ഈ ചെടികൾ ഒന്നിച്ച് വീടിന് മുന്നിൽ വളർത്തിയാൽ കടം കയറില്ല, അത്ഭുത വാസ്തു ചെടികൾ

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @Radhika.R.
    @Radhika.R. 4 หลายเดือนก่อน +63

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil enneyum ulpeduthane Thirumeni 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  4 หลายเดือนก่อน +7

      വെള്ളിയാഴ്ചത്തെ മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്താം, കുറിച്ചെടുത്തിട്ടുണ്ട് രാധിക madam 🙏 ഞാൻ പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം

    • @krishnapriya4540
      @krishnapriya4540 4 หลายเดือนก่อน +2

      Namaskaram thirumeni thulasiyum manjalum. Und🙏🙏🙏🙏

    • @UshaU-c9t
      @UshaU-c9t 4 หลายเดือนก่อน

      000​@@infinitestories3221

    • @lathachandran6719
      @lathachandran6719 4 หลายเดือนก่อน +1

      Thulasi and manjal thulasitharayil ond👃👃👃

    • @mahi2686
      @mahi2686 3 หลายเดือนก่อน

      Njanum nattittunde

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 4 หลายเดือนก่อน +8

    , എൻറെ വീട്ടിൽ തുളസിയും മഞ്ഞളും ഒരുമിച്ചു ആണ്. ❤❤❤❤❤❤❤❤

  • @കുഞ്ഞുമോൾപണയിൽ
    @കുഞ്ഞുമോൾപണയിൽ 4 หลายเดือนก่อน +7

    തിരുമേനി ഇന്നലെ ചന്ദ്ര ദർശനം കാണാൻ പറ്റി തിരുമേനി പറഞ്ഞത് പോലെ എല്ലാം ചെയ്തു ആദിപരാശക്തിയെ നല്ലതുപോലെ പ്രാർത്ഥിച്ചു

  • @gauthamsnair8973
    @gauthamsnair8973 วันที่ผ่านมา

    Yes മഞ്ഞളും തുളസിയും മുക്കുറ്റിയും

  • @gelya5574
    @gelya5574 หลายเดือนก่อน +1

    എനിക്കു ചെടിചട്ടിയിൽ തുളസിയും , മഞ്ഞളും ഒരു ചട്ടിയിൽ വളരുന്നു

  • @himasujith8852
    @himasujith8852 4 หลายเดือนก่อน +1

    തിരുമേനി എനിക്ക് ദേവി ദർശനം കിട്ടി..... തിരുമേനി പറഞ്ഞതുപോലെ താലം വച്ച് പ്രാർത്ഥിച്ചു.... 10.30 കഴിഞ്ഞാണ് കണ്ടത്.... നന്ദി തിരുമേനി....

  • @binubysiskumar9942
    @binubysiskumar9942 3 หลายเดือนก่อน +1

    നമസ്‌കാരം തിരുമേനി എന്റെ വീടിന്റെ മുന്നിൽ ഞാൻ ഗ്രോബാഗിൽ തുളസിയും,മഞ്ഞളും,മുക്കുറ്റിയും ഒന്നിച്ചു നാട്ടിട്ടുണ്ട്.

  • @SandhyaAnil-uu2fu
    @SandhyaAnil-uu2fu 4 หลายเดือนก่อน +7

    തിരുമേനി മുമ്പ് പറഞ്ഞത് കേട്ട് ഞാനും തുളസിയും മഞ്ഞളും ഒരുമിച്ച് നട്ട് വളർത്തുന്നുണ്ട് ❤❤❤❤❤❤❤

  • @Achusankar1991
    @Achusankar1991 4 หลายเดือนก่อน +1

    എന്റെ വീട്ടിൽ തുളസിയും മഞ്ഞളും ഉണ്ട്
    മന്ദാരം. ഉണ്ട് മയിലാഞ്ചി ഉണ്ട്.
    നിറയെ മുക്കുറ്റി ഉണ്ട്

  • @rajanimanju3769
    @rajanimanju3769 4 หลายเดือนก่อน +4

    തിരുമേനി ഇന്നലെ ദേവിയെ കണ്ട് പ്രാർത്ഥിച്ചു 11 .15 ന് ആണ് കാണാൻ പറ്റീയത്
    നന്ദി തിരുമേനി

