അമ്മമാരുടെ ശ്രദ്ധയ്ക്ക് : ഈ നക്ഷത്രക്കാരായ മകനോ മകളോ നിങ്ങൾക്കുണ്ടോ, എങ്കിൽ ആ സത്യം നിങ്ങൾ അറിയണം

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 386

  • @anutk-lx6sb
    @anutk-lx6sb วันที่ผ่านมา +22

    ഗംഗാധരൻ പുണർതം, ദേവി ഉത്രാടം, അനശ്വര അത്തം സാമ്പത്തിക ഭദ്രതയ്ക്കും ആയുരാരോഗ്യത്തിനും ആഗ്രഹിച്ച ജോലി കിട്ടാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

    • @infinitestories3221
      @infinitestories3221  วันที่ผ่านมา +5

      ജനുവരി ഒന്നാം തീയതി നടത്തുന്ന ഗണപതി പൂജയിലും എന്റെ മഹാലക്ഷ്മി പൂജയിലും ഉൾപ്പെടുത്തി ഞാൻ പ്രാർത്ഥിക്കാം, ഡീറ്റെയിൽസ് കുറിച്ചെടുത്തിട്ടുണ്ട്

    • @ushanair6605
      @ushanair6605 วันที่ผ่านมา +1

      Ente molk oru joly kittan prarthikane poojayil ullpeduthane greeshma visagham 1994 june 20

    • @SarojaSubramanian-s6k
      @SarojaSubramanian-s6k วันที่ผ่านมา +1

      Aynra.makkll.magm.vesagm.❤❤❤❤❤❤❤❤❤❤❤

    • @reejakondamkodavath268
      @reejakondamkodavath268 21 ชั่วโมงที่ผ่านมา +2

      വിസ്മയ വിശാഖം net exam ജയിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 അമൽ ചിത്തിര, ശില്പ chothi🙏🙏🙏

    • @rajitharavirajitharavi2758
      @rajitharavirajitharavi2758 18 ชั่วโมงที่ผ่านมา

      Sanil Anizham vivaham nadakkan prarthikkane Thirumeni Sandeep Avittam joli kittan prarthikkane... 🙏🏻🙏🏻

  • @BindhuBindhu-t2c
    @BindhuBindhu-t2c 11 ชั่วโมงที่ผ่านมา +2

    എന്റെ മോൻ രോഹിണിയാണ് കേട്ടപ്പോൾ സന്തോഷമായി🙏🏼🙏🏼

  • @preethabiju6647
    @preethabiju6647 22 ชั่วโมงที่ผ่านมา +4

    തിരുമേനിയുടെ വീഡിയോ എല്ലാം കാണുമ്പോൾ മനസിന്‌ പോസിറ്റീവ് എനർജി ആണ്. പറയുന്നത് എല്ലാം വളരെ സത്യം ഉള്ള കാര്യം മാത്രം 🙏🏻🙏🏻🙏🏻🙏🏻

  • @leelamani1356
    @leelamani1356 วันที่ผ่านมา +6

    എന്റെ മോൻ ചതയം ആണ് തിരുമേനി പറഞ്ഞത് സത്യം ആകട്ടെ 🙏🏻🙏🏻നാവു പൊന്നു ആവട്ടെ അങ്ങയുടെ 🙏🏻🙏🏻

  • @SherlyCk-o9b
    @SherlyCk-o9b 22 ชั่วโมงที่ผ่านมา +3

    എൻ്റെ മകൻ ചിത്തിരയാണ് തിരുമേനീ. കേട്ടപ്പോൾ വളരെ മ്പ ന്തോഷം'🙏🙏🙏

  • @ushapradeep8381
    @ushapradeep8381 วันที่ผ่านมา +2

    രാഹുൽ -തിരുവോണം 🙏🏻🙏🏻🙏🏻മോനു നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻എന്റെ മോന്റെ പേരിലുള്ള കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️ഓം നമശിവായ 🙏🏻🙏🏻

  • @BabyKodoth-gv7rh
    @BabyKodoth-gv7rh 20 ชั่วโมงที่ผ่านมา +2

    സ്വാമി എന്റെ പൊന്നു മോനു വേണ്ടി പ്രാർത്ഥിക്കാമ്മോ. മിഥുൻ ഉത്രം 🙏🙏🙏.

