തടിക്ക് പകരം WPC Doors & Windows|wpc door|wpc window|wpc door frame|wpc window doors|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 926

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 ปีที่แล้ว +29

    ഏറെ ഉപകാപ്രദമായ വീഡിയോ. Maintenance വരാത്ത ഒരു product എന്ന നിലയിൽ, മറ്റ് ഉത്പന്നങ്ങളെക്കാൾ മുന്നിട്ട് നിൽക്കുന്നു. Thanks to introduce 👍👍

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      അതെ ബ്രോ ❣️❣️❣️👍thanks for ur കമന്റ്‌ ❣️

    • @viswamohananpanampilly4749
      @viswamohananpanampilly4749 3 ปีที่แล้ว +3

      Very useful informations for those wants to new quality building materials..congratulations 👍

    • @junaidalingal9558
      @junaidalingal9558 2 ปีที่แล้ว

      Upvc അലൂമിനിയം. അല്ലേ ഇതിലും ബെറ്റര്‍..അതിനാണേല്‍ വര്‍ഷങ്ങളേ പാരഃബര്യമില്ലേ..?
      ചിതലും മറ്റു കുഴപ്പങ്ങളുമില്ലാ..

  • @അനന്യമനോജ്
    @അനന്യമനോജ് 3 ปีที่แล้ว +30

    ഭീകരാ... മഞ്ഞളി ഗ്രൂപ്പിന്റെ വിഡിയോയ്ക്ക് മഞ്ഞ ഷർട്ട്. അളിയോ. പൊളി വീഡിയോ👌👌👌
    Useful product

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      😂😂😂😂thanks ❣️❣️❣️

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      അളിയാ എന്റെ കയ്യിൽ നിന്ന് details മുഴുവൻ പോയി അതാണ് prize അയക്കാൻ പറ്റാത്തത്
      എനിക്ക് ഈ നമ്പറിൽ wats app ചെയ്യാമോ
      9846669616

    • @georgewynad8532
      @georgewynad8532 3 ปีที่แล้ว

      😳😳😳😳😳😳

    • @wilsonmanjaly9770
      @wilsonmanjaly9770 3 ปีที่แล้ว

      Dont worry be happy

    • @അനന്യമനോജ്
      @അനന്യമനോജ് 3 ปีที่แล้ว

      @@DrInterior പിന്നല്ല. എപ്പോൾ അയച്ചെന്ന് ചോദിച്ചാൽ പോരെ അളിയാ... ഇപ്പോ അയച്ചേക്കാം. My Mob. Number ends in 2150. Pls note.

  • @THEPYRAMID-wl6mc
    @THEPYRAMID-wl6mc 3 ปีที่แล้ว +3

    കൊള്ളാം bro❤️, commentല്‍ എന്ത് ചോദിച്ചാലും മറുപടി തരുന്ന bro❤️

    • @DrInterior
      @DrInterior  3 ปีที่แล้ว

      😊❣️🙏 thanks ബ്രോ

  • @ajayakumars2236
    @ajayakumars2236 3 ปีที่แล้ว +2

    എന്തായാലും ഒരു കസ്റ്റമർ ചോദിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന ചോദ്യങ്ങളും, അതിനു കൃത്യമായ ഉത്തരങ്ങളും
    ഈ പ്രൊഡക്ടിനെ പരിചയപ്പെടുത്തുന്ന ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്... 👌👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank u❣️🙏

  • @ansarvaliyaveettil753
    @ansarvaliyaveettil753 3 ปีที่แล้ว +5

    കൃത്യമായ ചോദ്യങ്ങളും , വ്യക്തമായ മറുപടിയും ...
    ഉപകാരപ്രദമായൊരു വീഡിയോ ഭായ് 👌👍👍

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thanks ഭായ് 👍

  • @shinoj999
    @shinoj999 2 ปีที่แล้ว +1

    എനിക്ക് ഇഷ്ടപ്പെട്ടു... ഞാൻ എന്റെ വീട്ടിൽ വുഡ് ആണ് ഉപയോഗിച്ചത്.. എല്ലാം പുറത്തുനിന്ന് വാങ്ങിയത് ആണ്.. ഇപ്പോൾ ഫ്രെയിം എല്ലാം കുത്തിപ്പോയത് ആയി കാണുന്നു.. ഇനി ഒരു വീട് ഉണ്ടാക്കുമ്പോൾ ഈ പ്രോഡക്റ്റ് നോക്കണം..

