10 വർഷം മുൻപ് ഒറ്റയ്ക് ഇരുന്ന് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ അരികിലില്ലാത്ത അവളുടെ മുഖവും അവളോട് ഉള്ള ഇഷ്ടം എങ്ങനെ പറയുമെന്നുളള ചിന്തയും ആയിരുന്നു.....ഇന്ന് അവൾ എന്റെ തൊട്ട് അരികിൽ ഇരുന്ന് എന്റെ ഒപ്പം ഇത് കേൾക്കുന്നു😍😍❤️❤️👫
വരികളുടെ പ്രത്യേകതയാണോ, അല്ല ദാസേട്ടന്റെ ഹൃദയസ്പർശിയായ ആലാപന മികവാണോ, ഈണത്തിന്റെ മികവാണോ... ഏതാണെന്നറിയില്ല, എന്തുതന്നെ ആയാലും ശരി, ഹൃദയസ്പർശിയായ ഒരു ഗാനം.. വർഷങ്ങൾക്ക് മുൻപ് കേട്ടുമറന്ന ഈ ഗാനം യാധൃശ്ചികമായി ഇന്ന് വീണ്ടും കേൾക്കുവാൻ ഇടയായി.....12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പോലെ അപൂർവ്വമായ അനുഭവം!!
എത്ര,ഈസി ആയിട്ടാണ് ദാസേട്ടൻ പാടിയിരിക്കുന്നത്.. പൂന്തോട്ടത്തിൽ നിൽക്കുന്ന, ഒരുപൂച്ചെടിയിൽ നിന്നും, ഒരു പൂ, ആ ചെടി പോലും അറിയാതെ, നുള്ളിയെടുത്ത ഫീൽ 👍🌹❤️🙏
@@omanakannan871 യേശുദാസിന്റെ ശബ്ദവും, മധുബാലകൃഷ്ണന്റെ ശബ്ദവും,ഇത്ര കാലമായിട്ടും, confirm ചെയ്യാൻ കഴിയുന്നില്ലേ..? 🙆♂️ (മധു ബാലകൃഷ്ണൻ, ഈ ഗാനം ആലപിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാ.. എന്നാൽ, ഇവിടെ പാടിയിരിക്കുന്നത് ദാസേട്ടൻ.. 😁)
സ്വന്തം ആവില്ലെന്നറിഞ്ഞിട്ടും ഒരിക്കലും ഒന്നിക്കില്ലന്നറിഞ്ഞിട്ടും.... സ്നേഹിക്കുന്നു... അതിരുകളില്ലാതെ..... നീ എവിടെ ആണേലും... അറിയുന്നു ഞാൻ... എന്നോട്... നിനക്കുള്ള... ദിവ്യനുരാഗം...
കുഞ്ഞാ എന്ന വിളിയിൽ മാത്രമേ അന്നും ഇന്നും എന്നും യഥാർത്ഥ സ്നേഹം കണ്ടിട്ടുള്ളു ...അറിഞ്ഞിട്ടുള്ളു .. എവിടെയാണെന്നറിയില്ല ...ആ സ്നേഹദീപം ,...ഇന്നും തേടുന്നു .. മരണം വരെയും ❤️മാത്രം
ഈ പാട്ട് ഞാൻ ആദ്യമായിട്ടു കേൾക്കുമ്പോൾ എനിക്ക് അറിയില്ലായിരുന്നു ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും എന്നോട് ഇത്രയേറെ ഇഷ്ട്ടമുണ്ടായിരുന്നു എന്നും ഇപ്പോഴും ഇഷ്ടമാണെന്നും 💞
അരികിലില്ലെങ്കിലും... അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍.. നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം.. അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍.. നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം ഇനിയെന്നും.. ഇനിയെന്നുമെന്നും നിന്‍ കരലാളനത്തിന്റെ മധുര സ്പര്‍ശം.. എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും പ്രണയാര്‍ദ്രസുന്ദരമാദിവസം ഞാനും നീയും നമ്മുടെ സ്വപ്നവും തമ്മിലലിഞ്ഞൊരു നിറനിമിഷം ഹൃദയങ്ങൾ പങ്കിട്ട ശുഭമുഹൂര്‍ത്തം.. (അരികില്‍) ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍.. നിന്റെ തൂമന്ദഹാസത്തിന്‍ രാഗഭാവം തൊട്ടും തൊടാതെയും എന്നുമെന്നില്‍ പ്രേമഗന്ധം ചൊരിയും ലോലഭാവം മകരന്ദം നിറയ്ക്കും വസന്തഭാവം.. (അരികില്‍) Music: എം ജയചന്ദ്രൻ Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ Singer: കെ ജെ യേശുദാസ് Film/album: നോവൽ
"ഇനി വരില്ലെങ്കിലും കാണുന്നു ഞാൻ നിന്റെ തൂമന്ദഹാസത്തിൻ രാഗ ഭാവം "............. എനിക്ക് വേണ്ടി എഴുതിയ പോലെ 😓....... വർഷങ്ങൾക്കു ശേഷം ആ സുഖമുള്ള ഓർമ്മകൾ വീണ്ടും....... പറയാൻ കഴിയാതെ പോയ പ്രണയത്തിന്റെ ചെറിയ നോവും പേറി........
