ഒരു തവണ ഈ ആരാധനയിൽ പങ്കെടുക്കു നീ ചോദിക്കുന്നത് അമ്മ തരും |KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 173

  • @leelamanoharan2529
    @leelamanoharan2529 4 หลายเดือนก่อน +4

    എന്റെ അമ്മ മാതാവേ🙏🏻 എന്റെ കുടുംബത്തിൽ അമ്മയുടെ അനുഗ്രഹം തരുമാറാകണമേ🙏🏻 വിഷമഘട്ടങ്ങൾ മാറ്റിതരുമാറാകണമേ🙏🏻 ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ മാതാവിന്റെ ഇടപെടൽ ഉണ്ടാകണമേ🙏🏻 എന്റെ രണ്ടു കുഞ്ഞുങ്ങളെയും അവരുടെ കുടുംബത്തെയും എന്റെ അമ്മ മാതാവിന്റെ കരങ്ങളിലേക്ക് ഏൽപിക്കുന്നേഎന്റെ അമ്മ മാതാവേഅവരെ കൈവിടല്ലേ🙏🏻🙏🏻🙏🏻🙏🏻

  • @RajaniRavi-d2d
    @RajaniRavi-d2d 4 หลายเดือนก่อน +3

    അമ്മ മാതാവ് ഞങ്ങളുടെ കട ബാധ്യത
    മാറ്റിത്തരേണമേ
    ഞങ്ങളുടെ ഭവനം പുതുക്കുന്നതിന് ലോൺ അനുവദിക്കുവാൻ സഹായികണമേ മാതാവേ
    മാതാവേ എന്റെ മനസിനെ
    അലട്ടുന്ന പ്രേശ്നങ്ങൾ പൂർണ മായി മാറ്റിതരണമേ

  • @KaramalyPeter
    @KaramalyPeter 4 หลายเดือนก่อน +3

    പരിശുദ്ധ അമ്മയെ കൃപാസനം പ്രസാദവരം മാതാവേ എൻറെ മകൻറെ മദ്യപാനവും മറ്റു ദുശ്ശീലങ്ങളും എടുത്തുമാറ്റി അമ്മയുടെ തിരുമുമ്പിൽ ഒരു സാക്ഷിയാക്കി അവനെയും കുടുംബത്തെയും ഉയർത്തണമേൻ🙏

  • @linimol932
    @linimol932 4 หลายเดือนก่อน +3

    അമ്മേ എല്ലാ ദുരിതങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ

  • @anniethomas8073
    @anniethomas8073 4 หลายเดือนก่อน +5

    അമ്മേ എന്റെയും എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ 🙏

  • @joyalbert8255
    @joyalbert8255 4 หลายเดือนก่อน +3

    ഇശോയെ എന്നെ സാമ്പത്തികമായി സഹായിക്കണ

  • @SunilB-k6c
    @SunilB-k6c 4 หลายเดือนก่อน +3

    ആമേൻ ദൈവമാതാവേ എൻ്റെ മാനസിക പ്രയാസങ്ങൾക്ക് ഒരു പരിഹാരം നല്കി മഹത്വം നിറക്കണമേ❤❤❤

  • @sijishaju8719
    @sijishaju8719 4 หลายเดือนก่อน +1

    മ്മ മാതാവേ എല്ലാ നിയോഗങ്ങളും ഏറ്റടുത്തു സാധിച്ചുതരണമേ ആമ്മേൻ

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 4 หลายเดือนก่อน +3

    മാതാവേ കടം വീട്ടാൻ അമ്മ അനുഗ്രഹിക്കണമേ🙏🙏🙏

  • @AkhilStenny
    @AkhilStenny 4 หลายเดือนก่อน +2

    പരിശുദ്ധ അമ്മേ എല്ലാ മക്കളുടെ മനസ്സും സന്തോഷത്താലും സമാദാനത്താലും നിറക്കണേ ആപത്ത അനർത്ഥ ങ്ങൾ ദൂരെ നീക്കി കളയണേ 🙏🙏🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 4 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ സങ്കടങ്ങൾ മാറ്റി തരണേ അമ്മേ മാതാവേ😭😭😭

