New vs Old | is the new Maruti Suzuki Wagon R better? let's find out in Malayalam | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2020
  • #MarutiSuzukiWagonR #comparison #Malayalam
    For business inquiries
    me@vandipranthan.com
    +91 6235359254
    Website
    www.vandipranthan.com
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.
  • ยานยนต์และพาหนะ

ความคิดเห็น • 448

  • @Godofficialkeralam
    @Godofficialkeralam 3 ปีที่แล้ว +123

    പണ്ട് wagnor ഇഷ്ടം അല്ലാരുന്നു. അങ്ങനെ പുതിയ alto എടുത്തു. ഇപ്പൊ wagnor (old)ഭയങ്കര ക്രഷ് 😷😑

  • @nasifismail4034
    @nasifismail4034 3 ปีที่แล้ว +131

    Ipoolum wagnor ullavar.....
    Uyir....😍😍😍

  • @kochattan1267
    @kochattan1267 3 ปีที่แล้ว +16

    പഴയ വാഗൺ ആർ- roof rail, front cup holders, rear fog lamp, adjustable headrest on 4 seats, two glove boxes, nice antenna, take away parcel tray beneath the seat (FL), hook near the glove box, burglar alarm, both keys having switches, ... etc.are missing in the new one. OLD is GOLD..

    • @hrishikeshpv1988
      @hrishikeshpv1988 2 ปีที่แล้ว

      Ddff

    • @haridask5367
      @haridask5367 11 หลายเดือนก่อน

      ഇയാൾക്ക് മൂലക്കുരു ഉണ്ടോ. അതോ ശ്രീകണ്ഠൻ നായരുടെ പ്രേതം കൂടിയോ. കോഴ കോഴ. ഒന്ന് നിറുത്തി പറയു മിസ്റ്റർ

  • @nivedkrishnan7308
    @nivedkrishnan7308 3 ปีที่แล้ว +87

    10 kollam aayi wagnor use cheyyunnindelum ipozhan storage box ( under seat) sradikkane😂

  • @navasabdul1121
    @navasabdul1121 3 ปีที่แล้ว +99

    ന്യൂ wagonr സ്പേസ് കൂടുതൽ, old one ലുക്ക്‌ കൂടുതൽ 👍 അങ്ങനെയാ എനിക്ക് ഫീൽ ചെയ്തത്

    • @sreenandan1234
      @sreenandan1234 3 ปีที่แล้ว +1

      Space athra vyathyasam illa
      But new WagonR model chqliya

  • @jazzcreation2103
    @jazzcreation2103 3 ปีที่แล้ว +8

    ഇന്നത്തെ ദുഃഖത്തിൽ നമുക്ക് പങ്കുചേരാം തീകൊളുത്തി മരിച്ച അച്ചനും. കുടുംബത്തിനും വേണ്ടി
    അവരുടെ ആത്മാവിന് നിത്യശാന്തി
    ലഭിക്കട്ടെ

  • @abdulkhaderpadiyath6353
    @abdulkhaderpadiyath6353 3 ปีที่แล้ว +35

    പുതിയത് ഒന്നുകൂടി comfort ആണ് ഓടിക്കാൻ... Spacious ഉം ആണ്. എന്നാലും ഇത്തിരി ഇഷ്ടം കൂടുതൽ...

  • @latheefcherukad2070
    @latheefcherukad2070 3 ปีที่แล้ว +16

    യാത്ര നല്ല comfortable ആണ് wagon r ഇൽ

  • @This_time_will_change_soon
    @This_time_will_change_soon 3 ปีที่แล้ว +13

    ഇപ്പോഴും പഴേ 4Cylinder WagonR, COMFORT 💪💪 തട്ട് താണ് തന്നെ ഇരിക്കും 👍
    WAGON R UYIR💪😍

    • @vijishputhoor5837
      @vijishputhoor5837 2 ปีที่แล้ว

      Ath point...

