♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ നിങ്ങളെ ആഗ്രഹിക്കുന്നുണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 401

  • @ManjuManju-qx1sn
    @ManjuManju-qx1sn 2 หลายเดือนก่อน +12

    സത്യം ആണ് ഒരുപാട് സ്നേഹം ആണ്. അത് കൊണ്ട് തന്നെ തല്ല് കൂടലും ഉണ്ട്. ഞാൻ എന്റെ ലൈഫിൽ ഇത്രയും സ്നേഹിച്ച ഒരു വ്യക്തി ഇല്ല. എന്റെ parents നെ പോലും ഇത്രയും സ്നേഹിച്ചിട്ടില്ല. ആ സ്നേഹത്തിന് പകരം ഒന്നും ഇല്ല. അത് എന്താ എന്നൊന്നും എനിക്ക് അറിയില്ല. ഞാൻ തന്നെ ചിന്തിക്കാറുണ്ട് ഇത്രയും വേദനിപ്പിച്ച ആളെ ഞാൻ എന്തിനാ ഇങ്ങനെ സ്നേഹിക്കുന്നത് എന്ന്, പക്ഷെ അതിനു എനിക്ക് ആൻസർ ഇല്ല. ഇപ്പോഴും ഞാൻ സ്നേഹിക്കുന്നു.
    Thank you universe🥰🥰🥰
    Thank you universe🙏🥰🥰🥰
    Thank you universe🌈🌈🌈🌈🌈🌹🌹🌹

    • @Sàrasasa-k6z
      @Sàrasasa-k6z 2 หลายเดือนก่อน +2

      Ith thaneya enteyum avastha

    • @vanajasa6575
      @vanajasa6575 2 หลายเดือนก่อน +1

      ഇത് തന്നെയാണ് എന്റെയും കുഴപ്പം. ഇപ്പൊ അകന്ന് നിൽക്കുന്നു. 😂😂😢😢

  • @SoumyaSankaranarayanan
    @SoumyaSankaranarayanan 2 หลายเดือนก่อน +14

    എല്ലാ പോസിറ്റീവ് എനെർജിയും ഞങ്ങളുടെ ലൈഫിലേക്ക് attract ചെയ്യുന്നു.... Thank u universe... ♥️♥️♥️♥️

  • @asokankk4246
    @asokankk4246 2 หลายเดือนก่อน +4

    I strongly claimed this positive energy ❤❤❤
    Thank you Universe ❤❤❤
    ഓം നമോ നാരായണ ❤❤❤
    ഓം നമഃ ശിവായ ❤❤❤
    ഓം ശ്രീ ഗണപതായേ നമഃ ❤❤❤
    Thank you Mam ❤❤❤

  • @neeraneeru4435
    @neeraneeru4435 หลายเดือนก่อน +1

    Reading correct ആണ് mdm. Thank you universe 💜🙏🙏🙏🙏🙏🙏🙏🙏

  • @ANSI-p9t
    @ANSI-p9t หลายเดือนก่อน

    എത്ര correct ആയിട്ടാണ് മേഡം കാര്യങ്ങൾ പറയുന്നത്. 🔥🔥🔥🔥🔥അടിപൊളി ❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 2 หลายเดือนก่อน +9

    Thankyou universe 🙏🙏. എനിക്ക് കിട്ടിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ന് നന്ദി 🙏ഈ റീഡിങ്ങിൽ വന്നിട്ടുള്ള എല്ലാ പോസിറ്റീവ് എനർജി യും എന്നിലേക്ക് attract ചെയ്യുന്നു.. വിട്ട് നിക്കുന്നത് വർക്ക്‌ സൈറ്റ് പ്രോബ്ലം കൊണ്ടാണ് വേറെ secret ഒന്നുമില്ല ഈ reading ഞങ്ങളുടേതാണ് പ്രാന്താണ് ഇഷ്ടം കൂടീട്ട്, തിരിച്ചു വരാൻ കാത്തിരിക്കുന്നു. ഫിനാൻസ് പ്രോബ്ലം settle ചെയ്താലേ വരാൻ പറ്റൂ.

