♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സിൽ നിങ്ങളാണോ അതോ മാറ്റാരെങ്കിലുമുണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 133

  • @Prameela-w9t
    @Prameela-w9t 2 ชั่วโมงที่ผ่านมา +6

    എൻ്റെ കണ്ണീരിൻ്റെ പ്രാർത്ഥനയുടെ ഫലം ദൈവം എനിക്കു തരും 🙏❤ thank you God ❤🙏 thank you madam

  • @Nandus-08
    @Nandus-08 2 ชั่วโมงที่ผ่านมา +4

    💯. എൻ്റെ reading.
    കഴിഞ്ഞ ദിവസം വന്ന് ഈ കര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞിരുന്നു... ആള് എന്തെങ്കിലും ചെയ്യട്ടെ...
    എനിക്കൊന്നും പറയാനില്ല.
    മനസ്സമാധാനം കിട്ടുന്ന വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്😊
    Thanks universe 🙏
    Thanks mam 🙏

  • @SumaSuma-o4c
    @SumaSuma-o4c ชั่วโมงที่ผ่านมา +1

    എല്ലാം മനസ്സിലാക്കി തിരിച്ച് വരട്ടെ

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 2 ชั่วโมงที่ผ่านมา +2

    I strongly claim the re union with my person ❤️ 100% correct reading 🙏❤️ Thank you universe ❤️❤️❤️thank you mam❤️❤️❤️

  • @AjiSiva-cu3pg
    @AjiSiva-cu3pg ชั่วโมงที่ผ่านมา +1

    Thank you മാം 🥰🥰🥰🥰❤️❤️
    Thank u യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @ShiniSelvan
    @ShiniSelvan 2 ชั่วโมงที่ผ่านมา +1

    എല്ലാം മനസിലാക്കി വരട്ടെ എന്നെ മനസിലാകാതെ പോയതാ 🙏🏽 എന്റെ എല്ലാം സങ്കടവും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏽❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @abhieh_
    @abhieh_ 2 ชั่วโมงที่ผ่านมา +2

    Thank you universe claim positive energy❤and reunion

  • @Sreehariom82
    @Sreehariom82 2 ชั่วโมงที่ผ่านมา

    ഇന്ന് മനസ് തുറന്ന് സംസാരിക്കാൻ സാധിച്ചു. തെറ്റിദ്ധാരണകൾ മാറ്റി തന്ന യൂണിവേഴ്സിന് നന്ദി.. ഒരു അവസരം ഞാൻ കൊടുത്തു എല്ലാം ക്ഷമിച്ചു. സത്യങ്ങൾ മനസിലാക്കി കൊണ്ടിരിക്കുന്നു..തേർഡ് പാർട്ടിയും അവരുടെ വീട്ടുകാരും ഇത്രെയും വേഗം ഒഴിഞ്ഞുപോകട്ടെ 🙏❤️🙏താങ്ക്സ് യൂണിവേഴ്സ്

  • @anilv1297
    @anilv1297 20 นาทีที่ผ่านมา

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @prabhithasundharan8104
    @prabhithasundharan8104 3 ชั่วโมงที่ผ่านมา +2

    Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JaysDasan
    @JaysDasan ชั่วโมงที่ผ่านมา

    താങ്ക്യു യൂണിവേൽസ് 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏🫂🫂

  • @maheshsasidharan7777
    @maheshsasidharan7777 3 ชั่วโมงที่ผ่านมา +1

    സത്യം മാം,ക്ഷമിക്കാനും പൊറുക്കാനും ഞാൻ തയ്യാ റാ എത്രയും പെട്ടന്ന് എൻ്റെ പേഴ്സൺ എന്നിലേയ്ക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നു clime ചെയ്യുന്നു,, പ്രാർത്ഥിക്കുന്നു, thank you God, thank you univerട, thank you Mam