  • @sudhinmohan-3472
    @sudhinmohan-3472 4 หลายเดือนก่อน +3

    🙏🙏🙏🙏.sudhin mohan.Ayilliyam.joliumai bandapatta case othu therpuakan.prathekanam🙏🙏🙏

  • @Appusgamerpro
    @Appusgamerpro 3 หลายเดือนก่อน

    Thankyou thirumeni,Ariyatha karyangal paranjuthannathinu nandi, and God bless you

  • @devirathi6570
    @devirathi6570 หลายเดือนก่อน

    പറഞ്ഞു തന്ന അറിവിന്‌ 🙏🙏🙏🙏

  • @MeeraChooriyil
    @MeeraChooriyil หลายเดือนก่อน +1

    ഫലം അറിഞ്ഞോട്ട് നട്ടതല്ല...എങ്കിലും ഇവിടെ പറഞ്ഞവയിൽ മന്ദാരം ഒഴികെ എല്ലാ ചെടികളും യഥാസ്ഥാനത്ത് തന്നെ ഉണ്ട് ....😊

  • @RathnakumariK-d7b
    @RathnakumariK-d7b หลายเดือนก่อน

    നമസ്കാരം സർ.. വളരെ ഉപകാരം. ഇങ്ങനെ യുള്ള വീഡിയോ ധാരാളം ചെയ്യുക നന്ദി, നമസ്കാരം 🙏🏿🙏🏿

  • @SheelajaP
    @SheelajaP หลายเดือนก่อน

    ❤❤ എൻ്റെ വീട്ടിൽ മഞ്ഞളും തുളസിയും ഉണ്ട് മുക്കുറ്റിയും കറുകയും ഉണ്ട് തിരുമേനി🙏🙏🙏

  • @sreejajayaprakash
    @sreejajayaprakash 4 หลายเดือนก่อน +2

    Ende Maghanu nalla joli kittan prarthikane therumeni Pranav j prakash puyam nakshatram 🙏🙏🙏

  • @rajisasi6700
    @rajisasi6700 4 หลายเดือนก่อน

    തിരുമേനി ഞാൻ തുളസിയും മഞ്ഞളും ഒരുമിച്ചു നട്ടു വളർത്തുന്നുണ്ട് 🙏 അതുപോലെ എന്റെ വീട്ടിൽ ധാരാളം മുക്കുറ്റി വീടിന്റെ കിഴക്കു ഭാഗത്തും കറുക വടക്കു പടിഞ്ഞാറു ഭാഗത്തുമായി തനിയെ വളർന്നു വന്നിട്ടുണ്ട്

  • @leelammaleela9865
    @leelammaleela9865 4 หลายเดือนก่อน

    നമസ്കാരം തിരുമേനി ഇന്നലെ 8.30 നു ദേവി ദർശനം കിട്ടി. പ്രാർത്ഥിച്ചു🙏🙏🙏🙏🙏

  • @BabithaMurali-f9u
    @BabithaMurali-f9u 4 หลายเดือนก่อน +5

    Namaskkaram Thirumeni
    Thirumeni paranjathanussarichu veetil thulassiyum manjalum orumichu vechu pidipichittundu. 🙏🙏🙏🌹

  • @SheelajaP
    @SheelajaP 4 หลายเดือนก่อน +1

    തിരുമേനി🙏 എൻ്റെ വീട്ടിൽ മഞ്ഞളും തുളസിയും മുക്കുറ്റിയും കറുകയും നട്ടിട്ടുണ്ട്

  • @VijuMB-lu6of
    @VijuMB-lu6of หลายเดือนก่อน

    എന്റെ വീട്ടിൽ തുളസിയും, മഞ്ഞളും ഒരുമിച്ചുണ്ട് 🙏🙏🙏🙏🙏

  • @saranyaakhil4435
    @saranyaakhil4435 4 หลายเดือนก่อน +2

    Namaskaram Thirumeni 🙏
    Saranya uthradom
    Akhil pooram
    Adharv uthradom
    Sarath punartham
    Poojayil ulppeduthane Thirumeni 🙏

