Ormakkai | Evergreen Romantic Hits | Romantic Melody Songs | East Coast Vijayan | Audio Jukebox

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2016
  • Listen, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG​
    Album: Ormakkai
    Lyrics: Vijayan East Coast
    Music: M Jayachandran
    ♪ Ormakkai Full Songs Available on ♪
    Spotify: spoti.fi/2u4WUUI
    Amazon Prime Music :amzn.to/3b6Hekf
    Jio Saavn: bit.ly/36RrH4B
    Wynk: wynk.in/u/3CTb9Z6Nt
    Gaana: bit.ly/2Uraa0F
    Itunes/ Apple Music :apple.co/31r7l0T
    Google Play Music: bit.ly/2SdoQ0v
    1. Song :Ormakkai Iniyoru DUET
    Singer : Yesudas,Chitra
    Lyric : Vijayan East Coast
    Music : M.Jayachandran
    2. Song : Ariyathe vannune
    Singer : Chitra
    Lyric : Vijayan East Coast
    Music :M.Jayachandran
    3. Song : Innale Njan Kanda
    Singer : Jayachandran
    Lyric : Vijayan East Coast
    Music : M.Jayachandran
    4. Song : Jeevante Jeevanam F
    Singer : Sujatha
    Lyric : Vijayan East Coast
    Music : M.Jayachandran
    5. Song : Manassum Manassum
    Singer : M.G.Sreekumar
    Lyric : Vijayan East Coast
    Music : M.Jayachandran
    6. Song :Manathe Ambili
    Singer : Mohanlal,Sujatha
    Lyric : Vijayan East Coast
    Music : M.Jayachandran
    7. Song : Ormakkai Iniyoru F
    Singer : Chitra
    Lyric : Vijayan East Coast
    Music : M.Jayachandran
    8. Song : Jeevante Jeevanam M
    Singer : Jayachandran
    Lyric : Vijayan East Coast
    Music : M.Jayachandran
    9. Song : Santhavanamarulunna
    Singer : M.G.Sreekumar
    Lyric : Vijayan East Coast
    Music : M.Jayachandran
    10. Song : Ormakkai Iniyoru M
    Singer : Yesudas
    Lyric : Vijayan East Coast
    Music : M.Jayachandran
    11. Song : Tharalamam Mruduswaram
    Singer : Yesudas
    Lyric : Vijayan East Coast
    Music : M.Jayachandran
    12. Song : Enninakkiliyude
    Singer : Yesudas
    Lyric : Vijayan East Coast
    Music : M.Jayachandran
    13. Song : Aadyasamagama
    Singer : Fahad
    Lyric : Vijayan East Coast
    Music : M.Jayachandran
    __________________________________
    Enjoy Lyrics Stay Connected with us!
    👉 Visit Our Online Store : bit:ly/eastcoastaudios​​​
    👉 Like us on Facebook : www:facebook:com/EastCoast​​​
    👉 Vist our Faceook Community Group: is:gd/LQhFZq​​​
    👉 Visit Our Online News Portal: bit:ly/ECDaily​​​
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments: Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited: Legal action will be taken against those who violate the copyright of the same.
  • เพลง

ความคิดเห็น • 1.3K

  • @aksshathp
    @aksshathp 6 หลายเดือนก่อน +257

    2024ൽ ഈ പാട്ടുകൾ കേൾക്കുന്ന 90's ൽ ജനിച്ച ആരെങ്കിലും ഉണ്ടോ ?

  • @venkatraman8258
    @venkatraman8258 2 ปีที่แล้ว +126

    ഈ പാട്ടൊക്കെ കേക്കുമ്പോ നെഞ്ചു പൊട്ടുന്ന പോലെ ആവും.എന്തൊക്കെയോ ആലോചിച്ചു കണ്ണ് നിറയും

    • @ShamlaNizar143
      @ShamlaNizar143 ปีที่แล้ว +4

      നഷ്‍ടമായ പ്രണയവും സൗഹൃദവും ഓർമ്മവരും lle😍😁

    • @deepajose617
      @deepajose617 11 หลายเดือนก่อน +2

      Mmm serikkum

    • @mohammedjaveed2649
      @mohammedjaveed2649 11 หลายเดือนก่อน +1

      അടിപൊളി സോങ്ങ് 💞💞💞

    • @shanisaleem6410
      @shanisaleem6410 10 หลายเดือนก่อน +1

      എവിടെയോ ഒരു തേപ്പു കിട്ടിയിട്ടുണ്ടല്ലോ

    • @arunkallazhy6243
      @arunkallazhy6243 8 หลายเดือนก่อน

      Sathyam

  • @btechmlxmediatips1669
    @btechmlxmediatips1669 4 ปีที่แล้ว +300

    ഒരിക്കലും തിരിച്ച് കിട്ടില്ല എന്നറിയാം എന്നാലും മനസ്സിൽ ഒരു വിങ്ങലായ് എന്റെ മാത്രമായ് നീ അവിടെ നിൽക്കട്ടെ ആരും കാണാതെ നെഞ്ചോട് ചേർന്ന് എന്റെ മാത്രമായി

  • @shanavaspalakkad3516
    @shanavaspalakkad3516 4 ปีที่แล้ว +936

    2000 കാലഘട്ടത്തിൽ പ്രേമിക്കുമ്പോൾ ഈ പാട്ടു കേട്ടവരുണ്ടോ?

    • @rajeevprajeev7388
      @rajeevprajeev7388 4 ปีที่แล้ว +22

      ഞാൻ

    • @jitheshkmohandas2859
      @jitheshkmohandas2859 3 ปีที่แล้ว +11

      2002 il aanu irangiyathennanu ente orma....

    • @suni321
      @suni321 3 ปีที่แล้ว +5

      Tooooooooo🙋‍♂️

    • @suni321
      @suni321 3 ปีที่แล้ว +13

      2003.. മുതലുള്ള എന്റെ പ്രണയത്തിന്റെ.... ഒരായിരം ഓർമ്മകൾ ☺️

    • @chekavar8733
      @chekavar8733 3 ปีที่แล้ว +5

      രണ്ടായിരത്തിൽ എനിക്ക് 6 വയസ്സ് അന്ന് മുതൽ കേൾക്കുന്ന പാട്ട്.

  • @sreyasgaming1903
    @sreyasgaming1903 3 ปีที่แล้ว +146

    സത്യസന്ധമായി പ്രണയിച്ചവർക്കു പ്രണയം എന്നും ഒരു വേദനതന്നെ

    • @lallukannan908
      @lallukannan908 ปีที่แล้ว +1

      ശരിയാണ്

    • @Avengers_47
      @Avengers_47 10 หลายเดือนก่อน +1

      സത്യം ഇപ്പോഴും അനുഭവിക്കുന്നു

    • @sruthytvsruthy-od8hf
      @sruthytvsruthy-od8hf 7 หลายเดือนก่อน

      😢

    • @sivane.a6671
      @sivane.a6671 5 หลายเดือนก่อน

      സത്യം

    • @aswathikpsajeevap645
      @aswathikpsajeevap645 3 หลายเดือนก่อน

      True😢

  • @shijomonmt8492
    @shijomonmt8492 2 ปีที่แล้ว +108

    അന്നത്തെ നമ്മുടെ തലമുറയുടെ ഭാഗ്യം ആയിരുന്നു ഈ പാട്ടുകൾ, സോഷ്യൽ മീഡിയ ഇല്ലാതിരുന്ന അക്കാലത്ത് ഈ ആൽബം സോങ്ങുകൾ മനസ്സിൽ എത്രത്തോളം വലുതായിരുന്നു എന്ന് പറയാൻ പറ്റില്ല

    • @rasmins9548
      @rasmins9548 7 หลายเดือนก่อน

      ശരിക്കും ഭാഗ്യം...❤❤❤

  • @shahulsham8260
    @shahulsham8260 2 หลายเดือนก่อน +14

    ഈ കമന്റ്കൾ കണ്ട് കണ്ണ് നിറഞ്ഞു 90s kids അവർ ഓർമ്മകൾക്ക് വസന്തം തീർക്കുന്നവർ ആണ് 🥰

  • @cherianpg1249
    @cherianpg1249 ปีที่แล้ว +174

    2023 ഈ പാട്ടുകൾ കേൾക്കുന്നവർ ശെരിക്കും അവരുടെ യവനവും ബല്യവും ഇപ്പോഴും കൂടെ കൊണ്ട് നടക്കുന്നവർ ആണ് വിജയൻ സർ ബിഗ്ഗ് 👍👍

