Thanking you doctor അങ്ങയുടെ ഓരോ വാക്കുകളും വളരെ വ്യക്തമായി മനസ്സിലാക്കുന്നതിന് സാധിക്കുന്നു മാനസികമായി വിഷമിക്കുന്ന ഓരോരുത്തർക്കും സന്തോഷം വരുന്ന വാക്കുകൾ ഗോഡ് ബ്ലെസ് യു താങ്ക്യൂ സർ
Thankyou ser ഗുഡ് മെസേജ് വിഷയം നല്ല വ്യത്യതയോടെ പറഞ്ഞുതരുന്നു ലാസ്റ്റ് ബൈ പറയുന്നതും എളിമയോടെ ഞാനൊരു Dr ആണ് എന്നുള്ള ഹെഡ് വെയ്റ്റ് ഇല്ല ടുടുമ്പങ്ങങ്ങളെ പോലെ കരുതുന്ന നല്ല സൗമ്യത യുള്ള ser godbless you വീണ്ടും മെസേജിനായി കാക്കുന്നു ഗുഡ് നൈറ്റ് happy x mas
sir, estrogen, progesterone hormones kuravullavark activella polulla tablets without doctors prescription medical shop il ninnu vangi kazhikkunnathinu enthenkilum problem undo? please reply dr.
എനിക്ക് fibriod ഉണ്ടായിരുന്നു dr... അത് key ഹോൾ ചെയ്തു... ഇപ്പോ വീണ്ടും fibroid വന്നു... Dr... Hb.. 6.5 സഹിക്കാൻ പറ്റാത്ത വയർ വേദന dr.... ബ്ലഡ് കുറയുന്നു.. ഞാൻ ന്ത് ചെയ്യണം dr.... പ്ലീസ് റിപ്ലൈ dr
വളരെ വളരെ നന്ദി സാർ നിങ്ങൾക്കു ദീർഘായുസ് നൽകട്ടെ. ടെൻഷൻ ഉള്ളവർക്ക് നല്ല രീതിയിൽ പറഞ്ഞു തന്ന സാറിന് ഒരായിരം നന്ദി
വളരെ നല്ല രീതിയിൽ മനസ്സിലാക്കിതന്നതിന് നന്ദി ഡോക്ടർ താങ്ക്സ്
Thankyou doctor ,parajna kariagnal valare upayogamyi
വളരെ ഉപയോഗമായി തോന്നി ഡോക്റ്റർ നന്ദി സാർ
കാത്തിരുന്ന വീഡിയോ, താങ്ക്സ്
Thank you Sir... വളരെ സഹായകമായ കാര്യ മാണ് താങ്കൾ അറിയിച്ചത്
Thanking you doctor അങ്ങയുടെ ഓരോ വാക്കുകളും വളരെ വ്യക്തമായി മനസ്സിലാക്കുന്നതിന് സാധിക്കുന്നു മാനസികമായി വിഷമിക്കുന്ന ഓരോരുത്തർക്കും സന്തോഷം വരുന്ന വാക്കുകൾ ഗോഡ് ബ്ലെസ് യു താങ്ക്യൂ സർ
തയ്യാറാക്കുന്ന വിധം .01:50🙏
Thank you ❤
വളരെ ഉപകാരപ്രദമായ വീഡിയോ 👍🙏
Thanks Dr orupaadu vishamikuna orasugam anithu .e vedeo cheythathil sandhosham 🙏🙏
കൊഴുപ്പു കൊണ്ടുള്ള, ശരീരത്തിന് പുറത്തുള്ള മുഴകൾ വറ്റിക്കാനുള്ള വീഡിയോ ഇടാമോ സർ
വളരെ, ഉപകാരപ്രധം,, നന്ദിയുണ്ട്
Doctor fibroid ullavarkku maran ulla remedy edumbo?
😢🥴😅😮😍u🍰😍i😭🛵🏍️😢😮😅
Ingade mariyoo
Allahu Dr.yeyum familyeym Allahu aafiyathum dheerkkayusum koduthu anugrahikkane thamburane 🤲
😂😂😂😂
Uterine fibroid മാറാൻ എന്തെല്ലാം ചെയ്യാം?
Please answer...
Thanks a lot dr for wonderful information
Sir,utrasinnu taycha undu sirinte video kondu try cheyyunnudu ee problems ullavark vayarkurakkanum cholesterol kurakkanumpattiya exercises parayamo
Dr endometriosis muyakal pokumo ingane cheythal
Hi sajid doc very outspoken health tips...very useful and helpful thankyou doctor may god bless you...