നമുക്ക് ഒരു പാട് നല്ല ഗായകർ ഉണ്ട് എല്ലാവരും പ്രതിഭകൾ തന്നെ ആരെയും ചെറുതായ കാണുന്നില്ല .....പക്ഷെ ഇ പാട്ട് ദാസേട്ടൻ എന്ന മഹാഗായകന്റെ ശബ്ദത്തിൽ കേൾക്കുനാൾ ഉണ്ടാകുന്ന ഒരു ഫിൽ.. അത് വേറേ ആരു പാടിയാലും കിട്ടില അത് ഉറപ്പാണ്
ഇന്ന് ഈ രാത്രി എന്റെ പ്രിയപ്പെട്ട എന്റെ ❤️❤️❤️പൊന്നു വിനോട് ഒപ്പം ഇ സോങ് കേൾക്കുമ്പോൾ എന്റെ പെണ്ണ് എനിക്ക് വേണ്ടി എടുത്തു എഫ്ഫർട്ട് എന്നെ കുറിച്ച് ഓർത്തു കരഞ്ഞ രാത്രി കൾ എല്ലാം ഞാൻ ഓർത്തു അവൾ എ എന്റെ നെഞ്ചോടു ചേർത്ത് പിടിക്കുന്നു ലവ് യൂ ❤ചാരു ❤️ love you 🥰 നീന്റെ അച്ചു ❤️❤️❤️
ഈ ജന്മത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് നീ തന്ന വേദന. മറക്കാൻ മനസ് അനുവദി - ക്കുന്നില്ല . ഈ ജന്മം മുഴുവനും ആ നോവിൽ നീറി എരിഞ്ഞടങ്ങിയാലും മനസ്സിൽ നീയുണ്ടാകും മൃതി എന്നിൽ വിലങ്ങിടും വരെ.
❤️പ്രണയം അതൊരു മാന്ത്രിക വലയം ആണ് ഒരിക്കൽ അകപ്പെട്ടാൽ പിന്നീടൊരിക്കലും തിരികെ വരാൻ ആഗ്രഹിക്കില്ല ... ❤️ ഈ ഗാനം ശരിക്കും നമ്മളെ നമ്മുടെ പ്രണയത്തെ ഓർമിപ്പിക്കുന്നു 🥺🎶🎶.
കാസർഗോഡ് ബസിൽ പോകുമ്പോൾ വഴിയിൽ വച്ചു ഒരു പെൺകുട്ടി കയറി .... ഒരു അപ്സരസിനെ പോലെ ഉള്ള കുട്ടി ... അപ്പോൾ ഞാൻ ഈ പട്ടു കേട്ടു കൊണ്ടിരിക്കുകയായിരുന്നു ..... 2008il ആണ് സംഭവം...അന്ന് ഞാൻ ബിടെക് ഫസ്റ്റ് yr ആയിരുന്നു ..... അവളെ നോക്കി ആ പാട്ടു കേട്ടത് ഇപ്പോളും മനസിലുണ്ട് ....അത് പോലെ ഒരു കുട്ടിയെ കെട്ടണം
Same experience enik um und bro , last aval somewhere near manjeshwaram irangi. Pediyode name chodichu once, but she was very polite and her name was Ashwitha 👌
എന്റെ ടെസ്നക്ക്(വാവ.) സ്വന്തമാവില്ല എന്നെനിക്കുറപ്പുണ്ട് ... എങ്കിലും ഒത്തിരി ഒത്തിരി നിന്നെ ഞാന്‍ സ്നേഹിക്കുന്നുണ്ട് മിസ്സ് ചെയ്യുന്നുണ്ട് , നിന്നെയോര്‍ക്കുബോളെല്ലാം ഈ പാട്ടിന്‍റെ തീരത്തേക്ക് ഞാന്‍ ഓടിയെത്താറുണ്ട് , ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കൊന്നാവാം അല്ലെ... എല്ലാം എന്‍റെ തെറ്റായിരുന്നു കലുഷിതമായ എന്‍റെ ജീവിതത്തില്‍ വന്ന് പെടാണ്ട് നിനക്ക് നല്ലൊരു ജീവിതമുണ്ടാവട്ടെ എന്നേ ഞാന്‍ കരുതിയുള്ളു , I l o v e y o u
ഞാൻ അവളെ ഒരുപാട് മിസ്സ് ചെയ്യുന്നു ഉണ്ട്. കൂടെ ഉള്ളപ്പോൾ എപ്പോഴും വഴക്ക് ഇടുമായിരുന്നു പക്ഷെ അവൾ പോയപ്പോൾ ആണ് അവളെ എന്തോരം ഞാൻ സ്നേഹിച്ചിട്ടു ഉണ്ട് എന്ന് എനിക്ക് മനസ്സിലായത്. ആ വഴക്ക് പോലും ഞാൻ ഇപ്പോൾ മിസ്സ് ചെയ്യുന്നു. അവൾ എന്നെ തേച്ചത് അല്ല വിധി ആണ്.
Aswanidev pathisheri ഞാനും എപ്പോഴും വഴക്കിടും,, ഇപ്പൊ ഓർക്കുമ്പോൾ സ്നേഹിച്ചിരുന്നതിനേക്കാൾ ഏറ്റവും നല്ല നിമിഷങ്ങൾ ആ വഴക്കുകൾ ആയിരുന്നു,, ചെറിയ കാര്യത്തിന് പോലും gd byee പറഞ്ഞ് പോവും,, ആ വഴക്ക് കഴിഞ്ഞുള്ള സ്നേഹത്തിനു ഒരു പ്രതേകത ആണ്,,, 😥😥ഇന്ന് എല്ലാം ഓർമ്മകൾ
Aswanidev pathisheri ന്ത്, മാറ്റം? എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്നും ഞൻ ആഗ്രഹിക്കുന്നു,, ഇന്ന് ഒരുപാട് കരഞ്ഞു നെഞ്ച് പൊട്ടിക്കരഞ്ഞു,, ഇതു type ചെയ്യുമ്പോ പോലും ന്റെ കണ്ണുകൾ നിറയുന്നു,,,
ആരേലും ഉണ്ടോ ഇപ്പോഴും ഇതൊക്കെ കേൾക്കാൻ 2023.. സ്കൂൾ വിട്ടു മിസ്‌റ്റും ഡ്യൂ ഡ്രോപ്‌സും ഒക്കെ കാണാൻ വന്നിരുന്നു ആ കാലഘട്ടത്തെ ഓർത്തു പോകുന്നു. Madhu Balakrishnan version ishtam
maaranam vare ente manasil nee undakum. .... my lost love......... ninte kude jeevikkan orupaad orupaad mohichirunnu...... but kaalam eniku karuthy vaichirunnath mattonn aayirunnu. any way ninte ormakal ente life nu santhosham nilkkunnu : orupakshe ninte kude aayirunnenkil njan orikkalum vishamikkillayirunnu enn chintha. .. love you a lotttttttttt
പാട്ട് കേട്ടോണ്ട് കമൻ്റ്സ് വായിക്കുന്നവർ ലൈക്കിക്കോളീൻ.......
