അവർക്കു നിങ്ങളെ വിട്ടു പോകാനാവില്ല!! They just can't leave you!

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 191

  • @enchantedreadermalayalam
    @enchantedreadermalayalam  2 หลายเดือนก่อน +18

    ഇന്നലെ രാവിലെ പബ്ലിഷ് ചെയ്ത ഈ വീഡിയോ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം പലർക്കും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. ആയതിനാൽ ഈ വീഡിയോ വീണ്ടും പബ്ലിഷ് ചെയ്യുന്നു.
    Love & Blessings

  • @Achuzz-m5m
    @Achuzz-m5m 2 หลายเดือนก่อน +19

    മാഡം പറഞ്ഞത് 100% ശെരി ആണ്. എന്റെ പേഴ്സൺ എന്നിലേക്ക്‌ തിരിച്ചു വന്നു. എന്നാലും പൂർണമായിട്ടും തിരികെ വന്നിട്ടില്ല. ഞാനും എന്റെ പേഴ്സണും ഒന്നിക്കണം. ഞങ്ങൾക്ക് ഇടയിൽ തടസമായിട് നിൽക്കുന്ന തേർഡ് പാർട്ടി ഞങ്ങൾക്ക് ഇടയിൽ നിന്നും ഒഴിഞ്ഞു പോകണം. യൂണിവേഴ്സിൽ വിശ്വസിക്കുന്നു.ഈ Readigil പറയുന്ന പോസിറ്റീവ് കാര്യങ്ങൾ എല്ലാം ക്ലെയിം ചെയുന്നു. താങ്ക് യു യൂണിവേഴ്സ് 🙏. താങ്ക് യു ഗോഡ് 🙏🕉️. താങ്ക് യു മാഡം 🙏.

    • @shivapriyasanthosh3766
      @shivapriyasanthosh3766 2 หลายเดือนก่อน

      @@Achuzz-m5m nthu chythita thirichu vanne 😢

    • @MayaSatheesh-y3k
      @MayaSatheesh-y3k 2 หลายเดือนก่อน

      Enikum🙏🏻🙏🏻🙏🏻🙏🏻

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 2 หลายเดือนก่อน +2

    100% ശെരിയാണ് എന്റെ ചേട്ടൻ എന്നിലേക്ക് തിരിച്ചു വരും താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @bijirajeev3411
    @bijirajeev3411 2 หลายเดือนก่อน +2

    🙏ഞങ്ങളുടെ ഇടയിലുള്ള തടസ്സം മാറാൻ പ്രാർത്ഥിക്കണേ 🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 2 หลายเดือนก่อน +3

    Thank you മാം 🥰🥰🥰🥰🥰❤️
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @KavithaSuneesh
    @KavithaSuneesh 2 หลายเดือนก่อน +10

    ഞങ്ങളുടെ ഇടയിലുള്ള തടസം മാറ്റി ഞങ്ങളെ ഒന്നിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ മാം 🙏🙏🙏

  • @aneeshkannan8582
    @aneeshkannan8582 2 หลายเดือนก่อน +1

    സത്യം😢😢❤❤❤ലോക..പരാജയം❤..വിട്ടുപോയ്കൊളളട്ടെ🤗😭🙏

  • @JesiAp-d2o
    @JesiAp-d2o หลายเดือนก่อน +1

    ജീവിത പ്രശ്നം ഞാൻ കണ്ട പണ്ടെത്തെ ആളല്ല. ഇപ്പോൾ ഫിനാൻഷ്യൽ പ്രോബ്ലമാണ്. അതിൽ നിന്നും എന്റെ ഏട്ടനെ രക്ഷിക്കണം യൂണിവേഴ്സ്

  • @DijeshKt
    @DijeshKt 2 หลายเดือนก่อน +2

    എന്റെ ജിവിതം കടന്ന് പോകുന്നത് ഇതിൽ പറഞ്ഞത് പോലെ തന്നയാണ്.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AneeshRp-ir5gs
    @AneeshRp-ir5gs 7 วันที่ผ่านมา

    Music conected ആണ് ന്റെയും അവളുടെയും ജീവിതത്തിൽ എല്ലാ വിഘന്ന ങ്ങളും മാറ്റി അവൾ ന്റെ അടുത്തേക്ക് വരണം 🙏🙏🙏thnx universe🤝നന്ദി madam 🙏🙏❤️

