിൽ നിന്നും തൊഴുതു ഇറങ്ങി യതേ ഉള്ളു.... ഇപ്പോഴും എനിക്ക് അതൊരു വല്ലാത്ത ഭയം പോലെ.... ഞാൻ പ്രാർഥിക്കാനൊന്നും പോയില്ല....
അവധൂതന്മാർ എല്ലാം വെടിഞ്ഞവർ ആണെങ്കിലും അവർ സ്വന്തമായി ഒന്നുമില്ലാത്തവർ ആണ് !! അവർക്കു ഭക്ഷണമോ മറ്റു സൗകര്യങ്ങളോ നൽകുന്നത് നല്ലതല്ലേ സ്വാമീ 🙏🙏
പാദനമസ്ക്കാരം സ്വാമിജി 🙏🙏🌹
നമസ്തേ swamiji ഓം നമോ നാരായണായ
നമസ്കാരം 🙇🏻♀️
അവധൂതർ തിരുവന്നാമലയിൽ.. തൊപ്പിയമ്മ എന്ന പേരിൽ ഒരു അമ്മയെ കണ്ടിരുന്നു... എല്ലാപേരും അമ്മ അവധുധര് എന്ന് പറയുന്നു... ഒരുപാട് അനുഭവങ്ങളും പറഞ്ഞു കേട്ടു...
അനുഭവം ആർക്കും എന്തും പറയാം ....
ഞാനും കണ്ടിരുന്നു യോഗിറാം... ആശ്രമത്തിൽ വച്ചിട്ട്
നമസ്തേ സ്വാമിജി 🙏 പ്രണാമം 🙏 🌹🌹🌹🌹🌹🌹🌹🌹
ഇപ്പോഴും .. ഉണ്ട്.. ദിവസവും ഗിരിവലം പോകാറുണ്ട് 🙏🏻
ആരാണ് അദ്ദേഹം
പ്രണാമം സ്വാമിജി 🙏
ഓം നമോ നാരായണായ 🌹 🙏🙏🙏
Pranamam sampujya swamiji
നമസ്തേ സ്വാമിജീ... 🙏🙏🙏
വന്ദേ🙏ഗുരുപരമ്പരാം
നമസ്തേ സ്വാമി ജീ ... 🙏🙏🙏
നമസ്കാരം സ്വാമി 🙏🏻
ശിവ പ്രഭാകര സിദ്ധയോഗിയേ 🙏🏻അറിയാമോ 🙏🏻
Pranamam swamiji
Pranam swamiji 🙏🙏🕉
Pranam Swamiji great information thanks
മനുഷ്യാ നീ എന്ത് വൈകൃതം എന്താണ് മനുഷ്യൻ എന്താണ് ലോകം എന്താണ് ബുദ്ധി എന്താണ് മതം എന്താണ് ജാതി എന്താണ് ദൈവം
Swamiji🙏🙏🙏🙏🙏🙏
Pranamam Swamiji
Thankamani
pranamam.swamiji
Namaste swami ji
Prenamam 🪔🪔🪔🙏
സ്വാമിജിക്ക് പ്രണാമം,,
യോഗരതോഽവാ ഭോഗരതോഽവാ സംഗരതോഽവാ സംഗവിഹീന:
യസ്യ ബ്രഹ്മണി രമതേ ചിത്തം നന്ദതി നന്ദതി നന്ദത്യേവ.
🌹PRANAM 🙏
നമസ്തേസ്വാമിജി
തിരുവനന്തപുരം പൂന്തുറയിൽ തക്കല സ്വാമി. അതിനടുത്തു തിരുവല്ലത്ത് ഒരു അവ ദൂത അമ്മയുണ്ടായിരുന്നു ജപാ കുസുമം ഈ രണ്ടു ആത്മാക്കളെയും ഞാൻ കണ്ടിട്ടുണ്ട്
Enganayanu samsayam ayakkendath....?
🙏🕉️🙏🕉️🙏
🙏🙏🙏🙏
🎉🎉🎉
😊🕉️🙏
Namaskaram Swamiji, people say story telling is good for a child's brain development and the best way to teach life skills to a child. What stories from Hinduism should we read to our children as we have vast amounts of stories written by our ancestors? Thank you 🙏
Panchatantram (not cartoons)
These are not stories..all "tatwams"
Tales from "Hitopadesha" are excellent.
Ramayana,mahabharatam
🙏🏼🙏🏼🙏🏼
യേശുക്രിസ്തു ഗലിലേക്ക് അരികെ ഗെരാസന്യ ദേശത്തു എത്തിയപ്പോൾ ഒരു അവധുതനെ കണ്ടു ആളുടെ പേര് ലെഗ്യോൻ, ആളെ ക്രിസ്തു സൗഖ്യം ആക്കിയതായി പറയുന്നു..
