♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി മറ്റാരോടും പറയാതെ ഒരു രഹസ്യം മനസ്സിൽ സൂക്ഷിക്കുന്നു!

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 172

  • @_.wickedruler._5889
    @_.wickedruler._5889 2 ชั่วโมงที่ผ่านมา +2

    പറഞ്ഞത് എല്ലാം സത്യം 👍🏼❤️

  • @aswathims7631
    @aswathims7631 4 ชั่วโมงที่ผ่านมา +8

    I feel,it's my energy. I strongly claim for the reconciliation.Tx❤. Thank you Universe 🙏🙏🙏❤

  • @sheejabp8582
    @sheejabp8582 4 ชั่วโมงที่ผ่านมา +7

    ഞങ്ങളുടെ ബന്ധം ശക്തമാകാൻ Claim ചെയുന്നു

  • @AlaahRasool
    @AlaahRasool 4 ชั่วโมงที่ผ่านมา +3

    ഞാനും നൗഫൽകയും എത്രയും പെട്ടെന്ന് ഒന്നിക്കണമേ പൂർണ മനസോടെ നൗഫൽക എന്റടുത്തേക് വരണമേ ഒരുമിച്ചുള്ള നല്ലൊരു ജീവിതം ഞങ്ങൾക്ക് ഉണ്ടാവട്ടെ 🤲🏼🫂
    ഞങ്ങൾ ഒന്നിക്കാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🏼

  • @SunilsoudhiSoudhisunil
    @SunilsoudhiSoudhisunil 2 ชั่วโมงที่ผ่านมา +2

    ഈ റീഡിംങ്ങ് എനിക്ക് വേണ്ടി ഉള്ളതായിരുന്നു '😓😓🔥👏👏👏👏👏👏

  • @sanithap7818
    @sanithap7818 3 ชั่วโมงที่ผ่านมา +1

    പറഞ്ഞതൊക്കെ സത്യം ആണ് mam😮😢

  • @rajanigopal4581
    @rajanigopal4581 4 ชั่วโมงที่ผ่านมา +4

    എന്റെ പേഴ്സൺ എന്റെ മാത്രം ആയി തിരിച്ചു വരാൻ അനുഗ്രഹിക്കണെ യൂണിവേഴ്സ്. താങ്ക്യൂ യൂണിവേഴ്സ്

  • @jayabharathi2076
    @jayabharathi2076 3 ชั่วโมงที่ผ่านมา +1

    എന്റെ കാര്യത്തിൽ മാഡം പറഞ്ഞത് സത്യം ആണ്

  • @RoshniManeesh-fg1jo
    @RoshniManeesh-fg1jo 3 ชั่วโมงที่ผ่านมา +1

    ഇതിൽ പറഞ്ഞത് ellam ശരിയാണ് 🙏🙏🙏

  • @SreedeviSK
    @SreedeviSK 3 ชั่วโมงที่ผ่านมา +5

    നന്ദി നന്ദി 🙏🙏🙏❤️❤️❤️👍

  • @ashakarthik1061
    @ashakarthik1061 3 ชั่วโมงที่ผ่านมา +1

    Correct reading

  • @BindhuVM-dt9cc
    @BindhuVM-dt9cc 3 ชั่วโมงที่ผ่านมา +1

    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളുമായി ഞങ്ങളുടെ ബന്ധം കറക്റ്റ് ആണ് thank you universe thank you god thank you angel 🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🌹🌹

  • @RaniRani-xt9rg
    @RaniRani-xt9rg 3 ชั่วโมงที่ผ่านมา +1

    താങ്ക്സ് ♥️🌹♥️🥰, താങ്ക്സ് univers ♥️🥰♥️, താങ്ക്സ് മൈ പേഴ്സൺ ♥️🥰♥️ ഇത് ഞങളുടെ എനർജി ആണ്, എല്ലാ നെഗറ്റീവ് എനർജി മാറി, പോസിറ്റീവ് എനർജി ആയി വരണേ എന്ന പ്രാർത്ഥന, univers ഞങ്ങളെ കാക്കും, thankyou univers ♥️🥰♥️😊

  • @shynisumeshshyni5640
    @shynisumeshshyni5640 4 ชั่วโมงที่ผ่านมา +1

    പറഞ്ഞതെല്ലാം ശരിയാണ് mam...