  • @sheelaranimohanlal4022
    @sheelaranimohanlal4022 3 ชั่วโมงที่ผ่านมา

    100% ശരിയാണ് thank you universe. Thank you

  • @gamingwithtozs9411
    @gamingwithtozs9411 2 ชั่วโมงที่ผ่านมา

    ശരിയാണ് താങ്ക് യു യൂണിവേഴ്സ്🙏

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 ชั่วโมงที่ผ่านมา

    ഓരോ പോയന്റും സത്യം

  • @ajithabinoy4948
    @ajithabinoy4948 ชั่วโมงที่ผ่านมา

    എന്റെ കാര്യത്തിൽ 100% സത്യമാണ് മാം താങ്ക് യമാം

  • @BeKind369
    @BeKind369 ชั่วโมงที่ผ่านมา

    ആത്ത്മാർമായി ഞാൻ സ്നേഹിച്ചു തിരിച്ചും സ്നേഹം മാത്രം മതി എന്ന് കെഞ്ചി പറഞ്ഞതാണ് പക്ഷെ ഒരു തരിപൊലും എന്നെ മനസിലാക്കാതെ വേദനയിലേക്ക് തള്ളിയിട്ടു പോയി സ്വന്തം തെറ്റ് മനസിലാക്കി തിരിച്ചു വരട്ടെ അതിനായി യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏 താങ്ക്യൂ മാം ❤️❤️❤️❤️❤️❤️

  • @anujayan1667
    @anujayan1667 2 ชั่วโมงที่ผ่านมา

    Correct reading❤❤❤❤

  • @sindhudinesh1645
    @sindhudinesh1645 50 นาทีที่ผ่านมา

    Ella positive energy ennilekku attract cheyyunnu 🙏🙏🙏thank you universe 🙏🙏🙏

  • @reejats951
    @reejats951 ชั่วโมงที่ผ่านมา

    സത്യം ❤️🙏

  • @Meenasunil-eb4gq
    @Meenasunil-eb4gq 3 ชั่วโมงที่ผ่านมา +1

    Thank you universe 🙏🙏🙏

  • @LOVEBS635
    @LOVEBS635 3 ชั่วโมงที่ผ่านมา +1

    Varum❤

  • @yogic_tales9788
    @yogic_tales9788 ชั่วโมงที่ผ่านมา

    Inn enik prarthanayude falam ayt kshethrathil poyspo ntho nimitham pole devikk charthiya poovum prasadavum kittiii... Innale ambalathil poyapo karanjapo thiri anayukayum avashyam paranjapo avde oru chettan vann thiri theliyikukayum cheythuuu✨✨✨✨.. Pinne idiyod mazhayum✨❤️..
    Atbrayum insulted ayitund reject cheyyapettittind karanjattind beg cheythattind agrahichath kittathe poyitund.. Orupad kadann poyi still athe alk vendi waiteyunnu.. Agrahichath snehavum orikalum kaividatha urappum respect um ayrinnu.. Ini kittumenn viswasikunnu.. Manasiletta muriv sp maatan effort idanam enn agrahikunnu thankyou universes 🤲❤‍🔥🫠❤️✨

  • @anilkumar-hp4wp
    @anilkumar-hp4wp 2 ชั่วโมงที่ผ่านมา

    എല്ലാം ഞാൻ യൂണിവേസിൽ അർപ്പിച്ചു യൂണിവേസ് എനിക്ക് തിരിച്ചുതന്നിരിക്കും എന്റെ കൊച്ചുവിനെ എനിതകത് എന്റെതായ കാര്യങ്ങൾ ഞാൻ പൂർണമായും ഞാൻ സീകരിക്കുന്നു എനിക്ക് യൂണിവേസിൽ പൂർണമായി ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @HeYiTzMeEagle
    @HeYiTzMeEagle 3 ชั่วโมงที่ผ่านมา +2

    A❤S adyamayit ann oru manushyande munnil thottu povunnath love Kittan vendi enik avande sneham kitane❤