  • @valsalam8052
    @valsalam8052 4 หลายเดือนก่อน +1

    എന്റെ വീട്ടിലുണ്ട് തിരുമേനി മഞ്ഞളും തുളസിയും ഒപ്പം നട്ടിട്ടുണ്ട്

  • @ushap5728
    @ushap5728 2 หลายเดือนก่อน

    ഉണ്ട് തിരുമേനി, തുളസി, മഞ്ഞൾ 🙏🙏🙏🙏🙏q

  • @hithan1473
    @hithan1473 3 หลายเดือนก่อน

    തിരുമേനി,വീട്ടിൽ തുളസിത്തറയിൽ മഞ്ഞളും ഉണ്ട്. പിന്നെ vadakk- കിഴക്ക് മൂലയിൽ നീല sanghupushpam- മഞ്ഞൾ ഉണ്ട്. തെക്ക് കിഴക്ക് മൂലയിൽ മഞ്ഞ മുളയുംഉണ്ട്( മയിലാഞ്ചി ചെടി ഇല്ല) അവിടെ തന്നെ moneyplant ഉണ്ട്.😊
    മന്ദാരവും പിച്ചകവും ഇല്ല.

  • @SujathaPrakash-p8e
    @SujathaPrakash-p8e หลายเดือนก่อน

    സുജാത പ്രകാശ് തിരുവോണം
    തിരുമേനി എന്റെ വീട്ടിൽ തുളസിയും മഞ്ഞളും ഒന്നിച്ചു വളർത്തുന്നുണ്ട്

  • @sheebava5079
    @sheebava5079 4 หลายเดือนก่อน

    Thank you Thirumeni🙏

  • @krsekharan1517
    @krsekharan1517 4 หลายเดือนก่อน +2

    ഉണ്ട് 🙏

  • @gayathrimohan7610
    @gayathrimohan7610 4 หลายเดือนก่อน +2

    തിരുമേനി പറഞ്ഞത് അനുസരിച്ചു ഇവിടെ തുളസീടെ കൂടെ മഞ്ഞൾ നട്ടിട്ടുണ്ട്. ചുവന്ന തെറ്റി ടെ ചുവട്ടിലും മഞ്ഞൾ നട്ടിട്ടുണ്ട്.

  • @ശ്രീവൽസം
    @ശ്രീവൽസം 2 หลายเดือนก่อน

    ഉണ്ട്. തുളസി തറയിൽ മഞ്ഞൾ, മുക്കുറ്റി, കറുക, തുമ്പ എന്നിവയുണ്ട്

  • @dlaxmikv3746
    @dlaxmikv3746 2 หลายเดือนก่อน

    ചെമ്പകം മാത്രം ഇല്യാ. ബാക്കി എല്ലാം ഞാൻ എന്റെ സ്വന്തം ഇഷ്ടത്തിൽ ഈ പറയുന്ന സ്ഥാനങ്ങളിൽ ഉണ്ട്. ഭയങ്കര സന്ദോഷം. നീലയും , വെള്ളയും , ശംഖ്‌ പുഷ്പത്തിന്റെ വിത്ത് മുലപിച്ചിട്ടുണ്ട്. ഈസ്ഥലങ്ങളി വെക്കാൻതന്നെയാണ് തീരുമാനം. വീട് ഇപ്പോ താമസം ആയതേ ഉള്ളു. എല്ലാം റെഡി ആക്കി വരണ്. 🙏🙏🙏

  • @RenjithM-g8d
    @RenjithM-g8d 4 หลายเดือนก่อน

    നമസ്കാരം തിരുമേനി 👃തുളസിയും മഞ്ഞളും ഒന്നിച്ചുയുണ്ട് 👃👃👃

  • @VanajaSadhanandhan
    @VanajaSadhanandhan หลายเดือนก่อน

    Yes. Thulasiyum manjalum Undu

  • @SujathaPrakash-p8e
    @SujathaPrakash-p8e 4 หลายเดือนก่อน

    സുജാതപ്രകാശ്., തിരുവോണം .
    തിരുമേനി എന്റെ വീട്ടിൽ തുളസിയും മഞ്ഞളും ഒന്നിച്ചു വളർത്തുന്നുണ്ട്

  • @ushakarakurussikarakurussi660
    @ushakarakurussikarakurussi660 2 หลายเดือนก่อน

    തുളസി യും തുമ്പയും ഒരു ചട്ടിയിൽ ഒരുമിച്ചു വളരുന്നു, സുന്ദരി മാരായിട്ട്

  • @sreejaamithsreejaamith4996
    @sreejaamithsreejaamith4996 4 หลายเดือนก่อน

    എനിക്ക് ഇന്നലെ ദേവി ദർശനം കിട്ടിയത് 10.8നാണ്. തിരുമേനി പറഞ്ഞു തന്നത് പോലെ പ്രാർത്ഥിച്ചു. ഒരുപാട് നന്ദി 🙏

