ഷൈൻ ശെരിക്കും പാർവതിയെ സ്വന്തം കുഞ്ഞി പെങ്ങളായി ആണ് കാണുന്നെ.. കാരണം പാർവതി പറയുന്നത് എല്ലാം നല്ല തമാശ രീതിൽ ആണ് റിപ്ലേ കൊടുക്കുന്നത്.. പാർവതി യുടെ എക്സ്പ്രഷൻ അടിപൊളി.. രണ്ടു പേരും ഉള്ള ഒരു ഫിലിം കാണാൻ ചാൻസ് ഉണ്ടാകട്ടെ... ചേട്ടനും അനിയത്തിയും ആയ്
ഇങ്ങനെ ഒരു മൊതല് 🔥❤️ എന്തൊക്കെ വിമർശങ്ങൾ നേരിട്ട മനുഷ്യനാ. ഉള്ളിൽ എന്തൊക്കെ പ്രശങ്ങളും വിഷമങ്ങളും ഉണ്ടായാലും ആർക്കും ഒരു പിടിയും കൊടുക്കാത്ത മൊതല് 🔥 ❤️
മമ്മൂക്ക ഒരു സിനിമ യിൽ പറയുന്ന ഡയലോഗ് ഉണ്ട്.. വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം ഇഷ്ടമാകും എന്നു.. ഈ മനുഷ്യന്റെ കാര്യത്തിലും അതാണ്....ആദ്യം എന്തെല്ലാം പറഞ്ഞു. ഇപ്പോ ഒരുപാട് ഇഷ്ടമാണ് എനിക്ക് 🥰
ഇത് വേറെ ലെവലിലേക്ക് പോകുന്ന എല്ലാ തരത്തിലുള്ള ഒരു സുഗന്ധം പരക്കുന്നുണ്ട് ഈ കുട്ടിയാണെങ്കിൽ ഇദ്ദേഹത്തോട് സംസാരിക്കുമ്പോൾ വളരെ എക്സൈറ്റഡ് ആണ് പ്രസാദ് മുഖിയാണ്💕💕💕💕
Shine tom chacko is a unique man i like him very much. Without fearing he is speaking everything which he like. And also he is a man who respect womens.we can undersrand it by his words that stree is bhoomi 💖
ഇയാളുടെ. ഉള്ളിൽ നല്ല സങ്കടം ഉള്ള മനുഷ്യൻ ഉണ്ട് അത് പുറത്ത് അറിയിക്കാതിരിക്കാൻ ഉള്ള തത്ര പാട് അണിതൊക്കെ പാവം മനുഷ്യൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤
First part lum marriagnde karyam parannappo aala facl vellatha veshmam kandirunnu
Shine tom ❤️
❤️
@@ronykjoseph7728kk
@@Desperados778 sathyano???
സമ്മതിച്ചേക്ക്......ഈ വീഡിയോ കാണുന്ന 99.99%പേരും കിടന്നു കൊണ്ടാണ് കാണുന്നത് 🙏
alla njn irunnukonda kaanane😂
Ss😂😂
Sry..njn kakkoosila ulle..😢 kuzhapayo..?😂
Yes 😂
101%താങ്കൾ പറഞ്ഞത് ശരിയാണ് 🔥😍
ഷൈൻ ശെരിക്കും പാർവതിയെ സ്വന്തം കുഞ്ഞി പെങ്ങളായി ആണ് കാണുന്നെ.. കാരണം പാർവതി പറയുന്നത് എല്ലാം നല്ല തമാശ രീതിൽ ആണ് റിപ്ലേ കൊടുക്കുന്നത്.. പാർവതി യുടെ എക്സ്പ്രഷൻ അടിപൊളി.. രണ്ടു പേരും ഉള്ള ഒരു ഫിലിം കാണാൻ ചാൻസ് ഉണ്ടാകട്ടെ... ചേട്ടനും അനിയത്തിയും ആയ്
ഷൈൻ ജീവിതത്തിൽ ഒരുപാടു പ്രശ്നങ്ങൾ ഉള്ള ആളാണെന്ന് തോന്നുന്നു But he keeps entertaining people🥰, lots of love to him
