TOVINO THOMAS & SHINE TOM CHACKO | INTERVIEW |PART -1| THALLUMALA | GINGER MEDIA

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • TOVINO THOMAS & SHINE TOM CHACKO | INTERVIEW | THALLUMALA | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    Call Now 📞773 60 222 06
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 445

  • @GingerMediaEntertainments1
    @GingerMediaEntertainments1  2 ปีที่แล้ว +68

    PART 2 - th-cam.com/video/24yS9ni2DqI/w-d-xo.html

  • @hari4519539
    @hari4519539 2 ปีที่แล้ว +468

    Age ചോദിക്കരുത് പക്ഷെ ജനിച്ച വർഷം ചോദിക്കാം 🔥 shine tom 😂

  • @sportstalkmoneyearningbyabhi
    @sportstalkmoneyearningbyabhi 2 ปีที่แล้ว +470

    TOVI യെ കാണാൻ വന്നു SHINE ചേട്ടനെ കണ്ട് ഇരുന്നു പോയി... ഇങ്ങേരു ഇജ്ജാതി POINTS 😍✨️.

  • @wadewilson96
    @wadewilson96 2 ปีที่แล้ว +1182

    Shine പറയുന്ന കാര്യങ്ങൾ എല്ലാം പക്കാ point ആണ്‌ ☀️✨

    • @junaidjd9220
      @junaidjd9220 2 ปีที่แล้ว +3

      That's experience

    • @sreevidyam.p.2375
      @sreevidyam.p.2375 2 ปีที่แล้ว +12

      Point anennu paranjittu karyamilla...his body language is quite disturbing... Pazhaya interview onnum enganallo.....Aalu basically angananel prblm Illa...

    • @wadewilson96
      @wadewilson96 2 ปีที่แล้ว +9

      @@sreevidyam.p.2375 ആളുകൾ മാറാൻ ഇന്ന സമയം വേണം എന്ന് ഇല്ലല്ലോ

    • @adithyansiv
      @adithyansiv 2 ปีที่แล้ว +1

      💯

    • @shemeelshan4109
      @shemeelshan4109 2 ปีที่แล้ว +8

      @@sreevidyam.p.2375 5 kollam munne ulla thante charcter ano ipplam. Nthemkilm variation vannittindaville.

  • @homosapien9751
    @homosapien9751 2 ปีที่แล้ว +559

    Frndshipന് വലിയ value കൊടുക്കുന്ന വ്യക്തിയാണ് ടോവിനോ.

  • @manojkrishna4739
    @manojkrishna4739 2 ปีที่แล้ว +576

    ഷൈൻ ബ്രോ ബിഗ് ബോസ്സിൽ പോയാൽ പൊളിക്കും 😄👌

    • @arjunvm7794
      @arjunvm7794 2 ปีที่แล้ว +48

      bigg Boss polikkum😂

    • @octafootball644
      @octafootball644 2 ปีที่แล้ว +48

      Ayak bivaram ind ...poovoola

    • @limachandran5473
      @limachandran5473 2 ปีที่แล้ว +5

      Athe😂

    • @johnwick5719
      @johnwick5719 2 ปีที่แล้ว +25

      Pinne Big Boss Shininte peril ariyapedum 😂🤣😅

    • @sukanyarenji9236
      @sukanyarenji9236 2 ปีที่แล้ว +1

      👌🏻👌🏻👌🏻👌🏻👌🏻

  • @akshaya6008
    @akshaya6008 2 ปีที่แล้ว +42

    എല്ലാവരും എന്നെ പോലെ ആകണം എന്ന് വാശി പിടിക്കാതെ അവർ എങ്ങനെയാണോ അത് accept ചെയ്യണം _tovi..💯

