ഗർഭാശയം നീക്കം ചെയ്യുന്നതിന് മുമ്പ് ഈ വീഡിയോ നിർബന്ധമായും കാണുക /Baiju's Vlogs

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ഗർഭാശയം നീക്കം ചെയ്യുന്നതിന് മുമ്പ് ഈ വീഡിയോ നിർബന്ധമായും കാണുക /Baiju's Vlogs
    A hysterectomy is an operation to remove the uterus. This surgery may be done for different reasons, including:
    Uterine fibroids that cause pain, bleeding, or other problems
    Uterine prolapse, which is a sliding of the uterus from its normal position
    Cancer of the uterus, cervix, or ovaries
    Endometriosis
    Abnormal bleeding
    Chronic pelvic pain
    Adenomyosis, or a thickening of the uterus
    Hysterectomy for noncancerous reasons is usually considered only after all other treatment approaches have been tried without success.
    Types of Hysterectomy
    Depending on the reason for the hysterectomy, a surgeon may choose to remove all or only part of the uterus. Patients and health care providers sometimes use these terms inexactly, so it is important to clarify if the cervix and/or ovaries are removed:
    A supracervical or subtotal hysterectomy removes only the upper part of the uterus, keeping the cervix in place.
    A total hysterectomy removes the whole uterus and cervix.
    A radical hysterectomy removes the whole uterus, tissue on the sides of the uterus, the cervix. Radical #hysterectomy is generally only done when cancer is present.

ความคิดเห็น • 457

  • @BaijusVlogsOfficial
    @BaijusVlogsOfficial  3 ปีที่แล้ว +72

    നമ്മുടെ വീഡിയോകളില്‍ പലതിലും കമന്റിന് റിപ്ലെ തരുന്നില്ല എന്നൊരു പരാതി ഉണ്ട് .വരുന്ന കമന്റുകള്‍ ഒരു ദിവസം കുറഞ്ഞത്‌ ആയിരം എണ്ണം എങ്കിലും ഉണ്ടാകും എന്നുള്ളതുകൊണ്ട് അവക്കെല്ലാം എഴുതി മറുപടി അയക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട് .നമ്മള്‍ സാധാരണയായി എല്ലാ കമന്റുകളും വായിക്കുകയും ഏറ്റവും കൂടുതല്‍ സംശയം വന്ന കാര്യങ്ങള്‍ പരിഗണിച്ചു ആ സംശയങ്ങള്‍ തീര്‍ക്കുന്ന വീഡിയോ ചെയ്യുകയും ആണ് ചെയ്യാറുള്ളത് അത് മാത്രം ആണ് പ്രാക്ടിക്കല്‍ ആയ കാര്യവും .ആയതിനാല്‍ നിങ്ങള്ക്ക് ഈ വീഡിയോയും ആയി ബന്ധമുള്ളതോ അല്ലാത്തതോ ആയ എന്ത് സംശയവും കമന്റ്‌ ആയി എഴുതാം .നമ്മള്‍ അവയെല്ലാം വായിച്ചു നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള മറുപടി ആദ്യം ആദ്യം എന്നുള്ള നിലയില്‍ ആ വിഷയങ്ങള്‍ എടുത്തു വീഡിയോ ചെയ്യുന്നത് ആകും .നിങ്ങളുടെ സഹകരണത്തിനും സ്നേഹത്തിനും നന്ദി .പുതിയ വീഡിയോ നാളെ ഇതേ സമയം

    • @shanthisivakumar2954
      @shanthisivakumar2954 3 ปีที่แล้ว

      Pp pppp LP

    • @binduabinabin5431
      @binduabinabin5431 3 ปีที่แล้ว

      ~a

    • @vimalasr4289
      @vimalasr4289 2 ปีที่แล้ว +1

      Super Thanks a lot 🙏🙏🙏👍👍👍

    • @sujaramachandran6033
      @sujaramachandran6033 2 ปีที่แล้ว +2

      ഒരു പാട് നന്ദി ഉണ്ട് സർ ഓപ്പൺ സർജറി ലാപ്രോസ്കോപ് സർജറി ഇവയെകുറിച്ച് അറിയാം മൂന്നാമത്തെ സർജറി യെക്കുറിച്ച് അറിയില്ലായിരുന്നു

