നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി മനസ്സ് തുറക്കുന്നു ഈ റീഡിങ്ങിലൂടെ🥰🔮🧿

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 446

  • @7510shan
    @7510shan 2 หลายเดือนก่อน +28

    അദ്ദേഹം എന്നിലേക്ക്‌ പൂർണ്ണമായും തിരിച്ചു വരും ❤❤❤❤❤
    ഞാൻ കാത്തിരിക്കുന്നു..

  • @RathimolS
    @RathimolS 2 หลายเดือนก่อน +25

    കവിതയുടെ Reading വളരെ കൃത്യമാണ്. ഒട്ടും പിഴവില്ല ശരിയാണ്. എൻ്റെ person Twins ആണ്. aged ആണ്. ഞാൻ പിണങ്ങിയാൽ അവർക്ക് ദുഃഖം ആകുന്നു. പിന്നാലെ വരും. പിണങ്ങല്ലേ എന്ന Request മായി❤❤❤🎉🎉

  • @minin5017
    @minin5017 2 หลายเดือนก่อน +25

    താങ്ക്യൂ മാഡം ഒരു പാട് വിഷമമുണ്ട് എല്ലാകാര്യത്തിലും അങ്ങയുടെ റീഡിങ് കേൾക്കുമ്പോൾ കുറച്ചു സമാധാനം കിട്ടുന്നുണ്ട് മേടം അതൊന്നും വലിയൊരു കാര്യം എൻറെ ജന്മ നാടിനുവേണ്ടി അങ്ങ് പ്രാർത്ഥിക്കണം വയനാട്ടിൽ നടക്കുന്ന സംഭവം സംഭവങ്ങളെല്ലാം കാണുന്നുണ്ടല്ലോ നമ്മുടെ ഗ്രൂപ്പിലുള്ള എല്ലാവരും നമ്മുടെ നാടിനുവേണ്ടപ്രാർത്ഥിക്കണം മാഡം നമ്മുടെ നാടിനു വേണ്ടി പ്രാർത്ഥിക്കണം

  • @meeramt4233
    @meeramt4233 2 หลายเดือนก่อน +10

    ഓം നമഃ ശിവായ ❤️🙏🌹
    Thank you Universe♥️🙏🌹
    Thank you my dear Anjels❤️🙏🌹
    Thank you my dear Ancestores❤️🙏🌹, Thank you my dear Daughter ❤️🙏🌹

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 2 หลายเดือนก่อน +13

    നന്ദി universal 🙏നന്ദി universal 🙏നന്ദി universal 🙏നന്ദി മാഡം 🙏 positive ആയ എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് ഞാൻ ആക്ട്രാക്ട് ചെയ്യുന്നു 🙏🙏🙏....... ബൈജു ഇച്ചായൻ ആണ്... ഞാനും ബൈജു ഇച്ചായനും സന്തോഷകരമായ ബന്ധം ആയതിനു നന്ദി universal 🙏 ❤️❤️❤️

  • @ayyoobkattoor2200
    @ayyoobkattoor2200 2 หลายเดือนก่อน +19

    ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു ❤❤
    Thank you UNIVERSE 🙏🙏🙏

  • @5qtest787
    @5qtest787 2 หลายเดือนก่อน +9

    ഇതിൽ പറഞ്ഞ എല്ലാ കാര്യവും ഇപ്പോൾ എന്റെ ജീവിത ത്തിൽ നടന്നു കൊണ്ടിരിക്കുന്ന താണ് ❤

  • @AthiraAthira-br9sb
    @AthiraAthira-br9sb 2 หลายเดือนก่อน +16

    ഇത്രയൊക്കെ സ്നേഹം ഉണ്ടെങ്കിൽ ഞാൻ മെസേജ് അയച്ചിട്ടും ഒരു റിപ്ലൈ പോലും തരുന്നില്ല

    • @raji7520
      @raji7520 15 วันที่ผ่านมา

      വിട്ടേക്ക്.. ആർക്കും മനസ്സ് കൊടുക്കാതിരുന്നാൽ ഹാപ്പിയായി ജീവിക്കാം. ജീവിതത്തിൽ കടന്നുവരുന്നവരൊക്കെ അതിഥികൾ ആണെന്ന് വിചാരിക്കുക. ഏതു നിമിഷവും പോകുന്നവരാണെന്ന് മനസ്സിൽ ഉറപ്പിക്കുക. അങ്ങേയറ്റം അടിപ്പിക്കാതിരിക്കുക ശരീരവും മനസ്സും ഒരിക്കലും കൈമാറരുത്. ജീവിതത്തിലെ സകല രഹസ്യങ്ങളും ഒരിക്കലും പങ്കുവെക്കരുത്. ആര് നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയാലും നമ്മൾ ഹാപ്പി ആയിരിക്കും