  • @kanakavallikk9846
    @kanakavallikk9846 2 หลายเดือนก่อน +1

    Reading പറഞ്ഞ എല്ലാpositive കാര്യങ്ങൾ എൻ്റെലൈഫ് ലേക്ക് ഞാൻattract ചെയ്യുന്നുThank You Universe thank you mam

  • @Mithrajanaki2233
    @Mithrajanaki2233 2 หลายเดือนก่อน +3

    Thank you God ❤️
    Thank you Universe ❤️
    Thank you divine ❤️
    Thank you Angels ❤️
    Thank you ma'am ❤

  • @The_men111
    @The_men111 2 หลายเดือนก่อน +2

    ഞാൻ ജീവനായി സ്നേഹിക്കുന്ന എന്റെ പെൺകുട്ടി യെ അവളുടെ തെറ്റിദ്ധാരണകളൊക്കെ മാറ്റി പഴയതിനേക്കാൾ പതിന്മടങ് എന്നെ സ്നേഹിക്കുന്നവളായി എന്റെ സ്നേഹം മനസ്സിലാക്കി എത്രയും വേഗം തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പുണ്ട് കാരണം ഞാൻ universe നെ പൂർണമായി വിശ്വസിക്കുന്നു jesus നെ പൂർണമായി വിശ്വസിക്കുന്നു.
    Thank you universe 😚😊💙
    Thank you Jesus 🥰😚🙏🏽🧚🏽‍♂️

  • @Revamma-pb8mp
    @Revamma-pb8mp 2 หลายเดือนก่อน +1

    പറഞ്ഞതു എല്ലാം 100% സത്യം മാണു🙏🙏❤❤

  • @rejithagirish615
    @rejithagirish615 2 หลายเดือนก่อน +2

    Thanku universe...ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ ക്ലെയിം ചെയ്യുന്നു..എൻ്റെ പേഴ്സൺ എന്നിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചു ethum....

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 2 หลายเดือนก่อน +3

    ഇന്ന് ഞങ്ങൾ തമ്മിൽ കണ്ടു ഞങ്ങൾ ഒരുമിപ്പിക്കും univers

  • @lathata3464
    @lathata3464 2 หลายเดือนก่อน +1

    എല്ലാം 100%ശെരിയാണ് ഞങ്ങൾ രണ്ട് സ്ഥലത്തിരുന്നു വിഷമിക്കുന്നു ഞങ്ങക് ഇടയിൽ ഉള്ള തടസ്സം നിക്കി ഞങ്ങളെ ഒരുമിച്ച് തരണേ യൂണിവേഴ്സൽ 🙏🙏🙏ഞാൻ എന്റെ യൂണിവേഴ്‌സിനെ വിശ്വസിച്ചു കൊണ്ട് ഓരോ ദിനവേം വേദനയോടെ തള്ളി നിക്കുന്നു

  • @The_men111
    @The_men111 2 หลายเดือนก่อน +2

    എത്ര വലിയ തടസ്സം ഉണ്ടെങ്കിലും ഞാനും എന്റെ പെൺകുട്ടിയും ഒന്നിക്കും അത് universe ഞങ്ങളെ ഒന്നിപ്പിക്കും I trust universe 😚🧚🏽‍♂️

  • @anilv1297
    @anilv1297 2 หลายเดือนก่อน +1

    എല്ലാം തുറന്നു പറഞ്ഞു അവൾ എന്നിലേക്കു തിരിച്ചു വരണം. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SunandhaKv-n1v
    @SunandhaKv-n1v 2 หลายเดือนก่อน +3

    ശരിയാണ്. mam. രണ്ട് ദിവസമായി ഒരു സമാധാനം കിട്ടാത ഒരു അവയായിരുന്നു. എത്ര പ്രാർഥിച്ചിട്ടും ഭഗവാൻ കണ് തുറക്കുന്നില്ല😢😢 ഞാൻ ഒരു നല്ല Friends ആയിരുന്നു. പെട്ടെന് ഒരു ദിവസം എന ബ്ലോക്ക് ചെയ്തു പോയി😢😢ഇപ്പോ മാസമായി ഒരു കോൺടാക്റ്റും ഇല്ല mam😢😢😢😢 കോൺ ടാക്റ്റ് ബ്ലോക്ക് ചെയ്തിട്ടില്ല😢

