അമ്മേ സാക്ഷിയാക്കണേ, വിശ്വാസവും ദൈവസ്നേഹവും വർധിപ്പിക്കണേ, സംശയം മാറ്റിതരണേ, നിത്യത വരെ ഞങ്ങളെ കൈ പിടിച്ചു നടത്തണേ, ക്കൂടേവരനെ, പരിശുദ്ധത്മാവിനെ വർഷിക്കണേ.മേലിസയുടെ ഫാദറിന് സൗഖ്യം കൊടുക്കണേ അമ്മേ. ഈശോയെ അറിയാൻ ഇടവരുത്തണേ.
അമ്മേ മാതാവേ എന്നെയും മക്കളെയും, ഭർത്താവിനെയും ഇപ്പോൾ ബാധിച്ചിരിക്കുന്ന വൈറസ് പനിയും. മറ്റു പൈശാചിക ബന്ധനങ്ങളിൽ നിന്നും ഉടൻ തന്നെ വിടുതൽ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
ഞങ്ങളുടെ അമ്മേ അമ്മ കുഞ്ഞിനെ പ്രസവിച്ച ഈ മാസത്തിൽ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരേണമേ.ഈ ഫയലിൽ അമ്മ പച്ചമഷികൊണ്ട് ഒപ്പിട്ടു സഫലമാക്കിത്തരേണമേ. ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാക്ഷികളാക്കി മാറ്റണമേ. ആമേൻ ആമേൻ ആമേൻ
അമ്മേ മാതാവേ എന്റെ മകൻ അബിനു മനസാന്തരം നല്കണമേ. ഇശോയുടെ തിരുരക്തം കൊണ്ട് അവനെ കഴുകണമേ. അവനെ ഇശോയുടെ മകനാക്കി മാറ്റണമേ. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയാക്കി മാറ്റണമേ ആമേൻ 🌹🌹🌹🌹🌹
അമ്മേ മാതാവേ എന്റെ അമ്മയ്ക്ക് നെഞ്ചിൽ ഒരു മുഴ അതിന്റെ ടെസ്റ്റുകൾ നടക്കുന്നു. റിസൾട്ട് വരുമ്പോൾ എന്റെ അമ്മയ്ക്ക് ഒരു അസുഖങ്ങളും ഉണ്ടാവല്ലേ. അമ്മേ jan ഒരു ഹിന്ദു വായതുകൊണ്ട് എന്റെ പ്രാർത്ഥന കേൾക്കാതിരിക്കലെ അമ്മേ
അമ്മേ മാതാവേ എന്ന് ഞാൻ നാട്ടിലേക്ക് പോകാൻ യാത്രയ്ക്ക് ഒരുങ്ങുവാണേ ഫ്ലൈറ്റ് ഒക്കെ കയറുമ്പോൾ മാതാവേ നിന്റെ കൃപയും കാരുണ്യവും എന്റെ മേൽ ഉണ്ടായിരിക്കണം 🙏🙏🙏
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ 🙏10ൽ പഠിക്കുന്ന മകളെ സമർപ്പിക്കുന്നു. പരീക്ഷ നന്നായി എഴുതുവാനും നല്ല വിജയം കിട്ടുവാനും അനുഗ്രഹിക്കണമേ 🙏മക്കളുടെ അസുഖങ്ങൾ മാറ്റി koduthu പൂർണ്ണ സൗഖ്യം കൊടുക്കണമേ 🙏ഈ ആരാധന കൂടുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏
പരിശുദ്ധ അമ്മ മാതാവേ എന്റെ പാവം shemikanam എന്റെ ഭർത്താവിനെ makkalum എന്റെ കുടെ പിറന്ന എന്റെ Sistar maraum കടങ്ങള്‍ നിനും രക്ഷിക്കണം കര്‍ത്താവ് എന്റെ കിഡ്നി രോഗം ക്യാന്‍സര്‍ രോഗം മാറ്റി കൊടുക്കണം