  • @tijuvarmala1348
    @tijuvarmala1348 2 ปีที่แล้ว +95

    ഒൻപതാം ക്ലാസ്സ്‌ വല്ല്യാ അവധിക്ക് ഈ പാട്ടുകൾ കേൾക്കുന്നതും ഇപ്പോഴും ഓർക്കുന്നു...സ്കൂൾ ലൈഫിലെ പ്രേമവും അവധിയും ഈ പാട്ടുകളും വല്ലാത്തൊരു ഫീൽ ആണ് (അന്നെത്തെ പ്രേണയിനി ഇന്ന് എന്റെ മൂന്നു മക്കളുടെ അമ്മയാണ് )എന്നാലും ഇപ്പോഴും ഇത് കേൾക്കുമ്പോൾ ആ കാലം മിസ്സ്‌ ചെയുന്നു ❤❤❤

    • @praveenkp1308
      @praveenkp1308 7 วันที่ผ่านมา

      ഭാഗ്യവാൻ

  • @amritajinp8486
    @amritajinp8486 3 ปีที่แล้ว +138

    ഒരു ആത്മഹത്യയുടെ വാർത്ത ഒക്കെ വരുമ്പോൾ അതിനുതാഴെ ഓരോരുത്തരുടെ കമൻറ് കാണാം, സ്നേഹിച്ചവരെ കിട്ടിയില്ലെങ്കിൽ വേറെ ആരെങ്കിലും കൂടെ സുഖമായി ജീവിച്ചു കൂടെ, ആത്മഹത്യ ചെയ്യണോ എന്ന്!!
    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ അതിലെ സത്യം എന്താണെന്ന് മനസ്സിലാവും.
    ഇഷ്ടപ്പെട്ടവരുടെ കൂടെ ജീവിക്കാൻ പറ്റിയില്ലെങ്കിൽ, പിന്നെ എന്തിനാണ് ഈ ജീവിതം എന്ന് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ!!
    ഓർമ്മകളിൽ ജീവിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ ദിവസവും നീറി നീറി മരിക്കുക എന്ന് പറയുന്നതാണ് ശരി.

  • @anishaanuvarghese3810
    @anishaanuvarghese3810 2 ปีที่แล้ว +146

    പഴയ ഓർമകളിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന ആൽബം ആണ് ഓർമ്മക്കായ്.... മറക്കാൻ ആഗ്രഹിക്കുന്ന എങ്കിലും ഒരിക്കലും മറക്കാൻ കഴിയാത്ത കുറെ ഓർമകൾ... 😊😊😊

    • @sijuvkmsijuvkm6699
      @sijuvkmsijuvkm6699 ปีที่แล้ว +3

      ഓഡിയോ കാസെറ്റിൽ കേൾക്കാൻ ഒരു പ്രത്യേക സുഖം ആയിരുന്നു,,, ഇപ്പോഴും കേൾക്കുന്നു,,,, vaah

    • @priyabibin8437
      @priyabibin8437 ปีที่แล้ว +1

      ♥️♥️

    • @priyabibin8437
      @priyabibin8437 ปีที่แล้ว +3

      Super

    • @premarajem8509
      @premarajem8509 ปีที่แล้ว +2

      😎

    • @binub7827
      @binub7827 11 หลายเดือนก่อน +2

      സത്യം

  • @hishamdreamcity9101
    @hishamdreamcity9101 3 ปีที่แล้ว +170

    ഈ പാട്ടുകൾ ഹെഡ്‍സെറ്റിൽ കണ്ണടച്ചു കേട്ടുകിടക്കുമ്പോൾ ലൈഫിലെ കുറെ നല്ല നിമിഷങ്ങൾ ഒറ്റഷോട്ടിൽ മനസ്സിലൂടെ മിന്നിമറയും പോലെ ♥ നല്ല ഓർമളെയും പറയാൻ മറന്ന ഒരുപാട് പ്രണയങ്ങളെയും വീണ്ടും ഓർമിപ്പിച്ചതിനും east coast ന് ഒരുപാട് നന്ദി 🥰

    • @sounddreamprofessionalamp8921
      @sounddreamprofessionalamp8921 2 ปีที่แล้ว +10

      ❤.അതൊക്കെ ഒരു കാലം. ഇന്ന് വർഗീയത പറഞ്ഞു നടക്കുന്ന തെണ്ഡിക്കൾക്ക് അതൊക്കെ അറിയാമോ

    • @muhammedrayants990
      @muhammedrayants990 2 ปีที่แล้ว +2

      Ys😔

    • @driftwoodeditx5655
      @driftwoodeditx5655 ปีที่แล้ว +3

      നൂറു ശതമാനം ശരിയാണ്

    • @driftwoodeditx5655
      @driftwoodeditx5655 ปีที่แล้ว +2

      Yes

    • @sandhyajayakrishnan9670
      @sandhyajayakrishnan9670 ปีที่แล้ว +2

      സത്യം

  • @statusvideos9850
    @statusvideos9850 5 ปีที่แล้ว +357

    പ്രണയിപ്പിക്കാൻ പഠിപ്പിച്ച ഈ പാട്ടുകൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല

    • @sajithms3040
      @sajithms3040 4 ปีที่แล้ว +1

      Nice songs

    • @smijileshmc1609
      @smijileshmc1609 4 ปีที่แล้ว

      സൂപ്പർ സോങ്‌സ്

    • @rajeeshananyarajeeshrajees630
      @rajeeshananyarajeeshrajees630 3 ปีที่แล้ว

      Yes👍

    • @rainbow4059
      @rainbow4059 3 ปีที่แล้ว +4

      ഹൃദയത്തിൽ തട്ടിയ വരികൾ ഇത് കേൾക്കുമ്പോൾ എന്റെ പ്രണയിനിയെ ഓർമ വരും എന്റെ കണ്ണ് നിറയും

    • @clayzakai8203
      @clayzakai8203 2 ปีที่แล้ว

      Instablaster...

  • @momm814
    @momm814 5 ปีที่แล้ว +233

    പിരിയുന്നതിന് മുമ്പ് അറിയില്ലായിരുന്നു വിരഹം മരണം വരെ കൂടെ ഉണ്ടാക്കും എന്ന് ആ നല്ല ഒർമ്മ വിണ്ടെടുക്കാൻ ഈ നല്ല ഗാനങ്ങളും ഇനി എന്നും കൂടെയുണ്ടകു.... എന്നും നന്ദി ഒരായിരം നന്ദി

    • @sruthyjinu1188
      @sruthyjinu1188 4 ปีที่แล้ว +9

      Sherikkum....manasinu thaangavunnathilum appuram aanennu😢😢😢😢

    • @lalubdaniellalulalu7253
      @lalubdaniellalulalu7253 2 ปีที่แล้ว +4

      മറക്കാൻ കഴിയില്ലെന്നു ആദ്യം അറിഞ്ഞത് ഞാനോ നിയോ

    • @shahidshahul3051
      @shahidshahul3051 2 ปีที่แล้ว

      @@sruthyjinu1188 true 👍

    • @mahalakshmymani9860
      @mahalakshmymani9860 2 ปีที่แล้ว +3

      മരണം വരെ

    • @aparnasree313
      @aparnasree313 2 ปีที่แล้ว

      Thonnala

  • @shanavasvp296
    @shanavasvp296 3 ปีที่แล้ว +145

    ഈ ഒരു കാലത്തെ നന്മയും ചിന്തയും ചിന്താഗതികളും പാടെ നശിച്ചുപോയിരിക്കുന്നു. എത്ര സുന്ദരമായിരുന്നു ആ കാലഘട്ടം, 😔😔... !!! ഇന്ന് വെറും വർഗീയതയും രാഷ്ട്രീയവും... 😭😭😭😔😔😔