    • @ajr1417
      @ajr1417 10 หลายเดือนก่อน

      Milage kuravalle

  • @ArjunGvlogs.
    @ArjunGvlogs. 3 ปีที่แล้ว +4

    Rakesh Chetta Happy New Year 2021💥💥💥💥💥. Adippoly Video👍👍👍👍👍

  • @hisamhasees
    @hisamhasees 3 ปีที่แล้ว +4

    ഒരു മികച്ച family use വണ്ടിയാണ് WagonR. വീഡിയോയിൽ പറഞ്ഞത് പോലെ ഒരുപാട് use ഉള്ള വണ്ടിയാണ്. നല്ല spacious, നല്ല seating position, നല്ല drive. ഇതൊക്കെ ആണ് എല്ലാവരും നോക്കുന്ന കാര്യങ്ങളിൽ എല്ലാം ഇതിൽ ഉണ്ട്

  • @pranavp4733
    @pranavp4733 3 ปีที่แล้ว +1

    Bro what is the round button beside the hazard light switch in old wagon r??

  • @kiranjith7807
    @kiranjith7807 3 ปีที่แล้ว +82

    Proud to be a wagon r owner

    • @abvlogsak
      @abvlogsak 3 ปีที่แล้ว

      Yes im also

    • @aswins2631
      @aswins2631 3 ปีที่แล้ว

      I am ...

    • @nasifismail4034
      @nasifismail4034 3 ปีที่แล้ว +3

      Wagnor uyir....😍😍😍✌️✌️✌️

    • @kiranjith7807
      @kiranjith7807 3 ปีที่แล้ว +2

      @@nasifismail4034 pinnalla

    • @kiranjith7807
      @kiranjith7807 3 ปีที่แล้ว +2

      @@aswins2631 Amt ano

  • @roneraju4123
    @roneraju4123 3 ปีที่แล้ว +3

    Old swift dzire & new swift dzire thammilulla difference parayamooo?

  • @yaseenmubarak4442
    @yaseenmubarak4442 3 ปีที่แล้ว +34

    ഇങ്ങള് വാർത്തനത്തിന്റെ സ്പീഡ് കുറക്കൂ ചെങ്ങായിയേ.. വല്ല തിരക്കും ണ്ടെങ്കിൽ സമയം ഉള്ളപ്പോൾ review ചെയ്താൽ മതി

    • @nabeelamal9909
      @nabeelamal9909 3 ปีที่แล้ว +3

      Ayinn nee kaananam ennilla

    • @ashika9747
      @ashika9747 3 ปีที่แล้ว

      Playback speed kurakku.. 🙂

    • @muhammedashiquek8782
      @muhammedashiquek8782 3 ปีที่แล้ว

      😂

    • @SIp56
      @SIp56 3 ปีที่แล้ว

      അത് കറക്ട്

  • @shinalmusthafa3590
    @shinalmusthafa3590 3 ปีที่แล้ว +29

    മാരുതി യുടെ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള വണ്ടികളിൽ ഒന്നാമത് wagnor ഉണ്ട് 👌

    • @massivevidz9571
      @massivevidz9571 3 ปีที่แล้ว +6

      ALTO ആണ്

    • @vikramanunni3130
      @vikramanunni3130 3 ปีที่แล้ว

      @@massivevidz9571 ഇപ്പോൾ സ്വിഫ്റ്റ് പപ്പടം ആണ്

    • @This_time_will_change_soon
      @This_time_will_change_soon 3 ปีที่แล้ว +1

      @Benjam F sale കൂടുതൽ എന്നല്ല, അങ്ങേരു ഉദേശിച്ചത് ജനപ്രീതി, LONG DRIVE COMFORT.. 💪WAGONR 4cylinder ഉയിർ