അമ്മേ മാതാവേ എനിക്ക് ഇന്ന് ഒരു 20000രൂപ ഒരുമണിക്ക് മുൻപ് കൊടുക്കണം ഒരുപാട് തിരക്കി. ഇനി ഒരാൾ രാവിലെ ഒൻപതു മണിക്ക് പറയാം എന്ന് പറഞ്ഞു.. അമ്മേ മാതാവേ എനിക്ക് അത് പത്തുമണിക്ക് മുൻപ് ആ പൈസ എന്റെ കൈയിൽ കിട്ടണമേ 🙏🙏🙏🙏🙏അമ്മ മാതാവേ എന്നെ കാക്കണേ ഒരു വഴിയും ഇല്ലമേ 🙏🙏🙏🙏🙏അവരുടെ അടുത്തെത്തി അമ്മ മദ്യസ്തം നിന്നു അമ്മ എനിക്ക് അത് വാങ്ങി തരണമേ 🙏🙏🙏🙏അമ്മേ അമ്മയല്ലാതെ എന്നെ ആരും സഹായിക്കാൻ ഇല്ലമേ 🙏🙏🙏🙏
അമ്മേ എന്റെ ഉടമ്പാടി 1 എന്റെ മോന് ഒരു കുഞ്ഞിനെ തരണേ.... അമ്മേ എന്റെ മക്കൾക്കും വിശ്വാസം കൊടുക്കണേ അമ്മയുടെ സന്നിധിയിൽ വരാൻ അവരെയും അനുഗ്രഹിക്കണേ.... അമ്മേ ഞാൻ വെച്ച date എനിക്കുസധിച്ചു തരണേ.... അമ്മേ ദേവി ഉടമ്പാടി പുതുക്കാൻ വരുന്നതിനു മുൻപ് അമ്മ അത്ഭുതം തരണേ...
അമ്മേ മാതാവേ ഞാൻ എഴുതിയ എക്സമിൽ എനിക്ക് എന്റെ പേര് മെയിൻ ലിസ്റ്റിൽ വരണമേ അമ്മേ ആ ഒരു ജോലിക്ക് വേണ്ടി പഠിക്കാൻ തുടങ്ങിട്ടു വർഷം കുറേ ആയി അമ്മേഅമ്മേ എന്ന ഉടമ്പാടി സാക്ഷിയതിനു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏
അമ്മേ എന്റെ കൂട്ടുകാരിയുടെ കൈ ഒടിഞ്ഞിരിക്കുവാ അമ്മേ. സർജറി ചെയ്യാതെ അവളുടെ കൈ റെഡി ആക്കി കൊടുക്കണമേ അമ്മേ. അവളെ താങ്ങാൻ അമ്മ അല്ലാതെ വേറെ ആരുമില്ല. അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അമ്മേ രക്ഷിക്കേണമേ..
എൻ്റെ മകനെ ഓപ്പറേഷന് തിയറ്ററിലെ ക്ക് കൊണ്ടുപോന്ന ഈ സമയം തുടങ്ങി അവനു ബോധം വീണു ഇറക്കി കൊണ്ട് വരും വരെ അവനോട് ഒപ്പം ഉണ്ടവണമേ.. അത് കഴിഞ്ഞാലും അവനു കൂട്ടായി അവനെ കാത്തോളണേ
ആമേൻ അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിഷമിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണേ
അമ്മേ മാതാവേ കടഭാരം മാറികിട്ടാനുള്ള സാഹചര്യം തന്നാനുഗ്രഹിക്കണമെന്ന് മാതാവിനോട് അപേക്ഷിക്കുന്നു 🙏🏽
അമ്മേ മാതാവേ എന്റെ ജോലിക്ക് യാതൊരു വിധ തടസ്സവും ഉണ്ടാകാതെ കാത്തു കൊള്ളേണമേ മാതാവേ
അമ്മേ മാതാവേ എന്റെ സാമ്പത്തിക പ്രശ്നങ്ങൾ മാറ്റിതരണമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ 🙏എന്റെ ഈശോ ഞാൻ ഇപ്പോൾ പോകുന്ന കാര്യത്തിലും മാതാവേ നീ അത്ഭുതം സംഭവിപ്പിക്കേണമേ 🙏🙏🙏🙏
അമ്മേ സാക്ഷിയാക്കണേ, വിശ്വാസവും ദൈവസ്നേഹവും വർധിപ്പിക്കണേ, സംശയം മാറ്റിതരണേ, നിത്യത വരെ ഞങ്ങളെ കൈ പിടിച്ചു നടത്തണേ, ക്കൂടേവരനെ, പരിശുദ്ധത്മാവിനെ വർഷിക്കണേ.മേലിസയുടെ ഫാദറിന് സൗഖ്യം കൊടുക്കണേ അമ്മേ. ഈശോയെ അറിയാൻ ഇടവരുത്തണേ.