  • @ShylonShylon
    @ShylonShylon 2 หลายเดือนก่อน +1

    Thankse univers🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐thanks chechi🙏♥️🌸☘️💐ഇ വായനയിൽപറഞ്ഞ പോസിറ്റീവ് ആയ ഓരോ വാക്കും എനിലേക്ക് അട്രാക്ട് ചെയുന്നു 👍🙏♥️🌸☘️💐

  • @soumyac4811
    @soumyac4811 2 หลายเดือนก่อน +1

    താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു മാം 🙏🙏. മാം പറഞ്ഞതെല്ലാം ശരിയാണ് ഞാനിപ്പോ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ. അവന്റെ അമ്മ ഞാൻ ഇല്ലാതാവാൻ ഒരുപാടു കാര്യങ്ങൾ ബ്ലാക്ക് മാജികിൽ ചെയ്തു വച്ചിരിക്കുവാണ് ഞാൻ അറിയാൻ വൈകി. ഞാനും മോനും ഒരുപാടു അനുഭവിച്ചുകൊണ്ടിരിക്കുന്നു. അതിൽ നിന്ന് രക്ഷപെടാൻ വളരെ പ്രയാസമാണ്. എന്നെ കൊണ്ട് പറ്റും വിധത്തിൽ ഞാൻ പരിഹാരം ചെയുന്നുണ്ട്. പക്ഷെ ആ ശക്തി എന്നെ പിടിച്ചുകെട്ടിയ അവസ്ഥയാണ്

  • @jayasree5750
    @jayasree5750 2 หลายเดือนก่อน +1

    ഇന്നത്തെ readingൽ പറഞ്ഞിരിക്കുന്ന situations എല്ലാം ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിൽ കൂടി കടന്നുപോകുന്ന കാര്യങ്ങൾ ആണ്. എല്ലാ തെറ്റുകളും മനസ്സിലാക്കി എൻ്റെ Hus തിരിച്ച് വരികയാണെങ്കിൽ ഞാനും മക്കളും തള്ളിക്കളയുകയില്ല. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്. Thank you Universe🙏 Thank you Mam🙏 🙏

  • @anilv1297
    @anilv1297 13 วันที่ผ่านมา

    താങ്ക്സ് യൂണിവേഴ്സ്. താങ്ക്സ് മാഡം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @westchalakudyscbr262
    @westchalakudyscbr262 2 หลายเดือนก่อน +1

    🙏🙏🙏❤️താങ്ക് യു യൂണിവേഴ്സ് താങ്ക് യു മേം 🙏🙏🙏❤️ ഞങ്ങൾക്ക് യൂണിവേഴ്സിന്റെ അനുഗ്രഹവും ആശിർവാദവും ഉണ്ട്. ഡെവിളിന്റെ കയ്യിൽ നിന്നും ഞങ്ങൾ മോചിതയായി ഞങ്ങൾ പരസ്പരം ആഗ്രഹിക്കുന്നതുപോലെ പ്രാർത്ഥിക്കുന്നതുപോലെ ഒരു മനസ്സും ഒരു ശരീരവും ആയി ഒന്നായി ഞങ്ങൾ ജീവിക്കും🙏🙏❤️നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏❤️അമ്മേ ശരണം 🙏🙏🙏❤️

  • @RajiSabu-m5p
    @RajiSabu-m5p 2 หลายเดือนก่อน +1

    സത്യം ആണ് ഒന്നും അങ്ങോട്ട്‌ സെരിയാകുന്നില്ല

  • @dhanyashijith9425
    @dhanyashijith9425 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Reading സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
    Txs univers 🙏🏻🙏🏻
    ന്റെ വിഗ്നങ്ങൾ മാറ്റിത്തരുന്ന universinu നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnilKumar-ee5ef
    @AnilKumar-ee5ef 2 หลายเดือนก่อน +1

    ഇത് ആണ് അവസ്ഥ 🙏🏻🙏🏻🙏🏻മറും

  • @GowriGowri-de5ue
    @GowriGowri-de5ue 3 วันที่ผ่านมา

    Thanku maam🙏🏻🙏🏻💗ente vekthi eniku സ്വന്തം 💗💗🥰 തിരിച്ചു വരണം 🙏🏻💗💗യൂണിവേഴ്സൽ സഹായിക്കണം 🙏🏻🙏🏻💗 thanku univers🙏🏻🙏🏻💗❤️❣️💕💓