  • @induvijukumar713
    @induvijukumar713 2 หลายเดือนก่อน +8

    Thank you Universe 🙏💚
    Thank you Angels🙏💚
    Thank you Divine 🙏💚
    Thank you Kavitha 🙏💚

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 2 หลายเดือนก่อน +19

    Thankyou universe 🙏🙏. റീഡിങ് കേട്ടപ്പോ മനസിന് വല്ലാത്ത ഒരു സമാധാനം ആഗ്രഹം പോലെ എല്ലാം നടക്കട്ടെ universe ന് വിട്ട് കൊടുക്കുന്നു. Thankyou universe 🙏🙏thank god 🙏thankyou angels 🙏🙏

  • @Naina11177
    @Naina11177 2 หลายเดือนก่อน +5

    ഇതു തന്നെയാണ് അദ്ദേഹം..മാം റീഡിങ് കറക്ടായി വന്നിട്ടുണ്ട് കേട്ടോ..ഈ ബന്ധത്തിന്റെ പേരിൽ അദ്ദേഹത്തിന് ഒന്നും നഷ്ടപെഫത്താൻ ഞാൻ ആഗ്രഹിക്കില്ല..അതൊക്കെ നിലനിർത്തി കൊണ്ടു അദ്ദേഹത്തിനെ ചേർത്തു നിർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്..എന്നിലുള്ള വിശ്വാസം ഉറപ്പിക്കുക എന്നതാണ് അദ്ദേഹം ചെയ്യേണ്ടതു.അത് യൂണിവേഴ്സ് ബോധ്യപ്പെടുത്തും..ഇതൊക്കെ ok ആയിവന്നാൽ ഈ ബന്ധം വളരെ മനോഹരം ആകുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്..എന്റെ കൂടെ ചേർന്നു നിൽക്കുമ്പോൾ അദ്ദേഹത്തിന് സന്തോഷം വരും .ആവശ്യമില്ലാതെ ഈഗോ വെച്ചു ഓരോ സങ്കടങ്ങൾ ഉണ്ടാക്കി..ഞാൻ എന്റെ കാര്യങ്ങളിൽ ശ്രേധിക്കുന്നു..ഞാൻ ഹാപ്പിയാണ്...എന്നെ ആവശ്യമുണ്ടെങ്കിൽ എന്നെ തേടി വരട്ടെ..മാം ന്റെ പ്രാർത്ഥനയ്ക്ക് കൂടി വേണ്ടിയാണ് വ്യക്തിപരമായ കാര്യങ്ങൾ ഇവിടെ വന്നു എഴുതി വെക്കുന്നത്..അതുകൊണ്ടു മാം ഞങ്ങൾക്കായി പ്രാർത്ഥിക്കുക..ഒരു പുണ്യമാസത്തിൽ യൂണിവേഴ്സ് ഞങ്ങളെ പരിജയപ്പെടുത്തിയതാണ്..അതുകൊണ്ടു ഇത് ദൈവത്തിന്റെ തീരുമാനം ആണെന്ന് ഞാൻ ഉറപ്പിച്ചു..ആ വിശ്വാസമാണ് എന്നെ ഇതിലേക്ക് കൊണ്ടു വന്നത്..ആർക്കും പിടി കൊടുക്കാതെ എന്റെ ലൈഫ് ആസ്വദിച്ചു പോയതാണ്..ഒക്കെ യൂണിവേഴ്സിൽ ഏൽപ്പിച്ചു..താങ്ക്സ് മാം..ഒത്തിരി സന്തോഷം.❤❤ താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏

  • @leelack1976
    @leelack1976 2 หลายเดือนก่อน +1

    മേം പറഞ്ഞ സ്വഭാവം അദ്ദേഹത്തിനുണ്ട് എന്നോട് നല്ല സ്നേഹം ആണ് പക്ഷെ തുറന്നു പറയില്ല മെസ്സേജ് തോന്നിയാൽ മാത്രം അയക്കും പിന്നെ ബ്ലോക്ക്‌ ആണ് ഇപ്പോൾ അങ്ങനെ പല പ്രാവശ്യം ചെയ്തു. എന്നിട്ട് വീണ്ടും വരും പോകും മെസ്സേജ് ഞാൻ അയക്കുന്നെ എല്ലാം നോക്കും റിപ്ലൈ മാത്രം ഇല്ല മേം പറഞ്ഞപോലെ മുൻ ജന്മ ബന്ധം ആണോ എന്ന് എനിക്കും തോന്നാറുണ്ട് വേഗം ബ്ലോക്ക്‌ മാറ്റാൻ തോന്നിക്കണേ മേം പ്രാർത്ഥന ചെയ്യണേ താങ്ക്യൂ ❤❤

  • @SmithaShibu-y2y
    @SmithaShibu-y2y 10 วันที่ผ่านมา +1

    താങ്ക് യൂ madam....വളരെ correct ആണ് പറഞ്ഞ കാര്യങ്ങൾ❤🙏

  • @remyakrishnan4069
    @remyakrishnan4069 2 หลายเดือนก่อน +1

    Thanks Kavitha for a beautiful reading , you read what exactly happening around and between us, I am married and in separation mode and waiting for divorce, he is the person who understand me like anything and me understood him nicely and we share this to our family his family gave green flag and my family they will support after divorce, This is truly my soul mate absolutely a past life connection 💙 we felt each other and this is a gift from God after paying so much of troubles struggles and sorrow 😢 Thanks for the reading we will work on it and make it happen ❤🎉

  • @PrasannaSanthosh-u6y
    @PrasannaSanthosh-u6y 2 หลายเดือนก่อน +5

    പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് താങ്ക്യൂ മാം ❤

  • @abhilashgopal463
    @abhilashgopal463 2 หลายเดือนก่อน +1

    Thanks, universe ❤positive energy observing and thanks Jesus crust ❤
    Thanks, universe ❤
    Thanks, Angels ❤
    Thanks, Madam
    Waiting for the universe's messages and further actions ❤❤
    The reading is correct thanks universe ❤❤❤

  • @geethanair1045
    @geethanair1045 2 หลายเดือนก่อน +2

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful reading ❤
    Ee janmathil orummikkan pattilla ariyam njagalkku...ennalum orupadu thazchyillum uyarchayilum koode njan unude ennu ariyam ...i love him unconditionally ❤

  • @deepasreedeepam3817
    @deepasreedeepam3817 2 หลายเดือนก่อน +1

    I strongly claim all'positive energy Thank you universe 🙏❤️🙏🙏 TNX god TNX dear ❤️🙏🙏🙏

  • @dhanyadasan2360
    @dhanyadasan2360 หลายเดือนก่อน

    Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏 I claim my person positive Energy 🌈🦋💟💓💗🙏 claim Third party Remove ❤🌈🦋💟💓💗🙏 Thanks mam 🙏❤️ correct Reading Thanks ❤

  • @PrasadVk-l4c
    @PrasadVk-l4c 2 หลายเดือนก่อน +4

    അവർ മാരീഡ് ആണ് കുട്ടികളുമുണ്ട്.. അവർക്ക് ഇഷ്ടമാണെങ്കിൽ ആരെയും വേദനിപ്പിക്കാതെ ഞങ്ങൾക്ക് ഒരുമിക്കാൻ സാധിക്കട്ടെ..
    നന്ദി യൂണിവേഴ്സ്.... ❤️🥰

    • @KavyaCv1
      @KavyaCv1 17 วันที่ผ่านมา +1

      Ath venda. Pinneed karayendi varum🙂😌

    • @PriyaGhosh-f3v
      @PriyaGhosh-f3v 8 วันที่ผ่านมา

      😮💔💔💔

    • @KavyaCv1
      @KavyaCv1 8 วันที่ผ่านมา +1

      @@PrasadVk-l4c divorce ano atho widow ano? Family ayi jeevikkukayanegil avarude family lyf thakarthal nigal karma anubhavikkendi varum😶

