ഡോക്ടർ , എനിക്ക് 42 വയസ്സ് ആണ് 33 വയസ്സിൽ ഫൈബ്രോയിഡ് വന്ന് ഒരു സർജറി കഴിഞ്ഞു. യൂട്രസ് എടുത്തില്ല ഇപ്പോൾ അഡിനോമയോസിസും ഫൈബ്രോയിഡും ഉണ്ട് ബ്ലീഡിംഗ് കുറവാണ് സഹിക്കാൻ പറ്റാത്ത വേദനയാണ് ഒരു ഡോക്ടർ പറയുന്നു യൂട്രസ് എടുക്കാൻ വേറേ ഡോക്ടർ പിപ്പല്ലി ബയോപ്സി എടുത്തിട്ട് മെറിന കോയിൽ ഇടാൻ വേദന മാറാൻ ഏത് മാർഗമാണ് സ്വീകരിക്കുക പ്ലീസ് റീപ്ലേ
Dr eniku bleeding problem undayirunnnu. Scannning utrus thickness undayirunnu. D&c chaithu. Bioppsy problem onnum illayirunnu. Next time pwriod vannapol bleeding undayirunnu. Norgestrone tab 15days kazhichu. Next 6 months normal period aayirunnu.. Ippol period vannitu 59days kazhiju. Ini enthanu dr. Chiyendathu.
@@wellnesskitchenp853 ufff കെമിക്കൽസ് ഇല്ലെന്നൊന്നും തള്ളി മറിക്കാതെടെ.. കെമിക്കൽ അല്ലാത്ത ഒരു സാധനവും ഈ ലോകത്തില്ലെന്നുള്ള സാമാന്യ വിവരം പോലും ഇല്ലാതെയാണോ ഈ മാർക്കറ്റിംഗ്..🤨
@@wellnesskitchenp853 താനിങ്ങനെ നീട്ടിവലിച്ച് വിഡ്ഢിത്തം എഴുതി വച്ച് ആളുകളെ പറ്റിക്കാതെ മിസ്റ്റർ. ഏത് പേഡിനെക്കാളും ബെറ്റർ ഓപ്ഷൻ menstrual cup തന്നെയാണ്. Extract നേ പറ്റി പറയുകയും ചെയ്യും എന്നാൽ കെമിക്കൽ ഒന്നും ഇല്ലെന്ന് വാദിക്കയും ചെയ്യും. ഇതിനെയാണ് ഇരട്ടത്താപ്പ് എന്ന് പറയുന്നത്.
എന്ത് നന്നായിട്ട് ആണ് ഡോക്ടർ ഇത് പറഞ്ഞ് തന്നത്.വളരെ നല്ല വീഡിയോ 👍🏻😊
കുറെ കാര്യങ്ങൾ. പറഞ്ഞു മനസിലാക്കിത്തന്നു. ഡോക്ടർ ക്കു. നന്ദി
താങ്ക്സ് ഒരുപാട് നന്ദി ഉണ്ട് മം നല്ല രീതിയിൽ പറഞ്ഞു തന്നതിന് ❤❤
നല്ല അവതരണം നന്നായി പറഞ്ഞു മനസൊലേക്കിത്തന്നു
Good information 🙏
Thank you doctor
Thanks for your valuable information
Intellectual and informative rendering....
Dear Doctor, very informative and clear talk. Thank you very much. May Almighty God help you to be a great blessing for many people. 💕
TKS madam ഞാൻ ഈ അവസ്ഥയിലാണ്
എനികും ഉണ്ട് ഫൈബ്രോയ്ഡ് ഓവുലേഷൻ ടൈമ് കഴിഞ്ഞാൽ നല്ല വേദനയാണ് കുറെ മരുന്ന് കഴിച്ചു. ചുങ്ങി പോകുന്നില്ല
Thank you mam💖💖💖💖🙏🙏
Excellent maam
Thank you Dr
Thank you Dr good information
Good dr
Good information
Thanks madam 🌹
Dr എനിക്കു സ്കനിംഗ് റിപ്പോർട്ട് അയച്ചുതരണമെന്നുണ്ട് എങ്ങനെ പറ്റും.