  • @Rivermonster09
    @Rivermonster09 2 ปีที่แล้ว +483

    ഇങ്ങനെ വേണം ഇൻ്റർവ്യൂ ആയാൽ....❤️
    Full on full power

    • @kesreey2983
      @kesreey2983 2 ปีที่แล้ว +10

      Shine tom koode undayondu, ilel shokam aayene .. kure click baits

    • @funworld7017
      @funworld7017 2 ปีที่แล้ว +2

      th-cam.com/users/shortsjk-ylr0qMuA?feature=share
      പാലാ പള്ളി തിരുപ്പള്ളി പാട്ടിനെ കൊന്നു 😂😂😂👆👆👆

    • @limachandran5473
      @limachandran5473 2 ปีที่แล้ว +2

      Athe

    • @Rivermonster09
      @Rivermonster09 2 ปีที่แล้ว +1

      @@limachandran5473 nalla chodhyangal nalla utharangal....

    • @Akshay.M.S634
      @Akshay.M.S634 2 ปีที่แล้ว +1

      ❤️🤗

  • @darknight5182
    @darknight5182 2 ปีที่แล้ว +73

    ഷൈൻ ടോം ചാക്കോ, ടോവി പരിസരം മറന്ന് ഓരോന്ന് പറഞ്ഞുതുടങ്ങി 😂😂, ആ വൈബ് കൊണ്ടുവന്ന ഇന്റർവ്യൂവെർസ് 👏👏👏👏👏കൊള്ളാം

  • @irfanshamil1352
    @irfanshamil1352 2 ปีที่แล้ว +63

    ഷൈൻ ടോമിൻ്റെ ശൈലി അദ്ദേഹത്തിൻ്റെ സ്വാതന്ത്രം മികച്ച നടനാണ് അദ്ദേഹം

  • @alisonvlogs619
    @alisonvlogs619 2 ปีที่แล้ว +59

    Dhyan and shine together interview venam.. Viral 🔥 avum sure

    • @muhammedpoyakkara4116
      @muhammedpoyakkara4116 2 ปีที่แล้ว

      ആ ടോവിനോ അവിടെ വരരുത് ആയിരുന്നു

  • @dazzlers1238
    @dazzlers1238 2 ปีที่แล้ว +50

    ഉള്ളത് പറയാല്ലോ 3 അവതാരകാരുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലായില്ല ഓവർ ആക്കി ഇല്ലാതെ ആക്കി 👎

  • @kesreey2983
    @kesreey2983 2 ปีที่แล้ว +103

    Question chodhich kure click baits undakkan ulla plan elaam shine tom polich kayyil koduthu ... Shine muthaanu ❤️

  • @ajmalisham5010
    @ajmalisham5010 2 ปีที่แล้ว +64

    Shane parayunna shaili entho aykotte... Addheham paranjathil karyamund.. 🤍

  • @Akshay.M.S634
    @Akshay.M.S634 2 ปีที่แล้ว +131

    *Tovino Thomas* 😍🤗
    *Shine Tom Chacko* 😍🤗
    Both are my Favourite Actors 😇😍❤️

  • @iruthala9839
    @iruthala9839 2 ปีที่แล้ว +84

    എന്റെ മോനെ ഷൈൻ ഒരേ പൊളി, അവതരകന്മാരുടെ കിളി പോയി കാണും.

  • @Nik-zf4xl
    @Nik-zf4xl 2 ปีที่แล้ว +8

    മൂന്നുപേർ ചേർന്ന് ഇന്റർവ്യൂ ചെയ്തിട്ടു പോലും ഇവന്മാരുടെ റേഞ്ച് പിടിക്കാൻ പറ്റണില്ല.

  • @akhilajayan1947
    @akhilajayan1947 2 ปีที่แล้ว +13

    കാക്കക്കൂട്ടിൽ കല്ലെറിഞ്ഞ പോലെ ഒന്നും കേൾക്കാൻ പറ്റുന്നില്ല ചില മറുപടികൾ. ഒരാൾ പോരെ ഇന്റർവ്യൂ ചെയ്യാൻ. വളരെ നല്ല രണ്ട് ആർട്ടിസ്റ്റുകൾ.

