ശെരിക്കും നമ്മൾ 90's-ല്‍ ജനിച്ചവര്‍ ആണ് ഭാഗ്യമുള്ളവർ... രണ്ട് കാലഘട്ടവും ജീവിക്കാൻ സാധിച്ചു...അതിൽ എന്നും പ്രിയം 90's...ഒത്തിരി missng ആണ് ആ പഴയ കാലം...💔😞
താങ്കളുടെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നു പ്രത്യേകിച്ഛ് റൊമാന്റിക് സോങ്ങുകൾ വിധു പ്രതാപിന്റ്റെ മാസ്റ്റർ പീസുകളാണ് ടെലിവിഷൻ റിയാലിറ്റി ഷോകളുടെ തള്ളിക്കയറ്റ സമയത്താണ് വിധുവിന് പതുക്കെ ഫീൽഡിൽ നിന്നും അവസരങ്ങൾ കുറഞ്ഞത് എന്നാണ് തോന്നുന്നത് അപാര ഫീലുകളാണ് അദ്ദേഹത്തിന്റെ ഓരോ പാട്ടുകളും 😍
ഒത്തിരി ഇഷ്ടം.... പക്ഷെ വിധു പ്രതാപിന് തന്റെ കഴിവിനനുസരിച്ചുള്ള അവസരങ്ങൾ കിട്ടിയൊന്ന് സംശയാ.... അത്രേം നല്ല ശബ്ദമല്ലേ ലയിച്ചങ് പോകും എത്രകേട്ടാലും മടുക്കില്ല ❤❤❤
Dew drops ലും, mist ലും ഈ പാട്ട് വരുമ്പോൾ text msg അയച്ചു എന്നെ ഓർമ്മിപ്പിച്ചിരുന്ന എന്റെ പ്രിയപ്പെട്ട ചിക്കു... എപ്പോ ഈ പാട്ട് കേട്ടാലും നിന്നെ അറിയാതെ ഓർത്തുപോകും... കണ്ണു അൽപ്പം നനയും .. എവിടാണെങ്കിലും stay happy😊
ജീവിതം ഒരു ഉത്സവം പോലെ ആഘോഷിച്ചു നടന്ന കാലം എന്റെ കൗമാരം.....ഈ പാട്ടു കേൾക്കുമ്പോൾ ആ കാലത്തേക്ക് വീണ്ടും തിരികെ ചെന്നപോലെ ഒരു ഫീൽ ....എന്റെ +2 കാലം, ഡിഗ്ഗ്രി കാലം ....അങ്ങനെ കാണുന്നതിലെല്ലാം വർണം തോന്നുന്ന കാലം, ഈ പാട്ടുകളൊക്കെയായിരുന്നു അന്ന് ഇന്റെ പ്രണയത്തിനു ജീവൻ പകർന്നിരുന്നത് ........ ഇപ്പോൾ ജീവിതത്തിരക്ക്, കുടുംബം, കുട്ടികൾ, എന്നിങ്ങനെ ജീവിതത്തിന്റെ ആഴപ്പരപ്പിലേക്ക് പോകുമ്പോഴും ഇടക്കൊക്കെ ഈ പാട്ടുകളൊക്കെ കേട്ട് ആ സുവർണ കാലത്തേക്ക് ചിലപ്പോഴൊക്കെ മടങ്ങി പോകാറുണ്ട്
ഈ ഗാനം, ഇതിലെ വരികള്‍, വിധു പ്രതാപിന്‍െറ ശബ്ദം... പേര് അറിയില്ലായങ്കിലും ആ രണ്ട് അഭിനയതാക്കള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരായിരം ബാല്യകാല ഒാര്‍മ്മകളെ ഇന്നും ഒരു വേദനയോടെ ഒാര്‍മ്മിപ്പിക്കുന്നു...ഇനി ഒരിക്കലും ആ പഴയ ഒാര്‍മ്മകള്‍ തന്ന കാലത്തിലേക്ക് പോകാന്‍ കഴിയില്ലല്ലോ എന്ന വേദന...😥 _One Of The Best Song I Had Ever Listen In My Life..._
I know the actress she was once my neighbour and a friend when they used to stay at Ernakulam her name is Elizhabeth we used to call her Lis now she is married and moved to Neelagiri. She acted in one more album by balabhaskar "nilamazha itho kinamazha" and also acted in a song in the serial minnukettu " askosale pennundo" and had a very minor role in the movie nammal the role went unnoticed due to small screen time and importance
എന്റ കല്ല്യാണസമയത്ത് ചാനലിൽ സ്ഥിരമായി ഉണ്ടായിരുന്ന പാട്ട് ഇതോക്കെ കേൾക്കുമ്പോഴാണ് മറ്റു ആൽബങ്ങളെ ഒക്കെ കിണറ്റിലിടാൻ തോന്നുന്നത് വിധുപ്രതാപ് മനോഹരമായ സൗണ്ട് 👍❤️
2004 enikku 9 vayass ullapol irangiya album അന്നത്തെ ഹിറ്റ് മറക്കാൻ പറ്റാത്ത നീറുന്ന ഓർമ്മകൾ പഴയെ കാലങ്ങൾ തിരിച്ച് വരില്ലല്ലോ എന്നോർക്കുമ്പോൾ കണ്ണ് നിറയുന്നു😪😪😪
കഴിഞ്ഞു പോയ കാലവും കൊഴിഞ്ഞു പോയ പ്രണയവും ജീവിതത്തിലെ വസന്തങ്ങളായിരുന്നു.. ഇനി ഒരിക്കലും തിരിച്ചു വരാത്ത വസന്തകാലം... കൈമോശം വന്നുപോയ ആ നല്ല കാലത്തിന്റെ ഓർമ്മകൾ ഇന്നും ഹൃദയത്തെ നുള്ളി വേദനിപ്പിക്കുന്നു...
