@@aaamisworld2856 ഇല്ല ഇപ്പൊ ഫിബ്രോയ്‌ഡ് ഉണ്ട്. അപ്പൊ റിമോവ് ആക്കാനൊന്നുണ്ട്.2ടൈംസ് ഫിബ്രോട് d&സി ചെയ്തു വീണ്ടും വരുന്നു 😭 so യൂട്രെസ് എടുക്കാൻ പറഞ്ഞിട്ടുണ്ട്. ആൾറെഡി മൂത്രം ചുമക്കുമ്പോളൊക്കെ അറിയാതെ പോകുന്നുണ്ട്. ഇനി ഇതു കൂടെ എടുത്താൽ തീരെ നില്കാതാവുമോ ന്നു പേടി 😔
Thank you Dr 🙏
Dr evide hospital aanu
😊
ഗർഭപാത്രം എടുത്തതിനു ശേഷം മുൻ ദ്വാരത്തിൽ കൂടി കാറ്റ് പോലെ വരുന്നത് എന്ത് കൊണ്ട്
ഗ്യാസ് കേറുന്നതാ.. നടന്നാൽ കുറയും
Safija.eposhum angana undo ❤
അല്ലാത്തവരും എ kaatt പോക്ക് അനുഭവിക്കുന്നുണ്ട്
യുട്രെസ് എടുത്തതാ കുട്ടികൾ ഉണ്ടാകുമോ ട്യൂബ് എടുത്ത് ഇല്ല ഓവറി എടുത്തില്ല.
യൂട്രെസ് റിമൂവ്ൽ നു ശേഷം മൂത്ര ചോർച്ച വരുമോ
ningak remove aakiyo
@@aaamisworld2856 ഇല്ല ഇപ്പൊ ഫിബ്രോയ്‌ഡ് ഉണ്ട്. അപ്പൊ റിമോവ് ആക്കാനൊന്നുണ്ട്.2ടൈംസ് ഫിബ്രോട് d&സി ചെയ്തു വീണ്ടും വരുന്നു 😭 so യൂട്രെസ് എടുക്കാൻ പറഞ്ഞിട്ടുണ്ട്. ആൾറെഡി മൂത്രം ചുമക്കുമ്പോളൊക്കെ അറിയാതെ പോകുന്നുണ്ട്. ഇനി ഇതു കൂടെ എടുത്താൽ തീരെ നില്കാതാവുമോ ന്നു പേടി 😔
@@aaamisworld2856 2 കുഞ്ഞുങ്ങൾ ഉണ്ട് പ്രസവം നിർത്തി.
നിങ്ങൾക്ക് യൂട്രെസ് എടുത്തതാണോ?
illapa
@@aaamisworld2856 നിങ്ങൾക്ക് മൂത്രം പോകുന്നുണ്ടോ അറിയാതെ?
ഡെലിവറി കഴിഞ്ഞ ആളാണോ
അല്ല എന്താ എനിക്ക് റിമോവാക്കിയോ ചോദിച്ചത്?