കാസ്റ്റമേഴ്‌സ് അഭിപ്രായം അറിയാൻ പോകുമ്പോൾ, മുതലാളിക്കൊപ്പം പോകാതെ,, മുതലാളി അറിയാതെ നിങ്ങൾ പേർസണൽ ആയി കാണുന്ന രീതിയിൽ അൽപ്പം നാടകീയം ആക്കിയിരുന്നെങ്കിൽ 🤔
മരത്തിന്റെ Front door ന് കട്ടിള ഉൾപ്പെടെ 1 ലക്ഷം രൂപ എന്ന് നിങ്ങൾ എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്. തേക്കിൻ തടി ഉപയോഗിച്ച് ചെയ്താൽ പോലും ഒരു ലക്ഷം രൂപ എത്തില്ല. വെറുതെ മരപ്പണിക്കാർക്ക് പാര വെക്കരുത്.
വീടിന് ഇടി,മിന്നൽ, ഷോ ക് എൽക്കാതിരിക്കൻ മരം മരം തന്നെ വേണം.വാറൻ്റി 10 എന്ന്. പറഞാൽ 10 ഉണ്ടാവില്ല,bill ഉണ്ടാവില്ല,shop ഉം ഉണ്ടാവില്ല.മരം അതിൻ്റെ പകുതി വില മതി.
Tq for the information ex army cheta 👍
اتابعك من المغرب 🇲🇦
Super👌
Superb
Ippol.nalla.kadal.ulla.tady.kuravan.tadi.vella.ayal.cash.pokum.kadal.ulla.tadik.nalla.vila.varum
Super 👍 TATA😍
Upvc ...steel etha best?
സേഫ് &സ്ട്രോങ്ങ് ആണ് സ്റ്റീൽ ഡോർസ് 😍❤️
Monson mavungal 😂
കാസ്റ്റമേഴ്‌സ് അഭിപ്രായം അറിയാൻ പോകുമ്പോൾ, മുതലാളിക്കൊപ്പം പോകാതെ,, മുതലാളി അറിയാതെ നിങ്ങൾ പേർസണൽ ആയി കാണുന്ന രീതിയിൽ അൽപ്പം നാടകീയം ആക്കിയിരുന്നെങ്കിൽ 🤔
Hi, I have a question. Can you fix a steel door on an existing wood frame (kattala)
Yes
Super
Pazhaya veedinte kattilayum vathilum.matti tharumo
👍
Forestukar maram murichu katu mudikunnu.paavangalk veeti thek, only dreemse. Steel ok rate kammi
Strong und
Super❤
Can we customise the locks of the main door?
കട്ടില ഇല്ലാതെ ഡോറ് മാത്രംമരത്തിൽ ഫിറ്റ് ചെയ്യാൻ പറ്റുമൊ അങ്ങിനെയെങ്കിൽ ഒരു ഡോറിന് എന്ത് വില വരും
Reply illa
Malappuram and kozikkode
Ee place shop undo
I leaf..farok
സ്റ്റീൽ കട്ടില വെച്ച വീടിന് സ്റ്റീൽ door മാത്രം ചെയ്ത് കൊടുക്കുമോ
അഞ്ഞിലിയുടെ കട്ടളയിലേക്ക് wpc door വെക്കാൻ പറ്റുമോ
16:45 is this steel door or WPC???
Wood doar matti steal vekkumo
Steel vechaal shock varam parannu shariyaanoo
വില കൂടുതൽ ആണ് മോനെ ദിനേശാ 😄
Ith uppu ulla sthalath peresham avilleh 🤷🏻♀️
സ്ക്രീൻ കൊടുത്ത മൊബൈൽ no shope ന്റെ ആണോ
👍👌
Special offers valllom undo oru vedinte full doors and windows eduthal
Yes
@@exARMYMALLUVLOGSjomi ithevde aanu?
Idi minnal prashnamaakumo
ഈ വിഡിയൊ യിൽ കാണിച്ച steel Door എത് കമ്പനിയാണ്
Tvm കിട്ടുമോ
Front door lock free ano?
Athe
കട്ടില മാത്രം കിടുമോ
Wood anu better cost and quality
👍🏻
വില വിവരങ്ങൾ ഉൾപ്പെടെ പരസ്യം ചെയ്യാൻ ധൈര്യമുണ്ടോ
Price heavy 🤣🤣🤣🤣🤣🤣
Thamasikunna veedinu fit chaiyan enthu chaiyum
കാസറഗോഡ് ഉണ്ടോ
സ്ഥലം ❓️
👍✌️
👍
WPC door 🚪 mathram kittumo kattila venda
Yes
Cost kuravo? Lotta😂
Trivandrum and kollam ith polathe shop undo
Kitchen cabinets cheyumo
കോഴിക്കോട് ബ്രാഞ്ച് ഉണ്ടോ?
E price nu original thekinte door kittum pinne enthina aracha maravum plastic um
thekinte door vedikkan potitt undo nee valiyidum
2പാളി സ്റ്റീൽ ഡോറിന് 32000 രൂപയോ
Could u please give us price of each its
Jai hind
New Thar 4×2 review plss.