  • @bijijoseph4765
    @bijijoseph4765 4 หลายเดือนก่อน +2

    അമ്മ മാതാവേ.... എന്റെ നിയോഗങ്ങളുടേമേൽ കരുണ തോന്നേണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @ShailasWritings
    @ShailasWritings 4 หลายเดือนก่อน +2

    പരിശുദ്ധ അമ്മേ.... എനിക്ക് സൗഖ്യം നൽകേണമേ...എന്നോട് കരുണയായിരിക്കേണമേ... എൻ്റെ കാലിൻ്റെ വേദന മാറ്റിത്തരണേ... എൻ്റെ ശരീരത്തിലെ കാൻസറിൻ്റെ അണുക്കളെ നിർവീര്യമാക്കേണമേ... കർത്താവേ...എന്നോട് മനസ്സലിയേണമേ...🙏🙏🙏

  • @molikuttypaulose3725
    @molikuttypaulose3725 4 หลายเดือนก่อน +1

    Ammamathave ❤❤

  • @ajinbinuk3572
    @ajinbinuk3572 4 หลายเดือนก่อน +2

    Yesuve ente maghane bhavanam nalghi anugrahikkane amen 🙏

  • @aswathivattamattathil688
    @aswathivattamattathil688 4 หลายเดือนก่อน +1

    Amme makkale anugrahikane

  • @molikuttypaulose3725
    @molikuttypaulose3725 4 หลายเดือนก่อน +3

    Mathave molude udumpadi niyogagal sadhichu tharename ❤

  • @binduraju1936
    @binduraju1936 4 หลายเดือนก่อน +1

    ആമേൻ

  • @sajeerani7979
    @sajeerani7979 4 หลายเดือนก่อน +1

    , എന്റെ യേശുവേ മാതാവേ എത്രയും പെട്ടെന്ന് എല്ലാ തടസ്സങ്ങളും മാറ്റി എന്റെ വിസ വന്നു എന്നെ കുവൈറ്റിൽ എത്തിക്കണേ ഈ വർഷത്തെ ജോമലയിൽ എനിക്ക് പങ്കെടുക്കണം

  • @SathySurendran-m6p
    @SathySurendran-m6p 4 หลายเดือนก่อน +4

    Amme kripasanam മാതാവേ എന്റെ മക്കളെ കാത്തോളനമേ മോളുടെ കാലിലും മുഖത്തും നീരുവന്നു മാതാവേ രക്ഷിക്കണേ ക്രിയാറ്റിൻ നോർമൽ ആക്കി ദയ കാണിക്കണേ മാതാവേ 🎉

  • @NelcyJins
    @NelcyJins 4 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങൾ ആയിരികുന്ന അവസ്ഥയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു .അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @devikabs2621
    @devikabs2621 4 หลายเดือนก่อน +3

    അമ്മേ മാതാവേ ഇന്ന് നല്ല ഒരു ദിവസം തരണേ എന്റെ കടങ്ങൾ എല്ലാം thirene സിബിനു ഒരു ജോലി kittene സിബിൻ poya സബ്ജെക്ട് ezhuthi എടുക്കണേ അമ്മേ devika എഴുതിയ എക്സാം pass akane സിബിനെ ദേവിക 2പെർയെയും അമ്മേയുടെ കൈയിൽ ഏൽപ്പിക്കുന്നു എന്റെ കൈയിലെ മുഴ മാറ്റി തരണേ എന്റെeyes കാഴ്ച kittene madam mattu ജോലിക്കാരും എന്നോട് സ്നേഹത്തോടെ idepedene amen