  • @ancymol2044
    @ancymol2044 2 ปีที่แล้ว +43

    ഓർമിക്കാൻ ഒരുപാട് ഉണ്ട് 💔💔💔 എന്തോ ഒരു വിങ്ങൽ ആണ് ഇതു കേൾക്കുമ്പോൾ 💔💔💔

    • @annamol5820
      @annamol5820 ปีที่แล้ว

      സത്യം ആണ്.. നൊസ്റ്റാൾജിയ 😞

    • @arjun7754
      @arjun7754 ปีที่แล้ว

      Seriyaa enikum

    • @binufrancis7739
      @binufrancis7739 ปีที่แล้ว

      Yes

  • @SajithS-li4fo
    @SajithS-li4fo 4 ปีที่แล้ว +143

    എന്റെ ഭാര്യക്ക് ......
    ഞാൻപോലും അറിയാതെ എന്റെ ജീവിതത്തിൽ കടന്നു വന്നവൾ.....
    ഒരു കുളിരായ്.... ഒരു നിഴലായ്.... എന്നും എന്നെ കാത്തിരിക്കാനായ് ......
    എപ്പോഴും എന്നെ തിരുത്താനായി...... സ്വന്തം എന്ന് എനിക്ക് പറയാൻ അവൾ മാത്രം .....
    നഷ്ട്ട പ്രണയത്തെ ഓർത്തു കരയാതെ സ്വന്തം പങ്കാളിയെ ഓർത്തു ജീവിക്കുന്നവർക്കായി സമർപ്പിക്കുന്നു..... ജീവന്റെ ജീവനാം കൂട്ടുകാരാ ..... എന്ന ഗാനം

    • @thulasithulasimanikandan7375
      @thulasithulasimanikandan7375 4 ปีที่แล้ว +10

      എല്ലാ ഭർത്താക്കന്മാരും നിങ്ങളെ പോലെ ആയിരുന്നെകിൽ

    • @tesibiju9726
      @tesibiju9726 3 ปีที่แล้ว

      @@thulasithulasimanikandan7375 yz

    • @diyasreejith1702
      @diyasreejith1702 3 ปีที่แล้ว +13

      I love my hus... ഈശ്വരൻ എനിക്ക് തന്ന ഏറ്റവും മഹത്തായ സമ്മാനം... ഇതിലും വലിയ ഒരു പുണ്യത്തെ എനിക്ക് ഇ ജന്മത്തിൽ വേറെ കിട്ടില്ല 🥰🥰🥰

    • @TheAjeeshnair85
      @TheAjeeshnair85 3 ปีที่แล้ว

      My all time favourite

    • @Hinuba913
      @Hinuba913 2 ปีที่แล้ว +1

      My sweat husbend

  • @olive9557
    @olive9557 4 ปีที่แล้ว +206

    ഒരു പാട് കൂട്ടുകാര്‍ക്കിടയില്‍ ഒാല മേഞ്ഞ വീട്, എവറഡിയുടെ ബാറ്ററി ഇട്ട philips ന്‍റെ ചെറിയൊരു ടാപ് റിക്കോഡര്‍, Audio cassete. ഒാര്‍മകള്‍ ഒരുപാട് വരും ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍😢😢

    • @vinuambadisaraswathi9250
      @vinuambadisaraswathi9250 3 ปีที่แล้ว +9

      അതിപ്പോൾ ഓർക്കുന്ന ഒരു സുഖം ഏതു പട്ടു മെത്തയിൽ കിടന്നാലും കിട്ടില്ല സഹോദരി

    • @ribujohn4039
      @ribujohn4039 3 ปีที่แล้ว +3

      Oru divasam

    • @vrvlogs6446
      @vrvlogs6446 3 ปีที่แล้ว

      Aggane anenkil niggalku 30 age kazhinjattilllle karanam njan ee Pattu adhyam kealkumbam eniku vayasssu 15 😀😀😀😀

    • @apkmedia948
      @apkmedia948 3 ปีที่แล้ว +1

      സത്യം ആണെടോ. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള song ആണ്

    • @manumekkara
      @manumekkara 2 ปีที่แล้ว +4

      First lover തന്ന കേസ്സറ്റ്

  • @shifazcochin
    @shifazcochin 5 ปีที่แล้ว +190

    വേർപാടാണ് ഈ ലോകത്തെ ഏറ്റവും വലിയ വേദന..

    • @parvathyvinu5697
      @parvathyvinu5697 4 ปีที่แล้ว +3

      Sathyam

    • @manterlinus
      @manterlinus 4 ปีที่แล้ว +3

      It's time to realize genuine person.
      That's all 😔

    • @sabileshsabi7762
      @sabileshsabi7762 4 ปีที่แล้ว +1

      സത്യം

    • @jhaishg
      @jhaishg 4 ปีที่แล้ว +2

      Rand divasam pattini kidannal mathi appol ariyam

    • @sajeeshmv3397
      @sajeeshmv3397 3 ปีที่แล้ว +1

      East coast album songs kelkkumbol manasinoru kulirmayaane....

  • @sk-kp5wf
    @sk-kp5wf 2 ปีที่แล้ว +56

    ഒരിക്കൽ ഞാൻ അവൾക്കുവേണ്ടി ആവർത്തിച്ച് കേട്ട് കൊണ്ടിരുന്ന ഗാനങ്ങൾ.... വർഷം ഇത്ര കഴിഞ്ഞ് കേൾക്കുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു (2022)😔😔

  • @Santhosh_Sneha
    @Santhosh_Sneha 3 ปีที่แล้ว +182

    പ്രണയമില്ല.. പക്ഷെ.. ഇ പാട്ടുകൾ ഇന്നും മനസ്സിൽ നില്കുന്നു.. ഓരോ തവണ കേൾകുംതോറും.. ഇഷ്ട്ടം കൂടി വരുന്നു 💗💗💗

  • @dude_dipin007
    @dude_dipin007 6 ปีที่แล้ว +210

    പ്രണയം നഷ്ടപ്പെട്ടുപോയ സമയങ്ങളിൽ ഇ ഗാനം കെട്ടുഇരുന്നാൽ നമ്മളെ അവർ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നും നമ്മൾ അവരെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നും മനസിലാകും

    • @statusvideos9850
      @statusvideos9850 5 ปีที่แล้ว +1

      athe sakhave

    • @shemilybaiju5253
      @shemilybaiju5253 5 ปีที่แล้ว +1

      Dipin Divakaran haiiii

    • @nikhithasivan1437
      @nikhithasivan1437 5 ปีที่แล้ว +1

      Dipin Divakaran

    • @bichubichu4487
      @bichubichu4487 4 ปีที่แล้ว +1

      എന്നിട്ടെന്തുകാര്യം

    • @rijimolvj2112
      @rijimolvj2112 4 ปีที่แล้ว

      Watch and Support th-cam.com/video/CbqVqLo3YRQ/w-d-xo.html

  • @mtm369
    @mtm369 2 ปีที่แล้ว +84

    2021ല് അല്ല മരിക്കണ വരെ ഈ ആൽബം മറക്കാൻ പറ്റില്ല... കോളേജ് days ഓർമ്മ വരും... 💙💙💙💙 ഓർമ്മകളുടെ വീഞ്ഞ് വീപ്പയിലേക്ക് തള്ളിയിടും ഈ ആൽബം... അത്ര ലഹരി ആണ് ഇത് 💙💙

  • @ummerkummer4777
    @ummerkummer4777 6 หลายเดือนก่อน +23

    2024 ൽ കേൾക്കുന്നവർ ഉണ്ടോ

  • @justinjustin7440
    @justinjustin7440 3 ปีที่แล้ว +81

    ഈ പാട്ട് ഇറങ്ങിയ സമയത്തു ഒരു പാട് കേട്ടിട്ടുണ്ട്..
    ❤❤❤❤
    ആ പഴയ കാലഘട്ടം ഓർക്കുന്നു...
    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം

    • @dellafernandus9442
      @dellafernandus9442 2 ปีที่แล้ว

      Yes dear

    • @mollysabu2263
      @mollysabu2263 2 ปีที่แล้ว

      Yes

    • @shajantb8944
      @shajantb8944 2 ปีที่แล้ว

      Hi please find my attached cover my bases of this

    • @shajantb8944
      @shajantb8944 2 ปีที่แล้ว

      @@dellafernandus9442 l

    • @muhammedrayants990
      @muhammedrayants990 2 ปีที่แล้ว

      ഞാനും ഒരുപാട് കേട്ടിട്ടുണ്ട്, വീണ്ടും e song തിരിഞ്ഞു പിടിച്ചു കേൾക്കുന്നു

  • @anjujoshy5861
    @anjujoshy5861 3 ปีที่แล้ว +41

    Oru പാട്ടിനെ,,,അതിൻ്റെ വരികളെ,,, എത്രമാത്രം ഇഷ്ടപെടാം എന്ന് കാണിച്ചുതന്ന ഈസ്റ്റ് കോസ്റ്റ്....ഇന്നും ഈ പാട്ടുകൾ കേൾക്കുമ്പോൾ ഇപ്പോഴും പ്രണയവും വിരഹവും ഒക്കെ മനസ്സിലേക്ക് വരുന്നു.....❤️❤️❤️❤️

  • @soloexplorer4593
    @soloexplorer4593 4 ปีที่แล้ว +59

    പടിയിറങ്ങി പോയ എൻ്റെ സ്കൂൾ കാലഘട്ടമാണ് എനിക്കീ പാട്ടുകൾ കേൾക്കുമ്പോൾ ഓർമ്മ വരുന്നത്. തിരിച്ചു കിട്ടാത്ത സുന്ദര ഓർമകളാണലോ എന്ന തിരിച്ചറിവ് അറിയാതെ നിറഞ്ഞു കവിഞ്ഞു കണ്ണിലൂടെ പുറം ലോകത്തേക്ക് എത്തി നോക്കുന്നുണ്ട്.
    2020 February ൽ ഈ പാട്ടുകൾ കേട്ട് നൊസ്റ്റ അടിച്ചവരുണ്ടോ?