    • @lovelysunny1907
      @lovelysunny1907 2 ปีที่แล้ว

      .
      L

  • @arjunaradhya6610
    @arjunaradhya6610 11 หลายเดือนก่อน +6

    ഇത്ര നല്ല വിശദീകരണം എവിടെയും കണ്ടിട്ടില്ല. അഭിനന്ദനങ്ങൾ സർ. ഇതൊക്കെ അറിയുന്ന ഡോക്ടർമാർ ഉണ്ടാവാം. പറയാൻ ആണ്
    . അറിയാത്തത്.ഡോക്ടർ രോഗി ബന്ധം ഇവിടെ നന്നാവും. പകുതി അസുഖം അങ്ങിനെ കുറയും.

  • @siddikhtm9542
    @siddikhtm9542 3 ปีที่แล้ว +222

    ആർത്തവം തുടങ്ങുന്ന കാലം മുതൽ മരണം വരെ കൊടിയ വേദനകളിൽ കൂടി കടന്ന് പോകുന്നു നമ്മുടെ മാതാ ഭാര്യ സഹോദരിമാർ. എന്നാലും എല്ലാം സഹിച്ചു പൊറുത്തു നമ്മുക്കിടയിൽ കഴിയുന്നു. ഒരു പ്രസവം കഴിഞ്ഞു ആ വേദന മറക്കാൻ അവർക്ക് സാധിച്ചില്ലായിരുന്നു എങ്കിൽ വീണ്ടും അവർ പ്രസവിക്കാൻ ഒരുങ്ങുകയില്ലായിരുന്നു 🙏🏻🙏🏻😔😔

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว +43

    എല്ലാം docters നും അല്ലാഹുവിന്റ അനുഗ്രഹം ഉണ്ടാവട്ടെ 🤲

  • @beenashine2501
    @beenashine2501 2 ปีที่แล้ว +9

    താങ്കളുടെ മെസ്സേജ് എനിക്ക് വളരെ അധികം പ്രയോജനപ്പെട്ടു 🙏🙏🙏

  • @sebiannu2338
    @sebiannu2338 8 หลายเดือนก่อน +2

    എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @kunjimole1239
    @kunjimole1239 ปีที่แล้ว +20

    ഞാൻ ആഗ്രഹിച്ച വിഷയം നന്ദി Dr 🙏എല്ലാ ഡോക്ടർമാരെയു അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻

  • @shihabaslamick357
    @shihabaslamick357 3 ปีที่แล้ว +68

    മാഷാ അള്ളാഹ് എത്ര വലിയ മുഴയാണ് ഗർഭപാത്രമുഴകളെ തൊട്ട് ദൈവം നമ്മെ എല്ലാവരെയും കാക്കട്ടെ

  • @saraswathysaraswathy5222
    @saraswathysaraswathy5222 3 ปีที่แล้ว +19

    ഇതൊക്കെ വലിയ ഒരറിവ് തന്നെ ആണ്‌ അറിയാൻ കഴിയുന്നതിൽ ഡോക്റ്റസിനു വളരെ നന്ദി

  • @bindus3986
    @bindus3986 3 ปีที่แล้ว +33

    ഒരുപാട് അറിവുകൾ... നല്കിയ.. ഡോക്ടർക്ക്... ഒത്തിരി നന്ദി.🙏🙏

  • @lissyjacob7882
    @lissyjacob7882 3 ปีที่แล้ว +14

    കീ ഹോൾ സർജറി ഒരു കുഴപ്പമില്ല. ഡ്യൂട്ടിയിൽ പോലും ഒരു പ്രശ്നം ഇല്ല. നമ്മൾ അറിയില്ല സർജറി pain...Thanks for the valuable knowledge...