  • @AjinAlex-st5gu
    @AjinAlex-st5gu 4 หลายเดือนก่อน +4

    അമ്മേ കൃപയുടെ മാതാവേ എനിക്ക് ചിട്ടിക്ക് കൊടുക്കുവാൻ എൻ്റെ കയ്യിൽ കാശ് കൊടുക്കുവാൻ കുറവാണ് അമ്മ എനിക്ക് ഒരു വഴി കാണിക്കേണമേ കാശ് കൊടുക്കേണ്ടവർ എന്നെ വഴക്കുപറയുന്നു അമ്മ തന്നെ ഈ പ്രശ്നത്തിൽ ഇടപെടേണമേ ആമേൺ

  • @roslypaul-zh2iu
    @roslypaul-zh2iu 4 หลายเดือนก่อน +1

    ഈശോയെ എൻെറ കുടുംബത്തെ കാത്തുകൊള്ളണമെ

  • @geethaajith4305
    @geethaajith4305 4 หลายเดือนก่อน +2

    എൻറ കടങ്ങൾ തീർക്കാൻ വഴികാട്ടി തരണമേ. എന്റെ മകന ഒരു ജോലി ആക്കി തരണമേ

  • @KaramalyPeter
    @KaramalyPeter 4 หลายเดือนก่อน +1

    കൃപാസനം പ്രസാദവരം മാതാവേ വിദേശത്ത് പോകുവാൻ ഞങ്ങളുടെ വിസ തടസ്സം നീക്കി വേഗത്തിൽ റെഡിയാക്കി തരണം അമ്മേ 🙏

  • @BindhuMohan-ek6ho
    @BindhuMohan-ek6ho 4 หลายเดือนก่อน +1

    Amen 🙏 🙏 🙏 🙏 🙏 🙏 🙏

  • @sachindevmj7787
    @sachindevmj7787 4 หลายเดือนก่อน +1

    നാളെ ഡ്രൈവിങ്ങിന് ക്ലാസ്സ്‌ ബുക്ക്‌ ചെയ്യാൻ സാധിക്കണമേ പൊന്നമ്മേ 🙏🏽എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @SathiKumari-s2m
    @SathiKumari-s2m 4 หลายเดือนก่อน +1

    കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ❤️😂🌹

  • @sumavarghese205
    @sumavarghese205 4 หลายเดือนก่อน +2

    Parusudda ammae Kripasanam Mathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen 🙏🙏

  • @aswathivattamattathil688
    @aswathivattamattathil688 4 หลายเดือนก่อน +1

    Amme oru vidumedikan nagale anugrahikane

  • @Josekl-w3e
    @Josekl-w3e 4 หลายเดือนก่อน +1

    Ave maria❤ave maria❤ave maria❤

  • @YohannanPeriyantharil
    @YohannanPeriyantharil 4 หลายเดือนก่อน +1

    Amma Mathave ❤❤❤

  • @danielpg7842
    @danielpg7842 4 หลายเดือนก่อน +1

    Amme mathave deepumon good job immediate ayi tharaname

  • @jophinajose
    @jophinajose 4 หลายเดือนก่อน +1

    Amen ente vishamagal mattitharane

  • @anithashaji667
    @anithashaji667 4 หลายเดือนก่อน +6

    അമ്മ മാതാവേ എന്റെ അനിയത്തി പഞ്ചായത്തിൽ പോവുകയാണ് അവളുടെ കാര്യങ്ങളെല്ലാം സാധിച്ചു കൊടുക്കണം മാതാവ് കൂടെയുണ്ടാവണം 25000 രൂപ ഇല്ലെങ്കിൽ അടയ്ക്കേണ്ടി വരുവേ കാത്തോളണേ മാതാവേ നന്ദിയോടെ സ്മരിക്കുന്നു മാതാവേ

  • @molikuttypaulose3725
    @molikuttypaulose3725 4 หลายเดือนก่อน +1

    Ammamathave August 14th anugrahikaname ❤❤

  • @AthiraAthira-b3s
    @AthiraAthira-b3s 4 หลายเดือนก่อน +1

    നന്ദി മാതാവേ 🙏🏻 മുന്നോട്ട് ഇനിയും ഉണ്ടാകണേ 🙏🏻 ആമ്മേൻ അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @molikuttypaulose3725
    @molikuttypaulose3725 4 หลายเดือนก่อน +1

