'മത്സരത്തിന് പാടാൻ പോയാൽ ഐസ്ക്രീം കിട്ടും' ഓർമകൾ പങ്കുവെച്ച് ഗായിക ചിത്ര അരുൺ | CHITHRA ARUN

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 123

  • @ushamenon7417
    @ushamenon7417 ปีที่แล้ว +22

    എൻ്റെ സ്നേഹത്തിൻ്റെ കൂടെ ചേർത്ത് വയ്ക്കാൻ ഇഷ്ട്ടമുള്ള ഒരു പാട്ടുകാരി ..ഒരു തെളിനീർ മുത്തു പോലെ...മനസ്സുള്ള ഒരാള്..
    ചിത്ര അരുൺ നിഷ്കളങ്ക ഭാവം നിറയുന്ന മുഖ സൗന്ദര്യവും..ഇഷ്ട്ടം.എന്നും..

  • @philipkutty663
    @philipkutty663 ปีที่แล้ว +15

    ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല ഗായികമാരിൽ ഒരാൾ. ആ വിനയം എത്ര മാതൃകാപരം. കൂടുതൽ അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ.

  • @basheercf7906
    @basheercf7906 ปีที่แล้ว +29

    പാടുമ്പോഴും സംസാരിക്കുമ്പോഴും വിനയാനവിതമായ ഒരു ചിരി യാണ് ചിത്രയെ മഹത്വമുള്ള ഒരു ഗായിക അയക്കുന്നെ. ഞാൻ മാഡത്തിന്റെ ഒരു ഒരു കടുത്ത ആരാധകനാണ്. തീർച്ചയായും മാഡം കൂടുതൽ ഉയരങ്ങൾ താണ്ടും. എല്ലാ ആശംസകളും.

    • @Sadanandan.c.p-id3yr
      @Sadanandan.c.p-id3yr ปีที่แล้ว +1

      അപ്പോൾ നമ്മളോ.... കടുകടുത്ത ആരാധകനാണേ ...പുഴയുടെ തീരത്ത് പോയിരിക്കാം കുറച്ച് ...

    • @rvijayakumarpai9086
      @rvijayakumarpai9086 4 หลายเดือนก่อน

      Chitra is a talented, dedicated play back singer❤❤❤

  • @lathikavasanthan7281
    @lathikavasanthan7281 ปีที่แล้ว +20

    ചിത്രയെ കാണാതെ സൗണ്ട് മാത്രം കേട്ടാൽ മഞ്ജുവാര്യർ സംസാരിക്കുന്നതുപോലെയുണ്ട്. ചിത്രയുമായുള്ള ഈ വീഡിയോ ഇപ്പോഴാ കണ്ടത്. നല്ല എളിമയായുള്ള സംഭാഷണം ❤

    • @sj9918
      @sj9918 9 หลายเดือนก่อน +4

      അല്പം കൂടി നന്നായിട്ടില്ലേ എന്നൊരു തോന്നൽ....

  • @renganathanpk6607
    @renganathanpk6607 11 หลายเดือนก่อน +5

    വളരെ നല്ല ഗായികയാണ്. എല്ലാവർക്കും ഇഷ്ടമുള്ള വ്യക്തി.

  • @parameswaranta4019
    @parameswaranta4019 ปีที่แล้ว +7

    ഇൻ്റർവ്യൂ വളരെ ഇഷ്ടായി ഗാനങ്ങളും സംസാരവും പെരുമാറ്റവും ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാ പാട്ടുകളും കേൾക്കുന്ന ഒരു ആരാധകനാണ്❤❤❤❤

    • @santhoshv8981
      @santhoshv8981 ปีที่แล้ว +1

      അനുഗ്രഹീത ഗായിക. മലയാള സിനിമാ കാണാതെ പോകുന്നത് കഷ്ടം.

  • @salithapk6721
    @salithapk6721 ปีที่แล้ว +2

    എനിക്ക് ഒത്തിരി ഇഷ്ടം തോന്നിയ നല്ല ഗായിക.നല്ല പെരുമാറ്റം..ഞാൻ ആദ്യം കേട്ടഗാനം..പുഴയുടെ തീരത്ത്...ഒരുപാട് ഇഷ്ടായി..എന്നും ഒരുവരിയെങ്കിലും..ഈ പാട്ട്ഇന്നും പാടും ഞാൻ..കാരണം..എന്റെ ഫോണിന്റെ.റിംഗ് ടൂൺ...പുഴയുടെ തീരത്തു ..ഫോൺ വരുബോൾ..പാടികൊണ്ടാണ്.. കോൾ എടുക്കുന്നത്.പിന്നെ വെള്ളിയാഴ്ച്ച ..മഹാലക്ഷ്മി.സുപ്രാഭാതം..കേട്ട്. ഉണരും..