❤
🥰
10 വർഷം മുൻപ് ഒറ്റയ്ക് ഇരുന്ന് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ അരികിലില്ലാത്ത അവളുടെ മുഖവും അവളോട് ഉള്ള ഇഷ്ടം എങ്ങനെ പറയുമെന്നുളള ചിന്തയും ആയിരുന്നു.....ഇന്ന് അവൾ എന്റെ തൊട്ട് അരികിൽ ഇരുന്ന് എന്റെ ഒപ്പം ഇത് കേൾക്കുന്നു😍😍❤️❤️👫
👍👍👍👍👍👍
bhgyavan...
💖
ചിലര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം...
അത് കൊള്ളാം 👍🏻👍🏻👌👌
സ്വന്തം ആവില്ല എന്നറിഞ്ഞിട്ടും ജീവന് തുല്ല്യം സ്നേഹിക്കാൻ നീ മാത്രം
100%
100%
100%
Yes
Sathyam
2020ൽ ആരൊക്കെ 🤚
ഒരു പക്ഷേ സ്വന്തം ആയിരുന്നെങ്കിൽ ഇത്രയും സ്നേഹിക്കാൻ കഴിയുമായിരുന്നില്ല ഒരു നീറുന്ന വേദനയായി ഇപ്പോഴും മനസ്സിനുള്ളിൽ നീ മാത്രം
Athu verum thonnal aanu...nashttapettathu thirichu kittillannu urappu varumbo ulla thonnal
Yes I am waiting for my pachutty❤️❤️💜💜💙💙🧡🧡💖💖💛💛
@@shifananp5533 thankaludethum verum oru thonnal aaanu
Ya broo💔
Sathyam bro😔
മരണം വരെ മറകാത്തതായി ഒന്നേ ഉള്ളു പ്രണയം..................... പ്രേണയിച്ചു നടന്ന ചില നിമിഷങ്ങളും..... പ്രേണയിനിയുടെ.... മുഖവും മാത്രം
Athe
😇
"എവിടെയാണെങ്കിലും ഓർക്കുന്നു ഞാനിന്നും പ്രണയർദ്ര സുന്ദര മാ ദിവസം " എന്നെ കരയിച്ച വരികൾ 😭😭
ചിലത് അങ്ങനെയാടോ എത്ര സ്നേഹം ആരും തന്നാലും
Ohhhhh
@@thulasithulasimanikandan7375 💯
Ennem
Anneyum
Oru pakshe സ്വന്തമാവാതിരിക്കുന്ന പ്രണയമാണ് എന്നും സുന്ദരം
എവിടെയാണേലും നീ ഹാപ്പി ആയി ഇരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു....
😘😘😘😘😘😘😘
2020 ഇൽ കേൾക്കുന്നവർ ഉണ്ടോ ? 🎶🎶🎶👌👌
Yes
Ondu...
Yes
Yes , I like that song very much so romantic lines ❤❤❤❤
കേൾക്കുക മാത്രം അല്ല അനുഭവിക്കുകയും ചെയ്യുന്നു....
മരണം വരെ പ്രണയം നിന്നോട് മാത്രം. അത്രമേൽ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ കഴിയിയാതെ പോയ കാമുകൻ
SSസ്നേഹിച്ച പുരുഷനെ സ്വന്തമാക്കാൻ പറ്റാത്ത ഗതഭാഗ്യ
നഷ്ട്ട പ്രണയം... വീണ്ടും ഓർക്കാൻ ഈ സോങ്........സങ്കടം ആവുന്നു
Athey... 😥😥😥
സത്യം ... തന്നെ
Very true.
Remya Suneesh ..... sathyam👍👍👍
2023 ൽ ഇതു ആസ്വദിക്കാൻ വന്നവരുണ്ടോ 😍😍😍😍😍
ഉണ്ടേയ് , ഇനിയുമുണ്ടാവും.......
🤪🤪🤪🤪🤪
ഉണ്ട് എപ്പോഴും
ഞാനുണ്ട്
Yes
പ്രണയം ഒരിക്കലും നഷ്ടപ്പെടാത്ത ഒരു അമൂല്യ നിധി ആണെന്ന് നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന അതി മനോഹരമായ ഒരു ഗാനം. 💝😘
സത്യം
@@Sparck182❤ jim
എവിടെയാണെങ്കിലും ഓർക്കുന്നു ഞാനെന്നും പ്രണയാർദ്രസുന്ദരമാദിവസം.....
ഞാനും നീയും നമ്മുടെ സ്വപ്നവും
തമ്മിൽ അലിഞ്ഞൊരു നിറനിമിഷം....
ഹൃദയങ്ങൾ പങ്കിട്ട ശുഭമുഹൂർത്തം ❤️
വരികളുടെ പ്രത്യേകതയാണോ, അല്ല ദാസേട്ടന്റെ ഹൃദയസ്പർശിയായ ആലാപന മികവാണോ, ഈണത്തിന്റെ മികവാണോ...
ഏതാണെന്നറിയില്ല, എന്തുതന്നെ ആയാലും ശരി, ഹൃദയസ്പർശിയായ ഒരു ഗാനം.. വർഷങ്ങൾക്ക് മുൻപ് കേട്ടുമറന്ന ഈ ഗാനം യാധൃശ്ചികമായി ഇന്ന് വീണ്ടും കേൾക്കുവാൻ ഇടയായി.....12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പോലെ അപൂർവ്വമായ അനുഭവം!!