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തേണമേ 🙏🙏🙏
അമ്മേ മാതാവേ എന്നെയും മക്കളെയും, ഭർത്താവിനെയും ഇപ്പോൾ ബാധിച്ചിരിക്കുന്ന വൈറസ് പനിയും. മറ്റു പൈശാചിക ബന്ധനങ്ങളിൽ നിന്നും ഉടൻ തന്നെ വിടുതൽ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
ഞങ്ങളുടെ അമ്മേ അമ്മ കുഞ്ഞിനെ പ്രസവിച്ച ഈ മാസത്തിൽ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരേണമേ.ഈ ഫയലിൽ അമ്മ പച്ചമഷികൊണ്ട് ഒപ്പിട്ടു സഫലമാക്കിത്തരേണമേ. ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാക്ഷികളാക്കി മാറ്റണമേ. ആമേൻ ആമേൻ ആമേൻ
അമ്മേ മാതാവേ കടം മേടിച്ച് പൈസ തിരിച്ചു കൊടുക്കാൻ പറ്റിയില്ല. അത് തിരിച്ച് കൊടുക്കാൻ ഒരു വഴി കാണിച്ച് തരണമേ അമ്മ മാതാവേ അനുഗ്രഹിക്കണ മേ.
Eshoyum amma mathavum kudea undakkum
എന്റെ മാതാവേ ennu എനിക്ക് ലോൺ അടക്കാൻ 2000 രൂപ വേണം ഒരുവഴി എനിക്ക് കാട്ടിതരണേ മാതാവേ രഷിക്കണേ
അമ്മേ രോഗങ്ങൾ കുടുംബത്തിൽ ഉള്ള എല്ലാവരിലും നിന്നും വിട്ടു പോണം അമ്മേ 🙏🙏🙏🙏രോഗങ്ങൾ സഹിച്ചു മടുത്തു അമ്മേ 🙏🙏🙏
അമ്മേ, ഞങ്ങളുടെ അമ്മേ, കൃപാസനം അമ്മേ, പ്രസാദവര അമ്മേ, സഞ്ചാരിയായ അമ്മേ, അമ്മ ഉണ്ണീശോയെ പ്രസവിച്ച ഈ മാസത്തിൽ ഞങ്ങൾക്ക് കുഞ്ഞിന്റെ ഫയലിൽ പച്ചമഷികൊണ്ട് ഒപ്പിട്ടു തടസങ്ങളെല്ലാം എടുത്തുമാറ്റി ഞങ്ങൾക്ക് നടപ്പിലാക്കി തരേണമേ. കുഞ്ഞിനെ തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ, ആമേൻ ആമേൻ ആമേൻ
അമ്മേ മാതാവേ എന്റെ മകൻ അബിനു മനസാന്തരം നല്കണമേ. ഇശോയുടെ തിരുരക്തം കൊണ്ട് അവനെ കഴുകണമേ. അവനെ ഇശോയുടെ മകനാക്കി മാറ്റണമേ. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയാക്കി മാറ്റണമേ ആമേൻ 🌹🌹🌹🌹🌹
അമ്മേ മാതാവേ എന്റെ അമ്മയ്ക്ക് നെഞ്ചിൽ ഒരു മുഴ അതിന്റെ ടെസ്റ്റുകൾ നടക്കുന്നു. റിസൾട്ട് വരുമ്പോൾ എന്റെ അമ്മയ്ക്ക് ഒരു അസുഖങ്ങളും ഉണ്ടാവല്ലേ. അമ്മേ jan ഒരു ഹിന്ദു വായതുകൊണ്ട് എന്റെ പ്രാർത്ഥന കേൾക്കാതിരിക്കലെ അമ്മേ