  • @sreekumarannair3707
    @sreekumarannair3707 2 หลายเดือนก่อน +10

    നന്ദി മാത്രം മാഡം
    തീർച്ചയായും ഞാൻ ഈ റീഡിംഗ്
    അംഗീകരിക്കുന്നു.
    നല്ലത് വരുത്തട്ടെ.
    ഓം നമഃശിവായ

    • @meenasubash2294
      @meenasubash2294 2 หลายเดือนก่อน

      Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ Thankyou dear ❤❤❤❤ Thankyou Devine 🎉🎉❤❤❤🙏🙏🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏🙏😇😇😇😇❤❤❤❤❤❤

  • @priyapriya-vu2wc
    @priyapriya-vu2wc 2 หลายเดือนก่อน +2

    വളരെ കറക്റ്റ് ആണ് മാം 🙏🏻ഞാൻ പോസോസ്സീവ് ആയ ആളാണ് മാം എന്നോട് പെട്ടെന്ന് അകൽച്ച kanikkayayirunnu മാം എനിക്ക് avane ഒരുപാടിഷ്ട്ടാണ് എന്നിലേക്കു thirich വരണം mam🙏🏻thank you മാം thank you universe🙏🏻🙏🏻🙏🏻🙏🏻

  • @Strqerryhh._
    @Strqerryhh._ 2 หลายเดือนก่อน +2

    ഇതിലെ എല്ലാം പോസിറ്റീവ് എന്നിൽ കിട്ടട്ടെ എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ താങ്ക്സ് യൂണിവേസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻താങ്ക്സ് ദക്ഷ്യ 🙏🏻🙏🏻🙏🏻

  • @SheebachandranChandran-w2p
    @SheebachandranChandran-w2p หลายเดือนก่อน

    100%, Sure Reading....❤ ഞാൻ posessive ആയിരുന്നില്ല. എന്നിട്ടും പോയി.... തിരിച്ചു വരും.... Thank u mam... Thank u universe❤

  • @vanajasa6575
    @vanajasa6575 2 หลายเดือนก่อน +1

    ദക്ഷ പറയുന്നത് എത്ര ശരിയാണ്. കഴിഞ്ഞതൊക്ക കുറച്ചെങ്കിലും മറക്കാൻ കഴിഞ്ഞത് ഈ റീഡിങ്ങിലൂടെ ആണ്. ഒരു വിധം ഹാപ്പി ആയിരിക്കുന്നു. Thank you 🥰🥰❤❤

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 2 หลายเดือนก่อน +6

    എസ് ശരിയാണ് മാഡം പറഞ്ഞത് 100% സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ എൻറെ മെസ്സേജ് ആണ് ഇത്രയും തെറ്റ് ചെയ്തിട്ട് ഒരു സോറി പോലും പറയുന്നില്ല അഹങ്കാരം കുറയ്ക്കണം യൂണിവേഴ്സ് അഹങ്കാരം കുറയ്ക്കാൻ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല എന്നാണ് ആ വ്യക്തിയുടെ അഹങ്കാരം😢

    • @bindusudhakaran4124
      @bindusudhakaran4124 2 หลายเดือนก่อน

      I strongly claim all positive energies of this reading. Thank you universe ❤❤❤

  • @ananthups1862
    @ananthups1862 หลายเดือนก่อน

    അവൾക്ക് എന്നിലേക്ക് തിരിച്ചു വരാനുള്ള ശക്തി നൽകണേ യൂണിവേഴ്‌സ്........ അവൾക്ക് തുണയായി അവിടുന്ന് അവളുടെ കൂടെ കാണണമെ എൻ്റെ മഹാദേവ......... എൻ്റെ സ്നേഹം സത്യം ആയിരുന്നു എന്ന് അവള് മനസ്സിലാക്കി...... എനിക്ക് അവളെ അവിടുന്ന് തിരിച്ചു തരണേ മഹാദേവ......... അവളെ കാത്തു കൊള്ളണമേ മഹാദേവ.......🕉️ 🧘🏻‍♂️ 🍃

  • @sruthiarun8680
    @sruthiarun8680 2 หลายเดือนก่อน +3

    I strongly claim and attract this beautiful reading to my life..thank you universe🙏🙏🙏🙏

  • @VivekR-ym8oo
    @VivekR-ym8oo 2 หลายเดือนก่อน +12

    മാഡം... റീഡിങ് ഇൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റില്ലാതെ ശെരിയാണ്.... ഞാൻ അവൾക്കു വേണ്ട സ്പേസ് കൊടുത്തില്ല... പക്ഷെ എന്റെ തെറ്റുകൾ ഞാൻ മനസ്സിലാക്കി അവളോട്‌ മാപ്പ് പറഞ്ഞു.... ഇപ്പോൾ നോ കോൺടാക്ട് ആണ്.... അവൾ മടങ്ങി വരുമെന്ന് തന്നെ യാണ് എന്റെ പൂർണ വിശ്വാസം.... ഞാൻ അതിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു..... ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും സത്യമാകട്ടെ.... അവൾ എത്രയും പെട്ടന്ന് എന്നിലേക്ക്‌ മടങ്ങി വരും...... താങ്ക്സ് ഫോർ റീഡിങ്.... താങ്ക്സ് യൂണിവേഴ്സ്.....