രാത്രി ഒറ്റക്ക് റൂമിൽ കയറി ലൈറ്റ് ഓഫ് ചെയ്തു രണ്ടു കണ്ണുകളും അടച്ചു ഇയർ ഫോണിൽ മീഡിയം സൗണ്ടിൽ ഈ പാട്ടു കേൾക്കാമോ അത് നിങ്ങളെ വേറെ മൂഡിൽ എത്തിക്കും Still addicted to this song August -4- 2020
എക്കാലത്തെയും പ്രിയ ഗായകൻ വിധുപ്രധാപ്. ഇന്നും ഈ പാട്ടൊക്കെ കേൾക്കുമ്പോൾ വല്ലാത്ത ഫീൽ തന്നെയാണ്. വിധു ചേട്ടന്റെ സൗണ്ട് ദൈവമേ ഒരു രക്ഷയും ഇല്ലാ. അത്രക്ക് രസാട്ടോ 😘ഒത്തിരി ഇഷ്ടാട്ടോ വിധു ചേട്ടനെ. ഇനിയും നല്ല അവസരങ്ങൾ നൽകി ദൈവം അനുഗ്രഹിക്കട്ടെ ☺️👍. ഈ പാട്ടൊക്കെ കെട്ട് ഇപ്പോഴത്തെ പാട്ട് കേൾക്കുമ്പോൾ സത്യം പറയാലോ ഈ ആൽബം പാട്ടിനെ തന്നെ വെറുത്ത് പോകും. അത്രക്ക് വെറുപ്പികലാണ് ഇന്നത്തെ ആൽബം സോങ് 🤦🙏😆
Dedicated to my ex ummachikutti, now she is married and mother of a beautiful baby boy,,, whenever I listened this song I always remembering about her,,
2021 ലും പഴയ സ്കൂൾ കാലഘട്ടത്തിലേക്ക് കൊണ്ട് പോകാൻ കഴിയുന്നുണ്ടെങ്കിൽ വിധു ചേട്ടാ നിങ്ങളുടെ ശബ്ദം അത്രയും നിറഞ്ഞു നിൽക്കുന്നുണ്ട് ഹൃദയത്തിൽ... തിരക്കു പിടിച്ച ജീവിതയാത്രയിൽ ഒരു പ്രാവശ്യമെങ്കിലും ഈ പാട്ട് കേൾക്കുന്നുണ്ട് ഹെഡ് സെറ്റിലൂടെ 🥰
ഈ പാട്ടൊക്കെ കേൾക്കാൻ വേണ്ടി dewdrops നും mist നും വേണ്ടി കാത്തിരിക്കുന്ന ഒരു feel എന്റെ പൊന്നോ അത് വേറെ level ആയിരുന്നു ❤ഇനി എത്രയൊക്കെ പാട്ടുകൾ ഉണ്ടായാലും നമ്മുടെ 90's kids നു കിട്ടിയിട്ടുള്ളത് പോലെ ആകില്ല ❤പിന്നെ വിധു ചേട്ടന്റെ വോയിസും ❤wow സൂപ്പർ nostu ആണേ ❤❤ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെ കൗമാര പ്രായം ❤❤❤
2024 ൽ ഈ പാട്ട് കേൾക്കുന്നവർക്ക് കൂടാനുള്ള ഇടം😉. അടിച്ചു പൊളിക്ക്👍🏼
Und
Undallo
@@Unnis6haloo
Ys ys🥰
Loooo🫶
30-40 വയസു ഇന്നുള്ളവർക്ക് ഇതിന്റെ ശരിക്കുള്ള feel കിട്ടും. അന്ന് പ്രണയിക്കാത്തവരെപോലും അത്രയ്ക്ക് സ്വാധീനിച്ച പാട്ട് ❤
20-40 aayaalum mathi bose. Njan 2001 aann but ee 90’s kids nte same nostalgic experience enikkum kittunnundd.🎉
Correct
Sathyam ❤
Yaaa
Athentha avark mathre ullu ith ellarkum feel tharunna song thanneyan😊
വയസായി കിടപ്പായലും ഈ പാട്ടു കേൾക്കുമ്പോൾ കുട്ടികാലം ഓർത്തു ഒരിറ്റു കണ്ണീർ പൊഴിക്കാം 🥲.... 90s kids 👏🏻👏🏻👏🏻👏🏻👏🏻👏🏻
😊
👍👍👍👌👌👏👏
Athe sathyam 90 s kidsanu njanum
❤
@@rscrizz4496 sssssssßssßsßßsßaàaaaàààaààààaààaaàaaaaaaa
സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ ഒരു കപ്പ് ചായയുമായി ഈ പാട്ടിനായി Dew Drops കണ്ടിരുന്ന എത്ര വൈകുന്നേരങ്ങൾ
മറക്കാൻ പറ്റുമോ..🎵❤️
Illaa😔
എവിടെ നോക്കിയാലും ഈ കമെന്റ് ആണല്ലോ
Marakkanavaatha orupad sughamulla ormakal
അതെ dew drops കാണും same ❤️
True
മരിക്കണ വരെ ഈ വഴി വരുമെന്ന് ഉറപ്പുള്ളവർക്ക് *കുത്താനുള്ള* നൂൽ ❤ ever green album ❤
❤
❤️
ശെരിക്കും നമ്മൾ 90's-ല്‍ ജനിച്ചവര്‍ ആണ് ഭാഗ്യമുള്ളവർ... രണ്ട് കാലഘട്ടവും ജീവിക്കാൻ സാധിച്ചു...അതിൽ എന്നും പ്രിയം 90's...ഒത്തിരി missng ആണ് ആ പഴയ കാലം...💔😞
Correct
30/10/1990
Correct
26 04 1990
🙁❣️💔
മനസ്സ് പതിനാലു വർഷം പുറകിലോട്ടു പോയി
2004 കല്യാണ ആൽബത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നായിരുന്നു
Athrakum old Anno,,,nte ponno year poyath ariyunila
Me also same
Same
എന്റെയും കല്യാണ ആൽബം സോങ്ങായിരുന്നു ...ഇപ്പോഴും ഇത് കേൾക്കുമ്പോൾ എന്തോ ഒരു ഫീലിംഗ്
Abusufyan Pvrt
സത്യം സൂപ്പർ ആയി പാടി പഴയ കുറെ നല്ല കാലം മനസ്സിൽ വരും
ഇത്രയും നല്ല കമന്റ് വരണമെങ്കിൽ ഈ പാട്ട് അന്നുണ്ടാക്കിയ ഓളം ♥️♥️♥️.... ഇജ്ജാതി പാട്ട് ♥️♥️♥️♥️♥️♥️
സൂപ്പർ songs
💯😢😢😢
ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ ബാല്യകാലം... തേപ്പും കോപ്പും ടെക്നോളജിയും ഒന്നും ഇല്ലാതിരുന്ന എന്റെ കുട്ടികാലം.... golden days
അതൊരു കാലം ❤️❤️
amal, അതൊരു വേദനയാണ്, പരിഹാരമില്ലാത്ത വേദന
Sanghadam varunnu aalojikkumbol😥😥
😔
@@swathikrishna8806 ❤
വേണ്ട രീതിയിൽ പരിഗണന കിട്ടാതെ പോയ ഒരു അതുല്യ പ്രതിഭ ആയിരുന്നു വിധു പ്രതാപ് ചേട്ടൻ...