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🌹ബുദ്ധിമുട്ടുകൾ എടുത്തു മാറ്റണെ അനുഗ്രഹിക്കണേ 🙏🙏🙏🙏🌹
അമ്മേ എന്റെ മക്കൾക്കു നല്ലൊരു ജീവിതം കൊടുക്കണമേ. അമ്മേ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻
അമ്മേ വിടല്ലേ ദീപയെ സമർപിക്കുന്ന കരുണ തോന്നി അനുഗഹിക്കണമേ
Amme mathave, ente matha pithakkale samarpichu prarthikunnu, angu avare anugrahikkaname amen 🙏
അമ്മേ മാതാവേ എല്ലാവരെയും പേടിച്ച് പൈസ തിരിച്ചു കൊടുക്കാൻ പറ്റുന്നില്ല തിരിച്ചു കൊടുക്കാൻ കഴിയണെ മാതാവേ അതിനൊരു മാർഗ്ഗം തുറന്നു തരണേ മാതാവേ 🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ അസുഖം പൂർണമായി മാറ്റിത്തരണമേ 🙏🙏🙏
അമ്മേ മാതാവേ എന്ന് ഞാൻ നാട്ടിലേക്ക് പോകാൻ യാത്രയ്ക്ക് ഒരുങ്ങുവാണേ ഫ്ലൈറ്റ് ഒക്കെ കയറുമ്പോൾ മാതാവേ നിന്റെ കൃപയും കാരുണ്യവും എന്റെ മേൽ ഉണ്ടായിരിക്കണം 🙏🙏🙏
അമ്മേ മാതാവേ എനിക്ക് ഇന്ന് exam ആണ് അമ്മ അനുഗ്രഹിക്കണമേ കുടെ നിന്ന് എല്ലാം അനുഗ്രഹവും തരണമേ 🙏🏻🙏🏻
അമ്മേ മാതാവേ മക്കളുടെ ട്രാൻസ്ഫർ എല്ലാം സമാധാനം പരമായി സംസാരിക്കാൻ നീ അവിടെ ഉണ്ടാകണം മാതാവേ എന്ന് ഞങ്ങൾ നീന്നോട് അപേക്ഷകുന്നു
മാതാവേ അലീന യുടെ സ്വഭാവത്തിന് മാറ്റം തരണമേ 🙏🙏🙏🙏🙏🙏
Amma 🙏 🙏 Amen 🙏 Amen Amma Amma Amen 🙏 🙏 🙏
അമ്മേ പരിശുദ്ധ മാതാവേ ഞാൻ 9മാസം pregnant ആണ് എനിക്കും എൻ്റെ കുഞ്ഞിനും ഒരു കുഴപ്പവും ഇല്ലാതെ പ്രസവം നടക്കേണമേ ആമേൻ🙏🙏🙏
Nan nigoghicha niyogaghal sathichutharanama eshoya mathavaaaa enike vadi prathikanama head ache mattitharanama mattitharanama plz pray for me ammaki quteli pokan passport and visaa vakam sariyakanama brothers problem remove chayanama kadabathitha mattanamaaa today enike vadi prathikanama padichathallam ormayil udakanama today my friend varanama enike oru friendina tharanama pinakam mattitharanama today phy bio che exam nala alupam udaki tharanama bible writing vakam thiranama today write chayithu kariyanama