  • @rajidharajidha5445
    @rajidharajidha5445 3 ปีที่แล้ว +23

    മനസ്സിലാക്കി പറഞ്ഞുതന്നതിനു ഒരുപാട് നന്ദി sir

  • @lizyshabu9555
    @lizyshabu9555 3 ปีที่แล้ว +17

    ഒരു Lady dr. റുടെ അടുത്ത് പോകുന്നതിലും വളരെ comfort ആണ് ഈ Doctor. Thank U Joshy sir🙏🙏🙏

  • @mewithyouu7839
    @mewithyouu7839 3 ปีที่แล้ว +16

    Good information,palarkkum use aayirikkum ee video, thanks sir

  • @BakewayBakery
    @BakewayBakery 3 ปีที่แล้ว +21

    Thank you Dr. ... വളരെ എളുപ്പത്തിൽ കാര്യങ്ങൾ മനസിലാക്കി തന്നു.. Thanks🙏🙏 God bless you

  • @jimmygeorge3838
    @jimmygeorge3838 2 ปีที่แล้ว +15

    Dr. Joshi Neelankavil is one of the best doctors I have ever seen in my life. My wife (aged 40) was his patient and safely delivered our baby under his care. He has deeply influenced our life. I have personal reasons to believe that he has divine powers to heal his patients. We feel blessed to have a doctor like him. In my opinion, those who got a chance to work with him are also blessed.

    • @susanninan1
      @susanninan1 2 ปีที่แล้ว

      Which Hospital? Plse share

  • @bhanumathis5623
    @bhanumathis5623 3 ปีที่แล้ว +3

    Thanks Sir.
    നല്ലതുപോലെ കാര്യങ്ങൽ പറഞ്ഞു മനസിലാക്കിത്തന്നു.

  • @beenabiju8759
    @beenabiju8759 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ ഒത്തിരി നന്ദി ഡോക്ടർ

  • @sakkeenaabdu7726
    @sakkeenaabdu7726 3 ปีที่แล้ว +31

    മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി ഇനിയെത്ര രൂപയും കൂടി പറഞ്ഞു തരണം ഡോക്ടർ

    • @dhiuldhiul7890
      @dhiuldhiul7890 3 ปีที่แล้ว +1

      താങ്ക്യൂ സാർ ഒരുപാട് നന്ദി പറഞ്ഞു മനസ്സിലാക്കിയതിൽ

    • @pnskurup9471
      @pnskurup9471 3 ปีที่แล้ว

      Rate of each operation

  • @aboobacker3406
    @aboobacker3406 3 ปีที่แล้ว +27

    വളരെ വൃക്മായി ഡോക്ടർ വിവരിച്ച തന്ന🙏തിന് നന്ദിസ

    • @lourdmarygeorge4783
      @lourdmarygeorge4783 3 ปีที่แล้ว

      Thank you sir for your valuable information.. 🙏🙏🙏

    • @bddetroid8840
      @bddetroid8840 3 ปีที่แล้ว

      Thanks. Doctor

  • @dhanushaakshaya46
    @dhanushaakshaya46 3 ปีที่แล้ว +18

    ഓവറി നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യാമോ.നീക്കം ചെയ്താലുള്ള ബുദ്ധി മുട്ടും അതിനുള്ള പ്രതിവിധി യു൦ ഉൾപ്പെടുന്ന വീഡിയോ

  • @femyvargheese8958
    @femyvargheese8958 3 ปีที่แล้ว +19

    Thank you Doctor for your good advice. God bless you

  • @lalithambikat3441
    @lalithambikat3441 2 ปีที่แล้ว +5

    നന്നായി മനസ്സിലാക്കി തന്നു താങ്ക്സ് ഡോക്ടർ

  • @bindusunnichan4346
    @bindusunnichan4346 2 ปีที่แล้ว +6

    Thank you so much for detailed information about the revolving uterus. God bless you dear doctor 🙏🏻🌷

  • @anamikaraj.anayaraj6403
    @anamikaraj.anayaraj6403 2 ปีที่แล้ว +1

    അറിയാൻ വയ്യാത്ത കാര്യങ്ങൾ. പറഞ്ഞു തന്നതിൽ. ഒരുപാട് നന്ദി ഡോക്ടർ

  • @somathomas6488
    @somathomas6488 3 ปีที่แล้ว +5

    Good msg. Thank you dr. God bless you abundantly for this kind of breef knowledge... 🙏🙏🙏❤❤🌹🌹🌹🌹

  • @premaaravind7465
    @premaaravind7465 3 ปีที่แล้ว +6

    Thanks Doctor Good Information keep it up God Bless You Sir

  • @sheebathomas2322
    @sheebathomas2322 3 ปีที่แล้ว +12

    മനസ്സിലാക്കി തന്നതിന് നന്ദിയുണ്ട് ഡോക്ടർ.