    Ente Ammamathave jangalude neyogagal ellam sadhichu tharename ❤❤❤❤❤❤

  • @RatheeshKumar-w8c
    @RatheeshKumar-w8c 4 หลายเดือนก่อน +1

    Amen,praise the lord

  • @geethaajith4305
    @geethaajith4305 4 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ സങ്കടം മാറ്റിതരണ മേ എന്റെ മകന്റെ ഒരു ജോലി ആക്കി തരണമേ മകന്റെ അസുഖം മാറ്റിതരണേ മേ എന്റെ വീട് പണിയൻ സാഹായം കിട്ടണ മേ ആരെങ്കിലും സഹായിക്കണേ

  • @Myworld-36-i6i
    @Myworld-36-i6i 4 หลายเดือนก่อน +2

    Amme mathave prarthanayil ulpeduthename

  • @ShijuEV-jg6bg
    @ShijuEV-jg6bg 4 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഈശോയെ എൻ്റെ മകളുടെ സ്ഫെനൻ കോഡിൽ ഉള്ള മുഴ സർജറി കൂടാതെ എൻ്റെ മകളെ ഈശോയുടെ തിരുരക്തത്താൽ എൻ്റെ മകളെ അഭിക്ഷേകം ചെയ്യണമേ എൻ്റെ മകളുടെ അസുഖം പൂർണ്ണമായി മാറി എന്നു ഞാൻ വിശ്വാസിക്കുന്നു അമ്മ മാതാവേ ഈ േയെ❤❤❤❤❤

  • @AthiraAthira-b3s
    @AthiraAthira-b3s 4 หลายเดือนก่อน +1

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻 എന്റെ കുഞ്ഞിന് കാത്തോളണേ ആരോഗ്യ ഉള്ള കുഞ്ഞിന് തെരണമേ 🙏🏻സെപ്റ്റംബർ 8 ന്ന് നോരമൽ ഡെലിവറി നടക്കനെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻വക്തനാ പേടകമേ🙏🏻🙏🏻🙏🏻🙏🏻

  • @Reena-l3q
    @Reena-l3q 4 หลายเดือนก่อน +1

    Amen Amen Amen ❤❤❤

  • @RajanKE-c5f
    @RajanKE-c5f 4 หลายเดือนก่อน +9

    അമേമ കൃപാസന പരിശുദ്ധ ദൈവ മാതാവേ ദൈവ പിതാവേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും അറിയുന്ന ഈശോയെ മാതാവേ മനശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ എല്ലാ മക്കളെയും സുഖപെടുത്തണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @molikuttypaulose3725
    @molikuttypaulose3725 4 หลายเดือนก่อน +1

    Mathave ente monte katholaname, exam passakitharename ❤

  • @anniethomas8073
    @anniethomas8073 4 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങളുടെ സ്ഥലവും വീടും വിൽക്കാൻ ആഗ്രഹിക്കുന്നു അമ്മേ കടങ്ങളാൽ ഭരപ്പെടുന്നു വരുമാനം ഒന്നും കിട്ടുന്നില്ല ഭർത്താവ് lic ഏജന്റ് ആണ് പോളിസികൾ ഒന്നും കിട്ടുന്നില്ല അമ്മേ ഞങ്ങൾക്കു വേണ്ടി ഇസോയോട് പ്രാർത്ഥിക്കണേ സഹായിക്കാൻ അമ്മയും യേശു അപ്പയും മാത്രമേയുള്ളു 🙏sahayikane🙏