    • @hibaxpathuz39
      @hibaxpathuz39 3 ปีที่แล้ว

      Ys

    • @purpleheart6425
      @purpleheart6425 3 ปีที่แล้ว

      Yes

    • @divyakuttan6475
      @divyakuttan6475 3 ปีที่แล้ว

      Hgfbfgrggraguhdvjxdvhijfgjihdvjjkkj👆👆👆👆👆🏿👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆

    • @ponnu83
      @ponnu83 3 ปีที่แล้ว

      😊😊 correct

    • @vijayanpandyat5507
      @vijayanpandyat5507 2 ปีที่แล้ว

      Not

  • @sabheenasabeena9695
    @sabheenasabeena9695 3 ปีที่แล้ว +87

    പ്രേമിച്ച ആരും ഇ പാട്ട് കേട്ടാൽ കരഞ്ഞു പോകും

    • @aisha.2600
      @aisha.2600 2 ปีที่แล้ว +3

      Correct

    • @niharikashaiju5901
      @niharikashaiju5901 2 ปีที่แล้ว +1

      മറക്കാൻ പറ്റില്ല

    • @simimolthadathilthadathil6543
      @simimolthadathilthadathil6543 2 ปีที่แล้ว

      Sathyam first snahichath kallayanam urappicha aala but njagada kallayanam nadannila kurachu family problems athukazij undayi but ennum njan orupaad snahikkunnu miss u. .sinu.

    • @sufiyabeevi6145
      @sufiyabeevi6145 2 ปีที่แล้ว

      Yes

    • @dellafernandus9442
      @dellafernandus9442 2 ปีที่แล้ว

      Yes

  • @fahadakalad2429
    @fahadakalad2429 4 ปีที่แล้ว +28

    2020 ലോക്ക്ഡൗൺ സമയത് കേട്ടവർ ലൈക് അടിക്കൂ ..എന്താ ഒരു ഫീൽ ഈ പാട്ടിനൊക്കെ ..ആ മനോഹരമായ പഴയ ഓർമകൾ സമ്മാനിച്ചതിന് നന്ദി നന്ദി നന്ദി 🤩🤩

  • @aswathyjibin5822
    @aswathyjibin5822 5 ปีที่แล้ว +146

    പഠിക്കുന്ന സമയത്തു എനിക്കും ഇതുപോലൊരു ഇഷ്ട്ടമുണ്ടായിരുന്നു അയാൾ ആരാണെന്നോ എന്താണെന്നോ എവിടെന്നാണെന്നോ പേരോ നാടോ ഒന്നും അറിയില്ല ബട്ട്‌ ഇഷ്ട്ടമായിരുന്നു ഒരുപാടു എന്റെ ആദ്യപ്രേണയം പക്ഷെ പറഞ്ഞട്ടില്ല ഇതുവരെ അയാൾ എന്നോടോ ഞാൻ അയാളോടോ പക്ഷെ പരസ്പരം ഇഷ്ട്ടമാണെന്നറിയാം അദ്ദേഹം ഇപ്പോൾ എവിടെയാണെന്നോ ഒന്നും എനിക്കറിയില്ല ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്ക് അതു മറക്കാൻ കഴിഞ്ഞട്ടില്ല എവിടെ ആണേലും എന്നെങ്കിലും ഒരിക്കലെങ്കിലും എനിക്ക് അദ്ദേഹത്തെ കാണണം എന്നുണ്ട്

    • @bichubichu4487
      @bichubichu4487 4 ปีที่แล้ว +12

      എനിക്കുമുണ്ടൊന്നു but ആൾക്കെന്തോ ഒരു ഡിസ്റ്റൻസ് നല്ലകൂട്ടാരുന്നു ഞങ്ങൾ ...പ്രണയിക്കുന്നുണ്ടോ ആരെയെങ്കിലും എന്ന്‌ ചോദിച്ചു ഇല്ലെന്നുപറഞ്ഞാരുന്നു കട്ട കൂട്ടുകെട്ടിൽ ആയതു ...അറിയാതെ പ്രണയിച്ചുംപോയി ....നല്ലൊരാൾ ആരും ഇഷ്ടപെടും പ്രകൃതം അദ്ദേഹത്തിനുണ്ട് അതുകൊണ്ടാകാം ഇഷ്ടം തോണിയെ അറിയിലിന്നും എന്താ കാരണമെന്ന് അവസാനം എനിക്ക് തുറന്നുപറയാനും തോന്നി athu പാരയായി 😆 ഇപ്പൊ എന്നോട് മിണ്ടില്ല ഒരു താരം അകൽച്ച ...പറയാതിരുന്നപ്പോൾ നല്ലൊരുഫീലാരുന്നു പ്രണയത്തിനു ഇപ്പോളില്ലതു ഞാൻ കരച്ചിൽ മാത്രമായി തൊട്ടാവാടിയായതുകൊണ്ടാകും എന്നാലും മനോഹരമാണ് ആ സമയം ....വിഷമം ഉണ്ടാകുമെങ്കിലും ....പ്രണയിക്കണം മരണം വരെ ശരീരത്തിന് വേണ്ടിയാകരുതു ഒരിക്കലും ...സ്വന്തമാക്കണം പ്രണയിക്കുന്നവർ എങ്കിലേ പൂർണമാകൂ

    • @aryapushparajan5945
      @aryapushparajan5945 4 ปีที่แล้ว +3

      Nice

    • @dreambuzz6603
      @dreambuzz6603 4 ปีที่แล้ว +4

      ഇതൊക്കെയാണല്ലേ പരസ്പരം അറിയാണ്ട് പോണ പ്രണയം....

    • @anoopabhi5723
      @anoopabhi5723 4 ปีที่แล้ว +1

      Wow super parayathe poya pranayam

    • @aneeshusha4594
      @aneeshusha4594 4 ปีที่แล้ว +1

      Athu njan aanu mole

  • @kripakripakrishnan2494
    @kripakripakrishnan2494 3 ปีที่แล้ว +53

    2021ലും എനിക്ക് ഈ പാട്ടുകൾ Fvrt ആണ് 😍

  • @renilc.r3554
    @renilc.r3554 10 หลายเดือนก่อน +8

    പോയ്‌ മറഞ്ഞ ആ നല്ല കാലവും ഓർമ്മകളും പഴയ സുഹൃത് ബന്ധങ്ങളും ഈ പാട്ടുകൾ വീണ്ടും ആ മധുര സ്മരണകളിലേക്ക് കൊണ്ടുപോയി 😢

  • @dhanilks4643
    @dhanilks4643 5 ปีที่แล้ว +107

    അറിയാതെ വന്നു നീ... പ്രേമിച്ചു നടന്നപ്പോൾ ഈ ഗാനം ഞങ്ങൾക്ക് ഹരമായിരുന്നു പിന്നെ അവൾ എന്നെ വിട്ടു പോയപ്പോൾ ഈ ഗാനം എനിക്ക് ഈ ലോകത്തിൽ വച്ച് ഏറ്റവും വലിയ വേദനയായി മാറി 2016 ലാണ് ഒരു ചെറിയ അപകടത്തിൽ ദൈവം അവളെ കൂട്ടിക്കൊണ്ടു പോയത്. ഞാൻ നിന്നെ വളരെ അധികം മിസ്സ് ചെയ്യുന്നു PONNU,💕💖I LOVE YOU

