6 വ്യത്യസ്ത തരം ജനാലകൾ|6 Different typs windows|Budget friendly windows|Pros&Cons|Price|Dr. Interior
ฝัง
- เผยแพร่เมื่อ 27 ก.ค. 2024
- 6 വ്യത്യസ്ത തരം ജനാലകൾ|6 Different typs windows|Budget friendly windows|Pros&Cons|Price|Dr. Interior
0:00 - Intro
0:30 - Different types of windows
0:50 - 6 different types of windows
01:11 -history of windows
03:10 - Concrete windows
04:47 - Advantages of concrete windows
05:14 - Disadvantages of concrete windows
06:50 - Wooden windows
08:05 - Advantages of wooden windows
08:45 - Disadvantages wooden windows
10:30 - Steel windows
13:30 - Advantages of steel windows
14:00 - Disadvantages of steel windows
16:30 - Upvc windows
18:00 - Advantages of upvc windows
21:30 - Disadvantages Upvc windows
21:50 - Price of upvc windows
22:20 - Aluminum windows
23:04 - Aluminium Algerian profile windows
23:40 - Advantages of aluminum windows
24:50 - Disadvantages of aluminum windows
25:18 - Price of aluminum windows
26:20 - Wpc windows
26:30 - Price of wpc windows
27:50 - Advantages wpc windows
28:00 - Disadvantages of wpc windows
29:31 - End
#windows
#diffrenttypesofwindows
#trendingproducts
#steelwindows
#woodenwindows
#concretewindows
#upvcwindows
#aluminiumwindows
#wpcwindows
#windowframe
#windowsprice
#trending
#latesttrends
ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
Dr.Interior
Business promotion &
Interior Consultation
please contact
Mail Id : drinterior2020@gmail.com
WhatsApp :9846669616
.............................................
My Gadgets :
Camera : ViVo X60 PRO PLUS
Mic : Rode Go 11
Tripod : ZiOM 4
Gimbal : Dj Ozmo 5
Lights : Simpex professional video Led light
: Simpex Ring light
................................................
Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
......................................................
Hi friends,
Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
This is my TH-cam channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
Follow Me On FB Page :
m.me/DrInterior2020
Instagram: invitescon...
Dr. Interior Page :m.me/DrInterior2020
Mail Me : drinterior2020@gmail.com
....................................................... - แนวปฏิบัติและการใช้ชีวิต
Ella video yum valare useful anu.waiting for next video 👍
❤👍
Super vedio
Thakuu bro
❣️❣️❣️❣️
Thank you sir.. Njagalude veedu pani nadannukondirikkunnu. Sirnte videos ellam valare upakarapradhamanu😊
❣️❣️❣️❣️
ഞാനിപ്പോൾ സ്ഥിരമായി കാണുന്നു. Superb!
Thank u❣️❣️❣️
വീട് ഒരുക്കം വീഡിയോസ് എല്ലാം ഒരു separate playlist ആക്കി ഇടമോ, please.
Sure 👍❤
അവതരണം പറയാൻ വാക്കുകളില്ല amezing realy amezing❤
😄❤❤❤🙏
Thanks for this video.. V useful
Welcome 😊❤❤
കൊള്ളാം.. നിങ്ങൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ❤
Thanks ❣️❣️❣️
സൂപ്പർ ബ്രോ...👍
❣️❣️❣️❣️
very useful video bro..💯
Thanks a lot❤👍
Excellent presentation 🎉
Thanks a lot❣️
Great info
❤❤❤
Very informative❤
Glad you think so!❤
Veedorukkam അടിപൊളി😊
❣️❣️❣️🙏
Super video❤️
Thank you 🤗
Thank you 😊
You're welcome 😊❣️
Thanks friend thanks lot of things we knowing V useful.