  • @BabuBapa-hm7tu
    @BabuBapa-hm7tu 2 หลายเดือนก่อน +2

    റീഡിങ് വളരെ ഇഷ്ടമായി ❤️യൂണിവേഴ്സിന് ❤️ഒത്തിരി ❤️നന്ദി ❤️ചേച്ചിക്കും ❤️നന്ദി ❤️ഞാൻ ചേച്ചിയുടെ റീഡിങ് ❤️ആദ്യമായിട്ടാണ് കാണുന്നത് എന്റെ റെഡിഗ് തന്നെയാണ് ❤❤❤

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 2 หลายเดือนก่อน +3

    Thank you universe 🙏 Thank you Angels 😇 Thank you mam 😊kettappol orupadu santhosham thonni kavi😊ennik resonate aavatte zhan prarthikkunnu😊❤ I claim all the positive energy thank you so much 🥰 reunion undavatte Thank you mam ❤

  • @SheejaM-lj9ki
    @SheejaM-lj9ki 2 วันที่ผ่านมา

    സത്യം 😊

  • @ajitjjithu9043
    @ajitjjithu9043 2 หลายเดือนก่อน +1

    Thank youGod🙏🙏🙏Thank you Univers🙏🙏🙏 Thank youMam 🙏🙏🙏ഒരുപാട് നന്നിയുണ്ട് പറഞ്ഞതെല്ലാം ശരിയാണ് സന്തോഷവും സമാദാനവും തരുന്നു ഇനിയെല്ലാം ദൈവത്തിന്റെ അനുഗ്രഹം പോലെ നടക്കട്ടെ 🙏🙏🙏 God bless you Mam🙏🙏🙏❤️❤️❤️❤️❤️

  • @syamns4100
    @syamns4100 27 วันที่ผ่านมา +1

    അവളും വരേണ്ട ഞാനും പോകില്ല കാരണം 2 പേരും കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുണ്ട് അടുത്ത ജന്മം ഒന്നിക്കാം ഇത് എന്നെങ്കിലും നീ കാണുന്നുണ്ടെങ്കിൽ മനസ്സിലാക്കണം 10aam വയസ്സില്‍ തുടങ്ങിയ പ്രണയമാണ് എനിക്ക് നിന്നോട് അത് നേരിട്ട് പറയാനുള്ള ധൈര്യം ഇല്ലാതെ പോയി അപര്‍ണ്ണ you are my soul mate ചില സാഹചര്യങ്ങളില്‍ അകപ്പെട്ട് ഒന്നാകാന്‍ സാധിച്ചില്ല എന്നോട് ക്ഷമിക്കണം അടുത്ത ജന്മം ഞാന്‍ തീര്‍ച്ചയായും നിന്റെ ഒപ്പം ജീവിക്കും ഹൃദയത്തില്‍ നിന്നുള്ള വാക്കാണ് ഒരുപാട് express cheyyaanud but limitationsund but one thing keep it in your mind if you are reading this iam telling you
    I LOVE YOU truly deeply madly

    • @PriyaGhosh-f3v
      @PriyaGhosh-f3v 8 วันที่ผ่านมา

      Aparna appu?

    • @syamns4100
      @syamns4100 8 วันที่ผ่านมา

      @@PriyaGhosh-f3v full name und but ath publicakkaan thalparyamilla

    • @PriyaGhosh-f3v
      @PriyaGhosh-f3v 8 วันที่ผ่านมา

      @@syamns4100 Njn veruthe paranjath aanu bro 😊

    • @PriyaGhosh-f3v
      @PriyaGhosh-f3v 8 วันที่ผ่านมา

      @@syamns4100 Njn veruthe paranjath aanu bro 😊

  • @sangeethaj3981
    @sangeethaj3981 2 หลายเดือนก่อน +6

    എല്ലാം ശരിയാണ് 🙏🏻🙏🏻🙏🏻
    Thank you god 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @the_truthbykarthika
    @the_truthbykarthika 2 หลายเดือนก่อน +1

    Thank U Universe🙏☺️🥰♥️😍
    Thank U Divine ☺️♥️😍🙏🥰
    Thank U Angels🙏♥️😍🥰☺️
    In strongly claim all the positive energies & positive out comes in this Reading
    🙏♥️🥰☺️😍
    I trust UNIVERSE 🙏♥️
    Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️