  • @sylajaa6945
    @sylajaa6945 วันที่ผ่านมา +3

    തിരുമേനി അങ്ങയുടെ നാവ് പോന്നാകട്ടെ. ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏ആകാശ്.. പുണ ർതം

  • @geethaachary4498
    @geethaachary4498 20 ชั่วโมงที่ผ่านมา +2

    ഗീത തിരുവോണം,മിഥുൻ - തിരുവോണം, അശ്വിൻ,- തിരുവോണം.പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏

  • @SinduMol-io6wq
    @SinduMol-io6wq วันที่ผ่านมา +3

    സിന്ധു പൂയം തുളസിദാസ് - അനിഴം അനന്ദു മകിയിരം അനുരാഗ് മകം സാമ്പത്തിക ഭദ്രതയ്ക്കും ജോലിയിൽ ഉയർച്ചയുണ്ടവനും ഇന്ന ഞെ പ്രർത്ഥനയിൽ ഉൾപ്പെടുത്തി പ്രർത്ഥിക്കണേ തിരുമോന്നു🙏🙏🙏🙏🙏🙏 2025 തിരുമോനിക്കും നല്ലത് വരട്ടേ?

  • @preethabiju6647
    @preethabiju6647 22 ชั่วโมงที่ผ่านมา +2

    🙏🏻🙏🏻🙏🏻 പ്രാർത്ഥന യിൽ ulpeduthana🙏🏻🙏🏻🙏🏻

  • @jayashanmughan1847
    @jayashanmughan1847 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി
    ജയേഷ് പുണർതം
    ആയുരാരോഗൃത്തിനും ആഗ്രഹിച്ച ജോലി കിട്ടുന്നതിനും Prarthanayil ഉൾപ്പെടുത്തണേ
    തിരുമേനിയുടെ നാക്ക് പൊന്നായിവരട്ടെ 🙏🙏🙏

  • @vrindauk5325
    @vrindauk5325 ชั่วโมงที่ผ่านมา

    എന്റെ മകൾ കഴിഞ്ഞ കുറച്ചു വർഷം chornic urticaria ഒക്കെ വന്ന് പ്രോട്ടീൻ ഉള്ള food ഒന്നും കഴിക്കാൻ പറ്റാതെ ആയി മൈഗ്രീൻ ഒക്കെ ആയി ഒരുപാട് അനുഭവിച്ചു പഠിക്കാൻ ഒക്കെ വളരെ മിടുക്കിയാണ് ഒരുപാട് സഹനശക്തിയുള്ള കുട്ടിയാണ് ഈശ്വരാ ഇത് കേട്ടപ്പോൾ സന്തോഷം തോന്നുന്നു 🙏🙏🙏🙏 😇😇

  • @SheejaAshokkumar-cl2pc
    @SheejaAshokkumar-cl2pc 20 ชั่วโมงที่ผ่านมา +1

    പൊന്നമ്മ അനിഴം ഷീജ പുണർതം അശ്വനി കാർത്തിക അർച്ചന ഉത്രിട്ടാതി 🙏🙏🙏🙏

  • @ReshmiReshmi-h9u
    @ReshmiReshmi-h9u วันที่ผ่านมา +3

    🙏🙏തിരുമേനി രശ്മി ചതയം.. 🙏🙏പൂജയിൽ ഉൾപെടുത്തണേ 🙏🙏

  • @SujathaMS-dd9fo
    @SujathaMS-dd9fo 21 ชั่วโมงที่ผ่านมา +2

    എൻ്റെ മകൻ അഭിമന്യു മകം ,എൻ്റെ മോൻ എനിക്ക് അഭിമാനം തന്നെ ആണ് തിരുമേനി , തിരുമേനിയുടെ അനുഗ്രഹം മോന് ഉണ്ടാകണം 🙏🙏🙏🙏 ഈശ്വരന് നന്ദി

  • @s.bindhuravi6250
    @s.bindhuravi6250 22 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🏻..എൻ്റെ മകൻ ഉത്രം ... അവൻ്റെ വിദ്യ വിജയത്തിന് പ്രാർത്ഥിക്കണെ...

  • @KrishnapriyaPria
    @KrishnapriyaPria วันที่ผ่านมา +1

    Saikrishna-punartham, sailakshmi-punartham, pradeesh-makayiram, krishnapriya-makam poojayil ulpeduthane Thirumeni 🙏🙏🙏

  • @ChinnuChinju
    @ChinnuChinju วันที่ผ่านมา +2

    തിരുമേനി നിമിഷ ഉത്രം നല്ല ആരോഗ്യവും പഠന മികവിനും പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babygirijatp4991
    @babygirijatp4991 22 ชั่วโมงที่ผ่านมา +1

    Namaskaram Thirumeni.
    Yente mon prabil -Rohini
    Prarthikkane thirumeni.