  • @karunnair5428
    @karunnair5428 3 ชั่วโมงที่ผ่านมา +1

    റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളേയും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. Thank you Universe, Thank you mam💞💞💞💞💞💞💞💞💞💞💞💯💯💯💯💯💯💯💯💯💯💯❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RashmiSivan-vp1fr
    @RashmiSivan-vp1fr 4 ชั่วโมงที่ผ่านมา +1

    I strongly claim a permanent reunion with my person. Hare..Krishna 🙏🙏

  • @kanakakc7606
    @kanakakc7606 4 ชั่วโมงที่ผ่านมา +2

    100%സത്യമാണ് യൂണിവേഴ്സ് എന്നാണോ തീരുമാനിക്കുന്നത് അത് തീർച്ചയായും നടന്നിരിക്കും
    അതുവരെ... എന്റെ ആൾക്ക് വേണ്ടി കാത്തിരിക്കും.. Thank you
    യൂണിവേഴ്സ് thank you god

  • @sheejabp8582
    @sheejabp8582 4 ชั่วโมงที่ผ่านมา +2

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമായ കാര്യം ആണ് എനിക്കള്ള റീഡിംഗ് ആണ്❤❤❤❤ Thank u universe🎉🎉🎉❤❤❤❤

  • @ajithakp8512
    @ajithakp8512 4 ชั่วโมงที่ผ่านมา +2

    ഇതെന്റെ റീഡിംഗ്‌ ആണ് ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank God thank mam ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു റീഡിംഗ്‌ എന്റെ തന്നെ

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 2 ชั่วโมงที่ผ่านมา

    പോസിറ്റിവ് ആയ കാര്യങ്ങങ്ങൾ ഞാൻ എന്നിലേക്ക് attract ചെയ്യുന്നു... അവൾ തിരിച്ചു വരും...Thank you Univers 🙏🙏🙏🙏❤️

  • @L79090
    @L79090 3 ชั่วโมงที่ผ่านมา +1

    Thank you universe ❤
    Thank you God ❤

  • @loveisthegiftofgod6989
    @loveisthegiftofgod6989 4 ชั่วโมงที่ผ่านมา +2

    Very correct reading🙏🙏🙏
    Life spoil aayipoyi.
    Thank you universe❤️❤️
    Thank you divine ❤️❤️❤️

  • @evelinerose9582
    @evelinerose9582 ชั่วโมงที่ผ่านมา

    ഒന്നും പറയാൻ ഇല്ല....... 😊.... കാത്തിരിക്കുന്നു......

  • @jugunubless3972
    @jugunubless3972 3 ชั่วโมงที่ผ่านมา

    Absolutely right 👌🏻👌🏻👌🏻👌🏻
    Thank u universe.
    എന്റെ മുജീബ് എന്റെ ലൈഫിലേക്ക് വന്നു ചേരട്ടെ 🙏🏻🙏🏻🙏🏻

  • @anujeevaraj7022
    @anujeevaraj7022 2 ชั่วโมงที่ผ่านมา

    ഞാൻ സ്നേഹിക്കുന്ന ദീക്കു ഞാൻ ആഗ്രഹിക്കുന്ന സ്നേഹവുമായി സന്തോഷത്തോടെ എന്നിലേക്ക്‌ വന്നതിൽ ഒരുപാടു നന്ദി..❤
    I strongly claim our reconciliation forever ❤
    Thank You Thank You Thank You Universe ❤

  • @gccdzone1088
    @gccdzone1088 4 ชั่วโมงที่ผ่านมา +1

    എന്നെ മനസ്സിലാക്കി തിരിച്ചു വരുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു.... Thank you universe 🙏🏻❤thank you mam❤❤❤

  • @jijipk1460
    @jijipk1460 2 ชั่วโมงที่ผ่านมา

    Thank you Universe. 100%resonated.