    • @SahadhavanC
      @SahadhavanC 2 หลายเดือนก่อน

      ഓം. നമശിവായ. യൂണിവേസിന്. ഒരുപാട്. നന്ദി.

  • @Sinimol-p2p
    @Sinimol-p2p 2 หลายเดือนก่อน

    Thanku യൂണിവേഴ്സ് ഞാൻ ഇപ്പൊ ഭയങ്കര ഹാപ്പി ആണ് 😍😍😍😍ഇങ്ങനെ എന്നെ ആക്കിയെടുത്ത ഭഗവാൻ ശ്രീ കൃഷ്ണനോടും രാധാ റാണിയോടും കോടി കോടി കോടി 🙏🏻🙏🏻🙏🏻🙏🏻നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @minhajasmine8780
    @minhajasmine8780 2 หลายเดือนก่อน

    Mam പറഞ്ഞത് ശെരിയാണ്.. എന്റെ പോസസ്സീവ്ന്നെസ് ആണ് പ്രശ്നം ആയത്.. Mam പറഞ്ഞത് എല്ലാ പോസിറ്റീവ്സും ഞാൻ ലൈഫിലേക് attract ചെയ്യുന്നു

  • @sajnasaju-qg5pb
    @sajnasaju-qg5pb 2 หลายเดือนก่อน +1

    Thank you god
    Thank you universe
    Thank you angels

  • @ajitjjithu9043
    @ajitjjithu9043 2 หลายเดือนก่อน

    Thank you God🙏🙏🙏 Thank you Univers🙏🙏🙏 Thank you Mam🙏🙏🙏mam പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ് ഇനി യൂണിവേഴ്സിന്റെ തീരുമാനം പോലെ എല്ലാം ശരിയായി വരുന്നുണ്ട് ഞാൻ ഇപ്പോൾ കുറച്ചു സന്തോഷത്തിലാണ് മാമിന്റെ റീഡിങ്ല്ലാം ഒരുപാട് സമാദാനം തന്നിട്ടുണ്ട് . God bless you Mam🙏🙏🙏❤️❤️❤️

  • @7510shan
    @7510shan 2 หลายเดือนก่อน +2

    Thank you Universe ❤❤❤
    ഒരു പാട് ക്ലൂസ് മാച്ച് ആണ്... തീർച്ചയായും എന്നിൽ നിന്നും എവിടേക്ക് പോയോ ആ ബന്ധങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ചു എന്നിലേക്ക് തിരിച്ചു വന്നതിന് നന്ദി ❤👍🏻

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 2 หลายเดือนก่อน

    എല്ലാം പോസിറ്റീവ് എനർജി ലൈഫ് ലേക്ക് attract ചെയുന്നു ♥️i claim it 🙏താങ്ക്സ് യൂണിവേഴ്സ് 🙏താങ്ക്സ് mam 🙏

  • @RashmiSivan-vp1fr
    @RashmiSivan-vp1fr 2 หลายเดือนก่อน

    I claim all the positive energies from this reading. Thank you universe. Hare..Krishna ❤❤

  • @gokulkrishan6719
    @gokulkrishan6719 2 หลายเดือนก่อน +1

    Thank you Universe 🙏🏻 Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰

  • @anjanapinkoos9620
    @anjanapinkoos9620 2 หลายเดือนก่อน +1

    Claim this reading❤❤thankyou universe 🙏🙏🙏

  • @user-ks9cp7bv5y
    @user-ks9cp7bv5y 2 หลายเดือนก่อน

    റീഡിങ് almost എനിക്കു കറക്റ്റ് ആണ്. ക്ലൂസ് 5 എണ്ണം ok ആണ്. Thanks ❤️

  • @ShinekmShinekm
    @ShinekmShinekm 2 หลายเดือนก่อน

    എല്ലാം universe ന് വിട്ടു കൊടുക്കുന്നു 🙏🙏നന്ദി ഒരുപാട് നന്ദി ഭഗവാനെ 🙏🙏🙏

  • @remyadevi2839
    @remyadevi2839 18 วันที่ผ่านมา

    Correct reading
    Ellaam sathyam
    Ella positive energy um Njan ennilekku claim cheyyunnu
    Thank u universe
    Thank u divine🙏🙏🙏🙏
    Ethrayum vegam jipson ente jeevithathilekku 3 Rd party ye upekshichu varane🙏🙏🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 หลายเดือนก่อน

    Thank you univers. പറഞ്ഞത് ഒക്കെ നടന്ന കാര്യമാണ്. എല്ലാം മനസിലാക്കി തിരിച്ചു വരുവാൻ കാത്തിരിക്കുന്നു. Thank you divine. Thank you mem.