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️👍

  • @najmudheen4290
    @najmudheen4290 3 ปีที่แล้ว +10

    അജയ് ബായ് ഈ വീഡിയോയിൽ പറഞ്ഞ ഒരു പോയിന്റ് ഉണ്ട്, അതായത് നമ്മൾ മുതൽ മുടക്കുമ്പോൾ അത് ലൈഫ് ടൈം ഒരു വൺടൈം ഇൻവെസ്ട്മെന്റിൽ തീരും എന്നുണ്ടെങ്കിൽ കുറച്ച മുതൽ മുടക്കിയാലും നഷ്ടം വരില്ല എന്നുള്ളത്. അതുതന്നെയാണ് ഈ പ്രോഡക്റ്റിന്റെയും ഈ വീഡിയോയുടെയും ഹൈലൈറ്റും. Wpc 0.7 ടെൻസിറ്റി യുള്ള ബോർഡ് ചെയ്യുകയാണെങ്കിൽ അത് ലൈഫ് ടൈം ഗാരേണ്ടി തന്നെയാണ്.

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ❣️❣️❣️❣️🙏

  • @muneerpottipurayil4955
    @muneerpottipurayil4955 ปีที่แล้ว +1

    കാര്യങ്ങൾ കൃത്യമായി മനസിലാക്കി തന്നു. താങ്ക്സ്

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️🙏

  • @antonythayananth3855
    @antonythayananth3855 3 ปีที่แล้ว +3

    Can we fix these windows after the building structures are completed or we need to install during building work itself

    • @DrInterior
      @DrInterior  3 ปีที่แล้ว

      Window വീട് ചെയ്യുന്നതിനൊപ്പം ചെയ്യണം

  • @abraml
    @abraml 3 ปีที่แล้ว +2

    വളരെ informative ആയ വീഡിയോ, കണ്ടിരിക്കാൻ തോന്നി. 🙏🙏🙏

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ❤❤🙏🙏

  • @thomaswalker8790
    @thomaswalker8790 3 ปีที่แล้ว +10

    Looks like this is the best product on the market. Everything else is gone 👍👍

  • @axxoaxx288
    @axxoaxx288 ปีที่แล้ว +1

    Heat koodumo? Plastic aakunnsthu kond Choodu kalathu toxic gas enthengilum undaakum. Karanam plastic mix alle?

  • @gokul9039
    @gokul9039 3 ปีที่แล้ว +4

    Thank you both❤️🙏🏼

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️🙏

  • @simianoop2008
    @simianoop2008 3 ปีที่แล้ว +3

    Wooden, wpc, etc types of bedroom and bathroom sliding doors ne kurich oru vedio cheyyumo sir. How to fit, showroom details etc

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      ഉറപ്പായും ചെയ്യാം 👍❣️

    • @simianoop2008
      @simianoop2008 3 ปีที่แล้ว +1

      @@DrInterior Thank you sir. Athinte safety, durability, cost iva koody parayane sir

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      @@simianoop2008 അവരുടെ നമ്പറിൽ വിളിക്കുമല്ലോ റേറ്റിനായി, safty ഓക്കേ ആണ് 👍

    • @saviowilson2485
      @saviowilson2485 3 ปีที่แล้ว

      Slidng doors ചെയ്യാവുന്നതാണ്.

  • @sabnashaji2467
    @sabnashaji2467 ปีที่แล้ว +1

    kanjikode vech oru vdo cheythaarnille ath eath product aayrnnu sir?

  • @ashfakahammed.o2390
    @ashfakahammed.o2390 3 ปีที่แล้ว +8

    മരം മുറി കുറയും... 👍

  • @abduljabbartkpajtkpvparamb2897
    @abduljabbartkpajtkpvparamb2897 3 ปีที่แล้ว +1

    നല്ല ഉപകാരമുള്ള വീഡിയോ നന്ദി.

  • @mjwarrier
    @mjwarrier 3 ปีที่แล้ว +5

    Thanks for this wonderful review. This product is the best alternative for wood and PVC related door frames, doors, windows etc

    • @DrInterior
      @DrInterior  3 ปีที่แล้ว

      Yes 👍❣️

    • @gopikag6868
      @gopikag6868 3 ปีที่แล้ว +2

      Kattila wpc framelum door woodilum pattumo ente veettile kattilayil chithal salyamundu appol kattila maattiyaal nilavilulla door pidippikkaan.pattumo Trivandrum dist. Il evide kittum

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@gopikag6868 ചെയ്യാം പറ്റും 👍

  • @padmakumar6677
    @padmakumar6677 3 ปีที่แล้ว +1

    Very nice. തിരക്കി ഇരുന്ന product.

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️👍

  • @jasheerkm
    @jasheerkm 3 ปีที่แล้ว +5

    Steel കട്ടില ചെയ്തിട്ടുണ്ട് ....അതിൽ wpc ഫ്രെയിം പിടിപ്പിക്കാമോ?...അങ്ങനെ എങ്കിൽ 3കള്ളി window പൊളി ചെയ്യാൻ എത്രprice ?