  • @anosh6676
    @anosh6676 3 ปีที่แล้ว +5

    Ente veetil ullath Wagonr vxi +(o) 2017 model.
    Pros.
    1. Nalla height ullath kond keranum iranganum valare easy aan.
    2.Nalla midrange and topend und
    3.Doors athyavisham heavy aan as compared to new mariti cars
    4.High seating position aan
    5.Powerful headlights
    6. 2000 RPM inu shesham nalla pickup und
    Cons
    1.Body roll nallonam und
    2.Boot space kuravanu
    3.Lowend torque theere illa
    4.Door pockets cheruthanu
    5. vibration
    6.Rear suspension stiff aayath kond slow speedil uncomfortable aan
    7.steering tight
    5.45 lakhs inu worth aan😊

    • @user-jn1ks8dd4j
      @user-jn1ks8dd4j 2 ปีที่แล้ว +1

      Ente atge abhiprayamulla orale njan kandethi irikkunnu✌🏼️✌🏼️

    • @anosh6676
      @anosh6676 2 ปีที่แล้ว

      @@user-jn1ks8dd4j ❤

  • @rubinshibi
    @rubinshibi 3 ปีที่แล้ว +35

    Old wagonr poliya enna looka😍😍❣️❣️❣️

  • @JFACTSJinujoseph
    @JFACTSJinujoseph 3 ปีที่แล้ว +2

    New wagon r full option on road rate etraya?

  • @5zy.
    @5zy. 3 ปีที่แล้ว +2

    Wagon R vxi manual 1.2 aano swift ano nallath?

  • @vishnuvinod4784
    @vishnuvinod4784 3 ปีที่แล้ว +4

    New and old swift comparison kude cheyyavo

  • @shiyasmt7631
    @shiyasmt7631 3 ปีที่แล้ว +18

    എന്റെ vtl പഴയത് ആണ് ഉള്ളദ്(2017)
    അധ് കൊണ്ട് അല്ല എനിക്ക് പഴയത് ആണ് ഇഷ്ടം
    But display ഇല്ലല്ലോ 😭😭😭

    • @ASIAN_LION
      @ASIAN_LION 3 ปีที่แล้ว +3

      Pioneer double din stero fit cheyyam with android auto.

    • @shiyasmt7631
      @shiyasmt7631 3 ปีที่แล้ว +2

      @@ASIAN_LION rate

    • @ASIAN_LION
      @ASIAN_LION 3 ปีที่แล้ว +1

      @@shiyasmt7631 High end 60000. Mid range 25000.

    • @sumodarthur7478
      @sumodarthur7478 3 ปีที่แล้ว

      Display only in new wagonr zxi

    • @sincos8068
      @sincos8068 3 ปีที่แล้ว

      How much milage 2017

  • @afnasps7440
    @afnasps7440 3 ปีที่แล้ว +3

    Family ഉപയോഗത്തിന് ഏറ്റവും മികച്ച വണ്ടിയാണ് wagonR അത് കൊണ്ടാണ് മാരുതിയുടെ തന്നെ വലിയ വിജയമായി മാറിയത്. ഇപ്പോൾ പുതിയതാണെങ്കിൽ നല്ല പവറും തരുന്നു. WagonR 👌👌👌❤️

  • @alangeorge20
    @alangeorge20 3 ปีที่แล้ว +87

    Old wagonr ann കാണാൻ ലുക്ക്‌...

  • @vishnuchettikulangaravlogs4697
    @vishnuchettikulangaravlogs4697 3 ปีที่แล้ว +1

    Old model wagon ippol showroomil avilable ano???

  • @osbornkr4315
    @osbornkr4315 11 หลายเดือนก่อน

    1L enginaykkal 1.2L over heat aakumo ?

  • @rahulsmusiq9611
    @rahulsmusiq9611 3 ปีที่แล้ว +1

    Powlich ere kathirunna oru review.... 😍🤩🥳

  • @ziyadr
    @ziyadr 3 ปีที่แล้ว +14

    According to my opinion, the new one looks better. It has a more aggressive stance than the cuter old one.
    And I didn't get to know about the tray in the wagon-r until Today.
    Thanks for that rakeshetta❤️

  • @bindhupkdbindhupkd8010
    @bindhupkdbindhupkd8010 3 ปีที่แล้ว

    Hi...Nissan magnite review cheyyamo?