  • @thestorytellingbackpacker
    @thestorytellingbackpacker 3 ปีที่แล้ว +16

    We know him personally...He is a super Doctor.

  • @aishwaryasuresh3257
    @aishwaryasuresh3257 3 ปีที่แล้ว +7

    വളരെ വ്യക്തമായി ഡോക്ടർ വിധിച്ചു തന്നതിന് വളരെ നന്ദി ഡോക്ടർ

  • @abdulrazack5479
    @abdulrazack5479 3 ปีที่แล้ว +2

    Valare nannayi manasilaki paryunnathine valre nanni God bless all

  • @anoop.p.aanoop2778
    @anoop.p.aanoop2778 3 ปีที่แล้ว +8

    Thank you dear Sir, for useful information. Explained well👍🏻🙏🏻

  • @indiravijayan7718
    @indiravijayan7718 3 ปีที่แล้ว +3

    മനസ്സിലാകുന്ന രിതിയിൽ പറഞ്ഞുതന്നതിന് നന്ദി സർ.

  • @preethaajayan1160
    @preethaajayan1160 ปีที่แล้ว +2

    Thank you Doctor
    ഇതുപോലെ ഉള്ള അറിവ് പറഞ്ഞു തന്നതിന്

  • @aiswaryavibin9622
    @aiswaryavibin9622 3 ปีที่แล้ว +2

    നല്ല ഉപദേശത്തിന് വലിയ നന്ദി.

  • @aksgamer5056
    @aksgamer5056 2 ปีที่แล้ว +7

    Thank you ഡോക്ടർ താങ്കള്‍ക്ക് ഒരായിരം നന്ദി very good ഇന്‍ഫോര്‍മേഷന്‍ God bless you 👍🙏🌹🌹👍👍🙏🙏🙏🌹🌹🌹

  • @rebecajohnson7721
    @rebecajohnson7721 3 ปีที่แล้ว +7

    Thank you so much Dr Joshy,very useful message. We know Dr Joshy who was working in Heath hospital, Cardiff, UK.Prayers & greetings for you& family.

  • @fidhaabdulkereem
    @fidhaabdulkereem 4 หลายเดือนก่อน

    Rajagiri ഹോസ്പിറ്റലിൽ വച്ചു എന്റെ യൂട്രസ് നുള്ളിൽ ഉള്ള മുഴ റിമൂവ് ചെയ്തത് ജോഷി sir ആയിരുന്നു. Sir നമ്മുക്ക് full സപ്പോർട്ട് ആയിരിക്കും 🥰🥰

  • @philominaemmanuel3030
    @philominaemmanuel3030 3 ปีที่แล้ว +4

    Good information Sir thank you GOD bless you

  • @minivincent6301
    @minivincent6301 3 ปีที่แล้ว +15

    Dr. Joshy is such a good ,devoted n kind doctor. He is an expert in laparoscopic surgery. He listens to us patiently n explains everything in detail. I never had even a slight pain after my laparoscopic hystrectomy done by him. No words to thank God n my doctor. I have recommended him to a few of my friends n relatives. They are also very happy after their surgeries. May God help him to be a blessing to many. Thank you doctor once again.

    • @leerareny9950
      @leerareny9950 3 ปีที่แล้ว +1

      Hi mini.. Iam leera. Can i contact u. If u r willing send me a message

    • @pjthomas4621
      @pjthomas4621 2 ปีที่แล้ว

      Àaaàa

    • @sumarosesumarose2360
      @sumarosesumarose2360 ปีที่แล้ว

      നല്ല അറിവുകൾ പറഞ്ഞ് തന ഡോക്ടർക്ക് നന്ദി

    • @sindhus5083
      @sindhus5083 ปีที่แล้ว

      After two scissorians which is the best method for histerectomy

  • @annammaa7690
    @annammaa7690 2 ปีที่แล้ว +2

    Dear Dr, you gave good in formation.thank you. Aniamma cherthala.