  • @sacredbell2007
    @sacredbell2007 ปีที่แล้ว +2

    വള്ളുവനാടൻ ഭാഷയും ലാളിത്യവും കളങ്കം ഒന്നും ഇല്ലാത്ത ശുദ്ധ മനസ്സും ഉന്നത നിലവാരമുള്ള ശബ്ദവും ചിത്രയെ ഒരു മലയാളിയോട് പെട്ടെന്ന് അടുപ്പിക്കുന്നു. സത്യൻ അന്തിക്കാട് സിനിമ കാണുന്നപോലെയാണ് ചിത്രയുടെ സംസാരം കേൾക്കുന്നതു. ഈശ്വരാധീനം ജീവിതകാലം മുഴുവൻ ഉണ്ടാകട്ടെ. ചിത്രയുടെ ശബ്ദത്തിൽ മലയാളി മണമുള്ള കൂടുതൽ പാട്ടുകൾ കേൾക്കാൻ എല്ലാവര്ക്കും ആഗ്രഹമുണ്ട്. സത്യൻ അന്തക്കാടിനെ പോലെ ഉള്ളവർ ഇത്തരം കലാകാരന്മാരെ തിരഞ്ഞു നടക്കുകയാണ്. ഒരു പക്ഷെ വെള്ളിത്തിരയിൽ നല്ല കഥാപാത്രമായി തിളങ്ങാനും കഴിയും.

  • @Mannaruvelilproductuons
    @Mannaruvelilproductuons 5 วันที่ผ่านมา

    എനിക്കും ദൈവം തന്നതല്ലാതെ ഒന്നും ഇല്ല എന്റെ ജീവിതത്തിലും 🙏🙏🙏എപ്പോഴും ഹൃദയത്തിൽ സാധിക്കുന്ന ഗാനം supper 👍

  • @desertline4822
    @desertline4822 10 หลายเดือนก่อน +4

    എന്ത് ചിരിയാ എപ്പോഴും എനിക്ക് മാത്രം ആണോ ഒരു പോസിറ്റീവ് എനർജി കിട്ടുന്നത്.??? 🌹🌹🌹🌹🌹🌹

  • @basheercf7906
    @basheercf7906 ปีที่แล้ว +1

    ജൂനിയർ ചിത്ര എന്നു ഞാൻ പറയും എത്ര മനോഹരമായി പാടിയാലും വിനയത്തിന്റെ മൂർത്തീഭാവം എന്നു വേണം പറയാൻ. ഹൃദയത്തിൽ നിന്നു ഒരിക്കലും പോകില്ല. ശബ്ദം മാത്രമല്ല ഒരു തികഞ്ഞ മനുഷ്യൻ. തീർച്ചയായും ഉയരങ്ങളിൽ എത്തും ഉറപ്പ്. ദീർഘഘായുസ്സായിരിക്കട്ടെ!!!❤🌹

  • @ekunhambunairkasaragod7353
    @ekunhambunairkasaragod7353 ปีที่แล้ว +2

    നല്ല ഗായിക. വിനയം തന്നെ പ്രധാനം.

  • @joseabraham4453
    @joseabraham4453 10 หลายเดือนก่อน +1

    Chithra Arun is one of my favourites. It is particularly after listening to this devotional song of Chitra that I started listening to devotional songs of others as well. You are endowed with a sweet voice. Few singers today are as graceful as Chthra is.

  • @bassharsharqi7594
    @bassharsharqi7594 11 หลายเดือนก่อน +1

    എൻ്റെ ഇഷ്ട ഗായിക❤❤ ചിത്രചേച്ചിയെ ഒരുപാട് ഇഷ്ടം🥰💕
    ദൈവം അറിഞ്ഞനുഗ്രഹിച്ച ശബ്ദ മാധുര്യം☺️☺️🥰

  • @bindhugopalan559
    @bindhugopalan559 10 หลายเดือนก่อน +2

    Ee song കേട്ട് ആളെ തിരഞ്ഞു വന്നതാ. ഒത്തിരി ഇഷ്ടമായി..

  • @Manaf-y3n
    @Manaf-y3n ปีที่แล้ว +1

    Orupad ishttamulla gayika ...