Pls don’t use the same products after effects 😅😅
എല്ലാവരും ചെലവ് ചുരുക്കനാ മരം ഒഴിവാക്കി മറ്റു ള്ള ത്തിലേക്ക് പോണത്
ഇതു വെല ഒത്തിരി കുറഞ്ഞു പോയോ 😊
20000 nu thadiyil cheyyaam✌✌✌
Main door കട്ടിള കിട്ടുമോ
കാട്ടിലമാത്രം കിട്ടുമോ
Evenu anu thirumanikkuthu
മല്ലു താങ്കൾ വണ്ടി കച്ചോടം നിർത്തിയോ 😄
മലപ്പുറത്ത് ഉണ്ടോ
വെറും 32000 രൂപാ 😳😳😳😳😳
നല്ല ഉണങ്ങിയ മരഠ ആണെങ്കിൽ തിരിയും വളയും ഒണും ഉണ്ടാവുകയില്ലാ
Kattila illathe dor maatram kitto
onare No pleese
വില കൂടുതൽ
ഇതിൽ പകുതി റേറ്റ് അല്ലെ തടിക്ക് വരുള്ളൂ ലൈഫ് ലോങ്ങ് കിടക്കുകയും ചെയ്യും
അതെങ്ങനെ ബ്രോ ഇത് എല്ലാം ചേർന്നുള്ള റേറ്റ് അല്ലേ.... തടി ഫ്രെയിം തന്നെ നല്ല റേറ്റ് ആവും പിന്നെ ഡോർ വേറെ പെയിന്റിംഗ് വേറെ ഹിന്ജസ് വേറെ ഫിറ്റിങ് വേറെ
Kurach naal kazhiyumbol nalla oru amount maintenance nu vendi spend cheyyendi varum.
TATA steel ആണെങ്കിൽ life long ആണ്. നല്ല തേക്ക് വാതിലിനെക്കാൾ വില steel door ന് കുറവാണ്. തേക്കിന് 50000 ന് മുകളിൽ വരും. Front door ന്.
തടി ലോങ്ങ് ലൈഫ് കിടക്കില്ല ബ്രോ ഇപ്പോഴത്തെത് ഒക്കെ പെട്ടന്ന് ചിതൽ വരുന്നുണ്ട്...
Recently we have to change our wooden doors and windows because of termites. It lasted only for 10 to 15 years with lot of maintenance every 2 years.
Number kitumo
തടി ആണ് നല്ലത്, മിന്നൽ ഏൽക്കില്ല
Already കട്ടില വെച്ച് ഇനി പറ്റോ
126🤝🌷❤️❤️❤️❤️👋
എന്തു പറഞ്ഞാലും തടിക്ക് പകരം വെക്കാൻ തടി തന്നെ എന്ത് പറഞ്ഞാലും
മരത്തിന്റെ Front door ന് കട്ടിള ഉൾപ്പെടെ 1 ലക്ഷം രൂപ എന്ന് നിങ്ങൾ എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്. തേക്കിൻ തടി ഉപയോഗിച്ച് ചെയ്താൽ പോലും ഒരു ലക്ഷം രൂപ എത്തില്ല. വെറുതെ മരപ്പണിക്കാർക്ക് പാര വെക്കരുത്.
തടി കൊണ്ടുള്ള ചട്ടം ഇല്ലാത്ത ഇതു പോലുള്ള ഡോറിന് 1 ലക്ഷം രൂപാ ആകും എന്ന് ഇങ്ങേരോട് ആരാ പറഞ്ഞത് ?
One lackennu evide paranjathu
Ho negative negative 😂
സാറെ ഇതെക്കെ മോശം. മരം മോശമാണെങ്കിൽ എന്തിന് മരത്തിൻ്റെ കളർ കൊടുത്തു മരമാണ് നല്ലത്. ഫൈബർ, Steel,door എന്നിവ മഹാമോശം
ഇതൊക്കെ എല്ലാവർക്കും അറിയാം 32000 അവയ്ക്ക് ഈട്ടിമരം വെയ്ക്കാo. കളവ് പറഞ്ഞ് ആളെ പറ്റിക്കരുത്
👍🏻👑🖕
വീടിന് ഇടി,മിന്നൽ, ഷോ ക് എൽക്കാതിരിക്കൻ മരം മരം തന്നെ വേണം.വാറൻ്റി 10 എന്ന്. പറഞാൽ 10 ഉണ്ടാവില്ല,bill ഉണ്ടാവില്ല,shop ഉം ഉണ്ടാവില്ല.മരം അതിൻ്റെ പകുതി വില മതി.
eth logathan jeevikunnath bhaiii... kaalam maariyathonnum arinjille
പൊട്ടൻ... ഇവൻ ആശാരി ആയിരിക്കും 🤭🤭🤭🤭
Number
ഈ പൈസക്ക് നല്ല തടിയിൽ പണിയാം ലൈഫ് ലോങ്ങ് ഗ്യാര ന്റിയും.
ഇതിന്റെ പകുതി വിലക് തടി കിട്ടും
Super ❣️❣️❣️❣️❣️