കുഞ്ഞേ..നീ കരയരുതേ.!അമ്മ ഇതാ വരുന്നു.. നീ രക്ഷപെടാൻ പോകുന്നു /Kreupasanam Mathavu/Jesus prayer/Bible

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • കുഞ്ഞേ..നീ കരയരുതേ.!അമ്മ ഇതാ വരുന്നു.. നീ രക്ഷപെടാൻ പോകുന്നു /Kreupasanam Mathavu/Jesus prayer/Bible
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory

ความคิดเห็น • 467

  • @SaliSabu-t6s
    @SaliSabu-t6s 9 หลายเดือนก่อน +9

    അമ്മേ മാതാവേ എന്റെ കടഭാരം മാറ്റി തരണമേ 😭😭

  • @sajimujeeb8649
    @sajimujeeb8649 9 หลายเดือนก่อน +6

    അമ്മേ... നങ്ങളുടെ കുടുബത്തിലെ എല്ലാ വിഷമങ്ങളും മാറ്റി തരണമേ.... 🙏🙏🙏🙏

  • @beenasivadas2314
    @beenasivadas2314 9 หลายเดือนก่อน +4

    അമ്മേ ഞങ്ങളുടെ ദാരിദ്ര്യവും ദുഃഖവും ദുരിതങ്ങളും രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാണമേ 🙏🙏🙏😭😭

  • @parvathysubha4353
    @parvathysubha4353 9 หลายเดือนก่อน +5

    അമ്മേ മാതാവേ ഞങ്ങൾക്കുള്ള കടബാധ്യത മുഴുവനും തീർക്കാൻ വഴികാട്ടേണമേആമേൻ

  • @PrasadPrasad-ow1by
    @PrasadPrasad-ow1by 9 หลายเดือนก่อน +7

    അമ്മേ സഞ്ചാരി മാതാവേ എന്റെ ഭാവനത്തിൽ വരണമേ ആമേൻ ❤

  • @ranijose49
    @ranijose49 9 หลายเดือนก่อน +5

    അമ്മേ മാതാവേ കടങ്ങൾ തീർക്കാൻ ഇന്നു തന്നെ വഴി തുറന്നു തരണമേ മാതാവേ 🙏🙏🙏🙏

  • @HelloHi-hm2pv
    @HelloHi-hm2pv 9 หลายเดือนก่อน +3

    എന്റെ മാതാവേ സർവ്വശക്തിയുള്ള മാതാവേ വിളിച്ച വിളി കേൾക്കുന്ന മാതാവേ എന്റെ പ്രാർത്ഥനയും കേൾക്കേണമേ എന്റെ സങ്കടം കാണേണമേ ഞാൻ ആഗ്രഹിച്ച സാദ്യം കാര്യം സാധിച്ചു തരിയണമേ

  • @roshnimanoy2822
    @roshnimanoy2822 9 หลายเดือนก่อน +4

    മാതാവേ എല്ലാത്തിനും നന്ദി 🙏🏻🙏🏻

  • @SheejaM-gx7ns
    @SheejaM-gx7ns 9 หลายเดือนก่อน +6

    എന്‍റെഅമ്മേഞാന്‍ഒരുപാട്കടത്തില്‍ആണ്അവിടുന്ന്കടംവീട്ടാന്‍അവിടുന്നുഅനുഗ്രഹിക്കണമ്മേഅമ്മേഎന്‍റെഎല്ലാകാര്യങളിലുംഅമ്മയുടെഅനുഗ്രഹമുണ്ടാക്കണമ്മേ

  • @vinodinisajeeve7165
    @vinodinisajeeve7165 9 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ കാണുന്നില്ലേ. പൊന്നു തമ്പുരാട്ടി അതിനൊക്കെ ഒരു അറുതി വരുത്തി തായോ.. ആവേ... ആവേ.. Mariya❤

  • @ArjunSuneesh
    @ArjunSuneesh 9 หลายเดือนก่อน +2

    അമ്മ മാതാവ് എന്റെ കട ബാധിത മറ്റെയ് tarani അമ്മേ 🙏🙏🙏🙏🙏 ആമേൻ 🙏🙏🙏🙏

  • @beenadavid372
    @beenadavid372 9 หลายเดือนก่อน +10

    പരിശുദ്ധ മാതാവേ... എന്റെ സാമ്പത്തിക ബാധ്യതയിൽ നിന്നും ഇന്ന് ഒരു വിടുതൽ നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @abhinavsuresh1042
    @abhinavsuresh1042 9 หลายเดือนก่อน +3

    അമ്മേ നന്ദി മാതാവേ എന്റെ മക്കൾ പരിക്ഷ യിൽ ജയിച്ചു നന്ദി നന്ദി 🙏🏻🙏🏻🙏🏻

  • @VijayaKumar-vx9zj
    @VijayaKumar-vx9zj 9 หลายเดือนก่อน +10

    എന്റെ മാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @vaishnavvignesh1322
    @vaishnavvignesh1322 9 หลายเดือนก่อน +7

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏 അമ്മ മാതാവേ കടബാധ്യതയിൽ നിന്നും മോചനം തരണേ 🙏 അമ്മേ തൊഴിലിൽ ഉയർച്ച തരണേ 🙏