  • @npchacko9327
    @npchacko9327 ปีที่แล้ว +1

    ഓൻ രസകരമായ രീതിയിൽ -------- കുസൃതി നിറഞ്ഞ വാക്കുകൾ💐
    ചിത്ര അരുണ് ശ്രദ്ധയോടെ പുഞ്ചിരിയോടെ ഏറ്റുമുട്ടുന്നുണ്ട്🌹
    ❣️ങ്ങക്കും ഒത്തിരിഷ്ടായി💖

  • @babytm2600
    @babytm2600 ปีที่แล้ว +4

    ലളിതം ഹൃദ്യം നല്ല വ്യക്തിത്വം അനുഗ്രഹീത ഗായിക

  • @BabyJose-y3o
    @BabyJose-y3o 10 หลายเดือนก่อน +2

    Oru Cerelac kunjete samsaravum sabthavum deivam anugrahekkette ❤🎉❤

  • @sabuameerali8105
    @sabuameerali8105 ปีที่แล้ว +3

    Chithra mam....🥰🎶🎼🎵🎼🎼❤👍

  • @kuttettan1000
    @kuttettan1000 ปีที่แล้ว +12

    സ്നേഹം തോന്നിപ്പോകുന്നു..
    ആളോടും, ശബ്ദത്തിനോടും, ആലാപനഭംഗിയോടും..
    ❤❤🎉

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 7 หลายเดือนก่อน

    ഞാൻ ഇഷ്ടപ്പെടുന്ന നല്ല ഗായിക, നല്ല വിനയം എളിമ ഒക്കെയുള്ള ഗായിക. എന്നും നല്ലത് വരട്ടെ 🙏🏻ഒരുപാട് ഗാനങ്ങൾ പാടാനുള്ള അവസരം ഉണ്ടാകട്ടെ ന്ന് പ്രാർത്ഥിക്കുന്നു. ഞാൻ ആദ്യം കേട്ട പാട്ട് തിരുവോണ തിരുനാളായ്....ആഹാ എത്ര ഇഷ്ടമാണ് എന്ന് പറയാൻ പറ്റില്ല ❤️❤️❤️🥰🥰🥰🥰നല്ലത് മാത്രം വരട്ടെ 🙏🏻🙏🏻🥰🥰

  • @drjosythomas1311
    @drjosythomas1311 ปีที่แล้ว +1

    What a humble and elegant personality besides the melodious voice.. 👌👏❤ stay blessed🙏

  • @basheercf7906
    @basheercf7906 ปีที่แล้ว +2

    ഇന്റർവ്യൂ സംഘടിപ്പിച്ചതിന് ഒരുപാട് ഞാൻ കടപ്പെട്ടിരിക്കുന്നു. Proud of u. ❤🌹👌

  • @mathewjo2939
    @mathewjo2939 ปีที่แล้ว +1

    എളിമ..... ബഹുമാനം.... ഇതാണ് ചിത്ര അരുൺ 🙏🙏🙏ബിഗ് സലൂട്ട്

  • @PradeepKumar-fd6cf
    @PradeepKumar-fd6cf ปีที่แล้ว +1

    നല്ല ഇൻ്റർവ്യൂ❤❤❤❤

  • @rajendranpmenon
    @rajendranpmenon 3 หลายเดือนก่อน

    ഞാൻ വളരെ അധികം ഇഷ്ട്ടപ്പെടുന്ന ഒരു ഗായിക, ചിത്ര അരുൺ. ആശംസകൾ.

  • @gracykuttyjoseph4615
    @gracykuttyjoseph4615 ปีที่แล้ว +1

    GOD Bless you Chitra Arun. Keep it up 👍

  • @sriragamaudios
    @sriragamaudios 10 หลายเดือนก่อน

    നല്ല ഗായികയാണ് കൂടുതൽ അവസരങ്ങൾ ദൈവം നല്കട്ടെ

  • @npchacko9327
    @npchacko9327 ปีที่แล้ว +1

    പുഴയുടെ തീരത്ത് ഒത്തിരി പ്രാവശ്യം കണ്ടു ! കേട്ടു !!🎉

  • @suresh.9726
    @suresh.9726 ปีที่แล้ว +1

    ചേച്ചിയുടെ പാട്ട് സൂപ്പറാ..

