ഈ ആരാധനയിലൂടെ അമ്മ നിന്റെ പ്രശ്നങ്ങളിൽ തൊടും നിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @anoopathira9527
    @anoopathira9527 4 หลายเดือนก่อน +1

    അമ്മേ സഞ്ചാരി മാതാവേ എന്റെ എല്ല കാര്യങ്ങളും അമ്മയിലൂടെ യേശു നാഥനോട് പറഞ്ഞ് കൃപ ചെരിയണമേ ആമേൻ🙏🙏🙏🙏

  • @mollytomy2918
    @mollytomy2918 4 หลายเดือนก่อน +1

    അമ്മേ മാതാവെ മകൾക്ക് നല്ല റിസൾട്ട് നൽകി അനുഗ്രഹിക്കണമെ ആമ്മേൻ.❤🙏🏽🙏🏽🙏🏽❤

  • @soniyajosephxd7095
    @soniyajosephxd7095 4 หลายเดือนก่อน +3

    അടുത്ത മാസം1-ാം തിയതിക്ക് മുമ്പായി ജോസഫിന് ജോലി കിട്ടാൻ വേണ്ടി ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണം

  • @leebaalwin6063
    @leebaalwin6063 4 หลายเดือนก่อน +1

    മാതാവേ ലീബയ്ക്കു ktet exam പഠിക്കാൻ മനസും ഓർമ്മ യും കൊടുത്തു സഞ്ചാരി അമ്മേ അനുഗ്രഹിക്കട്ടെ ആമേൻ

  • @santhathulasis3941
    @santhathulasis3941 4 หลายเดือนก่อน +2

    എന്റെ മത്യ വേ എന്റെ കാട ബാദ്ദ്ധ്യത എ യും പെട്ടന്ന് തീർത്ത് തരണമേ

  • @victoriapoulose830
    @victoriapoulose830 4 หลายเดือนก่อน +7

    അമ്മേ മാതാവേ സജിക്ക് എത്രയും പെട്ടെന്ന് ഒരു ജോലി നൽകി രക്ഷിക്കണമേ ആമേൻ കടബത്യതയിൽ നിന്ന് അവനെ മോചിപിക്കണമേ ആമേൻ

  • @leelamanoharan2529
    @leelamanoharan2529 4 หลายเดือนก่อน +1

    എന്റെ കൃപാസനം മാതാവേ 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെയും എന്റെ രണ്ടു പെണ്മക്കളെയും അവരുടെയും കുടുംബത്തെയും മാതാവിന്റെ കരങ്ങളിലേക്കു സമർപ്പിക്കുന്നെ 🙏🏻🙏🏻🙏🏻🙏🏻അവരുടെ കടബാധ്യത തീർക്കാൻ വഴി ഒരുക്കി തരുമാറാകണമേ 🙏🏻🙏🏻🙏🏻അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @amrithaminil7654
    @amrithaminil7654 4 หลายเดือนก่อน +1

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നേ ഉയർത്തണമേ
    കർത്താവേ അങ്ങയുടെ തിരുരക്തത്താൽ എന്നേ അഭിഷേകം ചെയ്യണമേ

  • @avlouis4213
    @avlouis4213 4 หลายเดือนก่อน +2

    🙏🏽🌹അമ്മ മാതാവേ 20/8/24. തിയതി എന്റെ കടങ്ങൾ വിടാൻ ഒരു വഴി കാണിച്ചു തരേണമേ. ആമേൻ 🙏🏽🌹

  • @ajithasuresh8028
    @ajithasuresh8028 4 หลายเดือนก่อน +3

    30/8/24ന് മുമ്പായി എന്റെ മരുമകളുടെ ഉദരത്തിൽ ഒരു കുഞ്ഞിന് ജന്മം കൊടുക്കണമേ 🙏🙏🙏

  • @sachindevmj7787
    @sachindevmj7787 4 หลายเดือนก่อน

    അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽എനിക്ക് ഡ്രൈവിംഗ് ക്ലാസ്സ്‌ ബുക്ക്‌ ചെയ്യുവാൻ സാധിച്ചില്ലേ അമ്മേ 🙏🏽ജീവന്റെ നന്ദി പൊന്നമ്മേ 🙏🏽കാത്തോളണേ അമ്മേ 🙏🏽