  • @amrutharameshan8656
    @amrutharameshan8656 2 หลายเดือนก่อน +1

    Thank You Universe🥰🙏🙏❤️
    എനിക്ക് ആളെ തിരിച്ചു വേണം യൂണിവേഴ്സ്.... 🙏❤️🥺🥺🥺

  • @PriyaJose-t2j
    @PriyaJose-t2j 2 หลายเดือนก่อน

    നന്ദി..നന്ദി..നന്ദി..ദൈവമേ..നന്ദി..നന്ദി..നന്ദി..യൂണിവേഴ്‌സ്...ഈ readingle എല്ലാ positive energy ente jeevithathilek attract chaiunnu... Njanum ente Appusee um thammil oru reunion sadhyamakum..Thank you mam..

  • @aiswaryav.s219
    @aiswaryav.s219 2 หลายเดือนก่อน

    Thank you so much for the reading ma'am 🙏🙏🙏. എനിക്ക് ഏറ്റവും helpful ആയ reading ആണിത്. Thank you so much 🙏🙏🙏🙏

  • @jayasreepanoor5268
    @jayasreepanoor5268 2 หลายเดือนก่อน

    ചേച്ചി എല്ലാം ശരിയാണ്

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 หลายเดือนก่อน +1

    Thank you univers. എന്റെ മകനും ഭാര്യയും ഒന്നിച്ചു ജീവിക്കാൻ വേണ്ടി പ്രാർത്ഥനയും, വഴി പാടും ഒക്കെയുണ്ട്. എന്റെ ആഗ്രഹം യൂണിവേഴ്സ് നടത്തി തരുമായിരിക്കും. Thank you divine. Thank you mem

  • @bindhusreekumar3490
    @bindhusreekumar3490 2 หลายเดือนก่อน +1

    എനിക്ക് അവനെ വേണം അത്രക്ക് ജീവനാണ് എത് ചെയ്യണം എന്നു എനിക്ക് അറിയില്ല ഞാൻ നോക്കിയിരുന്നു

  • @shikha255
    @shikha255 2 หลายเดือนก่อน

    മാഡം പറഞ്ഞത് 100% ശരിയാണ്

  • @gokulkrishan6719
    @gokulkrishan6719 2 หลายเดือนก่อน +1

    ❤❤ Thank you Universe 🙏🏻🙏🏻

  • @strangegaming5586
    @strangegaming5586 2 หลายเดือนก่อน

    100% ശെരി ആണ്

  • @sankarannairm3316
    @sankarannairm3316 2 หลายเดือนก่อน

    താങ്ക് യു യൂണിവേഴ്സ്

  • @arunimaaami9035
    @arunimaaami9035 2 หลายเดือนก่อน

    സത്യം ആണ് മാം 🙏🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 2 หลายเดือนก่อน

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @santhigopi-yx4yh
    @santhigopi-yx4yh 2 หลายเดือนก่อน

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u.

  • @Lora-pc5rq
    @Lora-pc5rq 2 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് ❤

  • @deepasreedeepam3817
    @deepasreedeepam3817 2 หลายเดือนก่อน

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏 TNX dear ❤️🙏🙏

  • @ams7577
    @ams7577 2 หลายเดือนก่อน

    ശരിയാണ് മാം

  • @anithasanand9028
    @anithasanand9028 2 หลายเดือนก่อน

    I strongly claim the positive energy in this reading.. Thank You Universe... Thank You God...

  • @minimol8937
    @minimol8937 2 หลายเดือนก่อน +1

    Thank you Universe❤❤🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 2 หลายเดือนก่อน

    എല്ലാം പോസിറ്റീവ് enargy ലൈഫ് ലേക്ക് attract ചെയുന്നു 🙏thanks യൂണിവേഴ്സ് 🙏thanks mam ♥️ഏല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം mam ♥️❤️

  • @ajithavijayan9449
    @ajithavijayan9449 2 หลายเดือนก่อน

    Sagithampadichu❤❤❤

  • @BabuBapa-hm7tu
    @BabuBapa-hm7tu 2 หลายเดือนก่อน

    എന്ന ബ്ലോക്ക് ചെയിതു പോയിട്ട് 2 മാസമായി ഇതുവരെ ഒരു വിവരവും ഇല്ല ❤️യൂണിവേഴ്സ് എല്ലാം ശരിയാക്കി തരട്ടെ ❤️യൂണിവേഴ്സിന് ❤️നന്ദി

  • @mini.pkumar2327
    @mini.pkumar2327 2 หลายเดือนก่อน

    Thank you madamji

  • @VinodKumar-ue8nf
    @VinodKumar-ue8nf 2 หลายเดือนก่อน

    സത്യംആണ് ഇപ്പോൾ പറഞ്ഞത് 🙏🙏🙏🙏🙏🙏🙏🙏🙏

  • @SachujayarajVT
    @SachujayarajVT หลายเดือนก่อน

    Thankyou.