  • @ajithakp8512
    @ajithakp8512 2 ชั่วโมงที่ผ่านมา

    അതേ ഇതെന്റെ റീഡിംഗ്‌ ആണ് ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank you ഗോഡ് thank mam ഇതിലെ പോസിറ്റിവ് I am thank you universe thank ഗോഡ് thank mam

  • @anilkt6685
    @anilkt6685 3 ชั่วโมงที่ผ่านมา

    Reading resinate ചെയ്യുന്നുണ്ട് thank u mam thank u universe🙏

  • @Hashioachira
    @Hashioachira 30 นาทีที่ผ่านมา

    ഇത്രയും എന്റെ ലൈഫ് ആയി മാച്ച് ചെയിത ഒരു സ്റ്റോറി ഞാൻ കേട്ടിട്ടില്ല 💯 1001% correct ഒരു വാക്ക് തെറ്റില്ല ✅

  • @AthulyaSukumaran-n8e
    @AthulyaSukumaran-n8e 3 ชั่วโมงที่ผ่านมา

    Correct reading ❤ thanks universe ❤ Om Namashivaaya 🙏🙏

  • @SheejaA-b2s
    @SheejaA-b2s ชั่วโมงที่ผ่านมา

    ഞാൻ കൂടുതൽ സ്നേഹിക്കുമ്പം അവൻ അത് ബുദ്ധിമുട്ട് ആയിരുന്നു. ഞാൻ ശല്യമായിരുന്നുവെന്നു പറയു🙏

  • @vijayanmalliyath-yk9vr
    @vijayanmalliyath-yk9vr 2 ชั่วโมงที่ผ่านมา

    ചിന്തിച്ചോണ്ട് അവിടിരിയ്ക്കട്ടെ
    പറഞ്ഞത് കേട്ടില്ലെങ്കിൽ അനുഭവിയ്ക്കേണ്ടിവരും തിരിച്ചു വന്നാൽ ഒന്ന് ആലോചിക്കേണ്ടിവരും അത്ര തന്നെ

  • @gangadathcm1289
    @gangadathcm1289 28 นาทีที่ผ่านมา

    എന്നെ മനസ്സിലാക്കി എന്നിലേയ്ക്ക് എൻറെ ചേട്ടൻ തിരികെ വരും, ഞാൻ റീകൺസിലേഷനു വേണ്ടി ക്ലെയിം ചെയ്യുന്നു ❤❤

  • @pramodinit8474
    @pramodinit8474 3 ชั่วโมงที่ผ่านมา

    സത്യമായിട്ടും റീകൺസിലേഷന് തന്നെയാണ് വേണ്ടത് ഇത് ഏകദേശം എൻ്റെ പേഴ്സൻ്റെ റീഡിങ്ങാണ്
    എത്രയും വേഗം എല്ലാം ശരിയായി വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
    🙏🙏🙏🙏🙏🙏🙏
    ❤❤❤❤❤❤❤❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 2 ชั่วโมงที่ผ่านมา

    Mam 100%correct reading. Enikkariyam ente eattan poyath oru karmic contract leykku aanennum.theerchayayum ennileykk thirichu varumennum. Kaaranam njan ente eattane snehicha snehathil enikkathra viswasam und. Onnum pratheekshikkathe athrayum pure aayittaa njan snehichath aale. Ath universe kandittund. Eeswaran neethi tharum urappanu. Thank you universe 🙏Thank you Mam 🙏

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 2 ชั่วโมงที่ผ่านมา

    Thank you🙏 university🙏

  • @vishnuts1876
    @vishnuts1876 2 ชั่วโมงที่ผ่านมา

    thank you universe 🙏🙏🙏❤️ thank you God 🙏🙏🙏❤️ posative ayii thanea erikunu ouru paadu viswsathoodu koodi thanea therichu varum 🙏🙏🙏❤️ bagavanea guruvayoor appaa 🙏🙏🙏❤️ thank you mam❤️

