മനസ്സ് നിറഞ്ഞ് കരഞ്ഞു പോയി... ഒരു സംഗീതാസ്വാദകൻ്റെ മനസ്സിനെ അടിമയാക്കാനുള്ള എല്ലാവിധ ശക്തിയും ചിത്രേച്ചിയുടെ ഈ പാടിനുണ്ട്.. അഭിനന്ദനങ്ങൾക്കപ്പുറം.. നന്ദി... നന്ദി... നന്ദി.. ഒത്തിരി സ്നേഹം... ബഹുമാനം..
Well said. Some of the new sigers sining old songs far better than original singers. Some Hindi song sung by a Kannoor based boy is far better than K J Yesudas' original singing.
ജാനകിയമ്മയുടെ ആലാപനത്തിൽ പിറന്ന മനോഹര ഗാനം.... അതിമനോഹരമായി ആലപിച്ചു... പിന്നെ സ്വരം അത് കാതിന് കുളിരായി തോന്നി ഈ സ്വരം അത് മെയിന്റെയിൻ ചെയ്യുന്നതിന് അതിനൊരു പ്രത്യേക അഭിനന്ദനം... 👌🏻👌🏻👌🏻ഒരുപാട് ഒരുപാട് ഗാനങ്ങൾ ഈ സ്വരത്തിൽ ഇനിയും കേൾക്കാൻ കഴിയട്ടെ... Very beautyful voice... amazing Singer...👌🏻👌🏻👌🏻
നൈർമ്മല്യമുള്ള ഒരു ഹൃദയത്തിൽ നിന്നേ ഇത്ര ഇമ്പമുള്ള സ്വരമാധുരി ഉതിരുകയുള്ളൂ... 😍. എന്റെ പ്രിയഗായികയ്ക്ക് സദാ അഴകും, ആയുസ്സും നിലയ്ക്കാത്ത സ്വരമധുരിമയും നേരുന്നു ❤🙏. നന്ദി
@@ChithraArun Sure .... Will be shared..... ഒരേ രാഗത്തിലുള്ള പാട്ടുകൾ കോർത്തിണക്കി ഒരു സീരീസ് ചെയ്താൽ നന്നായിരുന്നു. ഇപ്പൊ ഇതേ രാഗം തന്നെ....തൂവൽക്കൊട്ടാരം സിനിമക്ക് വേണ്ടി മാഷിന്റെ തന്നെ.... ആദ്യമായ് കണ്ടനാൾ.... Duet ആണ് എന്നാലും....
Wow… listening to your amazing singing while I was lost in your eyes… it was magical! You are clearly very talented, being able to hit those high notes with ease. But what made it special was the emotional connection evoked by your singing. I loved it.
ദൈവം നിങ്ങൾക്കു എത്ര കഴിവ് തന്നു മലയാള സിനിമ ഒന്ന് കണ്ണു തുറന്നാൽ ഈ സഹോദരി ഉയരങ്ങളിൽ എത്തും ഉറപ്പാണ് 🌹🌹🌹
എത്ര കേട്ടാലും ആ മധുര സ്വരം മതി വരുന്നില്ല ഒരായിരം ആശംസകൾ 🙏🏻🙏🏻🙏🏻🌹🌹
🙏
Hai 👍❤❤❤❤
ചിത്ര അരുണിന്റെ പാട്ടുകൾ എല്ലാം കേൾക്കാറുണ്ട് ഞാൻ വളരെ അധികം ഇഷ്ട്ടപെടുന്നഗായിക അതിലുപരി ആ ചിരി വിനയം 💜💜💛
ചിത്രമോൾടെ സ്വരത്തിലെ കാന്തിക ശക്തിലയിച്ചിരുന്നു പോയി ഈ വെളുപ്പാൻകാലത്ത്. പ്രിയപ്പെട്ട ഗായികക്ക് അഭിനന്ദനങ്ങൾ
Thanks
മനസ്സ് നിറഞ്ഞ് കരഞ്ഞു പോയി... ഒരു സംഗീതാസ്വാദകൻ്റെ മനസ്സിനെ അടിമയാക്കാനുള്ള എല്ലാവിധ ശക്തിയും ചിത്രേച്ചിയുടെ ഈ പാടിനുണ്ട്..