Pcod is entirely different from garbhasaya muzhakal (uterine fibroids)
വളരെ ഉപകാരപ്രദമായ വീഡിയോ....
ഈ പാനീയം എല്ലാ ദിവസവും വെറും വയറ്റിൽ കുടിയ്ക്കാമോ ഡോക്ടർ.. Reply തരണേ plzz...
കംപ്ലയിന്റ് മാറുന്നത് വരെ അങ്ങനെ തന്നെ ചെയ്യണം അല്ലാതെ ഒരു ദിവസം കൊണ്ട് രണ്ട് ദിവസമോകൊണ്ട് മാറില്ലല്ലോ . ഇനി ഡോക്ടർ റിപ്ലൈ തരുന്നത് വരെ കത്തിരിക്ക
👍
Thankyou ser ഗുഡ് മെസേജ് വിഷയം നല്ല വ്യത്യതയോടെ പറഞ്ഞുതരുന്നു ലാസ്റ്റ് ബൈ പറയുന്നതും എളിമയോടെ ഞാനൊരു Dr ആണ് എന്നുള്ള ഹെഡ് വെയ്റ്റ് ഇല്ല ടുടുമ്പങ്ങങ്ങളെ പോലെ കരുതുന്ന നല്ല സൗമ്യത യുള്ള ser godbless you വീണ്ടും മെസേജിനായി കാക്കുന്നു ഗുഡ് നൈറ്റ് happy x mas
Very very useful video..thanku dr...
Sir fibroid മാറാൻ എന്തെല്ലാം ചെയ്യണം please...
It kazhikkumpol ipals enna joos kazhikkan pattumo?
Ee paniyam kudikkunna timill mensas ayal ethu kudikkamo
Sir fibroidsnu ithu helpful ano
Aarkkengilum ithu kazhichittu mariyittundo???Green tea,lemon,karuvappatta,all acidetic items....pinne ghee.....heavy alle
Dr fibroid ullavark ithu kudikkamo pls reply dr
താങ്ക്സ് സർ വളരെ ഉപകാര പ്രധാനമായ അറിവ്
Fibroids enthenkilum treatment undo please
Kind regards
Shanty v
Kareemjeeragam vellam thilapichu kudikunnath hormone balance avan nallathano
Dr ravile chaya kudichathinu sesham chaithal mathiyakumo
Endometriosis ullavark venda tips parayamo?
Hello
Sir churakka juice ithu kanzhinjano kudikkendath.pls reply sir.enikk ee randu remediesum avsyamullathanu.pls sir
Garbashayathile muzhak ithu pattumo adutha vishayam athayikkotte
Enik rendu ovary lum pcos und.... Appol apple cider vinegar kudikaamo... Anagane kudikamengil eth reethilaan upoyogikendath en koode paranj taramo pls
Thulasiyilakke pakaram puthina ila upayogikkamo ? Gulfil thulasiyila kittan budhimutta.
Thank you Dr.for your useful tip.Natural ayitu veetil thanne ghee engane undakam ennu vedo ititundu onnu kandu nokku
Hi Dr.pls reply PENEGRA 25 E tablet. Enthin vendiyan.
Jaggery kazhikkan pattumo doctor
Thank you Doctor.. Great information.. GOD bless you
എനിക്ക് ഗർഭപാത്രത്തിന്റ പുറത്തു 4/4cm മുഴ ഉണ്ട് എനിക്ക് ഒന്നര മാസം പ്രേഗ്നെണ് ആണ് ഇഫഹ് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ dr
Foreign countriesil thulasi kittan chance kuravalle
സാർ എക്സസൈസ് എങ്ങിനെ ചെയ്യുക
Very informative video 👍👍
Fibroid pcod ഇത് രണ്ടും ഒന്നാണോ സർ
No
Sir Adienomayosis maruvan marunnu paranju tharumo please
Feeding mothern kudikamo
കറി കളിൽ sunflower oil ഉപയോഗിക്കാമോ
തവിടെണ്ണ യൂസ് ചെയ്യൂ, vestige is very good
Is this drink used for fibroids
Dr. Fibroid maruvaan enthenkilum remedy parayamo. Plz
Pls
10:27
Pregnencyku try cheyyumbo ithu kudikamo
Enikithu surgery cheith overy matendi vannu.ory2 masam munbe ee video idamairunille. Naan avashyapettirunnu saramilla ipozengilun ariv kitti thanks dr
Entha patiyath
Plz translate in english.i am suffering from fibroid can plz suggest medicine easily getting online
Video on heavy bleeding please
പഴം കഴിക്കാമോ
Good information very helpfull sir..... Thank u
Dr assalamu alaikum nallika juice daily kudikavooo pls rpy
Lean pcod ye kurich oru vedio cheyyamo
എനിക്കും lean pcod ആണ്
Dr hospital evide anu nerittu vanu kanikkan anu
Theyila chaya kadumkappi pattumo sir
Karuvappatta urinary infection varuthumo nadakkan poyi vanna shesham ethra time kazhinjanu kudikkendathu
Fibroids nu e drink use cheyyan pattumo
ഗർഭാശയ മുഴ എന്ന് പറഞ്ഞിട്ടുണ്ടല്ലോ
Dr maril koode kode varunna muzhakal (.fibroid) maran vedio edumo Dr
Kathirunna video thank you doctor
sir, estrogen, progesterone hormones kuravullavark activella polulla tablets without doctors prescription medical shop il ninnu vangi kazhikkunnathinu enthenkilum problem undo? please reply dr.