  • @MohanakumarG-n1j
    @MohanakumarG-n1j 9 หลายเดือนก่อน +5

    അമ്മേ എന്റെ കടങ്ങളിൽ നിന്ന് മോജിതനാക്കി തരണമേ വീട്ടിൽ സന്തോഷം നിലനിർത്തി തരുമാർ ആക്കി തരണമേ ❤️🙏

  • @ushaparvathy294
    @ushaparvathy294 9 หลายเดือนก่อน +2

    എന്റെ. അമ്മേരോഗങ്ങൾ. മാറ്റിതരണമേ.3വർഷം. ആയിനടക്കാൻ വയ്യ.. അസുഗം വേഗം സുഗമാക്കണേ 🙏🏻

  • @BijuKumar-lo1pq
    @BijuKumar-lo1pq 9 หลายเดือนก่อน +3

    അമ്മ. മാതാവേ. എന്റെ. കുടുംബത്തെ.. അനുഗ്ഗ്രഹിക്കണേ

  • @ashliyaachuu4209
    @ashliyaachuu4209 9 หลายเดือนก่อน +10

    എന്റെ കടബാധ്യത മാറി കിട്ടുവാൻ അനുഗ്രെഹിക്കണമേ 🙏🙏

  • @ashaarun3384
    @ashaarun3384 9 หลายเดือนก่อน +3

    അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏🙏❤️❤️❤️

  • @ashaarun3384
    @ashaarun3384 9 หลายเดือนก่อน +1

    എന്റെ അമ്മ മാതാവേ എന്റെ അനിയത്തിയുടെ കടബാധ്യതയെല്ലാം മാറ്റി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @GeorgeFernandezFernandez
    @GeorgeFernandezFernandez 9 หลายเดือนก่อน +11

    പരിശുദ്ധ അമ്മേ ! മാതാവേ !
    ഈ പാപിയായ എന്റെ തെറ്റുകളും കുറ്റങ്ങളും കുറവുകളും എല്ലാം ക്ഷമിച്ചു എന്നിൽ കരുണ തോന്നി എന്നെ അനുഗ്രഹിക്കണെ ആമേൻ ! 🙏🙏🙏🙏🙏🙏🙏

    • @annammajoseph6643
      @annammajoseph6643 9 หลายเดือนก่อน

      Amma.mathavae.papiyaya.ennodae.karunna.thonmae.makklaae.anugrehnmae👏👏👏👏👏👏👏

    • @sindhubiju7382
      @sindhubiju7382 9 หลายเดือนก่อน

      ആമേൻ ആമേൻ ആമേൻ

  • @Fun-with_aleesha.
    @Fun-with_aleesha. 9 หลายเดือนก่อน +2

    ഈ പുതിയ വർഷത്തിൽ ഞങ്ങളുടെ ഭവനം പണി പൂർത്തിയാകുവാനും ബാങ്കിലെ കടങ്ങൾ തീർക്കുവാനും അനുഗ്രഹിക്കണമെ

  • @seenamary692
    @seenamary692 9 หลายเดือนก่อน +2

    അമ്മേ മാതാവേ ചേച്ചിയെ കാത്തുകൊള്ളണമേ മരുന്ന് കഴിച്ചു മാറാവുന്ന അസുഖം മാത്രമേ ഉണ്ടാകാൻ പാടുള്ളു 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @dhanalaxmigirish1347
    @dhanalaxmigirish1347 9 หลายเดือนก่อน +10

    അമ്മ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഉള്ള വഴി കാണിച്ചു തരണമേ എന്റെ ഭർത്താവിന്റെ ശാരീരിക ബുദ്ധിമുട്ടികൾ അകറ്റി തരണമേ അമ്മ മാതാവേ ഞാൻ അനുഭയ്ച്ചുകൊടിരിക്കുന്ന എല്ലാ സങ്കടങ്ങളും മാറ്റിത്തരാണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏

  • @aswathykalesh598
    @aswathykalesh598 9 หลายเดือนก่อน +1

    അമ്മേ കടബാധ്യത മൂലം ഒരു സമാധാനവുമില്ല രക്ഷിക്കേണമേ അമ്മേ

  • @SabithaSunil-ik1xm
    @SabithaSunil-ik1xm 9 หลายเดือนก่อน +2

    എന്റെ മാതാവേ രോഗങ്ങളും ദുരിതങ്ങളും മാറ്റി.. ജീവിതം സന്തോഷ മാക്കി തരണേ

  • @girijamk1376
    @girijamk1376 9 หลายเดือนก่อน +1

    അമ്മേ ദൈവ മാതാവേ എന്റെ മകളുടെ സങ്കടങ്ങളും കടബാത്യാതകൾ തീർക്കുവാൻ അവളുടെ സ്ഥലം വിൽക്കുവാൻ അമ്മയുടെ ദൈവകുമാരനോട് മാദ്ധ്യസ്ഥം യാചിക്കണമേ
    ആമേൻ 🙏🙏🙏🙏🙏🙏🙏

  • @riyanaaliya5033
    @riyanaaliya5033 9 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ സഹോദരൻ നല്ല ഒരു ജീവിപഗാളിയെ നൽകി അനുഗ്രഹിക്കേണമേ.