  • @storiesbytapper
    @storiesbytapper 3 ปีที่แล้ว +1

    എൻ്റെ പഴയ വണ്ടി 2011 മോഡൽ Wagnor ആയിരുന്നു superb vehicle 1ലക്ഷം കിലോമീറ്റർ ഓടി 2019 ഡിസംബർ ല് ഒന്ന് upgrade ചെയ്തു പുതിയ Wagnor ലേക്ക് വണ്ടി കൊള്ളാം പവർ ഒക്കെ കൂടിയിട്ടുണ്ട് എനിക്ക് rear സീറ്റ് പഴയ Wagnor ആയി compare ചെയ്യുമ്പോൾ എത്ര comfartable അലഹ പിനേഹ ഒരു Automatic Climate control AC ആക്കാമായിരുന്നു

  • @sidharthnandu3335
    @sidharthnandu3335 3 ปีที่แล้ว +1

    Ragesh chetta s cross led headlights review cheyyumo

  • @Aswanth_kv
    @Aswanth_kv 3 ปีที่แล้ว +14

    അന്നും ഇന്നും എനിക്ക് പഴയത് ആണ് ഇഷ്ടം 🥰❤

    • @beast3213
      @beast3213 3 ปีที่แล้ว

      Look anu pazhayathu

  • @shijintk1935
    @shijintk1935 3 ปีที่แล้ว

    Tiago xt vs altroz xe comparison cheyyuo?

  • @abhijithvinod9747
    @abhijithvinod9747 3 ปีที่แล้ว +2

    മാരുതി സുസുകി old zen estilo model review ചെയ്യുമോ

  • @athulshaji6137
    @athulshaji6137 3 ปีที่แล้ว +15

    New wagon r ആണ് എനിക്ക് കാണാൻ ഇഷ്ട്ടമായത് . Old wagon r എല്ലാവർക്കും കുറേക്കാലം കണ്ട് ഇഷ്ടമായതാണ് . വേറെ എല്ലാ കാര്യവും പുതിയതാണ് നല്ലതു .

  • @janeshthomas9019
    @janeshthomas9019 3 ปีที่แล้ว +8

    Wagonr is a humble simple and super car for all small middle class families....proud owner of old and new wagonr..

  • @shijinlalshiji6266
    @shijinlalshiji6266 3 ปีที่แล้ว +1

    2017 wagnr ano athe model swift ano kuduthal milage

  • @adithiankt
    @adithiankt 3 ปีที่แล้ว +2

    Old i10 ഉം new i10 ഉം തമ്മിലുള്ള comparison video ചെയ്യുമോ

  • @maanavc231
    @maanavc231 3 ปีที่แล้ว +1

    Etios liva petrol review cheyyamo

  • @indian7047
    @indian7047 3 ปีที่แล้ว +106

    നിങ്ങൾക് എവിടേലും പോവാനുണ്ടോ അല്ല പറയുമ്പോ ഉള്ള തിരക്ക് കണ്ടു ചോദിച്ചതാ 😂😂 എന്ന പോയി വന്നിട്ട് പറഞ്ഞ മതി നമ്മളൊക്കെ ഇവിടെത്തന്നെ ഇണ്ടപ്പ 😜🤣🤣

    • @indian7047
      @indian7047 3 ปีที่แล้ว

      @@survivalofthefittest5654 aark

    • @samshivp2358
      @samshivp2358 3 ปีที่แล้ว

      @@survivalofthefittest5654 moopparde talk bayangara fast aanu Njan first vichaarichath youtube le playback speed Njan koottiyittundaakum enn check cheytappol normal aan🤦‍♂️

    • @flowersazhar8015
      @flowersazhar8015 3 ปีที่แล้ว +3

      യൂട്യൂബിൽ സ്പീഡ് കുറക്കാൻ ഒരു ഓപ്ഷൻ ഉണ്ട് 🤪

    • @sakeeret7367
      @sakeeret7367 3 ปีที่แล้ว

      Vegam theernnaaal adutha vdo kaaanaallo

  • @arunkumarsp5926
    @arunkumarsp5926 3 ปีที่แล้ว

    Glanza vs Baleno comparison cheyamo....