    • @nsnadranadhan2801
      @nsnadranadhan2801 5 ปีที่แล้ว

      Dhanil Ks 😔

    • @manuckcheekkanal9996
      @manuckcheekkanal9996 5 ปีที่แล้ว

      Super collection Hart toch songs

    • @manuckcheekkanal9996
      @manuckcheekkanal9996 5 ปีที่แล้ว

      😔

    • @snehal7122
      @snehal7122 5 ปีที่แล้ว +3

      പ്രണയിക്കാൻ പറ്റിയവർ ഭാഗ്യവാന്മാർ

    • @rajeswaripv1949
      @rajeswaripv1949 5 ปีที่แล้ว +1

      Dhanil Ks ഹോ
      കഷ്ടംതന്നെആണ്ഇത് സ്നേഹംഒരുനിമിഷംപിരിഞ്ഞാൽ😥😥😥😫😫

  • @sajusadanandhan7054
    @sajusadanandhan7054 ปีที่แล้ว +16

    ഈ പാട്ടുകൾ ഓരോന്നും ഓർമ്മപ്പെടുത്തലുകളാണ് .. കാലത്തിന്റെ ഓട്ടോഗ്രാഫിൽ ഒരുപാട് ഓർമ്മകളാൽ കോറിയിട്ട നനുത്ത സ്പർശങ്ങൾ.. പറഞ്ഞതും പറയാൻ മറന്നതുമായ പ്രണയങ്ങൾ..

  • @sujithachinnu7414
    @sujithachinnu7414 ปีที่แล้ว +9

    ❤ എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ഇനി എത്ര കാലം കഴിഞ്ഞാലും ഈ ഫീൽ തന്നെ കാണും ഈ പാട്ടുകൾക്കു

  • @sruthyjs8200
    @sruthyjs8200 3 ปีที่แล้ว +31

    2021 ൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ
    Like👇❤️

  • @anusakhmp2833
    @anusakhmp2833 6 หลายเดือนก่อน +3

    അതെന്താ ഈ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു വിങ്ങൽ?
    വർഷങ്ങൾ ഒരുപാട് ഇങ്ങ് പോന്നു ല്ലേ.... 😊

  • @chinjuchinji8430
    @chinjuchinji8430 4 ปีที่แล้ว +78

    Ee paattukal TH-cam il tappi vannavar undo,enne pole😊🎵🎶

  • @Dailyviews307
    @Dailyviews307 4 ปีที่แล้ว +395

    2021ൽ വന്നവർ ഉണ്ടോ??

  • @anoopvanju5740
    @anoopvanju5740 6 ปีที่แล้ว +61

    പ്രണയത്തിന്റെ വേദന വീണ്ടും ഓർമിപ്പിക്കുന്ന ഗാനങ്ങൾ .......

  • @shafitkm1904
    @shafitkm1904 3 ปีที่แล้ว +68

    "ഓർമ്മക്കായ്‌ "എന്ന വാക്കിലേക്ക്‌ രണ്ട്‌ മിനുറ്റ്‌ നോക്കി ഇരുന്നാൽ തന്നെ മനസ്സ്‌ വിങ്ങിപ്പൊകും, പിന്നെ പാട്ടുകൾ കേട്ടാലുള്ള അവസ്ഥ പറയണൊ,,, 😢😭

    • @VinodKumar-my8zl
      @VinodKumar-my8zl 2 ปีที่แล้ว

      ഷാഫി ബായ് താങ്കൾ ഒറ്റയ്ക്കുകരഞ്ഞാൽപോരെ എന്തിനാ മറ്റുള്ളവരെ കരയിപ്പിക്കുന്നത് സ്‌നേഹം കൊണ്ട് പറഞ്ഞതാ ബായ് സോറി

    • @amminikc7199
      @amminikc7199 2 ปีที่แล้ว

      Bastinvillageofficer

    • @vincentvarghese3072
      @vincentvarghese3072 2 ปีที่แล้ว +4

      പോയതൊന്നും തിരികെ കിട്ടില്ലെന്നറിയാം. എന്നാലും മനസ്സിൽ വല്ലാത്തൊരു വേദന......

  • @VishnuVishnu-gg7qe
    @VishnuVishnu-gg7qe 3 ปีที่แล้ว +9

    ഇതിലെ ഓരോ പാട്ടുകളും.......എന്റെ.പഴയ കാലത്തെ..........ഓർമകളെ....തിരിച്ചു കൊണ്ടു.വരുന്നു.............. എപ്പോളും ഞാൻ കേട്ട പാട്ടുകൾ...മതിയാകില്ല......ഒരിക്കലും.....?.......കേൾക്കുമ്പോൾ കണ്ണുനീര്...ഞാൻ അറിയാതെ വന്നുപോകുന്ന.....

  • @muhammedjunaid5233
    @muhammedjunaid5233 9 หลายเดือนก่อน +6

    നീറുന്ന ഓർമകൾ തിരികെ നൽകി തിരിഞ്ഞു നടന്നില്ലേ നീ... മറക്കില്ല ഒരിക്കലും 😢

  • @sajeeshedacheriyan7747
    @sajeeshedacheriyan7747 4 ปีที่แล้ว +36

    ഈപാട്ടുകൾ കേട്ടാൽ പ്രണയം വരും

  • @sajithsasi22551
    @sajithsasi22551 5 ปีที่แล้ว +32

    പ്രണയം മധുരം
    പ്രണയം നൊമ്പരം
    പ്രണയം വിഷാദം
    ഹൃദയം തകരുന്ന വേദന നഷ്ട പ്രണയം ..

  • @midhunmadhav1828
    @midhunmadhav1828 5 ปีที่แล้ว +38

    ഒരിക്കലും അകലരുതെന്നാശിച്ചു.
    ഹൃദയത്തിൽ ആയിരം ചോദ്യങ്ങൾ ഇനിയും,

  • @jyothysuresh6237
    @jyothysuresh6237 2 ปีที่แล้ว +15

    ഓർമക്കായ് ഇനിയൊരു സ്നേഹഗീതം
    ആദ്യമായി പാടുമെൻ ആത്മഗീതം...
    Lovely song... 👍👍♥️♥️

  • @anjose80
    @anjose80 4 ปีที่แล้ว +23

    ഈ ആൽബം ത്തില് മമ്മുക്കയുടെ ഒരു ഇൻട്രൊഡക്ഷൻ ഓ എന്താ ഫീൽ

  • @nainanandha935
    @nainanandha935 3 ปีที่แล้ว +20

    2021 lockdown ൽ കേൾക്കുന്ന ഞാൻ 🥰😍❤️

  • @siyamarhaba
    @siyamarhaba 2 ปีที่แล้ว +15

    അതൊക്കെ ഒരു കാലം ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം..... ആയിരുന്നു... 😘😘😘

  • @molkunji7995
    @molkunji7995 2 ปีที่แล้ว +5

    ഈ പാട്ട് കേൾക്കുമ്പോൾ ഓർമ വരുന്നത് നഷ്ട പെട്ട പ്രണയവും കുട്ടികാലം ആണ് മനസ്സിൽ വരുന്നത് ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോഒരു നൊമ്പരം പോല്ലെ എന്നും മനസ്സിൽ മാത്രം 💘💘💘❤️❤️❤️❤️

  • @ambilyambily5718
    @ambilyambily5718 4 หลายเดือนก่อน +1

    ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ ഞാൻ പോലും അറിയാതെ എൻ്റെ കണ്ണുകൾ നിറയും എന്തോ തെറ്റിധാരണയുടെ മുന്നിൽ കൊഴിഞ്ഞു പോയ എൻ്റെ പ്രണയം ഇന്നും എൻ്റെ മനസ്സിൽ അങ്ങനെ നിറഞ്ഞുനിൽക്കുന്നു.😢😢

  • @tomynimmy3703
    @tomynimmy3703 3 หลายเดือนก่อน +3

    2024 April പാട്ടു കേൾക്കുന്നവർ ഉണ്ടോ

  • @sareeshshanu3634
    @sareeshshanu3634 6 ปีที่แล้ว +122

    എന്നും ഒരു വേദനയോടെ മാത്രമേ കേട്ടിരിക്കാൻ കഴിയൂ...

