ee video kandu estapettu enteyum veetileku hawai store palakkad il ninum njan ente puthiya veetileku order koduthu.. video il paranjathu pole tanne yanu avarudee service. Staff also so good. Thanks alot sir!
ഏറ്റവും മാജിക്ക് ഒളിപ്പിച്ചു വച്ചിരിക്കുന്ന വീട് താങ്കളുടെ വീടായിരിക്കും കേരളത്തിലെന്നു ഞാൻ എന്നെപ്പോലെ താങ്കളുടെ വീഡിയോ കാണുന്ന ഏവരും കരുതുന്നത് .... കേറിത്താമസം അടിപൊളിയാക്കണം കേരളം ചർച്ചയാക്കണം അത്ര കണ്ടു കേരളം ചർച്ച ചെയ്യണം .... ഡോക്ട്ടർ ഇന്റീരിയർ സോഷ്യൽ മീഡിയല്ലേ താങ്കളെ ഏറെ സപ്പോർട്ട് ചെയ്തത് ....പിന്നെ പരമാവധി നാനാ തുറകളിലുള്ള സെലിബ്രെട്ടികൾമുതൽ ഓട്ടോ ഡ്രൈവേഴ്സിനെവരെ ക്ഷണിക്കണം Good luck bro .. .
240+ cm ഉയരമുള്ള സ്റ്റീൽ ഡോർ കിട്ടാൻ പ്രയാസമാണ്. കിട്ടുന്നതാവട്ടെ നമുക്ക് ഡിസൈൻ ഇഷ്ടപ്പെടുകയുമില്ല. ഞാൻ ഇതിനായി കുറെ അലഞ്ഞിരുന്നു. ഈ ഡോർ ഡിസൈൻ നന്നായിട്ടുണ്ട്. ഇതിന് മുകളിൽ ചെയ്യുന്ന WPC വർക്ക് കാണാൻ ആകാംക്ഷയോടെ വെയിറ്റ് ചെയ്യുന്നു. ❤
Kinza നല്ലതാണുലെ. നങ്ങൾക് വീട് വാർപ്പ് ഇത്തി സ്റ്റീൽ ഡോർ വെക്കണമെന്ന് വിചാരിക്കുന്നു. Petra, kinza ഡോർസ് പോയി കണ്ടു. നിങ്ങള് നിലം പണിയൊക്കെ കഴിഞ്ഞാണോ ഡോർ വെച്ചത്. അതോ തേപ്പു കഴിഞ്ഞാണോ. അതികം ആർക്കും ഇത് വെച്ച കണ്ടിട്ടല്ലാത്തോണ്ട് ഒരു ഡൌട്ട്. തേപ്പുഉം ഫ്ലോർ വർക്കും കഴിഞ്ഞാണോ വെക്കാൻ നല്ലത്. റിപ്ലൈ tharumo
Thanks Mr.Shyam Ji. Am planning it . Should sell the same house and have another Smaller house in a 5-7 cent plot. Wish to change the location. Thanks for your videos.
@@DrInterior Ayyou Sorry Ajay Shankar Sir.. Apologies. Your front door looks stylish and modern with traditional feel. Planning one. Shl text you soon.
Chettante Oru valiya fan aanu to.njangalde veedu paniyil thangalude video Oru prajodanamaanu to .thangalude veedu pani kazhiyunnadinu njangalum waiting aanu.
Hi bro thangaluday house all vedio njan kanunjundu way ?don select tata pravesh steel door ? Quality undunju araiyam pinnea endthu kondu ?Price oure service plz reply
@@ahrazakram514 I don't know the details, vere oru aalu paranjatha, pullide relative nte veetil steel door vachittu motham thurumbu aayi ennu. Tata steel kuzhappam illa ennu thonnunnu, but sharikku anweshichittu mathi. Wood nte aanenkil ee vaka tension onnum venda, nalla thadi koduth paniyichal it will last forever
Sir, Hawaii doors cheyunnath before or after flooring ano? Trivandrum Hawaii store il contact cheythapo flooring nu munne anu cheyunnath nnu paranjath... I guess u did urs after flooring rt?
ee video kandu estapettu enteyum veetileku hawai store palakkad il ninum njan ente puthiya veetileku order koduthu.. video il paranjathu pole tanne yanu avarudee service. Staff also so good. Thanks alot sir!