അഭിനന്ദനങ്ങൾക്കപ്പുറം.. നന്ദി... നന്ദി... നന്ദി..
ഒത്തിരി സ്നേഹം... ബഹുമാനം..
🙏
ഈ പാട്ട് അസാധ്യമായി പാടി👌 താങ്കളെ കാണാനും അതിമനോഹരം🙏
🙏
ഒറിജിനലിനെ വെല്ലുന്ന ആലാപനം. ആ ഗാനത്തിന്റെ എല്ലാ സൂക്ഷ്മതലങ്ങളിലും കയറി നിറയാൻ സാധിച്ചു. അഭിനന്ദനങ്ങൾ 👏👏👏👏
🙏
Well said.
Some of the new sigers sining old songs far better than original singers. Some Hindi song sung by a Kannoor based boy is far better than K J Yesudas' original singing.
ജാനകിയമ്മയുടെ ആലാപനത്തിൽ പിറന്ന മനോഹര ഗാനം.... അതിമനോഹരമായി ആലപിച്ചു... പിന്നെ സ്വരം അത് കാതിന് കുളിരായി തോന്നി ഈ സ്വരം അത് മെയിന്റെയിൻ ചെയ്യുന്നതിന് അതിനൊരു പ്രത്യേക അഭിനന്ദനം... 👌🏻👌🏻👌🏻ഒരുപാട് ഒരുപാട് ഗാനങ്ങൾ ഈ സ്വരത്തിൽ ഇനിയും കേൾക്കാൻ കഴിയട്ടെ... Very beautyful voice... amazing Singer...👌🏻👌🏻👌🏻
🙏
.. ഹായ്... യാരിത് ? സൂപ്പർ ഗാനം ...
... മധുരമായ ആലാപനം..അഭിനന്ദനങ്ങൾ...
🙏🙏
നല്ല സൗണ്ട് ❤️.. കൂടുതൽ സോങ്‌സ് ഇടുക
🙏
നല്ല ആലാപനം 👌👌👏👏👏👍കൈക്കുടന്ന നിറയെ, വരുവാനില്ലാരുമീ,വാൻ മേഘം തമിഴ്, പൊന്നുരുകും പൂക്കാലം ഈ പാട്ടെല്ലാം പ്രതീക്ഷിക്കുന്നു
Varuvanillarumee | Manichitrathazhu Re-release Cover by Chithra Arun #music #cover #malayalam
th-cam.com/users/shortszQLAY9m_qq8?feature=share
സൂപ്പർ ചേച്ചി പാടി ഹിറ്റാക്കിയ പുഴയുടെ theerathorutradaരാവിൽ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി
Thank you 🙏
So much talent
വാടക വീടാണ് ലോകം ആണ് ആദ്യമായി കേൾക്കുന്നത്. സൂപ്പർ. എന്നും രാവിലെ ഏതെങ്കിലും ഭക്തി ഗാനം കേൾക്കും. Energetic
thankyou🙏
വളരെ മനോഹരമായി പാടി ❤️
🙏
വളരെ മനോഹരം ചിത്ര ❤️👌 കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു 👍
Sure 🙏
പാലക്കാട്‌കാരനായിട്ടും ചേച്ചിയുടെ പാട്ടുകേൾക്കാൻ ഞാൻ വൈകിപ്പോയി 🙏🙏🙏🌹🌹🌹
🙏
Sweet rendition👌👌❤️❤️
Thank you
Sweet voice and great rendition
Thanks for listening
Very nice singing... 🎉🎉🎉 Nalla Layam .... 👌👌👌👍👏👏👏👃
Thank you 🙏🙏
അതിമനോഹരം. ചിത്ര അരുണിന് പകരം ആരുമില്ല.