  • @saranyapradeep96
    @saranyapradeep96 5 ปีที่แล้ว +30

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിനക്ക് വേണ്ടി കാത്തിരുന്നു ഒരുപാട്.. അപ്പോളൊക്കെ ഈ പാട്ടുകൾ മാത്രമായിരുന്നു എനിക്ക് കൂട്ട്.. now u r with me forever. Love u etta.. But still കണ്ണ് നിറയുന്നു കേൾക്കുമ്പോൾ.. ഇതിലെ ഓരോ വരിയിലും നമുക്ക് വേണ്ടി സഹിച്ച വേദനയുടെ... ഇപ്പോൾ മധുരിക്കുന്ന..അടയാളങ്ങൾ ഉണ്ട്.

    • @shifazcochin
      @shifazcochin 5 ปีที่แล้ว +3

      ആ സ്നേഹം എന്നും ഉണ്ടാകട്ടെ നിങ്ങളുടെ ife ൽ.

    • @manojr2282
      @manojr2282 4 ปีที่แล้ว +1

      I wish I would get a wife like you😢
      God bless you sis

    • @rajeeshananyarajeeshrajees630
      @rajeeshananyarajeeshrajees630 3 ปีที่แล้ว

      God bless you 🤲

  • @achijasi9895
    @achijasi9895 6 ปีที่แล้ว +52

    ഒരായിരം ജന്മം മരിച്ചു ജീവിച്ചാലും എന്റെ ഹൃദയത്തിൽ നിന്നും നീ മായില്ല Bcz ഞാൻ സ്നേഹിക്കുന്നു ഇപ്പോഴും നിന്നെ 😥നിന്ടെ വേർപ്പാട് ഒരു കനലായി ഉള്ളിൽ അവശേഷിക്കുന്നു 💔

  • @vinuambadisaraswathi9250
    @vinuambadisaraswathi9250 3 ปีที่แล้ว +19

    ഒരു മഴകൊണ്ട ഫീൽ ഓരോ വരികളും ഈണവും ശബ്‌ദവും
    ജനലരികിൽ നിന്നും മഴ ചാറൽ ഏറ്റുകൊണ്ടു കേൾക്കുന്ന ഞാൻ ♥️♥️♥️♥️♥️♥️എവിടെയോ നഷ്ടപെട്ട പ്രണയം.
    വർഷങ്ങൾ പിറകിലേക്കോടി

  • @shyamcv9907
    @shyamcv9907 3 ปีที่แล้ว +6

    ഈ പാട്ട് കേൾക്കുബോൾ എന്റെ പഴയ
    സുന്ദരികുട്ടിയെ ഓർമ്മ വരുന്നു 😭😭😭എനിക്ക് ഇപ്പം കാണണം 😭😭😭

  • @joseabraham1260
    @joseabraham1260 ปีที่แล้ว +4

    👍എത്ര കേട്ടാലും മതിവരാത്ത ഈ പാട്ടുകൾ ബാല്യവും യൗവനവും വീണ്ടും ഓർമിപ്പിക്കുന്നു ഒരിക്കൽ ഈ കാസറ്റുകളെല്ലാം എൻറെ പക്കലുണ്ടായിരുന്നു നീണ്ട ഒരു ഇടവേളക്ക് ശേഷം വീണ്ടും കേട്ടപ്പോൾ വളരെ സന്തോഷം♥️♥️♥️🌹🌹🌹

  • @infotecode
    @infotecode 4 ปีที่แล้ว +219

    കോവിഡ് കാലത്ത് പാട്ട് കേൾക്കാൻ വന്നവർക്ക് ലൈക് അടിക്കാനുള്ള കമന്റ് 15/04/2020

    • @vikraman.d5972
      @vikraman.d5972 3 ปีที่แล้ว +1

      2 - 9 -2020 രാത്രി 10: 8 കേൾക്കുന്നു പഴയ മധുരമുള്ള കുറെഓർമ്മകൾ

    • @suryajoby1946
      @suryajoby1946 3 ปีที่แล้ว +1

      Love you too much

    • @vijithrarn1047
      @vijithrarn1047 3 ปีที่แล้ว

      @@vikraman.d5972 jkkkkkk

    • @vijithrarn1047
      @vijithrarn1047 3 ปีที่แล้ว

      @@vikraman.d5972 l

    • @kikkiraj7197
      @kikkiraj7197 3 ปีที่แล้ว

      @@vijithrarn1047 ,a†q

  • @vineshkumar34
    @vineshkumar34 ปีที่แล้ว +4

    ഓഡിയോ കാസറ്റ്, ടേപ്പ് റിക്കോർഡർ, ആ ക്കാലം ഓർമിക്കുന്നു. എത്ര കേട്ടാലും മതിയാകില്ലയിരുന്നു, ഇപ്പോഴും ആ കാസറ്റ് സൂക്ഷിച്ചു വെച്ചിട്ടുണ്ട് 👌❤️

  • @shihabudheenp8347
    @shihabudheenp8347 2 ปีที่แล้ว +5

    ഒഴിഞ്ഞു ഒറ്റക്ക് ഇരിക്കുബോൾ കേട്ടാൽ മനസ്സിന് വല്ലാത്തൊരു ഫീലിംഗ് ആണ് എപ്പോ കേട്ടാൽ വല്ലാത്തൊരു സങ്കടം ആണ് 25 2 2022

  • @fasalurahman.cprahman3120
    @fasalurahman.cprahman3120 3 ปีที่แล้ว +6

    കോളേജ് വരാന്തയിലൂടെ അവളുടെ കൈപിടിച്ച് നടന്നപ്പോൾ , കൂടെയിരിക്കുമ്പോൾ ഇതിലെ പല പാട്ടും ആരോ ചെവിയിൽ പാടുമായിരുന്നു....മറ്റാരും കേൾക്കാതെ......ആരും കാണാതെ ........ ഇന്നും ലോകത്തിന്റെ രണ്ടു ദിക്കിൽ നിന്നും എനിക്കും അവൾക്കുമിടയിൽ ഈ പാട്ടുകളുമുണ്ട്....

  • @bastincs8552
    @bastincs8552 หลายเดือนก่อน

    ഇപ്പോൾ ഉള്ള പാട്ടുകളെക്കാൾ മനസ്സിൽ കുത്തി കേറുന്ന അന്നത്തെ വരികളും താളവും 😍😍
    സ്വപ്നം കാണാൻ പ്രേരിപ്പിച്ച പാട്ടുകൾ ❤️

  • @lechuarun5622
    @lechuarun5622 8 หลายเดือนก่อน +4

    2023 ഇൽ കേട്ടാലും 🥰🥰🥰🥰nostalgiyayude ഒരു പെരുമഴക്കാലം......

  • @shibujoseph6000
    @shibujoseph6000 2 ปีที่แล้ว +3

    21 വർഷങ്ങൾക്ക് മുൻപ് നീ എന്നിൽ നിന്നും അകന്നു എവിടെയാണെങ്കിലും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു ഹൃദയത്തിൻ്റെ ഏതോ ഒരു കോണിൽ നീ ഉണ്ടാകും മരിക്കാതെ മായാതെ ..

  • @athulnathsurya712
    @athulnathsurya712 7 ปีที่แล้ว +135

    ഒരുമിച്ചു മരിക്കാമായിരുന്നു പ്രിയ സഖി. താങ്ങാവുന്നതിനപ്പുറമാണീ ഓർമ്മ തരുന്ന വേദന......