  • @mosautomotive1827
    @mosautomotive1827 2 หลายเดือนก่อน

    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @SIVANMG-o1z
    @SIVANMG-o1z 2 หลายเดือนก่อน

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു
    Thank you god 🙏🏼
    Thank you univers 🙏🏼
    ♥️♥️♥️♥️♥️

  • @sherinshaharani6233
    @sherinshaharani6233 2 หลายเดือนก่อน +1

    I claim this positive energy thanku universe thanku universe thanku universe thanku universe ❤❤

  • @manjusanthosh8236
    @manjusanthosh8236 2 หลายเดือนก่อน +1

    100% കറക്റ്റ് റീഡിങ് 👌👌. ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട ചെയ്യുന്നു ❤️🙏🙏🙏

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 2 หลายเดือนก่อน +1

    എന്തായാലും എന്റെ വ്യക്തി എത്രയും വേഗം എന്നിൽ തിരിച്ചെത്തട്ടെ അതിനു യൂണിവേഴ്സ് എന്നെ അനുഗ്രഹിക്കട്ടെ... താങ്ക്യു യൂണിവേഴ്സ് 🙏🙏🙏🙏

  • @kanakavallikk9846
    @kanakavallikk9846 2 หลายเดือนก่อน

    Reading ലെ എല്ലാpositive കാര്യങ്ങളും ഞാൻclaim ചെയ്യുന്നുThank zYou Universe thank zYou mam

  • @SuryaSurya-wg3hl
    @SuryaSurya-wg3hl หลายเดือนก่อน

    Maadam paranjathokke valare sariyaanennu thonnunnu Thanks universe🙏🙏🙏

  • @sonypramod7162
    @sonypramod7162 2 หลายเดือนก่อน

    100% Correct reading 🙏 I strongly claim all the positive energies in this reading 🙏🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sajnadev-fo9ok
    @Sajnadev-fo9ok 2 หลายเดือนก่อน +1

    ❤I claim this positivity ❤
    ❤tq mother univers ❤
    ❤tq Divine ❤
    ❤tq Angels❤
    ❤tq Ancsisters ❤
    ❤tq dear ❤️❤️ u

  • @AswathiS-c1w
    @AswathiS-c1w 2 หลายเดือนก่อน

    നന്ദി യൂണിവേഴ്സ് നന്ദി 🙏🙏🙏

  • @rkffcreations5550
    @rkffcreations5550 2 หลายเดือนก่อน

    "🙏Thankyou univers 🙏
    🙏Thankyou messeges 🙏
    "Ellaam universinte ishtam pole nadakkatte 🙏

  • @pubggirl7839
    @pubggirl7839 2 หลายเดือนก่อน

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്

  • @sajnasaju-qg5pb
    @sajnasaju-qg5pb 2 หลายเดือนก่อน +1

    Ethu ente reading aanu thank you maam

  • @premsprema-fj5dq
    @premsprema-fj5dq หลายเดือนก่อน

    പറഞ്ഞത് എല്ലാം ശരി ശരിയാണ് മാഡം എന്റെ കൂടെ പഴയപോലെ ആകുവോ മാഡം ഒന്ന് പ്രാർത്ഥിക്കണേ താങ്ക്സ് താങ്ക്സ് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😔😔😔😔😔😔

  • @ShijinaBalakrishnan-rz9bt
    @ShijinaBalakrishnan-rz9bt 2 หลายเดือนก่อน

    I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @JijeshJiju-j6t
    @JijeshJiju-j6t 2 หลายเดือนก่อน +1

    എല്ലാം ശരി തന്നെ 😭, thank you യൂണിവേഴ്സ്

  • @nithyaDilu143
    @nithyaDilu143 2 หลายเดือนก่อน

    റീഡിങ് ഇൽ പറഞ്ഞിരിക്കുന്ന എല്ലാ പോസറ്റീവ് കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയുന്നു, Thanku യൂണിവേഴ്സ് 🙏❤️