  • @vidyavchandran9811
    @vidyavchandran9811 3 ชั่วโมงที่ผ่านมา

    Yes I strongly claim this positive energy ❤❤

  • @AkshayKrishna-s7i
    @AkshayKrishna-s7i 4 ชั่วโมงที่ผ่านมา +1

    Correct reading 💯💯
    I strongly claim this positive energy 🙏🏻🙏🏻💯permanent reunion my relationship with my person ❤️
    Thanku universe 🙏🏻🙏🏻💯
    Thanku angles 🙏🏻🙏🏻💯
    Thanku God 🙏🏻🙏🏻💯
    Thanku divine 🙏🏻🙏🏻💯
    Thanku mam 🙏🏻🙏🏻💯

  • @dr.bindujohn8308
    @dr.bindujohn8308 3 ชั่วโมงที่ผ่านมา

    Thank you universe.. I am waiting and strongly claim for the reunion...let the universe help us to heal, overcome all the negativity, struggles, and third party situations and make this reunion happen very soon in our life....

  • @AjiSiva-cu3pg
    @AjiSiva-cu3pg 3 ชั่วโมงที่ผ่านมา

    റീഡിങ് റെസ്നെറ്റ് ആണ് മാം കറക്റ്റ് ആണ് പറഞ്ഞത് thank u മാം ❤️❤️❤️❤️🥰🥰🥰
    എല്ലാം തടസ്സങ്ങളും മാറി ഞങ്ങളുടെ ബന്ധം പഴയതു പോലെ ആകാനും സന്തോഷമുള്ള ഒരു ജീവിതം ഉണ്ടാകുവാനും ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @ergangchennai
    @ergangchennai ชั่วโมงที่ผ่านมา

    എന്റെ line il vereyum friends undengilum എനിക് ivan മതി. Thanks for your reading🙏

  • @DollyJoshy
    @DollyJoshy 4 ชั่วโมงที่ผ่านมา

    Thanku univers 🙏🙏🙏🙏
    Mam ഓരോ സെന്റെൻസും വളരെ കറക്റ്റ് ആണ് എന്റെ സെക്കൻഡ് റിലേഷൻഷിപ്പ് ആണ് ഫസ്റ്റ് മാരേജ് ലൈഫ് ആള് സിംഗിൾ ആണ് ഇതേ തരത്തിലുള്ള വേദന മുൻപ് അനുഭവിച്ചിട്ടുണ്ട് അത് ഹസ്ബന്റില്‍ നിന്നായിരുന്നു ഇപ്പോഴത്തെ തേർഡ് പാർട്ടിയിൽ നിന്നാണ് ഒത്തിരി ചിന്തിച്ചിട്ടാണ് ഇതിനകത്തേക്ക് വന്നത് ഒത്തിരി സ്നേഹമായിരുന്നു ദൈവം തന്ന ഗിഫ്റ്റ് ആയിട്ട് തന്നെയാണ് ഞാൻ കരുതിയിരുന്നത് mam പറഞ്ഞു ഒരു സെന്റെൻസും ഒന്നും കളയാനില്ല എല്ലാം ക്ലിയർ ആണ് 👍🔥🙏❤️ ഇതിന്റെ ഇതിനകത്ത് പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു താങ്ക്യൂ താങ്ക്യൂ താങ്ക്യൂ🙏❤️

  • @VivekR-ym8oo
    @VivekR-ym8oo 4 ชั่วโมงที่ผ่านมา +8

    മാം... ചുരുക്കം ചിലങ്കര്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാം വളരെ കറക്ട് ആണ്.... തേർഡ് പാർട്ടി യുടെ ഇടപെടൽ കൊണ്ട് മാത്രം ആണ് ഞാൻ പിരിയേണ്ടി വന്നത്.... എന്തൊക്കെ ആണെങ്കിലും അവൾ എന്നിലേക്ക്‌ ഉടൻ തിരിച്ചു വരും എന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ട്.... ഇവിടെ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ അട്രാക്ട് ചെയ്യുന്നു.... അവൾ എത്രയും പെട്ടന്ന് എന്നിലേക്ക്‌ മടങ്ങി വരും.... താങ്ക്സ് ഫോർ റീഡിങ് മാം.... താങ്ക് യു യൂണിവേഴ്സ്....