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Steel കട്ടിളയിൽ ചെയ്യാം 👍

  • @MANNO175
    @MANNO175 2 ปีที่แล้ว +1

    Your content always is very useful and knowledgeable. To maintain a balance between the level of transparency and opaqueness when it comes to sensitive areas like pricing, quality, durability etc is tough but you always do it well. Kudos!

  • @rekhasunilkumar2726
    @rekhasunilkumar2726 3 ปีที่แล้ว +3

    ഞങ്ങൾ ഫുൾ ഇത് വെച്ചു

    • @DrInterior
      @DrInterior  3 ปีที่แล้ว

      Feedback പറയണേ ❣️👍

    • @jojophilip7071
      @jojophilip7071 10 หลายเดือนก่อน

      2years ആയല്ലോ, ഇപ്പോൾ എങ്ങനെയുണ്ട്?

    • @muneerkumbidi3615
      @muneerkumbidi3615 10 หลายเดือนก่อน

      Engineyund???

    • @abintanmod9461
      @abintanmod9461 7 หลายเดือนก่อน

      Hi, Rekha Wpc യുടെ ഫീഡ്ബാക്ക് പറയാമോ...

  • @navneeth53
    @navneeth53 3 ปีที่แล้ว +2

    Very useful video Ajay Shankar.
    Was waiting for this video to decide about what to use for our interior doors.
    We are going to buy WPC doors from them
    Thankyou

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️🙏

  • @jenefaskitchenlifestyle4660
    @jenefaskitchenlifestyle4660 3 ปีที่แล้ว +5

    Thank you for introducing this wonderful product 👍 How do we have access to this product in Kollam? Also want to know about wpc doors with glass which can be used for patios

    • @DrInterior
      @DrInterior  3 ปีที่แล้ว

      അവർ അയക്കും 👍❣️

    • @buddies8523
      @buddies8523 3 ปีที่แล้ว +1

      Out side Kerala delivery or service is available???

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@buddies8523 sorry അല്ല

  • @azarnaveen6712
    @azarnaveen6712 10 หลายเดือนก่อน +1

    Can we make 9.5 to 10 feet tall doors in WPC?

  • @luckybro8205
    @luckybro8205 3 ปีที่แล้ว +4

    തടിയെ അപേക്ഷിച്ചു വിലകൂടുതലാണ് ഇത് ഉപയോഗിക്കുന്നവർ ഈ വീഡിയോ കാണുമെന്നു തോന്നുന്നില്ല... കാണുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

    • @DrInterior
      @DrInterior  3 ปีที่แล้ว

      ദതാണ് 😀👍❣️

  • @sunith0075
    @sunith0075 2 ปีที่แล้ว +1

    Eathe wpc brand aane use cheyyithirikunnathe

  • @lineshmothanga
    @lineshmothanga 3 ปีที่แล้ว +6

    Hi, WPC Windows Or Upvc windows- ഇവയിൽ ഏതാണ് നല്ല material ?
    Price ഏതിനാണ് കൂടുതൽ?
    Please reply..

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      രണ്ടും ഏകദേശം ഒരു prize ആണ് ബ്രോ

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 ปีที่แล้ว +1

    നല്ലൊരു വീഡിയോ ...🙏🏻
    💖 രണ്ടു പേരും 💐💐വളരെ പ്രസനവദനരായി കാര്യം പറഞ്ഞു👈🏻

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️🙏

  • @amirjameela
    @amirjameela 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👍

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thanks ❣️👍

  • @ajisathyanandan9159
    @ajisathyanandan9159 3 ปีที่แล้ว +3

    Screw holding capacity എങ്ങിനെയുണ്ട്..അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്താണ് താങ്കളുടെ അഭിപ്രായം

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Density ye കുറിച്ച് പറഞ്ഞത് അത്‌ കൊണ്ടാണ് നല്ലത് screw holding ആണ് 👍

  • @jamsheerjachu1297
    @jamsheerjachu1297 2 ปีที่แล้ว +1

    T profle, lock,higes ,namuk ishttam ulla brand use chyan pattumo

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഏതും പറ്റും

  • @samee8232
    @samee8232 3 ปีที่แล้ว +18

    😀 ലൈഫ് ടൈം വാറന്റിയും , താങ്ങാനാവുന്ന Price ഉം കൂടിയാവുമ്പോൾ ഇനി മറ്റൊന്ന് ആലോചിക്കാനില്ല👍

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      അതാണ്‌ ❣️❣️❣️👍

  • @nalansworld1208
    @nalansworld1208 3 ปีที่แล้ว +2

    Super ,,, 1500 square feet സാധാരണ വീടിന് വേണ്ട എല്ലാ കട്ടിള, ജനൽ ,വാതിൽ എന്നിവയ്ക്കെല്ലാം കൂടി എന്ത് ചിലവ് വരും

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      അവരുടെ നമ്പർ ഉണ്ട് വിളിക്കുക 👍

    • @eksathyanath264
      @eksathyanath264 2 ปีที่แล้ว

      Telephone number?

