ഉപ്പൻ വീട്ടിൽ വന്നാൽ ഐശ്വര്യം വരുമെന്ന് പറഞ്ഞ ഇദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ കേട്ടിരുന്നു. എന്നാൽ എന്റെ വീട്ടിൽ ഉപ്പൻ വന്നിരുന്നു ഒരാഴ്ച്ച കഴിഞ്ഞില്ല എന്റെ ബൈക്ക് തനിയെ മറിഞ്ഞു ആശുപത്രിയിൽ ആയി. ₹ 160000 രൂപ ആശുപത്രി ചെലവായി.
അറിവ് പറഞ്ഞു തന്നതിന് നന്ദി യുണ്ട് തിരുമേനി ഇതു അറിയില്ല ആയിരുന്നു വിറകു കൂട്ടിയിട്ടിരുന്ന മാറാല ഇടക്കിടെ വൃത്തിയ്ക്കിയാലും ചിലന്തിക്കൂടു വരും തൂത്താലും പോകില്ല പ്രധാന വാതിൽ പൊളിഞ്ഞു ഇരിക്കുകയാണ് പരിഹാരം പറഞ്ഞു തരണേ തിരുമേനി
പ്രധാന വാതിൽ പൊളിഞ്ഞതാണെങ്കിൽ അത് മാറ്റി പുതിയ വാതിൽ വെക്കണം. കൂടാതെ ചിലന്തി വല മാറാൻ എന്നും വീടും പരിസരവും തൂത്തു വൃത്തിയാക്കണം. 24 മണിക്കൂർ യൂട്യൂബ് നോക്കിയിരുന്നാൽ വീട്ടിൽ ചിതലും കയറും ചിലന്തിവലയും വരും. ഇത് ചെയ്യാതെ വേറെ പരിഹാരമൊന്നുമില്ല..
എന്റെ വിട്ടിൽ തെക്ക് ജനൽ തുറന്നിടൻ പറ്റില്ല അയൽ പക്കം അത്ര നല്ലതാണ് ഞാൻ ഈ വീട് വച്ചിട്ട് പത്രണ്ട് വർഷം മായി ഇന്നു വരെ ജനൽ തുറക്കാൻ പറ്റിയിട്ടില്ലഞങ്ങൾക്ക് ജീവിതം കഷ്‌ടപ്പാടാണ് ഈ വീട് പണിതിരാതെ യാണ് ഞങ്ങൾ താമസിക്കുന്നത് ഏട്ടൻ ജോലിക്ക് സ്ഥിരത ഇല്ല സാമ്പത്തികം മോശം വിടുപണി തീർക്കാൻ സാധിക്കുന്നില്ല സ്വർണം എല്ലാം പോയി ഏതെങ്കിലും പരിഹാരം പറഞ്ഞു തരണേ തിരുമേനി
എന്റെ വീട്ടിൽ തേക്കുവശത് 3 ജനൽ ഉണ്ട്. ഒന്ന് ഡബിൾ വിൻഡോ ആണ് ഒരിക്കലും അടക്കില്ല. അതിനോട് ചേർന്നാണ് 75 ഉം 71 ഉം പ്രായമുള്ള ഞങ്ങൾ ഇത്രയും നാൾ കിടന്നത്. കമ്പിവല സേഫ്റ്റിക്ക് വേണ്ടി ഇട്ടിട്ടുണ്ട്. വാസ്തുവിന്റെ പേരിൽ ആര് എന്തു പറഞ്ഞാലും ഞാൻ എതിരായി ചെയ്യും. ഇതുവരെ ഒരു ചുക്കും സംഭവിച്ചിട്ടില്ല.
