Inteligent ആയവർക്ക് ഇത്തിരി വട്ടുണ്ടാവും എന്ന് പറയുന്നത് എത്ര ശെരിയാ 😅#shinetomchacko എന്തൊക്കെ ആണേലും shine ചേട്ടന്റെ video കണ്ടാൽ മനസറിഞ്ഞു ചിരിച്ചു പോവും..Real human ♥️കൂടെ പാർവതിയും best combo 🔥
ഷൈൻ ചേട്ടൻ പറയുന്ന കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ് 😍😍. ചെയ്ഴ്സ് അടിച്ചപ്പോൾ പാർവതിയുടെ ഫോണിൽ വീണ ജ്യൂസ് ഷൈൻ ചേട്ടൻ തന്നെ തന്റെ ഷർട്ട് കൊണ്ടു തുടച്ചു കൊടുക്കുന്നു പാവം 😌
Shine ചേട്ടനെയും, ധ്യാൻനേയും ഒരുമിച്ചു ചേർത്തു നമ്മുടെ കരിക്ക് ടീം ഒക്കെ ചെയ്യുന്ന പോലെയുള്ള ഒരു വെബ് സീരീസ് ഉണ്ടാക്കി വിട്ടാൽ എൻ്റമ്മോ ചിന്തിക്കാൻ കൂടി പറ്റില്ല.. അത്രക്ക് റീച്ച് ആയിരിക്കും..
അയാള് ഒരു പച്ച മനുഷ്യനാണ്. നിങൾ ആണ് സെലിബ്രിറ്റി എന്ന് പറഞ്ഞ് നടക്കുന്നത്. ആ പേരിനു അയാള് വില കൊടുക്കുന്നില്ല. ജീവിതത്തിൽ കുറച്ചു കാലമെങ്കിലും സ്വന്തം ഇഷ്ടത്തിന് ജീവിച്ചു നോക്ക്. അറിയാം അതിൻ്റെ സുഖം.
Shine is actually a good human being..ullile vishmamgal matan oru mask etu nadakuna pole
Shine karanam life change aaya penkutty 😅
😂😂😂
ഈ കൂടുതൽ സ്വയം മണ്ടന്മാരായി അഭിനയിക്കുന്നവരാണ് ഏറ്റവും ബുദ്ധിമാൻ എന്നതിന് ഉദാഹരണമാണ് ദ്യാനും, ഷൈൻ 😌
Inteligent ആയവർക്ക് ഇത്തിരി വട്ടുണ്ടാവും എന്ന് പറയുന്നത് എത്ര ശെരിയാ 😅#shinetomchacko എന്തൊക്കെ ആണേലും shine ചേട്ടന്റെ video കണ്ടാൽ മനസറിഞ്ഞു ചിരിച്ചു പോവും..Real human ♥️കൂടെ പാർവതിയും best combo 🔥
He seems to be comfortable with her…. Also the way he dried the phone screen with his shirt…. Nice guy
പാർവതി വളരെ ക്യൂട്ട് ആണ്.ഈ ക്യൂട്ട്നെസ് കണ്ട് ഇപ്പൊ വേറെ കുറെ ഇന്റർവ്യൂവേർസ് ക്യൂട്ട് ആകാൻ വേണ്ടി അഭിനയിച്ചു മരിക്കുന്നുണ്ട്.
പാറുവിൻ്റെ പക്വത കൂടി വരുന്നു, cuteness കുറഞ്ഞു വരുന്നു.
I think paravathy orupad enjoy cheyth yedukkkana interview shine chettante koode aakum..❤ nice combo 🎉
വിഷമിച്ചു പണ്ടാരം അടിച്ചിരിക്കുമ്പോൾ ഷൈൻ ചേട്ടന്റെയും ധ്യാൻ ചേട്ടന്റെയും ഇന്റർവ്യൂ കാണുമ്പോൾ എന്തോ ഒരു വല്ലാത്ത ഫീൽ ആണ്❤
Myranu 😪🤣
💯💯
Sathym.. vatteduth chavarayi ennu thonniyapo anu ivde vannath
Sathyam 💯💯... Thappi pidich kaanum😅😂
Sathyam njanum
Ithoke aanu interview...super enjoy...!!