  • @rekhashaijushaiju9987
    @rekhashaijushaiju9987 2 ชั่วโมงที่ผ่านมา

    ❤❤Thank you univerese ❤❤
    I claim the positive energies ❤

  • @jaya5033
    @jaya5033 3 ชั่วโมงที่ผ่านมา +3

    Thank you univers 🙏🙏 തേർഡ് പാർട്ടി ഉണ്ട്. അവൾ കാരണം ആണ് ഞങ്ങൾ അകത്തു. തെറ്റ് ധാരണ മനസിലാക്കി തിരിച്ചു വരും . Thank you God 🙏 ഓം നമഃ ശിവായ 🙏 എല്ലാം മഹാദേവനിൽ അർപ്പിക്കുന്നു 🙏🙏

  • @GintokiSakata-p4y
    @GintokiSakata-p4y 3 ชั่วโมงที่ผ่านมา

    100%❤ reading 🎉

  • @JalajaKumari-y3j
    @JalajaKumari-y3j 3 ชั่วโมงที่ผ่านมา

    Correct reading anu mole

  • @harikumarpc668
    @harikumarpc668 2 ชั่วโมงที่ผ่านมา

    Yes ❤iam positive love life thinking with my person waiting divine time from universe

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 2 ชั่วโมงที่ผ่านมา

    Re കൻസിലേഷൻ നു വേണ്ടി claime ചെയ്യുന്നു 🙏🙏🙏നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏നന്ദി മാഡം 🙏 പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു 🙏🙏🙏പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @thahiyathauz4269
    @thahiyathauz4269 2 ชั่วโมงที่ผ่านมา

    Caring, controling ayittane, തോന്നുന്നത്വ

  • @sharadhav2265
    @sharadhav2265 3 ชั่วโมงที่ผ่านมา

    100% സത്യം

  • @SurajS-j4q
    @SurajS-j4q ชั่วโมงที่ผ่านมา

    Thank you universe 🙏🙏🙏 thank you mam 🙏🙏🙏

  • @aswathyachu3943
    @aswathyachu3943 2 ชั่วโมงที่ผ่านมา

    varan vendi prarthabayide kathirikuva... Thank you chechi♥️

  • @rajeshtv7098
    @rajeshtv7098 2 ชั่วโมงที่ผ่านมา

    Yes maduthu yennu paranjittund

  • @sindhugs7682
    @sindhugs7682 2 ชั่วโมงที่ผ่านมา

    I strongly claim all positive energy in this reading thank you universe ❤❤❤

  • @gccdzone1088
    @gccdzone1088 2 ชั่วโมงที่ผ่านมา

    ക്ഷമിക്കാൻ കഴിയാത്ത വലിയ ചതിയാണ് ചെയ്തത് എന്നോട്.... എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല

  • @sudhakumari.lsudhakumri.l8649
    @sudhakumari.lsudhakumri.l8649 2 ชั่วโมงที่ผ่านมา

    Thank you Universe🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @SreejaM-tz1mc
    @SreejaM-tz1mc 3 ชั่วโมงที่ผ่านมา

    Aathe correct reading annu thankyou univers ❤❤ thankyou god 🙏🙏🙏🙏🙏 thankyou angels ❤❤❤❤

  • @SunithaKumari-o7g
    @SunithaKumari-o7g 2 ชั่วโมงที่ผ่านมา

    Mam ethu ente personal readinganu ennuthonni 100%sayhyam

  • @AyishaNesrin
    @AyishaNesrin ชั่วโมงที่ผ่านมา

    i strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤❤❤I strongly claim for happy permanent and sudden reconciliation from my person with the consent of our parents and I strongly claim for permanent removal of thirdparty from our relationship and alhamdulillah for everything ❤❤❤