  • @Nandus-08
    @Nandus-08 3 ชั่วโมงที่ผ่านมา

    This is my energy. Reconciliation ്ന് വേണ്ടി പ്രാർത്ഥിക്കുന്നു.
    Genuine ആയ ഒരു സ്നേഹം... റിലേഷൻഷിപ്പ് ഞങ്ങള് തമ്മില് ഉണ്ടായതിനു ദൈവത്തിനു നന്ദി പറയുന്നു... ഈ സ്നേഹം എന്നും നിലനിൽക്കുന്നത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.
    Thanks my lord kanhaaa 🙏❤️
    Thanks universe 🙏 🙏 🙏 ❤️
    Thanks mam 🙏🙏🙏❤️

  • @PriyaRajeev-o3j
    @PriyaRajeev-o3j 4 ชั่วโมงที่ผ่านมา +1

    Correct reading 🙏🙏🙏❤️❤️😍😍😍
    Thank you universe 🙏🙏🙏❤️❤️❤️

  • @AyishaNesrin
    @AyishaNesrin 2 ชั่วโมงที่ผ่านมา

    i strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤❤❤I strongly claim for happy permanent and sudden reconciliation from my person with the consent of our parents and I strongly claim for permanent removal of thirdparty from our relationship and alhamdulillah for everything ❤❤❤❤

  • @radharkrishnano
    @radharkrishnano 4 ชั่วโมงที่ผ่านมา

    Ente mol nallavalayirunnnu. Snehamayiyayirunnu....
    Thanks universe🙏

  • @manipanniyodan4242
    @manipanniyodan4242 ชั่วโมงที่ผ่านมา

    എല്ലാ൦ ശരിയാണ്🌈🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 3 ชั่วโมงที่ผ่านมา

    Ente person ethrayum pettennu ennilekku thanne varum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤❤❤❤❤❤

  • @ffboy2691
    @ffboy2691 3 ชั่วโมงที่ผ่านมา

    Orikkalum illa deesent aanu.bhayankara respect aanu.

  • @remyadevi2839
    @remyadevi2839 2 นาทีที่ผ่านมา

    Correct reading❤
    Ithu ente reading aanu
    Ente jipson ennilekku thirichuvarum, universe athu nadathitharum
    Divine blessings njangalude koode undu
    Third party akannupoyi ethrayum vegam njangalkku oru marriage life universe tharum❤🙏🙏🙏🙏🙏
    Thank u universe
    Thank u universe
    Thank u universe 🙏🙏🙏🙏🙏🙏🙏

  • @abhishek.k4119
    @abhishek.k4119 2 ชั่วโมงที่ผ่านมา

    Correct reading strong aayittulla reconciliationu vendi kaathirikkunnu.... I strongly claim all positive energy from this reading and permanent reunion with my person❤❤❤❤❤
    Thank you universe🙏🙏🙏🙏
    Thank you angels🙏🙏🙏🙏
    Thanks mam❤❤

  • @MariadasMariadas-y6u
    @MariadasMariadas-y6u 4 ชั่วโมงที่ผ่านมา

    ഈ റീഡിങ് മാച്ച് ആകുന്നു മാം എന്റെ ഫാസ്റ്റ് ബന്ധം വിവാഹ കഴിച്ചില്ല പ്രേമം മാത്രം ആയിരുന്നു പക്ഷെ അതിൽ ഒരുപാട് വേതന അനുഭവിച്ചു എന്റെ വിക്തി തിരിച്ചു വരാൻ വേണ്ടി പേര്ഥിക്കുന്നു ഉടനെ തിരിച്ചു വരും മാം മരിയ ദാസ് ❤മഞ്ജു ഇടുക്കി നന്ദി നന്ദി nanni