  • @marshaljhon374
    @marshaljhon374 3 ปีที่แล้ว

    Please review and comparison to Maruti Baleno vs Toyota Glanza

  • @saranshaji6372
    @saranshaji6372 3 ปีที่แล้ว +7

    Thanks bro etra pettan edumenn vecharichilllaa thanks

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +4

    2nd ജനറേഷൻ ആണ് കൂടുതൽ ഇഷ്ട്ടം💪🏼💪🏼💪🏼🤩😍❤️🎉🎊🔥🔥🔥

  • @boleromadness9743
    @boleromadness9743 3 ปีที่แล้ว

    Uncleaa new bolero yum old bolero md2 video cheyooo please 🙏🙏😊

  • @aravindhari003
    @aravindhari003 3 ปีที่แล้ว +18

    Swift old vs New venam🔥🔥

  • @ig_rjmedia3993
    @ig_rjmedia3993 3 ปีที่แล้ว +2

    എനിക്ക് ഇപ്പോഴും ഇഷ്ടം 2015 vxi vagen r തന്നെ ആണ്. ഇപ്പോഴും യുടെ ചെയ്യുന്നു സൂപ്പർ ആയി ഓടുന്നു. 120000 km ആയിട്ടും

  • @shanus3173
    @shanus3173 3 ปีที่แล้ว +1

    zxi variantil indicator position side mirrors il aanu , Lxi & vxi yil maathre Pazhaya pole ullu👍🏻

  • @arunfullthrottle5071
    @arunfullthrottle5071 3 ปีที่แล้ว +7

    New style pwoli ann🤟🏻🤩 space um koodudal new thanne ann🤘🏻

  • @mohammedansar8466
    @mohammedansar8466 3 ปีที่แล้ว +1

    Ente kaiyil stingray wagor aan ullath appo athinte pathi enthaan parayan ullath
    Stingray nte oru video cheyyamo please

    • @user-jn1ks8dd4j
      @user-jn1ks8dd4j 2 ปีที่แล้ว

      Ollath parayallo onnumallenkil athil alloy wheelsum projector headlampsum varunnund. Baaki oru modelinum athilla

  • @Vishnu-ym1qm
    @Vishnu-ym1qm 3 ปีที่แล้ว +1

    Pazhayaa i 10 num Puthiyaa i 10 nios entte vedio cheyamoo

  • @SEHAL54
    @SEHAL54 3 ปีที่แล้ว +6

    "Athiprasaram,arojakam,athishokthi" if we hear this words we have only one name to say that is our own vandipranthan go head man let you dreams take flight

  • @sureshkumarn8733
    @sureshkumarn8733 3 ปีที่แล้ว

    An excellent vedio.....congrats...

  • @eajaleel7112
    @eajaleel7112 3 ปีที่แล้ว +2

    SPRESSO പ്രതീക്ഷിച്ച വിജയം നേടാത്ത സാഹചര്യത്തിൽ WagonR നെ അപ്ഡേറ്റ് ചെയ്ത് ഒരു മികച്ച "മിനി SUV" ആക്കാവുന്നതാണ്.
    ഈ വാഹനത്തിൻ്റെ പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തേണ്ട ഫീച്ചറുകൾ:
    LED DRLS,
    Digital Instrument cluster- MID
    Updated touch screen navigation system
    Wireless mobile charging
    Multiple power outlets
    Rear seat adjustable headrests and other SUV like features...
    എന്നിവയാണ്. ഒരു New Updated version ഉടനെ വരുമെന്ന് പ്രതീക്ഷിക്കാം....
    👍

    • @sharul1709
      @sharul1709 3 ปีที่แล้ว +1

      Correct ....
      Except wireless charging....(as it is not seen in this segment .....)