  • @deva7437
    @deva7437 2 หลายเดือนก่อน +2

    I strongly claim this positive reading and energy

  • @ashis_a2s
    @ashis_a2s 2 หลายเดือนก่อน +1

    ❤❤❤️🙏 I'm very happy to hear this lovely reading ❤🙏 I strongly believe this positive reading 🙏 Thanks Universe ❤ Thanks God 🙏 thanks again Mam ❤🙏

  • @alexjohn7799
    @alexjohn7799 2 หลายเดือนก่อน +1

    I strongly claim this positive reading for permanent reunion with my person ❤
    Thank you universe ❤

  • @Mithrajanaki2233
    @Mithrajanaki2233 หลายเดือนก่อน

    Thank you Universe ❤
    Thank you God ❤️
    Thank you Angels ❤️
    Thank you Divine ❤️
    Thank you Ma'am ❤

  • @sujamadhu5223
    @sujamadhu5223 2 หลายเดือนก่อน +2

    ഞാൻ ഇതിലെ എല്ലാ പോസറ്റീവ് എനർജിക്കു വേണ്ടി claim ചെയ്യുന്നു 🙏🙏🥰🥰thanku God thanku യൂണിവേഴ്സ് thanku Mam🙏🙏🙏🥰🥰🥰

  • @pavananep8978
    @pavananep8978 2 หลายเดือนก่อน +2

    യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ

  • @AnjuRajeev-e6o
    @AnjuRajeev-e6o 2 หลายเดือนก่อน +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @SreejaSanthosh-t5d
    @SreejaSanthosh-t5d 2 หลายเดือนก่อน +1

    Mam correct reading
    I strongly claim this positive energy ❤❤❤
    Thank you mam ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels❤❤❤

  • @nishaadhi3216
    @nishaadhi3216 2 หลายเดือนก่อน +1

    Thank you universe 🙏✨
    Thank you God ❤
    Thank you Angles ❤
    I strongly claim this positive energy ❤❤❤❤❤❤❤❤❤❤❤❤❤❤

  • @avani1234
    @avani1234 หลายเดือนก่อน +3

    Thank you universe. ഈ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ 100%സത്യമാണ് എന്റെ പേഴ്സൺ ഇതിൽ പറഞ്ഞത് പോലെയാണ് 2 പേരും mariedanu. Familye kalayathe thanne ഞങ്ങളുടെ സ്നേഹം എന്നും നിലനിൽക്കണം 🙏🙏💚💚💚

  • @UshaK-mq5fv
    @UshaK-mq5fv 16 วันที่ผ่านมา

    ❤😮മനസ്സ് വായിച്ചു കൊടുത്തതിൽ. നന്ദി Madam ❤. എന്നും കടപ്പെട്ടിരിക്കുന്നു 😊

  • @komalamm4071
    @komalamm4071 2 หลายเดือนก่อน +9

    ഇത്രയും കാലം ഈഗോ ഇല്ലായിരുന്നു യിരുന്നു ഒന്നിനും.. എനിക്ക് അറിയാം..അവൻ എന്നെ ozhivakkiyilla..എന്നും വിളിക്കും..പക്ഷേ ബൗണ്ടറി..imotions കാണിക്കാതെ..hide ചെയ്യുകയാണെന്ന് അറിയാം..

  • @sulathavasulatha4603
    @sulathavasulatha4603 หลายเดือนก่อน

    Thanku.. ഓരോ കാർഡും പറഞ്ഞത് എന്റെയും തല്കാലത്തേക്ക് അകന്നു നിക്കുന്ന എന്റെ ഏട്ടനെ കുറിച്ച് തന്നെ ആണെന്ന് തന്നെ ആണ് ഫീൽ ചെയ്തത്. എന്റെ ഏട്ടൻ എത്രയും പെട്ടന്ന് എന്നിലേക്ക് തിരിച്ചു വരട്ടെ 🙏🏻🙏🏻

  • @AthiAthi-c4d
    @AthiAthi-c4d 2 หลายเดือนก่อน +1

    Claim this reading🙏 thank you❤🌹🙏 universe🌌 divine🙏 angel🙏🙏 thank you❤🌹🙏 for your reading🙏🙏 om nama shivaya🙏🙏

  • @LeelaWilliam
    @LeelaWilliam 2 หลายเดือนก่อน

    Good reading. Age is just a number . I strongly claim and attract positive energy from this reading. Thank you Universe 💖💝💓❣️. This reading is so soothing Kavitha ma'am. Thank you 🙏🌹🌹🌺😢