  • @lakshamanpv4358
    @lakshamanpv4358 3 ปีที่แล้ว +4

    ബാത്ത്റൂമില് ആണോ സ്വർണം സൂക്ഷിക്കുന്നത് അലൂമിനീയം ഫേബ്രിക്കേറ്റ് 2000 മതീല്ലോ? സെഫ്റ്റി പുറംവാതിലിനല്ലെ വേണ്ടൂ

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว +2

    Can you undertake replacement work of existing wooden door frame with that of wpc set

  • @shakkeelkk4735
    @shakkeelkk4735 3 ปีที่แล้ว +60

    സാധനങ്ങൾ കാണിക്കുമ്പോൾ ഓരോന്നിന്റെയും വില പറഞ്ഞാൽ കൂടുതൽ ഉപകാരം ആയേനെ

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      Ok👍

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      അതാണ് ❣️👍

    • @sumayya7526
      @sumayya7526 3 ปีที่แล้ว +4

      വില ആവശ്യമുള്ള കസ്റ്റമേർസ് നേരിട്ട് ചെന്ന് മനസ്സിലാക്കുന്നതല്ലേ നല്ലത്.ഏകദേശ വില പറയുന്നുണ്ടല്ലോ

    • @jimshadtheboss
      @jimshadtheboss 2 ปีที่แล้ว +2

      @@sumayya7526 ennaa ninga chenn vila paranj vid

    • @sumayya7526
      @sumayya7526 2 ปีที่แล้ว

      @@jimshadtheboss enik aavashyamenkil njan chenn vila manasilaakki vangum. Ningalk vila vidamennundo..?

  • @antonyjoseph7465
    @antonyjoseph7465 2 ปีที่แล้ว +1

    Kitchen cuboards paniyuvan pattumo....

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Yes 👍

    • @antonyjoseph7465
      @antonyjoseph7465 2 ปีที่แล้ว

      @@DrInterior എൻ്റെ വീടുപണി നടന്നു കൊണ്ടിരിക്കുകയാണ്...kitchen cupboards ഉം bedroom wardrobe ഉം പണിയുവാൻ WPC,PVC and marine plywood... ഇതിൽ ചിലവ് കുറഞ്ഞതും ഈട് നിൽക്കുന്നതും ആയതു ഏതാണ് എന്ന് പറയാമോ...

  • @vijeshpunathil4261
    @vijeshpunathil4261 3 ปีที่แล้ว +6

    ഈ സമയം വരെ 5 വേട്ടവളിയൻമ്മാർ അൺലൈക്ക് അടിച്ചിട്ടുണ്ട് എന്തിനാണവോ🤔🤔

    • @DrInterior
      @DrInterior  3 ปีที่แล้ว

      😂😂😂🙏

    • @anjutv6538
      @anjutv6538 5 หลายเดือนก่อน

      No doubt ആശാരി

  • @cyjoakkara6679
    @cyjoakkara6679 2 ปีที่แล้ว +1

    Dr. Wpc upayokichu wardrobe, kitchen cabinet undakan pattumo.

  • @vsreji4067
    @vsreji4067 2 ปีที่แล้ว +4

    അജയ് സാറെ.... താങ്കളുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്.. V Board construction... സർ ഒരു അഖിൽ നെ പരിചയപെടുത്തിയിട്ടുണ്ട്... ഇവനെയൊക്കെ പ്രൊമോട്ടു ചെയ്യരുത്... സർ പറഞ്ഞു അഖിൽ കേരളയിൽ എവിടെയും work എടുത്തു ചെയ്യുമെന്ന്... ഇല്ല ഇവനൊന്നും punctuality ഉള്ളവനല്ല... Varilla.. Njan Tvm ആണ്.... Govt service റിട്ട്. ഗാസ്റ്റ്റെഡ് ഓഫീസർ. Tvm work cheyyunna ക്വാളിറ്റി ഉള്ള ആരെയെങ്കിലും no. Tharamo

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഞാൻ അയാളെപ്രേമോട് ചെയ്തിട്ടില്ല ഈ പ്രോഡക്റ്റ് പരിചയപ്പെടുത്തി എന്ന് മാത്രം, നിങ്ങൾക്ക് തെറ്റുപറ്റി എങ്കിൽ തിരുത്തുക 👍

  • @rajeshraj396
    @rajeshraj396 ปีที่แล้ว +1

    3 Pali Gi square pipe window without glass ethra Vila varum

    • @DrInterior
      @DrInterior  ปีที่แล้ว

      അറിയില്ല എനിക്ക്, അവരുടെ നമ്പർ ഉണ്ട് വിളിക്കുക ❣️👍

  • @sreehari3127
    @sreehari3127 3 ปีที่แล้ว +3

    Exam undayirunnu, that's why I am late

    • @DrInterior
      @DrInterior  3 ปีที่แล้ว

      Ok bro ❣️❣️❣️

  • @nishanthp.t3573
    @nishanthp.t3573 ปีที่แล้ว +1

    Frames.. wood lum ,doors and windows WPC cheyyan pattumoo?