  • @Anilkumar.S-b6l
    @Anilkumar.S-b6l 4 หลายเดือนก่อน

    അമ്മേ മാതാവേ ഈ മാസം 22.>
    തീയതിക്ക് അക്o എന്റെ കയങ്ങൾ തീർക്കാൻ എന്നോട് കൂടെ ഉണ്ടാകേണമേ🙏🙏🙏

  • @thomasv.o1816
    @thomasv.o1816 4 หลายเดือนก่อน +2

    അമ്മേ മാതാവേ ശത്രുക്കളിൽ നിന്നും അവരുടെ പ്രവർത്തനങ്ങളിൽ നിന്നും എന്നെയും എൻ്റെ കുടുംബത്തേയും രക്ഷിക്കണമേ. മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാനസാന്തര o നൽകി അനുഗ്രഹിക്കണമേ പാപബോധവും പശ്ചാത്താപവും നൽകണമേ പരിശുദ്ധാത്മാവിനെ നൽകണമേ

  • @josephvillanassery8419
    @josephvillanassery8419 4 หลายเดือนก่อน +2

    അമ്മേ എന്റെ കൃപാസന മാതാവേ, യൂക്കെയിൽ Msc Data Science പഠിച്ച എന്റെ മകൻ Edwin Josephന് സ്ഥിരമായിട്ട് ജോലി കൊടുത്ത നുഗ്രഹിക്കണമെ

  • @victoriapoulose830
    @victoriapoulose830 4 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ മകന് 25/8/24 എന്ന ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്ന എൻ്റെ മകൻ്റെ സ്ഥിരമായ ജോലിയും വിസയും നൽകി അനുഗ്രഹിക്കണമേ ആമേൻ മോന് അമ്മയോടും തിരുകുമാരനോടുമുള്ള വിശ്വാസത്തിൽ ആഴപെടുത്തുകയും ചെയ്യണമേ ആമേൻ

  • @shobanas4583
    @shobanas4583 4 หลายเดือนก่อน +13

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണേആമേൻണ കൃപചെരിയണംകുർബാന സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണേആമൻ

    • @majikj646
      @majikj646 4 หลายเดือนก่อน +1

      എന്നെ കടബാധ്യതകൾ മാറ്റി തകർത്താവേ 9 മണിക്ക് 2000 രൂപ നാളെ കൊടുക്കണം ദൈവമേ ഇനി അനുഗ്രഹിക്കുകയും യേശുവേ

    • @kunjammadaniel3853
      @kunjammadaniel3853 4 หลายเดือนก่อน

      Please pray for this priest for his health and his future career

    • @workoutvlog3872
      @workoutvlog3872 4 หลายเดือนก่อน

      Ameen

  • @rejanirejani8318
    @rejanirejani8318 4 หลายเดือนก่อน +2

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കടബാധ്യത മാറാൻ അങ്ങ് എനിക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏

  • @josephvillanassery8419
    @josephvillanassery8419 4 หลายเดือนก่อน +4

    അമ്മേ കൃപാസന മാതാവേ എന്റെ കടബാധ്യത മൂലം മാസം തോറും ലോൺ അടക്കാൻ സാധിക്കുന്നില്ല. അമ്മേ എന്നെ സഹായിക്കണ.

  • @seemathomas5079
    @seemathomas5079 4 หลายเดือนก่อน

    അമ്മേ കൃപാസനം മാതാവേ മാതാവിന്റെ ഉടമ്പടി കൃത്യമായി പാലിക്കാനും അവൻ പറഞ്ഞതുപോലെ ചെയ്യാനും എന്നെ ശക്തയാക്കണമേ എന്റെ കുറവുകളും എന്റെ തെറ്റുകളും എന്നോട് ക്ഷമിക്കണമേ

  • @Archana-vlogs
    @Archana-vlogs 4 หลายเดือนก่อน

    അമ്മേ ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ വക്താണപെടകമേ കൃപാസന അമ്മേ പ്രസാദവര അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ നിവേദ്ധ്യ മോളേ എല്ലി പനിയിൽ നിന്നും സുഖപ്പെടുത്താണമേ ആമ്മേൻ 🙏🙏🙏🙏❤️❤️❤️