  • @rajankm2761
    @rajankm2761 3 ปีที่แล้ว +10

    Sir big salute for this kind information for the good explanation speech

  • @aabid_abdulmanaf
    @aabid_abdulmanaf 2 ปีที่แล้ว +7

    നല്ല രീതിയിൽ മനസ്സിലാക്കി തന്നതിന് നന്ദി സർ

  • @wilmasmi7533
    @wilmasmi7533 3 ปีที่แล้ว +10

    Hallo Joshi,
    Seeing you after a long time, since we left St.Johns.Surprised
    Happy to know that you are in Rajagiri Hosp.Hope you remember .I am in Assam.Take care.

  • @shanenima2332
    @shanenima2332 3 ปีที่แล้ว +20

    താങ്ക്സ് ഡോക്ടർ.

  • @sujasara6900
    @sujasara6900 3 ปีที่แล้ว +9

    Thank you sir for your informations.

  • @muhammadjunaid1022
    @muhammadjunaid1022 3 ปีที่แล้ว +122

    പെൺകുട്ടികൾ എന്ത് മാത്രം വേദനകൾ സഹീക്കണം 😭😭😭😭

    • @meee2023
      @meee2023 3 ปีที่แล้ว +9

      സഹിച്ചോണ്ടിരിക്കുന്നു ☹️

    • @shebaabraham687
      @shebaabraham687 3 ปีที่แล้ว +13

      അതൊന്നും നിങ്ങൾ ആണുങ്ങൾക്ക് മനസ്സിലാകുന്നില്ലല്ലോ കഴുത്തറുത്തു വെട്ടിയും കൊല്ലുക അല്ലേ ഭാര്യമാരെ ഒരു പ്രാവശ്യം ഒന്ന് പ്രസവിച്ചാൽ മതി നിങ്ങൾ ഭാര്യമാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും

    • @sajeeraam4295
      @sajeeraam4295 3 ปีที่แล้ว +12

      പെൺകുട്ടികളുടെ വേദന മനസ്സിലാക്കിയല്ലോ. നന്ദിയുണ്ട്. 🙏🏻

    • @sajeeraam4295
      @sajeeraam4295 3 ปีที่แล้ว +4

      പെൺകുട്ടികളുടെ വേദന മനസ്സിലാക്കിയല്ലോ. നന്ദിയുണ്ട്. 🙏🏻

    • @bindusudhir5842
      @bindusudhir5842 3 ปีที่แล้ว +4

      Thanks dear Junaid

  • @lijoe4296
    @lijoe4296 2 ปีที่แล้ว +4

    ഗവൺമെന്റ് ഹോസ്പിറ്റലിൽ ഡോക്ടർമാർ പാവങ്ങൾക്ക് ഒരു കൈത്താങ്ങ് വേണ്ട വരാണ് എന്നാൽ പൈസ കൊടുത്തില്ലെങ്കിൽ ഒരു ശ്രദ്ധിക്കില്ല എന്റെ അനുഭവമാണ് മരണത്തോട് മല്ലടിച്ച് ദിവസങ്ങൾ 12 ദിവസം പിന്നീട് നല്ലൊരു സംഖ്യ ഞങ്ങൾക്ക് ചെലവാക്കേണ്ടി വന്നു എന്നാലും അവിടെ ദൈവം ആയി മാറിയത് മറ്റൊരു ഡോക്ടർ

  • @padminipn5888
    @padminipn5888 5 หลายเดือนก่อน +3

    സർ എനിക്ക് ഓപ്പറേഷൻ ചെയ്യാനിരിക്കുന്നു ആ വിഷയം ഡോക്ടർ സം.സാരിച്ചത് നല്ലകാര്യം പക്ഷെ ഏതാണ് ഏറ്റവും നല്ലത് എന്ന്പറഞ്ഞിരുന്നെങ്കിൽ

  • @sabumani3128
    @sabumani3128 ปีที่แล้ว +2

    Thank you doctor for your valuable informations

  • @rahelgeetha8784
    @rahelgeetha8784 3 ปีที่แล้ว +2

    Valareadhikam nanni sir.