  • @dhersanmp4342
    @dhersanmp4342 4 หลายเดือนก่อน

    നമ്മസ്കാരം തിരുമേനി തുളസിയും മഞ്ഞളും ഒരുമിച്ചു വളർത്തുന്നുണ്ട് 🙏🏻🙏🏻

  • @unnitvm2560
    @unnitvm2560 4 หลายเดือนก่อน +2

    തിരുമേനി അമ്പലത്തിൽ നിന്ന് കൊണ്ടുവന്ന നെൽക്കെതി അത് അത് വീട്ടിനകത്ത് കഞ്ഞിമൂലയിൽ കെട്ടണോ അതോ വെളിയിൽ സിറ്റൗട്ടിൽ കെട്ടണം എവിടെ കെട്ടണം എന്നറിയില്ല തിരുമേനി അതിനെ കുറിച്ച് ഒരു വീഡിയോ ഇടണേ

  • @geethakv3638
    @geethakv3638 หลายเดือนก่อน

    Thirumeniuda video kandathinu sesham njanum valarthan thudangi Geetha revathi,Raghuvaran revathi poojyil ulpeduthane Swami

  • @devuaneeshdevu2958
    @devuaneeshdevu2958 4 หลายเดือนก่อน

    തിരുമേനി മഞ്ഞളും തുളസിയും വീട്ടിൽ ഒരുമിച്ചാണ് വളർത്തുന്നത്, കൂട്ടത്തിൽ മന്ദാരവും ഉണ്ട് 🙏🙏

  • @BeenaLal6
    @BeenaLal6 3 หลายเดือนก่อน

    എന്റെ വീട്ടിൽ തുളസിതറയിൽ മഞ്ഞൾ നാട്ടിട്ടുണ്ട് തിരുമേനി 🙏

  • @Satheerathnam
    @Satheerathnam 2 หลายเดือนก่อน

    തിരുമേനി യുടെനിർദേശ prakaram👍🏻 ആദ്യം cheythittundu

  • @vinodavinnu-ek1pp
    @vinodavinnu-ek1pp 4 หลายเดือนก่อน

    തങ്കം - പൂയ്യം : നല്ല ആരോഗ്യത്തിന്
    വിമല - പൂരം : കാര്യസിദ്ദിക്കിവണ്ടി
    വിനോദ - വിശാഖം : കാര്യസിദ്ദിക്കിവണ്ടി , സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി🙏🏻🙏🏻🙏🏻

  • @sandhyasunil7339
    @sandhyasunil7339 4 หลายเดือนก่อน +8

    തിരുമേനി ഇന്നലെ ചന്ദ്രദർശനം കിട്ടി 🙏

  • @avengersstatus8607
    @avengersstatus8607 2 หลายเดือนก่อน

    Und Tirumeni thulasiyum manjalum und vadakkukizhak shangupushpavum manjalum und🙏🏻🙏🏻🙏🏻

  • @LathaSree-rq9wv
    @LathaSree-rq9wv หลายเดือนก่อน

    Nsnaskaram thirumeni.
    Chembakam mantharam undu thek east bhagathu manjalum sankupushpavum undu....
    Bamboonu kure stalam vende mailanchi vechu pidipikam.
    Ella aiswaryavum undakatte
    Ente veedu munnil chedikalude valiyaoru vanamanu eni stalamilla
    Makkal vazhak parayunu.vettikalayan..enik eshtamalla vettikalayinbathu.mikavarum ella chedijalum undu.

  • @beenababy3907
    @beenababy3907 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ബേബി അനിഴം ബീന മകം വിഷ്ണു ഉത്രാടം ഋഷിഗേസ് കാർത്തിക ഞങ്ങൾക്ക് നല്ല കാലം വരുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @rajanivrajaniv7740
    @rajanivrajaniv7740 4 หลายเดือนก่อน +2

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏തിരുമേനി ഇന്നലെ ചന്ദ്ര ദർശനം കിട്ടി തിരുമേനി, 9 30 pm കഴിഞ്ഞ് , ജയറാം മകയിരം, രജനി പൂരുരുട്ടാതി തിരുമേനി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SreeGuruvayoorappan-s5p
    @SreeGuruvayoorappan-s5p 4 หลายเดือนก่อน