    • @DrInterior
      @DrInterior  ปีที่แล้ว

      ചെയ്യാം 👍

  • @thomaslijo5452
    @thomaslijo5452 3 ปีที่แล้ว +3

    ഒരിക്കൽ ഇവിടെ പോയിട്ടുണ്ട്. മാന്യമായ പെരുമാറ്റം

  • @Puthansfashionstore
    @Puthansfashionstore 10 หลายเดือนก่อน +1

    Wpc garden fence cheyyumo

    • @DrInterior
      @DrInterior  10 หลายเดือนก่อน

      ഇല്ല

  • @choriyanpuzhu9606
    @choriyanpuzhu9606 3 ปีที่แล้ว +3

    തടിക്ക് പകരം താടി മതിയോ തടിയാ

    • @DrInterior
      @DrInterior  3 ปีที่แล้ว

      😂😂😂

    • @Jin-fg9es
      @Jin-fg9es 3 ปีที่แล้ว +2

      എന്തുവാടോ... ഒരു നല്ല informative msg തന്ന ആളിനെ ആണോ കളിയാക്കുന്നെ

  • @krishnakumarnair1137
    @krishnakumarnair1137 2 ปีที่แล้ว +1

    Window door mathramayi cheythu tharumo, staircase steps cheythu tharumo. Rate parayamo sq.ft.

    • @DrInterior
      @DrInterior  2 ปีที่แล้ว

      Door ചെയ്യും 👍

  • @rajinapradeep
    @rajinapradeep 2 ปีที่แล้ว +2

    Is Ocean lyke wood (rose wood) same as WPC?

    • @DrInterior
      @DrInterior  2 ปีที่แล้ว

      Wood അല്ല wpc ആണ്

  • @abdulmajeeda9424
    @abdulmajeeda9424 3 ปีที่แล้ว +2

    1. Sliding windows possible aano?
    2. Ivida ninn full finish cheidhaano deliver cheyyunnadh?
    3. With SS and MS ethrayaan windows squarefeet rate varunnadh? Approximate?
    Ariyaavunnavar please reply.
    Thankx.

    • @DrInterior
      @DrInterior  3 ปีที่แล้ว

      1. Possible ആണ് sliding door & window
      2. Glass ഇടുന്നത് ഒഴികെ ബാക്കി എല്ലാം finished ആണ്
      3. അവർ reply ചെയ്യും അല്ലേൽ അവരെ വിളിക്കുക 👍

    • @abdulmajeeda9424
      @abdulmajeeda9424 3 ปีที่แล้ว

      @@DrInterior thnx for the reply.

    • @saviowilson2485
      @saviowilson2485 3 ปีที่แล้ว

      Sliding door and windows are possible sir. Feel free to revert for any clarification. Number is given in discription box

  • @aneesmuhammed7414
    @aneesmuhammed7414 3 ปีที่แล้ว +1

    ഇവിടന്ന് ഞാൻ wpc എടുത്തതാണ്. വീടിന്റെ കൺസ്ട്രക്ഷൻ നടക്കുന്നു. നെഗറ്റീവ് side എനിക്ക് അനുഭവപ്പെട്ടത്. Wpc edge വളരെ week ആണ്. ചെറിയ ഒരു തട്ടൽ മതി. നല്ല രീതിയിൽ ചതയുന്നുണ്ട്.. എന്നോട് പലരും ചോദിക്കുന്നുണ്ട് meterial ഡീറ്റെയിൽസ്, ഞാൻ ഇത് recoment cheyyilla

    • @DrInterior
      @DrInterior  3 ปีที่แล้ว

      Ok 👍

    • @saviowilson2485
      @saviowilson2485 3 ปีที่แล้ว +2

      SIR WPC ഫ്ലെക്സിബിള് മെറ്റീരിയൽ ആണ് .നല്ല ക്വാളിറ്റി ആയതു കൊണ്ടാണ് അത് ചതയുനത് . അല്ലെങ്കിൽ അത് പൊട്ടിപ്പോകും . ചതയുന്നത് അതിന്റെ നല്ല ക്വാളിറ്റി ആണ് . പൊട്ടി പോയാൽ അധ് പിനീട് റിപ്പയർ ചെയ്യാൻ പ്രയാസമാണ് .