  • @bindusuresh7983
    @bindusuresh7983 วันที่ผ่านมา +7

    തിരുമേനി 🙏🏻🙏🏻. മക്കൾ വീട്ടിൽ എന്ത് ചെയുന്നോ vacation അല്ലെ എന്ന് ആകുലതയോടെ ചിന്തിച്ച് വിളിക്കാനായി ഫോൺ open ചെയ്തപ്പോൾ ഈ വീഡിയോ ആണ് ആദ്യം കാണുന്നത്. രണ്ടാണ്മക്കൾ. അശ്വജിത് ചിത്തിര, ആദിഷ്‌ജിത് പുണർതം.. പൂജയിൽ ഉൾപെടുത്തണേ 🙏🏻 പലതവണ പറഞ്ഞതാണ് എന്നാലും വീണ്ടും പറയുന്നു മനസ്സ് വിഷമിച്ച് ഫോൺ തുറന്നാൽ തിരുമേനി യുടെ വീഡിയോ ആദ്യം കാണും.. മുന്നോട്ടുള്ള ജീവിതത്തിന് വളരെ പ്രചോദനമാണ് ഓരോ വീഡിയോയും.

    • @infinitestories3221
      @infinitestories3221  วันที่ผ่านมา +1

      ബിന്ദു madam ഞാനെഴുതി എടുത്തിട്ടുണ്ട് പ്രാർത്ഥിക്കുന്നതാണ്

    • @bindusuresh7983
      @bindusuresh7983 วันที่ผ่านมา

      @@infinitestories3221 നന്ദി തിരുമേനി 🙏🏻

  • @smitharajesh3229
    @smitharajesh3229 วันที่ผ่านมา +2

    Neha ...rohini
    Nitha ....punartham
    Ella vidha aiswaryangalum undakan poojayil ulppeduthaname🙏🙏

  • @reenanarayanan7504
    @reenanarayanan7504 21 ชั่วโมงที่ผ่านมา +2

    Nivedita rohini
    Prarthikane thirumeni🙏🏻🙏🏻🙏🏻🙏🏻

  • @ragithakrishnadaskrishnada9445
    @ragithakrishnadaskrishnada9445 20 ชั่วโมงที่ผ่านมา +1

    അങ്ങയുടെ വാക്കുകുകൾ സത്യമായി ഭവിക്കട്ടെ thirumeni

  • @sreenishanoj3401
    @sreenishanoj3401 วันที่ผ่านมา +2

    Namaskaram Thirumeni 🙏.Ente makkaleyum angayude poojayil ulppeduthane.
    Abhinav. Visakham
    Adidev Thiruvonam
    Mahadev Ayilyam

  • @Vimala435
    @Vimala435 19 ชั่วโมงที่ผ่านมา

    എൻ്റെ മകൻ അർജുൻ _ മകം നക്ഷത്രം. സർക്കാർ ജോലിക്കു ശ്രമിക്കുന്നു. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി ....🙏🙏🙏

  • @SreejithS-m9b
    @SreejithS-m9b 4 ชั่วโมงที่ผ่านมา

    ഹരിനന്ദ - രോഹിണി എന്റെ മോൾക്ക് 4വയസ് ആയി,മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. രണ്ടു പെണ്മക്കൾ ആണ് എനിക്ക്. ദേവനന്ദ -തൃക്കേട്ട, ഞങ്ങളുടെ കുടുംബത്തിനുവേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഞങ്ങൾ.🙏🙏🙏

  • @sreedevitv7950
    @sreedevitv7950 19 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി എന്റെ മകന്‍ chadayam മകള്‍ അനിഴം താങ്കളുടെ വാക്കുകൾ bhalikkatte സന്തോഷം 🙏🙏🙏

  • @saikrishnabindhuvinod8963
    @saikrishnabindhuvinod8963 19 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻
    വിനോദ് -കാർത്തിക
    ബിന്ദു -പൂരം
    സായി കൃഷ്ണ -മകം
    സന്ദീപ് -അവിട്ടം.. അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ തിരുമേനി 🙏🏻🙏🏻അങ്ങയുടെ വീഡിയോ എല്ലാം കാണും.. പോസിറ്റീവ് കിട്ടും ഓരോ വീഡിയോ കാണുമ്പോൾ 🙏🏻🙏🏻

  • @nikhilkrishna8628
    @nikhilkrishna8628 21 ชั่วโมงที่ผ่านมา +1

    🙏തിരുമേനി❤❤തിരുമേനി പറഞ്ഞത് 100% ശെരി ആണ്❤മോൻ്റെ നക്ഷത്രം മകം❤ നെഞ്ച് യില് തീ ആയിരുന്നു പഠന സമയത്തും ഇപ്പൊൾ ജോലി ചെയ്യുമ്പോഴും എല്ലാ വിഷമങ്ങളും അമ്മയായ എന്നോട് മാത്രമേ പറയാറുള്ള ❤തിരുമേനി പറഞ്ഞു തരുന്ന വഴിപാടുകൾ എല്ലാം ചെയ്യാറുണ്ട് അതിൻ്റെ ഫലവും ലഭിക്കാറുണ്ട്❤ മോൻ നന്നായി പ്രാർത്ഥിക്കും നാമങ്ങൾ ജപിക്കും ❤ഓരോ സങ്കടങ്ങൾ എന്നോട് പറയുമ്പോഴും നന്നായിട്ട് പ്രാർത്ഥിക്കാൻ പറയും ❤രണ്ടു ദിവസം കഴിയുമ്പോൾ പറയും aah അമ്മേ എല്ലാം ശെരി ആയി ടെൻഷൻ കുറഞ്ഞു എന്ന്❤❤❤❤ഇപ്പൊൾ കുറച്ച് സമാധാനമായി ❤തിരുമേനിയുടെ നാവു പൊന്നാകും❤ നന്ദി നന്ദി നന്ദി ❤❤❤❤ എല്ലാ മാസവും ശിവ ക്ഷേത്രത്തിൽ പോകാറുണ്ട് ജലധാര pinvilakku എണ്ണ സമർപ്പണം ഒക്കെ ചെയ്യാറുണ്ട്❤