    ൡ🙏🙏🙏🙏🙏🙏🙏 ഞങ്ങളുടെ വീട്ടിൽ ഉണ്ട്. തിരുമേനി മഞ്ഞളും തുളസി തറയിൽ🙏🙏

  • @ramithadinesh9883
    @ramithadinesh9883 4 หลายเดือนก่อน

    എന്റെ വീട്ടിൽ തുളസിയും മഞ്ഞളും, വീടിന്റെ മുൻപിൽ വളർന്നിട്ടുണ്ട് 🙏

  • @leelabhaskaran2775
    @leelabhaskaran2775 4 หลายเดือนก่อน

    എൻ്റെ വീടടിൻ്റെ കിഴക്ക് വാതിലിനു നേരെ മഞ്ഞളും തുളസിയും ഉണ്ട്. മുക്കുറ്റിയ യും കറുകയും ഉണ്ട്. വടക്കു കിഴക്ക് മഞ്ഞൾവെച്ചു വിടിപ്പിച്ചിട്ടുണ്ട്. മന്ദാരം തെക്കുകിഴക്ക് ഉണ്ടായിരുന്നു. ഇപ്പോൾ ഉണങ്ങി വേറെ വെച്ചിട്ടുണ്ട്. നീല വെള്ള ശരഖുപുഷ്പവും ഉണ്ട്. നമസ്കാരം തിരുമെനി🙏🙏🌹🌹🙏🙏

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 4 หลายเดือนก่อน +1

    Manju aayillyam Rajesh rohini soumya pooruruttathi adityan pooyam prarthikkanam thirumeni 🙏🙏🙏🙏🙏

  • @Kunji797
    @Kunji797 4 หลายเดือนก่อน +57

    എനിക്ക് ഇന്നലെ ദേവീ ദർശനം കിട്ടി 🙏 രാത്രി 10 മണി ആയി.. കുറച്ച് മേഘം മാറിയപ്പോൾ ഞാൻ താലവുമായി ഇറങ്ങി ദേവിയെ എനിക്ക് പൂർണ്ണമായ ദർശനം തരണെന്നു പ്രാർത്ഥിച്ചു.. അങ്ങ് പറഞ്ഞ മന്ത്രം ചൊല്ലി ഒരു തവണ ഞാൻ ചൊല്ലി ചൊല്ലിയിട്ട് കയ്യിൽ തട്ടമെടുത്തു... അപ്പോഴേക്ക് മേഘമെല്ലാം മാറി നല്ല പരിപൂർണ്ണമായ ദർശനം കിട്ടി 🙏🙏 നന്നായിട്ട് പ്രാർത്ഥിച്ചു 🙏🙏 നന്ദി തിരുമേനി ഇങ്ങനെയുള്ള അറിവുകൾ ഞങ്ങളോട് ഷെയർ ചെയ്തതിന് ♥️

    • @GeethaNk-y1k
      @GeethaNk-y1k 4 หลายเดือนก่อน +1

      ഞാൻ ചട്ടിയിൽ തുളസിയും മഞ്ഞളും ഒരുമിച്ച് നട്ടിട്ടുണ്ട് തിരുമേനി.....

    • @TreasaThomas-iq2fv
      @TreasaThomas-iq2fv 3 หลายเดือนก่อน

      😢

    • @PadminiRajendran-lg7tq
      @PadminiRajendran-lg7tq 2 หลายเดือนก่อน

      Namaskaram thirumeni

    • @lekshmica6190
      @lekshmica6190 2 หลายเดือนก่อน

      എന്റെ വീട്ടിൽ തുളസിതറയിൽ മഞ്ഞളും തുളസിയും ചേർന്നാണ് വളരുന്നത് 🙏🙏. പിന്നെ തിരമേനി തെക്കോട്ടു ദർശനമായ വീട്ടിൽ പ്രധാന വാതിലിനു നേരെ തുളസിതറ വെയ്ക്കാമോ. വെയ്ക്കുവാണെങ്കിൽ കിഴക്കോട്ടു തിരിയിട്ട് വിളക്ക് വെച്ചാമതിയോ

    • @DeviSree-g5y
      @DeviSree-g5y 2 หลายเดือนก่อน

      ഞാൻ തുളസിയും മഞ്ഞളും നട്ടിട്ടുണ്ട്. തിരുമേനി

  • @RenukaSabu
    @RenukaSabu 4 หลายเดือนก่อน +4

    നമസ്കാരം തിരുമേനി. കറുകയും തുളസിയും തെറ്റിയും മന്ദാരവും വീട്ടിലുണ്ട്. മൊസാന്ത ചെടിയുടെ കാര്യം പറഞ്ഞത് ശരിയാണ് തിരുമേനി❤️❤️🙏🙏🙏🙏

    • @1969R
      @1969R 3 หลายเดือนก่อน

      Mosanda valarthiyal entha?