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@saviowilson2485 ❣️❣️❣️

  • @sudarshanadiga6033
    @sudarshanadiga6033 2 ปีที่แล้ว +1

    Superb sir ...I will contact you when I build a house 🏠

  • @jamsheerjachu1297
    @jamsheerjachu1297 2 ปีที่แล้ว +1

    Ith brand wpc thomson ano ith kidu annu

    • @DrInterior
      @DrInterior  2 ปีที่แล้ว

      അല്ല,

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thomson നല്ലതാണ്

  • @rashmithiyyanoor7564
    @rashmithiyyanoor7564 2 ปีที่แล้ว +1

    Wpc kitchen cabinet ചെയ്യുന്ന പ്രസ്ഥാനങ്ങൾ ഉണ്ടോ... ഒന്ന് പറയാമോ.. Pls

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഉണ്ട് പഴയ wtasapp

    • @rashmithiyyanoor7564
      @rashmithiyyanoor7564 2 ปีที่แล้ว

      @@DrInterior മനസ്സിലായില്ല

  • @Suneesh1977
    @Suneesh1977 2 ปีที่แล้ว +2

    Bedroom wardrobe ചെയ്യുമ്പോൾ back board ഏതാണ് നല്ലത് ?
    Multiwood or WPC ?

    • @DrInterior
      @DrInterior  2 ปีที่แล้ว

      Wpc

    • @Suneesh1977
      @Suneesh1977 2 ปีที่แล้ว

      @@DrInterior thanks a lot 🙏

  • @niazahmd
    @niazahmd 3 ปีที่แล้ว +2

    Aluminium, upvc elam pole sliding windows cheyyunundo

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ചെയ്യാം ❣️👍

  • @suhheeshambu9351
    @suhheeshambu9351 3 ปีที่แล้ว

    Chetta ith polichu nalla oru kariyam

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️

  • @mohammedhasain5451
    @mohammedhasain5451 2 ปีที่แล้ว +1

    അവസാനം കാണിച്ച ചെടിച്ചട്ടി hilighted ആയി.

  • @munawarekm7869
    @munawarekm7869 3 ปีที่แล้ว +2

    Good Usefull Kathirunna Video Thanks malappurath Evideyanu sir...?

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️👍thanks

    • @DrInterior
      @DrInterior  3 ปีที่แล้ว

      മലപ്പുറം അന്വേഷിച്ചു പറയാം 👍

    • @wilsonmanjaly9770
      @wilsonmanjaly9770 3 ปีที่แล้ว

      Kootilagadi

  • @subinkallarakkal
    @subinkallarakkal 3 ปีที่แล้ว +2

    Wpc door and steel door ethil ethane nallath ennulla video cheyyamo. Very urgent

  • @johnchalakkal7719
    @johnchalakkal7719 2 ปีที่แล้ว +1

    കിച്ചൻ കാബിനറ്റ് ഉണ്ടാക്കാൻ പറ്റിയ : ഷീറ്റ് ഉണ്ടോ? കനം എത്രയാണ്? mica/ acrylic sheet ഒട്ടക്കാൻ പറ്റുമോ

  • @ambadiaswanth786
    @ambadiaswanth786 3 ปีที่แล้ว +1

    Marathil kattilw ane athil wpc doors vekn avo

  • @rejaniajeesh3737
    @rejaniajeesh3737 2 ปีที่แล้ว +1

    Is it agood product for cubord?

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @daisyvolgs4046
    @daisyvolgs4046 2 ปีที่แล้ว +1

    Wood door and jenalil frame fit chyan patumo .wpc

    • @DrInterior
      @DrInterior  2 ปีที่แล้ว

      ചെയ്യാം 👍

  • @praseeddpraseedd4017
    @praseeddpraseedd4017 2 ปีที่แล้ว +1

    Good informative video, Can this material is safer than wooden windows

  • @voyagerselva3446
    @voyagerselva3446 2 ปีที่แล้ว +1

    Sir, how do we know the product is original wpc. how to differentiate WPC from PVC?

    • @DrInterior
      @DrInterior  2 ปีที่แล้ว

      Plz contact me❣️👍

    • @johnbosco5952
      @johnbosco5952 2 ปีที่แล้ว +1

      @@DrInterior sir ur number

    • @DrInterior
      @DrInterior  2 ปีที่แล้ว

      @@johnbosco5952 9846669616

    • @mediacity3863
      @mediacity3863 2 ปีที่แล้ว

      @@DrInterior is it Fire proof

  • @sandhyababu5432
    @sandhyababu5432 2 หลายเดือนก่อน +1

    What is the name of his brand ?