  • @Ash--19929-
    @Ash--19929- 18 ชั่วโมงที่ผ่านมา

    പ്രിയ. ഉത്രം പ്രതീഷ്. രോഹിണി. പ്രീത. ചതയം. ഞങ്ങളുടെ അമ്മേ അനുഗ്രഹിക്കട്ടെ ദൈവം അത്രക്ക് അമ്മ അനുഭവിച്ചു തിരുമേനി. എന്റെ അമ്മ ക്ക് വേണ്ടി പ്രാർത്ഥിക്കണേ. അങ്ങയുടെ നാവ് പൊന്നായി തീരട്ടെ. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ. അങ്ങക്ക് ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും.

  • @rajeshhsrajesh1195
    @rajeshhsrajesh1195 20 ชั่วโมงที่ผ่านมา +1

    എന്റെ മകൾ തീർത്ഥ -പുണർതം, husband രാജേഷ് - തിരുവോണം, ഞാൻ അശ്വതി - വിശാഖം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏

  • @ushasoman9493
    @ushasoman9493 3 ชั่วโมงที่ผ่านมา

    അങ്ങയുടെ നാവ്‌ അനുഗ്രഹമാകട്ടെ! മകൾ പുണർതം കൊച്ചുമക്കൾ രോഹിണി, ചതയം, വിശാഖം , അശ്വതി!

  • @aswadevds4899
    @aswadevds4899 21 ชั่วโมงที่ผ่านมา +1

    ഹരേ കൃഷ്ണ 🙏നമസ്കാരം തിരുമേനി 🙏രോഹിണി നക്ഷത്രകാരൻ ആണ് എന്റെ ഇളയ മകൻ. എപ്പോഴും എന്തെങ്കിലും അസുഖം ആയിരിക്കും. ഇപ്പോൾ ഒരു ചെറിയ ജോലി കിട്ടിയിട്ടുണ്ട്. അതിന് ദൈവത്തിനോട് ഒത്തിരി നന്ദി ഉണ്ട്. ഭഗവാനേ മോനെ കാത്തോളണേ , ആയുരാരോഗ്യ സൗഖ്യം കൊടുത്ത് മോനെ അനുഗ്രഹിക്കണേ 🙏🙏ഉറപ്പായും ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പോകുമ്പോൾ മനം നിറഞ്ഞു പ്രാർത്ഥിക്കും🙏 തിരുമേനിയുടെ പ്രാർത്ഥനയും അനുഗ്രഹവും മോന്റെ കൂടെ ഉണ്ടാകണം 🙏 സുജാത - വിശാഖം , ദിനേശൻ - മകം , അശ്വഘോഷ് - അശ്വതി , അശ്വദേവ് - രോഹിണി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏ഹരേ കൃഷ്ണ ജയ് ജയ് ശ്രീ രാധേ രാധേ 🙏

  • @valsammaev4499
    @valsammaev4499 19 ชั่วโมงที่ผ่านมา

    നമസ്ക്കാരം തീരുമേനി. വെള്ളിയാഴ്ച ദിവസം ചെയ്യാൻ പറഞ്ഞപ്രകാരം ഇന്നു ഞാൻ വിളക്കുകത്തിച്ചു പ്രാർത്ഥിച്ചു. തിരുമേനി എന്നെ മക്കൾ സന്തോഷത്തോടെയും ആയുസ്സും ആരോഗ്യത്തോടും കൂടി കഴിയുവാൻ പ്രാർത്ഥിക്കേണമേ തിരുമേനി. ആ ഷീഷ് - തൃക്കേട്ട ലക്ഷ്മി പൂരാട്ടം.🙏🙏🙏

  • @ushareghu8383
    @ushareghu8383 21 ชั่วโมงที่ผ่านมา +1

    Namaskaram Thirumeni. Aparna Chathayam. Job problems. Health problems

  • @SurabalaSunil-qv9iq
    @SurabalaSunil-qv9iq วันที่ผ่านมา +1

    Ente makan Sooryadev Chatayam, makal Thejaswiny Rohiny. Randuperkkumvendi prarthikkane thirumeny🙏🙏🙏