  • @shanivarghese6045
    @shanivarghese6045 9 หลายเดือนก่อน +4

    അമ്മേ അനുഗ്രഹിക്കണമ്മേ 🙏🙏🙏🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 9 หลายเดือนก่อน +1

    അമ്മേ.. എന്റെ മാതാവേ 🥹🙏.. കടങ്ങൾ വിട്ടാൻ ഒരു വഴി തരണമേ.. അമ്മേ 🥹അമ്മേ.. എന്റെ മാതാവേ.. എനിക്ക് കണ്ണിനു നല്ല വേദയ അമ്മേ.. വേദന മാറ്റി തരണമേ... അമ്മേ.. 🥹🥹🥹🙏🙏🙏കാത്തുകൊള്ളണമേ.. അമ്മേ 🥹എന്നോട് മിണ്ടാത്ത കൂട്ടുകാര് മിണ്ടണ്ണമ്മേ.. അമ്മേ.. 🥹🥹🙏🙏കാത്തുകൊള്ളണമേ... അമ്മേ 🥹🥹🙏🙏🙏

  • @ValsammaAnil
    @ValsammaAnil 9 หลายเดือนก่อน +1

    അമ്മേ ജീവനക്കാർക്ക് ശമ്പളം നൽകാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @juvanjaisonmookkanoor152
    @juvanjaisonmookkanoor152 9 หลายเดือนก่อน +4

    എന്റെ അമ്മേ ഞങ്ങളുടെ കടബാധ്യത മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ....

  • @DeepaJohen
    @DeepaJohen 9 หลายเดือนก่อน +1

    എന്റെ മകൻ സംസാരിക്കണം അമ്മ 🌹🌹🌹അപ്പയിട മദ്യപാനം മാറ്റണം അമ്മ 🌹🌹🌹കുടുബ സമാധാനം ഉണ്ടാകണം amma🌹🌹🌹🌹സഗോതെൻറെ വിവാകം നടത്തണം amma🌹🌹🌹

  • @tojinraj3579
    @tojinraj3579 9 หลายเดือนก่อน +2

    🌹😂🙏🏻 മൈ മാതാവേ കൃപാസനം റോജിനെ പൂർണമായി സമർപ്പിക്കുന്നു അവനവന്റെ ജീവിതപങ്കാളിയും ഞങ്ങളെയും വിളിക്കാതെ ആയിട്ട് ഒന്നരമാസം കഴിഞ്ഞ് പൂർണ്ണമായി വീട്ടിൽ നൽകി ഞങ്ങളെ വിളിക്കാനായി അനുഗ്രഹിക്കട്ടെ

  • @rajendranc4766
    @rajendranc4766 9 หลายเดือนก่อน +11

    മാതാവേ കടഭാരത്താൽ സമാധാനമില്ല അമ്മ മാത്രമേ ആ ആശ്രയം ഉള്ളൂ അമ്മ കനിയണം അമ്മേ കൈവി' ടരുത് അമ്മേ പല ചിന്തയും തുടങ്ങി അമ്മേ

  • @VincyJoseph-n1o
    @VincyJoseph-n1o 9 หลายเดือนก่อน +1

    അമ്മ മാതാവേ എൽസി ചേച്ചിക്ക് ഉചിതമായ തീരുമാനങ്ങൾ എടുക്കുവാനുള്ള കൃപ കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @rosilyalby
    @rosilyalby 9 หลายเดือนก่อน +5

    കേശു വെലിയ മോൾക്കും സിയ മോൾക്ഷം ഒരു ജോലി എത്രയും പെട്ടൻ നല്കി അനുഗ്രഹിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 9 หลายเดือนก่อน +16

    അമ്മേ മാതാവേ ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്ന എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ😭😭😭😭😭😭

    • @rekhasathyan3802
      @rekhasathyan3802 9 หลายเดือนก่อน

      കേസ് പെട്ടെന്നു വിളിച്ചു ഞങ്ങൾക്ക് അനുകൂലമായ ഒരു വിധി വരാൻ ദൈവം ഞങ്ങളെ അനുഗ്രഹിക്കണേ...... 🙏🙏🙏🙏

    • @sajina.msajina2070
      @sajina.msajina2070 9 หลายเดือนก่อน

      Othiri nanni mathave antte makanu uss nu selectayi 🙏🙏

    • @sindhubiju7382
      @sindhubiju7382 9 หลายเดือนก่อน

      ആമേൻ

  • @priyageorge9401
    @priyageorge9401 9 หลายเดือนก่อน +13

    എന്റെ മാതാവേ ഞങ്ങളുടെ സാമ്പത്തികം ബുദ്ധിമുട്ട് മാറ്റിത്തന്ന് അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന്റെ ശരീരിക ബുദ്ധിമുട്ട് കൾ മാറ്റി ജോലിക്ക് പോകാൻ അനുഗ്രഹിക്കണമേ