    • @soorajeva3579
      @soorajeva3579 หลายเดือนก่อน

      മോസാണ്ട വളർത്തിയ എന്താ q

  • @extremetech9799
    @extremetech9799 4 หลายเดือนก่อน

    വീട്ടിൽ ഉണ്ട് തിരുമേനി 🙏🙏

  • @avengersstatus8607
    @avengersstatus8607 4 หลายเดือนก่อน +1

    Ante veettil thulasitharayil manjal valarthiyittund Tirumeni 🙏🙏

  • @AmbikaKv-jn5ph
    @AmbikaKv-jn5ph 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻അംബിക പുണർതം
    എന്റെ വീട്ടിൽ മഞ്ഞളും തുളസിയും ഒരുമിച്ചാണെ 🙏🏻🙏🏻🙏🏻🙏🏻

  • @manilancyb2498
    @manilancyb2498 2 หลายเดือนก่อน

    മഞ്ഞ മന്ദാരം വളരെ നല്ലത് ആണ്

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 4 หลายเดือนก่อน

    Namaskkaram thirumeni 🙏🙏🙏 innale Chandra darsanam kiitti Thanks

  • @gomathynarayanan7287
    @gomathynarayanan7287 4 หลายเดือนก่อน

    തിരുമേനി🙏🏻
    ഞങ്ങളുടെ ഗൃഹം ഗ്രാമത്തിലാണ്. ' അതുക്കൊണ്ട് സ്ഥാനം കൃത്യമായി കിട്ടില്ല. 'വടക്ക് വശം മുനിസിപ്പാലിറ്റി റോഡാണ്. നിരനിരയായ ആഗ്രഹാര വീഥികളാണ്..

  • @sathyasheela765
    @sathyasheela765 4 หลายเดือนก่อน

    നമസ്കാരം തി രുമേനീ
    എൻ്റെ വീട്ടിൽ ന തുളസിത്തറയിൽ മഞ്ഞളും തുളസിയും ഉണ്ട്
    സത്യഷീല മകം
    അമൽ ഉത്രാടം
    അവിടുന്ന് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ🙏

  • @ramachandranak9562
    @ramachandranak9562 4 หลายเดือนก่อน

    ഉണ്ട് തിരുമേനി എൻറെ വീട്ടിൽ മഞ്ഞളും തുളസിയും ഒരുമിച്ച് നട്ടിട്ടുണ്ട്

  • @ASEDITS474
    @ASEDITS474 4 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏼
    തുളസിയും മഞ്ഞളും ഒരുമിച്ചുണ്ട് 🙏🏼

  • @prakasanka2046
    @prakasanka2046 หลายเดือนก่อน +1

    തുളസി തറയിൽ മഞ്ഞൾഉണ്ട്.

  • @padmapillai9586
    @padmapillai9586 4 หลายเดือนก่อน

    Yes Thirumeni🙏

  • @SobhanaKumar-rf5jg
    @SobhanaKumar-rf5jg 4 หลายเดือนก่อน

    ഞാനും എന്റെ വീട്ടിൽ തുളസിത്തറയിൽ മഞ്ഞളും തുളസി ഒന്നിച്ചാണ് നട്ടിരിക്കുന്നത്

  • @SobhaSatheesh-g9g
    @SobhaSatheesh-g9g 3 หลายเดือนก่อน

    ശോഭ. അനിഴം.. തു ളസിയും മഞ്ഞ ളും എന്റെ വീട്ടിൽ ഉണ്ട്

  • @sreelekhamk4688
    @sreelekhamk4688 4 หลายเดือนก่อน

    നമസ്കാരം തിരുമേനി ഇന്നലെ ചന്ദ്ര ദർശനം കാണാൻ പറ്റി 🙏

  • @AbaiP-p4b
    @AbaiP-p4b 4 หลายเดือนก่อน

    എന്റെ വീടിന്റെ വാതിലിനു നേരെ തന്നെ മഞ്ഞൾ mandram, തുളസി,നീല ശംഖു പുഷ്പം,കറുക, മുക്കുറ്റി, തുമ്പ,തെച്ചി, ഉണ്ട് മന്ദരം നിറയെ പൂക്കൾ ഉണ്ട് എപ്പോഴും പിന്നെ എന്റെ വീട് ദർശനം തെക്കോട്ടു ആണ്