❤
well explained 👍👍👍
❣️❣️❣️
Very good informative video. Keep up the good job Ajay. Please bring more such videos. Thankyou
Thank you, I will❤👍
FRP frames
Super 👍
Thank you 👍❤❤❤
Wpc upvc ഇതിന്റെ ഫിറ്റിംഗ്സ് കുറെ നാൾ കഴിയുമ്പോ ലൂസ് ആകുന്നുണ്ട്.... വില സാധാരണക്കാർക്കു താങ്ങാൻ കഴിയില്ല... അലുമിനിയം വിന്ഡോ കും ഈ പ്രശ്നം കണ്ട് വരുന്നു... സാധാരണ കാർക് നല്ലത് സ്റ്റീൽ, കോൺക്രീറ്റ് ആണ് നല്ലത് ടാറ്റാ 16 gauge ഷീറ്റിൽ ചെയ്ത inner സൈഡ് പ്രൈമർ +പെയിന്റ് അടിച്ചാൽ ഉള്ളിൽ നിന്ന് തുരുമ്പു വരില്ല എന്റെ വീട്ടിൽ വെച്ചിട്ട് 7 കൊല്ലം കഴിഞ്ഞു ഒരു പ്രശ്നം ഇല്ല... യുപിവിസി wpc.. Concrete,tatasteel pole strong ആയിട്ടുള്ള മെറ്റീരിയൽ അല്ല വിലയും കൂടുതൽ
❤👍
Ningal steel ano use cheythath?
Good presentation ❤
❤👍
nan search cheydhu nadana information anu eth
Thanks sir🙏🏼🙏🏼🙏🏼
❣️❣️❣️❣️
Hi Ajay sir.
Please do a comparison video about exterior water proofing paint for wall and open area.
Your video is much helpful for us.
Will do soon❣️❣️❣️
Very informative video Ajay sir...
For your kind information, we are doing a combo for sliding windows,,,WPC Frames with Grill,and an Algerian aluminium sliding shutter system which is very effective and looks elegant....
Regards
Nandhanam WPC World
Pandalam
Best of luck❣️
Oru വലിയ താങ്ക്സ് പറയാതെ തുടങ്ങനാവില്ല sir താങ്ക്സ് 🙏🙏🌹🌹🌹🌹🌹പറയാൻ വാക്കുകളില്ല... ഒത്തിരി സ്നേഹം മാത്രം 😊😊എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒത്തിരി സംശയങ്ങൾ തീർന്നു.. 🌹🌹എന്നെങ്കിലും ഒരിക്കൽ സാറിനെ യും കുടുംബ ത്തെയും നേരിൽ കാണാൻ സാധിച്ചെന്ക്കിൽ എന്നാഗ്രഹിക്കുന്നു... 🌹🌹🌹sir താങ്കളുടെ എഫർട്ടിന് എത്ര അഭിനന്ദയിച്ചാലും മതിയാവില്ല 🙏🙏🙏സാറിനും കുടുംബത്തിനും നല്ലത് വരട്ടെ എന്ന പ്രാർത്ഥന യോടെ 🤲🏻🤲🏻🤲🏻🤲🏻🌹🌹
Thank u so much ❣️❣️❣️
സ്സുപ്പർ 👍👍👍👍
❤👍
Yet another informative presentation 😊
Glad you think so!❣️q
Very knowledgeable video..... roofing ne paty oru video idamo
Sure 👍❣️
Please contribute a video regarding Truss Work and its Basement ...
Sure ❤👍
Bro. Please make a video about GFRG panels. Thank you.
❤👍
Nice presentation Ajay brother 🎉🎉❤
Thank you so much❤👍
❤❤❤
❣️❣️❣️❣️
ഇതിനെ കുറിച്ച് കൂടുതൽ സംശയം ഉണ്ട്. ഏതു select ചെയ്യണം എന്ന് തീരുമാനിക്കാൻ പറ്റുന്നില്ല. വിളിച്ചു സംസാരിക്കാൻ പറ്റുമോ
Yes 👍
Wpc l verum glass maatram itt set cheyyamooo(fixed not sliding)...iron rods vekkand..... ...pls reply
🤔 മനസിലായില്ല
Nice video.. wpc window aano aattavum best
❣️❣️❣️wpc സൂപ്പർ ആണ് 👍
Hello sir, njan 5 cent l oru thara ittu. 1000 square feet aanu ground floor. Enikku kitchen onnu extension cheyyanam ennundu. Athinu oodu aanu udheshikkunnu. Ithinu enthengilum niyama prashnangal undaakumo?