  • @Aneesha8
    @Aneesha8 4 หลายเดือนก่อน +1

    അമ്മേ ഞാൻ എഴുതിയാ എക്സാം പാസ്സ് ആക്കി തരണേ 🥹 അമ്മേ

  • @sheejaprasannan4915
    @sheejaprasannan4915 4 หลายเดือนก่อน

    Ammay jripa ammay kripa ammay amen ammy amen

  • @AnilS-q3v
    @AnilS-q3v 4 หลายเดือนก่อน +2

    അമ്മേ എന്റെ കൃപാസന മാതാവേ 25-8 - 2024 ന് മുൻപ് എന്റെ കടങ്ങൾ വീട്ടാൻ സഹായിക്കണമേ

  • @SheejaCg-k5o
    @SheejaCg-k5o 4 หลายเดือนก่อน

    പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ആമേൻ 2024-നവംബർ 30 - തിന്നുള്ളിൽ എൻ്റെ മകൻ്റെ കല്യാണം നടക്കണമെ

  • @MariyaJoby-ct6vo
    @MariyaJoby-ct6vo 4 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ

  • @sheelamabeletgvgnanammaven1534
    @sheelamabeletgvgnanammaven1534 4 หลายเดือนก่อน +1

    കൃതൃമായി പ്റാർത്ഥിക്കുവാനും പള്ളിയിൽ പോകുവാനും കൃപ നൽകണേ

  • @jijijoshy4961
    @jijijoshy4961 4 หลายเดือนก่อน

    അമ്മേ എന്റെ ഇപ്പോഴത്തെ പ്രതിസന്ധി യിൽ നിന്നും anne രഷിക്കണേ അമ്മേ 🙏🙏🙏🙏❤️

  • @sathyabhama5773
    @sathyabhama5773 4 หลายเดือนก่อน

    മാതാവേ എൻ്റെ മകളുടെ സ്വഭാവം നല്ലാതാക്കി കൊടുക്കനെ അവളെ അനുഗ്രഹിക്കേണമേ

  • @latitiaxavier3594
    @latitiaxavier3594 4 หลายเดือนก่อน

    അമ്മേ, മാതാവേ പല രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്ന എല്ലാമക്കളെയും അമ്മ തിരുകുമാരനോടാപേക്ഷിച്ചു സൗഖ്യ പെടുത്തണമെ.. 🙏💙🙏💙🙏💙🙏👏🙏💙

  • @shajiyohannan4836
    @shajiyohannan4836 4 หลายเดือนก่อน +1

    അമ്മ മാതാവേ അമ്മ മാതാവിന്റെ ജീവിതത്തിൽ ഇറങ്ങി വരണം അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം അമ്മേടെ അനുഗ്രഹം എനിക്ക് ഉണ്ടാവണം

  • @josephvillanassery8419
    @josephvillanassery8419 4 หลายเดือนก่อน +2

    അമ്മേ എന്റെ കൃപാസന മാതാവേ, എന്റെ മകൻ Fr. EdisonJosephന് Creatine, Sugar, Uric Acid, spondilosis, തുടങ്ങിയ അസുഖങ്ങൾ മാറ്റി ദൈവത്തിന് വേല ചെയ്യാൻ എന്റെ മകനെ അനുഗ്രഹിക്കണമെ.

  • @lijithomas
    @lijithomas 4 หลายเดือนก่อน +7

    എന്റെ മാതാവേ കൃപ ചൊരിയണെ സാമ്പത്തീകബുദ്ധിമുട്ടുകളെ പൂർണമായും എടുത്തുമാറ്റണെ ഒരു വഴിയും വാതിലും തുറന്നു തരണേ മാതാവേ അനുഗ്രഹിക്കണേ

  • @subisachu
    @subisachu 4 หลายเดือนก่อน

    എൻ്റെ മാതവേ മകൾ ഗേപിക് പാഠികൻ ഉള്ള കൃപ കേടുകേണേമ എൻ്റെ അച്ഛന്റെ കാലിലെ ആണി രോഗം മാറ്റി താരണെമ