Shine നായികമാരേക്കാൾ combo പാർവതി ആണ്
ഷൈൻ ചേട്ടൻ പറയുന്ന കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ് 😍😍. ചെയ്ഴ്സ് അടിച്ചപ്പോൾ പാർവതിയുടെ ഫോണിൽ വീണ ജ്യൂസ് ഷൈൻ ചേട്ടൻ തന്നെ തന്റെ ഷർട്ട് കൊണ്ടു തുടച്ചു കൊടുക്കുന്നു പാവം 😌
Cheer's🥂 ആരെയും വിശ്വസിക്കാൻ പറ്റില്ല 🥲
ഞണ്ടിനെ പിടിച്ചുകൊണ്ട് പാർവതി: ഇന്ന് എന്തെങ്കിലും ഒക്കെ നടക്കും.. shine: ഒന്നും നടക്കില്ല.. ഇതൊക്കെ ചത്തതല്ലെ...😅
😂😂😂
Ayn ഞണ്ട് എവിടാ
@@shamilsha222 avrde platel
😂😂😂😂😂❤🎉
@@M._A._Z 🤦♀️
പാർവതി : ഷൈൻ ചേട്ടൻ എന്തെങ്കിലും ഉണ്ടാക്കുമോ ?
ഷൈൻ : ഉണ്ടാക്കും ? പ്രശനം ... 😂😂😂😂
ആ പോയിന്റ്
🤣😍
🤣
ഷൈൻ പാർവതി combo 🥰♥️♥️♥️
Shine tom chacko & Parvathy babu vera level always 😅😅😅😅😅
ലെ shine: പാർവ്വതിയെ കണ്ടാൽ പിന്നെ ഫോൺ എന്റെ കൈയ്യിൽ നിൽക്കൂല
Celebrity Status സങ്കൽപ്പങ്ങളെ എല്ലാം പൊളിച്ചെഴുതിയ മൊതല്... #Shinetomchacko 😎🔥
That is a great point
*shine+parvathy=best combo ever😂🔥*
Shine ടോം ചാക്കോ ബ്രോ ഡെ ഇൻ്റർവ്യൂ ഒരു ത്രില്ലർ ഫിലിം കാണുന്ന ഫീൽ ആണ്. അടുത്തത് എന്താ നടക്കാൻ പോകുന്നത് എന്ന് ദൈവം തമ്പുരാന് മാത്രേ അറിയൂ...😅😅
true🎉🎉🎉🎉
Best കമന്റ് 💯
Shine parvathy combo ❤
ഇല്ലാത്ത പറയുന്നത് പൊളിറ്റിക്കൽ ഇൻകറക്റ്റ് 💯🙌🏻
Shine ചേട്ടനെയും, ധ്യാൻനേയും ഒരുമിച്ചു ചേർത്തു നമ്മുടെ കരിക്ക് ടീം ഒക്കെ ചെയ്യുന്ന പോലെയുള്ള ഒരു വെബ് സീരീസ് ഉണ്ടാക്കി വിട്ടാൽ എൻ്റമ്മോ ചിന്തിക്കാൻ കൂടി പറ്റില്ല.. അത്രക്ക് റീച്ച് ആയിരിക്കും..
കൊച്ചു കുട്ടികളെ കൊണ്ടോയി നടക്കാൻ ഇതിലും എളുപ്പം ആണ് ...