  • @mereenatomy1174
    @mereenatomy1174 3 ชั่วโมงที่ผ่านมา

    Medam എന്റെ.. Reading 🙏

  • @Lichoose-j5u
    @Lichoose-j5u ชั่วโมงที่ผ่านมา

    Njanum kathirikkunnu for the Devine timing🙏

  • @asokankk4246
    @asokankk4246 4 ชั่วโมงที่ผ่านมา

    I strongly claim Reunion with my person ❤❤❤
    Thank you Universe ❤❤❤
    Thank you Mam ❤❤❤

  • @JijeshJiju-j6t
    @JijeshJiju-j6t 3 ชั่วโมงที่ผ่านมา

    ♥️thank♥️you 💜യൂണിവേഴ്സ്

  • @YOUSAFTV-u2y
    @YOUSAFTV-u2y ชั่วโมงที่ผ่านมา

    Third party situation und orupaad vedhana avar thannittund orupaad anubhavichu…ellam njan universin vittukoduthu… enikoru needhi labhikkumvidham oru soojana labhikkunnund…parasparam orikkalum piriyan kazhiyilla njnglk..universe nagalude jeevidhathil njnagl aaagrahikunnathupole oru sandhosha jeevidham anugrahich nalkumenn vishwasikkunnu…ellaa positive karyangalum njn njangalude jeevidhathileek attract cheyyunnu…thank you universe🙏🏻thank you so much dhaksha mam… prarthana undavanam… njngl sandhoshathode orumikan ellaavarum prarthiknm…

  • @jayasankarcp900
    @jayasankarcp900 3 ชั่วโมงที่ผ่านมา

    I claims for reconciliation. Thank you universe ❤

  • @jalajaabhinesh8487
    @jalajaabhinesh8487 3 ชั่วโมงที่ผ่านมา

    Enik ellam shariyanu paranjath👍🏻👍🏻❤️❤️❤️

  • @rekhashaijushaiju9987
    @rekhashaijushaiju9987 3 ชั่วโมงที่ผ่านมา

    ❤❤Thank you univerese ❤
    I claim the positive energies ❤❤
    I trust the universe ❤

  • @Sangeetha-fd4mh
    @Sangeetha-fd4mh 2 ชั่วโมงที่ผ่านมา

    Dear daksha .. this is completely resonating with mine …. Thank you universe.., I am waiting for my divine timing… Thank you 🙏🏻

  • @sujamadhu5223
    @sujamadhu5223 4 ชั่วโมงที่ผ่านมา

    എല്ലാ പോസറ്റീവ് എനർജി അട്രാക്ടവ് ചെയ്യുന്നു thanku God thanku യൂണിവേഴ്സ് thanku Mam🙏🙏🙏🥰🥰🥰🥰

  • @sindhugs7682
    @sindhugs7682 4 ชั่วโมงที่ผ่านมา

    This reading resonate with my energy. I claim all positive energy in this reading ❤thank you universe ❤❤

  • @arunimaaami9035
    @arunimaaami9035 4 ชั่วโมงที่ผ่านมา

    തീർച്ചയായും എന്റെ എന്നർജി ആണ് താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് മാം

  • @sreelekhapk3170
    @sreelekhapk3170 4 ชั่วโมงที่ผ่านมา +1

    100% corect

  • @jeevan1513
    @jeevan1513 4 ชั่วโมงที่ผ่านมา

    Correct reading mam...I strongly Claim reunion with my person and claim positive energy in to my life....thank u universe ❤❤...thank u mam ❤🙏🙏🙏🙏

  • @kuruvi2009
    @kuruvi2009 4 ชั่วโมงที่ผ่านมา

    I strongly believe and claim all this positive energies.. Thank you universe 🙏🙏🙏

  • @ShamsShams-t7k
    @ShamsShams-t7k 3 ชั่วโมงที่ผ่านมา

    സത്യം ആണ്

  • @GeethaMini-h5i
    @GeethaMini-h5i 4 ชั่วโมงที่ผ่านมา

    Thanku univers, thanku, thanku

  • @sandramanu466
    @sandramanu466 3 ชั่วโมงที่ผ่านมา

    Enteyum ettanteyum life ethrayum pettenn santhoshathode munnottu pokan njn claim cheyyunnu tnkuu universe tnkuu god