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 3 ชั่วโมงที่ผ่านมา

    Yes athe nte readingane

  • @abhishek.k4119
    @abhishek.k4119 ชั่วโมงที่ผ่านมา

    I strongly claim all positive energy from this reading and reconciliation with my person❤❤❤❤.
    Thank you universe🙏🙏🙏🙏
    Thank you angels🙏🙏🙏🙏
    Thanks mam❤❤

  • @ashmikachinnu6943
    @ashmikachinnu6943 3 ชั่วโมงที่ผ่านมา

    Eande person 3rd parttiyodappam ullath 💯 Correct madam

  • @aiswaryaac3302
    @aiswaryaac3302 3 ชั่วโมงที่ผ่านมา

    Ellam manisilakki third party ozhivaayi entey person ethrayum pettennu entadutheykk life long committed
    aaayi vannathinu
    Thank you Universe 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you Divine 🙏🙏🙏

  • @L79090
    @L79090 3 ชั่วโมงที่ผ่านมา

    Thank you universe
    Thank you God

  • @PrasaadPraasad
    @PrasaadPraasad 3 ชั่วโมงที่ผ่านมา

    Thanku mam thanku universe. I am waiting. ❤❤❤❤❤❤❤❤

  • @Hashioachira
    @Hashioachira 42 นาทีที่ผ่านมา

    Iee paranjath ente lifil 101% currect amu

  • @DREAMSTARWORLD-p9i
    @DREAMSTARWORLD-p9i 3 ชั่วโมงที่ผ่านมา +2

    എന്നെ ചതിച്ചു എന്നറിഞ്ഞിട്ടും അതും എന്റെ തലയിൽ വച്ചു തന്നിട്ട് പോയി.
    ഒരിക്കലും പ്രധീക്ഷിക്കാത്ത ഒരു ബ്രേക്ക്അപ്പ്‌.
    സഹിക്കാൻ പറ്റുന്നില്ല...
    മൂവ് ചെയ്യാനും പറ്റുന്നില്ല.
    ഒരുപാടു സ്നേഹിച്ചു പോയി..

  • @rajeeshswararagam5128
    @rajeeshswararagam5128 3 ชั่วโมงที่ผ่านมา

    Paranjittundu

  • @ffboy2691
    @ffboy2691 3 ชั่วโมงที่ผ่านมา

    Ellam correct.

  • @BindhuHunter
    @BindhuHunter 3 ชั่วโมงที่ผ่านมา

    Thank univers,i attract all the positive energy from this reading, thank you, thank god 🙏❤❤❤

  • @abhilashgopal463
    @abhilashgopal463 ชั่วโมงที่ผ่านมา

    Positive energy is accepted and waiting for the universe's messages and further actions from the Jesus crust ❤.
    Reading is correct thanks universe ❤.
    Strongly claimed reunion with my person soon with the Divine power of Jesus name ❤.

  • @shenoabraham8016
    @shenoabraham8016 ชั่วโมงที่ผ่านมา

    Sadhyam

  • @5679arab
    @5679arab 3 ชั่วโมงที่ผ่านมา +2

    ❤❤❤

  • @bindurajyamuna6582
    @bindurajyamuna6582 2 ชั่วโมงที่ผ่านมา

    ❤❤🙏Thank You Universe ❤❤🙏🕉️🙏🕊️🌹🕊️🌹🕊️

  • @RajaniRk-q3n
    @RajaniRk-q3n 39 นาทีที่ผ่านมา

    Thrichuvarate

  • @binsubiju3740
    @binsubiju3740 2 ชั่วโมงที่ผ่านมา

    Thank you universe ❤🙏🏻🙏🏻🙏🏻🙏🏻🪐

  • @shenoabraham8016
    @shenoabraham8016 57 นาทีที่ผ่านมา

    Njan സ്നേഹിക്കുന്ന വെക്‌തി യോട് 3 rd party anavashyagal കള്ളത്തരങ്ങൾ paragu കേൾപ്പിച്ച് എന്നിൽ നിന്നും maripoi.ഞൻ സ്നേഹിക്കുന്ന അല്ലേ എനിക് കിട്ടിരികണം.prarthiku