  • @anilmathew9312
    @anilmathew9312 11 หลายเดือนก่อน +1

    Favorite singer

  • @ALAJWAFRESHMARTDESAMUTIARA
    @ALAJWAFRESHMARTDESAMUTIARA ปีที่แล้ว +1

    Ee aduthanu kandath poomaname super ❤❤

  • @sibychenthomas4448
    @sibychenthomas4448 ปีที่แล้ว +1

    What a simple person with great personality

  • @VinodCkm-v7f
    @VinodCkm-v7f ปีที่แล้ว +1

    ചേച്ചിയുടെ പാട്ട് കേൾക്കുമ്പോൾ എന്തൊരു ഫീലാണ്❤❤❤❤❤🙏യേശുനാഥൻ 🌹

  • @abhilashalokam5378
    @abhilashalokam5378 ปีที่แล้ว +1

    എന്തൊരു ശബ്ദം ..❤❤

  • @titusl5503
    @titusl5503 ปีที่แล้ว +1

    ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ ❤ ചിത്ര അരുൺ ആലപിച്ചത് സന്തോഷം നൽകുന്നത് ❤ അഭിനന്ദനങ്ങൾ ❤❤❤

  • @sureshtvm9148
    @sureshtvm9148 ปีที่แล้ว +1

    ❤❤❤❤❤❤❤❤Super Gayika EnnumPagal Uyarchayude Paddy Aanu.

  • @MeeraTk-k6h
    @MeeraTk-k6h 4 หลายเดือนก่อน

    എനിക്ക് വളരേ ഇഷ്ടമാണ് ചിത്രയേ❤❤❤❤

  • @Mannaruvelilproductuons
    @Mannaruvelilproductuons 5 วันที่ผ่านมา

    ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗാനം 🌹

  • @sukeshnairtm4056
    @sukeshnairtm4056 ปีที่แล้ว +1

    So sweet she's.... Best wishes❤

  • @vanajakumari2244
    @vanajakumari2244 ปีที่แล้ว +1

    നല്ലൊരു, പാട്ടുകാരി 💕💕👍

  • @babyabraham9284
    @babyabraham9284 4 หลายเดือนก่อน +2

    പുഴയുടെ തീരം എത്ര പാടി എന്നു എനിക്ക് അറിയില്ല ചിത്രക്കുട്ടി എനിക്ക് പാട്ട് അറിയില്ല. ചിത്രക്കുട്ടിയെ ഓർക്കും പാടും ടൂർ പോയപ്പോൾ ബസിൽ പാടി എല്ലാവർക്കും ഇഷ്ടമായി ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷമായിരിക്കുക മോളെ...........

  • @vijayanpn7538
    @vijayanpn7538 ปีที่แล้ว +1

    Njaan oru fan aanu, Chithra Arun nte🌹

  • @parameswaranta4019
    @parameswaranta4019 ปีที่แล้ว +1

    കണി കാണണം....... നല്ല ഫീൽ നല്ല ശബ്ദം നല്ല അഭിനയം❤❤❤❤ പാലക്കാട് ജില്ലയിലെ എവിടെ എന്നു മനസിലായില്ല

  • @ManikandanA-gh5oj
    @ManikandanA-gh5oj ปีที่แล้ว +1

    Super voice super song chithra very sweet beautiful singing thamil nadu

  • @Vicharadhara
    @Vicharadhara ปีที่แล้ว +1

    Asaadhyom chtra arun thank you

  • @janardhanannair7553
    @janardhanannair7553 ปีที่แล้ว +2

    I like your voice, simply look, ever smiling face, proudless habit, these things are reason for your success. May God Bless you & your family always.

  • @binu479
    @binu479 11 หลายเดือนก่อน +1

    മധുര സംഗീത സ്വരം

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 ปีที่แล้ว +1

    Nalla character nice singer god bless you.

  • @pariskerala4594
    @pariskerala4594 ปีที่แล้ว +2

    നിങ്ങൾ മുത്താണ്❤❤❤

  • @ajayansadanandan2338
    @ajayansadanandan2338 ปีที่แล้ว +1

    എല്ലാ ആശംസകളും നേരുന്നു........

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 หลายเดือนก่อน

    I am watching an interview of this kind involving Chithra Arun for the first time, and it turned out to be quite interesting from the point of view of the contents of the interview and the manner in which it has been brought before viewers. Chithra Arun appears to be a God-fearing person who follows the traditional way of living which is being reflected in her songs as well as her style of presentation. She is a popular artist who very much makes her presence in the social media platforms, as one can watch her presenting Narayaneeyam , the Sanskrit slokas and Christian devotional songs. This writer always makes it a point to listen to her , solely because of the very fact of the abudant innocence contained in her songs. This kind of a mysterious beauty contained in her songs makes Chithra Arun to conquer the hearts of music lovers.