❣️👍
Ithu kandath valare upakaaraayi frond door chithal pidichu maattaanirikkaayirunnu❤
❣️❣️❣️
Well explained. That's the way of Ajay's presentation. He will ask all the possible questions a customer might have.
❣️❣️❣️
👏👏👏sir nte home construction oro step kaiyiyumbolum my own house work cheyyuna polathe feel aan😊
Thank u so much sis ❣️❣️❣️
Most awaited video , ❤ even that company CEO has explain very well👍 . Loved it 😍
❣️❣️❣️thanks
bro.... വേഗം വേഗം പണികൾ പൂർത്തിയാവട്ടെ🙏❤️
Thank u so much ❣️❣️❣️
Njn veed paniyan agrahikkunu urappayittum ee dooor fit cheyyum❤️
❤👍
Very nice waiting anxiously to c your house completed God bless you let all your dreams come true
Thank u so much ❣️❣️❣️
ഏറ്റവും മാജിക്ക് ഒളിപ്പിച്ചു വച്ചിരിക്കുന്ന വീട് താങ്കളുടെ വീടായിരിക്കും കേരളത്തിലെന്നു ഞാൻ എന്നെപ്പോലെ താങ്കളുടെ വീഡിയോ കാണുന്ന ഏവരും കരുതുന്നത് ....
കേറിത്താമസം അടിപൊളിയാക്കണം കേരളം ചർച്ചയാക്കണം അത്ര കണ്ടു കേരളം ചർച്ച ചെയ്യണം ....
ഡോക്ട്ടർ ഇന്റീരിയർ സോഷ്യൽ മീഡിയല്ലേ താങ്കളെ ഏറെ സപ്പോർട്ട് ചെയ്തത് ....പിന്നെ പരമാവധി നാനാ തുറകളിലുള്ള സെലിബ്രെട്ടികൾമുതൽ ഓട്ടോ ഡ്രൈവേഴ്സിനെവരെ ക്ഷണിക്കണം Good luck bro ..
.
Thank u so much bro തീർച്ചയായും ഞാൻ വിളിക്കും ഈ വാക്കുകൾക്ക് വളരെ വളരെ സന്തോഷം ❣️❣️❣️
സൂപ്പർ , ലൈവ് വീഡിയോ അതിലേറെ നന്നായി , ആളുകൾക്കു ഇതിനെക്കുറിച്ചു ഒരു അവയേർനെസ്സും ആയി
❣️❣️❣️❣️
240+ cm ഉയരമുള്ള സ്റ്റീൽ ഡോർ കിട്ടാൻ പ്രയാസമാണ്. കിട്ടുന്നതാവട്ടെ നമുക്ക് ഡിസൈൻ ഇഷ്ടപ്പെടുകയുമില്ല. ഞാൻ ഇതിനായി കുറെ അലഞ്ഞിരുന്നു.
ഈ ഡോർ ഡിസൈൻ നന്നായിട്ടുണ്ട്. ഇതിന് മുകളിൽ ചെയ്യുന്ന WPC വർക്ക് കാണാൻ ആകാംക്ഷയോടെ വെയിറ്റ് ചെയ്യുന്നു. ❤
Yes ❣️❣️❣️
Very realistic and straightforward, awesomely demonstrated. Thank you for your efforts.