പെർമിറ്റ് എടുക്കണം 👍
👍👍👌
❤❤❤❤
👌🏻👌🏻👌🏻👌🏻
❤❤👍
Sir concrete windows cheyyumbol height kootiyal prashnam anennu paranju . Athinte clarification manasilayilla, athil evideya wood upayogikunne? Window bend akan? 5:55
കോൺക്രീറ്റ് വിൻഡോയുടെ പാളികൾ പിന്നെ എന്ത്കൊണ്ടാണ് ഉണ്ടാകുന്നത് wood അല്ലാതെ
Can UPVC used for portico or to cover open terrace with glass large windows or is there any other suggestions
Call
👍👍
❣️❣️❣️❣️
Sir.. Wooden windows il GI square tube aano steel square tube aano.. Iron square tube aano nallath. Ettavum better എന്താണെന്ന് parayamo
Gi
Wpc windows anu, but grill vakkunnundengil eppol grill allengil kambi idanam
Any turnkey project contractors in palakkad thrissur in mud interlocking bricks.thanks for all your videos it really helps people who are planning house construction
അന്വേഷിക്കാം
🎉🎉🎉
❣️❣️❣️
❤❤
❣️❣️❣️❣️
Comparison product video elam koode oru play list akkumo? Like wpc and pvc etc
Sure 👍
Good information👌👌 Bathroom, room doorinu ethanu nalathu enu parayamo
Frp doors👍
Thanku 😊
Aluminium kichen cab cheyyumbo ethe aluminium meterial upayogikkumo...
Call
Steel windows or main door vachal choodu samayath heat avuo?
Avde veetil vachathinte experience also pls
ഇല്ല
What paint should be used for wooden windows
Pu 👍
Chetta, engane contact cheyan pattum? Njan oru veedu vaikan start cheyuanu.. enik kurach dbts chodich clear cheyan undarunu..
Check description box 👍
Sir ithil yeth window ann ettavum best ayt recommended cheyyuga?
എല്ലാം
Upvc veyil choodil bend aakuo?
ഇല്ല ❣️
🌟🌟🌟🌟🌟
❤❤❤
Aluminum zipfit windows നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ. ❓ അത് ഫിക്സ് ചെയ്യുന്നതും കാണിക്കണം 😊
👍❤
@@DrInterior എവിടെ ??
അലുമിനിയം വിൻഡോ ഷട്ടർ വൈറ്റിൽ ചെയ്യാൻ ആണ്ഉ ദ്ദേശിക്കുന്നത്. കളർ ഫൈഡ് ആവുമോ? മാറ്റ് ഫിനിഷ് or ഗ്ലോസി ഫിനിഷ് ആണോ നല്ലത്?
Call
Heavy wind ulla areas il eethu window aanu safe. Please reply.....
Steel
@@DrInterior Thanks Bro for your valuable feedback
Single Wooden windows with kattila size ethra kodukkunna nallath
60 cm
Wood kattila de koode aluminum / wpc door vekkunadhukond dosham undo
ഇല്ല
Ingane cheyyundh aano thirich cheyyunadh aano nallath
Wooden window yil eath typ Grill aanu better???
Squre pipe ചെയ്യൂ 👍
🎉🎉🎉🎉❤❤❤❤
❣️❣️❣️
Wooden frame il wpc window shutter cheythal kuzhapamundo...
ചെയ്യരുത്, bcz frame വളയും 👍❤
Wooden frame il wpc door shutter cheythalum problem undakumo
@@ssff4 wooden frame ചെയ്യാത്തതാണ് നല്ലത് ❣️👍
🙏 അജയേട്ടാ👍👏👏👏👏👏💐🤍 കോൺക്രീറ്റ് ജനൽ, കട്ടില ക്വാളിറ്റിയാണ് പ്രശ്നം ഞാൻ എന്റെ അനുഭവത്തിൽ ഒരു സ്ഥലത്താണ് ക്വാളിറ്റി കണ്ടത് അതാണ് ഒരു പ്രശ്നമുള്ള ബാക്കി ok
Yes❣️👍
❤❤❤❤🤝👍
❣️❣️❣️
Steel window, best branded steel edaanu bro
Tata, jsw
Useful vedio .18.17 "പ്ളാസ്റ്റിക് ആണ് . എന്നുപറയുന്നു ..uPVC .. Unpolarized Polyvinyl chloride ആണെന്നും പറയുന്നു ..യഥാർത്ഥത്തിൽ പ്ളാസ്റ്റിക് flexible uPVC ..rigid അല്ലെ കോമ്പൗണ്ടിൽ വ്യത്യാസമില്ലേ ..!
Unplastiside എന്നാൽ പ്ലാസ്റ്റിക് content ഉള്ളതും പ്ലാസ്റ്റിക് ൽ തന്നെ അതിന്റെ compound മാറ്റി നിർമ്മിക്കുന്നതുമാണ് 👍
Which is safe and security material.