    • @jainyp9550
      @jainyp9550 9 หลายเดือนก่อน

      Amme chetai bankil loan mayi bendapett poyirikkunu

    • @jainyp9550
      @jainyp9550 9 หลายเดือนก่อน

      Amma koode undakanname

    • @sindhubiju7382
      @sindhubiju7382 9 หลายเดือนก่อน

      ആമേൻ

  • @PushpaShaju-q1c
    @PushpaShaju-q1c 9 หลายเดือนก่อน +1

    അമ്മേ മാതാവേ പനിയാണ് സുഖം നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @marysimi7134
    @marysimi7134 9 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളുടെ വീട്ടിലെ കട ബാധ്യതമാറ്റി തരേണമേ അമ്മേ... അതുപോലെ കട ബാധ്യതയാൽ വേദനിക്കുന്ന മക്കളുടെയും കടബാധ്യത മാറ്റി കൊടുത്ത് സന്തോഷത്തിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ🙏🙏

  • @maheshnakulan1562
    @maheshnakulan1562 9 หลายเดือนก่อน +1

    അമ്മയേ എനിക്ക് ഒന്നിനോടും ടെനേഷൻ ഇല്ലാതെ ജീവിക്കാൻ അനുകൃഹികന്നെയേ

  • @nishabaiju7141
    @nishabaiju7141 9 หลายเดือนก่อน +5

    അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമെ. അമ്മേ ഞങ്ങളുടെ കടബാധ്യതയിൽ നിന്നും ഞങ്ങളെ സംരക്ഷിച്ചു കൊള്ളണമെ. ആപത്തുകളിൽ നിന്നും, അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമെ. മക്കളുടെ പഠനത്തിലുള്ള അലസതമാറ്റി കൊടുക്കണമെ. എന്റെ പല്ലുവേദന എടുത്തു മാറ്റിത്തരണമെ. വേദന കളും അസ്വസ്ഥത കളും എടുത്തു മാറ്റിത്തരണമെ. അമ്മ ഞങ്ങളെ അനുഗ്രഹിക്കണമെ.ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️✝️✝️✝️✝️✝️✝️✝️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 9 หลายเดือนก่อน +11

    അമ്മേ ദൈവമാതാവേ ഉപജി വനത്തിനും കടങ്ങൾ വിടുന്നതിനും അനുഗ്രഹിക്കണ ആ രോഗ്യവും രോഗശാന്തിയും എന്റെ കുടുംമ്പത്തിൽ തന്ന് വിശുദ്ധികരിക്കണേ-ആമേൻ

  • @_ANONYMOUS_0077
    @_ANONYMOUS_0077 9 หลายเดือนก่อน +20

    അമ്മേ മാതാവേ 🙏❤ ഈ പാപിയുടെയും കടങ്ങൾ വീട്ടാൻ ഓഫു വഴി കാണിച്ചുതരേണമേ ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

    • @sindhubiju7382
      @sindhubiju7382 9 หลายเดือนก่อน

      ആമേൻ

    • @IndiaballMapper
      @IndiaballMapper 9 หลายเดือนก่อน

      അമ്മേ മാതാവേ ഒരുപാട് കടത്തിൽ ആണ് അത് തീർന്നു കിട്ടാൻ ഉള്ള ഒരു വഴി കാണിച്ചു തരണേ 😢😢😢😢

  • @chinnusumesh3859
    @chinnusumesh3859 9 หลายเดือนก่อน +4

    അമ്മേ എന്റെ കാര്യം അമ്മക്കറിയാം അമ്മ എന്റെ കൂടെ വരും എന്നും എനിക്കറിയാം ❤❤❤❤എന്റെ കൂടെ വന്നു എന്റെ മക്കൾക്കും അമ്മമാർക്കും എനിക്കും ഒരു മാറാരോഗങ്ങളും ഉണ്ടാകരുത് അമ്മേ ❤️❤️❤️❤️

  • @PushpaShaju-q1c
    @PushpaShaju-q1c 9 หลายเดือนก่อน +1

    കുഞ്ഞുമോന് മഞ്ഞപ്പുണ്ട് എന്ന് പറയുന്ന യേശുവേ അത് എത്രയും വേഗം മഞ്ഞപ്പുകറിയാൻ വേണ്ടി അവിടുന്ന് ഈശ്വരനോട് പ്രാർത്ഥിക്കണമേ അമ്മേ മാതാവേ മക്കളെ കാത്തുകൊള്ളണേ കുഞ്ഞുമോന് ഒരു കൂടാതെ സംരക്ഷിക്കണമേ കുഞ്ഞുമോന് മഞ്ഞപ്പു കൂടുതൽ ആണ് ഈശോയെത്രയും വേഗം കുറയാൻ പ്രാർത്ഥിക്കണം

  • @sallygeorge1259
    @sallygeorge1259 9 หลายเดือนก่อน +1

    അമ്മ്‌ എന്റെ എല്ലാ പ്രയസങൾ മാറ്റി തരേണമേ. ആമീൻ. 🙏🙏😭😊😊

  • @ashaarun3384
    @ashaarun3384 9 หลายเดือนก่อน +1

    അമ്മ മാതാവേ KTET Pass ആകാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @tjjohn.8247
    @tjjohn.8247 9 หลายเดือนก่อน

