അമ്മിയെടുത്ത് അവതാരകയുടെ തലയ്ക്കടിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2021
  • Naughty Shilpa is a prank show, currently being aired in Aneesh Ravi Vlogs channel in TH-cam. The show All acts shown in the video is for entertainment purpose only. Shilpa plays the central role as the prankster. Aneesh Ravi, Biju, Shibu and Thanuja are the other actors.
    Drop a like if you loved the video.
    Let us know your feedback in the comments.
    Turn the bell icon on to get instant notifications.
    #aneeshravi #prank #naughtyshilpa #shilpa #Aliyans #ohmygod #AliyanVsAliyan #ComedySerial #GulumalOnline #PrankShow #aneeshravivlogs #Comedy #troll #shilpa
    Follow me on social media,
    Instagram : / aneeshravi_official
    Facebook : / aneeshravionline
  • บันเทิง

ความคิดเห็น • 101

  • @ANEESHRAVIVLOGS
    @ANEESHRAVIVLOGS  2 ปีที่แล้ว +20

    ഇന്ന് പാചകത്തിലൂടെ
    ഒരു
    പറ്റിയ്ക്കലാണ് കേട്ടോ
    ഈ വിഭവം നിങ്ങൾക്കിഷ്ടമാകും

  • @santoshsridharsridhar1226
    @santoshsridharsridhar1226 2 ปีที่แล้ว +5

    അമ്മിക്കല്ലിൽ അരച്ച തേങ്ങ ചമ്മന്തി ന്നു കേട്ടാൽ ഇപ്പഴും നാക്കിൽ നിന്നും വെള്ളം വരും... അത്രയ്ക്ക് ടേസ്റ്റ് ആണ്‌..... അത് കൊള്ളില്ലാന്ന് പറഞ്ഞ ശിൽപയുടെ തലയിൽ അമ്മിയല്ല അമ്മിക്കല്ലെടുത്തു അടിക്കണമായിരുന്നു.... 😀😀😀😀.
    ന്തായാലും ശില്പ സൂപ്പർബ് പ്രോഗ്രാം ആയിരുന്നു.... അടിപൊളി... ഇനിയും ഇതുപോലെ നല്ല പ്രാങ്ക് ഷോ പ്രതീക്ഷിക്കുന്നു.... Nte നാടു കൊല്ലം... താങ്ക്സ് for a ട്രീറ്റ്മെന്റ്... ല്ലാവര്ക്കും ആശംസകൾ...

  • @bijumon2515
    @bijumon2515 2 ปีที่แล้ว +6

    സൂപ്പർ..ചമ്മന്തി...നാട്ടിലെ താരം ആണ് ചമ്മന്തി..അത് കഴിക്കാൻ നാടറിയണം, നാട്ടിൻപുറത്തുകാരെ അറിയണം, നാടിന്റെ മണം അറിയണം, നാടിന്റെ രുചി അറിയണം..ശില്പ ഇതൊക്കെ അറിഞ്ഞു..അടിപൊളി എപ്പിസോഡ്...👌👌👌👌

  • @padmakumarvanithottamsreed6670
    @padmakumarvanithottamsreed6670 2 ปีที่แล้ว +6

    ചമ്മന്തി എന്ന നാടൻ വിഭവത്തിന് ഒരു അന്തസ്സ് സംഭാവന ചെയ്ത നാട്ടിൻപുറത്തെ വീട്ടമ്മയായ ജലജയുടെ പ്രകടനം വളരെ മികച്ചതായിരുന്നു .... അഭിനന്ദനങ്ങൾ

  • @anilkumar-yu6hu
    @anilkumar-yu6hu 2 ปีที่แล้ว +7

    ശിൽപാ അടിപൊളി പാവം വീട്ടമ്മ വല്ലാത്ത ഒരു അവസ്ഥ അനീഷ് ബ്രോ ഗുഡ് 👍👍👌👌✌️✌️✌️✌️💪

  • @tokofficial2385
    @tokofficial2385 2 ปีที่แล้ว +8

    എനിക്കിഷ്ടപ്പെട്ടത് ആ ചേട്ടന്റെ ഡയലോഗ് ആണ്... കൊള്ളില്ലെങ്കിലും കൊള്ളാം എന്ന് പറയണം... ❤️