Yes true .
Yes😒
താങ്കളുടെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നു
പ്രത്യേകിച്ഛ് റൊമാന്റിക് സോങ്ങുകൾ വിധു പ്രതാപിന്റ്റെ മാസ്റ്റർ പീസുകളാണ്
ടെലിവിഷൻ റിയാലിറ്റി ഷോകളുടെ തള്ളിക്കയറ്റ സമയത്താണ് വിധുവിന് പതുക്കെ ഫീൽഡിൽ നിന്നും അവസരങ്ങൾ കുറഞ്ഞത് എന്നാണ് തോന്നുന്നത്
അപാര ഫീലുകളാണ് അദ്ദേഹത്തിന്റെ ഓരോ പാട്ടുകളും 😍
@@preethibipin8827 f
സത്യം
ഈ പാട്ടിനു പരിപൂർണ കിട്ടണമെങ്കിൽ നിങ്ങളുടെ age 20നും 30നും ഇടയിലാകണം (nostalgic mood)😇💜🎵
Ys nammalk mathram kitiya bagyam
Anganeyonnumilla bro musicinu age prasnamillaatto
Mm
Yes
Sathyam
ഈ പാട്ടിനൊക്കെ വർഷങ്ങൾ കഴിയും തോറും വീര്യം കൂടി കൂടി വരുന്നല്ലോ ദൈവമേ.!😍🤩❤️
❤️
ഇതൊക്കെ ആണ് ആൽബം. ഇതു കാണുമ്പോൾ കാണുമ്പോൾ ആണ് ഇപ്പോൾ മാപ്പിള പാട്ട് ആൽബം song എന്നു പറഞ്ഞു വരുന്ന കുറെ ചവറുകളെ എടുത്തു തോട്ടിൽ ഇടാൻ തോന്നുന്നത്
അത് currect
Really
പേകൂത്തുകൾ എന്ന് വേണം പറയാൻ 🙄
🤣🤣🤣
Idokeyaane album
ഒത്തിരി ഇഷ്ടം.... പക്ഷെ വിധു പ്രതാപിന് തന്റെ കഴിവിനനുസരിച്ചുള്ള അവസരങ്ങൾ കിട്ടിയൊന്ന് സംശയാ.... അത്രേം നല്ല ശബ്ദമല്ലേ ലയിച്ചങ് പോകും എത്രകേട്ടാലും മടുക്കില്ല ❤❤❤
Seriyaanu.....
👌
👌👌
yes
Correct
ഈ പാട്ട് ആരുടേയും ശല്ല്യമില്ലാതെ രാത്രിയിൽ ഹെഡ്സെറ്റ് വെച്ച് കേൾക്കണം എജ്ജാതി ഫീൽ😍 പാട്ടിലെ അറബിക് ലൈൻ അങ്ങ് വിദൂരതയിൽനിന്നും വരുന്നത് പോലെ ഒരു ഫീൽ 😘
ഞൻ കേട്ടുകൊണ്ടിരിക്കുവാ 30/6/2021 1:26 am ❤❤❤
Njan kettukondirikkukaya
Sep 21 2021 night 11:27 pm
♥️♥️
👍
@@kuttuvava1821 01/07/2022😊
25 വയസ്സായി, ഈ പാട്ട് ഇറങ്ങിയ അന്ന് മുതൽ കേട്ട് തുടങ്ങിയതാണ്.
My favourite. evergreen song
👍
വിധു പ്രതാപിനെ ഇഷ്ടപെടാൻ ഈ ഗാനം കാരണമായി സുന്ദരം സുരഭിലം
Really.. his unbelievable feeling..
വിധുവിന്റെ മറ്റ് മാപ്പിളപ്പാട്ടൊക്കെ കേട്ടു നോക്കിയേ.. ഇതിനേക്കാളും സൂപ്പർ .... ❤️❤️❤️
സ്കൂൾ ടൈമിലെ പ്രേമവും കൈരളി വി ടിവിയിലെ dew drops ഉം 💖
Sathyam 😊
Ssss
Correct
@@shahanai935 yes
@@alfiyasworlddrawing5747 ❤️😍
*2021 കോറോണ സമയത്ത് ആരേലും ഈ പാട്ടിന്റെ feel* *കാരണം cmt വായിച്ച് കാണുന്നവർ ഉണ്ടോ* ... *വിധു പ്രതാപ് എജ്ജാതി voice ആണ് മനുഷൃാ* 🥰😍
Me
Pinnallahh
Nice jok
Melodious sweet voice😍😍😍😍😍
എനിക്ക് കേട്ടാലും കേട്ടാലും മതി ആവില്ല ഈ പാട്ട്
Dew drops ലും, mist ലും ഈ പാട്ട് വരുമ്പോൾ text msg അയച്ചു എന്നെ ഓർമ്മിപ്പിച്ചിരുന്ന എന്റെ പ്രിയപ്പെട്ട ചിക്കു... എപ്പോ ഈ പാട്ട് കേട്ടാലും നിന്നെ അറിയാതെ ഓർത്തുപോകും... കണ്ണു അൽപ്പം നനയും
..
എവിടാണെങ്കിലും stay happy😊
90s ലെ കുറച്ച് ആൽബം song ഉണ്ട് പ്രണയം ഇല്ലാത്തവർക്ക് പോലും പ്രേമിക്കാൻ തോന്നും.... 😍😍😍😍😍😘😘😘😻
എന്റെ റബ്ബേ ഈ വിധു പ്രദാപിന്റെ വോയിസ് അതൊന്നു വേറെയാ
Plz like voice👍
സിനിമാ ഗായകൻ ഒന്നും തന്നെ ഒന്നും അല്ല.