    അമ്മേ..... പരിശുദ്ധ അമ്മേ..... വർഷങ്ങൾ ഒത്തിരിയായ ഞങ്ങളുടെ കുടുംബത്തിന്റെ വൻ കടങ്ങളും, രോഗപീഡ കളും, അയൽവസിയുടെ ഉപദ്രവങ്ങളും മാറ്റി തന്നു ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കാൻ സഞ്ചാരി മാതാവേ വരേണമേ.... താഴ്മയായി അമ്മേ യാചിക്കുന്നു........ എന്റെ അമ്മേ ഞങ്ങളുടെ കുടുംബത്തെ കൈവെടിയരുതേ.......... ആവേ ആവേ ആവേ മരിയാ.... 🙏🏻🙏🏻🙏🏻

  • @JayaS.S
    @JayaS.S 9 หลายเดือนก่อน

    അമ്മ, മാതാവേ, എന്റെ, ആവശ്യങ്ങൾ, ഞാൻ, അമ്മയുടെ, കരങ്ങളിൽ, തരുന്നു, അമ്മയുടെ, തിരുകുമരനോട് മദ്യസ്തം, വഹിച്ചു, എനിക്ക് സധിച്ചു തരണമേ, ആമ്മേൻ, എന്റെ, അമ്മേ, എന്റെ, ഒറ്റപ്പെടലിൽ, ഉള്ള, അവസ്ഥ, മാറ്റിത്തരാണമേ

  • @rrss753
    @rrss753 9 หลายเดือนก่อน +1

    നാളെ എന്റെ മക്കളുടെ സ്കൂളിൽ annual day ആണ് മോള് നന്നായി ഡാൻസ് കളിക്കണേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാവണേ അമ്മേ 🙏🙏🙏🙏🙏

  • @RajaneeshRajaneesh-j6t
    @RajaneeshRajaneesh-j6t 9 หลายเดือนก่อน +1

    എന്റെ അമ്മേ എനിക്ക് കണീർ മാത്രം ആണ് കുട്ടു എത്ര വർഷം കൊണ്ട് അനുഭവിക്കുന്നു ഞാൻ എന്റെ സുഖം എന്റെ വിഷമം എന്റെ കടം എന്റെ ആയിസ് എല്ലാം ഞാൻ എന്റെ ലോക മാതാവ് ആയ എന്റെ അമ്മായിൽ അർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏😔😔അമ്മ എന്നെ സംരഷിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ആമേൻ

  • @sushamasivan4795
    @sushamasivan4795 9 หลายเดือนก่อน +13

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏

  • @SreejithSreeji-c7o
    @SreejithSreeji-c7o 9 หลายเดือนก่อน

    ജോലിയിലുള്ള ബുദ്ധിമുട്ടും തടസ്സങ്ങളും മാറ്റി തരണമെന്ന് അമ്മ അനുഗ്രഹിക്കണമേ വീടുണ്ടാക്കാനുള്ള അനുഗ്രഹിക്കണമേ

  • @sumathikuttypk2241
    @sumathikuttypk2241 9 หลายเดือนก่อน

    അമ്മേ കടം വാങ്ങിയ പണവും പൊന്നും തിരികെ കൊടുക്കാൻ സഹായിക്കണമേ വഴി കാട്ടി തരണമേ തടസ്സങ്ങൾ മാറ്റിത്തരാണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tessythomas3002
    @tessythomas3002 9 หลายเดือนก่อน

    അമ്മേ എന്റെ കടങ്ങൾ വീട്ടിത്തരണേ
    എന്റെ കാലിന്റെ വേദന മാറ്റിത്തരണേ രോഗികൾക്കായി പ്രാർത്ഥിയ്ക്കാൻ പോകേണ്ടതാണ് അമ്മേ കൈവിടല്ലേ ആമേൻ

  • @ushavenu7420
    @ushavenu7420 9 หลายเดือนก่อน +1

    .എന്റെ അമ്മേ ഞങ്ങൾക്ക് ഒരുഭവനം തന്നു അനുഗ്രഹിക്കണേ

  • @aswathyshalu2470
    @aswathyshalu2470 9 หลายเดือนก่อน

    എന്റെ അമ്മേ എന്റെ കടബദിത്ത മാറ്റി തരണ മേ. എന്റെ സാമ്പത്തി ക ബുധിമുട്ട് മാറ്റി തരണ മേ

  • @lillyabraham1508
    @lillyabraham1508 9 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ കൂട്ടുകാരി കുറച്ചു paisa thaaranude അത് തിരിച്ചു തരാനുള്ള മാർഗം അവർക്ക് കൊടുത്ത് അവരെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @josephpv7924
    @josephpv7924 9 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ കഥബാദ്ധതകൾ വീട്ടുവാനും പണയം വെച്ചിരിക്കുന്ന വസ്തുക്കൾ എടുക്കുവാനും ഞങ്ങളെ യും ഞങ്ങളെപോലെയുള്ളവരെയും സഹായിക്കണമേ പാപികളായ ഞങ്ങളോട് കരുണയായിരിക്കണമേ അമ്മയുടെ സഹായം ഇല്ലാതെ ഞങ്ങൾക് ഒരു രക്ഷയും ഇല്ല അമ്മേ സഹായിക്കണമേ ആമേൻ ദെയിവമേ നന്ദി സ്തുതി സ്തോത്രം ആരാധന യേശുവേ നന്ദി സ്തുതി സ്തോത്രം സ്തോത്രം ആരാധന പരിശുത്താൽമാവ് നന്ദി സ്തുതി സ്തോത്രം ആരാധന ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @gracepmanuel6690
    @gracepmanuel6690 9 หลายเดือนก่อน