  • @srinivasanvaratharaju1045
    @srinivasanvaratharaju1045 2 หลายเดือนก่อน

    മലപ്പുറം ചിത്തിര എസ് ബി എല്ലാം ശരിയാണ് ഇതിൽ പറഞ്ഞതെല്ലാം ശരിയാണ്🥰🥰🥰🥰🥰🥰❤️❤️

  • @rekhaarun
    @rekhaarun 2 หลายเดือนก่อน

    Thank u universe❤️🙏 Thank u divine❤️🙏 Thank u my Lord❤️🙏🙏🙏

  • @thahirM-zm5sm
    @thahirM-zm5sm 2 หลายเดือนก่อน

    ഞാൻ ഒരുപാട് തെറ്റ് ചെയ്തു.
    ഒരാൾടെ കൂടെ ജീവിക്കണമെന്ന് ആഗ്രഹിച്ചു.
    ആത്മാർത്ഥമായി അവളെ സ്നേഹിച്ചു.
    ഈശ്വരനെ വിശ്വസിച്ചു.
    പ്രപഞ്ചം നീതി തരുമെന്ന് കരുതി.
    മുഴുവനായും ഇനി തിരിച്ചു വരാനാകാത്ത വിധം ഞാൻ തോറ്റു.
    എല്ലാം എൻ്റെ കുറ്റമാണ്.
    ഞാനാണ് എല്ലാത്തിനും ഉത്തരവാദി.

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 2 หลายเดือนก่อน +2

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം എൻറെ മെസ്സേജ് ആണ് 100% സത്യമാണ്

  • @ShainyShainy-x9q
    @ShainyShainy-x9q 2 หลายเดือนก่อน

    Ith ente reading aane
    Thankyou mam❤️❤️
    Thankyou universe ❤️❤️

  • @SanoojS-p3w
    @SanoojS-p3w 2 หลายเดือนก่อน

    Mam, പറഞ്ഞത് സത്യം ആണ് എൻ്റെ ടുത്ത് ആണ് തെറ്റ് അവൻ എന്നോട് ഒന്ന് മിണ്ടിയാൽ എത്ര വേണമെങ്കിലും മാപ്പ് ചോദിക്കാം 😢😢😢 universe ഞാൻ കാല് പിടിച്ച് മാപ്പ് പറയാം 🙏🙏🙏🙏🙏

  • @jayaullas1030
    @jayaullas1030 2 หลายเดือนก่อน

    Thank u യൂണിവേഴ്സ് 🙏🙏thank u ദക്ഷ 🙏🙏ഈ റീഡിങ്ങിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏ഈ റീഡിങ് എന്റേതാണ് എല്ലാം കറക്റ്റാണ് ക്ലൂസ് എല്ലാം റെസ്നറ്റ് ചെയ്യുന്നുണ്ട് 🙏🙏ഞങ്ങൾ ഹസ്ബൻഡ് വൈഫ് ആണ് 🙏🙏ഒന്നിനും ഒരു ക്ലാരിറ്റി തരുന്നില്ല.. ഒത്തിരി കള്ളം പറയുന്നു എന്റെ എല്ലാ ദുഖങ്ങളും ഞാൻ യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏യൂണിവേഴ്സിൽ എനിക്ക് പൂർണ വിശ്വാസം ആണ് യൂണിവേഴ്സ് ഞങ്ങളെ തമ്മിൽ ഒന്നിപ്പിക്കും 🙏🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി ennilekku👌പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിക്കുന്നപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ nand അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏

  • @JesiAp-d2o
    @JesiAp-d2o 2 หลายเดือนก่อน

    സത്യം മറ്റാരോടുമില്ലാത്ത സ്നേഹമാണ്.

  • @shalujestin9933
    @shalujestin9933 2 หลายเดือนก่อน

    Correct aanu daksha 🙏🏻🙏🏻🙏🏻🙏🏻♥️♥️🫂🫂Ente bagathum thettundu 😢🙏🏻🙏🏻🙏🏻🙏🏻 universe la surrend cheyyunnu 🙏🏻🙏🏻🙏🏻🙏🏻 trust cheyyunnu ❤️prayer cheyyunnu 🙏🏻🙏🏻♥️🫂Thankyou universe 🙏🏻🙏🏻🙏🏻♥️