  • @trendingtalks1898
    @trendingtalks1898 4 หลายเดือนก่อน

    എൻ്റെ വീട്ടിൽ ഉണ്ട് തുളസിതറയിൽ മഞ്ഞൾ🙏 Geetha Mohan

  • @bindhuad168
    @bindhuad168 4 หลายเดือนก่อน

    എന്റെ വീട്ടിൽ തുളസിയും മഞ്ഞളും നട്ടിട്ടുണ്ട്. എന്റെ മകന് ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി രാകേഷ് കൃഷ്ണ തിരുവോണം 🙏🏻

  • @omanakuttan3192
    @omanakuttan3192 4 หลายเดือนก่อน

    Thirumeni Namaskaram ente veettil thulasiyum manjalum orumichu valarunnundu.

  • @sindhus4569
    @sindhus4569 4 หลายเดือนก่อน +3

    നമസ്കാരം തിരുമേനി
    സിന്ധു ചതയം
    മൂക്കിൽ ദശ വളരുന്ന അസുഖമാണ് വളരെ ബുദ്ധി മുട്ട് അനുഭവക്കുന്നു അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @anithascheriyanadgp5220
    @anithascheriyanadgp5220 4 หลายเดือนก่อน +1

    ഇന്നലെ തിരുമേനി പറഞ്ഞപോലെ താലം വച്ചുപ്രാർത്ഥിച്ചു ദേവി ദർശനം കിട്ടി നന്ദി തിരൂമേനി അങ്ങയെയും ദേവി അനുഗ്രഹ ക്കട്ടെ

  • @rajeswarymohan1368
    @rajeswarymohan1368 2 หลายเดือนก่อน

    എന്റെ വീട്ടിൽ നീല ശംഖ്പുഷ്പം, തുളസി, മഞ്ഞൾ, മന്ദാരം, മൈലാഞ്ചി ഇവ എല്ലാം ഉണ്ട്.

  • @AnithaVv-wr1by
    @AnithaVv-wr1by 3 หลายเดือนก่อน

    ഉണ്ട്. തുളസി തറയിയിൽ രണ്ടും und

  • @JayakumariG-eh5lh
    @JayakumariG-eh5lh 4 หลายเดือนก่อน

    Thulasiyude kude manjal vachittund🙏🙏🙏🙏🙏🙏🙏

  • @sindhubiju440
    @sindhubiju440 4 หลายเดือนก่อน

    തുളസി മഞ്ഞളും ഒരുമിച്ച് ഒണ്ട്🙏🙏

  • @BijeshC-x2i
    @BijeshC-x2i 4 หลายเดือนก่อน

    Namaskaram thirumeni🙏🙏🙏 bijesh uthram sareerika budhimuttukal maranum sambathika thadasam maranum prardhikanea🙏🙏🙏

  • @kavyavijayan3646
    @kavyavijayan3646 4 หลายเดือนก่อน

    Namaskaram thirumeni 🙏🙏🙏

  • @girijachandran4038
    @girijachandran4038 4 หลายเดือนก่อน

    Namasthe Bharani Sambath vivaham pettannu sariyavan

  • @shijithashijitha7534
    @shijithashijitha7534 4 หลายเดือนก่อน

    നമസ്കാരം thirumeni.... Kada mathram ollu thirumeni.... Sajeesh aswathi shijitha moolam Amal nadh vishagham amith krishna thriketta 🙏🙏🙏🙏

  • @sudhamonyo5807
    @sudhamonyo5807 4 หลายเดือนก่อน

    തിരുമേനിനമസ്കാരം
    വീട്ടിൽ മനസമാധാനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    സുധാമണി കാർത്തിക