  • @radharkrishnano
    @radharkrishnano 4 ชั่วโมงที่ผ่านมา

    Vidhi nhangale verpirichu. Aa vidhi veendum nhangale onnippikkum ennu nhan urappayi viswasikkunnu. Thank you mam🙏 thanks universe 🙏

  • @tshyna5120
    @tshyna5120 3 ชั่วโมงที่ผ่านมา

    Ente reading avanu mam....ente hus maranapettu..aa life paraajayam aayirunnu...pinne life il vyakthi enik God gift aanennu vijarichu.. ippol third party aayi frnds um...vere oru lady um undu..

  • @lekshmi3207
    @lekshmi3207 4 ชั่วโมงที่ผ่านมา

    Thank u Divine Universe🙏🙏🙏, I want my love partner back in my life 💓🙏💕

  • @alexjohn7799
    @alexjohn7799 3 ชั่วโมงที่ผ่านมา

    Oh my god how accurate 💯💯
    Each nd every words wherever u have said is true all those happened and happening now ,3rd party is parents coz of this our both family got separated as we are cousins ,our marg was about to be fixed and then all these happened, completely reasonated
    I strongly claim this positive reading for permanent reunion with my person ❤
    Thank you universe
    Thank you divine

  • @Sreelekha-p6t
    @Sreelekha-p6t 4 ชั่วโมงที่ผ่านมา +2

    Sathyam

  • @aswathivs2449
    @aswathivs2449 4 ชั่วโมงที่ผ่านมา

    I strongly claim... 🙏🙏

  • @bindurajyamuna6582
    @bindurajyamuna6582 3 ชั่วโมงที่ผ่านมา

    ❤Thank You Universe ❤🙏❤️👍👍✨️😘😘✨️🌸🌺🌸🧡💚🧡✨️🕊️✨️🕊️🌹🦋🌹🦋🌹സത്യംമാണ് പക്ഷേ എങനെ പറയണം എന്തു പറയണം കൺഫ്യൂഷൻ ആരേടും പറയാതെ ആരെയും അറിയിക്കാതെ മനസ്സിൽ മാത്രം സുകുഷിക്കുന്നു സ്വപ്നം കാണലും ഉള്ളിൽ കാരെയുന്നു എന്താ എന്നും ചോദിച്ചാൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല മനസുകൾ സംസാരിക്കാറുട് പരസ്പരം കാണുന്നില്ല മിടുന്നില്ലാ ഹൃദയം അങ്ങോട്ടു ഇങ്ങോട്ടും മാറിപ്പോയി എപ്പോ അറിയില്ല അവിടെ പറയുന്നത് ഇവിടെയും ഇവിടെ പറയുന്നത് അവിടെയും അറിയുന്നും ഹൃദയങൾ പരസ്പരം വേദനിക്കുന്നു ദുരം പ്രശ്നം മായിതോന്നാറില്ല ഹൃദയത്തിൽ ഭാരം 🙏🙏💔💘💔💘❤️💖❤️💘എന്താ ഇങ്ങനെ അറിയില്ല മുത്തേ 🤔🤔😘😘👍👍

  • @sreyab6144
    @sreyab6144 4 ชั่วโมงที่ผ่านมา

    True
    Thank you!