    • @DrInterior
      @DrInterior  2 หลายเดือนก่อน

      👍

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 2 ปีที่แล้ว +1

    UPVC or WPC- yethaanu sliding door with toughened glass cheyyuvaan cheap & best?

    • @DrInterior
      @DrInterior  2 ปีที่แล้ว

      രണ്ടും best ആണ് 👍

  • @bijubalana1856
    @bijubalana1856 3 ปีที่แล้ว +1

    Super... new information keep it up

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️

  • @rashmithiyyanoor7564
    @rashmithiyyanoor7564 2 ปีที่แล้ว +1

    Modular kitchen ചെയുന്ന പ്രസ്ഥാനങ്ങൾ ഉണ്ടോ.. Wpc ഇൽ

  • @sudhakaranvatvil7395
    @sudhakaranvatvil7395 3 ปีที่แล้ว +1

    Modular kitchen mu use cheyyarundo?

  • @SEBANMEDIA
    @SEBANMEDIA 3 ปีที่แล้ว +2

    Wpc sliding windows ചെയ്യാൻ പറ്റുവോ,,,? നമ്മക് ഇഷ്ടപ്പെട്ട രീതിയിൽ ഗ്രിൽ വെച്ച് വലിയ വിൻഡോ ? ചില home വിൻഡോസ്‌ കണ്ടു! നല്ല വലിപ്പത്തിൽ ഗ്രിൽ ഇട്ട് സ്ലൈഡിങ് ആയി but അവർ വീഡിയോയിൽ പറഞ്ഞത് അലുമിനിയം ആണെന്നാണ് അതുപോലെ ഇത് യൂസ് ചെയ്യാൻ പറ്റുമോ?

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ചെയ്യാൻ പറ്റും 👍

  • @antonyterrence2007
    @antonyterrence2007 3 ปีที่แล้ว +2

    WPC or Marine Ply for kitchen cupboards? Reasons?

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Marine ply bcz of a proven product 👍

    • @antonyterrence2007
      @antonyterrence2007 3 ปีที่แล้ว

      @@DrInterior Also, maybe because it is not a plastic composite? Is there a huge difference in terms of price when you choose marine ply over WPC?

  • @rusthamnilambur32
    @rusthamnilambur32 3 ปีที่แล้ว +1

    ഇത് തകർപ്പൻ..

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️

  • @zachariamohammad399
    @zachariamohammad399 3 ปีที่แล้ว +1

    Thagalude opinion I'll steel door ano atho wpc door ano better

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      2 ഉം നല്ലതാണ് നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന design വില ഇവയൊക്കെ നോക്കി എടുക്കാം

  • @smithamenon6827
    @smithamenon6827 3 ปีที่แล้ว +1

    Very useful video👏👌👌. Thanks. Show case n crocary unit nte panel wpc kondu cheyuthal life long nilanilkkumo.

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      നിൽക്കും 👍❣️

    • @smithamenon6827
      @smithamenon6827 3 ปีที่แล้ว

      @@DrInterior thanks😊😊😊

    • @smithamenon6827
      @smithamenon6827 3 ปีที่แล้ว +1

      Wpc yil ethu paints venamekkilum use cheyyamo.

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      @@smithamenon6827 pu paint or Auto paint

    • @smithamenon6827
      @smithamenon6827 3 ปีที่แล้ว

      @@DrInterior thanks sir🤗🤗

  • @unnisajin4879
    @unnisajin4879 2 ปีที่แล้ว +1

    can I get Kunnamkulam showroom details?

  • @mathewphilip9629
    @mathewphilip9629 3 ปีที่แล้ว +1

    Is this product used for ope
    n area false ceiling, where thin sheets like ply wood or other materials used

    • @DrInterior
      @DrInterior  3 ปีที่แล้ว

      Yes 👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      അതിന് ഉപയോഗിക്കുന്ന product ഈ sheet അല്ല

  • @shinnilimnandind3632
    @shinnilimnandind3632 3 ปีที่แล้ว +1

    Can I replace termite rotten old wooden doors with wpc doors? As renovation?

  • @airwarriorr
    @airwarriorr 3 ปีที่แล้ว +1

    Is this installed after the completion of structural work or during structure building? What about the life of polish on it. Will it not fade away as seen in the plastic furniture.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Plz contact them. Number on discription box 👍

  • @kallichiri776
    @kallichiri776 2 ปีที่แล้ว +1

    Ini ഇത് പോളിസ് ചെയ്യണ്ടേ

    • @DrInterior
      @DrInterior  2 ปีที่แล้ว

      വേണമെന്നില്ല 👍

  • @vikkuna3314
    @vikkuna3314 2 ปีที่แล้ว +1

    വിന്ഡോ ഫ്രെമിൽ എങ്ങനെ ഗ്ലാസ്‌ ഇടാൻ പറ്റും

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഗ്രൂ ചെയ്തിട്ട് ഇടാം

  • @AshInnovates
    @AshInnovates 2 ปีที่แล้ว +2

    Can we fix WPC doors on wooden frames?