    • @anurajmaranadu4326
      @anurajmaranadu4326 2 ปีที่แล้ว +1

      അണ്ണാ ഇഷ്ടം ❤️❤️
      നന്ദി ❤️🙏

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 2 ปีที่แล้ว +3

    പാവം ചേച്ചി 😭😭 അടിപൊളി ആയി undaakkiyittum കൊള്ളത്തില്ല പറഞ്ഞപ്പോൾ ചേച്ചിയുടെ മനസ്സിൽ ഉള്ള വിഷമം എത്ര ഉണ്ടാകും എന്നാലും കരയാതെ പിടിച്ചു നിന്നു
    ചമ്മന്തി സൂപ്പർ 👍👍👍👍
    എനിക്കും ഒന്ന് ട്രൈ ചെയ്തു നോക്കണം ഈ ചമ്മന്തി കണ്ടിട്ട് കൊതി വരുന്നു
    അടിപൊളി എപ്പിസോഡ്

  • @user-mo1hh9dl7s
    @user-mo1hh9dl7s 2 ปีที่แล้ว +5

    ശില്പ ചേച്ചി ഒരു നല്ല മനസിന്റെ ഉടമ ആണ്.............. ❤❤❤❤❤❤❤❤❤❤❤❤❤പെട്ടന്ന് സങ്കടം വരും

  • @rkvpala
    @rkvpala 2 ปีที่แล้ว +5

    " സങ്കടം വന്നിട്ടും ശില്പയെ ഒന്ന് നേരെയാക്കാൻ വേണ്ടി പിടിച്ചു നിന്നതാ " ആ Dedication ന് 👍👍👍👍👍💐💐💐

  • @ashithagrajgraj8983
    @ashithagrajgraj8983 2 ปีที่แล้ว +5

    Shilpa kalakki 👍 Chechi karayathae pidichu ninnu☺️☺️

  • @kamalsha7865
    @kamalsha7865 2 ปีที่แล้ว +4

    Sneham ulla chechi mole ennalooo vilich adu

  • @vijayanath3167
    @vijayanath3167 2 ปีที่แล้ว +4

    jalaja💚💚💚

  • @dhanureshmi18
    @dhanureshmi18 2 ปีที่แล้ว +5

    എങ്ങനെയുണ്ട് നമ്മ ചമ്മന്തി ...സൂപ്പർ അല്ലെ ♥♥♥

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 2 ปีที่แล้ว +4

    യമ്മി അമ്മി ചമ്മന്തി സൂപ്പർ ജലജ ചേച്ചീ സൂപ്പർ

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 2 ปีที่แล้ว +4

    രതീഷ് , അനുരാജ് , അനിൽ ബാബു ,ശിൽപ എല്ലാ ചങ്ക്കളും പൊളിച്ചു

  • @VishnuAsokan-ff4sh
    @VishnuAsokan-ff4sh 2 ปีที่แล้ว +6

    സൂപ്പർ ജലജാ.... ചമ്മന്തിയും ❤️

  • @ajaiajitha8788
    @ajaiajitha8788 2 ปีที่แล้ว +5

    ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് 🙏🏼🙏🏼🙏🏼

  • @abhiathuvlogzz6476
    @abhiathuvlogzz6476 2 ปีที่แล้ว +4

    Ente ponno... Anger polich... Enthru bhaavabhinayam 🤣.. Sppr chechi kuttyy🥰🥰🥰🥰🥰🥰.. Kalakkan episode aayirunnu😍😍

  • @sajeebiqbal4681
    @sajeebiqbal4681 2 ปีที่แล้ว +4

    ഒരു 10 മിനുട്ട് കഴിഞ്ഞിരുന്നേൽ ജലജ ചേച്ചീ ഉറപ്പായിട്ടും തല്ലിയേനെ 😁😁😁

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 2 ปีที่แล้ว +3

    കറക്ട് 25 കാന്താരി😂😂😂😂😂

  • @entertainmentmedia2.071
    @entertainmentmedia2.071 2 ปีที่แล้ว +2

    അവതരിക ചേച്ചി... കണ്ടിട്ട് കൊതിയാവുന്നു..
    ഞാൻ.. എന്ത് അമ്മി കല്ലോ 😂

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 2 ปีที่แล้ว +5

    എല്ലാം കൃത്യം കണക്കിന് തന്നെ ഇട്ടിട്ടുണ്ട്

  • @devumanu5552
    @devumanu5552 2 ปีที่แล้ว +2

    Ninne kondeyy patu🤣@Shilpa Pavam ahh chechy ipo karanjeneyyy😅😅 Presentation Level 👏❤️