വിധു പ്രതാപിൻ്റെ ഒരു മാജിക്കൽ. Voice ആണ് 😘
മാപ്പിളപ്പാട്ട് പാടുമ്പോൾ..! ❤️
100% ❤️❤️❤️❤️
2023
ഏത് പാട്ടു പാടിയാലും കേട്ട് ഇരുന്നു പോകും🫰🏻 voice ♥️
100🎉🎉
ജീവിതം ഒരു ഉത്സവം പോലെ ആഘോഷിച്ചു നടന്ന കാലം എന്റെ കൗമാരം.....ഈ പാട്ടു കേൾക്കുമ്പോൾ ആ കാലത്തേക്ക് വീണ്ടും തിരികെ ചെന്നപോലെ ഒരു ഫീൽ ....എന്റെ +2 കാലം, ഡിഗ്ഗ്രി കാലം ....അങ്ങനെ കാണുന്നതിലെല്ലാം വർണം തോന്നുന്ന കാലം, ഈ പാട്ടുകളൊക്കെയായിരുന്നു അന്ന് ഇന്റെ പ്രണയത്തിനു ജീവൻ പകർന്നിരുന്നത് ........ ഇപ്പോൾ ജീവിതത്തിരക്ക്, കുടുംബം, കുട്ടികൾ, എന്നിങ്ങനെ ജീവിതത്തിന്റെ ആഴപ്പരപ്പിലേക്ക് പോകുമ്പോഴും ഇടക്കൊക്കെ ഈ പാട്ടുകളൊക്കെ കേട്ട് ആ സുവർണ കാലത്തേക്ക് ചിലപ്പോഴൊക്കെ മടങ്ങി പോകാറുണ്ട്
2050 ല് ജീവനോടെ ഉണ്ടേൽ അന്നും വന്നു ഈ പാട്ട് ഞാൻ കേൾക്കും ❤❤❤
😲
Njanum
@@manjithpulaparambil761 😲🔥
😍😍😍😍
😂😂😂😂😂
*മഞ്ഞ് പെയ്യുന്ന 2019 ജനുവരിയിൽ ഈ പാട്ടും കേട്ട് പുതപ്പിനുള്ളിൽ കിടക്കുമ്പോൾ.... ഹൗ എന്നതാ ഒരു ഫീൽ*
Ee varsham yetra pravashyam kettu..
Mathiyavunnillaaa....veendum veendum kelkanum kaananum kothiyavunn....
Supersong
Njan kettondu kidakuva yamms feela
Aah Andhass 😄
Onnu khettiyalo premichalo aha feel angu pokum......penniney doorey ninnu Kannan sugava aduthal konjattakkikalayum 😂
ആരെയൊക്കെയോ എന്തൊക്കെയോ ഓർമ്മ വരുന്നു...😌😌😌
എനിച്ചും..☺️
Molewww,,
സത്യം
സത്യം
Yes
പ്രണയം തോന്നിയ നാളിലെ മൊഞ്ചുള്ള പാട്ട് വിധു ഏട്ടൻ അഫ്സൽ ഇക്ക ആ നല്ല നാളുകൾ
ഇടയ്ക്ക് വന്നു ഈ പാട്ട് കേട്ട് കമെന്റ് വായിച്ചു പോകുന്നവർ ഉണ്ടോ...? 😍💞
Njan😍😍
Njanum
Yes
Unde
S
ആ പഴയ കാലം...
നെഞ്ചിനുള്ളിൽ ഒരു നീറ്റൽ
തീർച്ചയായും
Sharikkum
Hamsath Peruvazhippurath, karayippikkallee 😟😟
Satym😖😖😔
Hamsath Peruvazhippurath sathaym
എന്ത് സുന്ദരമായിരുന്നു ആ കഴിഞ്ഞു പോയ കാലം അതെല്ലാം അവസാനിച്ചിരിക്കുന്നു ഇപ്പൊൾ ജാതിയും മതവും പറഞ്ഞു തമ്മിൽ തല്ലി ചാവുന്നു
രാഷ്ട്രീയം ഇല്ലാതായാൽ ഇതല്ല മാറും നമുക്ക് കഴിഞ്ഞു പോയ കാലം തിരിച്ചു കിട്ടും.
പഴയ കാലം വല്ലാതെ മിസ്സ് ചെയ്യുന്നു
😭😭😢
Athum ee pattum thammil enthu relation
മ്മ്മ്..
വൈകുന്നേരം ക്ലാസ് വിട്ടു വന്ന് വീ ചാനലില്‍ dew drops.. കൂടെ ചായകുടിയും... Uff അതൊക്കെ ഒരു കാലം... 😢❤❤😍😔🥰🥰🥰
Yes... Nostalgia ❤❤
2021 ൽ ഈ സോങ് കേൾക്കുന്നവരുണ്ടോ.. അതും 28, 29, 30 വയസ്സ് ഉള്ളവർ ❤️❤️❤️❤️❤️❤️❤️..
,28 mikka daysum ithuthanneya pani. Kettu urangum❤️
അങ്ങ് ജോല്സ്യനാണോ ☺️ എനിക്ക് 29 ayi
31 aayi poyi😂
Njanund 15,8,21
43years
ഈ പാട്ടിന്റെ ഹൈലൈറ്റ് എന്തെന്ന് വെച്ചാൽ ആ ഇടയിൽ വരുന്ന അറബിക് chorus 😍💥
True
Enteyum favrt😌😌😌💙
Yes
Satyam
Ee same dialogue Rezzo aap il kanda njan😳
2020ൽ കേൾക്കുന്നവരുണ്ടോ 😍😍😍😍 സ്കൂൾ നൊസ്റ്റു 😍💕
aami aamy മറക്കാൻ പറ്റുവോ അ കാലം 😍😍😭
@@kabeerkabeer9275 yeah
Mee
ഇപ്പോളും കേൾക്കുന്നു
My favorite for ever
തിരിച്ചു കിട്ടാത്ത എൻ്റെ കുട്ടിക്കാലം 🥺💔💔
ആ കാലഘട്ടവും പഴയ ഓർമ്മകളും 🙂✨
❤❤❤❤❤❤
ശൊ ഒരു 13 വർഷം പുറകോട്ടു പോയി എന്റെ മനസ് 😒😞😔 ഇപ്പോഴും ഇ കൊറോണ സമയത്തും ഇത് കേൾക്കുമ്പോൾ എന്താ ഫീൽ 😭😭
❤🥰ys
😁
@@ayishamarva5687 yes
Dew drops prgrm ormma vannu😍😍😍
Mm s
Adhe....reallyyy
2007/2008 kaalaghattam allea?