  • @sibinjoysmanuelsibin8527
    @sibinjoysmanuelsibin8527 2 ปีที่แล้ว +165

    ചോദ്യങ്ങൾ ഒന്നും ഒരു നിലവാരവുമില്ല.. എന്തൊക്കെയോ പറയുന്നു. Guest ന്റെ സംസാരത്തിൽ നിലവാരം ഉള്ള content ഉള്ളത് ഭാഗ്യം..

  • @sakeerhuzain6919
    @sakeerhuzain6919 2 ปีที่แล้ว +304

    Acting comparmaise ചെയ്യാത്ത രണ്ട് പുലികൾ🔥🔥🔥🔥👍👍

    • @annajose5525
      @annajose5525 2 ปีที่แล้ว +31

      Shinte ezhayalathu illa tovino actingil

    • @monayism
      @monayism 2 ปีที่แล้ว +2

      @@annajose5525 sathyam

    • @VK-vd8fg
      @VK-vd8fg 2 ปีที่แล้ว +26

      @@annajose5525 shine ന് മിന്നൽ മുരളി, മയാനദി പോലെത്തെ പടങ്ങൾ ചെയ്യാൻ പറ്റോ? Athupole shine ചെയുന്ന roles ടോവിക് ചെയ്യാൻ പറ്റില്ല.. പിന്നെ എന്തിനു ഈ camparing . 🙄

    • @looter43
      @looter43 2 ปีที่แล้ว +5

      @@VK-vd8fg 🤭😂 അതാണോ ബ്രോ ആക്ടിങ് ഈ പറഞ്ഞ സിനിമയിൽ ഒന്നും തന്നെ tovino എടുത്ത പറയത്തക്ക acting ഒന്നും അല്ലായിരുന്നു

    • @VK-vd8fg
      @VK-vd8fg 2 ปีที่แล้ว +11

      @@looter43 അതൊക്കെ എല്ലാവരും accept ചെയ്ത റോളുകൾ ആണ്. അതിന് ഇപ്പൊ നിന്റെ സർട്ടിഫിക്കറ്റ് വേണ്ടാ അങ്ങേരെ ഈ stardom എത്തിച്ച പടങ്ങളാണ് .. Ashiq abu, khalid rahman, bobby & sanjay,basil Joseph, diljo jose antony etc എന്ന് മലയാളത്തിലെ മുനിര സംവിധായകരുടെ പടങ്ങളിൽ നായകൻ അവൻ കഴിഞ്ഞുട്ടുണ്ടാകിൽ അത് അങ്ങേരുടെ കഴിവ് കൊണ്ടാണ്.. അതിപ്പോ നീ അംഗീകരിച്ചാലും ഇല്ലെങ്കിലും. 🙂

  • @jijeeshk4920
    @jijeeshk4920 2 ปีที่แล้ว +83

    Shine fans like adiku 😂💗

  • @Bh4geera_2.0
    @Bh4geera_2.0 2 ปีที่แล้ว +14

    Shinettan പറയുന്നത് ആണ് points... നല്ല visual ഉള്ള machan 🔥🔥🥰

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +85

    ഷൈൻ ബ്രോ....😍😍😍

  • @monsterentertainments5039
    @monsterentertainments5039 2 ปีที่แล้ว +37

    Shine Tom oru sambhavam thanne.tovino shishyanum 😁.natural actors 💙

  • @NNHU-m4t
    @NNHU-m4t 2 ปีที่แล้ว +107

    Tovino Thomas Fans ❤️❤️❤️❤️❤️

  • @kadyadi
    @kadyadi 2 ปีที่แล้ว +15

    Shine nigam &shine tom chacko ഇവർ രണ്ടുപേരും ഒരേ പോളിയാണ്

  • @Im_Sharan
    @Im_Sharan 2 ปีที่แล้ว +63

    2:17 entte mone... Attitude "I'm Shine Tom Chacko"🔥🔥👌👌

  • @neethu3526
    @neethu3526 2 ปีที่แล้ว +165

    Tovi enna vibaa😁😁 aduthide tovide ithra happy interview kandittilla

    • @gokulprasannakumar
      @gokulprasannakumar 2 ปีที่แล้ว +10

      Tovino vere levelum vere vibeum alle athin enthaa samshayem 🔥

    • @funworld7017
      @funworld7017 2 ปีที่แล้ว

      th-cam.com/users/shortsjk-ylr0qMuA?feature=share
      പാലാ പള്ളി തിരുപ്പള്ളി പാട്ടിനെ കൊന്നു 😂😂😂👆👆👆