  • @AthiraAthira-b3s
    @AthiraAthira-b3s 4 หลายเดือนก่อน +1

    കരുണ കാണിക്നെ🙏🏻🙏🏻

  • @CharlesBaby-x8d
    @CharlesBaby-x8d 4 หลายเดือนก่อน +2

    എന്റെ ഭർത്താവിനെ അമ്മയോട് കൂടുതൽ ആയി അടുപ്പിക്കണമേ അതോടൊപ്പം ഭർത്താവിനെ മദ്യത്തിൽ നിന്നും പൂർണമായി വിടുതൽ കൊടുക്കണമേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെകൂടി നൽകി അനുഗ്രഹിക്കേണമേ

  • @annabinu6972
    @annabinu6972 4 หลายเดือนก่อน +1

    Ammae mathavae ente koode undakanae

  • @shijukoothur2134
    @shijukoothur2134 4 หลายเดือนก่อน +1

    Amme എന്റെ അപേക്ഷ കേൾക്കണമേ. ഞങ്ങളെ രക്ഷികേണമേ

  • @ranin.m.5925
    @ranin.m.5925 4 หลายเดือนก่อน +1

    Amme Mathave, please intercede in my prayer requests 🙏

  • @CharlesBaby-x8d
    @CharlesBaby-x8d 4 หลายเดือนก่อน +4

    അമ്മേ എന്റെ വീടിന്റെ പണി എത്രയും വേഗം തീർത്തുതരണമേ ഡിസംബർ 1 തിയതിക്കു മുമ്പായി കയറിതാമസിക്കാൻ ഞങ്ങളെ സഹായിക്കണമേ അമ്മേ

  • @RenjiRajesh-xx1kh
    @RenjiRajesh-xx1kh 4 หลายเดือนก่อน +1

    മാതാവേ.. എന്റെ അച്ഛന്റെ അസുഖം മാറ്റിതരണേ. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരാണമേ

  • @remyapr6333
    @remyapr6333 4 หลายเดือนก่อน +1

    Amme mathave joli etrayum vegam kittane ammayude kripa undakename

  • @JessyOommen-x2x
    @JessyOommen-x2x 4 หลายเดือนก่อน +4

    അമ്മ മാതാവേ ഉദമ്പടിലെ കാര്യം അവിടെ സമർപ്പിക്കുന്നു amen

  • @molikuttypaulose3725
    @molikuttypaulose3725 4 หลายเดือนก่อน +1

    Ammamathave katholaname, rekhikaname, exam ezuthichu passakitharename

  • @BeenaJose-sd3qe
    @BeenaJose-sd3qe 4 หลายเดือนก่อน +1

    Amen 🙏

  • @AchuStephen
    @AchuStephen 4 หลายเดือนก่อน +1

    Ente amme mathave njangalude niyogangal ellam sadiche tharane eshoye 🙏🏻🙏🏻🙏🏻🙏🏻😥😥😥❤️

  • @ammuammuz1063
    @ammuammuz1063 4 หลายเดือนก่อน +1

    Mathave appante kaalilepZhup mattaname

  • @DhanyaBinu-m5e
    @DhanyaBinu-m5e 4 หลายเดือนก่อน

    അമ്മ മാതാവേ ഞാൻ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും അമ്മ മാതാവ് മാറ്റി തരണമേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻

  • @renjurobin5607
    @renjurobin5607 4 หลายเดือนก่อน +3

    അമ്മേ മാതാവേ എന്നെ സഹായിക്കാന്‍ വരണമെ

  • @saranyapala3287
    @saranyapala3287 4 หลายเดือนก่อน +1

    അമ്മ മാതാവേ Indian overseas bank ൽ നിന്നും 3ലക്ഷം രൂപ ലോൺ August 23 ആവുമ്പോഴാത്തേക്കും ലഭിക്കുവാൻ ഈശോയോട് അപേക്ഷിക്കേണമേ

  • @AthiraAthira-b3s
    @AthiraAthira-b3s 4 หลายเดือนก่อน +1

    അമ്മേ ഞാനും എന്റെ കുഞ്ഞും ഭർത്താവും കൂടെ അമ്മനെ വന്ന് കണ്ടോളാം അമ്മേ. ന്റെ niyogam നടത്തി തെരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @AnilaKrishnan-n9u
    @AnilaKrishnan-n9u 4 หลายเดือนก่อน +3

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ.