  • @soujiyanavas4475
    @soujiyanavas4475 7 ชั่วโมงที่ผ่านมา

    Thirumeni. 🙏. Ente makan Nihal chathayam...mol Neha visagham.....prathanayil ulpeduthane ....angayude navu ponnakatte ....🙏

  • @ChinnuPm-hg6ks
    @ChinnuPm-hg6ks 16 ชั่วโมงที่ผ่านมา

    Namaskaram Thirumeni praveena chathayam Preetha Vishagam
    Sambathikamayttum problems njagalku vendi prarthikane🙏

  • @jithinasokan1793
    @jithinasokan1793 15 ชั่วโมงที่ผ่านมา

    ജിതിൻ ഉത്രം പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @lathaSajeev-x5n
    @lathaSajeev-x5n วันที่ผ่านมา +1

    ഭഗവാനെ അനുഗ്രഹിക്കണേ 🌹🌹

  • @anitharajeev5156
    @anitharajeev5156 20 ชั่วโมงที่ผ่านมา +1

    Namaskkarem Thirumani 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
    Saranya Thiruvonem
    Babiesh Thiruvonem
    Anitha Rohini
    Njangle poojayil ulppeduthi prarthikkaname Thirumani 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤

  • @RajuCR-h3z
    @RajuCR-h3z วันที่ผ่านมา +1

    ഭാഗിരഥി അനിഴം മകൻ അജിത് തിരുവോണം നല്ല ചിന്തകൾക്കും നല്ല പ്രവർത്തികളും ചെയേണ്ടത് 🙏

  • @Savithrirajan-hc8jh
    @Savithrirajan-hc8jh 4 ชั่วโมงที่ผ่านมา

    Rahu pooyam divya visakam athul aniizham savithri makam 🙏 prarthikenea thirumeni 🙏🙏🙏🙏🙏🙏

  • @SofiyaDinesh
    @SofiyaDinesh วันที่ผ่านมา +4

    ബിജിൽ =ചിത്തിര (എന്റെ മകൻ നല്ല മകനായി വളരാനും മിടുക്കനായി പഠിക്കാനും വാശിയും ദേഷ്യവും മാറാനും പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏

  • @Vks149
    @Vks149 วันที่ผ่านมา +9

    നമസ്കാരം തിരുമേനി 🙏
    2025. എല്ലാവർക്കും
    അനുഗ്രഹമാവട്ടേ♥️

  • @leekaleeka6978
    @leekaleeka6978 3 ชั่วโมงที่ผ่านมา

    എൻ്റെ മകൻ വിശാഖം ആണ് അങ്ങയുടെ നാവ് പൊന്നാകട്ടെ

  • @sarithak.p9997
    @sarithak.p9997 29 นาทีที่ผ่านมา

    നന്ദി🙏

  • @LekhaRajan-c7o
    @LekhaRajan-c7o 15 ชั่วโมงที่ผ่านมา

    Namaskaram thirumenii ❤

  • @salini.s.vikraman
    @salini.s.vikraman 19 ชั่วโมงที่ผ่านมา

    ❤️🙏🙏🙏നമസ്കാരം തിരുമേനി 🙏🙏❤️❤️❤️നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ.
    വിക്രമൻ = പൂയം
    ശാലിനി = വിശാഖം
    അനഘ = ഉത്രം
    അനന്തു കൃഷ്ണ = ആയില്യം
    രാധാമണി = ചതയം
    ആനന്ദവല്ലി = അനിഴം
    ഷൈജു = ഉത്രം
    പ്രാർത്ഥിക്കണേ തിരുമേനി

  • @BeejaSuresh-l2k
    @BeejaSuresh-l2k วันที่ผ่านมา

    ഹരി ഗോവിന്ദ്... രോഹിണി
    ലക്ഷ്മി.... മകം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻

  • @RadhaKurup-e5w
    @RadhaKurup-e5w วันที่ผ่านมา

    നമസ്കാരം തിരുമേനീ...തിരുമേനിയുടെ നാവ് പോന്നാകട്ടെ 🙏🏼🙏🏼

  • @sarithasanthosh2292
    @sarithasanthosh2292 20 ชั่วโมงที่ผ่านมา

    വൈഭവ് സന്തോഷ്‌.... ചിത്തിര 🙏🙏🙏🙏🙏🙏

  • @snozz_____
    @snozz_____ 6 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി, അങ്ങയുടെ നാവ് പൊന്നാകട്ടെ. ഭാവിയിലേക്ക് നോക്കുമ്പോൾ ഇപ്പോൾ ഇരുട്ടാണ്. ഒരു ചെറിയ പ്രതീക്ഷ തരുന്നതാണ് അങ്ങയുടെ വാക്കുകൾ