    എന്റെ അമ്മേ ഞങ്ങളെടെ ബാധ്യതയിൽ നിന്നും വിടുതൽ തരണമേ ആമേൻ

  • @MercyJose-eo9pt
    @MercyJose-eo9pt 9 หลายเดือนก่อน +2

    Amma mathave Thrissur kudubatha thinmauda arupil ninna vedivikenama sathrukkalil ninna vedivikenama subothem salsofavm lefikunnathinu vandi afeshikanama amen Joyce sajokaroghim roghswghim auswmaroghim nalkenama hollespirt nalkenama amen

  • @Appusamms
    @Appusamms 9 หลายเดือนก่อน

    മാതാവേ എന്റെ മോന്റെ രോഗo മാറ്റി എന്റെ മോന് സൗഖ്യം കൊടുക്കണമേ എന്റെ കടബാധ്യത മാറ്റി എന്നെ അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തെ അങ്ങേ തൃക്കരങ്ങളിൽ കാത്ത് കൊള്ളണമേ

  • @SunilB-k6c
    @SunilB-k6c 9 หลายเดือนก่อน +14

    ആമേൻ അമ്മേ സഞ്ചാരി
    മാതാവേ കുടുംബത്തിൽ അനുഗ്രഹം ചൊരിയണമേ❤❤❤

  • @girijamk1376
    @girijamk1376 9 หลายเดือนก่อน

    അമ്മേ പരിശുദ്ധദൈവ മാതാവേ എന്റെ കുടുബംത്തേ അമ്മയുടെ കൈകളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ കുടുബംത്തേ കടബാത്യതയിൽ നിന്നും കരകയറാൻ അമ്മയുടെ ദൈവകുമാരനോട് മാദ്ധ്യസ്ഥം യാചിച്ഛനുഗ്രഹിക്കണമേ ദൈവ മാതാവേ
    ആമേൻ 🙏🙏🙏🙏🙏🙏🙏

  • @beetybenedict1592
    @beetybenedict1592 9 หลายเดือนก่อน +1

    അമ്മേ എന്റെ മകന്റെ വിവാഹതടസം മാറ്റി നല്ല ജീവിത പങ്കാളിയെ നൽകട്ടെ നല്കണമേ 🙏❤️

  • @MercyJose-eo9pt
    @MercyJose-eo9pt 9 หลายเดือนก่อน +2

    Amma mathave karikkaxkuzhy kudubatha thinmauda arupil ninna vedivikenama sathrukkalil ninna vedivikenama roghswghin nalky anughrighana nervazhi nadethenmam salsofavm lefikunnathinu vandi afeshikanama sabbathika kadem vedan saghikenama amen

  • @yesodauk3267
    @yesodauk3267 9 หลายเดือนก่อน

    എന്റെ അമ്മേ എന്റെ കടബാദ്യതകൾ വീട്ടാൻ ഒരുവഴി കാണിച്ചു തരണമേ അമ്മേ എന്നെയും എന്റെ കുട്ടി കളെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @ReenaMathew-m3k
    @ReenaMathew-m3k 9 หลายเดือนก่อน

    🙏 പരിശുദ്ധ അമ്മേ മാതാവേ സഞ്ചാരിമാതാവേ ഞങ്ങളുടെ കുടുംബങ്ങളിലേക്ക് ഞങ്ങളെ ബുദ്ധിമുട്ടിലേക്ക് ഞങ്ങടെ ആവശ്യങ്ങളിലേക്ക് നീ കടന്നുവന്ന് ഞങ്ങളെ സഹായിക്കണമേ സഹായിക്കുന്നതിന് ഓർത്തു ഞങ്ങൾ നന്ദി പറയുന്നു സഞ്ചാരിമാവാതെ നീ നടന്നുവന്ന ഞങ്ങളുടെ🙏🙏 നമ്മുടെ മക്കളെ പഠനങ്ങളെ പഠിപ്പിക്കുക വിദ്യാഭ്യാസം ഞങ്ങടെ വീട്ടിലെ എല്ലാ ആവശ്യങ്ങളും ഞങ്ങടെ കൂടെ ജോലി ചെയ്യുന്ന എല്ലാ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏

  • @Lizybiju-t3d
    @Lizybiju-t3d 9 หลายเดือนก่อน

    അമ്മേ മാതാവേ ഈ മാസം വലിയ ഒരു തുകയുടെ ബാധ്യതയുണ്ട് അത് തീർക്കുവാൻ അമ്മ അനുഗ്രഹിക്കണമേ ആമേൻ

  • @sindhureghu
    @sindhureghu 9 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ വേദനകളും അവിടുന്നു മാറ്റി തരേണമേ ആമ്മേൻ മാതാവേ എന്റെ മകന്റെ നിയോഗം അവിടുന്നു സ്വീകരിച്ചു സാധിച്ചു തരേണമേ ആമ്മേൻ