എല്ലാം
Tekno wpc quality നല്ലതാണോ?
കുഴപ്പമില്ല 👍
Aatu taram glass atintavila kurajate glassintavila
👍
Upvc window or Wpc window nallathu?
വീഡിയോ യിൽ ഉണ്ട്
Zipfit Windows any idea ? Aluminium ones
Zip fit ഒരു brand ആണ് ഫാബ്രിക്കേഷൻ സൈഡ് ok ആണ് but technical side some drops und 👍
@@DrInterior can you send me details of that drops personally
Oru veedu panik orugunna enik valare upakarapradham oro videosum thanku sir e timil thanne oronnum paranju tharunnathinu 🙏
Shail wood disandanc
🙄
Broi....
ബെഡ്‌റൂം വാർഡ്ഡ്രോബ് ചിലവ് കുറച്ചു ചെയ്യാൻ പറ്റിയ ബെസ്റ്റ് മെറ്റീരിയൽ നെ പറ്റി ഒരു വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു
Next വീഡിയോ ❣️❣️❣️
മധ്യ തിവുവിതാംകൂർ ട്രീറ്റഡ് വുഡ്, വുഡ് ഡോർ & വിന്ഡോ കിട്ടുന്ന സ്ഥലം ഉണ്ടോ
തിരുവല്ല, riya timpers
NFC nallathalle ?
Nfc window ഇല്ല
Doors ne kurichu parayamo
❤👍
Wooden windowil cheynneth pole score type pipe Wpc window il cheyaan pattumo
Yes👍
Glassrecip
❣️👍
Which is stronger??
🤔
Please create next video on security systems ....
❤👍
3 പാളി ജനൽ എത്ര SQFT വരും??
Call
Steel and aluminum...ശബ്ദം വളരെ കൂടും...അത് പറഞ്ഞില്ല
ഇല്ല
Wooden window anno Steel window anno nallath
Steel
Wooden window Anno atho Wpc window anno nallath
100% wpc
നിങ്ങടെ ഈ നമ്പറിൽ വാട്‍സ്പ്പ് ഇല്ലേ ബ്രോ ...🤔
ഉണ്ടല്ലോ 👍
Steel window anno Wpc window anno nallath
Wpc
Wpc...kozhikode evide കിട്ടും... വടകര... കൊയിലാണ്ടി.
അന്വേഷിച്ചു പറയാം 👍
എന്റെ വീട്ടിൽ സിമെന്റ് കട്ടിൽ ഉണ്ട് അത് ചിതൾ ഉണ്ടല്ലോ
ഉണ്ട് അത് ചിതൽ തിന്നിട്ടുണ്ടോ എന്ന് നോക്കുക അത് തട്ടികളഞ്ഞാൽ പോകും decaying ഇല്ല, നോക്കിയാൽ പോരാ അത് മനസിലാകുക 👍
ആ തട്ടികളഞ്ഞാൽ പോകും 😊
👍❤ ഇന്ന് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും നല്ല ഒരു WPC ബ്രാൻഡ് പറയാമോ ?
Schalewood
Thank you💕
നമ്പർ കിട്ടുമോ
Check description box
Number plz
Check description box👍
താങ്കൾ കമ്പനിയുടെ ഏജന്റാണ്
.. താങ്കൾക്ക് എത്ര കമ്മീഷൻ കിട്ടും. ഏറ്റവും നലത് മരം ആണ്
എനിക്ക് കമ്മീഷൻ അല്ല സുന്ദരാ അടങ്കൽ ആണ് , പക്ഷെ ഒരു പ്രശ്നമുണ്ട് ചേട്ടാ ഞാൻ ആളുകളെ പറ്റിച് അടങ്കലെടുക്കാറില്ല 😂,
@@DrInterior നീ ആളുകളെ പറ്റിക്കുന്നു എന്ന് ഞാൻ പറഞ്ഞില്ല. ഒരു ലക്ഷത്തിന്റെ വർക്ക് എൻജിനിയറുടെ മേൽനോട്ടത്തിൽ ആ കുബോൾ അത് ഞാൻ ചെയ്യുകയാണെങ്കിൽ 20 ശതമാനം കുറയും
@@sundaranpadukanni-qg4pu നല്ലത് അങ്ങനെ ചെയ്‌താൽ നല്ലത്
very good..informative..❤
Thanks 🙂❣️