Dr Enik heavy bleeding ayitte merina vechittundayirunnu, randara varshatholamayi vechitte ippozhom masam masam nannayitte pokunnunde stop avunnilla, medicine kazhichale stop avukayullu 🥰
Pain mario എന്താ prpblm endometriosis ആണോ
ഹായ് മേഡം 🌹
Thank you mam
Dr pls റിപ്ലൈ എനിക്ക് 8.9 ന്ടെ ഉള്ളിൽ വളർന്നിട്ടുണ്ട് അതു ഗുളിഗ കഴിച്ചു ചുരുക്കാൻ പറ്റുമോ പ്ലസ് റിപ്ലൈ
താങ്ക്സ് മേടം . ഗുഡ് നൈറ്റ്
Dr epol എവിടെയാ practice ചെയ്യുന്നത്. വന്നു കാണുവാനാണ്.. Ple reply
Ettumanur vimala hospital alle
yes
ഏറ്റുമാനൂർ
അപ്പോൾ fibroid വലുത് ആണ് എങ്കിൽ എങ്ങനെ മാറും
accupuncture treatment undu
👍👍
Pregnancy positive aayi kazhinju beta hcg kurayunnathinte reason enthanu madam. Pls reply
👍🏻👍🏻👍🏻💞
Endomendriosisne kurichu oru video cheyyumo
Valare vishadhamaya video nammal cheythittundallo
Suuuuuuuper
Costly ano.fybroide valrunnund operation cheythu utrud remove cheyanameñu Dr paranju .fybroid mathram remove cheywn pattumo. Yeniyku 51ahe und
❤️
ഡോക്ടർ , എനിക്ക് 42 വയസ്സ് ആണ്
33 വയസ്സിൽ ഫൈബ്രോയിഡ് വന്ന് ഒരു സർജറി കഴിഞ്ഞു. യൂട്രസ് എടുത്തില്ല
ഇപ്പോൾ അഡിനോമയോസിസും ഫൈബ്രോയിഡും ഉണ്ട്
ബ്ലീഡിംഗ് കുറവാണ്
സഹിക്കാൻ പറ്റാത്ത വേദനയാണ്
ഒരു ഡോക്ടർ പറയുന്നു യൂട്രസ് എടുക്കാൻ
വേറേ ഡോക്ടർ പിപ്പല്ലി ബയോപ്സി എടുത്തിട്ട്
മെറിന കോയിൽ ഇടാൻ
വേദന മാറാൻ ഏത് മാർഗമാണ് സ്വീകരിക്കുക
പ്ലീസ് റീപ്ലേ
Super
ഗർഭപാത്രത്തിന്റെ അഗാതു ആണ് ulladhu
ഡോക്ടറുടെ സ്ഥലം നമ്പർ കിട്ടുമോ ?
Dr. Preethi
Vimala hospital
Ettumanoor
Kottayam
Dr eniku bleeding problem undayirunnnu. Scannning utrus thickness undayirunnu. D&c chaithu. Bioppsy problem onnum illayirunnu. Next time pwriod vannapol bleeding undayirunnu. Norgestrone tab 15days kazhichu. Next 6 months normal period aayirunnu.. Ippol period vannitu 59days kazhiju. Ini enthanu dr. Chiyendathu.
കഴിവതും തുടക്കത്തിൽ സ്‌ക്രീനിൽ കണ്ട നമ്പറിൽ വിളിക്കൂ.. ഇവിടെ ചോദിച്ചിട്ട് ഒരു കാര്യവും ഇല്ല..
Consult doctor and induce bleeding
@@wellnesskitchenp853 ufff കെമിക്കൽസ് ഇല്ലെന്നൊന്നും തള്ളി മറിക്കാതെടെ.. കെമിക്കൽ അല്ലാത്ത ഒരു സാധനവും ഈ ലോകത്തില്ലെന്നുള്ള സാമാന്യ വിവരം പോലും ഇല്ലാതെയാണോ ഈ മാർക്കറ്റിംഗ്..🤨
@@wellnesskitchenp853 താനിങ്ങനെ നീട്ടിവലിച്ച് വിഡ്ഢിത്തം എഴുതി വച്ച് ആളുകളെ പറ്റിക്കാതെ മിസ്റ്റർ. ഏത് പേഡിനെക്കാളും ബെറ്റർ ഓപ്ഷൻ menstrual cup തന്നെയാണ്. Extract നേ പറ്റി പറയുകയും ചെയ്യും എന്നാൽ കെമിക്കൽ ഒന്നും ഇല്ലെന്ന് വാദിക്കയും ചെയ്യും. ഇതിനെയാണ് ഇരട്ടത്താപ്പ് എന്ന് പറയുന്നത്.
Merina ittathin shesham bleeding koravund
എത്ര നാളായി ഇട്ടിട്ട്
Enik ittath two week kayinjappol poyi ippo nalla bleeding und
I
8
Good information .Thank you Doctor