നമസ്കാരം തിരുമേനി എന്റെ വീടിന്റെ മുൻഭാഗം തെക്ക് ഭാഗം ആണ് എന്നും വീട്ടിൽ വഴക്ക് പണം നഷ്ടം ആസിഡന്റ് പറ്റുന്നു, മിനി തൃക്കേട്ട പൂരാടം, മകൻ, അമ്മ മകയിരം എന്നും വഴക്ക് ആണ് അമ്മ എന്നെ കണ്ടു കൂടാ എന്നെ ഏതു നേരം ഷാഭവാക്കുകൾ എനിക്ക് മറുപടി തരണം മുകളിൽ മുൻഭാഗം തെക്കോട്ടു 😭😭😭😭😭
നമസ്കാരം തിരുമേനി🙏 ഞങ്ങളുടെ വീടിന്റെ പ്രധാന ഡോറും രണ്ടു ജനലുകളും തെക്കുവശത്ത് ആണുള്ളത് എന്തെങ്കിലും ദോഷം ഉണ്ടോ തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹo🙏🙏🙏❤
താങ്കൾ ഇങ്ങനെ പറയണം കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാ. താങ്കൾക്ക് അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്താൽ അല്ല ജനങ്ങളും അവശേഷിച്ചു പോകും ഞങ്ങൾ എങ്ങനെ വീഡിയോ ചെയ്താല് നിങ്ങൾക്ക് എന്തായാലും കേൾക്കുന്നത്
നമസ്കാരം തിരുമേനി തെക്ക് കിഴക്ക് ഭാഗത്ത് അടുക്കളയും അടുക്കളയിൽ നിന്ന് വെളിയിലേക്ക് ഇറങ്ങാൻ തെക്ക് ഭാഗത്ത് വാതിലും ഉണ്ട് അതുകൂടാതെ അടുക്കളയുടെ തെക്ക് ഭാഗത്ത് ഒരു ജനലും ഉണ്ട് ഇങ്ങനെ ഉള്ളത് ഏതെങ്കിലും തരത്തിൽ ദോഷം ഉണ്ടോ
നമസ്കാരം തിരുമേനി ഞങ്ങളുടെ വീടിൻ്റെ തെക്കുവശത്ത് ഒരു ജനൽ ഉണ്ട്. പക്ഷേ അയൽപക്കത്തെ വീടിൻ്റെ ജനലിൽ അവർ കറുത്ത തുണി വച്ചിട്ടുണ്ട്. എന്തു ചെയ്യണംതിരുമേനി ?
ഓരോ ദിവസവും ഓരോ ദിക്കിന്റെ പ്രാധാന്യം പറയും. എങ്കിൽ പിന്നെ എല്ലാ ദിക്കിനും പ്രാധാന്യം ഉണ്ട് എന്ന് പറഞ്ഞാൽ പോരെ. വീടും പരിസരവും വൃത്തി ആക്കി വച്ചാൽ ഐശ്വര്യ മൊക്കെ താനെ വരും.
നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര... രാജീവ് പൂരം... ഷാരിക തിരുവോണം ❤️
🙏thulasi poothu nilkkunnundu🙏 thurday cheyyanulla pooja thirumeni paranju thannathil naandhi🙏🙏namaskaarsm🙏🙏🙏
എന്റെ മോൻ വിദേശത്തെ പോവുന്നതിനു വേണ്ടി വിസയുടെ ഇന്റർവ്യു നാളെയാണ്. അവന്റെ ആഗ്രഹം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി. Alphy ഉത്രം
Thanks thirumeni
Nice information 👌
Om Nama Sivaya 👏
❤ ❤ ❤
ഉപ്പൻ വീട്ടിൽ വന്നാൽ ഐശ്വര്യം വരുമെന്ന് പറഞ്ഞ ഇദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ കേട്ടിരുന്നു. എന്നാൽ എന്റെ വീട്ടിൽ ഉപ്പൻ വന്നിരുന്നു ഒരാഴ്ച്ച കഴിഞ്ഞില്ല എന്റെ ബൈക്ക് തനിയെ മറിഞ്ഞു ആശുപത്രിയിൽ ആയി. ₹ 160000 രൂപ ആശുപത്രി ചെലവായി.