  • @SandhyaRS-bo3hw
    @SandhyaRS-bo3hw หลายเดือนก่อน

    ഓം നമഃ ശിവായ🙏🏻🙏🏻🙏🏻❤️❤️❤️
    Thank you universe🙏🏻❤️
    Thank you angels🙏🏻❤️
    Thank you divine🙏🏻❤️
    Thank you god🙏🏻❤️
    Thank you mam🙏🏻❤️

  • @bindhumalumalu8447
    @bindhumalumalu8447 2 หลายเดือนก่อน +1

    Thank you universe🙏🏻🙏🏻🙏🏻❤❤❤
    Thank you universe🙏🏻🙏🏻🙏🏻❤❤❤
    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻
    Thank you mam 🙏🏻🙏🏻❤❤❤

  • @VivekR-ym8oo
    @VivekR-ym8oo 2 หลายเดือนก่อน

    മാം... റീഡിങ് ഇൽ പറഞ്ഞ പല കാര്യങ്ങളും സത്യമാണ്... അവൾ. എന്നോട് പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ഇതിൽ വന്നിട്ടുണ്ട്.... ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫ് ലേക്ക് അട്രാക്ട് ചെയ്യുന്നു... അവൾ തീർച്ചയായും വരും... താങ്ക്സ് ഫോർ റീഡിങ്.... താങ്ക്സ് യൂണിവേഴ്സ്

  • @SunenaKulaghara
    @SunenaKulaghara 2 หลายเดือนก่อน +1

    Thank you mam. Thanks universe. I am attracting all these goodness in my life

  • @areyaka7402
    @areyaka7402 2 หลายเดือนก่อน +1

    💯💯💯 resonated words Mam 🫶🫶🫶❤️❤️❤️💛💛💛🥰🥰🥰
    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @shahidamp968
    @shahidamp968 2 หลายเดือนก่อน +1

    I attracted all positives in my life,, Thank you

  • @athiraa5084
    @athiraa5084 หลายเดือนก่อน +1

    Thank you so much, Thank God, thank you universe 🙏🏻🕉️

  • @aishwaryai373
    @aishwaryai373 2 หลายเดือนก่อน +1

    I strongly claim all the positive energy ❤ thank you universe 🦋🙌🏼

  • @deepikadalia
    @deepikadalia 2 หลายเดือนก่อน +2

    I strongly claim all positive energy
    Tanku universe, divine, angels ❤❤❤

  • @Shasha-sx1qb
    @Shasha-sx1qb 2 หลายเดือนก่อน +3

    Thanks Univers🙏
    Thanks God 🙏
    Thanks Mam 🙏
    ഇതെൻ്റെ റീഡ് ആണ്

  • @SharmilaSharmi-p7r
    @SharmilaSharmi-p7r 6 วันที่ผ่านมา

    Thaankyuuu soo much uunivers❤❤❤❤ thaankyuuiuuu cheecheee❤❤❤

  • @manjusanthosh8236
    @manjusanthosh8236 2 หลายเดือนก่อน

    താങ്ക് യൂ യൂണിവേഴ്സ് ❤️❤️ ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️❤️❤️

  • @rajisanthoshsanthosh5270
    @rajisanthoshsanthosh5270 2 หลายเดือนก่อน +1

    ഒരുപാട് നന്ദിയുണ്ട് നിങ്ങളോട് ❤

  • @shahabanathubeevi5789
    @shahabanathubeevi5789 6 วันที่ผ่านมา +1

    എന്റെ പോഴ്സൻ ഫോൺ ബ്ലോക്ക്‌ മാറ്റി എന്നെ വിളിച്ചു സംസാരിക്കാൻ 🙏🙏😭😭

  • @ManjithNair-p8s
    @ManjithNair-p8s 2 หลายเดือนก่อน +1

    Thank you universe 🙏🏻🙏🏻🙏🏻 Thank you divine 🙏🏻🙏🏻🙏🏻 Thank you god🙏🏻🙏🏻🙏🏻 Thank you mam 🙏🏻🙏🏻🙏🏻