Dew drops...mist marakaan pattatha
pazhya anchorsneyum orkunu
Karun nisha etc
mazin K 2006-09
*ഇടക്ക് ഇടക്ക് ഈ പാട്ട് കേട്ടാൽ അതു നമ്മളെ ആ പഴയ കാലത്തെ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോകും*
❤️❤️❤️❤️❤️😍😍😍🎶
🍭fvkfjo👌
🍫🍫y♥️♥️♥️🍭🍭🎂🎂🎂🍭🎂🍓🍓🍓🍓🍓💞💞💞💞💞💞💞💞🦢👺👺👺👺🤲🤲🤲🤲🤲😆🤲
90 's kids ന് മാത്രമല്ല, 20 's kids ഇനും ee song ഇഷ്ടാണ് 😍❤️
After 2006 🎶💖💖💖
2007😌❤️
തേങ്ങയ
@@SafaniyaS 😁
ആൽബം സോങ്ങ് എന്ന് പറഞ്ഞാല് ഇതൊക്കെ ആണ്. പിന്നെ ഈസ്റ്റ് കോസ്റ്റ് ന്റെയും
Sathm
Yes
എല്ലാം ഓക്കെ! ഈസ്റ്റ് കോസ്റ്റ് സങ്കി ആണെന്ന് അറിഞ്ഞതിന് ശേഷം വെറുത്തു!! പാട്ട് അടിപൊളി
What a feel
@@ajmalbinhaneef390 nanam illeda nari ninakku ivideyum vargeeyatha parayan muri andi myra
നമ്മുടെ ഫിറോസ്‌ക്ക (കുന്നുംപറമ്പിൽ ) ഒരു പരിവാടിയിൽ പാടിയതായി കേൾക്കാൻ ഇടയായി അങ്ങനെ വീണ്ടും കേൾക്കാൻ വന്നതാ 😘😘👌
njanum
Yes
Njanum
Unaiz !_! /\/ /\/ ! Same to u bro
Same
ഈ ഗാനം, ഇതിലെ വരികള്‍,
വിധു പ്രതാപിന്‍െറ ശബ്ദം...
പേര് അറിയില്ലായങ്കിലും ആ രണ്ട് അഭിനയതാക്കള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരായിരം ബാല്യകാല ഒാര്‍മ്മകളെ ഇന്നും ഒരു വേദനയോടെ ഒാര്‍മ്മിപ്പിക്കുന്നു...ഇനി ഒരിക്കലും ആ പഴയ ഒാര്‍മ്മകള്‍ തന്ന കാലത്തിലേക്ക് പോകാന്‍ കഴിയില്ലല്ലോ എന്ന വേദന...😥
_One Of The Best Song I Had Ever Listen In My Life..._
I know the actress she was once my neighbour and a friend when they used to stay at Ernakulam her name is Elizhabeth we used to call her Lis now she is married and moved to Neelagiri. She acted in one more album by balabhaskar "nilamazha itho kinamazha" and also acted in a song in the serial minnukettu " askosale pennundo" and had a very minor role in the movie nammal the role went unnoticed due to small screen time and importance
And that chorus😘
@@Demonoflaplace I think u r d actress
ഇതിൽ അഭിനയിച്ചിരിക്കുന്നത് എന്റെ സുഹൃത്തായ ലക്ഷദ്വീപ് സ്വദേശി Jaffar ആണ്. He is working with Lakshadweep Tourism dept.
പ്രണയം ഒരിക്കൽ പോലും എക്സ്പീരിയൻസ് ചെയ്യാത്ത എന്നെപോലെ ഉള്ളവരാണ് ഏറ്റവും കൂടുതൽ പ്രണയഗാനം ആസ്വദിക്കുന്നത്.
എന്റ കല്ല്യാണസമയത്ത് ചാനലിൽ സ്ഥിരമായി ഉണ്ടായിരുന്ന പാട്ട് ഇതോക്കെ കേൾക്കുമ്പോഴാണ് മറ്റു ആൽബങ്ങളെ ഒക്കെ കിണറ്റിലിടാൻ തോന്നുന്നത് വിധുപ്രതാപ് മനോഹരമായ സൗണ്ട് 👍❤️
Super
Super മനസിന് ഒരുപാട് സന്തോഷം നൽകുന്ന song എത്ര കേട്ടാലും മതി വരില്ല
Yap my fvrt one
s
Sathyam
ഓർമ്മകൾക്ക് എന്ത് സുഗന്ധം
Sathyam
കൗമാരത്തിൽ ഇല്ലാത്ത പ്രേമത്തിന് നിറമേകിയ പാട്ടുകൾ 😅😅😅😅😅ഇന്നവ മുപ്പതാം വയസ്സിൽ മധുരിക്കുന്ന ഓർമ്മകൾ ഒപ്പം മനസ്സിൽ എവിടൊക്കെയോ ചില നേർത്ത വിങ്ങലുകൾ 😢😢😢😢
വിധു ❤️ 😍
ചെറുപ്പത്തിൽ കേട്ടത് ആണ് എന്നാലും ഇത് ഒന്നും എത്രാ നാളു കഴിഞ്ഞാലും മനസ്സിൽ നിന്നും മായുന്ന് ഇല്ലാ
നെഞ്ചിന്റെ ഒരു കോണിൽ അങ്ങനെ കിടക്കും 😍😍😘
ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ ആണ് ഇപ്പഴത്തെ പാട്ടുകളൊയൊക്കെ എടുത്തു കെണറ്റിലിടാൻ തോന്നുന്നത്
Mubeena mubi pakka....