Thank you 🙏
Very Nice 🌹🌹💐💐Chithraji 👍
Thanks
Apt voice for this song....Best than orginal. God bless yu.. keep going .. upload more for us ..
🙏🙏
ആലാപനം അതി മനോഹരം 👌🙏
Wonderful 🎉
Thank you!
❤👌👌💐..വല്ലാത്ത ഒരു ഫീൽ തന്നെ 😘💐.. പ്രിയ ഗായികേ.... ആശംസകൾ 💐
🙏
ഹൃദ്യമായി പാടിയിരിക്കുന്നു...sweet voice...ഇനിയും ഉയരങ്ങളിൽ എത്തട്ടെ.....
Thanks
Chitra maudeym janaki ammaudeum ena chernna sound ❤❤❤❤
🙏
Super duper chithra congrats
Thank you
Very charming rendering so nice
Thanks for liking
മനോഹരം ചിത്ര 👌👌👌🥰
🙏
കൊള്ളാം നന്നായിരിക്കുന്നു, ആശംസകൾ നേരുന്നു ഒപ്പം എല്ലാ ഭാവുകങ്ങളും നേരുന്നു ഒപ്പം എല്ലാ ഭാവുകങ്ങളും നേരുന്നു
Thank you
Super song super voice chithra very sweet beautiful singing thamil nadu ❤❤❤❤❤🎉🎉🎉🎉🎉
Thank you
Super singinging ,, ❤❤
😍
വളരെ നന്നായിട്ടുണ്ട് എന്താ ഒരു ഫീൽ❤❤
🙏
Chitra... blissful rendering... God bless you....dear
Thank you so much 🙂
Superb as always, Chithra Mam..
Thanks a lot
Polichu..song
🙏
ശ്രുതിമധുരമായ ആലാപനം
Very good
Thank you
❤മനോഹരം, ഹൃദ്യം, വീണ്ടും കേൾക്കാൻ തോന്നുന്ന ആലാപനം❤
Thanks
Beautifilly singing good voice❤🎉🎉❤❤❤❤❤
👍👍super
Thank you
Chitra...'puzhayude theerathu' kettappol thottu fan aayathaanu...ellaa paattum ishtam. Nalla layam..kelkkaan nalla sukham...iniyum oru paadu paattukal pratheekshikkunnu...
Sure thank you
വളരെ മനോഹരമായി പാടി
Thanks
എത്ര കേട്ടാലും മതിവരില്ല......
🙏
Almost all songs...
You sung....
ആഹാ !!! ഗംഭീരമായി
🙏
Wow... Excellent.. Amazing, very cute & melodious voice... Hearty Congrats Chithra💖🌹💖
Thanks
@@ChithraArun Welcome with lots of love & affections Chithra🌹🧡♥️💚💙💖🌹
Very nice..Chithra...
🙏
Yet another good song by you...
Thank you 🙏
Wonderful song selection
Thanks
So Cute! Wonderful, Amazing !! Outstanding Performance !!! Best Wishes !!!!❤❤
Many thanks!!
Engana etra easy ayi ee pattoke padunne , feel super ❤🎉, pls do more melody covers
🙏
A Great song, sung very well.
Thank you
പ്രൗഡം ഗംഭീരം❤❤❤❤❤
🙏
നൈർമ്മല്യമുള്ള ഒരു ഹൃദയത്തിൽ നിന്നേ ഇത്ര ഇമ്പമുള്ള സ്വരമാധുരി ഉതിരുകയുള്ളൂ... 😍. എന്റെ പ്രിയഗായികയ്ക്ക് സദാ അഴകും, ആയുസ്സും നിലയ്ക്കാത്ത സ്വരമധുരിമയും നേരുന്നു ❤🙏. നന്ദി
Thank you 🙏
Excellent my sister ❣️❣️❣️❣️❣️❣️👑
Thank you so much
👌👌👌👍👍👍ഇനിയും ഇതു പോലെയുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
Sure Thank you
10.50 am. Beautifully sung. Very pleasant expressions. Good luck to U
Thank you 🙏
Super........🎉........ Super
Thank you
Nice 🎉 quite hopeful
🙏
Beautiful 👌👌👌
Thank you so much
Superb.... 👌👌❤️
Thanks for liking
അസാധ്യ ഗാനാലാപനം.