അത് ഉപ്പനെയും നോക്കി വണ്ടി ഒടിച്ച് ട്ട ല്ലേ, ഏവിടെങ്കിലും ഉണ്ടോ ഉണ്ടോയെന്ന് നോക്കി വണ്ടി ഓടിച്ചാൽ ഇങ്ങനെയിരിക്കും ഐശ്വര്യം ഓടി വരും
5:09 5:10 5:11 5:15
Namaskaram thirumeni🙏🙏🙏🙏 bijesh uthram thozhil thadassam maranum sambathika thadasam maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏
Saadasivan Karthika Business purogathikku
Vidhya Makeeryam Arogya thinu
Vishnu Atham Kalinufracture ayi treatment il anu vegam sukham avan prarthikkane Thirumeni 🙏🙏
ജനൽ മാത്രമല്ല വാതിലും ഉണ്ട്🌹🌹🌹🌹
ഇയാൾക്ക് മാനസിക മാണ്
😌🙏 NAMASKARAM THIRUMENI 😌🙏🙏🙏🙏🙏😌🙏
അറിവ് പറഞ്ഞു തന്നതിന് നന്ദി യുണ്ട് തിരുമേനി ഇതു അറിയില്ല ആയിരുന്നു വിറകു കൂട്ടിയിട്ടിരുന്ന മാറാല ഇടക്കിടെ വൃത്തിയ്ക്കിയാലും ചിലന്തിക്കൂടു വരും തൂത്താലും പോകില്ല പ്രധാന വാതിൽ പൊളിഞ്ഞു ഇരിക്കുകയാണ് പരിഹാരം പറഞ്ഞു തരണേ തിരുമേനി
പ്രധാന വാതിൽ പൊളിഞ്ഞതാണെങ്കിൽ അത് മാറ്റി പുതിയ വാതിൽ വെക്കണം. കൂടാതെ ചിലന്തി വല മാറാൻ എന്നും വീടും പരിസരവും തൂത്തു വൃത്തിയാക്കണം. 24 മണിക്കൂർ യൂട്യൂബ് നോക്കിയിരുന്നാൽ വീട്ടിൽ ചിതലും കയറും ചിലന്തിവലയും വരും. ഇത് ചെയ്യാതെ വേറെ പരിഹാരമൊന്നുമില്ല..
@@indian2974
നഗരത്തിൽപോയി നോക്കിയാൽ തെക്കും കിഴക്കും പടിഞ്ഞാറും വടക്കും ജന്നലുകളും വാതിലുകളും കാണാം ഒരു പ്രശ്നവുമില്ല. എനിക്ക് വിശ്വാസമില്ല
എന്റെ വിട്ടിൽ തെക്ക് ജനൽ തുറന്നിടൻ പറ്റില്ല അയൽ പക്കം അത്ര നല്ലതാണ് ഞാൻ ഈ വീട് വച്ചിട്ട് പത്രണ്ട് വർഷം മായി ഇന്നു വരെ ജനൽ തുറക്കാൻ പറ്റിയിട്ടില്ലഞങ്ങൾക്ക് ജീവിതം കഷ്‌ടപ്പാടാണ് ഈ വീട് പണിതിരാതെ യാണ് ഞങ്ങൾ താമസിക്കുന്നത് ഏട്ടൻ ജോലിക്ക് സ്ഥിരത ഇല്ല സാമ്പത്തികം മോശം വിടുപണി തീർക്കാൻ സാധിക്കുന്നില്ല സ്വർണം എല്ലാം പോയി ഏതെങ്കിലും പരിഹാരം പറഞ്ഞു തരണേ തിരുമേനി
😂
Ponnu teame ningal engane andhavishwasikal ayathinal ningalk angane thonnunnathanu athu..
Ningal nale muthal aa veedonnu adichu thudachu parisaram shuchiyaki puthiya kazhchapadiloode kandu noku . Be positive ningalk onnumilla
Thanks thirumeni 🙏🏼
Njngalude veedinte thekku padinjare moola bhaagath ( kannimoola) thazhethe roomilum mukalil roomilum window und ath problem endenkilum undo
Ravi uthrattathi Geetha pooyam Rahul thrikketta Athira makam health wealth and happiness vendi prathikkeneay
Maindoor thekottu darsanamanu but kezhakottu kayareerangunnathu padekkal kezhakottu annu kuzhapam undo
Thekkubhagath virakupurayaniu enthu cheyyum ake 10 cent ullu
🙏 നമസ്കാരം തിരുമേനീ🙏❤️🌹
Lekshmi Bharani nalla vivaham nadakkan prarthikkane Tirumeni 🙏🏻🙏🏻
Thanks tirumeni, for the valuable informations,
Thirumeni ennum vaikittu thekottu nokumpol adutha veettile vilakanu aadiyamkanunnthu athu doshamano thirumeni.