  • @bindusudhir5842
    @bindusudhir5842 3 ปีที่แล้ว +5

    What a simple presentation of a much bigger complicated issue 💕💕

  • @sindhu0908
    @sindhu0908 2 ปีที่แล้ว +4

    Thank u Doctor. വളരെ ഉപകാരപ്രദമായിരുന്നു

  • @jalyjacob2703
    @jalyjacob2703 3 ปีที่แล้ว +3

    Good one.Nicely presented.Thank you.

  • @leelasoman7178
    @leelasoman7178 3 ปีที่แล้ว +3

    Good advice Thanks Doctor

  • @devi6634
    @devi6634 3 ปีที่แล้ว +11

    Thank you Sir... അത്യാവശ്യമായിരുന്ന ഒരു അറിവ് തന്നതിന്.
    എന്റെ ഒരു doubt ഇവിടെ പങ്കുവെച്ചോട്ടെ..
    എനിക്ക് രണ്ട് പ്രസവമേ നടന്നിട്ടൊള്ളൂ എങ്കിലും അവ രണ്ടും നോർമൽ ആയിരുന്നു 6 വട്ടം ഉള്ളു തുറക്കൽ പ്രകൃയയ്ക്ക് വിദേയയായ ആളാണ് ഞാൻ. 96 ൽ ആദ്യ പ്രസവത്തിന് മുൻപ് ബൈക്ക് യാത്രയിൽ വണ്ടി കുഴിയിൽ വീണതിനാൽ.2 ആം മാസത്തിലും..,രണ്ടാമത്തേ പ്രസവത്തിന് മുൻപും (3 yr ഗ്യാപ്പ് ഇടാനായി )അബോർഷൻ നടന്നു.
    2ആം പ്രസവ ശേഷം 8ആം മാസം പ്രസവാനന്ദര stich ശരിയാകാത്തതിനാലുള്ള ബുദ്ധിമുട്ട് കൾ ഉണ്ടായി. താഴേക്ക് വരാൻ തുടങ്ങിയ Blader നെ മസിലുകളിൽ തയ്യലിട്ട് വെച്ചതായ സർജറി നടന്നു.
    അതും പിന്നീട് ഫെയിൽ ൽ തന്നെ കലാശിച്ചു (ഇന്നും തുടരുന്ന ശാരീരിക ബുദ്ധിമുട്ട്കൾ).
    26 വയസ്സിൽ പ്രസവം നിർത്തിയെങ്കിലും ഈ 48ആം വയസ്സിൽ 3 വർഷമായി തുടരുന്ന നടുവിന് വലത് വശത്ത് താഴെ ആയുള്ള വേദന മുകളിൽ പരാമർശിച്ച കാരണങ്ങൾ കൊണ്ടുതന്നെ ആകുമല്ലോ അല്ലേ sir പൊലാബ്സ് എന്നാണ് കഴിഞ്ഞ വർഷം ഗൈനക്ക് ൽ കാണിച്ചപ്പോഴും പറഞ്ഞത്.
    Sir ഈ വീഡിയോ ഇൽ പറഞ്ഞ ചികിത്സ കൊണ്ട് എനിക്ക് ആശ്വാസം കണ്ടെത്തനോക്കുമോ?
    ചിലവ് കുറഞ്ഞ മാർഗ്ഗം തേടിയാൽ അത്രയ്ക്കത്ര കാര്യ ഗൗരവത്തിലെ ട്രീറ്റ്മെന്റ് കിട്ടുള്ളൂ എന്ന നിഗമനത്തിലെത്തിക്കഴിഞ്ഞു ഞാൻ.അതും ഗവൺമെൻറ് ആശുപത്രിയിൽ ആണേൽ പറയുകയും വേണ്ട.
    അങ്ങയുടെ വിലപ്പെട്ട മറുപടി പ്രതീക്ഷിക്കുന്നു Sir..