Sathyam
☺
സത്യം
Yes
ജീവിച്ചിരിപ്പുണ്ടകിൽ 2050 ലും ഇ പാട്ടു കേൾക്കും
😝
വർഷങ്ങളായി ഈ പാട്ട് കേൾക്കുന്നു അന്നും ഇന്നും ഒരെ ഫീൽ 😍
2004 enikku 9 vayass ullapol irangiya album അന്നത്തെ ഹിറ്റ് മറക്കാൻ പറ്റാത്ത നീറുന്ന ഓർമ്മകൾ പഴയെ കാലങ്ങൾ തിരിച്ച് വരില്ലല്ലോ എന്നോർക്കുമ്പോൾ കണ്ണ് നിറയുന്നു😪😪😪
വീണ്ടും വീണ്ടും കേൾക്കും. മരിക്കുന്നത് വരെ കേൾക്കും. ഈ പാട്ട് കേൾക്കുമ്പോൾ നഷ്ടപ്പെട്ടു പോയ ഒരു കാലത്തിലേക്ക് തിരിച്ച് പോകും.
ഏതാണ്ട് സമയം വെളുപ്പിന് 4 മണി...
KSRTC ബസ്,, window seat,, headset,, ഈ പാട്ടും ♥♥♥എന്നാ ഫീലാ 🥰🥰🥰
Yaaa power.veriety vibe
And a rainy weather 💗
Yes
കഴിഞ്ഞു പോയ കാലവും
കൊഴിഞ്ഞു പോയ പ്രണയവും ജീവിതത്തിലെ വസന്തങ്ങളായിരുന്നു..
ഇനി ഒരിക്കലും തിരിച്ചു വരാത്ത വസന്തകാലം...
കൈമോശം വന്നുപോയ ആ നല്ല കാലത്തിന്റെ ഓർമ്മകൾ ഇന്നും ഹൃദയത്തെ നുള്ളി വേദനിപ്പിക്കുന്നു...
വിധു സർ സൂപ്പർ വോയ്സ്. My favorite song
വർഷങ്ങൾ പോയിമറഞ്ഞാലും ഈ പാട്ട് ഒരു പാട് മനസ്സുകളിൽ ഇടം നേടി
എക്കലത്തെയും ഹിറ്റ് ആയിരിക്കും ഈ ഗാനം.
തീർച്ചയായും......
അത്രക്കും മനോഹരമായ ഗാനം
ശരിയാ
കഴിഞ്ഞ് പോയ കാലഘട്ടം എത്രത്തോളം ഓർമ്മകൾ സമ്മാനിച്ച കടന്നു പോയതെന്ന് ഇപ്പോൾ അല്ലെ മനസിലാവുന്നത് 90's ❤️
രാത്രി ഒറ്റക്ക് റൂമിൽ കയറി ലൈറ്റ് ഓഫ് ചെയ്തു
രണ്ടു കണ്ണുകളും അടച്ചു
ഇയർ ഫോണിൽ മീഡിയം സൗണ്ടിൽ ഈ പാട്ടു കേൾക്കാമോ
അത് നിങ്ങളെ വേറെ മൂഡിൽ എത്തിക്കും
Still addicted to this song
August -4- 2020
മനസിന് പുതു മഴയായി peyithiragunna വരികൾ. 😊😊😊😊👍👍👍♥♥♥എത്ര മനോഹരമായ പ്രണയം. പ്രേണയിക്കാത്തവർക്കും polum e song കേട്ടാൽ verudhe എഗിലും onn പ്രേണയിക്കാൻ തോന്നി pogum.
കല്ലിയാണം കഴിഞ്ഞതാ... വെറുതെ പഴയ നൊസ്റ്റാൾജിയ ഓര്മിപ്പിക്കല്ലേ... ഒരു വേദനയാണ് ഇടനെഞ്ചിൽ
Sariya
Super. Vithu. Ennna. Njan. Ananya. As 5 std. I. Studing
Appo orkkan und😂
🤣🤣🤣
😂😂😂
ആരേലും ഉണ്ടോ ഇപ്പോഴും ഇതൊക്കെ കേൾക്കാൻ 2023.. സ്കൂൾ വിട്ടു മിസ്‌റ്റും ഡ്യൂ ഡ്രോപ്‌സും ഒക്കെ കാണാൻ വന്നിരുന്നു ആ കാലഘട്ടത്തെ ഓർത്തു പോകുന്നു.
എക്കാലത്തെയും പ്രിയ ഗായകൻ വിധുപ്രധാപ്. ഇന്നും ഈ പാട്ടൊക്കെ കേൾക്കുമ്പോൾ വല്ലാത്ത ഫീൽ തന്നെയാണ്. വിധു ചേട്ടന്റെ സൗണ്ട് ദൈവമേ ഒരു രക്ഷയും ഇല്ലാ. അത്രക്ക് രസാട്ടോ 😘ഒത്തിരി ഇഷ്ടാട്ടോ
വിധു ചേട്ടനെ. ഇനിയും നല്ല അവസരങ്ങൾ നൽകി ദൈവം അനുഗ്രഹിക്കട്ടെ ☺️👍.
ഈ പാട്ടൊക്കെ കെട്ട് ഇപ്പോഴത്തെ പാട്ട് കേൾക്കുമ്പോൾ സത്യം പറയാലോ ഈ ആൽബം പാട്ടിനെ തന്നെ വെറുത്ത് പോകും. അത്രക്ക് വെറുപ്പികലാണ് ഇന്നത്തെ ആൽബം സോങ് 🤦🙏😆
മലയാളത്തിലെ മികച്ച ആൽബം സോങ്ങുകളിൽ ഒന്ന്. എത്ര കേട്ടാലും മടുക്കൂല്ല.
വിധുപ്രതാപ് മുത്താണ് 💕😘
Dedicated to my ex ummachikutti, now she is married and mother of a beautiful baby boy,,, whenever I listened this song I always remembering about her,,
Nashtaprnym lee😊
Cute😍
💔
It's happy to hear a malayali has a courage to praise his ex . Happy and best wishes for you .
Cute
2024 il ee song kelkkunnavar😂😂
vidhu pradapite swaram 100% perfect aaya ganam
Okkllollkkoklllkkkkkhhhhyyu
അതെ തിരഞ്ഞ് പിടിച്ച് വീണ്ടും വീണ്ടും കേൾക്കുന്നു
Yes
2018 മുതൽ 2022 വരെ കേൾക്കുന്നവർ ഒന്ന് ലൈക് അടിച്ചിട്ട് പൊക്കോ... !!!
