പ്രിയ സഖിക്കായി നിനവിലല്ല എന്റെ കനവിലല്ല കരളിലല്ലോ സഖീ നിന്റെ രൂപം അകലെയെങ്ങോ പാറി പറന്നു പോം പക്ഷീ നീയറിയാതെ ഞാനൊരു കൂടൊരുക്കീ എന്റെ അകതാരിനുള്ളിൽ കൂടൊരുക്കി എരിയുന്ന പകലിലും ഈറൻ സന്ധ്യയിലും ഇമ പൂട്ടാതെ ഞാൻ കാത്തു നിന്നു മലർ മെത്ത വിരിക്കുമ്പോഴും തോഴീ ഒരു പാതി നിനക്കായി ഞാൻ പകുത്തു വെച്ചു തരളിതമാം നിന്റെ താരുണ്യ സ്പർശങ്ങൾ തനുവിൽ തലോടിയ താമര നൂൽ മറക്കുവാനാവില്ല തോഴീ നീ മനസ്സിലെ മായാത്ത മാണിക്യമാണു നീ..... സുരേന്ദ്രൻ എ. സി.വടവാതൂർ
@@sophyashamsudheen1089sugam aanu sugano enthunduviahesham ivide shanu oru onam program il varunnundu kanan pattumo ennariyilla ente chittayude veedinte adutha enikku 7mint undu nokkam samyam kittu vane pokum good night dear 🥰🥰🥰🥰
Sawasu with Shanu All the best Good Actors Evrea 10001% Miss cheyyunnu 🙋🏻 Hai Badhra Kuttiyyy January month Winter season Hopefully Happy New year 2️⃣0️⃣2️⃣5️⃣🌹💫💥❤️🎉
ഇ, ഗാനം,കേട്ടാ ൽ,പ്രണയിക്കു ന്ന വരും,വീ ട്ടും,നല്ലോരു,പ്രണയത്തിൽ,ലൈ ച്ചു, പോകുും, തീർച്ച,ആ ലാപനം,നന്ന്, നല്ലൊരു,ലൈക്ക്,കൊടു ക്ക്❤❤❤❤❤❤
ഹൃദയസ്പ്രശിയായ കവിതാലാപനം👍
♥️🥰
കൊള്ളാം വിഷ്വൽ സൂപ്പർ!!!... മനസിലെ ഇഷ്ടം പറയാൻ പറ്റാതെ വരുമ്പോൾ ഉണ്ടാകുന്ന വിങ്ങൽ 💕💕💕🔥🔥🔥🔥💐💐💐💐🙏
@@UshaDevdas-pk6df ❤️❤️
നല്ല വരികളും നല്ല ആ ആലാപനവും ഗംഭീരം
♥️♥️
പറഞ്ഞറിയാക്കാൻ പറ്റാത്ത ചിത്രീകരണം, എന്താ " ആലാപനം,❤❤❤❤❤
Super editing &song👌👌👌❤❤❤❣❣❣miss you seethadriyum💖💖💖bhadhrasuper inniyum varanam Ee jodiyumayi💙💙💙💕💕💕
Varunnundenkil ee jodiyumaye varoo 😄
Yes mole❤❤❤❤❤❤
പാട്ടും എഡിറ്റിങ്ങും അടിപൊളി 👌👌❤️❤️❤️
Thank you dear ♥️🥰
തുടക്കം.. നല്ല മ്യൂസിക്.... ആദ്യവസാനം.... 👌👍
പാടിയത് ആരായാലും ❤❤❤❤❤എഴുതിയ ആരായാലും ❣️❣️❣️❣️
@@unnip-u6z ❤️
ഒരു പാട് കേട്ടു മനോഹരം