  • @KavithaSunny-v5d
    @KavithaSunny-v5d ปีที่แล้ว

    Dr.Joshy Neelankavil , excellent surgeon....My personal experience.....❤❤❤❤

  • @mariageorge5286
    @mariageorge5286 3 ปีที่แล้ว +1

    മനസ്സിലാക്കി തന്നാതിന് ഒത്തിരി നന്ദി🙏🙏🙏

  • @shuhurbanshuhurban2104
    @shuhurbanshuhurban2104 ปีที่แล้ว

    വളരെ ഉപകാരമായഅറിവ്

  • @shammibacker8027
    @shammibacker8027 2 ปีที่แล้ว +3

    Thank you doctor... 🙏..

  • @lathachandrasekharan2359
    @lathachandrasekharan2359 2 หลายเดือนก่อน

    Thanks Dr. Good message

  • @cherr3488
    @cherr3488 3 ปีที่แล้ว +18

    What is the after effects of removing uterus?
    How it's affecting the normal life?

  • @lijoe4296
    @lijoe4296 2 ปีที่แล้ว +4

    മൂന്ന് കുഞ്ഞുങ്ങളെ സുഖസുന്ദരമായ പ്രസവിച്ച ഞാൻ നാലാമത്തെ കുഞ്ഞിനെ വയറുകീറി ഗർഭപാത്രം കട്ട് ചെയ്തു നശിപ്പിച്ച് ഒരു കുഴപ്പവും ഇല്ലാത്ത എന്റെ ഗർഭപാത്രം എടുത്തു കളയേണ്ടി വന്നു ചില ഡോക്ടർമാർ ദൈവവും എന്നാൽ പൈസ കൊടുത്തില്ലെങ്കിൽ ചെകുത്താൻമാർ ആയി മാറുന്നു ചില ഡോക്ടേഴ്സ് ഉണ്ട് അതിൽ ഒരാളാണ് ഡോക്ടർ ഗീത

    • @Rimk942
      @Rimk942 2 ปีที่แล้ว

      Eth hospital anu

    • @sujithanair7112
      @sujithanair7112 2 ปีที่แล้ว +2

      Chea അങ്ങനെ പറയലെ 😔

    • @Hiux4bcs
      @Hiux4bcs 25 วันที่ผ่านมา

      Ee പാത്രം ഉള്ളിൽ വെച്ചിരുന്നാൽ ഇത് പറയാൻ നിങൾ ഉണ്ടാവില്ല

  • @shobhapillai1759
    @shobhapillai1759 3 ปีที่แล้ว +7

    Respected Doctor,
    What an excellent explanation! Thank you Sir.

  • @sudhamolkk5808
    @sudhamolkk5808 3 ปีที่แล้ว +2

    Dr, many many thanks

  • @rajeenaummer1592
    @rajeenaummer1592 ปีที่แล้ว

    Thanks for your valuable Information

  • @jasminerawther2951
    @jasminerawther2951 3 ปีที่แล้ว +6

    Thank you doctor 🙏🙏🙏

  • @sarakutty5836
    @sarakutty5836 3 ปีที่แล้ว +4

    Thanks Dr.for ur valuable information.

  • @rajmohan4904
    @rajmohan4904 3 ปีที่แล้ว +13

    Thanks a lot doctor Sir, very detailed information

  • @shirlymathew8136
    @shirlymathew8136 2 ปีที่แล้ว

    വിവരണങ്ങൾക്കു നന്ദി

  • @geemolgeorge5542
    @geemolgeorge5542 3 ปีที่แล้ว +4

    Good information sir👍

  • @asokanpu8999
    @asokanpu8999 2 ปีที่แล้ว +1

    Sir,you said well...thanks

  • @savithareji5715
    @savithareji5715 2 ปีที่แล้ว +1

    Thank you very much doctor

  • @rajanpt9708
    @rajanpt9708 3 ปีที่แล้ว +3

    Nalla mesage Thanks Dr

  • @pathummantekitchenandvlog
    @pathummantekitchenandvlog 3 ปีที่แล้ว +5

    ഗുഡ് മെസ്സേജ് Thankyou 🙏🙏🌹🌹🌹

  • @mahboobbasha6866
    @mahboobbasha6866 3 ปีที่แล้ว +10

    ഗർഭപാത്രം എടുത്തു കഴിഞ്ഞാൽ പഴയ പോലെ ശാരിരിക ബന്ധം ചെയ്യാൻ പറ്റാത്തത് എന്തുകൊണ്ടാണ്