Tomorrow bynti chayan kodukanam ❤❤❤❤
അമ്മേ ഇന്നത്തെ ദിവസവും പ്രേശ്നങ്ങൾ ഒന്നുമില്ലാതെ കടന്നുപോകേണമേ 🙏എനിക്കൊരു ജോലി ലഭിക്കേണമേ 🙏അമ്മയുടെ സംരക്ഷണം എന്നുമുണ്ടാകേണമേ ഞങ്ങൾക്ക് അമ്മേ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ പ്രേഖൻസി timil ഉള്ള രക്തസമ്മർദം നോർമൽ ആക്കണമേ 🙏🙏🙏
അമ്മേ ഇച്ചയുടെ എല്ലാ പ്രോബ്ലെംസ് അമ്മയുടെ മാധ്യസ്തം അപേക്ഷിച്ചു ഈശോയെ ഏല്പിക്കുന്നു
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ 🙏10ൽ പഠിക്കുന്ന മകളെ സമർപ്പിക്കുന്നു. പരീക്ഷ നന്നായി എഴുതുവാനും നല്ല വിജയം കിട്ടുവാനും അനുഗ്രഹിക്കണമേ 🙏മക്കളുടെ അസുഖങ്ങൾ മാറ്റി koduthu പൂർണ്ണ സൗഖ്യം കൊടുക്കണമേ 🙏ഈ ആരാധന കൂടുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏
Eshoyum ammayum kudea undakkum🙏🥹
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.സാമ്പത്തിക പ്രതിസന്ധി മാറ്റിതരണമേ.
പരിശുദ്ധ അമ്മ മാതാവേ എന്റെ പാവം shemikanam എന്റെ ഭർത്താവിനെ makkalum എന്റെ കുടെ പിറന്ന എന്റെ Sistar maraum കടങ്ങള്‍ നിനും രക്ഷിക്കണം കര്‍ത്താവ് എന്റെ കിഡ്നി രോഗം ക്യാന്‍സര്‍ രോഗം മാറ്റി കൊടുക്കണം
അമ്മേ എന്റെ യും ശാസ്വാ കോശം രോഗം പൂർണ ആയി മാറ്റി തരണേ 🙏🙏🙏🙏
അമ്മേ ഞങ്ങളുടെ സ്ഥലം പെട്ടന്ന് വിൽക്കാൻ പറ്റണമേ. നല്ലൊരു വിട് വാങ്ങാൻ പറ്റണമേ.🙏🙏🙏🙏🌹🌹🌹🌹
എന്റെ അമ്മ മാതാവേ എന്റെ വീടിന്റെ ജെപ്തി ആണ് ഈന്ന് എന്റെ ഭാവനത്തെ രക്ഷിക്കാൻ വരാണെമെ.
അമ്മേ മാതാവേ എന്റെ കുഞ്ഞാറ്റ ലച്ചുവിനെയും കാത്തോളണേ മാതാവേ എനിക്കിന്ന് പോകുന്ന കാര്യം ശരിയാവണെ മാതാവേ പൈസ കിട്ടുന്ന മാതാവേ ജോലി കിട്ടണേ മാതാവേ 🙏🙏🙏❤️
ആഞ്ഞിലി പ്ലവ് എല്ലാം കച്ചവടം ആക്കി തരണമേ എന്റെ അമ്മമാതാവേ 18ആയി അമ്മേ 20ഉള്ളിൽ വിറ്റ് ക്യാഷ് കൈയിൽ കിട്ടണമെ എന്റെ അമ്മമാതാവേ എന്റെ യേശുയപ്പാ 🙏🙏🙏