  • @rajanibabu5326
    @rajanibabu5326 วันที่ผ่านมา

    ബാബു വിശാഖം രജനി അത്തം അഞ്ജന കാർത്തിക അനു ചിത്തിര ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @jayakumai1052
    @jayakumai1052 20 ชั่วโมงที่ผ่านมา +1

    എന്റെ മകൻ വിശാഖം നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @ramanika8209
    @ramanika8209 วันที่ผ่านมา

    തിരുമേനിയുടെ നാവ് പൊന്നാവട്ടെ...... അത്രയും അനുഭവിച്ചു..... 🙏🏻🙏🏻🙏🏻
    എന്റെ മക്കൾ രോഹിണി.. ചിത്തിര ആണ്.....❤️❤️

  • @geethakumari5838
    @geethakumari5838 22 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി അങ്ങയുടെ നാവ് പൊന്നാവട്ടെ 🙏
    എന്റെ മോൻ ചതയം മോള് ചിത്തിര ഒരാൾ കടത്തിൽ മുങ്ങി നിൽക്കുന്നു ഒരാൾ ജോലി ഇല്ലാതെ കഷ്ടപ്പെടുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @vimal5691
    @vimal5691 วันที่ผ่านมา

    Nalini Thiruvathira, Surjith ayilyam, Subhash pooradam, Suvarna uthram, Aarav pooyam, Aswathy aswathy, Sreedevi chithra, Sundaran pooradam, Vishnu pooyam, Vimal Chathayam

  • @prabhau3937
    @prabhau3937 11 ชั่วโมงที่ผ่านมา

    Abhishek Punartham vidhyavijayathinayi prarthikku 🙏🙏🙏

  • @binusajeev9518
    @binusajeev9518 18 ชั่วโมงที่ผ่านมา

    അലീന പുണർതം, അലോക് രോഹിണി പ്രാർത്ഥനയിൽ ഉൽപ്പെടുത്തണേ തിരുമേനി 🙏

  • @sudharmanivenugopal2985
    @sudharmanivenugopal2985 วันที่ผ่านมา

    Very useful video 🙏🏼🙏🏼🙏🏼

  • @Aniru1995
    @Aniru1995 3 ชั่วโมงที่ผ่านมา

    Usha vishagham prardhikkanea thirumeani deayavayi namaste

  • @vijayalekshmymenon7611
    @vijayalekshmymenon7611 วันที่ผ่านมา

    Athira uthram
    Prarthana yil ulpeduthane thirumeni 🙏🙏🙏

  • @adithyan1278
    @adithyan1278 วันที่ผ่านมา

    Deepa Chathayam Manoj chithiraa Aaryanath Rohini Omana vishakam 2025 enkilum nallakalam anello നന്ദി മഹാദേവാ ഓം നമശിവായ ഒരായിരം നന്ദി വീട് പണി പൂർത്തിയാക്കാൻ വേണ്ടി പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @geethaviswan9964
    @geethaviswan9964 19 ชั่วโมงที่ผ่านมา

    തിരുമേനി പറഞ്ഞത് ശെരിയാണ്.എൻ്റെ മോൾ അനിഴം anu

  • @sabithababu6756
    @sabithababu6756 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. എന്റെ മകൾ അനിഴം നക്ഷത്രമാണ്, പരീക്ഷയിൽ ഉയർന്ന വിജയം ഉണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ.

  • @anandunni3161
    @anandunni3161 3 ชั่วโมงที่ผ่านมา

    Unnikrishnan Chithira, Archana Krishnan Uthradam - Job kittan,Health ok akan
    Adrija Krishnan Pooram - Study and health ok akan
    Gopalakrishnnapillai Aswathy, Anandavally Amma Aayilyam - Health ok akan

  • @shylasuresh3679
    @shylasuresh3679 วันที่ผ่านมา

    തിരുമേനി 🙏❤❤❤❤❤
    ഞാൻ ചിത്തിര എന്റെ മകൾ തിരുവോണം...

  • @sajithavdinesh8613
    @sajithavdinesh8613 19 ชั่วโมงที่ผ่านมา +2

    നമസ്ക്കാരം തിരുമേനി എൻ്റെ 2 ആൺ മക്കളും ഉത്രം നക്ഷത്രം ആണ് മുത്തകുട്ടി Dploma final year താഴെയുള്ള കുട്ടി 10 -ൽ പഠിക്കുന്നു അവർക്കു വേണ്ടി എന്നും ശിവക്ഷേത്രത്തിലും ഭഗവതി ക്ഷേത്രത്തിലും പോകുന്നുണ്ട് തിരുേമനിയുടെനാവ് െപാനാകട്ടെ പ്രാർഥിക്കന്നു തിരുമേനിയുടെ പൂജയിലും ഉൾപ്പെടുതണേ മൂത്ത കുട്ടിക്ക് ലാറ്ററൽ എൻററി എൻട്രൻസ് വഴി Bkech കിട്ടുന്നതിന് വേണ്ടി പ്രാർഥിക്കണം തിരുമേനി