  • @Divya.SK.Sundram
    @Divya.SK.Sundram 2 หลายเดือนก่อน

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    God bless you Mam ❤

  • @usharanir2042
    @usharanir2042 2 หลายเดือนก่อน

    Thankyou maaam 👍👍
    Thankyou univers 🙏🙏🙏🙏🙏
    Thankyou ❤️❤️❤️❤️❤️❤️

  • @advaith2006
    @advaith2006 2 หลายเดือนก่อน

    Thank you ❤ But this reading seems like today mornings reading 😮. Let me watch till the end❤

  • @neethusudeesh9288
    @neethusudeesh9288 2 หลายเดือนก่อน

    Sathyam mam, ellam 100% Sathyamanu mam

  • @sumaammu3700
    @sumaammu3700 2 หลายเดือนก่อน

    വളരെ, സെരിയാണ്, മാം,,

  • @divyaanu4376
    @divyaanu4376 2 หลายเดือนก่อน

    Thank you universe

  • @sumaammu3700
    @sumaammu3700 2 หลายเดือนก่อน

    നെഗറ്റീവ്, എനർജി, മാറിക്കിട്ടും, അതിനു, വേണ്ടി, പ്രാർത്ഥിക്കുകയാണ്,

  • @deepakp2943
    @deepakp2943 หลายเดือนก่อน

    Thanku universe 🙏🙏🙏🙏🙏🙏🙏

  • @jayasreesree8715
    @jayasreesree8715 2 หลายเดือนก่อน

    Sakthamaya thirdparty ഉണ്ട് അതാണ് എല്ലാറ്റിനും കാരണം. ചതി ച്ചിട്ടു പോയി. Thanks to god🙏🙏

  • @AkhilKumar-ot3bu
    @AkhilKumar-ot3bu 2 หลายเดือนก่อน

    താങ്ക്യൂ താങ്ക്യൂ താങ്ക്യു യൂണിവേഴ്സ്

  • @amanalthafhayan5076
    @amanalthafhayan5076 2 หลายเดือนก่อน

    Njan notification kandirunnu pinne free time nokiyappol kandilla feel aayi... Eppo ok❤

  • @emmagreen1929
    @emmagreen1929 2 หลายเดือนก่อน

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... എല്ലാം മനസിലാക്കി തിരിച്ചു വരും.... Thank u universe 🙏🙏🙏

  • @appadaashraf7573
    @appadaashraf7573 2 หลายเดือนก่อน

    Thank you..❤

  • @shineyshiney5616
    @shineyshiney5616 2 หลายเดือนก่อน

    Correct reading maam sathyam vannu poyi erikkunnu pls prayer me mam thankyou univers thankyou God thankyou so much ❤❤❤

  • @saijuaswathy5872
    @saijuaswathy5872 2 หลายเดือนก่อน

    Thankyou universe thankyou universe thankyou universe thankyou universe thankyou universe thankyou universe thankyou universe thankyou universe thankyou universe thankyou universe thankyou universe thankyou ❤❤❤❤❤ thankyou mam thankyou mam thankyou mam thankyou mam thankyou mam thankyou mam thankyou mam mam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chinchumraj
    @chinchumraj 2 หลายเดือนก่อน

    I'm attracting all the positive energy❤ ente person epozhum ente koode thanne undayirikkatte😊 Thank you so much 🙏🏻❤ Thank you Universe🙏❤