  • @bijianilkumar7258
    @bijianilkumar7258 4 หลายเดือนก่อน +7

    അമ്മേ മരിയേ മാതാവേ ,25/8/24ന് മുന്‍പേ കടബാധൃതകള്‍ തീര്‍ക്കുവാന്‍ ഇടയാക്കണമേ

  • @BijibijuBiji
    @BijibijuBiji 4 หลายเดือนก่อน

    Mathave anugrahikename amen

  • @JancyDevasssy
    @JancyDevasssy 4 หลายเดือนก่อน

    Parishdha Amme ente kalpadhangalude vedhanayum neerum soukiapeduthaname

  • @smithamanosmithamanoj5125
    @smithamanosmithamanoj5125 4 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ തലവേദന ഒന്ന് മാറ്റി കൃപ ചൊരിയനെ മാതാവേ

  • @sajinis5344
    @sajinis5344 4 หลายเดือนก่อน

    അമ്മേ parishutha mathave aniku oru joli tharaname amme 🙏🏻🙏🏻🙏🏻

  • @salomijoy
    @salomijoy 4 หลายเดือนก่อน

    Amma Mathave swathsmai oru devalayam thannu anugrahikaname amme

  • @leebaalwin6063
    @leebaalwin6063 4 หลายเดือนก่อน

    അമ്മേ ലീബക് സെന്റ് ജോസഫ് സ്കൂളിൽ ജോലിക്കു തടസ്സം നിക്കുന്ന വിജയമ്മ എന്ന മക്കളെ ഒഴിഞ്ഞു തരാൻ സിസ്റ്റർ എന്ന ജോലിക്കു വിളിക്കൻ കൃപസനം അമ്മേ ഇടയക്കണേ ആമേൻ

  • @BijuJoseph-d1n
    @BijuJoseph-d1n 4 หลายเดือนก่อน +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @dhanyalejin6086
    @dhanyalejin6086 4 หลายเดือนก่อน

    എന്റെ ഭർത്താവ് മദ്യപാനം മാറ്റു തരണമേ നല്ല ജോലിതടസം മാറ്റു ഭർത്താവ് വീട് വരണംഇല്ല മാതാവേ പരിശുദ്ധ😭🙏🙏 :

  • @Sreedevi-h4e
    @Sreedevi-h4e 4 หลายเดือนก่อน

    Amme Mathave Ente Sareera Vedhana Mattitharename Amen Amen Amen 🙏🙏🙏

  • @binimathewmathew6754
    @binimathewmathew6754 4 หลายเดือนก่อน

    Amme mathave ette monu nadakannulla kripa nalki ammayude prathikshikaranathite sakshi akki mattannamme🙏🏻❤🙏🏻

  • @anieyrajan7638
    @anieyrajan7638 4 หลายเดือนก่อน

    Ammee mathavee ente bharthavintyum makalude bharthavintyum madyapanavum sigartu valiyum nirthichu thannathinay sthothram ammakum thiru kumaranum orayiram nanniyu

  • @shinishinibinu6015
    @shinishinibinu6015 4 หลายเดือนก่อน

    അമ്മേ എന്റെ പ്രശ്നത്തിലും ഇടപെടണേ🙏🙏🙏

  • @sheejaprasannan4915
    @sheejaprasannan4915 4 หลายเดือนก่อน

    Ammay mathavay antay achanum ammkum ormayum budhiyum kodukanay ammay

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 4 หลายเดือนก่อน +1

    അമ്മേ എന്റെ ബാധ്യത30-8-24 മുൻപ് വീട്ടാൻ ഒരു വഴി കാട്ടി തരണമേ.