അമ്മേ എന്റെ ഡയബേറ്റിക് നോർമൽ ആക്കി തരാൻ ഇസോയോട് മാധ്യസ്ഥ്യം വഹിക്കണമേ ❤️❤️❤️❤️
അമ്മേ മാതാവേ എനിക്ക് ഇന്ന് ഒരു 20000രൂപ ഒരുമണിക്ക് മുൻപ് കൊടുക്കണം ഒരുപാട് തിരക്കി. ഇനി ഒരാൾ രാവിലെ ഒൻപതു മണിക്ക് പറയാം എന്ന് പറഞ്ഞു.. അമ്മേ മാതാവേ എനിക്ക് അത് പത്തുമണിക്ക് മുൻപ് ആ പൈസ എന്റെ കൈയിൽ കിട്ടണമേ 🙏🙏🙏🙏🙏അമ്മ മാതാവേ എന്നെ കാക്കണേ ഒരു വഴിയും ഇല്ലമേ 🙏🙏🙏🙏🙏അവരുടെ അടുത്തെത്തി അമ്മ മദ്യസ്തം നിന്നു അമ്മ എനിക്ക് അത് വാങ്ങി തരണമേ 🙏🙏🙏🙏അമ്മേ അമ്മയല്ലാതെ എന്നെ ആരും സഹായിക്കാൻ ഇല്ലമേ 🙏🙏🙏🙏
എന്റെ അമ്മേ മാതവേ ഇന്നത്തേ ദിസം ങ്ങളുടെ കൂടെ ആയിരിക്കണമേ അപ്പനെ അനുഗ്രഹിക്കണമേ
അമ്മേ എന്റെ ഉടമ്പാടി 1 എന്റെ മോന് ഒരു കുഞ്ഞിനെ തരണേ.... അമ്മേ എന്റെ മക്കൾക്കും വിശ്വാസം കൊടുക്കണേ അമ്മയുടെ സന്നിധിയിൽ വരാൻ അവരെയും അനുഗ്രഹിക്കണേ.... അമ്മേ ഞാൻ വെച്ച date എനിക്കുസധിച്ചു തരണേ.... അമ്മേ ദേവി ഉടമ്പാടി പുതുക്കാൻ വരുന്നതിനു മുൻപ് അമ്മ അത്ഭുതം തരണേ...
അമ്മേ എന്റെ മകൾക്ക് നല്ലൊരു ജോലി ലഭിക്കേണമേ 🙏🙏🙏🙏അമ്മേ ദൈവ മാതാവേ എന്റെ മകന്റെ അഡ്മിഷൻ lbs വഴി ലഭിക്കേണമേ 🙏🙏🙏
അമ്മേ എന്റെ ഡിക്കാറ്റ് പെട്ടന്ന് വരാൻ അമ്മയുടെ സഹായം എന്റെ കൂടെ തരണേ 🙏🙏
അമ്മേ മാതാവേ എനിക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ r🙏🙏
ഇന്നത്തെ ഇന്റർവ്യൂ വിജയിപ്പിക്കേണമേ കർത്താവേ 🙏
അമ്മേ മാതാവേ ഫിസിയുടെ 50,000 കൊടുക്കാൻ പറ്റണം ഒരു വഴി കാണിച്ചു അമ്മേ മാതാവേ
എന്റെ. 'അമ്മ. എന്റെ മകന്റ.. നടുവ്. വേദന. യും. ജോയ്ന്റ വേദന യം. മാറ്റി. കൊടുക്കേണ്... ഡ്രൈവിംഗ്. ൽ. അമ്മ. കൂടെ. ഉണ്ടാക്ണ്.. മാതാവ് 🙏🙏🙏🙏🙏🙏
അമ്മേ എന്റെ അമ്മയ്ക്ക് വിജയം നല്കണമേ 🙏🏾.........
അമ്മേ മാതാവേ നന്ദി
മാതാവേ എനിക്ക് ഇന്ന് നടക്കാൻ കഴിയണമേ. ഇന്നേക്ക് 9 ദിവസം. എന്നോട് കരുണ തോന്നാണമേ.
അമ്മേ എന്നെ നീളം വെയ്പ്പിക്കണമേ എനിക്ക് വളർച്ച തരേണമേ🥲 25/12/2024🙏🏾..........