ഷൈനിന് നല്ല സ്നേഹ പാർവതിയോട്
👍
അതെ അത് പ്രകടമാണ്💕
ഇങ്ങനെ ഒരു മൊതല് 🔥❤️ എന്തൊക്കെ വിമർശങ്ങൾ നേരിട്ട മനുഷ്യനാ. ഉള്ളിൽ എന്തൊക്കെ പ്രശങ്ങളും വിഷമങ്ങളും ഉണ്ടായാലും ആർക്കും ഒരു പിടിയും കൊടുക്കാത്ത മൊതല് 🔥 ❤️
നല്ല അടിപൊളി ഇന്റർവ്യൂ... പാറു ഷൈൻ... നല്ല കോമ്പിനേഷൻ.... വീഡിയോക്ക് നല്ല ഒരു caption കൊടുക്കായിരുന്നു
Shine ചേട്ടന് eettavum ഇഷ്ടപ്പെട്ടു interview erikkunethu paravathide interview ന് ആണ്, paravathikku shine ചേട്ടനെ mannage ചെയ്യാൻ അറിയാം
മമ്മൂക്ക ഒരു സിനിമ യിൽ പറയുന്ന ഡയലോഗ് ഉണ്ട്.. വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം ഇഷ്ടമാകും എന്നു.. ഈ മനുഷ്യന്റെ കാര്യത്തിലും അതാണ്....ആദ്യം എന്തെല്ലാം പറഞ്ഞു. ഇപ്പോ ഒരുപാട് ഇഷ്ടമാണ് എനിക്ക് 🥰
മമ്മൂക്ക അല്ല പറയുന്നത്. മമ്മൂക്കയോട് ഭാനുപ്രിയ ആണ് പറയുന്നത്.
Movie: അഴകിയരാവണൻ
@@honeymolhoneymol4243 അതെ 🥰നൈസ്
He is a good actor in real life and reel life...he was hiding lots of things in the shade of his life ....But good actor all the best shine bro ..
Aa koodapirapinodu ulla സ്നേഹം അത് ഉള്ളിൽ ഉള്ളത്കൊണ് ആണ് ആ വാക്കുകൾ patharunath 😍😍അത് മനസിലാക്കാൻ പറ്റും ആ മുഖത്ത്
Parvathy Shine Combo ഇഷ്ടമുള്ളവർ ഉണ്ടോ 😃🙌🏼
Illla myreee
Advance happy married life to those combo😍👍🏻🔥
Yes nalla match aanu. They should marry😊
@@liminml8551 എന്താ നല്ല ആഗ്രഹം ഭാര്യ യും കുട്ടിയും ഉള്ള ഇതുപോലെ സ്വഭാവം ഉള്ള ആളിനെ നിങ്ങളുടെ ആരെയെങ്കിലും കെട്ടിച്ചു കൊടുക്കോ
ഈ പാർവതി വിവാഹിതയാണോ🤝 അല്ലെങ്കിൽ ഈ കോംബോ വർക്ക് ഔട്ട് ആവും
അനിയത്തിയെ ഒരുപാട് സ്നേഹിക്കുന്ന ഏട്ടൻ ആണെന്ന് തോന്നുന്നു ഷൈൻ ഏട്ടൻ.. ❤️❤️
ഇത് വേറെ ലെവലിലേക്ക് പോകുന്ന എല്ലാ തരത്തിലുള്ള ഒരു സുഗന്ധം പരക്കുന്നുണ്ട് ഈ കുട്ടിയാണെങ്കിൽ ഇദ്ദേഹത്തോട് സംസാരിക്കുമ്പോൾ വളരെ എക്സൈറ്റഡ് ആണ് പ്രസാദ് മുഖിയാണ്💕💕💕💕
പുള്ളിക് ആഹാ കൊച്ചിനെ ഒരു കൊച്ചു പെങ്ങളെ പോലെയുള്ളൂ.. 😍😍😍
സത്യം ❤
❤❤❤❤❤❤
Paru nte aduth mathre ee chengayi adangi irikku 🥰
Oru brosis combo 😍
ith oru heart touch interview aan.