ഇപ്പൊ ഫേസ്ബുക്കിലും ഉണ്ട്
DHEYA....NINNA....PADILLA.....SWAMI.........AVAT....ARTHAM....KANUKA.......BHOOPATHI.......
അവധൂതനെയല്ല സാക്ഷാൽ അവതാരത്തിനെ കാണാം , ബാംഗ്ലൂർ കനകപുരയിൽ പോയാൽ
അവധൂതൻ മാരുടെ അടുത്ത് ചങ്ങാത്തം കൂടാൻ പോകരുത്...
അവരെ അവരുടെ വഴിക്ക് വിട്ടേക്ക്...
ഗുരുവായി എടുക്കരുത് ആപത്തു ആണ്.. കാണാൻ പോകരുത്...
നിങൾ ക്ഷേത്രത്തിൽ ദേവിയെ കണ്ട് തൊഴുക...
അങ്ങനെയാണ് ഞാനും കേട്ടിരിക്കുന്നത്... അവരെ അവരുടെ പാട്ടിനു വിടുക
ഒരു അവധൂതനെ നേരിട്ട് കാണുകയും കാൽക്കൽ വീണ് നമസ്കരിക്കുകയും ചെയ്ത ഞാൻ
കാണാം വണങ്ങാം അവർ സ്വീകരിക്കുമെങ്കിൽ നിസ്വാർത്ഥ മായി അന്നം നൽകാം..മിണ്ടാതെ ഒഴിഞ്ഞു പോരാം.
ശിവപ്രഭാകര സിദ്ധയോഗി യെ ഒരിക്കൽ കണ്ടു വാതിക്കൽ നിൽക്കുന്നത് ഉറക്കത്തിൽ നിന്നുണർന്നപ്പോഴാണ് ഒരാൾ വാതിക്കൽ നിൽക്കുന്നത് കണ്ടത്... അദ്ദേഹത്തെ ഗുരുവായി സ്വീകരിക്കണം എന്ന് ഒരു തിരുമേനി പറഞ്ഞു അദ്ദേഹത്തിന്റെ ശിഷ്യനാണ് ആ തിരുമേനി... ഇദ്ദേഹത്തെ കണ്ടപ്പോ ഞാൻ ഭയന്നു പോയി പിന്നെ എണീറ്റ് എല്ലാ വാതിലുകളും പരിശോധിച്ചു കള്ളൻ അല്ലല്ലോ എന്ന്... ഒന്നുമില്ല.... പിറ്റേദിവസം ആ fb തുറന്നപ്പോ സിദ്ധയോഗിയുടെ ഫോട്ടോ ആണ് കാണുന്നത് ആദ്യമേ.... ഞാൻ അദ്ദേഹത്തെ പ്രാർഥിക്കാറില്ല... നമ്മൾ കൃഷ്ണ നെ ഗുരുവായി സ്വീകരിച്ചു പോകുന്നു... ഞാൻ ആ തിരുമേനി യെ വിളിച്ചു ചോദിച്ചു ഗുരു എന്തിനാ എന്റെ വാതിക്കൽ വന്നത്.... അപ്പൊ അയാൾ പറഞ്ഞത് ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ആണ് പൂരുരുട്ടത്തി മീന മാസം എന്ന് പറഞ്ഞപോലെ.... അത് ഓർമിപ്പിക്കാൻ വന്നതാണ് എന്ന്.... പിന്നെ തിരുമേനി ഓമല്ലൂർ ആശ്രമത്തിൽ നിന്നും തൊഴുതു ഇറങ്ങി യതേ ഉള്ളു.... ഇപ്പോഴും എനിക്ക് അതൊരു വല്ലാത്ത ഭയം പോലെ.... ഞാൻ പ്രാർഥിക്കാനൊന്നും പോയില്ല....
നാറാണത്ത് ഭ്രാന്തൻ അവധൂതനാണോ?
Yes
പൊട്ടത്തരം പറയാതെ കഴിക്കു പോ ssaa meee.... 🤣
മുഡന്മാർക്കും അല്പഞ്ജാനികൾക്കും സത്യം എന്താണെന്നു അറിയില്ല. അത് പഠിക്കാനോ മനസിലാക്കാനോ ഉള്ള കഴിവ് ഇല്ല. അവർ ഓരോന്നിനേയും ഇങ്ങനെ വിമർശിക്കും
അച്ചാർ സ്വാമി സമദിയായിട്ടു 4-5 വർഷം ആയി എന്ന് തോന്നുന്നു 🙏
അച്ചാർ സ്വാമിയോ?.. !
'Achaar swami' - An Avadhoota
th-cam.com/video/GP8sQ7WIW0Y/w-d-xo.html
Pranamam swamiji
🙏
🙏🙏🙏🙏🙏❤️
🙏🙏🙏🙏
🙏
🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