ദാസേട്ടൻ പാടി ഫലിപിച്ചു മാജിക്കൽ വോയ്സ് & സൂപ്പർ വരികൾ❤️❤️❤️
👍👍👍
മ്യൂസിക് and വഴികൾ 👌 voice is not important..
.correct.
മനസിലെ മരിക്കാത്ത പ്രണയത്തിന്റെ ഓർമ പുതുക്കൽ ......😍
nashta pranayathinte oru pain
2k20il ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ?
അരികിൽ ഇല്ല.
പക്ഷെ ഒരു ദിവസം അരികിലെത്തും ....
Satyam
Waiting for my ❤
അതെ.... അതിപ്പോ ആരു കെട്ടിയാലും അല്ലെ
😊
Athe എത്തും 💯അങ്ങനെ പോകാൻ കഴിയില്ല 🙂💯💯
രണ്ടു കൊല്ലം മുൻപിട്ട കമൻ്റിനു ഇത്രേം like കിട്ടുമെന്ന് ഇന്നിപ്പോൾ ഈ പാട്ടു പിന്നെയും യൂട്യൂബിൽ കേട്ടപ്പോൾ അണ് കണ്ടത് thanks 😊 സങ്കടം മാത്രം....
ആർക്കും ആരും സ്വന്തം ആവില്ലെന്ന് തോന്നിയാൽ കേൾക്കുന്ന പാട്ട് ഇതാകണം എന്ന് തോന്നിപോകും
Arkum arum swanthamallaaa.... Beautiful comment
Pranayam..ithrakku sundaramaano....ariyilla;;;
Athe 😢
Aarkkum aarum swandhamalla sathyam!
അതേ ബ്രദർ ശെരിക്കും മിസ്സ് ചെയ്യുന്നു
ആത്മാർഥമായി പ്രണയിച്ചിട്ട് നഷ്ടപ്പെട്ടാൽ പിന്നീട് എന്തുതന്നെ നമ്മൾ നേടിയാലും പകരമാകില്ല.
Njan nedi muthe..
satyam chetta
ശരിയാ
Correct
💯
ഇത് ദാസേട്ടൻ വേർഷൻ ആണ്. O, ആത്മാവിൽ തൊട്ട അനുഭവം.. ♥️♥️♥️
Balabhskar musical magic
ഈ പാട്ട് മുഴുവൻ കേൾക്കുമ്പോഴേക്കും കണ്ണ് നിറയും...
നഷ്ടപ്രണയത്തിന്റെ ഓര്മകളാൽ...
ശരിക്കും
💔
എത്ര,ഈസി ആയിട്ടാണ് ദാസേട്ടൻ പാടിയിരിക്കുന്നത്.. പൂന്തോട്ടത്തിൽ നിൽക്കുന്ന, ഒരുപൂച്ചെടിയിൽ നിന്നും, ഒരു പൂ, ആ ചെടി പോലും അറിയാതെ, നുള്ളിയെടുത്ത ഫീൽ 👍🌹❤️🙏
Dasettan aĺlla madhu balakrishanan aanu
@@omanakannan871 യേശുദാസിന്റെ ശബ്ദവും, മധുബാലകൃഷ്ണന്റെ ശബ്ദവും,ഇത്ര കാലമായിട്ടും, confirm ചെയ്യാൻ കഴിയുന്നില്ലേ..? 🙆♂️
(മധു ബാലകൃഷ്ണൻ, ഈ ഗാനം ആലപിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാ..
എന്നാൽ, ഇവിടെ പാടിയിരിക്കുന്നത് ദാസേട്ടൻ.. 😁)
athanu dasettan
@@omanakannan871nee entha pottanano...
പ്രേമം ആരോടും തോന്നിട്ടില്ല but ഈ song കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 😍😍😪🙏thanks ദാസേട്ടൻ
2019 ഒക്ടോബറിൽ കേൾക്കുന്നു.. മരണം വരെ കേൾക്കും..എന്റെ ജീവിതം ആണ് ഈ പാട്ടിന്റെ വരികൾ 😍😍😍😍😭
Noble Yesudasan അതെ
@@anagha.m8349 നമ്മളെ അവർക്ക് ചതിക്കാൻ കഴിയും.. ആത്മാർഥമായി സ്നേഹിച്ച നമുക്ക് അവരെ മറക്കാനോ ചതിക്കാനോ കഴിയില്ല.. എന്നെങ്കിലും അറിയാതെ ഇരിക്കില്ല
Noble Yesudasan 😥😥
@@nobleyesudasan7616 ok
എന്റമ്മോ nostu........😍🤩എത്ര നല്ല albums,sep 9 /2020,. Ippol melting ആയിട്ടുള്ള albums കുറവാണ് ഉള്ളത്.
സ്വന്തം ആവില്ലെന്നറിഞ്ഞിട്ടും ഒരിക്കലും ഒന്നിക്കില്ലന്നറിഞ്ഞിട്ടും.... സ്നേഹിക്കുന്നു... അതിരുകളില്ലാതെ..... നീ എവിടെ ആണേലും... അറിയുന്നു ഞാൻ... എന്നോട്... നിനക്കുള്ള... ദിവ്യനുരാഗം...
2021ൽ ആരെല്ലാം വന്നു.. നഷ്ട്ട പ്രണയം അയവറകാൻ 🥺🥺
@@reshmareshma5949 Ippo 5 time continue aayi kettu, e song kelkkumbol Manasinu oru vedhana,
ഞാൻ ഇത് കേൾക്കുന്നത് എത്രാമത്തെ തവണയാണ് എന്നറിയില്ല ..I feel it
Same tooo
Same to you
Njanum
2023ഇല് ഈ സോങ് സെർച്ച് ചെയ്തു കേട്ടപ്പോൾ നഷ്ടമായ എന്തൊക്കെയോ തിരിച്ചു കിട്ടിയ ഒരു ഫീലിംഗ്. മിസ്സ് യു മൈ ഓൾഡ് childhood ഡേയ്സ്...💝
പത്തുവർഷം മുൻപ് ഹൃദയത്തിൻ്റെ ഭാഗമായ പാട്ട്
കുഞ്ഞാ എന്ന വിളിയിൽ മാത്രമേ അന്നും ഇന്നും എന്നും യഥാർത്ഥ സ്നേഹം കണ്ടിട്ടുള്ളു ...അറിഞ്ഞിട്ടുള്ളു ..