  • @ancygeorge4043
    @ancygeorge4043 4 หลายเดือนก่อน

    Amme,Joly,nalki,anugrahikkane.

  • @shankerraj3751
    @shankerraj3751 4 หลายเดือนก่อน +1

    അമ്മ മാതാവേ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ 🙏🙏

  • @gijujoseph3990
    @gijujoseph3990 4 หลายเดือนก่อน +5

    അമ്മേ കൃപാസന പ്രസാദവരമാതാവേ' എൻ്റെ കുടുംബത്തെ രക്ഷിക്കണമേ മക്കൾക്ക് നേർവഴികാണിച്ചു കൊടുക്കണമേ. സൗഖ്യം നൽകേണമേ. പ്രത്യാശനൽകേണമേ യേശുവേ അങ്ങയുടെ കൃപ ഒഴുക്കി ഞങ്ങളെ രക്ഷിക്കണമേ.

    • @ArjunpManoj
      @ArjunpManoj 4 หลายเดือนก่อน

      Ammay kreupasana mathavay entay sahodaranay ella rogangalil ninnum saughayam tharan amma eshoyodu madhayastham vahikkanamay

  • @aarud0816
    @aarud0816 4 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ തടസ്സം മാറ്റി തരണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏

  • @SheejaRajesh-iw1ro
    @SheejaRajesh-iw1ro 4 หลายเดือนก่อน

    Amme parishudaamme njangale katholane

  • @shailak.x3677
    @shailak.x3677 4 หลายเดือนก่อน +1

    ഹോസ്പിറ്റൽ നിന്നു വന്നാൽ ഉടൻ ഞാൻ വന്നു ഉടമ്പടി എടുത്തു പ്രാർത്ഥിച്ചോളാം മാതാവേ

  • @PonnammaV.N
    @PonnammaV.N 4 หลายเดือนก่อน +1

    Amme krupasanam mathave enteum ente makanteum thalavedana mut asungangal kadangal ellam mattithannu anugrahikkename amen.🎉🎉🎉🎉

  • @ancygeorge4043
    @ancygeorge4043 4 หลายเดือนก่อน +1

    Amme kaniyane.amen

  • @titybaiju6668
    @titybaiju6668 4 หลายเดือนก่อน +1

    അമ്മ മാതാവ് കടം വിട്ടാനുള്ള ഒരു വഴി ഒരുക്കി തരണേ

  • @PhilominaVincent-d8t
    @PhilominaVincent-d8t 4 หลายเดือนก่อน +1

    Ave 🙏 ave 🙏 ave 🙏 Mariya 🙏✝️🙏

  • @minisunny5439
    @minisunny5439 4 หลายเดือนก่อน +1

    Amme joychayane kathone operation samayam kude erikane🙏🙏🙏

  • @shailak.x3677
    @shailak.x3677 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അസുഖം പൂർണമായി മാറ്റിതരേണമേ

  • @VanithakumariVR
    @VanithakumariVR 4 หลายเดือนก่อน

    അമ്മേ എന്റെ ചേട്ടന്റെ രോഗം പൂർണമായും സൗഖ്യം കൊടുക്കേണമേ 🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️❤️❤️എന്റെ കൈവേദന മാറ്റിത്തരേണമേ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @geethahenry1605
    @geethahenry1605 4 หลายเดือนก่อน +1

    എന്റെ കുടുംബത്തിൽ രെക്ഷ തന്നു അനുഗ്രെഹിക്കണമേ അമ്മയുടെ നീല്യങ്കിയാൽ പൊതിഞ്ഞു sambreshikaname

  • @Sreedevi-h4e
    @Sreedevi-h4e 4 หลายเดือนก่อน +1

    Amme Mathave Ente Sareera Vedhana Mattitharename Amen Amen Amen 🙏🙏🙏

  • @sachindevmj7787
    @sachindevmj7787 4 หลายเดือนก่อน

    അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ ന്റെ തമ്പുരാനെ 🙏🏽എല്ലാ പാവങ്ങളെയും പൊന്നുപോലെ കാത്തോളണേ പൊന്നമ്മേ 🙏🏽