  • @ashasbits4595
    @ashasbits4595 9 หลายเดือนก่อน

    എന്ത് നല്ല തെളിഞ്ഞ ശബ്ദമാണ്...

  • @ashmi-spiritofart4232
    @ashmi-spiritofart4232 ปีที่แล้ว +1

    ചിത്ര......😍😍❤️❤️❤️❤️❤️

  • @rajivnair1560
    @rajivnair1560 2 หลายเดือนก่อน

    Your Voice & The Style In Which You Present Your Talent Is Superb. ! May THE ALMIGHTY BLESS YOU.

  • @haridasan5699
    @haridasan5699 ปีที่แล้ว +1

    Moluty May god bless you with Ayurarogya Soukhyam and Astaiswaryam 🙏🌹♥️👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 10 หลายเดือนก่อน

    എല്ലാം കൊണ്ടും ഞാനേറെ ഇഷ്ടപ്പെടുന്ന ചിത്രയ്ക്ക് എല്ലാവിധ ആശംസകളും ഇനിയും ഒരുപാട് ഉയരങ്ങളിലെത്താനാകട്ടെ❤️❤️❤️❤️

  • @mayababu2474
    @mayababu2474 ปีที่แล้ว +2

    Super chithra

  • @mariammacv9126
    @mariammacv9126 9 หลายเดือนก่อน

    പുഴയുടെ തീരത്ത്
    എന്ന പാട്ടുകേൾക്കുമ്പോൾ സങ്കടം വരാറുണ്ട്.കണ്ണ് നിറയാറുണ്ട്.

  • @johnjosephbunglavan1811
    @johnjosephbunglavan1811 10 หลายเดือนก่อน

    VERY SIMPLE AND SEDUCTIVE...
    LOVE YOU CHITRA..... YOU ARE SIMPLY AWESOME👍..

  • @agopakumar6206
    @agopakumar6206 ปีที่แล้ว +1

    Lalitha Sahasranamam is very. beautifull..

  • @RasheedAliCp
    @RasheedAliCp 2 หลายเดือนก่อน

    എങ്ങനെസംസാരിച്ചാലും. ചിരി. 👍🏻👍🏻👍🏻

  • @jayarampg5558
    @jayarampg5558 หลายเดือนก่อน

    ഇനിയെനിക്കോർമയുണ്ടായിരിക്കാൻ ഇവിടെയൊരു ഓണമുണ്ടായിരുന്നു. ഈ ഗാനം എത്ര കേട്ടാലും മതിയാവില്ല

  • @youtubeuser09
    @youtubeuser09 ปีที่แล้ว +5

    ഗ്രാമീണ ശാലീനതയും കുലീനതയും ലാളിത്യ
    വും സൂഭഗതയും ശബ്ദമാധുര്യവും നിറഞ്ഞ
    വ്യക്തിത്വം.

  • @supriyajayaraj
    @supriyajayaraj ปีที่แล้ว +1

    Chithra... Proud of you dear 😘😘

  • @psivakumar1485
    @psivakumar1485 11 หลายเดือนก่อน +1

    I love you and your cute voice with respect...❤

  • @SunilKumar-zt8jo
    @SunilKumar-zt8jo 6 หลายเดือนก่อน

    Good Singer 🎉 God bless you

  • @jchittillam77
    @jchittillam77 11 หลายเดือนก่อน +1

    Chitra Arun, The Daughter of Our Jesus Christ.