എന്റെ വീട്ടിൽ തേക്കുവശത് 3 ജനൽ ഉണ്ട്. ഒന്ന് ഡബിൾ വിൻഡോ ആണ് ഒരിക്കലും അടക്കില്ല. അതിനോട് ചേർന്നാണ് 75 ഉം 71 ഉം പ്രായമുള്ള ഞങ്ങൾ ഇത്രയും നാൾ കിടന്നത്. കമ്പിവല സേഫ്റ്റിക്ക് വേണ്ടി ഇട്ടിട്ടുണ്ട്. വാസ്തുവിന്റെ പേരിൽ ആര് എന്തു പറഞ്ഞാലും ഞാൻ എതിരായി ചെയ്യും. ഇതുവരെ ഒരു ചുക്കും സംഭവിച്ചിട്ടില്ല.
Namaskarsram.thirimemni thanks
Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam please thirumeni pradhikenna 🙏
Ajitha Rohini Radhakrishnan Punartham AthulkrishnaUthram AbaykrishnaUthram Kadamveedanprarthikkanethirumeni
മാറാല പിടിക്കാതിരിക്കാൻ എന്തെങ്കിലും പരികാരം ഒണ്ടെങ്കിൽ അത് ഒന്ന് പറഞ്ഞുതന്നാൽ നന്നായിരുന്നു 🙏🏻🙏🏻🙏🏻
😂
Daily clean cheyuka
ഉണ്ട്. വീട് വക്കാതിരിക്കുക.
മാറാല മാറാൻ തിരുമേനി ആണോ പരിഹാരം കാണേണ്ടത്. വീട്ടിലുള്ളവർ ശ്രദ്ധിക്കണം
@@BeenaT-f1w😂😂😂
നമസ്കാരം തിരുമേനി എന്റെ വീടിന്റെ മുൻഭാഗം തെക്ക് ഭാഗം ആണ് എന്നും വീട്ടിൽ വഴക്ക് പണം നഷ്ടം ആസിഡന്റ് പറ്റുന്നു, മിനി തൃക്കേട്ട പൂരാടം, മകൻ, അമ്മ മകയിരം എന്നും വഴക്ക് ആണ് അമ്മ എന്നെ കണ്ടു കൂടാ എന്നെ ഏതു നേരം ഷാഭവാക്കുകൾ എനിക്ക് മറുപടി തരണം മുകളിൽ മുൻഭാഗം തെക്കോട്ടു 😭😭😭😭😭
Many many thanks 😊
നമസ്കാരം തിരുമേനി🙏 ഞങ്ങളുടെ വീടിന്റെ പ്രധാന ഡോറും രണ്ടു ജനലുകളും തെക്കുവശത്ത് ആണുള്ളത് എന്തെങ്കിലും ദോഷം ഉണ്ടോ തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹo🙏🙏🙏❤
Nte veedinte pradana door avidanu
താങ്കൾ ഇങ്ങനെ പറയണം കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാ. താങ്കൾക്ക് അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്താൽ അല്ല ജനങ്ങളും അവശേഷിച്ചു പോകും ഞങ്ങൾ എങ്ങനെ വീഡിയോ ചെയ്താല് നിങ്ങൾക്ക് എന്തായാലും കേൾക്കുന്നത്
Thank you Thank you Thank you തിരുമേനി
നന്ദി
Athu polikkanam ennale masanum Aasarikkum paniyundakukayllu vegam nokkanam.
Namaskaram
Thirumeni ❤ jayesree poradm 🎉 Jayesh atham ❤ lakshmi uthram ❤ prarthikkanamthirumeni
അയലത്തെ വീട്ടിൽ കാണാമോ
Appo kizhak padinjar rod varunnavar veedintemunbhagam evideyakkum. Vada kkubhagathullavar enthu cheyyum
Illatha karyangal paranju manushiare pattikkunne chilanthi swantham aharathinuvendi alakettunnathu curtain kothukum eechayum vratharican vendi anu kootte
Vrtheyane
Thanks thirumeni
Om Shankaranarayana Swamiye Nama,,,
Ethinu valla adisthana book undo
ഞാൻ തിരുമേനിയുടെ തെ ക്കുവശത്തെ വീട്ടുകാരനാണ്. തിരുമേനിയുടെ വീടിനു തെക്കു വശം ജന്നൽ ഉണ്ടല്ലോ. അത് ഇളക്കി മാറ്റാത്തത് എന്ത്?
Are you Vasthu expert?