  • @nandhu4878
    @nandhu4878 2 ปีที่แล้ว +6

    Katta waiting. Poli🔥❤🔥❤🔥❤🔥❤

  • @anurajmaranadu4326
    @anurajmaranadu4326 2 ปีที่แล้ว +5

    എല്ലാവർക്കും ചമ്മന്തി ഇഷ്ടമാകും എല്ലാവർക്കും share ചെയ്യാൻ മറക്കണ്ട 🥰

  • @kskvlogs332
    @kskvlogs332 2 ปีที่แล้ว +1

    ചമ്മന്തി കൊള്ളൂല്ല എന്ന് പറഞ്ഞ ശില്പ പ്രശ്നക്കാർ ആരും ഇല്ലാഞ്ഞതുകൊണ്ട് രക്ഷപെട്ടു. സൂപ്പർ എപ്പിസോഡ് 👍👍👍👏👏👏🌹🌹🌹💝💝💝അനീഷ്‌ജിക്കും ടീമിനും അഭിനന്ദനങ്ങൾ 🌹

  • @vijimol5929
    @vijimol5929 2 ปีที่แล้ว +4

    അമ്മിയിൽ അരച്ച yummy ചമ്മന്തി

  • @sukukillippalam8953
    @sukukillippalam8953 2 ปีที่แล้ว +5

    ചമ്മന്തി.....
    നന്നായിട്ടുണ്ട്.
    സൂപ്പർ എപ്പിസോഡ്

  • @donydony9411
    @donydony9411 2 ปีที่แล้ว +2

    Silpa fan from Qatar

  • @abhiathuvlogzz6476
    @abhiathuvlogzz6476 2 ปีที่แล้ว +5

    Paaavam aunty🤗🤗.. Avasanam Aneesh maman vannitt taste cheyth glass okke mattittulla expression kandappo vicharichu Aneesh maamanum kollillann parayuvenn 😂 But sprb prank 👍👍

  • @shatheesansan4467
    @shatheesansan4467 2 ปีที่แล้ว +3

    ശിൽപ അടിപൊളി ആശംസകള്‍

  • @abhiathuvlogzz6476
    @abhiathuvlogzz6476 2 ปีที่แล้ว +4

    Ennalum Aneesh maman no tharaalonn paranju pattichu😔. Athinte cheriya oru vishamam ond ketto mamo😥

  • @davidsonkizhakkethil6931
    @davidsonkizhakkethil6931 2 ปีที่แล้ว +4

    Excellent Jalaja 😍

  • @ajithkumars2871
    @ajithkumars2871 2 ปีที่แล้ว +3

    Jalaja chechi spr🤩🤩🤩🤩🤩🤩🤩

  • @visakhkalladathazham6167
    @visakhkalladathazham6167 2 ปีที่แล้ว +3

    കാന്താരിയുടെ വളം

  • @sajisurendrababu3316
    @sajisurendrababu3316 2 ปีที่แล้ว +5

    Waiting. .