Dinner gothamb kanji kudikamo?
Sir Ayurveda treatment edukkukayanu. So e paniyam use cheyyamo
Dr. Uterine fibroid surgery ellathe natural method vayi control cheyya pattuo. Oru video cheyyamo
Plz fibroid natural treatment onthum parayamo without surgery
കാത്തിരു ന്ന വീഡിയോ താങ്ക്സ് സർ
Pregent aayavark kudikkan patto?
Endometriosis use akumo
Patta ano karuvapatta biriyaniyiloke idunnathalle
Green tea eth flawer ayalum kayiyumo
Pls dr kidney stone medicine ennaa??
നന്ദി
Andasayamuzhakalkku.pattumo
Good remedy very useful
Sir... Pcod und rathry kidakkan nerath milk kudikkamoooo... Njan kudikkarundaayirunnu continue cheyyunnadkl kuyappamundooo
എന്താണ് പീസിയൊടി...പറഞ്ഞുതരാമോ
Dr .ovarian cyst maaran ith sahaayam aaguoo🙂
Sir.
AMH hormone. Anti mullerian hormone kuravullavarku Vendi oru vedio cheyyamo..
വിറ്റാമിൻ d onn test chyth nokkuto
Thank you dr gud information
ഒരുപാട് thanks സർ
Thanku dr i I shar my friends also
Entrometriotic cyst nu oru remedy paranj tharaamo?
Enikk und
Enikum
ഒരുപാട് ഒരുപാട് നന്ദി എനിക്കും pcod പ്രശ്നം ഉണ്ട് ഇത് കാരണം 2പ്രവശൃം ഹമ്പോഷൽ ആയി ഒരുപാട് മരുന്ന് കുടിച്ചും
Thanks Dr.Very good.
Very useful vedio...... Thanks.
എനിക്ക് fibriod ഉണ്ടായിരുന്നു dr... അത് key ഹോൾ ചെയ്തു... ഇപ്പോ വീണ്ടും fibroid വന്നു... Dr... Hb.. 6.5
സഹിക്കാൻ പറ്റാത്ത വയർ വേദന dr.... ബ്ലഡ് കുറയുന്നു.. ഞാൻ ന്ത് ചെയ്യണം dr.... പ്ലീസ് റിപ്ലൈ dr
താങ്ക്സ് 👍❤️🌹🌹🌹
Can you say remedies for tubal blockage
ഇത് എവിടെയാണ് ലൊക്കേഷൻ
എനിക്ക് overian cyst ഉണ്ട് .gall bladder stone ഉണ്ട് വയർ വല്ലാതെ വീർത് വരുന്നു നല്ല കനവും തോന്നുന്നു
Dr Adenomyosis ന് ഒരു remedy പറഞ്ഞു തരുമോ Please.ഞാൻ അതിൻ്റെ treatment ൽ ആണ്. കുറേ Ayureveda medic കഴിക്കുന്നു.ഇത് പോലെ ഒരു Remedy പറയുമോ
Enikkum
Utress adinomayosis ith kondu marumo
Dtre entrometros and adinomyosis ithine kurichu oru video cheyamopls
Dr enik cyst undennu scaningil kandu disc bulg theymanavumundu enik cyst maran vendi edu cheyamo
Amithamaya roma valarcha thadayanu oru tip paranju tharumo Please
Adenomyosis & Fatty liver nu medicine undo pls reply
enikkum adenomyisis aanu.
Enikkum early aanu
nalla pain undo.enikku severe pain aanu periods time-il
Dr pcodiyk milk product use cheyyamo(ghee). Pls rply