  • @vismayam2000
    @vismayam2000 3 ปีที่แล้ว +1

    Well explained Dr.Interior

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️🙏

  • @komalamc60
    @komalamc60 3 ปีที่แล้ว +1

    Very good information 👍Expect other good videos

  • @biju7215
    @biju7215 3 ปีที่แล้ว +1

    Celing works and bed make... ഇതിനെ പറ്റി പറയുമോ

    • @DrInterior
      @DrInterior  3 ปีที่แล้ว

      ചെയ്യാം

  • @balasubramanian2188
    @balasubramanian2188 3 ปีที่แล้ว +2

    Good info. The best part is that it is termite proof. The owner appears to be a person easy to deal with. Does the price mentioned include fabrication, painting and fitting at the customer's location?

    • @DrInterior
      @DrInterior  3 ปีที่แล้ว

      Sure 👍follow up cheyyam 👍

  • @natureloverkerala1773
    @natureloverkerala1773 3 ปีที่แล้ว +1

    good vedio
    one doubt ith epol new buldingil build chyan patum means fit chyan

    • @wilsonmanjaly9770
      @wilsonmanjaly9770 3 ปีที่แล้ว

      Yes

    • @bindupv2858
      @bindupv2858 3 ปีที่แล้ว +1

      @@wilsonmanjaly9770 Sir, You explained everything very well.
      Kannur sevice undo?

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Yes 👍❣️

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      @@bindupv2858 ചെയ്തു തരും 👍

  • @rahanaskmr
    @rahanaskmr 3 ปีที่แล้ว +1

    Hi sir, kattila marathilum door WPC yilum cheyyan pattuo🤔

    • @DrInterior
      @DrInterior  3 ปีที่แล้ว

      പറ്റും 👍

  • @somannair2809
    @somannair2809 2 ปีที่แล้ว +1

    Why contact no of the company is not provided in the box. How to get these products.

    • @DrInterior
      @DrInterior  2 ปีที่แล้ว

      Diacription boxil und kaanuka

  • @jitheesh991
    @jitheesh991 3 ปีที่แล้ว +1

    Chetta, Door Frame measurement ivar vettil vannu aduth fit cheythu tharumo

    • @DrInterior
      @DrInterior  3 ปีที่แล้ว

      Yes 🙏

    • @saviowilson2485
      @saviowilson2485 3 ปีที่แล้ว

      സെയിൽസ് ആൻഡ് സർവീസ് ഉണ്ട്

  • @Venugopalan-C-Achari
    @Venugopalan-C-Achari 2 ปีที่แล้ว +1

    Very nice informations..Thank you..

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @BinuSivadas
    @BinuSivadas 3 ปีที่แล้ว +1

    How about scratches. If scratch happens can we polish it later

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Scrach സാധാരണ പോലെ വരില്ല but വന്നാലും rubb ചെയ്യാം 👍❣️

  • @aboottysali4410
    @aboottysali4410 3 ปีที่แล้ว +1

    നിങ്ങളുടെ വീഡീയോ full കാണും

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thanks bro ❣️❣️❣️

  • @minnoostvm4905
    @minnoostvm4905 3 ปีที่แล้ว

    Highly informative. Thankyou.

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️👍

  • @surajsomarajan8738
    @surajsomarajan8738 3 ปีที่แล้ว

    Kallen marbile and granite,aluva.oru vedio chayumo bro

  • @pintolprakash5587
    @pintolprakash5587 3 ปีที่แล้ว +2

    വെള്ളപൊക്കം ഉള്ള സ്ഥലത്ത് ഉപയോഗിക്കാൻ സ്റ്റീൽഡോർ ആണോ wpc ആണോ നല്ലത്

    • @DrInterior
      @DrInterior  3 ปีที่แล้ว

      Wpc ആണ് നല്ലത് 👍

    • @muhsinabilal2786
      @muhsinabilal2786 3 ปีที่แล้ว

      Wpc ano steel ano kattilayum door, window cheyyan nallad? Edanu cost kurav? Edanu urappundakuka? Please give me a reply....

  • @TC-lj6ms
    @TC-lj6ms 2 ปีที่แล้ว +2

    Joint's are not fixed properly I can see gaps in joints

  • @ponganadu1
    @ponganadu1 3 ปีที่แล้ว +1

    Can we do this for kitchen cabinets and wadrobes

  • @sfq1332
    @sfq1332 2 ปีที่แล้ว +1

    Franchise or dealership cheyyaan kazhiyumo