    • @abraarebhi781
      @abraarebhi781 2 ปีที่แล้ว +1

      Pearle Chechiyedtha vaashiyude interview energy aan

    • @meowrbius
      @meowrbius 2 ปีที่แล้ว

      Shine nte opam avumbo aalde energy il pidich nikkande

    • @harshadoffcl
      @harshadoffcl 2 ปีที่แล้ว

      @@funworld7017 Rest in peace 👍🏼

  • @aswantha9955
    @aswantha9955 2 ปีที่แล้ว +44

    17:08 avane onn paranj theerkkan sammathikk😂

  • @ansara712
    @ansara712 2 ปีที่แล้ว +37

    ഷൈൻ ചാക്കോ മച്ചാനോ വേറെ ലെവൽ 😂😂😂

  • @RAHUL-us7fs
    @RAHUL-us7fs 2 ปีที่แล้ว +5

    ജനങ്ങൾ ഷൈനിനെ അഗീകരിച്ചു തുടങി എന്നു തോന്നുന്നു .
    അല്ലെങ്കിൽ സ്ഥിരം കമന്റ് ഇന്ന് കണ്ടില്ല ( ഇയ്യാള് കഞ്ചാവ് ,കൂട്ടി ഇട്ടു കത്തിച്ചതാ ......)

  • @shafitm4467
    @shafitm4467 2 ปีที่แล้ว +22

    മൂന്നാൾക്കും കിട്ടിയാ.. മിഠായി ...😂

  • @NAVEENJEWEL2.0
    @NAVEENJEWEL2.0 2 ปีที่แล้ว +28

    Shine tom chettan ജാതി കോമഡി ആണ് ആൾടെ സംസാരo എന്നാലും പൊളി 🤣😂🔥

  • @tvmabuthahir007
    @tvmabuthahir007 2 ปีที่แล้ว +21

    Nrmly ഒരു ആളാണ് anchor aayi ഉണ്ടാവാറുണ്ട്...ഷൈൻ ഉള്ളത് കൊണ്ട ഒരു ബലത്തിനു 3 per... 💪😁

  • @anjalianilkumar8318
    @anjalianilkumar8318 2 ปีที่แล้ว +11

    Ohhwww ഷൈൻ ചേട്ടൻ 😂ഇജ്ജാതി ⚡️കണ്ണിങ് man

  • @yasirmuhammed9667
    @yasirmuhammed9667 2 ปีที่แล้ว +19

    അയിനിടക്ക് ധ്യാൻ റഫറൻസ് വന്നോ 🤣🤣🤣

  • @gokulachu5010
    @gokulachu5010 2 ปีที่แล้ว +2

    18.25 violence acceptable anu love acceptable alla........ Beautiful society. ഒരു വഴിയിൽ 2 ആളുകൾ തല്ലുകൂടിയാലോ കൊന്നാലോ respond ചെയ്യാത്ത ആളുകൾ 2 പേര് അടുത്ത് നിന്നാൽ പ്രീതികരിക്കും വീഡിയോ എടുക്കും viral ആകും.... 🚶🚶🚶🚶