  • @renjinisanthosh9676
    @renjinisanthosh9676 9 หลายเดือนก่อน

    അമ്മേ കടങ്ങൾ വീട്ടാനുള്ള വഴികൾ തുറന്നു തരേണമേ

  • @ancyjoys8710
    @ancyjoys8710 9 หลายเดือนก่อน

    എൻെറ മാതാവേ എൻെറ കടബാധ്യതയിൽ ഇടപെടണെ❤

  • @MiniRexi-yg9rk
    @MiniRexi-yg9rk 9 หลายเดือนก่อน +4

    🙏🙏🙏അമ്മേ ente മോന് ഇന്ന് എഴുതുന്ന പരീക്ഷയിൽ നല്ല മാർക്കോട് കൂടി ജയിക്കാനുള്ള എല്ലാ അനുഗ്രഹങ്ങളും അമ്മേ മാതാവേ മോന് കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏🙏

  • @mariamalexander
    @mariamalexander 9 หลายเดือนก่อน +1

    Amme enteyum mattella makkaludeyum kadabharam theerthu tharane. Ellavarkum samadhanam tharane ❤❤❤❤❤

  • @jiyongamingfifa723
    @jiyongamingfifa723 9 หลายเดือนก่อน

    മാതാവേ ഞങ്ങളെ അനുഗ്രഹികനെ ആമേൻ

  • @geethaks9005
    @geethaks9005 9 หลายเดือนก่อน

    എൻറ പരിശുദ്ധ അമ്മ മാതാവെ എന്റെ പ്രാർത്ഥന കേൾക്കണമെ എനിക്ക് ഇവിടെ ദുബായിൽ സ്കുളിൽ എന്തങ്കിലുംഒരു ജോലി കിട്ടാൻ സഹായിക്കണമെ എന്റെ വിസ പുതുക്കി കിട്ടണമെ ആമേൻ

  • @thomaseraveri8570
    @thomaseraveri8570 9 หลายเดือนก่อน

    പരി. മാതാവേ ഇന്നത്തെ ഈ പ്രഭാത പ്രാത്ഥനയിൽ എന്റെ ഈ എളിയ പ്രാത്ഥന നിയോഗം സാധിച്ചു തരുവാൻ തിരുകുമാരന്റെ പക്കൽ ഈ അപേക്ഷ ഏൽപ്പിച്ചു kodukkename

  • @sreelatha5570
    @sreelatha5570 9 หลายเดือนก่อน +1

    അമ്മേ മാതാവേ 🙏🏻

  • @Anjana.sAmmuzz
    @Anjana.sAmmuzz 9 หลายเดือนก่อน

    പരിശുദ്ധ മറിയമേ തമ്പ്രാന്റെ അമ്മയെ പാപിയായ എന്റെ ബാധ്യതകളും തീർത്ത് ദുരിതങ്ങളും തീർത്തും ദുഃഖങ്ങളും തീർത്ത് രോഗങ്ങളും നല്ലൊരു ഭവനം തീർക്കുവാൻ കടബാധ്യതകളും തീർത്ത് രോഗങ്ങളും തീർത്ത് ദുഃഖങ്ങളും തീർത്ത് എന്നെ എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കണമേ മാതാവേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 9 หลายเดือนก่อน +1

    Ente dhiyva mathave EEG checkup keriyekkuva ente amma ammakk oru asugavaum kaanalle, Mathavae ente amme kaathkollename, Ente amme mathavu anugragikaname 🙏🙏🙏🙏🕯️🕯️🕯️🕯️

  • @sindhuvvsindhu8666
    @sindhuvvsindhu8666 9 หลายเดือนก่อน

    🙏 അമ്മ തന്ന അനുഗ്രഹിച്ച എന്റെ ജോലിക്ക് ഒരു ദോഷവും വരാതെ ആമേൻ ആമേൻ ആമേൻ 🙏🙏

  • @RajankRajan-p9q
    @RajankRajan-p9q 9 หลายเดือนก่อน

    അമ്മേ മാധവേ എന്റെ എല്ലാ കടം മറ്റി തന്ന് അനുഗ്രഹകി ക്കണേ അമ്മേ ഒരു വിട് നാട്ടിൽ പോകൻ പൈസ ഇല്ല അമ്മേ ശാഖയിക്കണമേ അമ്മേ എല്ലാ തെറ്റ്നും മാപ്പ് തന്ന് അനുഗ്രഹം തരണമേ അമ്മേ മാപ്പ് മാപ്പ് മാപ്പ് ആമേൻ 🙏🙏🙏🙏🙏🙏😂😂😂😂😭😭

  • @rejanisundar4676
    @rejanisundar4676 9 หลายเดือนก่อน

    അമ്മേ' മാതവെ എന്റെ കടം വിടാണം നിതിൻ രജനി ജോലി കിടണം സുന്ദരൻ രജനി നിതിൻ അമൽ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിയക്കണം ആമേൻ

  • @MercyJose-eo9pt
    @MercyJose-eo9pt 9 หลายเดือนก่อน +2

    Annmaria angeal ansteen padikan buthi orma Shakthi salsofavm lefikunnathinu vandi afeshikanama ditty prity Amish anmy vakenayathril vazheyathril kuderike amen