എൻ്റെ മകന് ഒരു നല്ല ജോലി കിട്ടാനും വിവാഹം നടക്കാനും വേണ്ടി പ്രാ തിരുമേനി
Thirumeni ente molude job nashtapedathirikan prarthikanea
Chinchu anizham
ഞങ്ങളുടെ വീട് തെക്കോട്ട് മുൻ ഭാഗമാണ് ഇത് കുഴപ്പങ്ങൾ പറയാമോ
Anandhakrishnan Makam ACCA exam anu prarthikkane.Thiru meni 🙏🙏🙏
തിരുമേനി 7കുതിരകൾ ഉള്ള ചിത്രം വീട്ടിൽ വയ്ക്കാമോ അതു വയ്ക്കേണ്ട സ്ഥാനം എവിടെയാണ്
Aanayanu vendathu Oru 10 Aanayenkilum venam.
എൻ്റെ വീടിൻ്റെ ദർശനം തെക്കോട്ട് അഭിമുഖമായി ആണ്. തെക്ക് പടിഞ്ഞാറ് ഭാഗത്ത് ജനലിൽ കൂടി നോക്കുമ്പോൾ മാവ് ആണ് കാണുക
REMYA chithira Govt job kittan prarthikaname
Thirumeni veeedinu തെക്ക് പടിഞ്ഞാറെ മൂലക്ക് ഒരു പുളി മരം ഉണ്ട് അതു ദോഷം ആണോ. ടോയ്ലറ്റ് ഉണ്ട് അതെ കോർണർ ഇൽ
. പ്ലീസ് reply
Veedinde main door theku side anu thirumeni.apol rathri thuranirikan padile
തെക്ക് ഭാഗത്ത് വാതിലും ജനലും മുണ്ട് എന്താ ചെയ്യാം പൊളിച്ചുമാറ്റുക തന്നെ,,,,
🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
നമസ്കാരം 🙏
എന്തു ദോഷമാണ് ഉണ്ടാകാൻ പോകുന്നത് ആളുകളെ ഭ്രാന്തൻ ആക്കല്ലെ
രാത്രിയായാൽ എല്ലാ വരും ജനൽ അടക്കും വേറെ ഒരുപണിയും ഇല്ലേ
Thekku janalil oru maniplant valarunnundu
വീടിന്റെ മുൻ ഭാഗം തേക്കാണ് എല്ലാ ദിക്കും സൃഷ്ടി ച്ചത് ദൈവം ആണ്
രാത്രി കിടപ്പുമുറിയിൽ വായുസഞ്ചാരത്തിന് എന്തു ചെയ്യും?
pottatharam parayalle thirumeni.arum pedikkenda oru doshavum undavilla.
iyall parayunnathupole chiathal ningalkk pranthanennu parayum.
🙏🙏
3 centil veedu paniyunnavar enthu thekkudiku nokkan?
Nithin puruttathy prayer joli.perminant aakuvan.
തെക്കോട്ടു ദർശനമായ വീടിന്റെ
തെക്കുവശം ജന്നൽ വെക്കണ്ടേ? ഇതു ഏതു ശാസ്ത്രത്തിലാണു പറയുന്നതു ?
, ജനലിൽ കൂടി തെക്കുവശത്തെ നോക്കുമ്പോൾ അന്യരുടെ പറമ്പിൽ അവർ വിറകു കൂട്ടിയിട്ട് എന്ത് ചെയ്യും
Bedroom kitchen dining room l oke thekku sidel janal ndu
ok
നമസ്കാരം തിരുമേനി വീടിന്റെ ഏത് ഭാഗത്തു കറ്റാർവാഴ നടാൻ പറ്റും........
പാവം ജനങ്ങളെ ഭയാശങ്ക വളർത്തി രസിക്കാതെ 🙄
അമിത് ഉത്രട്ടാതി വിവാഹം നടക്കാൻ പ്രാർത്ഥിക്കണം thirumeni
ജനൽ തെക്കു കണ്ണിമൂല ഭാഗത്താണ് അത് തുറക്കാമോ
Girija, pooram,, swetha,, uthram,,, poojayil,, ulpeduthanam
Nadakkthakri
തിരുമേനി എന്റെ മകൾക് ജൂൺ 11 നു എയർ ഇന്ത്യ യിൽ
ക്യാബിൻ ക്രൂ ഇ ന്റർ വു ഉണ്ട്
പാസാക്കാൻ പ്രാർത്ഥിക്കണം
അർച്ചന രോഹിണി
rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram
Thurakkatha jannal
Hare radhakrishna
എല്ലാ ജനലും ക്ലീൻ ആയി സൂക്ഷിക്കാമോ ?