  • @vasudevana9969
    @vasudevana9969 3 ปีที่แล้ว

    Dizire te old vs new comparison cheyumo

  • @amarjithlal2586
    @amarjithlal2586 3 ปีที่แล้ว +16

    Swift um old vs new oru vedio cheyo

  • @trekavalonjishnukoodam
    @trekavalonjishnukoodam 3 ปีที่แล้ว +21

    എല്ലാ വണ്ടി ഭ്രാന്തന്മാരും ഇഷ്ടപ്പെടുന്ന ഒരു നല്ല ക്യൂട്ട് വണ്ടിയാണ് വാഗൺ ആർ.🥰🥰 Comparison അടിപൊളി വണ്ടിപ്രാന്താ🤗🤗

  • @nejeebmullappalli7039
    @nejeebmullappalli7039 3 ปีที่แล้ว +2

    നല്ല review, ഈ price range ൽ more practical ആയ വണ്ടി ആണ് 1.2 Zxi AGS വണ്ടി, ചെറിയ ഒരു തിരുത്തുണ്ട് പുതിയ Wagon R ൽ full option ൽ പോലും rear door ൽ speaker വരുന്നില്ല, speaker fit ചെയ്യാനുള്ള slot മാത്രമേ ഉള്ളൂ, mileage normal condition ൽ 14 to 16 km per ltr ഒക്കെ പ്രതീക്ഷിച്ചാൽ മതി.

    • @Vandipranthan
      @Vandipranthan  3 ปีที่แล้ว

      njan odicha vandik speaker undarunnu ennu thonnunnu

    • @nejeebmullappalli7039
      @nejeebmullappalli7039 3 ปีที่แล้ว

      @@Vandipranthan പിന്നീട് fit ചെയ്തതായിരിക്കും, wiring എല്ലാം ഉണ്ട്, speaker മാത്രം വാങ്ങി fit ചെയ്താൽ മതി

    • @aeonjith
      @aeonjith 2 ปีที่แล้ว

      Mileage 14-16 ulu?..pazhaya vandik 13- 18 kittunundalo

    • @nejeebmullappalli7039
      @nejeebmullappalli7039 2 ปีที่แล้ว +1

      @@aeonjith average ആണ് പറഞ്ഞത്, high way യിൽ 21 km /ltr ഒക്കെ കാണിക്കാറുണ്ട്, മിക്കവാറും short distance ആണ് ഓടാറുള്ളത്

  • @saji1234able
    @saji1234able 3 ปีที่แล้ว

    Thanks.Good review

  • @mohammednissamudheenc6691
    @mohammednissamudheenc6691 2 ปีที่แล้ว

    2012 model vxi Manual 90000 km ethre maraket rate varum

  • @krishnajith6983
    @krishnajith6983 3 ปีที่แล้ว

    Bro new WagonRil backil speakers illa bro

  • @ajmala6743
    @ajmala6743 3 ปีที่แล้ว +23

    K10❤️ റിവ്യൂ ചെയ്യാമോ പ്ലീസ്.....

  • @donrenikson656
    @donrenikson656 3 ปีที่แล้ว

    Bro old Ford Endeavor vs new Ford Endeavor cheyamo

  • @gouthamvinu5983
    @gouthamvinu5983 3 ปีที่แล้ว

    Bro celerio 2020 review cheyammo

  • @ignism3929
    @ignism3929 3 ปีที่แล้ว +1

    Purchased IGNIS
    As It Has Higher
    GNCAP Safety Ratings
    Than WagonR And Swift
    Purchased Maruti Vehicle
    For Their
    Strong Service Network.