എവിടെയാണെന്നറിയില്ല ...ആ സ്നേഹദീപം ,...ഇന്നും തേടുന്നു ..
മരണം വരെയും ❤️മാത്രം
Eni oru 50 yrs kazinjaalum ithupole ula 90's le songs kelkunavar undaakum iam sure... because these songs have life...❤❤
ഈ പാട്ട് ഞാൻ ആദ്യമായിട്ടു കേൾക്കുമ്പോൾ എനിക്ക് അറിയില്ലായിരുന്നു ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും എന്നോട് ഇത്രയേറെ ഇഷ്ട്ടമുണ്ടായിരുന്നു എന്നും ഇപ്പോഴും ഇഷ്ടമാണെന്നും 💞
അരികിലില്ലെങ്കിലും...
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍.. നിന്റെ
കരലാളനത്തിന്റെ മധുരസ്പര്‍ശം..
അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍.. നിന്റെ
ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
ഇനിയെന്നും.. ഇനിയെന്നുമെന്നും നിന്‍
കരലാളനത്തിന്റെ മധുര സ്പര്‍ശം..
എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും
പ്രണയാര്‍ദ്രസുന്ദരമാദിവസം
ഞാനും നീയും നമ്മുടെ സ്വപ്നവും
തമ്മിലലിഞ്ഞൊരു നിറനിമിഷം
ഹൃദയങ്ങൾ പങ്കിട്ട ശുഭമുഹൂര്‍ത്തം..
(അരികില്‍)
ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍.. നിന്റെ
തൂമന്ദഹാസത്തിന്‍ രാഗഭാവം
തൊട്ടും തൊടാതെയും എന്നുമെന്നില്‍
പ്രേമഗന്ധം ചൊരിയും ലോലഭാവം
മകരന്ദം നിറയ്ക്കും വസന്തഭാവം..
(അരികില്‍)
Music: എം ജയചന്ദ്രൻ
Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ
Singer: കെ ജെ യേശുദാസ്
Film/album: നോവൽ
"ഇനി വരില്ലെങ്കിലും കാണുന്നു ഞാൻ നിന്റെ തൂമന്ദഹാസത്തിൻ രാഗ ഭാവം ".............
എനിക്ക് വേണ്ടി എഴുതിയ പോലെ 😓....... വർഷങ്ങൾക്കു ശേഷം ആ സുഖമുള്ള ഓർമ്മകൾ വീണ്ടും....... പറയാൻ കഴിയാതെ പോയ പ്രണയത്തിന്റെ ചെറിയ നോവും പേറി........
അകലെ ആണെങ്കിലും
കേൾക്കുന്നു ഞാൻ നിന്റെ
ദിവ്യാനുരാഗത്തിന് ഹൃദയ സ്പന്ദം 💞💞💞
2021 yearil ആരൊക്കെ കേൾക്കുന്നുണ്ട് , ഈ പാട്ട് കേൾക്കുമ്പോൾ മനസിനു വല്ലാത്ത വേദന 😭
Correct aaa😊
@@sharik.s2798 Yes😊
@@vinayakan6405 😊
@@sharik.s2798 Enthavo 😀
😇😇
2019 any one listening to this beautiful song ❤️
2020🤪
15 years munne ee paat kettappol aarodum thurann parayaatha orishttam manasil indaayirunn .oru 2 varsham munne njan cnct cheythitt paranju ennik ninne ishttamaayirunn orupaad .eppo avan nte koode ind nte maathramaayi.....
നമുക്ക് ഒരു പാട് നല്ല ഗായകർ ഉണ്ട് എല്ലാവരും പ്രതിഭകൾ തന്നെ ആരെയും ചെറുതായ കാണുന്നില്ല .....പക്ഷെ ഇ പാട്ട് ദാസേട്ടൻ എന്ന മഹാഗായകന്റെ ശബ്ദത്തിൽ കേൾക്കുനാൾ ഉണ്ടാകുന്ന ഒരു ഫിൽ.. അത് വേറേ ആരു പാടിയാലും കിട്ടില അത് ഉറപ്പാണ്
Even single's can feel the feelings and pain of love with this song.....100% love❣
ഒരു നല്ല ഫീൽ തരുന്ന സോങ്. One of my favourites 😘
ananthu ... അത്രേയുള്ളൂ നഷ്ട പ്രണയം ഒന്നും ഇല്ലേ ...
really nice song... മനസ്സിനെ മറ്റൊരു തലത്തിലേക്ക് സഞ്ചരിപ്പിക്കുന്ന വരികൾ.. മനോഹരം വർണ്ണാതീതം
Mmmm
ഇന്ന് ഈ രാത്രി എന്റെ പ്രിയപ്പെട്ട എന്റെ ❤️❤️❤️പൊന്നു വിനോട് ഒപ്പം ഇ സോങ് കേൾക്കുമ്പോൾ എന്റെ പെണ്ണ് എനിക്ക് വേണ്ടി എടുത്തു എഫ്ഫർട്ട് എന്നെ കുറിച്ച് ഓർത്തു കരഞ്ഞ രാത്രി കൾ എല്ലാം ഞാൻ ഓർത്തു അവൾ എ എന്റെ നെഞ്ചോടു ചേർത്ത് പിടിക്കുന്നു ലവ് യൂ ❤ചാരു ❤️ love you 🥰 നീന്റെ അച്ചു ❤️❤️❤️
ഞാൻ നഷ്ടപ്പെടുത്തിയ നിനക്ക് ഇത്ര വിലയുണ്ടെന്ന് ഞാൻ അറിഞ്ഞു പകരം വയ്ക്കാൻ ഒന്നുമില്ലെന്നും ഈ പാട്ട് എന്നെ ആത്മഹത്യാ ചെയ്യിക്കാതിരുന്നെകിൽ
Ayoo Endhinu ആത്മഹത്യ ചെയ്യണം 🙄🙄
ഒരിക്കലും ചെയ്യരുത് നിങൾ orumikkum
സത്യം bro ഞാനും ഇന്ന് അങ്ങനൊരു അവസ്ഥയിലാണ് ഓർക്കുമ്പോ ചങ്ക് പൊട്ടുന്നു.. ഞാൻ ആയി നഷ്ട്ടപെടുത്തി അവളെ 🥺
മറക്കില്ല......... 🫀🫀🫀 ഒരിക്കലും....😢😢😢
ഒരു നോവായി,,, വേദനയായി,,,, നൊമ്പരമായി,,, നീ എന്റെ ചങ്കിൽ ഒരു നീറുന്ന ഓർമയായി ഇന്നും ജീവിക്കുന്നു....