  • @sonypramod7162
    @sonypramod7162 3 ชั่วโมงที่ผ่านมา

    I strongly claim the re union with my person Thank you Mother Mary & Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sreeja-z1d
    @Sreeja-z1d 3 ชั่วโมงที่ผ่านมา +1

    താങ്ക്സ് മാം റിഡിങ് കറക്ട് ആണ്. ഞാൻ ക്ലെയിം ചെയുന്നു കാത്തിരിക്കുന്നു പ്രാർത്ഥിക്കണേ മാം. താങ്ക്സ് യൂണിവേഴ്സ് ❤❤❤

  • @shenoabraham8016
    @shenoabraham8016 ชั่วโมงที่ผ่านมา

    Yes

  • @swapnap15
    @swapnap15 2 ชั่วโมงที่ผ่านมา

    Reading correct ആണ്..❤🙏🏻

  • @Ajitha.M.G
    @Ajitha.M.G 6 นาทีที่ผ่านมา

    എന്നോട് പറഞ്ഞു പോയിരുന്നു എങ്കിൽ, നിന്നെ എനിക്ക് വേണ്ട എന്ന്. അങ്ങനെ യാണെങ്കിൽ ആള് തിരിച്ചു വരുമ്പോൾ ഞാൻ സ്വീകരിച്ചേനെ, എന്നോട് ഒന്നും മിണ്ടാതെ യാണ് പോയത് ഇനി എനിക്ക് വേണ്ട. അത്രയും ചങ്ക് പൊട്ടി കരഞ്ഞു ഞാൻ. എന്നിലെ തെറ്റ് ചൂണ്ടി കാണിച്ചു പറഞ്ഞു പോയിരുന്നു എങ്കിൽ എനിക്ക് സങ്കടം ഇല്ലായിരുന്നു. അത്രക്ക് സ്നേഹം കൊടുത്തി രുന്നു ഞാൻ, തിരിച്ചു ഒന്നും വേണം എന്ന് ഞാൻ പറഞ്ഞിട്ടില്ല. ആ മനസ്സിൽ ഒരു കോണിൽ ഇത്തിരി ഇടം മാത്രം മതി എനിക്ക്. ദിവസം ഒരു പ്രാവശ്യം മാത്രം ഒരു കാൾ. ഇതു മാത്രം മതിയായിരുന്നു എനിക്ക് ജീവിക്കാൻ. പക്ഷേ. എന്നെ കൊല്ലാതെ കൊന്നു. ഈ രാത്രിയിൽ കൂടി ഉറക്കം ഇല്ലാതെ ഇരിക്കുന്നു 😢😢😢. അപ്പൊ ഇനി അവിടുത്തെ സുഖത്തിൽ മതി മറന്നു ജീവിക്കട്ടെ

  • @JalajaKumari-y3j
    @JalajaKumari-y3j 3 ชั่วโมงที่ผ่านมา

    Avan thirichu varan vendi prarthikkunnu

  • @SachujayarajVT
    @SachujayarajVT 3 ชั่วโมงที่ผ่านมา

    Thankyou

  • @asharabacker8554
    @asharabacker8554 2 ชั่วโมงที่ผ่านมา

    Thank u God ❤❤❤ thank u divine ❤❤❤ thank u daksha 1111❤❤❤🥰🙏🙏🙏🦋🫶thank u mam “ 🥰🙏🫶God bless u🙏💞🥰

  • @NishanaNisha-dg5tb
    @NishanaNisha-dg5tb 18 นาทีที่ผ่านมา

    💯👍

  • @JijeshJiju-j6t
    @JijeshJiju-j6t 3 ชั่วโมงที่ผ่านมา

    എല്ലാം ഇപ്പൊ നടക്കുന്ന കാര്യം,,, ഇന്ന് നടന്ന കാര്യങ്ങൾ 😔

  • @groby2803
    @groby2803 3 ชั่วโมงที่ผ่านมา

    Yes mam

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 2 ชั่วโมงที่ผ่านมา

    Enikkurappund ente person innu thanne enne contact cheyyum innu mutual kooduthal snehathode ente person ennilekku thanne varum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤❤❤❤❤