  • @Radhika.R.
    @Radhika.R. วันที่ผ่านมา

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Ella vighnangalum maran Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  วันที่ผ่านมา

      ഒന്നാം തീയതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം madam

    • @Radhika.R.
      @Radhika.R. วันที่ผ่านมา

      @@infinitestories3221🙏🏻🙏🏻🙏🏻

  • @SheelaBabu-x6s
    @SheelaBabu-x6s วันที่ผ่านมา

    Namaskaram thirumeni 🙏🌹. Businessil abhivridhi undakuvan vendi prarthikaname thirumeni. Innalathe poojayil njangale koodi ulpeduthaname thirumeni 🙏🙏. Chandra Babu.... puroorutathi. Sheela Babu....atham. Abhijit Babu.... thriketta. Arya Babu..... pooradam 🎉🎉

  • @RadhaKurup-e5w
    @RadhaKurup-e5w วันที่ผ่านมา

    മോൻ പുണർതം, മോൾ രോഹിണി... സന്തോഷം തിരുമേനീ... 🙏🏼

  • @Aniru1995
    @Aniru1995 3 ชั่วโมงที่ผ่านมา

    Abhi jit Avittam music padikkan january pokum prardhikkanea deayavayi thirumeani namastea

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu วันที่ผ่านมา

    എന്റെ മകൾ മകം ആണ് ഹരിപ്രിയ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏തിരുമേനി പറഞ്ഞത് സത്യം ആണ് 🙏🙏

  • @rajalekshmir8932
    @rajalekshmir8932 34 นาทีที่ผ่านมา

    ഞാൻ പുണർതം, മൂത്ത മോൾ അഞ്ജലി തിരുവോണം, ഇളയ ആൾ ആരതി ഉത്രം.. പ്രാർത്ഥിക്കണേ തിരുമേനി

  • @AjithaMohanan-g9c
    @AjithaMohanan-g9c 22 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി അങ്ങയുടെ നാവു പൊന്നാവട്ടെ എന്റെ മക്കളുടെ നാളാണ് രോഹിണി വിശാഖം

  • @jayaradhakrishnan5025
    @jayaradhakrishnan5025 วันที่ผ่านมา

    എന്റെ മകൻ വിഷ്ണു ചതയം, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @achur9945
    @achur9945 20 ชั่วโมงที่ผ่านมา

    ഞാൻ ചതയം ഒരു വീട് അതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം 🙏🙏🙏

  • @SumaSuma-m7d
    @SumaSuma-m7d วันที่ผ่านมา

    അശ്വതി അനിഴം അശ്വിൻ തിരുവോണം സുമ ചതയം ബാലൻ അശ്വതി 🙏🏻🙏🏻🙏🏻

  • @Vineethavijesh-j1k
    @Vineethavijesh-j1k วันที่ผ่านมา +1

    നമസ്കാരം തീരുമനസ്സേ പ്രാർത്ഥനയിൽ ഉൾപെടുത്തണെ
    വിനീത ഉത്രാടം
    വിജേഷ് അനിഴം
    അയോന ഉത്രട്ടാതി
    അഭിക്നയ് മാധവ് ചതയം

    • @infinitestories3221
      @infinitestories3221  วันที่ผ่านมา +1

      നമസ്കാരം madam 🙏 ഞാൻ ഒന്നാം തീയതിയിലേക്ക് കുറിച്ചെടുത്തിട്ടുണ്ട്

  • @rashmimanu4582
    @rashmimanu4582 วันที่ผ่านมา

    Anupriya punartham. Prarthikane thirumeni 🙏🙏

  • @indirap.2505
    @indirap.2505 วันที่ผ่านมา

    Deepa pooyam Anilkumar chathayam,Indira chathayam Anurag thiruvathira,Rishiraag chothi

  • @syamalakumari1585
    @syamalakumari1585 วันที่ผ่านมา

    We family Krishna das Rohini Syamalakumari Uthram Anusree Krishna Chathayam Aparna Thiruvonam kindly pray for our family we include in this may we have a good year

  • @rajisreejith1804
    @rajisreejith1804 วันที่ผ่านมา

    Rohini saran, Raji chatayam, Sisira Thiruvatira, Sreejith moolam, Radha makayiram poojayil ulpedutane thirumeni 🙏