നഷ്ടപ്പെട്ടവർക്ക് മാത്രമേ നഷ്ടങ്ങളുടെ വില മനസ്സിലാവൂ
Yes
V true
Exactly
ഈ ജന്മത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്
നീ തന്ന വേദന. മറക്കാൻ മനസ് അനുവദി -
ക്കുന്നില്ല . ഈ ജന്മം മുഴുവനും ആ നോവിൽ
നീറി എരിഞ്ഞടങ്ങിയാലും മനസ്സിൽ നീയുണ്ടാകും മൃതി എന്നിൽ വിലങ്ങിടും വരെ.
super song
jisho johon. ഒന്ന് പോടെ.. അവൾ ഇല്ലെങ്കിൽ അവളുടെ അനിയത്തി അത്രേ പാടുള്ളു... എല്ലാം അഭിനയം ആയിരിക്കണം
jisho john
spr
ഒരിക്കലും മറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്
2018........ ee ganam kelkkunnavarkku big hai👏👏
2019 ഈ പാട്ടു കേൾക്കുന്നവർ. ഇവിടെ കമോൺ...
തേപ്പ് കിട്ടിയവർ ലൈക്കിക്കോ.. 😥😥😥😥😥😥
Kitty
Anthassayi parayallo thepp kittiiyennu nenchookkode..Thala kunichitt nhan thechitt kadannu kalanhennu orikalum orikalum parayendivarilla ividarkum...
Kitti kitti enikum kitti🤦🏻♀️
Theppu alla pakshe oneside love aarunnu
Kity super thepp
Corona samayath June il Kanan vannavar evide comon😜
Evide poyalum undallo ee comment 😂
😂😂
@@AnjaliSharma-wd6yb 🤣🤣
@@AnjaliSharma-wd6yb Second Corona time July 26 Monday
എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് അറിയില്ല... അത്രയും ഇഷ്ടമാണ് വരികളും... ആ മാന്ത്രിക ശബ്ദവും...... ഈ
എത്ര കിട്ടിയാലും മതി വരാത്ത സ്നേഹത്തിന്റെ ഓർമകളാണ്....ഈ........വരികൾ.........
malu tomy
ദാസേട്ടൻ ആലാപനം പ്രണയ ഭാവം. അന്ന് 58വയസ്.മധൂന് 24. പക്ഷെ..... ദാസേട്ടൻ ❤
Dasettante voice oru rakshayum elya First time love feelings
Super song സെലക്ഷൻ.. ഒരുപാട് ഇഷ്ടം ആയി.. കണ്ണടച്ച് കേൾക്കുമ്പോൾ ശെരിക്കും ഇഷ്ടം ഉള്ള ആളിനെ വല്ലാതെ miss ചെയ്യുന്നു 😥😔
ഇനി വരില്ലെങ്കിലും... വാക്കി എഴുതാൻ വയ്യ കൂട്ടുകാരെ കണ്ണുനിറഞ്ഞു ഒഴുകുന്നു...
വരും വരത്തേപോകില്ല
❤️പ്രണയം അതൊരു മാന്ത്രിക വലയം ആണ് ഒരിക്കൽ അകപ്പെട്ടാൽ പിന്നീടൊരിക്കലും തിരികെ വരാൻ ആഗ്രഹിക്കില്ല ... ❤️ ഈ ഗാനം ശരിക്കും നമ്മളെ നമ്മുടെ പ്രണയത്തെ ഓർമിപ്പിക്കുന്നു 🥺🎶🎶.
ഒന്നാകുമെന്ന് ഒരുപാട് പ്രതീക്ഷിച്ചു പക്ഷെ ഒന്നിച്ചു ജീവിക്കാൻ മാത്രം ഭാഗ്യം ഇല്ലാതെ പോയി അവളുടെ ഓർമകളുമായി ജീവിക്കുന്നു 😥😥😥
Chila songs kalatheethaman. Ethra kalam kazhinjalum ath nilanilkkum. Varshavum vasanthavum new yearumellam kadannupokum❤️❤️
Remembering those days when he is in abroad...now we r living together....i love my husband more than anything in the world....
Lucky you 😍, be blessed both
Lucky guy❤❤
I wish I would get a lifepartner like you
എന്റെ പെണിനെ ഭയങ്കര മിസ്സിംഗ് തോന്നുന്നു 🥺🥺❤️
Heart ടച്ചിങ് songgg.. നൊസ്റ്റാൾജിയ feelinggg.. 😍🤗😷😟
2024il kelkan vannavarundo😢
എത്ര കേട്ടാലും മതി വരില്ല .എന്തൊരു ഫീൽ
ആദ്യമായിട്ട് ഇന്നാണ് കേൾക്കുന്നത്. ഇങ്ങനെ ഒരു പാട്ട് ഇത്രയും കാലമായിട്ടും എന്തേ ഒരു പ്രാവശ്യം പോലും എവിടെ നിന്നും കേൾക്കാഞ്ഞത്? അത്ഭുതം തോന്നുന്നു
കേൾക്കാത്തതായി നീ മാത്രമെ ഉണ്ടായിരുന്നുളു.'
enthayalum ippo ketallo... am sure you will keep on listening to this, such a beautiful song.