  • @SafuwanaSafu-o7c
    @SafuwanaSafu-o7c หลายเดือนก่อน +1

    ഞങ്ങൾ life long വേറെ ഒരുപാട് സന്തോഷം ആയി ജീവിക്കണേ 🙏🏻 അവന്റെ വീടുക്കാർക് എന്നോടുള്ള ദേഷ്യം വെറുപ്പും എല്ലാം മാറിയിട്ട് എനിക്ക് വിളിക്കണേ 🙏🏻 എന്നോട് നല്ല രീതിയിൽ സംസാരിക്കണേ 🙏🏻 ഞാൻ കാത്തിരിക്കും അവന്റെ വീടുക്കാർ എനിക്ക് വിളിക്കും എന്റെ മനസ്സ് പറയുന്നുണ്ട് 😍 അവർ അത്രെയും വേഗം എനിക്ക് വിളിക്കും എന്ന് ❤️

  • @sumisumiyath9616
    @sumisumiyath9616 2 หลายเดือนก่อน +1

    Thank you maam 😍😍😍
    Thank you univers 😍😍😍
    Thank you somuch 😍😍😍
    ❤❤❤❤❤
    Love you 🥰🥰🥰

  • @usharanir2042
    @usharanir2042 2 หลายเดือนก่อน +1

    Thankyou maaam 👍👍🥰🥰
    Thankyou univers 🙏🙏🙏🙏👍👍👍
    Thankyou devine 🙏🙏🙏🥰
    Thankyou Angeles 🙏🙏🙏👍🥰🥰
    ❤️❤️❤️❤️❤️❤️❤️

  • @basialr1876
    @basialr1876 2 หลายเดือนก่อน +1

    I strongly claim this energy ❤❤❤I am open to receive ❤❤❤❤

  • @Hs25tha
    @Hs25tha 2 หลายเดือนก่อน

    I strongly claim all positive energies and immediately permanent reunion with my person ❤️third party parents annnu.. Ella negative situations remove ayii thirich varan prarthikkunnu 🙏thank you unniverse 🙏thank you divine 🙏thank you angles 🙏thank you god🙏

  • @manojmanu1976-du8fm
    @manojmanu1976-du8fm 2 หลายเดือนก่อน +2

    Thankyou Thankyou.. Thankyou universe ❤❤❤❤

  • @reshmanv5902
    @reshmanv5902 2 หลายเดือนก่อน +1

    Claiming all positive energy in this reading ❤

  • @rekhaarun
    @rekhaarun 2 หลายเดือนก่อน +1

    Thank u universe❤️🙏 Thank u divine❤️🙏 Thank u my Lord❤️🙏

  • @farooqkollam9252
    @farooqkollam9252 2 หลายเดือนก่อน +1

    പറഞ്ഞത് വളരെ ശരിയാണ്.....എന്നോട് പറയാൻ പേടിയാണ്......എന്നെങ്കിലും മനസ്സ് തുറക്കും എന്ന് വിശ്വസിക്കുന്നു......

  • @vidyavv-f3l
    @vidyavv-f3l 2 หลายเดือนก่อน +1

    Thank you universe 🙏 I strongly claimed all positive energy

  • @Michuz848
    @Michuz848 2 หลายเดือนก่อน +1

    Thank u universe ❤Thank u divine ❤
    Claim all positive energy ❤

  • @L79090
    @L79090 2 หลายเดือนก่อน

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 2 หลายเดือนก่อน

    Thank you Universe 🙏I claim this positive energy 🙏I Love my Person ❤️My Dear hubby Am waiting here for you ❤️❤️❤️❤️

  • @DollyJoshy
    @DollyJoshy 2 หลายเดือนก่อน +1

    Thanks universe 🙏👍❤️💕💗😁
    Thanks mam 🎉🎉read🎉 super

  • @Wonderworldpothukallu
    @Wonderworldpothukallu 8 วันที่ผ่านมา

    Thank you Univers❤ I think i lost her But univers Give back her ....i dnd know ....i will get her but anyway i have express my feelingsss ...past life connection 😢😢😢 i feel. ....Lot of Blockages

  • @SagedaaZain
    @SagedaaZain 10 วันที่ผ่านมา

    I strongly claim for reunion with my person🙏🙏🙏

  • @deepakp2943
    @deepakp2943 2 หลายเดือนก่อน +1

    Reading corect ആണ് thankyou universe ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @IshaHacks
    @IshaHacks หลายเดือนก่อน

    Everything is correct 💯.. thank you medam

  • @ShoniUthaman
    @ShoniUthaman หลายเดือนก่อน

    correct 💯💯💯
    Thank you universe❤
    Thank you universe ❤
    Thank you universe ❤