  • @jayasreesree8715
    @jayasreesree8715 2 หลายเดือนก่อน

    Thank you universe🙏🙏

  • @sunishaMm-f1y
    @sunishaMm-f1y 2 หลายเดือนก่อน

    Thank you Thank you Thank you Universe

  • @binubaiju9760
    @binubaiju9760 2 หลายเดือนก่อน

    മാം എന്നെ ആൾ ബ്ലോക്ക്‌ ചെയിതു. ഇന്ന് (17 ആം തീയതി )തമ്മിൽ മിണ്ടിട്ടിട്ട് msg ഇട്ടിട്ട് 17 ഡേയ്‌സ് ആയി... കുറെ പ്രാത്ഥിച്ചു. മാം പറഞ്ഞ പോലെ ഒക്കെ ഞാൻ ചെയ്യുന്നുണ്ട്. ആളെ കുറച്ചു എനിക്ക് ഒരു വിവരം അറിയാൻ പറ്റുന്നില്ല. കുറെ സ്നേഹിച്ചേ ആണു ഞങ്ങൾ. മാം പ്രാത്ഥിക്കണേ 🙏🏻🙏🏻🙏🏻താങ്ക്സ് യൂണിവേഴ്സ്

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 2 หลายเดือนก่อน

    Tnku

  • @arifavr7189
    @arifavr7189 2 หลายเดือนก่อน

    എന്റെ ഭർത്താവ് Thard പാർട്ടിയെ വിട്ട് തിരിച്ചു വരണം യൂനിവേഴ്സ് പ്രാർത്ഥനയോടെ

  • @angelcreations398
    @angelcreations398 2 หลายเดือนก่อน

    പറഞ്ഞത് ശരിയാണ് എന്നെ ബ്ലോക്ക് ചെയ്തു ഞാൻ മെന്റലി തകർന്നിരിക്കുകയാണ്

  • @pradeepkpkannan3962
    @pradeepkpkannan3962 2 หลายเดือนก่อน

    Thanks universe Thanks for every blessings Thanles.......

  • @sujatharajappan6911
    @sujatharajappan6911 2 หลายเดือนก่อน

    Thankyou mam Thankyou univers nni❤❤❤❤🙏🙏🙏🙏omnmasivaya

  • @sreyaradhakrishnan3367
    @sreyaradhakrishnan3367 2 หลายเดือนก่อน

    Thank you universe 💕 Thank you universe 💕

  • @KhadeejaSunil
    @KhadeejaSunil 2 หลายเดือนก่อน

    Thak you mam❤

  • @sankarannairm3316
    @sankarannairm3316 2 หลายเดือนก่อน

    currect ആണ്

  • @AkshayBahuleyan
    @AkshayBahuleyan 2 หลายเดือนก่อน

    Thank you universe....Thank you god....Thank you mam❤

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 2 หลายเดือนก่อน

    ഓരോ പോയിന്റ്റും കറക്ട് സത്യം

  • @anithap9531
    @anithap9531 2 หลายเดือนก่อน

    Correct✅✅✅✅✅ very correct✅✅✅✅✅ manasilakkitharunnathinu big thanks❤🌹🙏 mam

  • @lathajoyal8043
    @lathajoyal8043 2 หลายเดือนก่อน

    മം അവൻ എന്നെ സ്നേഹിക്കുന്നുണ്ട് അവൻ എന്നെ വിട്ട് പോകാൻ പാടില്ല 🙏🙏വേറെ ഒരാളെയും ഞാൻ അല്ലാതെ മനസ്സിൽ വരാൻ പാടില്ല 🙏

  • @vcraft834
    @vcraft834 2 หลายเดือนก่อน

    100%സത്യം ആണ് മേം എന്റെ പേഴ്സനും ഞാൻ ഓക്കേ ഇന്ന് ഒരു വഴിക്ക് പോവാ പറഞ്ഞു നിന്നത് ആണ് എന്റെ ഫ്രണ്ട് അവളുടെ ഹസ് ബന്റിന്റെ ഫ്രണ്ട് ആണ് അവര് എല്ലാത്തിനും കൂടെ ഉണ്ട് പക്ഷേ ആളുടെ എന്നോട് ഉള്ള പെരുമാറ്റം തീരെ ശരി അല്ല അത് ആ പേഴ്സൻ അറിയാം എനിക്ക് വേഗം ഞാൻ മനസിൽ ഓർത്ത ആൾ എനിക്ക് വേഗം മെസ്സേജ് അയക്കണേ ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട് എന്റെ പ്രാർത്ഥന കേൾക്കണേ യൂണിവേഴ്സ് Thank you യൂണിവേഴ്സ് എന്റെ ഫ്രണ്ട് ഹസ് ബെന്റിന്റെ മനസ് തീരെ ശരി അല്ല അയാൾ ഒന്ന് മാറ്റിതരണേ എന്റെ പേഴ്സൻ എനിക്ക് വേഗം മെസ്സേജ് അയക്കണേ 🙏🏻🙏🏻🙏🏻🙏🏻Thank you universe🙏🏻🙏🏻