Thanks
Wonderful, really enjoyed
Many thanks!
ആരും ഇഷ്ടപെടുന്ന ഗാനം നല്ല വോയിസ്
Thanks
ജോൺസൺ മാഷിന്റെ മനോഹരമായ സംഗീതം... വളരെ മനോഹരമായ ആലാപനം........🎉
അടുത്ത ഗാനത്തിനായി waiting...😊
Planning to do more classics pls support by sharing
@@ChithraArun Sure .... Will be shared.....
ഒരേ രാഗത്തിലുള്ള പാട്ടുകൾ കോർത്തിണക്കി ഒരു സീരീസ് ചെയ്താൽ നന്നായിരുന്നു. ഇപ്പൊ ഇതേ രാഗം തന്നെ....തൂവൽക്കൊട്ടാരം സിനിമക്ക് വേണ്ടി മാഷിന്റെ തന്നെ.... ആദ്യമായ് കണ്ടനാൾ.... Duet ആണ് എന്നാലും....
ഈസ്റ്റർ ആശംസകൾ ചിത്ര......🙏
Thank you and same to you
@@ChithraArun സന്തോഷമായി
Orunalum enna piriyade nilkum eeganam❤❤❤❤
🙏
Ohh super 👌 what a voice 😍
🙏
മനോഹരമായ ഗാനം നന്നായി പാടുന്നു. നന്ദി ചിത്രാ
Thank you 🙏
Wow 👍👍😘
Thank you
❤️❤️❤️❤️❤️how sweet 😍😍😍😍
Thank you ❤️
വിശ്വ ഗായികയുടെ സ്വരമാധുരി........
🙏
Congratulations keep it up
Thanks a lot
Great !
Thanks
Wow… listening to your amazing singing while I was lost in your eyes… it was magical! You are clearly very talented, being able to hit those high notes with ease. But what made it special was the emotional connection evoked by your singing. I loved it.
Thanks
Really original feeling. You become next level...❤
Thank you
Supper🎉🎉
Thanks
Amazing ma'am
Thanks a lot
ചിത്ര ആശംസകൾ 🥰🥰🙏🏽
Thank you
Super ❤❤❤
Big thanks
ആ മധുര മുള്ള സ്വരം കേൾക്കുമ്പോൾ ellam👍🏻. മറന്നുപോവും പ്രവാസി ആയ ങ്ങാൻ 🌹🌹🌹🙏🏻🙏🏻
🙏
Really talented….. hope Malayalam movie people will notice her🙏🙏🙏🙏
വീണയോ ഹൃദയമോ 👍🏽👍🏽
👍👍
SUPER ❤❤❤
Thanks
Outstanding performance ma'am👌👌👌❤️
Thanks a lot 😊
Ma'aminte ettumanoor templelile ganamela kandirunnu ,athil sagarasangam movieyile ohm namashivaya enna song super ayirunnu 👌👌👌
Superb
Thanks
💐💐💐👍❤️
👌🏻👍🏻🙏🏻
What a sweet singing dear!!! ❤❤
Thanks a lot
Wow, really melodious rendering 👏👏 and a beautiful voice 👌👌 💐 Best wishes 👍
Thanks for listening
Very good
Thanks
Nice rendering..
Thanks for liking
❤🥰❤
👏👏👏👏👏👏👏 nalla rasa sister nte songs kelkan👏👏👏
Thank you
@@ChithraArun Puzayude theerath yenna song yendu rasayitta padiyekane sister All the best👏👏👏👏🙏
Super
Thanks
V nice Chitra, A fellow Palakkadan malayali from a cold corner of Scotland.
Oh nice thank you
👍👍
🎉🎉🎉
🌷
👏👏👏👏
👌👌👌👌