    • @shababindia
      @shababindia 6 ปีที่แล้ว +2

      Athul Nath yes

    • @dixonjames8843
      @dixonjames8843 6 ปีที่แล้ว +5

      ഊമ്പി

    • @sreejithsree4851
      @sreejithsree4851 6 ปีที่แล้ว +1

      Friend yenta oru small tip for u and all . E Universill Allam marikonde erikugayane neyum njanum allavarum Love and everything . Friend everything it's changing . Njanum oru lover aayrunnu God bless u

    • @sunnypsuppr9611
      @sunnypsuppr9611 6 ปีที่แล้ว

      sreejith sree and the top,

    • @yadhuist
      @yadhuist 5 ปีที่แล้ว

      Verum vayatil neeti oru vanam vittek.. athode thernnolum

  • @Shalimar668
    @Shalimar668 3 ปีที่แล้ว +10

    സംഗീതത്തെ സ്നേഹിക്കുന്ന പുതുതലമുറകൾ മറക്കാത്ത
    എല്ലാ വികാരങ്ങളും കൈവരിച്ച ഗാനങ്ങൾ

  • @prasadckavassery1354
    @prasadckavassery1354 4 ปีที่แล้ว +71

    ഇത് unlike ചെയ്ത 917പേര് മലയാളികൾ ആവാൻ വഴിയില്ല 😊😊😊😊

    • @manterlinus
      @manterlinus 4 ปีที่แล้ว +3

      പ്രണയം ഇല്ലാത്തവരാകും😁

    • @suni321
      @suni321 3 ปีที่แล้ว +2

      അതെയതെ 😁

    • @shithinkuttappy5205
      @shithinkuttappy5205 3 ปีที่แล้ว +1

      TH-cam thanne ആയിരിക്കും😂😂😂😂

    • @ShihasbabuP
      @ShihasbabuP 3 ปีที่แล้ว +4

      Bangaligalayirikkum

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 ปีที่แล้ว +3

      കാറ്റു കൊഴ്യ്ക്കേന്തു, ശനീയും , ശങ്കരാന്ത്തീം...!!!!👌👌👌👍👍👍❤❤❤🌹🌹🌹

  • @vyppinvibes6362
    @vyppinvibes6362 2 ปีที่แล้ว +6

    ഓർമ്മയ്ക്കായ് ഇനിയൊരു സ്നേഹ ഗീതം... എത്ര കേട്ടാലും മതിവരാത്ത ഒരുപിടി നല്ല ഗാനങ്ങൾ.. 2022 എന്നല്ല എത്ര വർഷം പിന്നിട്ടാലും ഈ ഗാനങ്ങൾ നമ്മുടെയൊക്കെ മനസ്സുകളിൽ നിന്ന് മായില്ല.. അത്രയ്ക്കും അർത്ഥവത്തായ വരികളും ആ വരികളെ സ്വരശുദ്ധിയോടെ നമ്മളിലേക്കൊഴുക്കുന്ന അനുഗ്രഹീത ഗായകരും.... 😘😘😘😘😘

  • @girigireesh5718
    @girigireesh5718 ปีที่แล้ว +1

    എന്റെ പ്രണയിനിക്ക് ഇതിലുള്ള ചിലവരികൾ ഞാൻ ലൗ ലെറ്റർ വഴി നൽകിയിട്ടുണ്ട് ❤❤

  • @sabirashylesh9612
    @sabirashylesh9612 3 ปีที่แล้ว +3

    ഒരുകാലത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന പാട്ട്.. പാടിത്തരാൻ എന്റെ പ്രിയപെട്ടവനും.. എല്ലാം ഓർമയാക്കി എവിടെയോ പോയ്മറഞ്ഞ എന്റെ തീരാവേദന...ഇന്നും ഈ പാട്ട് എനിക്കേറ്റവും ഇഷ്ട്ടം

  • @gishnubpanicker3301
    @gishnubpanicker3301 8 หลายเดือนก่อน +3

    സ്കൂൾ ജീവിതത്തിലെ പഴയകാലപ്രണയങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ ഇവിടെ എത്തിയാൽ മതി. .!😊

  • @renzeer11
    @renzeer11 3 ปีที่แล้ว +6

    അന്ന് കോളേജിൽ പോകുമ്പോൾ ഇഷ്ട്ടപെട്ട പെൺ കുട്ടിയെ കണ്ണടച്ച് ആലോചിച്ചു ഈ പാട്ടും കേട്ട് കിടന്നുറങ്ങും ❣️🎼

  • @richurichuzz4615
    @richurichuzz4615 4 ปีที่แล้ว +26

    Lock down ദിനത്തിൽ........ 2020

  • @vijaykrishna...2071
    @vijaykrishna...2071 2 ปีที่แล้ว +8

    പ്രണയിക്കുന്നവർക്കായി..... പ്രണയം കൊതിക്കുന്നവർക്കായി... ഈസ്റ്റ്‌ കോസ്റ് വിജയൻ and team..... 💙💙💙..... Love u.... Dasettan...... ♥️♥️♥️

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +22

    2020 മെയ് 5 ലോക് ഡൗൺ സമയത്ത് കേൾക്കുന്നവർ വരൂ...

  • @ajuabi1173
    @ajuabi1173 2 ปีที่แล้ว +7

    പ്രിയമുള്ള ഓർമ്മകൾ വേദനിക്കുന്ന സന്തോഷങ്ങൾ മരിക്കാത്ത മറക്കാത്ത......

  • @prabhooshchandu2230
    @prabhooshchandu2230 ปีที่แล้ว +1

    ഈസ്റ്റ്‌ കോസ്റ്റിന്റെ ഈ വരികളിൾ എത്ര മനോഹരം...
    പ്രണയിച്ചു തോറ്റവരും പ്രണയിച്ചു കല്യാണം കഴിച്ചവരും ഒരുപോലെ കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഗാനങ്ങൾ....❤❤❤❤...
    എന്തൊരു ഫീൽ... 🥰🥰🥰🥰❤️❤️❤️❤️❤️

  • @soundfocustechnosound9103
    @soundfocustechnosound9103 หลายเดือนก่อน

    ഹേ..... കാലമേ.... തിരികെ തരുമോ നീ.... കഴിഞ്ഞുപോയ..... അകന്നുപോയ... ആ നല്ല നാളുകൾ ✨✨സുഖമുള്ള... എന്നാൽ അതിൽ നൊമ്പരം അലിഞ്ഞു ചേർന്ന... ഹൃദയത്തെ.... വല്ലാതെ... ✨ഓർമ്മകൾ... ഓർമ്മകൾ എന്നും ഓർമ്മകൾ മാത്രം ❤💔

  • @sidharthank.d6199
    @sidharthank.d6199 5 ปีที่แล้ว +37

    എന്റെ മനസ്സിൽ നീ എന്നും ഒരു വേദന ആയി നിൽക്കും

  • @akhileshkv9428
    @akhileshkv9428 5 ปีที่แล้ว +12

    ആരും കേൾക്കാൻ കൊതിക്കുന്ന പാട്ട്, പ്രണയ സുഗന്ധം നിറഞ്ഞ പാട്ട്, പഴയ പ്രണയം ഓർമിപ്പിക്കുന്ന പാട്ട്, ഒരായിരം ലോകത്തിലെത്തിക്കുന്ന ഓരായിരം വരികൾ... 😘😘😘

  • @rosinahaneef8653
    @rosinahaneef8653 8 หลายเดือนก่อน +2

    Ofcourse, ആ മാധുര്യം ഇപ്പോൾ- ഈ ഗാനം കേൾക്കുമ്പോൾ വീണ്ടും ഒരു വല്ലാത്ത ആനന്ദത്തിലേക്കു കൊണ്ടു ചെന്നെത്തിക്കുന്നു ❤

  • @akhilsoup
    @akhilsoup ปีที่แล้ว +1

    ഈ ആൽബത്തിൽ ഓർമ്മക്കായി എന്ന ഗാനത്തിൽ മുങ്ങി പോയ മറ്റൊരു സംഗീത മായാജാലം ആയിരുന്നു ജീവൻ്റെ jeevanaam എന്ന ജയചന്ദ്രൻ പാടിയ പാട്ട്. ഇന്ന് 2023 ജൂലായ് 3 ന് ഒറ്റക്ക് ഡ്രൈവ് ചെയ്തു പോയപ്പോൾ , പുറത്ത് കോരി ചൊരിയുന്ന മഴ, കാറിൻ്റെ സ്പീകരിൽ നിന്നും ഒഴുകി വന്ന ഈ പാട്ട് ഏതോ ഒരു ലോകത്തേക്ക് കൊണ്ടു പോയി.മഴ, കട്ടൻ ചായ, ജോൺസൺ മാഷ് എന്ന combo പോലെ തന്നെ മഴ, ഡ്രൈവിംഗ്,ജയചന്ദ്രൻ്റെ magical voice എന്ന് തോന്നിപ്പിച്ച പാട്ട്. ഏതാണ്ട് 6-7 തവണ repeat അടിച്ചു ഈ പാട്ട് കേട്ടു. ഇപ്പൊൾ സമയം 10:50 PM. ഇപ്പോളും കേൾക്കുന്നു.

  • @user-tw5xi4wg2c
    @user-tw5xi4wg2c 2 ปีที่แล้ว +3

    ഇന്നും ഈ പാട്ടുകൾ കേൾക്കുമ്പോൾ പ്രത്യേക അനുഭൂതി ആണ്.. നഷ്ട പ്രണയം. അത്‌ oneway ആയിരുന്നു... എന്നെ മായലോകത്തേക്ക് ഇപ്പോഴും കൊണ്ടുപോവും..