  • @molikuttypaulose3725
    @molikuttypaulose3725 4 หลายเดือนก่อน +1

    Mathave monte exam ezuthichu passakitharename ❤

  • @molikuttypaulose3725
    @molikuttypaulose3725 4 หลายเดือนก่อน +1

    Mathave kudeninnu mathave monte exam ezuthichu, passakitharename ❤

  • @CHEBLACK-r7w
    @CHEBLACK-r7w 4 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്ക് ലക്ഷങ്ങൾ കടമാണ് പലിശ കെടുത്തു കൂടി വന്നുകൊണ്ട് ഇരിക്കുന്നു ഇനിയും കുറയുന്നില്ല അമ്മേ സമാദാനം നൽകി എന്നെ അനുഗ്രഹിക്കണമേ എനിക്ക് ഈ ആഴ്ച 8 ലക്ഷം രൂപ കൊടുക്കണം അമ്മേ ചെറുതും വലുത് മായി ആരെയെങ്കിലും എനിക്ക് സഹായിയായി വരണമേ ആമേൻ അമ്മേ ഓരോ നിമിഷവും സമാധാനം നഷ്ട്ടപ്പെട്ട് ഒളിച്ചിരിക്കണമ്മേ മരണമല്ലാതെ വോ റെ വഴിയെന്നും കാണുന്നില്ല അമ്മേ മാതാവേ കാനായിലെ കല്യാണ വിരുന്നിൽ വെള്ളം വീഞ്ഞാക്കി അൽഭുതം പ്രവർത്തിച്ചതുപോലേ എന്റെ ജീവിതത്തിലും എന്നെ പോലേ വേദന അനുഭവിക്കുന്നവരെയും അവിടുന്ന് താങ്ങണമേ ആമേൻ🙏🏻🙏🏻🙏🏻

  • @SathySurendran-m6p
    @SathySurendran-m6p 4 หลายเดือนก่อน +4

    അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത മാതാവേ എന്റെ മോളെ കയ്യ് വിടരുതേ കരുണ യായിരിക്കണേ മാതാവേ 🎉

  • @sindhuvvsindhu8666
    @sindhuvvsindhu8666 4 หลายเดือนก่อน +1

    🙏😪😪എന്റെ അമ്മ മാതാവേ എന്റെ മക്കൾ അവർക്ക് മാനസാന്തരവും സൗഖ്യവും സമാധാനവും കൊടുത്ത് ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും കള്ളക്കേസിൽ നിന്നും പിന്മാറുവാനുള്ള അനുഗ്രഹം പ്രാർത്ഥനയിലൂടെ മാതാവേ ഉണ്ടാക്കേണമേ ആമേൻ 😪😪🙏🙏🙏

    • @SaliniTomy
      @SaliniTomy 4 หลายเดือนก่อน

      എന്റെ മാതാവേ എന്റെ മോളുടെ ശാരീരി ക അസ്വസ്ഥതകൾ മാറ്റികൊടുക്കണ മേ

  • @geethahenry1605
    @geethahenry1605 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ അമ്മയെക്ക് ഹോസ്പിറ്റലിൽ ബിൽ അടുക്കാൻ വിചാരികത്തായത്തിൽ കൂടുതൽ ആയി അത് അടച്ചു ഡിസ്ചാർജ് ആകാൻ ഒരു വഴി തരേണമേ അമ്മ കൈവിടല്ലേ