Ippo shariyakkam
Shami plant ennano
അതെ
നമസ്കാരം തിരുമേനി തെക്ക് കിഴക്ക് ഭാഗത്ത് അടുക്കളയും അടുക്കളയിൽ നിന്ന് വെളിയിലേക്ക് ഇറങ്ങാൻ തെക്ക് ഭാഗത്ത് വാതിലും ഉണ്ട് അതുകൂടാതെ അടുക്കളയുടെ തെക്ക് ഭാഗത്ത് ഒരു ജനലും ഉണ്ട് ഇങ്ങനെ ഉള്ളത് ഏതെങ്കിലും തരത്തിൽ ദോഷം ഉണ്ടോ
Madhu moolam manju vishakam Kashinath pooram
നെല്ലി നിൽക്കുന്നത് നല്ലതാണൊ
❤❤❤
❤️
Radhika moolam
Siyana makam
Prakashan aswathy jolly
Undakan prsthikam
Thirumeni
എന്റെ വീട്ടിൽ മുകളിലെത്താൻ നിലയിലും താഴത്തെ നിലയിലുമായി അഞ്ച് ജനൽ തെക്ക് ഭാഗത്തുണ്ട്
മകൻ ജോലിക്ക് വേണ്ടി വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നുണ്ട് ഒന്നുമശേരിയാകുന്നില്ല മകനുവേണ്ടി പ്രാർത്ഥിക്കണേ. ഉത്രാടം. ജിത്തു
Vivek, moolam, vysakh, uthradam, presanna, puradam, prarthikkaney, thirumany
Thank you
നമസ്കാരം തിരുമേനി ഞങ്ങളുടെ വീടിൻ്റെ തെക്കുവശത്ത് ഒരു ജനൽ ഉണ്ട്. പക്ഷേ അയൽപക്കത്തെ വീടിൻ്റെ ജനലിൽ അവർ കറുത്ത തുണി വച്ചിട്ടുണ്ട്. എന്തു ചെയ്യണംതിരുമേനി ?
Neeti kondu pokathe para
🙏🙏🙏🙏❤️❤️❤️❤️❤️
തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.
നമസ്കാരം 🙏
തെക്ക് ഭാഗത്ത് സാധാരണ തെങ്ങ് ഉണ്ട് അത് കൊണ്ട് കുഴപ്പങ്ങൾ ഉണ്ടോ? തിരുമേനി
മാറാല എവിടെ പിടിച്ചാലും ദോഷമാണ്
തെക്ക് മുഖമുള്ള വീടാണെങ്കിൽ?ഈ വാസ്തു പുതിയതാണോ?
ഇതൊന്നും വാസ്തു ശാസ്ത്രത്തിൽ ഉള്ളതാണെന്ന് തോന്നുന്നില്ല!!!
Alla nighalude veetil jhan vannappop nighalude veetil edallamkandu
Namskkaram
namaskaram 🙏
എൻറെ വീടിൻറെ തെക്കുവശത്ത് ജനൽ തുറക്കുമ്പോൾ ഒരു പേരമരം ഉണ്ട് അത് നല്ലതാണോ മറുപടി തരണം
പേരയ്ക്ക ഉത്തമമാണ്.
Ambikababu...uthriathi
🙏
ഓരോ ദിവസവും ഓരോ ദിക്കിന്റെ പ്രാധാന്യം പറയും. എങ്കിൽ പിന്നെ എല്ലാ ദിക്കിനും പ്രാധാന്യം ഉണ്ട് എന്ന് പറഞ്ഞാൽ പോരെ. വീടും പരിസരവും വൃത്തി ആക്കി വച്ചാൽ ഐശ്വര്യ മൊക്കെ താനെ വരും.
Namaste thirumeni
Akshay pooram. Ente makanu vendi prarthikene
നമസ്കാരം 🙏
മോന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം - പേരും നാളും കുറിച്ചെടുത്തിട്ടുണ്ട്