  • @philominaj4513
    @philominaj4513 4 หลายเดือนก่อน +2

    ഓ എൻ പരിശുദ്ധ മറിയമേ സ്വസ്തി സ്വസ്തി സ്വസ്തി 🙏 എൻ്റെ അമ്മേ ഒരു വലിയ അൽഭുതം കാണിച്ചു തന്നു നിൻ മക്കളെ രക്ഷിക്കൂ 🎂 എൻ്റെ അമ്മേ ആരാധന 🙏 ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ നല്ല അമ്മേ ഓടി വരു കൂട്ടായി വേഗം ഓടി വരു നിൻ മക്കളെ രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Roshinirobin-g7b
    @Roshinirobin-g7b 4 หลายเดือนก่อน

    Mathave anugrahikkane

  • @BeenaPilla
    @BeenaPilla 4 หลายเดือนก่อน

    Amme mathave ente Ashwin nalla markode pass akki tharaname kurpasana amma mathave all' subjects nalla markode pass akki tharana Krupa tharana amen amen

  • @ajithasree6337
    @ajithasree6337 4 หลายเดือนก่อน +9

    അമ്മേ എല്ലാ മക്കൾക്കും അറിവും ബോധവും കരുണയുംവിശ്വാസവും നൽകി അനുഗ്രഹിക്കേണമേ Amen 🙏🙏🙏

  • @LillyM-uw8bc
    @LillyM-uw8bc 4 หลายเดือนก่อน

    Ammeparichuthaamme .aryaude. thyoridemattitharename ammen

  • @jo1560
    @jo1560 4 หลายเดือนก่อน

    Amme mathave ente orikkalum maratha anavadiyaya presnangal ellam amma mattaname ente joliku problems onnum undavathe kathukolllaname amen

  • @SherlyS-c9e
    @SherlyS-c9e 4 หลายเดือนก่อน

    മക്കളെ അനുഗ്രഹിക്കണമേ

  • @Rasak-s3z
    @Rasak-s3z 4 หลายเดือนก่อน

    Mathave rashikkane 🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️

  • @varshasajeev371
    @varshasajeev371 4 หลายเดือนก่อน

    എൻ്റെ അമ്മേ എനിക്ക് സംരക്ഷണം തരണെമ

  • @Sheebamol-ld8db
    @Sheebamol-ld8db 4 หลายเดือนก่อน

    ഈ പ്രാർത്ഥന തീരും മുമ്പ് എനിക്കു പൈസ തരാം എന്നു പറയാൻ ആരെങ്കിലും വിളിക്കണേ മാതാവേ

  • @SumayyaBahadursha
    @SumayyaBahadursha 4 หลายเดือนก่อน

    Amen

  • @sajinis5344
    @sajinis5344 4 หลายเดือนก่อน

    Antev:v:v:അമ്മേ പരിശുദ്ധ mathave എന്റെ അമ്മറ്റുടെ വേദന nattitharaname🙏🏻🙏🏻🙏🏻

  • @alexgeorge5779
    @alexgeorge5779 4 หลายเดือนก่อน

    Amme matave kathukollename ❤❤❤❤

  • @ThankammaJohn-j9e
    @ThankammaJohn-j9e 4 หลายเดือนก่อน

    മകളുടെ നല്ല ഭാവിക്ക് ഉതകുന്ന കോഴ്സ് ലഭിക്കാൻ, അമ്മ തിരുക്കുമാരനോട് മധ്യസ്ഥം അപേക്ഷിക്കണേ

  • @beenajoseph117
    @beenajoseph117 4 หลายเดือนก่อน

    അമ്മ മാതാവേ എന്റെ മകനെയും കൂട്ടുകാരെയും പരീക്ഷയുടെ റിസൾട്ട്‌ വരുമ്പോൾ വിജയിപ്പിക്കണമേ

  • @vygaanand8168
    @vygaanand8168 4 หลายเดือนก่อน

    AmmamathavaAnta kaluvedana mattytharanama cancermattythannathinu nanni Amma

  • @SulojanaSulo
    @SulojanaSulo 4 หลายเดือนก่อน +1

    ശരിയാണെന്ന് സാക്ഷ്യം പറഞ്ഞോളാം മെയ് മാതാവേ കർത്താവേ ഞാൻ സാക്ഷ്യം പറഞ്ഞ ജോലി എത്രയും പെട്ടെന്ന് എനിക്ക് ശരിയാക്കി