  • @vinodkv2500
    @vinodkv2500 2 ปีที่แล้ว +7

    നിലവാര മില്ലാത്തതും വിവരമില്ലാത്തതും ആയ ചോദ്യകർത്താക്കൾ

  • @Im_Sharan
    @Im_Sharan 2 ปีที่แล้ว +30

    0:42 Mass🤣🤣🤣🤣🤣👌👌👌

  • @thecitizen87935
    @thecitizen87935 2 ปีที่แล้ว +142

    Full energy interview, director of interview good

    • @ajeshpookaithayil
      @ajeshpookaithayil 2 ปีที่แล้ว +2

      അത് നീയല്ലേടാ 🤣🤣🤣

  • @ചിറക്കൽശ്രീഹരി-ഭ2ഠ
    @ചിറക്കൽശ്രീഹരി-ഭ2ഠ 2 ปีที่แล้ว +103

    ഷൈൻ ടോം ചാക്കോ 👑🔥

  • @enthusiasm4905
    @enthusiasm4905 2 ปีที่แล้ว +66

    എന്റെ മോനെ സീൻ ഇന്റർവ്യു ❤‍🔥❤‍🔥❤‍🔥❤‍🔥

    • @meerasanjay4700
      @meerasanjay4700 ปีที่แล้ว

      AaSmwA❤a❤❤a se A awmmmzlla we mqm

  • @loyalhandler
    @loyalhandler 2 ปีที่แล้ว +31

    Shine Tom paranjathellàm correct 💯 points aa..

  • @_.shaaayiii___
    @_.shaaayiii___ 2 ปีที่แล้ว +9

    Shine:-എന്ത് ചോദ്യം വേണെമെങ്കിലും ചോദിച്ചോളൂ.....
    എൻ്റെ കയ്യിൽ ഉത്തരം ഉണ്ട് .....💝❤️😘

  • @nikhilmohan7551
    @nikhilmohan7551 2 ปีที่แล้ว +37

    Mone vibe sadhanam❤❤❤

  • @adarshkm5761
    @adarshkm5761 2 ปีที่แล้ว +13

    Le shine.. കളി കാണാൻ അല്ലെ😹

  • @user-uy7jj5xi9f
    @user-uy7jj5xi9f 2 ปีที่แล้ว +14

    പേര് കാണില്ല ചേട്ടാ പ്രോസസ്സ് കാണും 😂😂

  • @albinjoshy1136
    @albinjoshy1136 2 ปีที่แล้ว +31

    Thallumala oru poli polikkum🔥
    Tovino💖
    Shaine tom chacko🤣❤

  • @NNHU-m4t
    @NNHU-m4t 2 ปีที่แล้ว +103

    Waiting For Thallumalla On August 12🔥🔥🔥🔥🔥

  • @ansarmoideenk4181
    @ansarmoideenk4181 2 ปีที่แล้ว +10

    പടത്തിന്റെ ഒരു വൈബ് അവരിൽ കാണുന്നുണ്ട്.... 🥳

  • @rizvirichie
    @rizvirichie 2 ปีที่แล้ว +11

    3 interviewers getting trolled all the way, by Tovino and Shine Tom Chacko 😂

  • @sonasonyta6006
    @sonasonyta6006 2 ปีที่แล้ว +5

    പലരും കൂടി തല്ലിയാൽ പാമ്പ് ചാവില്ല anchors എന്തരോ എന്തോ 🙄

  • @sijishaji7744
    @sijishaji7744 2 ปีที่แล้ว +82

    14:30 shine mass reply 💥🔥

  • @user-uy7jj5xi9f
    @user-uy7jj5xi9f 2 ปีที่แล้ว +67

    ഷൈൻ.... കളി കാണാൻ ല്ലേ 😂😂

  • @shanushanavas8938
    @shanushanavas8938 2 ปีที่แล้ว +36

    Tovi : 2 pair vendichu
    Shine: കളി കാണാന്‍ അല്ലെ 😂😂😂🙏

    • @akashak3401
      @akashak3401 2 ปีที่แล้ว +5

      16:41 😂🔥

  • @saransasidharan4356
    @saransasidharan4356 2 ปีที่แล้ว +13

    Shine Marana mass manushyan 🔥🔥 man with a vision . Full points ann pulli parayunadh

  • @CreativeRanju
    @CreativeRanju 2 ปีที่แล้ว +21

    Sherikkum toviyekkaalum nalloru actor thanneyan shine 💥the best actor aanenn parayam.