  • @neeraneeru4435
    @neeraneeru4435 3 ชั่วโมงที่ผ่านมา

    I claim re consiliation 🙏🙏🙏🙏🙏🙏thank you universe ❤❤❤❤❤❤🙏🙏🙏🙏thank you mdm ❤

  • @SunilKumar-yz2im
    @SunilKumar-yz2im 3 ชั่วโมงที่ผ่านมา

    God bless you 🙏🙏🙏

  • @gamingwithtozs9411
    @gamingwithtozs9411 2 ชั่วโมงที่ผ่านมา

    എനിക്കി നിവേണ്ട

  • @SUJITH-dp4iq
    @SUJITH-dp4iq 3 ชั่วโมงที่ผ่านมา

    🙏🙏🙏

  • @SairaAkbar-n5p
    @SairaAkbar-n5p 3 ชั่วโมงที่ผ่านมา

    Supar chehi🎉

  • @aarshamohandas2499
    @aarshamohandas2499 2 ชั่วโมงที่ผ่านมา

    Ente lifil kandumuttiysthu manas takarkanum life takarkanum aanu

  • @MaluAnitha
    @MaluAnitha 3 ชั่วโมงที่ผ่านมา +1

    Thank you universe Thank you Thank you Thank you Thank god

  • @saranyaram840
    @saranyaram840 3 ชั่วโมงที่ผ่านมา

    Iam not in his mind.... When iam realized iam shocked... Iam melted... Iam cried... I can't accept.... Now iam understand with myself.. He is not for you

  • @SunilKumar-yz2im
    @SunilKumar-yz2im 3 ชั่วโมงที่ผ่านมา

    Har Har mahadev

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 3 ชั่วโมงที่ผ่านมา

    Njan paranjittunde

  • @Saifunnisa-gg2ld
    @Saifunnisa-gg2ld 3 ชั่วโมงที่ผ่านมา

    ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SurabhiS-e4d
    @SurabhiS-e4d 2 ชั่วโมงที่ผ่านมา

    പ്രാർത്ഥിക്കുന്നു.. തിരിച്ചു വരാൻ.. 🙏🏻🙏🏻🙏🏻

  • @NishaMm-rh5ou
    @NishaMm-rh5ou 3 ชั่วโมงที่ผ่านมา

    എന്നെ കറിവേപ്പില പോലെ 😭ആക്കി

  • @xgaming7283
    @xgaming7283 2 ชั่วโมงที่ผ่านมา

    I claim a permanent Reunion with Rahul. Thank you universe ❤❤❤❤❤❤❤

  • @sharadhav2265
    @sharadhav2265 3 ชั่วโมงที่ผ่านมา

    ❤❤❤👍👍👍🙏🙏🙏താങ്ക് യൂ യൂണിവേഴ്സ്

    • @vcraft834
      @vcraft834 3 ชั่วโมงที่ผ่านมา

      Thank you universe 🙏🏻❤Thank you മേം 🙏🏻❤എന്റെ ജോലി തടസങ്ങൾ ഒന്നും ഇല്ലാതെ ശരി ആവണേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സന്റെ ഫിനാൻസ് പ്രശ്നം എല്ലാം മാറ്റി കൊടുക്കണേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സന്റെ കോൾ അല്ലെങ്കിൽ വേഗം കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 3 ชั่วโมงที่ผ่านมา

    Onnum mindathethanneyane poyathe

  • @Iamwithyou-GM
    @Iamwithyou-GM 3 ชั่วโมงที่ผ่านมา

    💞💞💞💞