  • @siniam7108
    @siniam7108 2 ปีที่แล้ว +5

    Katta waiting 😍😍

  • @davidsonkizhakkethil6931
    @davidsonkizhakkethil6931 2 ปีที่แล้ว +5

    Adipoli show, we all enjoyed ❤

  • @anilkumar-yu6hu
    @anilkumar-yu6hu 2 ปีที่แล้ว +4

    bro waiting

  • @donydony9411
    @donydony9411 2 ปีที่แล้ว +2

    Aneesh ഏട്ടാ അളിയന്‍സ് സീരിയല്‍ അടിപൊളി ആയിട്ടുണ്ട്

  • @mashoodam7312
    @mashoodam7312 2 ปีที่แล้ว +3

    Paaaavam chechi...
    Shipa... Suuuperr

  • @jyothishnambiar3259
    @jyothishnambiar3259 2 ปีที่แล้ว +5

    ആശംസകൾ 🎈🎈🎈🎈🎈🎈🎈🥁👍🎉

  • @bindhulekha3968
    @bindhulekha3968 2 ปีที่แล้ว +3

    Super jalaja

  • @remyaprasad1773
    @remyaprasad1773 2 ปีที่แล้ว +4

    Chechi super ,🥰🥰

  • @addhoosadukala7758
    @addhoosadukala7758 2 ปีที่แล้ว +3

    Super chechii kolllam

  • @aneeshaneesh936
    @aneeshaneesh936 2 ปีที่แล้ว +5

    അടിപൊളി എപ്പിസോഡ് 🥰🥰

  • @meenuabhi2585
    @meenuabhi2585 2 ปีที่แล้ว +1

    ചേട്ടാ 👌👌👌👌, ഞാൻ ഒരു അളിയൻസ് fan ആണ് ❤❤❤❤എല്ലാ eppisode ഉം മുടങ്ങാതെ കാണും

  • @kamalsha7865
    @kamalsha7865 2 ปีที่แล้ว +3

    Eppol eppisod edarillee

  • @naveencreations2452
    @naveencreations2452 2 ปีที่แล้ว +3

    Pwoli❤️

  • @vijimol5929
    @vijimol5929 2 ปีที่แล้ว +5

    What a super dish 👍കലക്കി

  • @adithyan_deepu
    @adithyan_deepu 2 ปีที่แล้ว +2

    🌀PRANKSTERs are Back

  • @ajaiajitha8788
    @ajaiajitha8788 2 ปีที่แล้ว +3

    അടിപൊളി

  • @bijumon2515
    @bijumon2515 2 ปีที่แล้ว +5

    Superb

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 10 วันที่ผ่านมา

    കഷ്ടപ്പെട്ട് ഉണ്ടാക്കിയത് കൊള്ളില്ല എന്ന് പറഞ്ഞാൽ ആർക്കും സങ്കടം വരും.... അനീഷേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്... കാര്യം നിസാരത്തിലാണ് ആദ്യമായി കാണുന്നത് പിന്നെ സ്റ്റാർ മാജിക്കിലും.... ഇനി എന്നാ സ്റ്റാർ മാജിക്കിൽ....?

  • @shabanafazil4933
    @shabanafazil4933 2 ปีที่แล้ว +3

    Super 😍😍👌

  • @siniam7108
    @siniam7108 2 ปีที่แล้ว +3

    Super , poli 😍😍😍

  • @nandhu4878
    @nandhu4878 2 ปีที่แล้ว +2

    Poli😂😂😂😂

  • @thecrusader6401
    @thecrusader6401 2 ปีที่แล้ว +2

    അനീഷേട്ടാ mike set chey👍

  • @jijo.k.j172
    @jijo.k.j172 2 ปีที่แล้ว +4

    Expecting for different one

  • @unitykottukkalsarath2385
    @unitykottukkalsarath2385 2 ปีที่แล้ว +2

    Ulsavasisanil aneesh annanun anuchechiyum njangalude nattil vararundu anchalil enthayalum aneesh anna ningale oru dhivasam njan oru programminu villichal ningal varumo

  • @satheesankollam4981
    @satheesankollam4981 2 ปีที่แล้ว +2

    ചമ്മന്തി സൂപ്പർ... 👍
    ഹായ്, അനീഷ്, ശില്പ, ടീം നന്നായിട്ടുണ്ട് 🌹❤👍😋😋

  • @jayanthkarma8768
    @jayanthkarma8768 2 ปีที่แล้ว +2

    Superb, keep it up

  • @diljith9008
    @diljith9008 2 ปีที่แล้ว +2

    Poli satyam ayitum poli

  • @ashamurthy1633
    @ashamurthy1633 2 ปีที่แล้ว +3

    😄പൊളിച്ചു 😄

  • @subhashs1468
    @subhashs1468 2 ปีที่แล้ว +2

    Kidu

  • @abdulrasheedk2720
    @abdulrasheedk2720 2 ปีที่แล้ว +3

    pavam Chechi 😍👍👍👍

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 2 ปีที่แล้ว +1

    Nannayittundu super

  • @manjimakundu
    @manjimakundu 2 ปีที่แล้ว +2

    Why is this a misleading title for this video? Ammiyeduthu avatharakayude thalakkadichu,, anagane oridathum ee videoil kandilllallo.. otherwise prank was well executed..