  • @vishnupriya6769
    @vishnupriya6769 2 หลายเดือนก่อน

    അതെ എന്റെ ഏട്ടൻ പെട്ടന്നാണ് എന്നെ വിട്ട് പോയത്. ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ ഒക്കെ. ഏട്ടന്റെ ഫാമിലി ആണ് മെയിൻ (അമ്മ ). അതുപോലെ വെറ ഒരുത്തിയും അവളാണ് ഇപ്പോൾ ഫുൾ കണ്ട്രോൾ ചെയ്യുന്നത് അവൾടെ കൈയിലെ കളിപ്പാവ ആണ് ഇപ്പോൾ ഏട്ടൻ 💔 കാത്തിരിക്കുന്ന ഞാൻ എനിക്ക് സ്വന്തം ആയി അച്ഛൻ മാത്രമേ ഉള്ളു അച്ഛന്റ്റെ കാലം കൂടെ കഴിഞ്ഞാൽ ഞാൻ അനാഥ ആണ്. എനിയേലും ഏട്ടൻ വന്നാൽ മതി ദൈവമേ കാത്തുകൊള്ളണമേ 🙏❤️🙏🙏🙏

  • @anilkumar-hp4wp
    @anilkumar-hp4wp 2 หลายเดือนก่อน

    മാം പറഞ്ഞത് മുഴുവൻ എന്റെ ജീവിതത്തിൽ നടന്നതാണ് എന്റെ ഭാഗത്തു തെറ്റുകൾ ഉണ്ടായിട്ടുണ്ട് എന്റെ കൊച്ചു തിരിച്ചുവന്നിരിക്കും യൂണിവേസ് എനിക്ക് തിരിച്ചുതന്നിരിക്കും യൂണിവേസിനു നന്ദി
    🙏🙏🙏🙏🙏🙏🙏🙏

  • @Prameela-w9t
    @Prameela-w9t 2 หลายเดือนก่อน

    എല്ലാം എൻ്റെ situation തന്നെയാണ് ❤🙏 യൂണിവേഴ്സിനു നന്ദി നന്ദി ❤ thanks madam ❤❤❤❤❤❤❤🙏

  • @TOPFINEACADEMY
    @TOPFINEACADEMY 2 หลายเดือนก่อน

    I strongly claim permanent reunion and marriage with my person and please remove third party influence from our relationship and please bring my person back to my life

  • @nayanark2472
    @nayanark2472 2 หลายเดือนก่อน

    Resonated petten aayirunn ellam, 9 clues are same
    Thank you universe ❤
    I strongly claim positive energies from this reading ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party ❤
    Thank you God ❤️
    Thank you angels ❤
    Thank you Daksha ❤

  • @Sea-g4b
    @Sea-g4b 2 หลายเดือนก่อน

    Shaffling. റീഡിങ്. Like mam❤

  • @amal.r.krajendran6127
    @amal.r.krajendran6127 2 หลายเดือนก่อน

    100%സത്യം ആണ് 🙏🙏താങ്ക് you യൂണിവേഴ്സ് 🙏🙏, താങ്ക് you ചേച്ചി 🙏🙏

  • @UNNIKRISHANANB
    @UNNIKRISHANANB หลายเดือนก่อน

    ഈ പറഞ്ഞത് മുഴുവനും വള്ളി പുള്ളി തെറ്റാതെ മൊത്തം സത്യമാണ് എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവമാണിത്

  • @SheebaR-z1c
    @SheebaR-z1c 2 หลายเดือนก่อน

    Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @nishasunil2044
    @nishasunil2044 2 หลายเดือนก่อน

    I claim this positive energies❤❤thank you universe❤❤thank you divine❤❤thank you angels❤❤thank you mam❤❤

  • @sisafamily4758
    @sisafamily4758 2 หลายเดือนก่อน

    Ellam valare correct annu thanks mam

  • @anjups1487
    @anjups1487 2 หลายเดือนก่อน

    100 %reading resonated.Hare Krishna guruvaayoorappa.

  • @PrasadBeena-tb5rg
    @PrasadBeena-tb5rg 2 หลายเดือนก่อน

    Ehilulla. Positive kariyagal Annilakku. Arracer. Cheyunnu. ❤❤❤🎉🎉🎉🎉

  • @User-1468-m
    @User-1468-m 2 หลายเดือนก่อน

    Thankyou ❤ l claim this positive reading 💝 thankyou universe ❤

  • @ottayaan4738
    @ottayaan4738 หลายเดือนก่อน

    I claim positive energy from this reading thank you universe 🙏

  • @liniraj8685
    @liniraj8685 2 หลายเดือนก่อน

    THANKYOU UNIVERS 🙏🏻🙏🏻🙏🏻🙏🏻

  • @sabeeraa
    @sabeeraa 2 หลายเดือนก่อน

    നിങ്ങൾ പറഞ്ഞത് സത്യം

  • @nizasajas9886
    @nizasajas9886 2 หลายเดือนก่อน

    I strongly claimed this positive energies ❤
    Thank you Universe ❤️🙏
    Thankyou Dhaksha ❤