  • @jessyanto6932
    @jessyanto6932 3 ปีที่แล้ว +2

    Joshi very good explanation hearty congratulations

  • @shemyrafeek3917
    @shemyrafeek3917 3 ปีที่แล้ว +1

    Good information sir big salute

  • @dr.c.bindulakshmi5158
    @dr.c.bindulakshmi5158 3 ปีที่แล้ว +1

    Good explanation .dr s name plz.. working in which hospital

  • @kalpanaphilomina6618
    @kalpanaphilomina6618 ปีที่แล้ว

    Good and very useful informstion sir. Thank u.

  • @pinkdaffodils6158
    @pinkdaffodils6158 3 ปีที่แล้ว +9

    വജയിനൽ ശസ്ത്രക്രിയയുടെ
    disadvantages പറഞ്ഞില്ലല്ലോ

  • @musthafaan9844
    @musthafaan9844 3 ปีที่แล้ว

    നന്ദി സർ നല്ല അറിവ്

  • @jintushibu8662
    @jintushibu8662 6 หลายเดือนก่อน

    Thank yu doctor.
    God bless yu

  • @anjubaby1538
    @anjubaby1538 3 ปีที่แล้ว +2

    Thank you for the information sir.
    Dr.Joshy sirnte kooduthal informative videosinu wait cheyyunnu

  • @geethap6534
    @geethap6534 3 ปีที่แล้ว +1

    Thanku dr very useful

  • @Faceandvoicefamily
    @Faceandvoicefamily 2 ปีที่แล้ว +2

    🙏🙏🙏🙏🙏🙏❤താങ്ക്സ് doctorji

  • @vineethp1628
    @vineethp1628 3 ปีที่แล้ว +5

    Thanks for the information 🙏🏻

  • @sudharmathulaseedharan515
    @sudharmathulaseedharan515 3 ปีที่แล้ว +2

    Thank you Dr.

  • @manujohn623
    @manujohn623 3 ปีที่แล้ว +1

    Good, thank you doctor

  • @shanifamuhammed1764
    @shanifamuhammed1764 2 ปีที่แล้ว +2

    ഞാൻ ഈ ഓപറേഷൻ ചെയ്യാൻ തയാർ എടുക്കുന്നു താങ്ക്സ് ഡോക്ടർ

    • @sujithanair7112
      @sujithanair7112 2 ปีที่แล้ว

      ചെയ്തുവോ യൂറിൻ കണ്ട്രോൾ ഉണ്ടടോ

  • @moideenparyarath7840
    @moideenparyarath7840 ปีที่แล้ว

    Dr,ഈ ഒരു ട്രീറ്റ്മെന്റ് എങ്ങിനെയല്ലാം ചെയ്യാംമെന്ന് പറഞ്ഞു തന്നതിൽ നന്ദി,

  • @sunilv.r9477
    @sunilv.r9477 2 ปีที่แล้ว

    Good info Di Joshy..

  • @rajijohnson2602
    @rajijohnson2602 3 ปีที่แล้ว

    Thank you dr good information beena johnson

  • @muneertt4237
    @muneertt4237 3 ปีที่แล้ว +3

    Thank you sir 👍

  • @sherlykgeorge3836
    @sherlykgeorge3836 3 ปีที่แล้ว +2

    Good information. 🙏Thank u Dr.

  • @orulillyputtgaadha2032
    @orulillyputtgaadha2032 3 หลายเดือนก่อน

    Valuable information

  • @ramlashafi3139
    @ramlashafi3139 3 ปีที่แล้ว +1

    *താങ്ക്യൂ ഡോക്ടർ 👍🏻💐👌🏻*

  • @sreekalaanil6195
    @sreekalaanil6195 2 ปีที่แล้ว

    Thanks sir. Ippol ende avasha...

  • @maryisaac3528
    @maryisaac3528 ปีที่แล้ว +1

    This came at the right time.

  • @jayasreemohan9001
    @jayasreemohan9001 3 ปีที่แล้ว

    Explained very usefully
    But I have a question doctor what will be safety of urinary bladder. Is bladder safe.