  • @latestmalyalam140
    @latestmalyalam140 2 ปีที่แล้ว +74

    Waiting for part 2 ❤❤

    • @josejose-je6xu
      @josejose-je6xu 2 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣😁😁😁

  • @sudhibabu7045
    @sudhibabu7045 2 ปีที่แล้ว +21

    Shine is always one step ahead........😉😉

  • @masterx3yt51
    @masterx3yt51 2 ปีที่แล้ว +3

    Ingade chiride sound onn kurakk please njan vannadh ningalude chirikelkkaanalla🚶‍♂️

  • @vishnukarishmare
    @vishnukarishmare 2 ปีที่แล้ว +18

    Shine Bro Love u.. what a clarity in ur views

  • @junaidjd9220
    @junaidjd9220 2 ปีที่แล้ว +18

    The Best actor shine Tom 🔥

  • @sS-lv7ie
    @sS-lv7ie 2 ปีที่แล้ว +26

    ഷൈൻ ചേട്ടാ 💕💕💕എനിക്ക് ഒരുപാട് ഇഷ്ടം ആണ്.. എജ്ജാതി അഭിനയം ആണ് മനുഷ്യൻ.... ഷൈൻ ചേട്ടന്റെ അഭിപ്രായങ്ങൾ എല്ലാം ശരിയാണ്...
    ഒരു പ്രാവശ്യം കഞ്ചാവ് കേസിൽ പിടിച്ചു എന്ന് വിചാരിച്ചു അയാളെ എപ്പോഴും അങ്ങനെ മുദ്ര കുത്തരുത്

  • @naijusalam
    @naijusalam ปีที่แล้ว +11

    ശെരിക്കും ഇവരാണ്(tovino&shine) പൊളിച്ചടുക്കി interview കൊടുക്കുന്നത്.. Because തി റ് genuine people ❤️😘😘❤️❤️❤️❤️

  • @ukfilms501
    @ukfilms501 2 ปีที่แล้ว +15

    ഷെെന്‍ ടോം ഇഷ്ടം

  • @omananilaparayil3010
    @omananilaparayil3010 ปีที่แล้ว +1

    shine Tom chacko നിലപാടുകളുടെ രാജകുമാരൻ.outwardly very onfidence look. realy appre ciate it.

  • @nandakishor1352
    @nandakishor1352 2 ปีที่แล้ว +5

    Shine tom um dhyan sreenivasanum prathvirajum onnichula oru interview kand maricha mathi😹🙏🏽

    • @lakshmilachu9548
      @lakshmilachu9548 2 ปีที่แล้ว

      Rajuvettanu pakaram vinayakan aanel polikkum

  • @humanbieng8122
    @humanbieng8122 2 ปีที่แล้ว +12

    very annoying question.. keep a little standard

  • @eleutheromaniac0559
    @eleutheromaniac0559 2 ปีที่แล้ว +7

    @10:03 aa kochinnu ulla vivaram polum ippo chila main chanelile main paripadi avatarippikkuna experienced anchorinilla. "Enthina nammal avashyamillatha chodyangal chothikkunnath"🔥🔥💪💪

    • @gory6548
      @gory6548 2 ปีที่แล้ว

      Ath Achorinte kuzhappam aanennu enik thonniyilla Asianetinte rating koottan program directer Nirbandich chothichathanu Enna thonnunnath

    • @eleutheromaniac0559
      @eleutheromaniac0559 2 ปีที่แล้ว

      @@gory6548 i disagree with that
      1) she is not a tape recorder, chothikkan padillathath chotikkanda enn parayan right und. Jewel Mary another anchor said she had the liberty to say no to ask unwanted questions. So either she was on board the same management that need to ask the question or she was unaware asking such questions is crossing personal boundaries. Either case she needs to take up the responsibility both as ears to the management and as the face of the show exhibiting such behaviour