  • @MerlinThomas-jd7gp
    @MerlinThomas-jd7gp 9 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ജോലി തടസ്സം മാറ്റി സ്ഥിര ജോലി നൽകി അനുഗ്രഹിക്കണമെ കടബാധ്യതകൾ തീർക്കുവാനുള്ള വഴി ഞങ്ങൾക്കു ഒരുക്കി തരണമെ

  • @sheejakunchuchamy9330
    @sheejakunchuchamy9330 9 หลายเดือนก่อน

    Ente Amme Mathave Nyangalk ayi prarthikeneme 🙏🙏 Nyangalk Ella anugraham undavaneme 🙏🙏 Nyangalk ayi karthavinod prarthikeneme 🙏🙏

  • @shobhanakrishnan6701
    @shobhanakrishnan6701 9 หลายเดือนก่อน +1

    ❤❤ മാതാവേ നന്ദി

  • @kochumolm9474
    @kochumolm9474 9 หลายเดือนก่อน +1

    എന്റെ കർത്താവെ തെറ്റുകളും കുറവുകളും ക്ഷമിക്കണേ 🙏🙏🙏

  • @JoyPl-t4r
    @JoyPl-t4r 9 หลายเดือนก่อน +2

    Madhave
    Njhanghallude
    Kadatthhin
    Mellulla
    Kannuneer
    Thudachhu
    Maattenname

  • @albinsunil9298
    @albinsunil9298 9 หลายเดือนก่อน

    അമ്മേ മാതാവേ ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകൾ മാറ്റി തരേണമേ മാതാവേ എനിക്ക് അങ്ങനെ നൽകിയിരിക്കുന്ന രണ്ട് മക്കളെയും അമ്മയിൽ സമർപ്പിച്ചിരിക്കുന്നു അവരിൽ ഇപ്പോഴുള്ള മാറ്റങ്ങൾ മനസ്സിനെ വേദനിപ്പിക്കുന്നു അവരോട് കൂടെയുണ്ടാകേണമേ മാതാപിതാക്കളുടെ കുറവുകൾ അവരുടെ മേൽ കണക്കിലെ ഞങ്ങളെ കുടുംബമായി അനുഗ്രഹിക്കേണമേ ആമി

  • @JyothiSabu-gf4lt
    @JyothiSabu-gf4lt 9 หลายเดือนก่อน

    ജോലി നാളെ കിട്ടണേ ജോലി ഇല്ലാതെ വിഷമിക്കുവന്നെ അമ്മേ സഹായിക്കണം ആമേൻ
    .

  • @santhasivan6765
    @santhasivan6765 9 หลายเดือนก่อน

    ആമേൻ, അമ്മേ മാതാവേ കടക്കാരുടെ മുമ്പിൽ പരിഹാസമായി നിൽക്കാൻ, പറ്റുന്നത് മരണത്തുല്യമാണ്, ഒരു ആശ്വാസമാണ്, അമ്മ കൈവിടത്തില്ല, തിരുകുമരനോട് മാത്യസ്തം വഹിക്കും, അമ്മേ ഞങ്ങളുടെ കുറവുകൾ, കുറ്റങ്ങൾ, പാപങ്ങൾ, എല്ലാം ഷെമിക്കണമേ അമ്മേ മാതാവേ കൈ വിടരുത്തമ്മേ, കാക്കണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @amjose3127
    @amjose3127 9 หลายเดือนก่อน

    എന്റെ അമ്മേ ഞാൻ നേരിടുന്ന എന്റെ പ്രശ്നം അമ്മ എനിക്ക് നടത്തി തരണമേ എന്നു പ്രാർത്ഥിക്കുന്നു അമ്മ അതു സാധിച്ചു തരും എന്നു പൂർണമായി visocikunnu

  • @sujamoncy9326
    @sujamoncy9326 9 หลายเดือนก่อน

    അമ്മേ എന്റെ കടം മാറ്റി സമാദാനത്തോടെ ഒന്ന് ഒറങ്ങാൻ സഹായിക്കണമേ

  • @Sibin-w8x
    @Sibin-w8x 9 หลายเดือนก่อน

    അമ്മ മാതാവേ എത്രയും പെട്ടെന്ന് ഗവൺമെന്റ് ജോലി തരണമേ. എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ എന്റെ വിവാഹം വളരെ വേഗം നടത്തി തരണമേ

  • @MercyJose-eo9pt
    @MercyJose-eo9pt 9 หลายเดือนก่อน +2

    Immanuvel jaison josepna jivitha pakalia kattitharenmamen lijo meenu sijo jivitha pakklya kattitharenma vendi afeshikanama amen Sheena

  • @thankammajoy5082
    @thankammajoy5082 9 หลายเดือนก่อน +1

    കൃപാസനപ്രസാദപരമാതാവേ എന്റെ മക്കളെ ഈ ദൈവവിശ്വാസത്തിലേക്ക് അടുപ്പിക്കേണമേ യേശുവേ അവരെ അനുഗ്രഹിക്കണമേ അമ്മേ എന്റെ മക്കൾക്ക് മാധ്യസ്ഥം വഹിക്കേണമേ ആമീൻ 🙏🏽🙏🏽🙏🏽