👍
അജയ് ഞാനും സ്റ്റീൽ ഡോർ ആണ് വെച്ചിരിക്കുന്നത്
അതാണ് 👍❣️
ഞാൻ വാങ്ങിയത് KINZA STEEL DOOR
പൊളി സാനം 👍🏻
👍
Cuirass steeldoor❤
Kinza നല്ലതാണുലെ. നങ്ങൾക് വീട് വാർപ്പ് ഇത്തി സ്റ്റീൽ ഡോർ വെക്കണമെന്ന് വിചാരിക്കുന്നു. Petra, kinza ഡോർസ് പോയി കണ്ടു. നിങ്ങള് നിലം പണിയൊക്കെ കഴിഞ്ഞാണോ ഡോർ വെച്ചത്. അതോ തേപ്പു കഴിഞ്ഞാണോ. അതികം ആർക്കും ഇത് വെച്ച കണ്ടിട്ടല്ലാത്തോണ്ട് ഒരു ഡൌട്ട്. തേപ്പുഉം ഫ്ലോർ വർക്കും കഴിഞ്ഞാണോ വെക്കാൻ നല്ലത്. റിപ്ലൈ tharumo
Ningale number please
@@Sajithahir tile ഇടുന്നതിനു മുൻപ്
Excellent information Masha Allah 👍👍👍💯💯💯
❣️❣️❣️❣️
Ajay Sir good presentation ❤️❤️❤️
Thank u❣️❣️❣️
Thank you sir.... doubt chodhichal reply tharum.. Athan അജയ് sir
❣️❣️❣️🙏
super bro strong nd safety ❤
❣️❣️❣️
ഞാനും ഇതാണ് ഉദ്ദേശിക്കുന്നത്
❣️❣️❣️
Good
Thanks👍
Am waiting for uploading to see frist
❣️❣️❣️
Informative video
❣️❣️❣️
Wardrobe and kitchen cupboard work kanikane
Sure 👍❣️❣️
Super bro..
❣️❣️
Very informative, thanks Sir
❣️❣️❣️❣️
Thanks Mr.Shyam Ji. Am planning it . Should sell the same house and have another Smaller house in a 5-7 cent plot. Wish to change the location. Thanks for your videos.
👍 my name is ajay shankar 😊 not shyam
@@DrInterior Ayyou Sorry Ajay Shankar Sir.. Apologies. Your front door looks stylish and modern with traditional feel. Planning one. Shl text you soon.
@@mathewjohn8126 ❤❤👍
it would have been better had they used a vibrator to avoid air voids while cementing the sides.
👍
Ente veetilum steel door anu. Nalla product anu
❣️❣️❣️👍
Cuirass ano hawai doors ano better Cuirass quality better ayi tonni athanu
Cuirass ഇത് പോലെ service ഇല്ലാത്ത product tata മാത്രമേ ഉള്ളു, flop service
Chettana enthnu hawai doors select cheyyan karanm marketl cuirass, kinza ok available anu njn doors tappi nadakknu athondanu
Door look very nice and good presentation 🎉🎉
Thanks ❣️❣️❣️
നല്ല ഡോർ 😍.. ലൈവ് വീഡിയോ ചെയ്തപ്പോൾ പറഞ്ഞിരുന്നല്ലോ വുഡ് കളർ ഒട്ടും വരുന്നില്ല എന്ന് കളർ തീം മാറ്റിയോ?
ഇല്ല colour മാറ്റും
ACC block ഉപയോഗിച്ചു നിർമ്മിച്ച ഭീത്തിയിൽ steel door ഫീറ്റ് ചെയ്യാൻ പറ്റുമോ ??
Yes 👍
irakkiyathinu nookkukooli chodichille ..
ഇല്ലാ 😂
We too purchased stark door
❣️❣️❣️
Lock jam ആയാല് എന്ത് ചെയ്യും ഒരേ സമയം 14 ലോക്ക് jam ആവില്ലേ .. ലോക്ക് അകത്ത് rest കേറിയാൽ ..door replace ചെയേണ്ടിവരോ ..
🤔
Super👍
❣️❣️❣️❣️
Door tata steel aano
അല്ല
Hollow brick കൊണ്ടുള്ള ചുമരിൽ ഇത് ചെയ്യാൻ കഴിയുമോ?
Yes
ആനന്ദത്തിലെ Staircase ന്റെ ഡീറ്റൈൽഡ് വീഡിയോ ചെയ്യിരുന്നോ... വെയ്റ്റിംഗ് aanu😊
ചെയ്യും 👍
വരും 👍❣️
Wooden framil steel door fit ചെയ്യാൻ പറ്റുമോ
Yes
Shahid bro❤
❣️
Hi, hawai door fit ചെയ്തിട്ട് എങ്ങനുണ്ട്. ഒരു വർഷത്തെ താങ്കളുടെ എക്സ്പീരിയൻസ്.