  • @sheejaprasannan4915
    @sheejaprasannan4915 4 หลายเดือนก่อน

    Ammay anik happiyayitt erikan ulla avasarom yharanay ammay

  • @jincyjoseph-xv2zd
    @jincyjoseph-xv2zd 4 หลายเดือนก่อน

    അമ്മയെ കുഞ്ഞിന് ഉത്തരവാദിത്ത ബോധ്യം കൊടുക്കണം ഹോസ്പിറ്റലിൽ നിന്നും പോരാൻ ഇടയാകണമേ പുറത്തേക്ക് പോകാനുള്ള മനസ്സ് കൊടുക്കണം 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @jobyjohny3267
    @jobyjohny3267 4 หลายเดือนก่อน

    Amen🙏🙏🙏🙏

  • @PhilominaVincent-d8t
    @PhilominaVincent-d8t 4 หลายเดือนก่อน

    Halleluya ❤️‍🔥 halleluya ❤️‍🔥 halleluya ❤️‍🔥 yeuove ❤️‍🔥 aradhana ❤️‍🔥

  • @lourdammaar7826
    @lourdammaar7826 4 หลายเดือนก่อน

    അമ്മേ കൃപാസനം പ്രസാദവരമമാതാവെ ബിജോയ്, ബിജിന എന്നിവരുടെ പിണക്കം മാറ്റി തരേണമേ

  • @ThankammaJohn-j9e
    @ThankammaJohn-j9e 4 หลายเดือนก่อน

    അമ്മേ, എന്റെ കുഞ്ഞിന് എം. ബി. ബി. സ്. നെ അഡ്മിഷൻ ലഭിക്കാൻ തിരുക്കുമാരനോട് മാധ്യസ്ഥം അപേക്ഷിക്കണേ

  • @vaigakr9455
    @vaigakr9455 4 หลายเดือนก่อน +2

    Amme mathave💞 ente husbandine samarppikkunnu eppozum koode unadakaname amen🙏🏻🙏🏻🙏🏻🙏🏻

  • @Myworld-36-i6i
    @Myworld-36-i6i 4 หลายเดือนก่อน

    Amme mathave enikoru varumanam kaattitharaname

  • @Rincyjohny
    @Rincyjohny 4 หลายเดือนก่อน

    Amen 🙏 🙏

  • @rejanimanikandan3749
    @rejanimanikandan3749 4 หลายเดือนก่อน

    അമ്മേ എന്നെ അമ്മയുടെ അടുത്ത് എത്തിക്കേണ്ണമേ. അമ്മ എന്നിൽ അനുഗ്രഹിക്കേണമേ 🙏

  • @sheejaprasannan4915
    @sheejaprasannan4915 4 หลายเดือนก่อน

    Ammay santhoshintay naduv vedan matti tharanay amamy

  • @vaigakr9455
    @vaigakr9455 4 หลายเดือนก่อน +1

    Amme mathave ente kunjugale anugrahikane amen🙏🏻🙏🏻🙏🏻

  • @KBFC-w6d
    @KBFC-w6d 4 หลายเดือนก่อน

    Amme , mathave Achane anugrahikane ,

  • @JamilaJamila-b4k
    @JamilaJamila-b4k 4 หลายเดือนก่อน

    അമ്മേ മാതാവേ എല്ലാ അസുഖങ്ങളും സുഖപ്പെടുത്തേണമേ ഒരു പാട് പ്രയാസങ്ങളുണ്ട് മാതാവേ രക്ഷ പെടുത്തേണമേ

  • @lijiarakkal9348
    @lijiarakkal9348 4 หลายเดือนก่อน

    ഇന്ന് പള്ളിയിൽ പോകുവാൻ അനുഗ്രഹ o തന്നു മാതാവേ നന്ദി

  • @sheejaprasannan4915
    @sheejaprasannan4915 4 หลายเดือนก่อน

    Ammay antay manasinu dyrym tharanay ammay

  • @russelraj3289
    @russelraj3289 4 หลายเดือนก่อน

    ❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord ❤🙏🙏🙏

  • @daliyathomas9171
    @daliyathomas9171 4 หลายเดือนก่อน

    Amme ente kochinte kalinte vedana poornamayum mattaname

  • @leebaalwin6063
    @leebaalwin6063 4 หลายเดือนก่อน

    അമ്മേ സുജിലാൽ വീട്ടിൽ വരണം ഫോൺ വിളിക്കാൻ വാങ്ങിയ സ്വർണം തിരിച്ചു തരാൻ ഇപ്പൊ എവിടെ യാണേ അവിടെ അമ്മ പോയി കൂട്ടികൊണ്ട് വന്നു ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ കൃപസനം അമ്മേ ആമേൻ