അമ്മേ മാതാവേ ഞാൻ എഴുതിയ എക്സമിൽ എനിക്ക് എന്റെ പേര് മെയിൻ ലിസ്റ്റിൽ വരണമേ അമ്മേ ആ ഒരു ജോലിക്ക് വേണ്ടി പഠിക്കാൻ തുടങ്ങിട്ടു വർഷം കുറേ ആയി അമ്മേഅമ്മേ എന്ന ഉടമ്പാടി സാക്ഷിയതിനു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏
Ammayum eshoyum kudea undakkum🥹🙏
Amme mathave enik manosukhavum sareerasukhavum tharename naduvedana mattitharename amen
അമ്മേ മാതാവേ കടം വാങ്ങിയ പൈസ ഒത്തിരി പേർക്ക് കൊടുക്കാൻ ഉണ്ട് അമ്മ എനിക്ക് ഒരു വഴി കാണിച്ചുതരണം🙏🙏🙏🙏
സഞ്ചാരി . മാതാവേ എന്റെ കൂടെ വരണമേ
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme mathave moluvinu aarogyamulla kunjine kodukkename Amen
Amme mathave kukkuvinte vayaruvedana mattikodukkename Amen
അമ്മേ എന്റെ മകളുടെ എല്ലാproblems ഉം സമർപ്പിക്കുന്നു പരിഹാരം നൽകി രക്ഷിക്കണേ 🙏🙏🙏🙏🌹
അമ്മേ മാതാവേ എൻ്റെ ഐഡി കാർഡ് കിട്ടാൻ ഉള്ള തടസ്സം എടുത്ത് മാറ്റി ഐഡി കാർഡ് കിട്ടാൻ അമ്മ എന്നെ സഹായിക്കണം
Praise the Lord Hallelujah Amen🙏
Amme mathave kukkuvinte S5 exam ezhuthiyathellam nalla mark koduthu pass akename amen
Amme mathave kukkuvinte phone addiction um boy friend addiction um matti nannayitt patikan anugrahikkename amen
അമ്മേ എനിക്ക് നല്ലൊരു ജോലി തന്നനുഗ്രഹിക്കണേ finacial problems loan എല്ലാം അടക്കാനുള്ള വഴി കാണിച്ച് തരണമേ🙏🙏🙏🙏🌹🌹🌹🌹💕💕💕
അമ്മേ എന്റെ oru കുഞ്ഞു അബോഷൻ ആയി പോയി ഇനി എനിക്ക് നല്ലൊരു ആരോഗ്യമുള്ളoru കുഞ്ഞിനെ തന്നനുഗ്രഹിക്കണേ🙏🙏🙏🌹🌹🌹🌹
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende husband ne angeyode karagalil samarpikunnu kath samrakshikename amen
Ente Amme njangalude prarthana kelkkane samadhanam tharane parisudhanmaave njangalil nirayane Amen 🙏🙏
Parisudha Amma madhave ennu nalla theerimanan edukuvan anugrahichathinu orayirum nanny parayunnu Anugrahikaname amen amen amen amen 🙌🙌🙌🙌🙌
ഞങ്ങടെ കേസ് തീർപ്പാകണമേ.ഞങ്ങളെ രക്ഷിക്കണമെ.