  • @UshaMenon-k6v
    @UshaMenon-k6v 2 หลายเดือนก่อน +1

    ഞങ്ങൾ വളർത്തിട്ടുണ്ട്

  • @GeethaThyagarajan-f5s
    @GeethaThyagarajan-f5s 2 หลายเดือนก่อน

    തിരുമേനി ഞങ്ങളുടെ വീട്ടിൽ മൂക്കുറ്റി ഒത്തിരി ഒണ്ട് തിരുമേനി

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 4 หลายเดือนก่อน +1

    Thulasiyum manjalum valarthunnu thirumeni 🙏🙏🙏

  • @lathikal5634
    @lathikal5634 หลายเดือนก่อน

    തിരുമേനിമുക്കുറ്റിയും കറുകയും വളരുന്നുണ്ട് വീട്ടിൽ തുളസിച്ചെടി ശങ്കുപുഷ്പവും ഒത്തിരി സ്വന്തമായിട്ട് തന്നെ വളരുന്നുണ്ട് മഞ്ഞള് നട്ടു വളർത്തിയതാണ് ഇടയ്ക്ക് ഒരു നാരകം വളർന്നുവന്നു അത് ഞാൻ വെട്ടി മുറിച്ച് കളഞ്ഞു. ചെറുത് തൈ തന്നെ ആയിരുന്നു അത് ഒന്ന് രണ്ട് പേര് ഇങ്ങനെ പറഞ്ഞു നല്ലതല്ല എന്ന് പറഞ്ഞപ്പോൾ ഞാനും മുറിച്ചു കളഞ്ഞു

  • @JayaKumari-gc4kr
    @JayaKumari-gc4kr 4 หลายเดือนก่อน +1

    എന്റെ തുളസി തറയിൽ മഞ്ഞൾ, മുക്കുറ്റി, നീല ശങ്കു പുഷ്പ്പം ഇവ ഒന്നിച്ചു തുളസി തറയിൽ valarunnu😍ഇത് നല്ലത് ആണോ തിരുമേനി ഒന്ന് പറയണേ

  • @RajendranR-nr3lp
    @RajendranR-nr3lp 13 วันที่ผ่านมา

    തിരുമേനി വിട്ടിൽ കാട്ടു കോഴി വന്നാൽ ഫലം പറയാമോ

  • @SujathaPrakash-p8e
    @SujathaPrakash-p8e หลายเดือนก่อน

    Sujatha
    എന്റെ വീട്ടിൽ തുളസിയും മഞ്ഞളും ഉണ്ട്

  • @limasunil2194
    @limasunil2194 4 หลายเดือนก่อน

    തനിയെ മുക്കുറ്റിയും തുളസിയും വളർന്നിട്ടുണ്ട് 🙏

  • @madhavkrishnan8060
    @madhavkrishnan8060 4 หลายเดือนก่อน

    Thirumeni Namaskaram Sudeej Pururuttathi Sudija Revathi Syam puradam Evarude Asugam Maran prathikane Thirumeni 🙏🙏 pujael Ulpeduthane Thirumeni 🙏🙏

  • @ushavasudevan5313
    @ushavasudevan5313 4 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏

  • @Sini-my8lm
    @Sini-my8lm 4 หลายเดือนก่อน +2

    Enikkum innale super ayi devi dersanam kitti nallonam prarthichu thank you thirumeni thank you thank you🙏🙏

  • @_sree_krishna_
    @_sree_krishna_ 4 หลายเดือนก่อน +2

    Aparna-Aswathy(Education)
    Prarthikkanam

  • @ADITHYAP.M10A-l3f
    @ADITHYAP.M10A-l3f 4 หลายเดือนก่อน

    നവസ്കാരം തിരുമേനി ഈ പറഞ്ഞ എല്ലാ ചെടിയും എന്റ വീട്ടിൽ ഉണ്ട് എന്റെ വീടിന്റെ ദർശനം തെക്കോട്ടാണ് വീടിന്റെ മുൻ വശത്തും കിഴക്ക് വശത്തും തുളസി ന്യൂ വച്ചിട്ടുണ്ട് രണ്ടിന്റെ യം 'കൂടെ മഞ്ഞളും നട്ടു വന്നിട്ടുണ്ട് മുറ്റ oനിറയെ മുക്കുറ്റിയും തുളസിയും തന്നിയെ ഉണ്ടായിട്ടുണ്ട് കൂടാതെ കൂവളം തിയെ മുളച്ചു വന്നിട്ടുണ്ട്

  • @lekha481
    @lekha481 4 หลายเดือนก่อน

    തുളസിയും മഞ്ഞളും ഒന്നിച്ചുണ്ട് 🙏🏻

  • @shylanair9828
    @shylanair9828 4 หลายเดือนก่อน

    Ente veettil undu thirumeni 🙏🙏

  • @saminisunil1912
    @saminisunil1912 4 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