  • @sheejaprasannan4915
    @sheejaprasannan4915 4 หลายเดือนก่อน

    Ammay anik orupad vishamangal und ammay amma edapett antay vishamangal matti tharanay ammy

  • @sheejaprasannan4915
    @sheejaprasannan4915 4 หลายเดือนก่อน

    Santhoshintay naduv vedan poornamayum matti tharanay ammay

  • @mayasatheesh563
    @mayasatheesh563 4 หลายเดือนก่อน

    എന്റെ അമ്മേ എന്റെ തിരുക്കുമാര

  • @GeethaSethunath
    @GeethaSethunath 4 หลายเดือนก่อน

    - ഞായറാഴ്ചക്കുള്ളിൽ അമ്മെ എന്റെ കടം വീട്ടാനുള്ള മാർഗ്ഗം കാട്ടി തരണമ

  • @Myworld-36-i6i
    @Myworld-36-i6i 4 หลายเดือนก่อน

    Amme mathave ente prarthana kelkkename

  • @Myworld-36-i6i
    @Myworld-36-i6i 4 หลายเดือนก่อน

    Amme mathave njan puthiyathayi cheyyan pokunna karyam vijayamakki tharename amen🙏🙏🙏

  • @lijiarakkal9348
    @lijiarakkal9348 4 หลายเดือนก่อน

    യേശുവേ ഇന്ന് ദിവസം എന്റെ മോനെ ഇൻറJ വ് വിളിക്കണമേ മാതാവേ

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 4 หลายเดือนก่อน

    അമ്മേ എന്നെ ഒന്ന് വിളിക്കാൻ തോന്നണമ്മേ അമ്മേ🙏🙏🙏

  • @SheejaCg-k5o
    @SheejaCg-k5o 4 หลายเดือนก่อน

    കർത്താവെ ഞങ്ങളുടെ വീട് പണി 20 24-ആഗസ്റ്റ് _ 30-തിനുള്ളിൽ ആരംഭിക്കണമെ

  • @sumavarghese205
    @sumavarghese205 4 หลายเดือนก่อน

    Parusudda ammae Kripasanam Prasadvara Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏🙏

  • @sheejaprasannan4915
    @sheejaprasannan4915 4 หลายเดือนก่อน

    Ammay anik orupad vidhamangal ind amamy, amma edapett antay vishmangal matti yharanay ammay

  • @sheejaprasannan4915
    @sheejaprasannan4915 4 หลายเดือนก่อน

    Amamy anik nalla oru violinist ayi maranom ammay, amma ath sadhichu tharanay ammy

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 4 หลายเดือนก่อน

    അമ്മേ വിശ്വാസം വർധിപ്പിക്കണേ, ദൈവസ്നേഹത്താൽ നിറക്കണേ, ഈ treatment side effect ഇല്ലാതെ complete ആക്കാൻ കൃപ തരണേ. കാക്കണേ.

  • @errorser8725
    @errorser8725 4 หลายเดือนก่อน

    ആ മോൽ🙏🙏🙏

  • @ScholosticavictorScholo
    @ScholosticavictorScholo 4 หลายเดือนก่อน

    🌹🙏🏾🌹🙏🏾🌹എന്റെ ഈശോയെ ഡോക്ടർനെ കാണാൻ പോകുപോൾ സ്കാൻ ചെയുമ്പോൾ കണ്ണ്ന് ഒരു കുഴപ്പവും ഉണ്ടാകരുതേ എന്റെ കണ്ണിന് കാഴ്ചനൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി ആമ്മേൻ ഹല്ലേലുയ 🌹🙏🏾🌹🙏🏾🌹

  • @sajimolsanthosh538
    @sajimolsanthosh538 4 หลายเดือนก่อน

    Amme ente achaneum ammayeum sahodarangaleum samarpikunnu