  • @manoharantacalicut3711
    @manoharantacalicut3711 5 หลายเดือนก่อน

    ❤❤❤❤❤❤ I am your ardent fan.,Chitraji

  • @deepakdelights7357
    @deepakdelights7357 ปีที่แล้ว +1

    ഇഷ്ടം : ജനനീ നവരത്നമഞ്ജരി❤

  • @SmithaPadickal
    @SmithaPadickal 25 วันที่ผ่านมา

    Excellent singer❤

  • @babukanjirakode666babu4
    @babukanjirakode666babu4 3 หลายเดือนก่อน

    Nalla.pattum nalla perumattavum❤❤❤❤

  • @RadhikaSudesh
    @RadhikaSudesh 5 หลายเดือนก่อน

    പുഴയുടെ തീരത്തു സൂപ്പർ സോങ് ഞാൻ ഈ പാട്ടു ഒരു വേദിയിൽ പാടി

  • @sainalouis5975
    @sainalouis5975 ปีที่แล้ว +2

    My favourite song

  • @jayamonjayan2702
    @jayamonjayan2702 5 วันที่ผ่านมา

    Super God bless you

  • @princearuvanparampil8157
    @princearuvanparampil8157 ปีที่แล้ว +1

    ആശംസകൾ - ചിത്ര

  • @sajeevkumars9820
    @sajeevkumars9820 6 หลายเดือนก่อน

    Wish yu all the best ❤️👍👌

  • @josepanjikaran5675
    @josepanjikaran5675 ปีที่แล้ว +1

    Super 👍🏼👍🏼

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 11 หลายเดือนก่อน +1

    👌🙏

  • @npchacko9327
    @npchacko9327 ปีที่แล้ว +1

    ❤ ഒന്നും അറിയില്ല❤
    അതാണ് നല്ലത്😂❤😂

  • @thomaskt3965
    @thomaskt3965 9 หลายเดือนก่อน

    Nallavinayamnallasingergodblessyou

  • @gopinathanpp9896
    @gopinathanpp9896 8 หลายเดือนก่อน

    നല്ല അഭിമുഖം👍

  • @antonyvs6295
    @antonyvs6295 9 หลายเดือนก่อน

    Nalla.swaram.very.god

  • @MuralidharanNair-i6w
    @MuralidharanNair-i6w 3 หลายเดือนก่อน

    Super

  • @krishnahere
    @krishnahere 10 หลายเดือนก่อน +1

    Translate in Hindi,songs.

  • @ushavijayaraghavan1747
    @ushavijayaraghavan1747 ปีที่แล้ว +1

    ചിത്ര വളരെയധികം സന്തോഷം സ്വർണ്ണ ചേച്ചിയുടേയും വിജയേട്ടന്റെയും ആശംസകൾ

  • @npchacko9327
    @npchacko9327 ปีที่แล้ว +1

    ഭാഗ്യം , ഭാഗ്യവതിയായിരിക്കു😂❤😂

  • @RAJ-lt9ut
    @RAJ-lt9ut ปีที่แล้ว +1

    ❤❤❤❤

  • @minukarunakaran7894
    @minukarunakaran7894 ปีที่แล้ว +1

    🕉️🔱❤️🙏

  • @jayamenon9594
    @jayamenon9594 4 หลายเดือนก่อน

    ജ്ഞാനപ്പാന എന്ത് രസം ആണ് daily athu kelkumbol സുഖം തോന്നും

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 4 หลายเดือนก่อน

    ❤️🙏❤️🙏❤️

  • @prabhaks3110
    @prabhaks3110 ปีที่แล้ว +1

    ❤🎉🥰😘

  • @deepaguruvayurappan1591
    @deepaguruvayurappan1591 7 หลายเดือนก่อน +1

    എന്റെ നാട്ടുകാരി മുണ്ടൂരിന്റെ അഭിമാനം 👍👍

    • @KL50haridas
      @KL50haridas 7 หลายเดือนก่อน

    • @KL50haridas
      @KL50haridas 7 หลายเดือนก่อน

      മുണ്ടൂർ എവിടെയാണ് 🥰

  • @rajanunniyattil7537
    @rajanunniyattil7537 8 หลายเดือนก่อน

    E lalithyavum simplicity yum Kai vidaruthu. Paadanulla kazhivinoppam ithu oru aabharanam thanne. 3000 tholam ganangal 🙏🙏🙏

  • @MasterGamer-fq9fy
    @MasterGamer-fq9fy 29 วันที่ผ่านมา

    പ്രശസ്ത ഗാനരചയിതാവ് സിറിയക് ആദിത്യ പുരവുമായ് ഒരു അഭിമുഖം. സംപ്രേഷണം ചെയ്യുമോ?

  • @RaveendranathMRavi
    @RaveendranathMRavi 6 หลายเดือนก่อน

    താങ്കൾക്ക് ഏറ്റവും കൂട്ടുത ൽ ജനപ്രിയമായ പാട്ടുപുഴയുടെ തീരത്തു അല്ലേ

  • @indirapv3342
    @indirapv3342 3 หลายเดือนก่อน

    Enthaa.... Vinayam Chitra Kutty .

  • @josevarghese2024
    @josevarghese2024 2 หลายเดือนก่อน

    ഇവരെപോലെയുള്ള കഴിവുള്ളവർക്ക് സിനിമയിൽ പാടാൻ അവസരം കിട്ടാത്തത് വളരെ കഷ്ടം തന്നെ