ഇൗ പാട്ടൊക്കെ കേട്ടിട്ടില്ലാത്ത ആളുകൾ കേരളത്തിൽ ഉണ്ടെന്ന് അറിയുന്നത് ഇൗ കമെന്റ് കണ്ടപ്പോഴാ
കാസർഗോഡ് ബസിൽ പോകുമ്പോൾ വഴിയിൽ വച്ചു ഒരു പെൺകുട്ടി കയറി .... ഒരു അപ്സരസിനെ പോലെ ഉള്ള കുട്ടി ... അപ്പോൾ ഞാൻ ഈ പട്ടു കേട്ടു കൊണ്ടിരിക്കുകയായിരുന്നു ..... 2008il ആണ് സംഭവം...അന്ന് ഞാൻ ബിടെക് ഫസ്റ്റ് yr ആയിരുന്നു ..... അവളെ നോക്കി ആ പാട്ടു കേട്ടത് ഇപ്പോളും മനസിലുണ്ട് ....അത് പോലെ ഒരു കുട്ടിയെ കെട്ടണം
Same experience enik um und bro , last aval somewhere near manjeshwaram irangi. Pediyode name chodichu once, but she was very polite and her name was Ashwitha 👌
അവസാനം ഇന്ന് അവള് എന്റെ ഭാര്യ ആണെന്ന് എഴുതും എന്ന് കരുതിയ ആരേലും ഉണ്ടോ
@@sajadahammmad.n8122 hahaha . Correct
Ksd evda vacha kandath place para 😁😁😁
@@sajadahammmad.n8122 pavizham pol enna paatinu keezhe angne oru cmmnt undallee..😁
അരികിലില്ലെങ്കിലും അറിയുന്നു ഞാൻ നിന്റെ കരാളനത്തിന്റെ മധുര സ്പർശം. .. 💖💖💖💖💖💗💗💗💗💓💓💓🧡🧡🧡🧡💕💕
1st time listening this song from the Walkman offered by my fellow passengers, nursing students..on the way trichur to Pune..memories..pure bliss...
എന്‍റെ ടെസ്നക്ക്(വാവ.) സ്വന്തമാവില്ല എന്നെനിക്കുറപ്പുണ്ട് ... എങ്കിലും ഒത്തിരി ഒത്തിരി നിന്നെ ഞാന്‍ സ്നേഹിക്കുന്നുണ്ട് മിസ്സ് ചെയ്യുന്നുണ്ട് ,
നിന്നെയോര്‍ക്കുബോളെല്ലാം ഈ പാട്ടിന്‍റെ തീരത്തേക്ക് ഞാന്‍ ഓടിയെത്താറുണ്ട് ,
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കൊന്നാവാം അല്ലെ...
എല്ലാം എന്‍റെ തെറ്റായിരുന്നു കലുഷിതമായ എന്‍റെ ജീവിതത്തില്‍ വന്ന് പെടാണ്ട് നിനക്ക് നല്ലൊരു ജീവിതമുണ്ടാവട്ടെ എന്നേ ഞാന്‍ കരുതിയുള്ളു ,
I l o v e y o u
എന്നെ 2022 ൽ കരയിച്ച വരികൾ... പണ്ട് ഇത് കേട്ടിട്ട് ഒന്നും തോന്നിയിട്ടില്ല... അനുഭച്ചവർക്ക് മാത്രം ഇത് മനസിലാകൂ 😭😭😭
beautiful song,suprb lyrics.........dassettans powerful sound!
mind blowing song ,heart touching
Ethrathavanaketalum veendum kelkan thonum!👌👌👌👌dasetante shabdham👌👌👌👌👌👌😍😍😍😍
First kettathu 2004 il... Annu muthal one of my favorites... 😍
Heart touching💓 lyrics. Dasettan voice 💖
this song is the sign of true love.....!
I cherish my one and only love whenever I listen to this.......!
അകലെയാണെങ്കിലും കേൾക്കുന്നു ഞാൻ നിന്റെ ദിവ്യാനുരാഗത്തിൻ ഹൃദയ സ്പന്ദം.
Akelae avumbolae pranayathintae asham ariyuu
Miss u shafeeq etta. ningalude koode jeevikan njan orupadu aagrahichirunu ,ennal vidhi enike vere entho karuthi vechirikuka aane .oru divasam polum njan orkathirunitila. ormikan oru vasantha kalam muzhuvan thanittane poyath athane enike eatavum kooduthal vedhana
എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും
പ്രണയാര്‍ദ്ര സുന്ദരമാ ദിവസം
ഞാനും നീയും നമ്മുടെ സ്വപ്നവും
തമ്മിലലിഞ്ഞൊരു നിറനിമിഷം
ഹൃദയങ്ങള്‍ പങ്കിട്ട ശുഭമുഹൂര്‍ത്തം
by the sound of yesudas to this music v feel love with song............superb
Nashtapettittum orupad snehikunnavark vendi matram ezhuthiya varikal👏swantham ayillelum mansil oral matram ennum🤗💯🥰
ഞാൻ അവളെ ഒരുപാട് മിസ്സ് ചെയ്യുന്നു ഉണ്ട്. കൂടെ ഉള്ളപ്പോൾ എപ്പോഴും വഴക്ക് ഇടുമായിരുന്നു പക്ഷെ അവൾ പോയപ്പോൾ ആണ് അവളെ എന്തോരം ഞാൻ സ്നേഹിച്ചിട്ടു ഉണ്ട് എന്ന് എനിക്ക് മനസ്സിലായത്. ആ വഴക്ക് പോലും ഞാൻ ഇപ്പോൾ മിസ്സ് ചെയ്യുന്നു. അവൾ എന്നെ തേച്ചത് അല്ല വിധി ആണ്.