    • @gory6548
      @gory6548 2 ปีที่แล้ว +1

      @@eleutheromaniac0559 yes Asianet polru nilavaram illatha chanelil ninnum ithu prathishikkam avalod chothikkan paranju aval chothichu athukond avalkum nashtamilla Asianetinum nashtamilla rating koodum allathe aval avaluda swantham ishtaprakaram chothichath aakan chance illanna paranje njn

  • @limachandran5473
    @limachandran5473 2 ปีที่แล้ว +16

    Ith alkar egane sweekarikumena thonunu😂 igane tovino Machan🔥😎😂🤣🤣😀🤪😎🔥
    Tovino ❤️shine Tom 🔥🔥
    Super interview 😀😀😀😀😀😀👍👍👍

  • @paulsontjohn
    @paulsontjohn 2 ปีที่แล้ว +19

    ഇന്റർവ്യൂന് ഇടയിൽ ഉടക്കി ഇറങ്ങി ഓടഞ്ഞത് ഭാഗ്യം 😂😂😂😂😂

  • @vineethvinu241
    @vineethvinu241 2 ปีที่แล้ว +5

    Shine ചേട്ടൻ പറയുന്ന കാര്യങ്ങൾ പക്കാ കറക്റ്റ് ആണ്

  • @jibingeorgekarickom
    @jibingeorgekarickom 2 ปีที่แล้ว +9

    16:45 thank me later 😌😌

  • @amiadam1762
    @amiadam1762 2 ปีที่แล้ว +10

    11:21 to 11:32 upnext viral cut

  • @mrwizard8988
    @mrwizard8988 2 ปีที่แล้ว +51

    4:06 ijjathi theeru example .. shine Tom 😘😘😘😂😂😂😂😂😂

    • @വടക്കൻവീട്ടിൽകൊച്ചുകുഞൻ
    • @watchnext2334
      @watchnext2334 2 ปีที่แล้ว +1

      Entha pulli paranjadh 🥺

    • @i..724
      @i..724 2 ปีที่แล้ว +2

      Aaa

    • @Vinodkumar24A
      @Vinodkumar24A 2 ปีที่แล้ว +8

      @@watchnext2334 കുളിക്കുന്ന ഫോട്ടോ/വീഡിയോ ഒളിഞ്ഞു നിന്നെടുത്തിട്ട് മറ്റുള്ളവരെ കാണിച്ചിട്ട് നോക്കിയേ ഇവൻ എല്ലാം അഴിച്ചു വച്ചാണ് കുളിക്കുന്നതെന്ന് പറയുന്നവരെ പറ്റി..
      (ഒളിഞ്ഞ നിന്ന് ഫോട്ടോ എടുത്തതാണോ അതോ വസ്ത്രം അഴിച്ച് കുളിക്കുന്നതാണോ മോശമെന്ന് വ്യംഗ്യം)

    • @watchnext2334
      @watchnext2334 2 ปีที่แล้ว

      @@Vinodkumar24A Thanks Bruh

  • @expertz1799
    @expertz1799 2 ปีที่แล้ว +11

    Tovino vallaaathe ang nishku avunnindoonn oru doubt😂

    • @maana5623
      @maana5623 2 ปีที่แล้ว +1

      പുള്ളി ആള് ഡീസൻ്റ് പാർട്ടിയാണ്. Shine വാക്കുകളിൽ നിന്നും ഡിസൻസി കണ്ടെത്തുന്ന ആള്. 🔥

  • @omananilaparayil3010
    @omananilaparayil3010 ปีที่แล้ว +2

    Touino simple and great

  • @crazyclubhub576
    @crazyclubhub576 2 ปีที่แล้ว +16

    ടോവിനോ ഷൈൻ ഇന്റർവ്യൂ പൊളിച്ച്..... 🔥😍

  • @ag-ig7gy
    @ag-ig7gy 2 ปีที่แล้ว +15

    Shine chumma🔥🔥 parauna points🔥

  • @gowrih4015
    @gowrih4015 2 ปีที่แล้ว +21

    Literary ??!! 😂 Not literary but literarily.. And as a coincidence, one anchor repeated it as literacy.. Whether intentional or not, that was a sarcasm on him.