  • @surekhatc4891
    @surekhatc4891 10 นาทีที่ผ่านมา

    Thank you universe ❤️🙏

  • @BindhuHunter
    @BindhuHunter 3 ชั่วโมงที่ผ่านมา

    Thank univers,I claim all the positive energy from this reading to my life, thank you, thank god,my person, please pray for come back soon 🙏🙏💕💕💕

  • @NaeemAli-j6r
    @NaeemAli-j6r 4 ชั่วโมงที่ผ่านมา

    Univers. താങ്ക്സ്.. 🙏🙏🙏🙏

  • @lambertlambert5372
    @lambertlambert5372 3 ชั่วโมงที่ผ่านมา

    VERY GOOD

  • @psrajan6702
    @psrajan6702 4 ชั่วโมงที่ผ่านมา

    My Energy univers ❤❤❤

  • @JalajaKumari-y3j
    @JalajaKumari-y3j 4 ชั่วโมงที่ผ่านมา

    Ellam correct anu

  • @Dosth3659
    @Dosth3659 3 ชั่วโมงที่ผ่านมา

    Thank u i claim it

  • @deepa_unnithan
    @deepa_unnithan 3 ชั่วโมงที่ผ่านมา

    Njn ഒരുപാട് bitter experience നേരിട്ട ആളാണ്... ഇപ്പോഴുള്ളത് ഒരു madam പറയുംപോലെ തന്നെയാണ് എന്നോടൊപ്പം ഉണ്ട്.... ആളുടെ caring ഇൽ ആണ് njn ഇപ്പോഴും.. But എന്റെ കൂടില്ല... Njn അകറ്റിയിരിക്കുകയാണ്.... എങ്കിലും ഒരുപാട് സ്നേഹം കാണിക്കുന്നു. അത് അഭിനയം ആണോ എന്ന് അറിയില്ല.... Third party interference..ആണ്.... അത് എന്നോട് പറഞ്ഞു അദ്ദേഹം. എനിക്ക് കുറച്ചു സമയം തരാൻ ആണ് പറയുന്നത്.... Mrg fix ചെയ്യാൻ വരെ എത്തിയ relationship ആയിരുന്നു.... അദ്ദേഹത്തെ വിട്ട് പോയ wife...ma'am പറയുന്നതെല്ലാം fully correct ആണ്...ഇതിനിടയിൽ കുറെ പാരകൾ ഉണ്ടായി... കുറെ പേർക്ക് അസൂയ തോന്നിയിട്ടുണ്ട്....Behaviour എന്നോട് തുടക്കം മുതലേ സ്നേഹം അസിന്.. ഇപ്പോഴും അതേപോലെ ആണ്... But എനിക്ക് മാറ്റം വരുന്നുണ്ട്... ദേഷ്യം വരാറുണ്ട്.... എന്തൊക്കെയോ എന്നെ hide ചെയ്യുന്നു... എന്നോട് കള്ളം പറയുന്നു എന്ന് തോന്നൽ... But എന്ത്കൊണ്ട്... Open ആയിട്ട് ഒന്നും സംസാരിക്കാറില്ല..... Cheat ആണോ എന്ന് വരെ തോന്നും.... But കാണിക്കുന്ന സ്നേഹം കാണുമ്പോൾ njn എല്ലാം മറക്കും.... എല്ലാം മസ്നസ്സിൽ ഒതുക്കുന്നു ഈ ആള്..ഈ ആളെ njn ഒരുപാട് പറയാറുണ്ട്.. Njn hurt ചെയ്യാറുണ്ട്.... എനിക്ക് hurt ചെയ്യുന്ന കാര്യമാണ് എന്നോട് കളളം പറയുന്നത്.... Njn അതുകൊണ്ട് തന്നെ കുറെ ചീത്ത പറയും. But ആള് അത് mind ചെയില്ല... പഴേ പോലെ സ്നേഹം കാണിച്ചു വീണ്ടും വരുന്നു....