Aswanidev pathisheri ഞാനും എപ്പോഴും വഴക്കിടും,, ഇപ്പൊ ഓർക്കുമ്പോൾ സ്നേഹിച്ചിരുന്നതിനേക്കാൾ ഏറ്റവും നല്ല നിമിഷങ്ങൾ ആ വഴക്കുകൾ ആയിരുന്നു,, ചെറിയ കാര്യത്തിന് പോലും gd byee പറഞ്ഞ് പോവും,, ആ വഴക്ക് കഴിഞ്ഞുള്ള സ്നേഹത്തിനു ഒരു പ്രതേകത ആണ്,,, 😥😥ഇന്ന് എല്ലാം ഓർമ്മകൾ
@@anuanu6091 അവൾ ഇപ്പൊ വിളിക്കാറുണ്ട് പക്ഷെ അവൾക്ക് ഒരു മാറ്റം പോലെ ചിലപ്പോൾ അത് എന്റെ തോന്നൽ ആയിരിക്കാ
Aswanidev pathisheri ന്ത്, മാറ്റം? എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്നും ഞൻ ആഗ്രഹിക്കുന്നു,, ഇന്ന് ഒരുപാട് കരഞ്ഞു നെഞ്ച് പൊട്ടിക്കരഞ്ഞു,, ഇതു type ചെയ്യുമ്പോ പോലും ന്റെ കണ്ണുകൾ നിറയുന്നു,,,
എൻറെ അവസ്ഥയും അതാണ് bro പാവം ഞാനായിട്ട് കുത്തി നോവിച്ചു.. ഒരുപാട് സഹിച്ചു നിന്നിട്ട് ഒടുവിൽ അവളെ ഞാൻ ഇല്ലാണ്ടാക്കി.. 🥺❤️
സ്നേഹിച്ചുരുന്നു ഒരുപാട് കിട്ടില്ല എന്നറിയാം എങ്കിലും വെറുതെ ......❤
അരികില്ലെങ്കിലും...
അരികില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ
കരലാളനത്തിന്റെ മധുരസ്പര്‍ശം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍
കരലാളനത്തിന്‍റെ മധുരസ്പര്‍ശം
എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും
പ്രണയാര്‍ദ്ര സുന്ദരമാ ദിവസം
ഞാനും നീയും നമ്മുടെ സ്വപ്നവും
തമ്മിലലിഞ്ഞൊരു നിറനിമിഷം
ഹൃദയങ്ങള്‍ പങ്കിട്ട ശുഭമുഹൂര്‍ത്തം
അരികില്ലെങ്കിലും...
ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്റെ
തൂമന്ദഹാസത്തിന്‍ രാഗഭാവം
തൊട്ടും തൊടാതെയും എന്നുമെന്നില്‍
പ്രേമഗന്ധം ചൊരിയും ലോലഭാവം
മകരന്ദം നിറയ്ക്കും വസന്തഭാവം
Anu 3
എന്നും എന്റെ മഹീഷിനുവേണ്ടി ഈ song പ്രെസന്റ് ചെയുന്നു
Zzzzzzzz.......
I dedicate this song for my vava
really good song
വരൂ 2024 ലും നമ്മുക്കി മധുരഗാനം കേൾക്കാം 😊❤️
ഉമ്മു സേ.......
അരികിലില്ലെങ്കിലും അറിയുന്നു ഞാൻ
നിന്റെ കരലാളനത്തിന്റെ മധുര സ്പർശം......
Anwar Anwarha 😊
വല്ലാത്ത ഫീൽ തരുന്ന ഗാനം
അരികിലില്ലെങ്കിലും അറിയുന്നു ഞാൻ
നിന്റെ കരലാളനതിന്റെ മധുര സ്പർശം...
അരികിലില്ലെങ്കിലും അറിയുന്നു ഞാൻ
നിന്റെ കരലാളനതിന്റെ മധുര സ്പർശം...
+sanal sathyadevan ennittu kudumbam kalakku chechiya valayum
bindhu.. most of like this song mostly lovers
I miss you ekkaa💖
+Dream First ath kaLanju😂
Kay vittu poyi.but ippolum manasil mayathe niranju nikkunna kure sandoshamulla ormakal thannittund.marikkum vare marakilla.orupadu ishtayirunu.
addicted to this song...
sathyam
Vallatha feel aanu eee sng
ആരേലും ഉണ്ടോ ഇപ്പോഴും ഇതൊക്കെ കേൾക്കാൻ 2023.. സ്കൂൾ വിട്ടു മിസ്‌റ്റും ഡ്യൂ ഡ്രോപ്‌സും ഒക്കെ കാണാൻ വന്നിരുന്നു ആ കാലഘട്ടത്തെ ഓർത്തു പോകുന്നു.
Madhu Balakrishnan version ishtam
Ee pattukettappozha ente nthe temmadiye Oru paadu miss cheyyunnath.. love uuuuu AKHIL
2023 ആരെങ്കിലും ഈ പാട്ടു നോക്കാൻ വന്നവരുണ്ടോ 🤔🤔
ദാസേട്ടൻ എങ്ങനെയാണ് ഇത് പാടി വച്ചിരിക്കുന്നത്!!!!❤
നമ്മുടെ ആ കാലം love you dear, ഈ സൊങ്ങ്. നിന്റെ സ്നേഹം എന്നും ഒരു വേദനയായി പോയി, miss you
202l ൽ കേൾക്കുന്നവർ ആരെല്ലാം
Njan
maaranam vare ente manasil nee undakum. ....
my lost love......... ninte kude jeevikkan orupaad orupaad mohichirunnu......
but kaalam eniku karuthy vaichirunnath mattonn aayirunnu.
any way ninte ormakal ente life nu santhosham nilkkunnu : orupakshe ninte kude aayirunnenkil njan orikkalum vishamikkillayirunnu enn chintha. ..
love you a lotttttttttt
dhanyajith dhanyajith endayada para
Elam marnitu jeevikan noku
be 😂😂😂
Voice of Dasettan💖
Set🔥🔥❤️❤️🎉🎉