Miss cheyunnu evare Bhadrakutty
😥♥️🥰
Nice song shanu ❤❤❤❤
@@kadeejaandru7951 ❤️❤️
Super song❤❤
സൂപ്പർ കവിത നല്ല ആലാപനം
♥️🥰
Sweet rendition.❤
👌❤️❤️❤️👍❤️❤️👍❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏ഒന്നും പറയാൻ ആകുന്നില്ല അത്ര ഗംഭീരം. ❤️❤️❤️🙏🙏🙏🙏
@@sudharmama4978 thank you so much ❤️❤️❤️
Heartening ❤
❤️❤️❤️
സൂപ്പർ സൂപ്പർ ഗുഡ് ❤❤❤
Thanks ♥️
അഭിലാഷാജാലകം എന്നു തുറക്കും.....😂
Soooper...bhadherchiye chugaano..❤❤
എപ്പോഴെങ്കിലും തുറക്കുവായിരിക്കും😄😄... പിന്നെ ചുഗാണ് കുട്ട്യേ
@@bhadhrasree5163 love you ചേച്ചിക്കുട്ടി...❣️
@@binitomk love you tooooooooo ♥️🥰
ഈ അഭിലാഷജാലങ്കം എന്നാണ് തുറക്കുന്നത്
Super song 👌👌👌🎊🎊🎊💞💞💞
Thank you ♥️🥰
Evrea.poleaa. Evar. Matharamm. Love. Bird's🎀❣️🎀❣️❣️❣️❣️❣️❣️❣️❣️❣️❣️👌
♥️🥰
Seetheindriyam superanu miss u ❤❤❤❤❤❤ evare iniyum kondvaru ❤❤❤❤❤❤❤❤
Namukk Kathirikkam 👍♥️
👍🏻👍🏻 thirchayayittum❤
@@chandrannair8365 👍♥️
👍👍👍
@@bhadhrasree5163 yes currect. Shanu veneayum. Swasuvineyumm. Eniyumm. Onnichu. Abinayippikkuuu 💯❤️❤️❤️ katta. Waiting🎥🎬🎞️📽️💯👍🇮🇳🇮🇳🇮🇳
Ante.ammo.bhayankara..sukham❤❤❤❤❤seertha...and..shanukkka❤❤❤❤❤
Thank you ♥️🥰
Ente priya song 😊❤❤❤❤
♥️♥️
Orupaat eshtamayi ee gaanam
Snehikkunnavark ullathanee gaanam
♥️♥️👍
നൊസ്റ്റു❤️
പ്രിയ സഖിക്കായി
നിനവിലല്ല എന്റെ കനവിലല്ല
കരളിലല്ലോ സഖീ നിന്റെ രൂപം
അകലെയെങ്ങോ പാറി പറന്നു പോം പക്ഷീ നീയറിയാതെ ഞാനൊരു കൂടൊരുക്കീ
എന്റെ അകതാരിനുള്ളിൽ കൂടൊരുക്കി
എരിയുന്ന പകലിലും ഈറൻ സന്ധ്യയിലും
ഇമ പൂട്ടാതെ ഞാൻ കാത്തു നിന്നു
മലർ മെത്ത വിരിക്കുമ്പോഴും തോഴീ
ഒരു പാതി നിനക്കായി ഞാൻ പകുത്തു വെച്ചു
തരളിതമാം നിന്റെ താരുണ്യ സ്പർശങ്ങൾ
തനുവിൽ തലോടിയ താമര നൂൽ
മറക്കുവാനാവില്ല തോഴീ നീ
മനസ്സിലെ മായാത്ത മാണിക്യമാണു നീ.....