Sajeed Khan Insha alah.. Undel kekam... Sure
2022 kazhiyumbo marakuvo chettaa
2022 kazhinju kettal entha,???
epol 26 10 2018 ... inshaAllah bakki pinne 👍
അതുക്കും മേലെ
ജീവനോടെ ഉണ്ടേൽ 2030ഇൽ മാത്രമല്ല 2060തിലും കേൾക്കും അത്രക്ക് മനോഹരമാണ് ❤
ഈ പട്ടു ഇപ്പോഴും ഒരു ഫീൽ തന്നെയാണ് , എന്റെ കലാലയ ജീവിതത്തുല് കുറെ ഓർമ്മകൾ ഓർമിപ്പിക്കുന്ന സോങ് 🥰🥰🥰🥰
*still watching 2022 90's ഓർമ്മകൾ*
ഇതിന്റകത്തും ഉണ്ടോ 😱
Fidha Fathima
Hi
Ivdem undalle kumbidi☺
Kudumbi 😵😵😵
VISHNU- കുമ്പിടി hiii kumbidi chetta
എന്നും മരിക്കാത്ത സോങ്‌സ് listil ഇതും😍🌷🌹👌✌💪
ഞങ്ങളുടെയും കല്യാണ ആൽബത്തിലെ പാട്ടായിരുന്നു ഈ പാട്ട്, ഓർമയിൽ എന്നും നിറഞ്ഞുനിൽക്കുന്നു,15 വർഷമായി.
എല്ലാവരുടെയും ആഗ്രഹം കാലം കുറച്ച് പുറകോട്ട് പോവാനാണല്ലേ ആ നല്ല കാലത്തേക്ക് 😓😓😓😓😓
എന്നാലും ആ അറബി ലൈൻ പാടിയത് ആരായിരിക്കും എന്തായാലും ആളെ അറിയില്ലേലും ഇ പാട്ടിനെ അത്ര സുന്ദരി ആകുന്നത് ആ കുട്ടിയുടെ വോയിസും കുടി ആണ്😍😍😍
👍
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ ബാല്യ കാലം❤️❤️
എനിക്ക് ഈ പാട് ഒരുപാട് ഇഷ്ടം ആണ് ഇതുപോലെ ഉള്ള സോങ് ഇപ്പൊ കേക്കാൻ പോലു ഇല്ല
ഈ സോങ് കേക്കുപോൾ
ഞാൻ എന്നും കേൾക്കുന്ന ഒരു സോങ് ആണ് ഇതിന്റെ ചിത്രികരണവും വിധു അണ്ണന്റെ വോയിസും ഒരു രക്ഷയും ഇല്ല സ്കൂൾ ലൈഫ് ഓർമ വരും ♥️♥️♥️
2:43
🎵🎤'' മണവാട്ടി ആവുകയില്ലേ മധുരങ്ങള്‍ നല്‍കുകയില്ലേ എന്‍ ആശ കിളിയല്ലേ ഖല്‍ബിലെ നിധിയല്ലേ '' 🎵🎤
#VidhuPratap 😍😍
2.42
Oh....aaaa...line perfect
2021 il kelkunnavar ondo
School life Anu odivarunnath sree
Dewdrops ല്‍ മിക്കപ്പോഴും എല്ലാ എപ്പിസോഡിലും ഒരിക്കല്‍ ഈ പാട്ട് പ്ളേ ചെയ്യാറുണ്ടായിരുന്നു...
ഈ പാട്ടിന് അന്നേ കുറെ ഫാന്‍സ് ഉള്ളത് കൊണ്ടാവാം ♥
ചെറുപ്പത്തിൽ കെട്ടാത്ത ഇപ്പോൾ കേൾക്കുബോൾ പഴയ കാലം ഓർമ വരുന്നു ❤
മാനസികമായി തകര്‍ക്കുന്ന ഒരു ഫീല്‍...
vishnu nanu
I think u r in abroad :-)
vishnu nanu job b
Yes....athu thanneyanu entem feel
vishnu nanu
Athanu the power of real music😊
2021 ഇൽ കേൾക്കുന്നവരുണ്ടോ 😍😍😍😍😍😍വെറുതെ ചോദിച്ചതാ......
എത്ര വർഷം ആയാലും ഈ പാട്ടൊക്കെ മലയാളികളുടെ favorite ആയി ഇവിടെ ഉണ്ടാകും എന്നറിയാം 😍😍
പഴയ കാലം ഓർമ്മ വരുന്നു വിധുപ്രദാബ് പൊളിച്ചു
പകരം വക്കാനില്ലാത്ത വരികൾ
അത്പോലെ വരികൾ ഓരോന്നും മനസ്സിൽ പതിഞ്ഞുപോയതാണ്😍
ഈ പാട്ടൊന്നു ഹെഡ്സെറ്റ് വെച്ച് കേൾക്കണം മക്കളെ എജ്ജാതി ഫീൽ 😍😍എത്രെ പ്രേമിക്കാത്തവർകും ഒന്ന് പ്രേണയിക്കാൻ തോന്നും 👍👍👌👌✌️
2019 ൽ എന്നല്ല തുടർന്നങ്ങോട്ട് ഒരുപാട് വർഷം ആളുകൾ ഈ പാട്ട് കേട്ടുകൊണ്ടിരിക്കും.. അത് കൊണ്ട് 2019 ൽ കേൾക്കുന്നവരുണ്ടോന്ന് ചോദിക്കേണ്ട ആവശ്യം ഇല്ല 🤩🤩
JaSeel Muhammed athentha ellarum angane chodhikkaan karanam..???
അയ്ന്
Old ആൽബം song ൽ ഒക്കെ jaseelkante കമ്മന്റ് kanarund😜😜😆
@@suhailmk2287 ലൈക്ന് 😁😁
@@nsmedia8973 😜😜😜
പാട്ട് കേട്ട് കമന്റ് വായിക്കുമ്പോൾ കിട്ടുന്ന feel അത് പറഞ്ഞറിയിക്കാൻ പറ്റില്ല OLD IS GOLD
2024 KELKUNNAVAR ELLAVARUM ADICH KERI VAAAAAAAA🎉🎉🎉🎉🎉🎉🎉
15/06/2024. Pm 11
Who is watching this song in 2019 what a splendid feel❤️
naisiya fathima ✌
Hi
Ever romantic song....nostalgic
naisiya fathima , feel my first and last love college life😔😔!