    • @SREEHARI_J
      @SREEHARI_J 2 ปีที่แล้ว

      Best choice 😃😃

  • @sarathcr8517
    @sarathcr8517 3 ปีที่แล้ว +3

    New wagonR il back door il dummy speakers aanu bro

  • @saranshaji6372
    @saranshaji6372 3 ปีที่แล้ว +2

    Stingray edan pattumo

  • @Rajesh_PR7
    @Rajesh_PR7 3 ปีที่แล้ว +10

    Bro celerio car review cheyyamo?

  • @thanganchettan6922
    @thanganchettan6922 3 ปีที่แล้ว +4

    Swift review chayamo

  • @kpsfantasy8088
    @kpsfantasy8088 3 ปีที่แล้ว +1

    Magnite eppo varum bro... Waiting

  • @asp9899
    @asp9899 3 ปีที่แล้ว

    Hill assist undo puthiya wagon ril

  • @arungokul4335
    @arungokul4335 3 ปีที่แล้ว +6

    Both are good cars , nice machines 👍 👌

  • @shijinlalshiji6266
    @shijinlalshiji6266 3 ปีที่แล้ว

    Swift nalla performance anenkilum familik kuduthal nallath wagnr alle i mean 2017 model. 2nd hand vangumbol ithil eth vanganam enna confusion athukonda chodichath

  • @BG-ht2sm
    @BG-ht2sm 3 ปีที่แล้ว

    Automatic WagonR vellathum kodukkan indo

  • @electronicstechnicians7389
    @electronicstechnicians7389 3 ปีที่แล้ว +1

    Automatic CVT varientum unddenggil polichene

  • @busybee2148
    @busybee2148 3 ปีที่แล้ว

    Old k10 pocket rocket ane 0 to 100 same as swift because of better power to weight ratio k10 petrol and has even faster torque output than swift petrol also

  • @muhammedfaez3708
    @muhammedfaez3708 3 ปีที่แล้ว

    Najeebkka brown colour cheydu
    Rakesh bro white colour review cheydu😁👏

  • @rabeeudheenm4123
    @rabeeudheenm4123 3 ปีที่แล้ว +2

    One of the best riding position new wagon r 🖤🖤❤️

  • @ADARSH_6777
    @ADARSH_6777 3 ปีที่แล้ว +9

    WagonR 2007 model❤️

    • @attuskingdom3968
      @attuskingdom3968 3 ปีที่แล้ว +3

      ITS BETTER THAN 2ND GENERATION !!!!!!!!!!!!! 2007 MODEL PWOLIYAANE

    • @ADARSH_6777
      @ADARSH_6777 3 ปีที่แล้ว

      @@attuskingdom3968 Athe athe😊

    • @binilshijithv
      @binilshijithv 3 ปีที่แล้ว +1

      Me using 2003 model (f 10 d 1.1 16 valve)

    • @Ms7222
      @Ms7222 3 ปีที่แล้ว +1

      Wagon R 2009 model ❤️❤️❤️

  • @AjithKumar-og1hd
    @AjithKumar-og1hd 3 ปีที่แล้ว +2

    Your comment got a ❤️ from Vandipranthan

  • @akhil4174
    @akhil4174 2 ปีที่แล้ว

    Tata tiago nrg detail review cheyyo

  • @nidhinnait
    @nidhinnait 3 ปีที่แล้ว

    Nissan magnite reviews varunnundo??
    ആകാംക്ഷയോടെ കാത്തിരിക്കുന്നത് കൊണ്ടാണ്

  • @nagu351
    @nagu351 3 ปีที่แล้ว +7

    അന്നും ഇന്നും ഇടത്തരക്കാരുടെ ഫാമിലി കാർ വാഗണർ തന്നെ

    • @vikramanunni3130
      @vikramanunni3130 3 ปีที่แล้ว

      ഇന്ന് tiago ആണ് ഫാമിലി കാർ

    • @ishamaria3972
      @ishamaria3972 3 ปีที่แล้ว

      Tiago complaint kooduthalanu

    • @nagu351
      @nagu351 3 ปีที่แล้ว

      @@ishamaria3972 seriyanu kelkunund, service centers ,athum kanakka, ipol puthiya dealers varunund athu kond aswasam