  • @johnwick5719
    @johnwick5719 2 ปีที่แล้ว +4

    4:35
    Sathyathil Karikkinte last series il drug addict aayi cheytha correct sound and style

  • @mammasboy3250
    @mammasboy3250 2 ปีที่แล้ว +44

    Shine tom Chacko💯💯💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 attitude🔥🔥🔥🔥🔥🔥

  • @subinraj8114
    @subinraj8114 2 ปีที่แล้ว +61

    Shine Tom talking correct points 👍

  • @ajuajmal7419
    @ajuajmal7419 2 ปีที่แล้ว +4

    Dhyan chettande intervie pole kaanaan agrahikunna intervie.shine tom chacko

  • @saphire7693
    @saphire7693 2 ปีที่แล้ว +6

    Inhibitions illathe samsaarikunathu kaanan comfortable aanu.

  • @Willyoubemineee
    @Willyoubemineee 2 ปีที่แล้ว +20

    Shine Tom 🤘

  • @arshadashraf4012
    @arshadashraf4012 2 ปีที่แล้ว +2

    Literary ennu parannappo literacy enn paranna team aan inter viewer. Adinonnum issue illa. Only issue to shine tom

  • @dc527
    @dc527 2 ปีที่แล้ว +2

    Enthinaa 3 peroke interview cheyyunne???
    Ivarude attahasam kaaranam onnum mansilakunilaa

  • @thresyasimayon5164
    @thresyasimayon5164 2 ปีที่แล้ว +4

    Tovino......cheruthayitt chammiyonnoru samsayam.shine chettaaa ningal poliyanutto🥰🥰🥰

  • @nayeemudheennaymu7433
    @nayeemudheennaymu7433 2 ปีที่แล้ว +11

    Shine nalloru actor aan ❤‍🔥adheham parayuna points oke crct aan

  • @sidnhet8
    @sidnhet8 ปีที่แล้ว

    5:34 ലിറ്റർലി റേപ് ചെയുന്നത് റേപ് ചെയുന്നതിനേക്കാൾ ബുദ്ധിമുട്ടലെ ? അതെ എന്ന് ഉത്തരം ! അപ്പോൾ എന്താണ് ഈ റേപ് 🤔

  • @sandra09757
    @sandra09757 2 ปีที่แล้ว +6

    Potta questions bore very bore

  • @sandravijay1844
    @sandravijay1844 2 ปีที่แล้ว +8

    Shine poli aanu🔥🔥🔥🔥🔥🔥🔥🔥

  • @rolex2068
    @rolex2068 2 ปีที่แล้ว +8

    16:49 mass riply🔥🔥

  • @shyn4607
    @shyn4607 2 ปีที่แล้ว +1

    Pandathe kaalath liplock ondaeruno ennu T J RAVIYODUM UMMRINODM chothichal chilapo ariyan patum

  • @ajroks123
    @ajroks123 2 ปีที่แล้ว +2

    Ithrem nala vibe ulla Randu pere kittitu inganathe local questions anallo chodikunne...just shows how amateurish the anchors are👎
    Watched it just cos of tovino and shine

  • @sweetandsimple1594
    @sweetandsimple1594 2 ปีที่แล้ว +2

    എന്തേലും വിഷമം വരുമ്പോ ഷൈൻ ചേട്ടന്റെ ഏതെങ്കിലും വീഡിയോ കാണും

  • @jinjithpj6611
    @jinjithpj6611 2 ปีที่แล้ว +2

    Shine chettan full form ilaanallo🥃🍾. Eethanavo adiche??😝

  • @shanushanavas8938
    @shanushanavas8938 2 ปีที่แล้ว +3

    ഇങ്ങേരുടെ counter 😂
    Shine tom chacko

  • @manusebastian3494
    @manusebastian3494 2 ปีที่แล้ว +14

    പെർഫ്യൂം വെച്ച് തഗ്.. Shine💕💕