  • @ajaiajitha8788
    @ajaiajitha8788 2 ปีที่แล้ว +5

    👌👌👌

  • @selinselu4596
    @selinselu4596 2 ปีที่แล้ว +1

    Adipowlii👌👌

  • @anilkumarblp7296
    @anilkumarblp7296 2 ปีที่แล้ว +2

    Aneesh look dulkar

  • @sherinjohn6979
    @sherinjohn6979 2 ปีที่แล้ว +1

    Selpa.adipoli

  • @DineshDinesh-ns2ir
    @DineshDinesh-ns2ir 2 ปีที่แล้ว +2

    Supper👍👍👍👍👍❤️❤️❤️❤️❤️

  • @hemambikam205
    @hemambikam205 2 ปีที่แล้ว

    Super 👍

  • @rejithamol7611
    @rejithamol7611 2 ปีที่แล้ว +1

    ഈ കുറി തൊട്ട് നിൽക്കുന്ന നേരത്തു ആ വീടിന്റെ മുറ്റം ഒന്ന് തൂത്തു കൂടെ പായൽ പിടിച്ചു കിടക്കുന്നു

  • @bindhuhari7524
    @bindhuhari7524 9 หลายเดือนก่อน

    Aliyans👌

  • @ammuammu3373
    @ammuammu3373 2 ปีที่แล้ว +2

    Supper

  • @sijocjsijocj2991
    @sijocjsijocj2991 2 ปีที่แล้ว +2

    Super

  • @user-sf2gz2wi2z
    @user-sf2gz2wi2z 2 ปีที่แล้ว +4

    സൂപ്പർ
    എപ്പിസോഡ്
    പഴയ നല്ല ചമ്മന്തി

  • @sithusithu2760
    @sithusithu2760 2 ปีที่แล้ว +2

    Supar 👍👌🤟

  • @gokulkrishnanair9932
    @gokulkrishnanair9932 2 ปีที่แล้ว +3

    Sssuuuuupppppeeeeeerrrrrr

  • @jyothyr2253
    @jyothyr2253 2 ปีที่แล้ว +3

    ✌️👌

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 ปีที่แล้ว +3

    ഹലോ 👍

  • @ramyapadimaruth4843Artist
    @ramyapadimaruth4843Artist 2 ปีที่แล้ว +2

    😄🤗🌶️🌶️🥥🌶️🥥🌶️🌶️🌶️ fantastic

  • @lekshmileela7917
    @lekshmileela7917 2 ปีที่แล้ว +3

    🥰👌👌

  • @saikamalsnair
    @saikamalsnair 2 ปีที่แล้ว +3

    👌😀

  • @unitykottukkalsarath2385
    @unitykottukkalsarath2385 2 ปีที่แล้ว +2

    ❤❤❤❤❤❤

  • @gadhatr908
    @gadhatr908 2 ปีที่แล้ว +2

    👌👌😍

  • @adarshos6988
    @adarshos6988 2 ปีที่แล้ว +2

    😍😍😍

  • @sanu75722
    @sanu75722 2 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️

  • @indunair5624
    @indunair5624 2 ปีที่แล้ว +2

    😀😀😀😀😀😀

  • @nandukrishna2458
    @nandukrishna2458 2 ปีที่แล้ว +2

    🤣🤣🤣

  • @devarajanss678
    @devarajanss678 2 ปีที่แล้ว +3

    👍👍🌞🌞❤️❤️❤️💯💯

  • @dark_angel5539
    @dark_angel5539 2 ปีที่แล้ว

    ഈൗ എപ്പിഡോസ് ഗുമ്മില്ല

  • @saralatk9370
    @saralatk9370 2 ปีที่แล้ว +3

    അടിപൊളി

  • @karthimundot6435
    @karthimundot6435 2 ปีที่แล้ว +2

    🤣🤣🤣