🙏🙏🙏Amen yesuve aaradhana Yesuve mahathom yesuve nani 🙏🙏🕯️🙄🕯️🙏🙏ave ave ave Maria 🕯️🌹🕯️
Jesus Christ please bless my family especially Joel Mon
ഇതുപോലെ മാതാവ് എൻ്റെ മകളുടെ അടുക്കൽ ചെല്ലന്നമെ
Kreupasanam.mathava.husband.health.god.akkaname.ente.mole.Bsc.nursing.pass.akkaname.ente.mone.plustwo.pass.akkaname.ente.makkale.kathukollaname.ente.sister.pramanam.edutharaname.amma
എന്റെ അമ്മേ 🙏🏻
Amme mathave ennum kudeyundavane orapathum kudathe kunjine thanne anugrehikkane sabathika buthimuttukal mattitharane April 17 ayusum arogyamulla kunjine thanne anugrehikkane makkalillatha ellavareyum anugrehikkane amen 🙏🙏🙏
Ente mathave ente husbandinte madyapanavum vayil pukayila vekkunna seelavum mattitharename mathave 🙏🙏🙏🙏🙏🙏❤
മാതാവേ എന്നെ സഹായിക്കണം
Amme madave ente courte case dismiss cheyaname, amma varaname courtle niyadipa ayte, ente makane manasandaram kodukkename,amen
Amma mathave ente mole katholane🙏🙏🙏
Amen
അമ്മേ എന്റെ കൂട്ടുകാരിയുടെ കൈ ഒടിഞ്ഞിരിക്കുവാ അമ്മേ. സർജറി ചെയ്യാതെ അവളുടെ കൈ റെഡി ആക്കി കൊടുക്കണമേ അമ്മേ. അവളെ താങ്ങാൻ അമ്മ അല്ലാതെ വേറെ ആരുമില്ല. അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അമ്മേ രക്ഷിക്കേണമേ..
Amme 🙏mathave mereena mole smarppikkunu 🙏🙏amme kayvidalle 🙏🙏kudeyundakaname 🙏🙏
Ammen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ പഠിച്ച ജോലി ചെയ്യാൻ അമ്മ സഹായിക്കണേ
அம்மா சிலுவைமேரியின் உடல் நலம் பெற வேண்டும் என்று வேண்டுகிறேன்
Amme alan mone samarppichu prarthikkunu ayirikkunna stalathu surashithañanyi kathukollaname 🙏🙏🙏🙏🙏
Ammeh January 1st muthalu jolikki kerunnah enneh poornamayi ammaki samarpikunu🙏Permanent ayi nannayi joli cheyuvan ennh Anugrahikanameh Ammeh mathaveh🙏
എൻ്റെ മകനെ ഓപ്പറേഷന് തിയറ്ററിലെ ക്ക് കൊണ്ടുപോന്ന ഈ സമയം തുടങ്ങി അവനു ബോധം വീണു ഇറക്കി കൊണ്ട് വരും വരെ അവനോട് ഒപ്പം ഉണ്ടവണമേ.. അത് കഴിഞ്ഞാലും അവനു കൂട്ടായി അവനെ കാത്തോളണേ
Ammamathave hasbentinte sahothariyude brthavinu kidni asukamanu alukuswkymakikodukane mathave🙏🙏🙏
അമ്മേ മാതാവേ എന്റെ evaluation result ൽ മാർക്ക് 50 തരണമേ
Amme mathave anugrahikane🙏🙏🙏❤❤❤
അമ്മേ പണയം എടുക്കാൻ മൂന്നു ലക്ഷം രൂപ വേണം അമ്മേ തന്നെ സഹായിക്കണേ 🙏🙏🙏🙏
അമ്മേ ദിയക്കു എക്സാം ഈസി ആയി എഴുതാൻ pattanee
Amma anugrahikanama 🙏🙏🙏
Ente amme innu njangalkku 3500 money kittan anugrahikaname kadangal theerunu kittan sahaikanamme ellarudeum sambathika budhimuttukal mattikodukaname ammail ellam samarpikkunnu sanjari mathave vagdhana pedakame njangademel krepaundakaname amme koode undakaname kaiyvidalle endhengilum thettu chaithittundengil mAppu thannu anugrahikaname🙏🙏🙏🙏 jeevitham mattimarikkan ammakku kazhium ammail samarpikkunnu njangade Kudumbathinte koode undakaname anugrahikaname🙏🙏🙏🙏🙏
Amme Josaph achaneyum kreupasanthel prashetha jole cheyunavareyum anugraheklane
Ente makaneyum makaleyum anugrahikkaname.
Ente Daivamathave kannanu neeru sugappeduthename eni varathirikkuvanum kanyename