  • @SreejaSabu-h7h
    @SreejaSabu-h7h 4 หลายเดือนก่อน +1

    അമ്മേ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ

  • @molikuttypaulose3725
    @molikuttypaulose3725 4 หลายเดือนก่อน +1

    Mathave monte pg exam passakitharename ❤

  • @mariyammapeter677
    @mariyammapeter677 4 หลายเดือนก่อน

    D 🙏🙏🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 4 หลายเดือนก่อน +1

    😪😪 എന്റെ അമ്മ മാതവേ വട്ടപ്പൂജ്യത്തിൽ ഇരുന്നു നാളെ കൈപിടിച്ചുയർത്തിയ മാതാവേ നന്ദി ഈ അനുഗ്രഹത്തിലൂടെ എനിക്ക് തന്ന ഈ ജോലിയിൽ നിന്നും എന്റെ അച്ഛനും സഹോദരനും നാട്ടിൽ വീട് സ്ഥലവും വാങ്ങിത്തരാം എന്നും പറഞ്ഞ് എന്റെ കൈയിലുള്ള പണം മുഴുവനും വാങ്ങി അവര് പണം തിരിച്ചു തരുവാൻ ഉള്ള ഒരു മാർഗ്ഗവും അവർക്ക് കാണിച്ചുകൊടുത്ത് എനിക്ക് എന്റെ ആ പണം തിരിച്ച് തരുവാൻ മാതാവ് അനുഗ്രഹിക്കട്ടെ 😪😪😪😪🙏🙏 മാതാവേ എട്ടു നോയമ്പ് കഴിയുമ്പോഴേക്കും അതിനൊരു എന്റെ മാതാവ് വിടുതന്ന് എനിക്ക് പണം എന്റെ അച്ഛനിൽ നിന്ന് സഹോദരങ്ങളിൽ നിന്നും എനിക്ക് കിട്ടുവാനുള്ള അനുഗ്രഹം തരണമേ തലമുറ തലമുറ തലമുറകളോളം അമ്മയുടെ അനുഗ്രഹവും കാവലും രക്ഷയും കൂടെയുണ്ടാവേണമേ ആമേൻ ആമേൻ 🙏🙏🙏

  • @JiniBiju-c2r
    @JiniBiju-c2r 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മകന് സെപ്റ്റംബർ 18ന് എക്സാം ആണ്. അമ്മേ കൂടെയുണ്ടാവാണേ 🙏🏿🙏🏿🙏🏿

  • @ADHIRA261
    @ADHIRA261 4 หลายเดือนก่อน

    അമ്മോ സ വിനേ എ നോട് സംസരിച്ചു നന്ദിയുണ്ട് അമോൻ

  • @VanithakumariVR
    @VanithakumariVR 4 หลายเดือนก่อน

    Amme yente ponnumonu നെ അമ്മേ OET പാസ്സാക്കി യതുപോലെ UK പോകാൻ ഉള്ള തടസ്സങ്ങൾ എല്ലാം മാറ്റി മോനെ കാത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞❤️❤️❤️കൃപ choriyane പൊന്നമ്മേ അമ്മയെ ഞാൻ ഒരുപാട് വിശ്വസിക്കുന്നു ♥️♥️♥️♥️♥️♥️♥️👌🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞

  • @Josekl-w3e
    @Josekl-w3e 4 หลายเดือนก่อน

    അമ്മ mathave ende udambady kasuroopam nashtappettu amme ammaye eniku kittan sahayikkaname🌺🌺🌺🌺 ave maria❤

  • @radhikathekkedath7618
    @radhikathekkedath7618 4 หลายเดือนก่อน

    🙏🙏🙏

  • @simonabraham9645
    @simonabraham9645 4 หลายเดือนก่อน

    Ente eesoye amme mathave nhangalude kadabharam neekki samadanam tharename ente unniyude shramangale sabhalamakkename anugrahikename kathukollename 🥲💔🙏✝️💐🌷🩸🩸🩸

  • @sallyvarghese5303
    @sallyvarghese5303 4 หลายเดือนก่อน

    Praying for special intension
    August 15 2024

  • @SajithaSaji-w8o
    @SajithaSaji-w8o 4 หลายเดือนก่อน

    അനിയന്റെ ചൊറിച്ചിൽ എത്രയും പെട്ടെന്ന് മാറ്റി തരണേ മാതാവേ