  • @sreekumarip1992
    @sreekumarip1992 2 หลายเดือนก่อน

    എല്ലാം ശരിയാണ് എങ്ങനെ ഇങ്ങനെ പറയാൻ കഴിയുന്നു.thanky you, thankyou universe

  • @abhimanueb7075
    @abhimanueb7075 2 หลายเดือนก่อน

    thankue. univers. ante. life. agrahangal. allam. njan. universil. surrender. cheyunnu. thankue. univers.

  • @asmanasar3699
    @asmanasar3699 2 หลายเดือนก่อน

    താങ്ക്സ് യൂണിവേസ് താങ്കുമേടം

  • @ashakrishnapk5405
    @ashakrishnapk5405 2 หลายเดือนก่อน

    100% correct anu thank you universe ❤❤❤

  • @krishnakannan8537
    @krishnakannan8537 2 หลายเดือนก่อน +1

    Thank you Universe ❤
    Correct anu chechi 😢
    Onnum parayathe oru divasam irangi poyathanu 😢
    Still njn ente ettanu vendi waiting anu ❤
    Capricorn, Sagittarius,chithira,K clues resonated anu ❤
    Thank you Universe ❤
    I strongly claim all positive energies from this reading and reunion with my person ❤
    Thank you Universe ❤

  • @RiSi-85
    @RiSi-85 2 หลายเดือนก่อน

    Attracting all positive energies from this reading to our relationship.Thank you universe.

  • @shahidharasheed4229
    @shahidharasheed4229 2 หลายเดือนก่อน +1

    പറഞ്ഞതൊക്കെ കറക്റ്റ് ആണ് മേടം UN accepted ആയി വന്നു എന്നിട്ട് പോയി😢😢😢😢 ഇടക്ക് വരും ഇടയ്ക്ക് പോകും അവൻ അങ്ങനെയാണ് എന്നെ ചതിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അവൻ അനുഭവിക്കും അത്രയ്ക്കും ഞാൻ അവന് വേണ്ടി താഴ്ന്നു കൊടുത്തിട്ടുണ്ട് ഒരുപാട് സഹിച്ചിട്ടുണ്ട്🙏🏻🙏🏻🙏🏻🙏🏻🙏🏻 എനിക്ക് പറ്റുന്നില്ല മാഡം അയാളെ മറക്കാൻ 😭😭😭😭😭😭😭

  • @hemalathakt5693
    @hemalathakt5693 2 หลายเดือนก่อน

    Thank u universe I claim positive energy

  • @yadhavkrishna2753
    @yadhavkrishna2753 2 หลายเดือนก่อน

    നന്ദി യൂണിവേഴ്സ് 🙏🙏🙏🙏എനിക്കും ente ഏട്ടനും നല്ലൊരു ജീവിതം തരണേ universe🙏🙏🙏🙏

  • @vishnupriya6769
    @vishnupriya6769 2 หลายเดือนก่อน

    I strongly claim positive energies from this reading

  • @prasadk.v.2884
    @prasadk.v.2884 2 หลายเดือนก่อน

    I claim all the positive energy in this reading to my life ❤❤❤ Thank you universe 🙏🙏🙏

  • @vanajasa6575
    @vanajasa6575 2 หลายเดือนก่อน

    ഇല്ല. സ്നേഹം ഉണ്ടായിട്ടേ ഇല്ല. ഇക്കാലം വരെ. എന്നെ എത്ര വേദനിപ്പിച്ചാലും എനിക്ക് വെറുക്കാനും കഴിഞ്ഞില്ല. വെറുതെ എന്തിനാണ് ഈ one way traffic എന്ന് കരുതി ഞാൻ ഇപ്പൊ അകന്നു നിൽക്കുന്നു. അതിനുള്ള ശക്തി ഈശ്വരൻ എനിക്ക് തന്നു.