No love in life💖 but know love feeling in this song
ആൽബം:-:ലൈല മജ്‌നു................ (2005)
രചന:- അഡ്വ സുദാംശു
ഈണം:- സയാൻ അൻവർ
രാഗം:-
ആലാപനം:- വിധു പ്രതാപ്
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
മൊഞ്ചുള്ള പെണ്ണല്ലേ ..ചെഞ്ചുണ്ടിൽ തേനല്ലേ ..
കരിവളകൾ കിലുങ്ങും പോൽ
കൊഞ്ചുന്ന മൊഴിയല്ലേ....
അഴകുള്ള രാവല്ലേ കുളിരും നിലവല്ലേ
അസര്മുല്ല പൂ പോലെ അരികത്തു നീയില്ലെ
കരിമിഴി ഇണയിൽ നാണത്തിന്റെ സുറുമയുംഎഴുതി
പൂമുഖത്തു കസവൊളി തൂവുംതട്ടമൊന്നു മാറ്റുകയില്ലേ
മൊഞ്ചുള്ള പെണ്ണല്ലേ ചെഞ്ചുണ്ടിൽ തേനല്ലേ
കരി വളകൾ കിലുങ്ങും പോൽ കൊഞ്ചുന്ന മൊഴിയല്ലേ
ഉറുമാൽ തുന്നും കൈകളിൽ
അറബി പൊന്നിൻ മോതിരം
വെണ്ണക്കല്ലിൻ കാന്തിയിൽ
തങ്കക്കൊലുസിൻ ചിഞ്ചിലം
അരയിലെ വെള്ളി അരഞ്ഞാണം
ഇശലിന് ശീലുകൾ പാടുമ്പോൾ
കാതിൽ വിളങ്ങും ലോലാക്കോ
ഒപ്പന താളം തുള്ളുന്നു ..
മണവാട്ടി ആവുകയില്ലേ മധുരങ്ങൾ നൽകുകയില്ലേ
എൻ ആശ കിളിയല്ലേ ഖൽബിലെ നിധിയല്ലേ ..
മൊഞ്ചുള്ള പെണ്ണല്ലേ ചെഞ്ചുണ്ടിൽ തേനല്ലേ
കരി വളകൾ കിലുങ്ങും പോൽ കൊഞ്ചുന്ന മൊഴിയല്ലേ
സുബർകത്തിൻ തോപ്പിലെ ..
മുഹബത്തിന് കനിയാണ് നീ
കൈകൾ പൊത്തി ഒളിക്കല്ലേ
കള്ള കൺകോൺ എറിയല്ലേ
ഏഴാം ബഹറിൻ ചേലല്ലേ ..
വാർമഴവില്ലിൻ നിറമല്ലേ
മാറ്ററിയാത്തൊരു പൊന്നല്ലെ
മാറിൽ നിറയെ കനവല്ലേ
പനിനീരിൻ മലരല്ലേ ..പതിനേഴിൻ വരവല്ലേ
കമറിന്റെ ഒളിയല്ലേ ..കൽക്കണ്ട കനിയല്ലേ ..
മൊഞ്ചുള്ള പെണ്ണല്ലേ ചെഞ്ചുണ്ടിൽ തേനല്ലേ
കരി വളകൾ കിലുങ്ങും പോൽ കൊഞ്ചുന്ന മൊഴിയല്ലേ
അഴകുള്ള രാവല്ലേ കുളിരും നിലവല്ലേ
അസര്മുല്ല പൂ പോലെ അരികത്തു നീയില്ലെ
കരിമിഴിയിണയിൽ നാണത്തിന്റെ
സുറുമയുമെഴുതി പൂമുഖത്തു
കസവൊളി തൂകും തട്ടമൊന്നു മാറ്റുകയില്ലേ
മൊഞ്ചുള്ള പെണ്ണല്ലേ ചെഞ്ചുണ്ടിൽ തേനല്ലേ
കരി വളകൾ കിലുങ്ങും പോൽ കൊഞ്ചുന്ന മൊഴിയല്ലേ.....
Nazeem S A ithil abhinayichu rajkumar hi aaranennu parayamo female
Oho what steel. Thankyou
Nazeem S A CT
Nazeem S A CT
Naeem khan tee S A CT scan the
വല്ലാത്ത ഒരു ഫീൽ ആണ് ഈ സോങ്ങിന്
Athu sheriya
എന്താണ് ആ അബിക് ലൈൻ ❤🖤 2021 ആയിട്ടു മനസിലായില്ല പക്ഷെ ഭയങ്കര ഇഷ്ട്ടാ 🎧💥
അടിപൊളി.. ആൽബം.. വിധു ചേട്ടൻ.... Poli.... ലൈക്ക് അടിക്കെടാ
2021 ലും പഴയ സ്കൂൾ കാലഘട്ടത്തിലേക്ക് കൊണ്ട് പോകാൻ കഴിയുന്നുണ്ടെങ്കിൽ വിധു ചേട്ടാ നിങ്ങളുടെ ശബ്ദം അത്രയും നിറഞ്ഞു നിൽക്കുന്നുണ്ട് ഹൃദയത്തിൽ... തിരക്കു പിടിച്ച ജീവിതയാത്രയിൽ ഒരു പ്രാവശ്യമെങ്കിലും ഈ പാട്ട് കേൾക്കുന്നുണ്ട് ഹെഡ് സെറ്റിലൂടെ 🥰
ഈ പാട്ടൊക്കെ കേൾക്കാൻ വേണ്ടി dewdrops നും mist നും വേണ്ടി കാത്തിരിക്കുന്ന ഒരു feel എന്റെ പൊന്നോ അത് വേറെ level ആയിരുന്നു ❤ഇനി എത്രയൊക്കെ പാട്ടുകൾ ഉണ്ടായാലും നമ്മുടെ 90's kids നു കിട്ടിയിട്ടുള്ളത് പോലെ ആകില്ല ❤പിന്നെ വിധു ചേട്ടന്റെ വോയിസും ❤wow സൂപ്പർ nostu ആണേ ❤❤ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെ കൗമാര പ്രായം ❤❤❤
നല്ല ഈണം കേൾക്കാൻ നല്ല സുഖം പഴയ ഓർമ്മകൾ വരുന്നു.... 🌹🙏