His eating style is just natural, home style ...enjoying every bit of it
Shine thamashayil koodi parayunnath ellam orupad karyamullathanu ..oru interview il penkuttikale oru parichayavumillatha veettilekk kettichuvidukayalle ennu chodichirunnu , veettil adhikam pokarilla , veettil ullavar ennum nammude koode undakumo ? Illalo athukond njan career nu kooduthal imp kodukunnu .. career nu vendi orupad change ayi enna reethiyil parayunnu ..kelkumbol vattenenn thonnum..ippol ee interview il anu athinu clarity kittunnath ..ilaya sis nte marriage vannappol aalu chinthicha karyangal anathu ..orupad vayasinu ilaya sistern kanmunnil valarnnu vannu ippol kettichu vere veettil vidumbol ulla mootha chettante sankadam. ."vinnila kombile raapadi "song padumbol athariyam ❤.Arum karanam arum rekshapedilla ennum swayayam sramikanam rekshapedan ennum Paravathyod parayunnathum okke manasil thattiyanu..Athupole oro karyangalum chinthich thanne anu parayunnathu ...actually he is a genuine guy .
സത്യം
He was inside a shell. No he come out . Become real fabulous human being . Awesome personality .
A real brother who sings her favorite song for her.... superb
ധ്യാൻ ന്റെ ഇന്റർവ്യൂ കണ്ടിട്ട് ഷൈന്റെ ഇന്റർവ്യൂകാണാൻ ഓടി വന്ന ഞാൻ
Shine tom chako fans undo🫶💕❤
Illa
ഉണ്ട്
Undo
Google translate
Pazayapadiakuka
Inddd❤❤❤
Yes
Shine chetta onn neril kanam enund..
Entho valland oru heart touch thonunund...
ഇത് കാണുന്ന കൂടുതൽ പേരും കമന്റ് വായിച്ചു ആയിരിക്കും കാണുന്നത്.... Half സ്‌ക്രീനിൽ 🫂
Veruth veruth വെറുപ്പിൻ്റെ അവസാനം കുട്ടിശങ്കരനോട് സ്നേഹമാണ് 🥺🥺
😂
അതാണ് മനുഷ്യൻ. അതാണ് നടൻ
Correct😊😊
ഒരു സഹോദരൻ എന്ന നിലയിൽ ഒരു tention ഉണ്ട് സത്യത്തിൽ ഇയാൾ ഒരു പാവം ആണ്
ഷൈൻ ടോം ചാക്കോ love you 🥰.... വേറെ ലെവൽ
Ethra sad aaye irunnalum shine interview kandal ellam marannu chirikkum❤ he is great man
ഏട്ടൻ അനിയത്തി 😍❤❤
Koopp cemarakk munnil ellarum ettanum aniyathiyum aavum 😂🤣🤣🤣
Njan onnu uragi vannatha ee interview kandathum urakkam poyi. Poli shine Tom chakko
ഈ എപ്പിസോഡിന് കാത്തിരിക്കുകയായിരുന്നു 🥰🤘😘👌
Oru cute ettan aniyathi kutty feel
Adipoli interview❤😂👍
Shine tom ഇന് പറ്റിയ interviewer parvathy തന്നെ 😅💯
നമ്മൾ മാറി മാറിന്ന് പറയുന്നെ അല്ലാതെ ഒന്നും മാറിട്ട് ഇല്ല .....😊💯
6:51 അത്രക്ക് വേണോ Mass da🔥 🤣🤣
എനിക്കറിയാം ഈ ഫീൽ, ഈ ടോൺ,അറിയാവുന്നവർക്ക് അറിയാം എത്ര ലൈൻ വേണം ഇങ്ങനെ ആവാൻ എന്ന്, ഷൈൻ ചേട്ടൻ ഇഷ്ടം❤
19:54 ഇത് കേൾക്കുന്ന നവ്യ
Eniyum ivarde interviews kaanan waiting ❤😍
Shine tom chacko is a unique man i like him very much. Without fearing he is speaking everything which he like. And also he is a man who respect womens.we can undersrand it by his words that stree is bhoomi 💖