  • @AnithaSs-mo4jj
    @AnithaSs-mo4jj 2 หลายเดือนก่อน

    ഈ റീഡിങ് 100/ശരി ആണ്. ഒരു വള്ളിയോ പുള്ളിയോ തെറ്റ് ഇല്ല. എല്ലാം കറക്ട് ആണ്. എന്റെ യൂണിവേസിനു താങ്ക്സ് 🙏🏻. കുസ് R. ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഈ ആളിനെ എന്റെ അടുത്ത് കൊണ്ടു വരും എന്ന് ഞാൻ പൂർണമായും യൂണിവേറ്സിൽ വിശ്വസിക്കുന്നു. Thanks universe🙏🏻🙏🏻🙏🏻🙏🏻

  • @shyjumohanan299
    @shyjumohanan299 2 หลายเดือนก่อน

    എല്ലാം ശരിയാണ് mam അവൾക്ക് എന്തോ പറയാനുണ്ടായിരുന്നു ഞാൻ അവൾക്ക് space കൊടുത്തില്ല എന്നുള്ളത് ശരിയാണ് പക്ഷെ ഇപ്പോഴും എന്റെ സ്നേഹത്തിനു ഒരു കുറവും വന്നിട്ടില്ല തിരിച്ചു വരും എന്ന് തന്നെ വിശ്വസിക്കുന്നു thank you divine thank you angels thank you mam ❤❤❤

  • @Vipp5924-w5x
    @Vipp5924-w5x 2 หลายเดือนก่อน

    Madam correct reading ❤❤thank you universal thank you ❤❤❤❤❤lthank you thank you thank you universe

  • @vlogs-gz7qc
    @vlogs-gz7qc 2 หลายเดือนก่อน

    എല്ലാം സത്യം ആണ് എന്റെ കാര്യം തന്നെ

  • @madhumadhupa5847
    @madhumadhupa5847 11 วันที่ผ่านมา

    ❤ Thanku unnivars ❤

  • @mekhaps5875
    @mekhaps5875 2 หลายเดือนก่อน

    എല്ലാ പോസിറ്റീവ് എനർജിയും ഞങ്ങളുടെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. Thank you Universe ❤

  • @arifavr7189
    @arifavr7189 2 หลายเดือนก่อน

    എന്റെ ഭർത്താവ് thard പാർട്ടിയെ ഒഴിവാക്കി തിരിച്ചു വരണം യൂനിവേഴ്സ് പ്രാർത്ഥനയോടെ

  • @xgaming7283
    @xgaming7283 2 หลายเดือนก่อน

    I claim the positive energy in this reading. Thank you universe ❤

  • @kavitakamal7011
    @kavitakamal7011 2 หลายเดือนก่อน

    ❤ thankyou universe ❤❤ thankyou so much universe ❤❤❤❤ Thankyou so much Madam ❤❤ thankyou ❤ Thankyou so much ❤❤

  • @bichunandanam4309
    @bichunandanam4309 2 หลายเดือนก่อน

    മാം പറഞ്ഞത് 100% ശെരിയ. എന്റെ ഭാഗത്തും തെറ്റ് ഉണ്ടായിരുന്നു. Njan കേൾക്കാൻ തയ്യാറായില്ല.

  • @sanithasreevalsan5040
    @sanithasreevalsan5040 2 หลายเดือนก่อน

    ❤️ yes ❤️Thank you Univerce ❤️🙏❤️

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 2 หลายเดือนก่อน

    Ithile Ella positive karyangalum njn nte lifelek attract cheyunnu ❤ daivam enik neethi tharum enn njn urachu viswasikunnu ❤ thank God ❤thank you Universe ❤ thank you Mam❤Sree Guruvayoorappa Sharanam Hare 🙏🕉️🙏 Om sri Bhadrakaliye Namah 🙏🕉️🙏 sarvam sree Radhakrishnarppanamasthu 🕉️🙏❤️

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 2 หลายเดือนก่อน

    I strongly claim all the positive energy🙏🙏🙏🙏🙏🙏🙏❤️❤️❤️❤️thank you universe🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️thank you divine🙏🙏🙏🙏🙏🙏❤️❤️❤️❤️thank you god🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️thank you angels🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️thank you maam🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @ajithakp8512
    @ajithakp8512 2 หลายเดือนก่อน

    അതേ ഇതെന്റെ റീഡിംഗ്‌. ഇതിലെ positive കാര്യങ്ങൾ attract ചെയ്യുന്നു thank you ഗോഡ് thank you mam ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank God thank universe

  • @AnuPillai-fn9nt
    @AnuPillai-fn9nt หลายเดือนก่อน

    Correct reading
    I claim 👍

  • @sureshmohanan8982
    @sureshmohanan8982 2 หลายเดือนก่อน

    All reading is correct, l claim full energy