  • @MaluAnitha
    @MaluAnitha 4 ชั่วโมงที่ผ่านมา

    Thank you universe Thank you Thank you Thank you Thank god

  • @SreekumarC-t8y
    @SreekumarC-t8y 4 ชั่วโมงที่ผ่านมา

    Divine enteyum ente personteyum enargy thanne ithu njngalku ethrayum vegam orumikan sahaykanam univers thanku thanku thanku🙏🙏🙏

  • @shibiSreejith
    @shibiSreejith 3 ชั่วโมงที่ผ่านมา

    Mam enthe correct aayitta parayounnea .
    Entea kariyam arige parayounna poley.
    Nganum husband second marriage aane.
    Eni anufavikkan onnum illa.third party family aane.
    Orepade aalochiche theermanicha
    Bebham aane
    Universe ngagaley anugrahikkanea❤❤❤❤
    Thank you universe ❤❤❤❤❤
    Thank you mam ❤❤❤❤❤❤❤

  • @SharmilaSharmi-p7r
    @SharmilaSharmi-p7r 4 ชั่วโมงที่ผ่านมา

    Thaankyuu uunivers❤❤❤thaankyuu cheechee❤❤❤❤❤

  • @psrajan6702
    @psrajan6702 4 ชั่วโมงที่ผ่านมา

    Thank you univers ❤❤❤

  • @Samsung.m15.22octM1
    @Samsung.m15.22octM1 2 ชั่วโมงที่ผ่านมา

    Ente ikkuu ente aduthek vannu kondirikunu❤

  • @kaveescreation2356
    @kaveescreation2356 4 ชั่วโมงที่ผ่านมา

    I claim this ❤️ thank you universe 🙏❤️

  • @sitharasreekanth
    @sitharasreekanth 3 ชั่วโมงที่ผ่านมา

    Thank you🙏 universe

  • @aiswaryaac3302
    @aiswaryaac3302 4 ชั่วโมงที่ผ่านมา

    Eee reading lie Ella positives um ennileyk attract cheyyunnu,🎉 ellam thurannu paranju , 3 rd partyey permanent aayum jeethatheennu sathiyam manisilaakki entey person kazhiyunnathra veegam vannathinu nandhi universe
    Thank you universe 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you Divine 🙏🙏🙏

  • @seemamohan2292
    @seemamohan2292 4 ชั่วโมงที่ผ่านมา +1

    ജയ് ശ്രീ രാധേ കൃഷ്ണ രാധേ രാധേ 🙏

    • @prakashdj6740
      @prakashdj6740 4 ชั่วโมงที่ผ่านมา

      Thank you universe

  • @smitha4136
    @smitha4136 4 ชั่วโมงที่ผ่านมา

    Thankyou universe ❤❤❤❤

  • @anithaindira5585
    @anithaindira5585 2 ชั่วโมงที่ผ่านมา

    🥰perfectly resonated 🙏🕉️🙏I trust my Gods and my person’s love for me🙏🕉️🙏thank you God🙏🕉️🙏Thank you Universe 🙏🕉️🙏thank you my dear person 🙏🕉️🙏💜💜💜

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 4 ชั่วโมงที่ผ่านมา

    Thank u universe

  • @PreethiMukesh
    @PreethiMukesh 4 ชั่วโมงที่ผ่านมา

    Thank you univers 🙏🙏thank you god 🙏🙏

  • @psrajan6702
    @psrajan6702 4 ชั่วโมงที่ผ่านมา

    Thank you god 🙏🙏🙏

  • @Shabnam-w1v
    @Shabnam-w1v 2 ชั่วโมงที่ผ่านมา

    Ante naju therd partye vitu athrem petennu thirichu varate thank youu universe

  • @psrajan6702
    @psrajan6702 4 ชั่วโมงที่ผ่านมา

    Thanks ma'am ❤❤❤

  • @bijupl3339
    @bijupl3339 4 ชั่วโมงที่ผ่านมา

    My God
    Very clear word's ❤

  • @mansoormansoor4909
    @mansoormansoor4909 4 ชั่วโมงที่ผ่านมา

    Correct... 💯... 💞😔

  • @shynik8189
    @shynik8189 ชั่วโมงที่ผ่านมา

    Thanks ❤❤❤

  • @psrajan6702
    @psrajan6702 4 ชั่วโมงที่ผ่านมา

    I am waiting for you 🥰❣️🥰❣️🥰❣️

  • @NaseeNachu-b2e
    @NaseeNachu-b2e 4 ชั่วโมงที่ผ่านมา

    Tankas univers❤️❤️❤️🙏