  • @RRMahesh66
    @RRMahesh66 2 หลายเดือนก่อน +2

    താങ്ക് യു യൂണിവേഴ്സ് ❤️❤️❤️❤️❤️❤️❤️❤️

  • @rajanisantha4789
    @rajanisantha4789 2 หลายเดือนก่อน

    Thank you unniverse🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 หลายเดือนก่อน

    Thanku universe🙏🙏🙏🙏🌹🌹🌹🌹

  • @mtmack8260
    @mtmack8260 2 หลายเดือนก่อน

    Thank. You
    . universe

  • @SumanKS-i6l
    @SumanKS-i6l 2 หลายเดือนก่อน

    Exactly mam vallatha pain aanu mam pareyunnathu ellam enntte reading aanu

  • @sumaammu3700
    @sumaammu3700 2 หลายเดือนก่อน

    വളരെ, സങ്കടമാണ്, ഇപ്പോൾ, അനുഭവിക്കുന്നത്, എത്രത്തോളംൽ, മനസിന്റെ, വേദന, പറഞ്ഞ്, അറിയിക്കണം, വയ്യ,

  • @anandvasudev1048
    @anandvasudev1048 2 หลายเดือนก่อน

    ഓം ഗം ഗണപതായേ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    ഓം മഹാഗണപതായേ നമഃ
    ഓം നമഃ ശിവായ
    ഓം ഗ്രിം നമഃ ശിവായ
    ഓം നമോ നാരായണായ നമഃ
    ഓം ലക്ഷ്മിനാരായണായ നമഃ
    ഹരേ രാമ.. രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    🌹🌹🌹🙏🌹🌹🌹

  • @ranipillai9948
    @ranipillai9948 2 หลายเดือนก่อน

    I strongly claim all the positive energy.. Thank you universe❤❤

  • @factsyt7290
    @factsyt7290 2 หลายเดือนก่อน

    Thank u mam🌹🌹🌹

  • @alphonsaanusha247
    @alphonsaanusha247 2 หลายเดือนก่อน

    S..mam..beginning our life was wonderful life...but now everything broken mam❤

  • @krishnakrishna5166
    @krishnakrishna5166 2 หลายเดือนก่อน

    Thank you my dear universe 🙏🙏🙏🙏❤️
    Thanks a lot 🙏🙏🙏🙏🙏🙏❤️

  • @ShiniSelvan
    @ShiniSelvan 2 หลายเดือนก่อน

    Thanku maam🙏🏽🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @chandrachandra4857
    @chandrachandra4857 2 หลายเดือนก่อน

    Thank uuniverse 🙏🙏🙏 thank u angel 🙏thank god 🙏🙏🙏

  • @advaith2006
    @advaith2006 2 หลายเดือนก่อน

    I am confused but hopefully waiting for her come back ❤ I will hold she tightly until my last breath if she comes back ❤❤❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 2 หลายเดือนก่อน

    Very correct. ഞങ്ങൾ രണ്ട് പേരും രണ്ടു രാജ്യങ്ങള ലില്‍ കഴിയുന്നു. ഇത് ഒരു രണ്ട്‌ മാസത്തിനുള്ളില്‍ സംഭവിച്ചത് ആണ്. പ്രാര്‍ത്ഥനകള്‍ ചെയ്തു കൊണ്ടിരിക്കുന്നു. Result ഇല്ല. Mental pain ഉണ്ട്. പറയുന്ന അവസ്ഥ വളരെ ശെരിയാണ്. അക്ഷരംപ്രതി ശെരി. Octoberല്‍ ഞാന്‍ നാട്ടില്‍ ഉണ്ടാകും സ്ഥിരമായി. ബ്ലോക്ക് എന്താണ്‌?devil energy പോകാന്‍ എന്ത് ചെയ്യണം? Praying for the wellness and happiness of my person always. Let the univers make us to join together for fulfillment of our wishes without any obstacles. Thanks for God, angels, divine power, univers and the reader. Very nice reading. Fantastic. Thank you.