എനിക്ക് ചിരിക്കാതെ ഇരിക്കാൻ കുറച്ചു സമയം താ 🤣ഒരെണ്ണം കഴിയുന്ന അടുത്തത് 🔥fun-fun duo💯♥️ Parvathy - Shine
ഏട്ടൻ അനിയത്തി combo ആയിട്ടാ എനിക്ക് തോന്നിയത് 🥰
അത് ഇല്ല
@@Gokul_Cruz എനിക്ക് തോന്നുന്നത് താങ്കൾക്ക് തോന്നണം എന്നില്ലല്ലോ 😊
Onn podey 💩
ഷൈൻ ചേട്ടനെ മാനേജ് ചെയ്യാൻ പാർവതിക്കെ പറ്റു
കുറെ നാൾ ആയി ഇവരുടെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നെങ്കിൽ എന്ന് കരുതീട്ട്🤩
നിങ്ങൾ രണ്ടു പേരുടെയും പ്രോഗ്രാം നല്ല രസമുണ്ട് കാണാൻ ❤
23:40 സണ്ടേ സ്കൂളിൽ പോയ ഒരു feel 🤣🤣
Phone il juce aayappo shirt kond thudachu kodutha le shain chettan ❤
30:32 njn undakkum preshnm 😂😂😂
ഇതുവരെ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എന്റർടൈൻമെന്റ് ഇന്റർവ്യു 😊
Shine Chetan kaaranam paaruvute jeevitham thanne maarille❤
Oru phone എറിഞ്ഞു reach ആയ രണ്ടുപേർ.. 😹🤍 #shinetomchacko #parvathybabu
ആ പിറകിൽ ഒളിഞ്ഞു ഇരിക്കുന്നവർക്കിരിക്കട്ടെ കുതിര പവൻ ലൈക്ക്
Shine & Parvathy fun~love duo 😍🙌
Actually pulli matt artistukale pole food kazhikubo expression onnum idunilla... Oru thaara jadayum illathe kazhikunnu...😊.... Enikenthoo iyale ishtaane paavanenn tnonunnu...❤
Adipoli interview 😁❤
ഒരു സെലിബ്രേറ്റി ഇന്റർവ്യൂവിന് വന്നിരുന്നു ഒരു സ്റ്റാൻഡേർഡും ഇല്ലാതെ എത്രയും ആക്രാന്ത ത്തോടുകൂടി ഫുഡ് കഴിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്😂😂
Dhyan ne kandittund 😂
അയാള് ഒരു പച്ച മനുഷ്യനാണ്. നിങൾ ആണ് സെലിബ്രിറ്റി എന്ന് പറഞ്ഞ് നടക്കുന്നത്. ആ പേരിനു അയാള് വില കൊടുക്കുന്നില്ല. ജീവിതത്തിൽ കുറച്ചു കാലമെങ്കിലും സ്വന്തം ഇഷ്ടത്തിന് ജീവിച്ചു നോക്ക്. അറിയാം അതിൻ്റെ സുഖം.
സ്റ്റാന്റേഡിന്റെ മാനദണ്ഡം എന്താണാവോ
സ്റ്റാൻഡേഡിന്റെ മാനദണ്ഡം ഒന്ന് പറഞ്ഞു തരുമോ
That is shine tom chako..❤
ithoru combo thanne aanu ❤❤❤ perfect
ഇവർ കൊള്ളാലോ ഒരുമിച്ചു ❤😂
മനസിനോടുള്ള സംസാരം പ്രാർത്ഥന 😍
Simple,humble.... best combo... super
Enik ivare interview bayangaram ishtamanu
Shine Tom Chacko interview kandirikkan nallarasamanu 😂❤
ഈ മനുഷ്യൻ 😍😍😍
ഷൈൻ ബ്രോ മുത്താണ് 😘😘😘
Aa phone tudachu koduthath ishtayi
Pidakozhi koovunna noottand enna film ile jagathy & urvashi pole und, interview 😂😂😂😂😂
Enjoyed 🔥🔥
Parvathy chechiyude "ആ "" എന്ന വർത്താനം കേൾക്കാൻ വേണ്ടി മാത്രം interview kanunnavar undo... Undakil oru like അടിക്കടി ✨️😍
*Seafood il ettavum ishtam : Thimingalam* 😁
പാലക്കാട് പോയപ്പോ കടൽ കണ്ടു
ലെ പാർവതി ok 😂😂😂😂😂
സത്യം 🙏
🤣🤣🤣
............... HAPPY EASTER 🐣 ALL .............
SHINE TOM CHACKO 💖 PARVATHI 💞
മൂപ്പര് ലേശം jolly &🎉 cool ആണു so very sharp ആണു
21:45 athu valiyoru fact aanu.... Nammal honestum truthfulum aanu eppalum.... Oru companion varunna vare... Mattoru companion varumbol honestyude intensity automatically kurayum....
കേരളം മൊത്തം കാത്തിരുന്ന ഇൻറർവ്യൂ.ലവ് യു ഗയ്‌സ്
Engere poli aanu..shine vs ee anchor nalla rasam aanu
Ennum oro interview Idan pattumo....???