എന്താ hawai തന്നെ വാങ്ങാനുള്ള കാരണം.
Good, വാങ്ങാനുള്ള കാരണം സർവീസ് ആണ്
Kasaragod evide?
Call
പാല് കാച്ചാലിനു വിളിക്കണേ 😍😆💕🥰👌🏻❤️
❣️❣️❣️
Enik Oru doubt und.chettanu mudi varaathadaano ado varunnadu vetti kalay7nnadaano
നേരിട്ട് വരു പറഞ്ഞ് തരാം 👍
Chettante Oru valiya fan aanu to.njangalde veedu paniyil thangalude video Oru prajodanamaanu to .thangalude veedu pani kazhiyunnadinu njangalum waiting aanu.
@@mohammedfaihan9439 😀👍❣️, ഞാൻ വിചാരിച്ചു കളിയാക്കിയതാണോ എന്ന് 😀
GI heavy/MS ചാനൽ നന്നായി ഗാൽവനൈസ് ചെയ്തത് ഉപയോഗിച്ചാൽ ഈട് നിൽക്കും.
ജി.ഐ ഹെവി ചാനലിന് കേരള മാർക്കറ്റിൽ ലഭ്യത തീരെ കുറവാണ്.
Tata pravesh vs this brand video chyamo? Enth kond Tata pravesh door select chythila.
മോശം service
Kurachu late aayi...watching now...main door nu handles purchase chaiyan pattunna shop suggest chaiyamo?Near to kollam, kayamkulam etc
Vgc beena കായംകുളം
@@DrInterior ok
Hhys
Malappurath steel doors and windows custom made ayi nalla qualitiyil (everything) with service anagne oru shop nirdeshishikkamo… pls reply
ഇവർ എല്ലായിടത്തും ചെയ്യും 👍❣️
Nale thott ithu fitt cheyyuna jobinu pokuva,,, pray for me
❣️sure 👍
Kattila steel already vechu ini stee doir vekkan patto
Yes👍
Am seeing frist❤
Thanks ❣️❣️❣️
@@DrInterior am given advance by some door . I asked for sample door fitted before. Anyway vedio correct time
Last 3 days am eagerly waiting for vedio
Coastal area-yil steel doors nallathaano?
അല്ല
ഇപ്പോൾ എന്താണ് അവസ്ഥ
അടിപ്പടി paint പോയോ?
Pls reply
കുഴപ്പം ഉന്നുമില്ല 👍
Window steel aano wood aano upvc aano nalllathe?
എല്ലാം നല്ലതാണ് 👍❣️
Hi.vedinte interior ethu team anu chayunathu .etra total rate varunathu for interrior only
Spectra decore
Trivandrum il ith kittumo
Yes👍
ഇടി മിന്നൽ മെയിൻ വില്ലൻ അല്ലേ
ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ
Please പ്ലീസ് 🙏🏼
കുഴപ്പമില്ല 👍❣️
Steel door.. Lightning problems enthelum undakan chance undo bro..
ഇല്ല
ഡോർ മാത്രം ചെയ്യാൻ പറ്റുമോ
Yes
Old door matti steel door vekkan pattumo...
Yes👍❤
Ajayetta veed muzhuvan etra sq ft aan
2200👍
Pazhaya veedinte door matti steel door set cheyyamo
ചെയ്യാം 👍❣️
Kadal therath ulla veedukalk e door ok aano? Rust varan chance kanille
വേണ്ട
E Steel door Place chaithal Rain time ediyil ninnum Minnalil ninnum enganeane.
ഏൽക്കില്ല
Stiramayi nanavu adichal e door turimbikkumo
ഇല്ല but ആ നനവ് അടികുന്നിടത്തു crak വീണാൽ തുരുമ്പ് വരും 👍
Wooden kattila dravichu poyi... door kizhappamilla...athinte mukallil Steel frame bachit wooden door fit cheyyamo
.