  • @sathyamohan6801
    @sathyamohan6801 19 ชั่วโมงที่ผ่านมา

    Thiruvonam my son prarthikanam thirumeni 🙏

  • @SulehkaSulu-gi3tq
    @SulehkaSulu-gi3tq 21 ชั่วโมงที่ผ่านมา

    സത്യമായിവരട്ടെ തിരുമേനിക്കും കുടുംബത്തിനും പുതു വർഷാശംസകൾ നേരുന്നു. എന്റെ മകൻ പുണർതo , മരുമകൾ രോഹിണി മഹാലക്ഷ്മീ ദേവി അനുഗ്രഹിക്കട്ടെ

  • @ajithas836
    @ajithas836 17 ชั่วโมงที่ผ่านมา

    നമസ്തേ തിരുമേനി, ശ്രീദേവി - പുണർതം, ശ്രിപ്പ്രിയ - പുണർതം , തിരുമേനി പറഞ്ഞത് പോലെ മക്കൾക്ക് വേണ്ടി ദേവി ക്ഷേത്രങ്ങളിൽ പൂജകൾ, അർച്ഛനകൾ എന്നിവ ചെയ്യാറുണ്ട്. മക്കളുടെ ഐശ്വര്യതിനായി പ്രാർഥിക്യനെ തിരുമേനി

  • @anithab2400
    @anithab2400 วันที่ผ่านมา +1

    എൻ്റെ മോള് ചതയം ആണ് മോൻ ഉത്രവും ആണ് രണ്ടുപേർക്കും വേണ്ടി പ്രാർത്ഥിക്കുന്നു തിരുമേനിയുടെ നാവ് പൊന്നാകട്ടെ

  • @Lallubaiju-d5z
    @Lallubaiju-d5z วันที่ผ่านมา

    എന്റെ മോൻ തിരുവോണം... 🙏🙏🙏

  • @SobhanaKumariP
    @SobhanaKumariP วันที่ผ่านมา

    Thirumeni namaskaram. Sathyan poororutathi, deepu uthradam, pooja magam-asugam maranum, sarath karthika, athira thiruvathira -govt. Joli labikkNum vendi prarthikane thirumeni

  • @divyamurali1877
    @divyamurali1877 21 ชั่วโมงที่ผ่านมา

    ദിവ്യ അനിഴം)
    വീടുപണി വേഗം തീർത്ത് ഗ്രഹപ്രവേശം നടത്താനും. Ktet പരീക്ഷയിൽ ജയിക്കാനും 'പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ തിരുമേനി

  • @vishnukumarsreelekshmi6609
    @vishnukumarsreelekshmi6609 19 ชั่วโมงที่ผ่านมา

    Namaskram Thirumeni .vishnukumar-vishakam.sreelekshmi-chadayam,vasantha-makayiram,sreejith-karthika njagaleyum ulpeduthane thirumeni

  • @PadmaParameswaran-h1j
    @PadmaParameswaran-h1j วันที่ผ่านมา +1

    നമസ്കാരം തിരുമേനി എന്റെ മകൾ ചതയം ആണ് നാവ് പൊന്നാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  วันที่ผ่านมา

      അതെ നന്നായി വരട്ടെ

  • @SUNITHANAMBIAR-j3r
    @SUNITHANAMBIAR-j3r วันที่ผ่านมา

    🙏എന്റെ മകൻ വിശാഗം തിരുമേനി 🙏

  • @retnammark3373
    @retnammark3373 วันที่ผ่านมา

    കൃഷ്ണൻ. ഉത്രാടം. Retnamma ചിത്തിര. ശ്രീജിത്. മകം. കിഷോർ. തിരുവോണം. കിരൺ. അനിഴം. നാളത്തെ പ്രാത്ഥനയിൽ ഉൾപ്പെടുത്തുക

  • @ALOK-cv7xq
    @ALOK-cv7xq วันที่ผ่านมา

    🙏🙏എന്റെ മകന്റെ നക്ഷത്രം രോഹിണി മക ളു ടെ നക്ഷത്രം അനി ഴം. മക്കൾ ക്കു വേണ്ടി പ്രാർ ത്തി ക്ക ണെ തി രു മേനി. 🙏🙏🙏🙏🙏

  • @jayaradhakrishnan5025
    @jayaradhakrishnan5025 วันที่ผ่านมา

    രാധാകൃഷ്ണൻ അനിഴം
    ജയ അനിഴം
    ശ്രീദേവി പൂയം 🙏🙏🙏

  • @SmithaS-k4o
    @SmithaS-k4o วันที่ผ่านมา

    Namaskaram thirumeni 🙏🏻🙏🏻🙏🏻 ente makkalkk vendi prarthikkane devika thrikketta deepika uthrattathi poojayil ulpeduthane thirumeni

    • @infinitestories3221
      @infinitestories3221  วันที่ผ่านมา

      Onnam theeyathi ulppedutham njan prarthikkam ezhuthi vechittund

  • @AshaKumar-cr7mm
    @AshaKumar-cr7mm วันที่ผ่านมา

    Namskaram thirumeni 🙏 Anu bharani aji chatayam Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