  • @Dailyviews307
    @Dailyviews307 4 ปีที่แล้ว +31

    2019 novemberil kelkunnavar undo??😍😍😍

    • @user-ty9ll
      @user-ty9ll 4 ปีที่แล้ว +1

      No, 19/12/2019 = 11:27pm

    • @lostsoul57bkr
      @lostsoul57bkr 4 ปีที่แล้ว +1

      30th December 2019 10:24pm ❤️😍

    • @user-ty9ll
      @user-ty9ll 4 ปีที่แล้ว +1

      '30/12/2019 = 11:22 pm

  • @sreekumar-sy3px
    @sreekumar-sy3px 3 หลายเดือนก่อน

    ആയിരം സ്വപ്നങ്ങൾ നാം കണ്ടു
    അടുപ്പം വളരും പൂവാടികളിൽ
    ഇന്ദുലേഖയും ഇന്ദു മുഖിയും തിളങ്ങും
    ഈ സ്വപ്ന തീരങ്ങളിൽ നാം
    മോഹം തേടി കൈകോർത്തു നടന്നു
    മിഴികളിൽ,മൊഴികളിൽ നിറയും പ്രണയം
    എനിക്കായി നീയേകിയ സമ്മാനങ്ങൾ
    ഏദൻ തോട്ടത്തിൽ പൊൻകനിയായി
    സാമീപ്യമേകും സായന്തനങ്ങളിൽ

  • @sandhyac2376
    @sandhyac2376 ปีที่แล้ว +1

    ഈ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാതൊരും ഫീലാ മനസിൽ എവിടെയോ ഒരു വിങ്ങൽ എവിടെയോ പോകും. കണ്ണ് അറിയാതെ നിറയും അതിൽ നിന്നു വീഴുന്ന ആദ്യ കണ്ണുനീർ തുള്ളി ആ തുള്ളിക്കറിയാം മനസിൽ എന്തു മാത്രം വേദനയുണ്ടെന്ന്

  • @abilashunnikrishnan8622
    @abilashunnikrishnan8622 3 ปีที่แล้ว +4

    എന്റെ കോളേജ് ലൈഫ് ഓർമ്മകളിൽ വരുന്നു ഈ പാട്ടുകൾ വീണ്ടും കേൾക്കുമ്പോ ❤

  • @suni321
    @suni321 3 ปีที่แล้ว +3

    എന്റെ ആദ്യകാല പ്രണയങ്ങളുടെ ഓർമ്മകളും ഏറ്റവും ഹൃദയത്തിൽ ഇടം നേടിയ പ്രണയത്തിന്റെ ഓർമ്മയും ഈ ഈ ഗാന സമാഹാരത്തിലൂടെ മനസ്സിലേക്ക് തിരിച്ചു വരുന്നു

  • @qamlp4775
    @qamlp4775 3 ปีที่แล้ว +1

    പ്രണയത്തേക്കാൾ ഇതെനിക്ക് ഞങ്ങളുടെ ജീവിത സാക്ഷ്യം ആണ്.... ഒന്നും ഇല്ലാത്തപ്പോൾ സ്നേഹത്തോടെ സന്തോഷമില്ലെങ്കിലും കഴിഞ്ഞ കാലം..... അച്ഛൻ അമ്മ അനിയന്മാർ..... ഇപ്പോൾ എല്ലാം ഉള്ളപ്പോൾ ഒന്നുമില്ലാത്തപോലെ..... ഓർമകേൾക്കെന്ത് സുഗന്ധം..... ഒരിറ്റു കണ്ണുനീർ വർക്കാതെ ഓർക്കാൻ കഴിയാത്ത ഞങ്ങളുടെ ജീവിതം....

    • @qamlp4775
      @qamlp4775 3 ปีที่แล้ว

      തിരികെ പോകാൻ കഴിഞ്ഞെങ്കിൽ....

    • @qamlp4775
      @qamlp4775 3 ปีที่แล้ว

      തിരികെ പോയി എന്തൊക്കെ തെറ്റുകൾ തിരുത്താൻ ഉണ്ടെന്നോ..... അനേകം അനേകമായിരം....

  • @Amalcctv
    @Amalcctv 10 หลายเดือนก่อน +2

    ഓർമ്മകൾ ഉറക്കം കെടുത്തുമ്പോൾ.. മനസ്സിന് കുളിരായി.. ഓർമ്മക്കായ്....❤❤... ഇതിനോളം മനസ്സിനെ സന്തോഷിപ്പിക്കാൻ ഒരു പാട്ടും വേറെ ഇല്ല... ❤

  • @ambadypradeep1401
    @ambadypradeep1401 3 ปีที่แล้ว +3

    എന്റെ ചെറുപ്പത്തിൽ കാസറ്റ് ഇട്ട് ഞാൻ കേട്ടിരുന്ന പാട്ടുകൾ ആണ് ഇത്. ഇപ്പൊ വയസ്സ് 30ആകാൻ പോകുന്നു. ഇപ്പോഴും ഒരുപാട് ഇഷ്ട്ടം 🥰🥰🥰എത്ര കാലം ആയാലും മറക്കാൻ കഴിയില്ല

  • @sreejeshsreeju16
    @sreejeshsreeju16 4 ปีที่แล้ว +5

    Pranayam..Athu Anubhavichavarkku Mathrame Ariyoo..Mobile Onnum Ellatha Oru Kalathu Orikkal Kandal Pinne Kaananayulla Manassinte Vingal..Pratheekshikkathe Veendum Kaanumbozhulla Manassinte Santhosham..Pinne Onnu Sabdam Kelkkumbozhulla Hrudayathile Feelings..Anganeyokke Ulla Oru Yadartha Pranayam Anubhavichu Kazhinchale..Love Is Pure...God Is Love..Ennokke Parayan Pattooo

    • @manjumanojman9j604
      @manjumanojman9j604 ปีที่แล้ว

      എല്ലാം നഷ്ടപ്പെടുത്തി

  • @musiqmixcaffea9673
    @musiqmixcaffea9673 ปีที่แล้ว +2

    ആത്മാർത്ഥ പ്രണയത്തിൻ്റെ ഒരു പാട് വാക്കുക്കളാണ് ഈ സംഗീതത്തിൻ്റെ ഒരു ഫീൽ

  • @jintopoulose4591
    @jintopoulose4591 2 ปีที่แล้ว +2

    അന്നും ഇന്നും എന്നും ഇപ്പോളും ഞാൻ സിംഗിൾ ആണ് ...ഓർമിക്കാൻ ഒരു പ്രണയവും എനിക്കില്ല...എന്നാലും ഈ ഗാനങ്ങൾ എപ്പോളോ ആരെയൊക്കെയോ സ്നേഹിച്ചിരുന്നു എന്ന് ഓർമിപ്പിക്കുന്നു

  • @chandrurokz7250
    @chandrurokz7250 2 ปีที่แล้ว +3

    ഇപ്പോൾ കൂടെ ഇല്ലെങ്കിലും ahh ഒരു മുഖം മനസ്സിൽ വരാതെ ഈ പാട്ട് നമ്മുക്ക് കേൾക്കാൻ കഴിയില്ല...😔🎶🎶അതൊക്കെ ഒരു കാലം.... Est cst vijayan 🥰

  • @thomaskottayamthomas3270
    @thomaskottayamthomas3270 3 ปีที่แล้ว +3

    എന്നിനക്കിളിയുടെ....ഹൊ...എന്തൊരു song aa.. ഓർമ്മകൾ evidekyokkeyo പോകുന്നു... Amazing

  • @VijeeshpcVijeeshpc
    @VijeeshpcVijeeshpc 2 หลายเดือนก่อน

    മനസ്സിൽ നിന്നും മായാത്ത ഒത്തിരി ഗാനങ്ങൾ സമ്മാനിച്ച നിങ്ങൾക് ഒരുപാട്. നന്ദി.....

  • @deviponni3632
    @deviponni3632 15 วันที่ผ่านมา

    ഓരോ പ്രതീക്ഷ യും നീ വരും കാലൊച്ച കേൾക്കും മനസിന്റെ ദാഹമല്ലേ .സത്യം പൊന്നൂട്ടാ....മനസിൽ എപ്പോഴും നീ വിളിക്കുന്ന പോലെ യാണ്....