  • @unnikrishnanvc3246
    @unnikrishnanvc3246 3 ปีที่แล้ว +1

    Second row seat made slim, which leads discomfort to second row passangers

  • @safwansafu9247
    @safwansafu9247 3 ปีที่แล้ว +1

    Nallaru combating vedio👍

  • @ajaljose3395
    @ajaljose3395 3 ปีที่แล้ว +1

    Bs6 compass video വേണം

  • @Ssn861
    @Ssn861 3 ปีที่แล้ว +30

    ഇന്ന് ഞാൻ ഒരു AMT Order ചെയ്തിട്ടുണ്ട്..❤️

    • @revretroz5318
      @revretroz5318 3 ปีที่แล้ว +9

      Pappadam Anu..
      Safer car vangikk mahn

    • @aravindar522
      @aravindar522 3 ปีที่แล้ว +27

      @@revretroz5318 enthondai? Nee aano theermaikunath aalkar eathu car vanganam en? Swantham karyam nokkadai

    • @Ssn861
      @Ssn861 3 ปีที่แล้ว +5

      @@revretroz5318 Family car ഈ range ൽ suggestions വന്നത് ഇതാണ് bro.. അതാണ് പിന്നെ വേറൊന്നും നോക്കാതിരുന്നത്

    • @shahinhhh9872
      @shahinhhh9872 3 ปีที่แล้ว +4

      Cngrtzzz bro 👌👌
      Vandi eathumayikotte
      Engana paripalikkunnu ennathilanu karyam
      Keep going bro 👍

    • @revretroz5318
      @revretroz5318 3 ปีที่แล้ว +4

      @@aravindar522 Swantham karyam nokkunne pinne nee enthinaa ente suggestion nu
      Reply tharunne.Just fuck off

  • @manojthyagarajan8518
    @manojthyagarajan8518 2 ปีที่แล้ว +1

    Good comparison bro🤩

  • @vishnusudhakaran7859
    @vishnusudhakaran7859 3 ปีที่แล้ว +1

    Old wagon r 1ltr and new wagonr 1ltr vechulla comparison arunnu vendiyirunnathu

  • @chaseyourdreams4656
    @chaseyourdreams4656 3 ปีที่แล้ว

    Wagon R sherikkum enganeyoke yse cheyyamenu north indiayil poyal ariyam.

  • @Amal-wu5ux
    @Amal-wu5ux 3 ปีที่แล้ว +1

    Ella videum ore reethiyil edukkathe enthenkilum വ്യത്യസ്തത kondu varan shramikkoo

  • @amithkrishnan8027
    @amithkrishnan8027 3 ปีที่แล้ว +1

    Chetta wagonr back seatil irunn long travel cheyyan difficult aanu

  • @jayakrishnan6473
    @jayakrishnan6473 3 ปีที่แล้ว +6

    💥💚OLD IS GOLD💚💥

  • @premchandram7992
    @premchandram7992 3 ปีที่แล้ว +3

    My vehicle 3 rd generation 😍😍😍

  • @manumuralidharan5405
    @manumuralidharan5405 3 ปีที่แล้ว

    2013December Wagon r vxi for sale in kottayam

  • @DINOSERPARK
    @DINOSERPARK 3 ปีที่แล้ว

    എവടെ ചെങ്ങായി നിസ്സാൻ magnite......??

  • @navadevek
    @navadevek ปีที่แล้ว

    Body roll undo

  • @abhinandpk7294
    @abhinandpk7294 3 ปีที่แล้ว +1

    Nissan magnite review pls

  • @riyas570
    @riyas570 9 หลายเดือนก่อน

    what comparison is this you doing actually

  • @Manoj-hf5lv
    @Manoj-hf5lv 2 ปีที่แล้ว

    wagonr LXI video chayavoo