Iyale enik aadhyamonnum theere ishtamallayirunnu munp parvathiyude koode ulla interview kand iyaale ippol iyaale bayangaram ishtapettu
18:37 💯 right Aanenn thoniyavarunto
Shine chettan is a Gem❤
Whatever he says has a hidden truth💯
ഇന്റർവ്യൂ ന് എന്നും ഷൈൻ ചേട്ടൻ മതി ❤🥰🥰
സൂപ്പർ സൂപ്പർ പാറു കുട്ടി 🤗🤗 ചട്ടാ ചട്ടാ🤗🤗
@abel sathyam😂
ഷൈൻ: പാർവതീനെ വേണോ.. ലെ ഷെഫ്: അത്രക്ക് വേണോ... 😅
Aniyathiye jeevananennu manassilayi..lucky girl
പാവം മനുഷ്യൻ ആണു ഷൈൻ ടോം god bless you man👍👍
ഷൈൻ ചേട്ടനെ ഇന്റർവ്യൂ കണ്ട് ഇഷ്ട്ടായി
Parukutty❤️👍🏻
shine tom open hearted person
14:11 expression change 😮😂
😂😂😂
Paaruuuu❤ chettante kude pidichu nilkunnund❤❤
എങ്ങനയും ഒരു മനുഷ്യൻ ❤❤
intro kand chirichavar indo😂
Part 3 🎉🎉
Shine മുത്താണ് ❤
30:11 ngl that handshake in the end grossed me out. Kazhich um nakkiyokke cheytha athee kayy alle ( eg: 24:52) 🙂
Yes😂
pure soul❤
Parvathy 😍🥰 I’m seeing her for the first time. Nice girl
പച്ച മനുഷ്യൻ. ❤️
Oru acter um normal aalum thammil ulla vethiysam,,,shine nde muga baavangalil kaanaam🥵🔥
ഇവിടെ ഷൈൻ പാർവതി എന്ന് കണ്ടാലും അപ്പ ഓടിയെത്തും
Ith Vere Muthalaann🤩🤩❤️🙌🏻
Paru chirichu മടുത്തു paru and shine Tom super itervew
Parvathy and Shine must act together 😅👍
Nice interview ❤😂
Bt parayunn karayangal ellam crct anu
Ellarum ee vedio kaananth kayyil phone pidichaayirikum🥴
Allaaa pinnaa😂😂
Watching @ 11pm, anyone?
12 :00 am🙌
12 57 😂
1:30 Am
ഷൈൻ ചേട്ടൻ ❤❤❤
❤Shine tom chacko❤
Enk orupade isatham ane shine chettanea
ആ ഹോട്ടെൽ സൂപ്പർ ആണ് ഞാൻ കഴിച്ചിട്ടുണ്ട് അവിടുന്ന്....നല്ല ടോയ്‌ലെറ്റ് സൗകര്യം ആണ് അവിടുത്തെ പ്രത്യേകത...👍👍
🤣🤣🤣
Endokeyyo vishamangalundu..Paavam manushyan❤
Valare nalla interview 🌹🌹🌹
He is a gentleman❤️Nthayalum pulliye kettunna aal lucky aayirikkum❤
Pulli kalyanamkayichatha
This combo! ❤
Shine tom❤️😘
😂😂😂
😮😮😮
ഷൈൻ മച്ചാൻ 🔥🔥🔥🔥🔥🔥
He is a genuine person ❤
25:37 aa juicil enthoko pokunnu 😅
Sheriya yellow juice inte idayi entho black sathanam pokunund
Sound kurava
Shine chettaN mass bro✌🤘
19:00 എന്റെ കയ്യിന്ന് രക്ഷപെട്ടത് എന്നായിരിക്കും അവർ ഉദ്ദേശിച്ചത് 😂😂
27:08 ..shine chettan erinju karayunundhh
അങ്ങേരുടെ ചിരി 😅😅😅
Love you man. ❤
ഫുഡ് കഴിക്കുന്നത് കണ്ടിട്ട് കൊതി ആയി❤️
Shine,Tabitha should be united with sial
Same alarm tone❤😌
കളങ്കമില്ലാത്ത മനുഷ്യൻ🥰
പാതിരാത്രി 1.30 നു നല്ല neet ആയിട്ട് ഇരിക്കാം😊
Aduth mrg indavum 😊
ശിവനെ ഇങ്ങേര് 😍😍
Interview polichu 🥰🥰🥰
Pwoli interview...
Aniyathi yodula ishtam 😘
8:45 watch her expression
Ee glass eduto chetta allenkil ithoke koodi erij potikkum😂😂😂😂
Waiter polich 6:50 😅😅😂😂