സുരേന്ദ്രൻ എ. സി.വടവാതൂർ
🙏🙏🙏🙏🙏🙏🙏🙏🙏
Superb ❤orupadorupadishtamai.....ethra pravasyam kettittum kettittum mathi varunnilla...🌹🌹🌹
@@subhashanair6676 ♥️♥️
നല്ല പാട്ട് 👍❤
♥️
നിയന്ത്രണത്തിനതീതമായ വികാരസാന്ദ്രമായ ഈരടികൾ🤔🙏
Thank you ♥️🥰
Super❤❤❤
Nice editing mole othiri ishtta👌❤️👌❤️👌👌👌 good night molu 😍😍😍
Sindhu suganoda❤❤
@@sophyashamsudheen1089sugam aanu sugano enthunduviahesham ivide shanu oru onam program il varunnundu kanan pattumo ennariyilla ente chittayude veedinte adutha enikku 7mint undu nokkam samyam kittu vane pokum good night dear 🥰🥰🥰🥰
@@gopalakrishnankrishnan8456 nalla visesham❤❤ 27th nu aanennu thonnunnu shanuvinte program kazhivathum pokan nokkanam neril kanan pattumallo😄
Goodmorning dear ♥️🥰
@@bhadhrasree5163 good evening mole 😘😘
Editing and song 👌👌👌
Super Kavitha ithu.araittathu❤
♥️♥️♥️
💓💓💓w💞💞💞👍🏻👍🏻👍🏻🙏🏻🙏🏻
Good and very good
❤️❤️❤️
ഹൃദയ സ്പർശിയായ കവിത❤
Adipoli❤❤❤
♥️🥰
Superrrrb bhadara❤❤
Thank U ♥️
ഈ പാട്ടിന്റെ രചനയും സംഗീതവും ആലാപനവും ആരാണ്. ഒന്നും എഴുതി കണ്ടില്ലല്ലോ
Song തന്നിട്ട് video ചെയ്യാൻ ആവശ്യപ്പെട്ടാൽ ചെയ്ത് ഇടും അല്ലാതെ മറ്റൊന്നും നോക്കാറില്ല
രാജീവ് പെരിങ്ങോട് കര എന്ന ഒരാൾ രചന.. സംഗീതം 👌ഈ ഗാനം സെർച്ച് ചെയ്യൂ അദ്ദേഹത്തിന്റെ ഫോട്ടോയും കാണാം 👍
👌❤❤❤
😍💖👌👌👌
♥️
Evarea. 100% Miss cheyyunuu
Eni evar orumichu. Abinayikumoo.
Badhra kutii 😌😔
👍🥰
😩🥚
അടിപൊളി
♥️♥️♥️
ആരാണ് ഈ കവിത എഴുതിയത് ?
ആരാണ് ഈണം നൽകിയത്?
ആരാണ് പാടിയത്?
എന്തുകൊണ്ടാണ് നിങ്ങൾ അതൊന്നും രേഖപ്പെടുത്താത്തത്?
സീത സീരിയൽ അത് മാത്രമേ നോക്കാറുള്ളു മറ്റൊന്നും നോക്കാറില്ല
ഇത് ഒരു മോഷണംമാണ്. ഇതിന്റെ യഥാർത്ഥ ഉടമ ഒരു സാധാരണ മനുഷ്യൻ.
രാജീവ് പെരിങ്ങോട്ടുകര
@pranaympranayam4133 enthanu moshanam ennath kond udhesichath
Super,super
♥️♥️
🙏🙏🙏
❤
♥️♥️
❤❤🎉🎉🎉🎉❤❤❤
♥️🥰
Sawasu with Shanu
All the best
Good
Actors
Evrea 10001% Miss cheyyunnu
🙋🏻
Hai
Badhra
Kuttiyyy
January month Winter season
Hopefully Happy New year 2️⃣0️⃣2️⃣5️⃣🌹💫💥❤️🎉
@@geethap4404 happy new year ❤️❤️
👌👌❤
Thank U Dear. ♥️🥰🙏
ആഹാ.... വനമാല 😂❤❤
@@binitomk ക്ഷമി 🙏😂നേരത്തെ ഹാജർ വെക്കാൻ പറ്റിയില്ല 😂
@@ushanair2483 😂😂
Super
♥️♥️♥️
❤❤❤❤❤❤❤❤
Badhara kutti. Evarea onnu kudi. Abinayippikkuuuu 📽️🎞️🎬👀
♥️👍
ശരിക്കും ഹൃദയത്തിൽ തട്ടി.
നല്ലൊരു ഗാനം ഒരുപാട് തവണ കേട്ടതാണ് പക്ഷെ ആൽബത്തിൽ കൂടി ഈ മനോഹരമായ ഗാനത്തെ നശിപ്പിച്ചു ഇനി കേൾക്കില്ല സോറി
@@Dasan-s7f താൽപര്യമില്ലെങ്കിൽ കേൾക്കരുത്
❤
Super❤
♥️🥰
❤️❤️❤️👌👌
Super ❤️❤️❤️
♥️♥️
Super ❤❤❤❤❤
♥️♥️♥️