Shine chettan🥰🥰🥰🥰🥰🥰Ishtam
Shine Tom Chacko :kalavara of knowldg😮😮😮😮
കഴിഞ്ഞ ഇന്റർവ്യൂ അപേക്ഷിച്ചു പാർവതിയുടെ പേടി ഒക്കെ മാറിട്ട് ഉണ്ട് 😅
ആ പേടി മാറിയപ്പോ 1st കണ്ടപ്പോ ഉള്ള അത്രേം രസം കുറച്ചു കുറഞ്ഞു ആ പേടി ഇഷ്ട്ടം ആയിരുന്നു
@@Gokul_Cruz ithentha ith bondage oo
2:05 that was epic and legendary...😂😂💥😂
Shine nalla intelligent aanallo☺️
ഇതവന്റെ അഭിനയമാണെകിൽ ഒരു അവാർഡ് കൊടുക്കേണ്ടി വരും.
Sure
He keeps his descency all the time..❤
Aahaa....വീണ്ടും നിങ്ങളോ
Nalla combo 😌❤️
12:05 Ethaaanu Mocktail ….Cheers🤣😂
24:00 shine words
18:23 epic smile🤣🤣😂
രണ്ടാളും ഒരേ പൊളി 😅സൂപ്പർ വൈബ്
അങ്ങനെ അവർ വീണ്ടും ഒന്നിക്കുകയാണ് guys😂
Happy Easter ❤
❤
@@nasryanechi2864 🤩🤩
Fav combo..❤️
😂😂😂
ചേട്ടാ.........😂❤
Shine&പാർവതി😂❤👌👌interview
26:14 ചെക്ക് 🤣🤣♟♟♟♟
Shine tom Chacko & Parvathy Babu Super Combo 🥰😍❣️
Parvathys cuteness vaarivedharals
😅
നല്ല കേന്ദി ഉണ്ടല്ലേ....
Parvathy manages shine well. He likes her 😀😀
ഇന്റർവ്യൂ കണ്ട് ബോറടിച്ചില്ല 😍😍😍നല്ല രസണ്ട് 💕💕💕
കാറിന്റെ ബാക്കിൽ ഒളിച്ചിരിക്കുന്നവരെ കണ്ടവർ ഉണ്ടോ...
Ambada veera
Kandu
Producer 😎
ഇല്ല
Pinallahh
കുഞ്ഞനിയത്തിമാരോട് സംസാരിക്കുന്നതുപോലെ ഇങ്ങേരു കൊള്ളാട്ടോ സൂപ്പർ❤👌🤝
14:30 ഫോൺ കാച്ചിങ് 😮
ഇവരുടെ Combo😂👌
ivarde combo poli aan
Ningade combo poli ❤
അടിപൊളി ഇൻ്റർവ്യൂ 😂 ഈ combo Poli🔥😍
Shine chettan ende cool മനുഷ്യൻ ഒരു ദിവസം നേരിട്ട് കാണണം എന്ന് ഉണ്ട് പിന്നെ ഒരു ഫോട്ടോ എടുക്കണം ♥️
Shine is enjoying the ride with her🤗Are they exploring each other?🤔he is decent by the way..chila theri villikunna actors poleyalla🤣
Shine Chettan kurach egillum real ayitt erikkunnath parvathy Babu nta interview anannu thonnum 😂😊😊😊😊
Paru ഈസ്റ്റർ സ്പെഷ്യൽ അടിപൊളി
Next part waiting 🤩
looks very nice shine and Parvathy.Good pair
2nd part undoo
രണ്ട് ദിവസം പോയതറിഞ്ഞില്ല😂😂😂😂😂
സൂപ്പർ സൂപ്പർ പാറു കുട്ടി 🤗🤗 ചട്ടാ ചട്ടാ🤗🤗
Shine Tom & Parvathi combo soooo good .
It's actually mental relief interview...so funny 🤣🤣
gyG
I’m enjoying this chat show. So funny & such a stress buster. Complete entertainment 👌👌
❤Super Interview❤
They are like cute brother sister :)
ഈ ഒരു കോംബോയ്ക്കു വേണ്ടി കാത്തിരുന്നവർ 😂❤