  • @kavilal3779
    @kavilal3779 8 วันที่ผ่านมา

    Njan husband ne aanu think cheythath...currect aayi read cheythu❤

  • @BusharaMhd-xv4ht
    @BusharaMhd-xv4ht 14 วันที่ผ่านมา

    Thank you ❤❤

  • @Binuvava-t7p
    @Binuvava-t7p 2 หลายเดือนก่อน

    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart ❤
    Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku ❤Thankku krishana ❤Thankku god ❤Thankku mam ❤

  • @Sreedharmeenootty
    @Sreedharmeenootty 2 หลายเดือนก่อน

    Thankyou universe ❤️
    Thankyou reading ❤️
    Thankyou kavitha ❤️

  • @minibiju4293
    @minibiju4293 2 หลายเดือนก่อน +2

    Correct reading thanks universe 🙏🙏🙏🙏🙏

  • @emmagreen1929
    @emmagreen1929 2 หลายเดือนก่อน +1

    Thank u universe 🙏🙏🙏🙏 പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും...

  • @Lordofheaven3038
    @Lordofheaven3038 หลายเดือนก่อน

    Thank you universe 💞

  • @NiviNivitha-ce5kc
    @NiviNivitha-ce5kc วันที่ผ่านมา

    Thank you sis❤❤❤❤

  • @sabanu8379
    @sabanu8379 2 หลายเดือนก่อน +2

    Thank You Universe 💜

  • @peaceofmind9553
    @peaceofmind9553 หลายเดือนก่อน

    ❤Good reading....thank you ❤Thank you Universe 💗

  • @vijayakumarprabhu7524
    @vijayakumarprabhu7524 2 หลายเดือนก่อน +3

    Thank you madom

  • @radhapillai7003
    @radhapillai7003 2 หลายเดือนก่อน +1

    A wonderful reading..Amme Narayana ♥️🙏

  • @Ican333
    @Ican333 2 หลายเดือนก่อน +1

    Thank you universe❤️❤️❤️❤️ i claim this positive reading ❤️❤️❤️

  • @MaluAnitha
    @MaluAnitha 2 หลายเดือนก่อน +2

    Thank you universe Thank you

    • @MubeenaBeevi-fm7sf
      @MubeenaBeevi-fm7sf 2 หลายเดือนก่อน

      Ente agil ninnum orupadu difference ille Athil ningalkk kuzhappamille

  • @selmil6238
    @selmil6238 2 หลายเดือนก่อน +1

    Universe 🙏🙏I received what I desired ❤❤ Thank you universe 🙏🙏

  • @amrutharameshan8656
    @amrutharameshan8656 หลายเดือนก่อน

    Thank You Soo Muchhh Universe.🦋🥰
    ഇതിലെ എല്ലാം പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു...
    Thank You UNIVERSE❤️🥰🙏😘

  • @ShinekmShinekm
    @ShinekmShinekm 2 หลายเดือนก่อน +1

    Thank you universe

  • @kaveescreation2356
    @kaveescreation2356 2 หลายเดือนก่อน +1

    thank u universe❤

  • @rajiramesh1534
    @rajiramesh1534 2 หลายเดือนก่อน +2

    I strongly claim

  • @santhakumaritr1300
    @santhakumaritr1300 14 วันที่ผ่านมา

    Thank you God. Thank you madam.

  • @DineeshkumarDineeshkumar-kl9ro
    @DineeshkumarDineeshkumar-kl9ro 2 หลายเดือนก่อน +2

    Tnks univers
    Tnks devain
    Tnks angels

  • @ashaparu9677
    @ashaparu9677 2 หลายเดือนก่อน

    Thank you universe.... 💯%correct reading

  • @Odakuzhal1984
    @Odakuzhal1984 2 หลายเดือนก่อน +2

    മാം അടുത്ത റീഡിംഗ് തൊട്ട് ക്ലൂസ് കൂടെയിടാമൊ റെസണേറ്റാകുന്നുണ്ടൊ എന്നറിയാൻ.

  • @devadas-fo7gy
    @devadas-fo7gy 2 หลายเดือนก่อน

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu ellamparachpollay sarriyaavattey thank u mam THANK U UNNIVERSE ANGELS DIVINE ❤