ചെയ്യാം 👍❣️
ആലപ്പുഴയിൽ എവിടെയാണ്
Call
ഒരു സംശയം അതിരിൽനിന്നും 3meter അകലം വീടിനു വേണമല്ലോ, ഈ 3 meter ന് ഉള്ളിൽ കിണർ വരുന്നതിനു പ്രശ്നമുണ്ടോ
ഇല്ല
Hi bro thangaluday house all vedio njan kanunjundu way ?don select tata pravesh steel door ? Quality undunju araiyam pinnea endthu kondu ?Price oure service plz reply
സർവീസ് മോശം, outdated product
Ok thank u for replay 👏
Wayanad evideya
ഉണ്ട് ❤
നേരത്തേ തടിയിട്ടിരിക്കുന്ന door മാറ്റി സ്റ്റീൽ ചെയ്യാൻ പറ്റുമോ അജയ് ?🙏
.
Yes 👍
Thanks Bro🙏
സിലിണ്ടർ ക്വാളിറ്റി എങ്ങനെ
Good
ഈ front door ന്റെ rate എത്ര.. ❓️
വീഡിയോ യിൽ ഉണ്ട് 👍
ബ്രോ സേഫ്റ്റി യേ കുറിച്ച് കുറച്ച് കൂടി explain ചെയ്തെങ്കിൽ നന്നായിരുന്നു. Next video yil പ്രതീക്ഷിക്കുന്നു
Sure ❣️❣️❣️
Ithee main door annoo
അതെ
210 x 120 size steel door kittumo.
Tile kazhinj 210 cm aanu hight varunnath
ഉണ്ട് 👍
Kittum
Paint nu warranty/ guarantee kodukkunnundo🤔
ഇല്ലാ
ഈ doorനും complaint ഉണ്ട്. Lock രണ്ട് പ്രാവശ്യം കേടായി നനഞ്ഞാൽ തുരുമ്പും വരും
👍
Ethu Brand??
നിലവിലുള്ള ഡോർ മാറ്റി വയ്ക്കാമോ
May be
ചിതൽ വന്ന് ഡോർ മാറ്റി ആറു വർഷം മുന്നേ കണ്ടിരുന്നെങ്കിൽ ഇത് ചെയ്യാമായിരുന്നു ബാത്ത് റൂമിന്റെ ഡോർ കാണിക്കണേ
Sure 👍❣️❣️❣️
Nalla wood allenkil/nalla work allenkil chithalu varum. Steel door vachittu chilarkku okke nallapole thurumbu pidichu poyittundu. Pani nallath aanenkil kozhappolla, allenkil enthanenkilum pokum
@@jimmoriarty4530hi. Angane thurumb pidichavar edutha door nte brand onnu parayamo? Ethra varshathil aanu ingane sambhavichathu. Pictures undenkil parayu. Email I'd njn share cheyyam. Please share.
Veetl TATA PRAVESH, doors and windows cheyyan plan und. Please share the details of the damage issue
@@ahrazakram514 I don't know the details, vere oru aalu paranjatha, pullide relative nte veetil steel door vachittu motham thurumbu aayi ennu. Tata steel kuzhappam illa ennu thonnunnu, but sharikku anweshichittu mathi. Wood nte aanenkil ee vaka tension onnum venda, nalla thadi koduth paniyichal it will last forever
@@jimmoriarty4530 thank you for your reply.
Wishes.
❣️❣️❣️
Stair details please
ചെയ്യാം വീഡിയോ 👍
Where is the Shop
Check description box 👍
❤
❣️❣️
Is it available in hyderanad
ഏത്
Super
❣️❣️❣️
Can we use steel doors near coastal areas?
No
അജയ് ഭായ്
താങ്കളുടെ ഡോർ തന്നെ നമുക്ക് ആവശ്യം ഉള്ള കളറിൽ ചെയ്ത് തരുമ്പോൾ കാശ് വ്യത്യാസം ഉണ്ടാകുമോ.
ഇല്ലാ bro, colour അനുസരിച്ചുള്ള വില മാറുന്നത്
വീട് മുഴുവൻ ചെയ്യണം എന്ന് വിചാരിക്കുന്നു തുരുമ്പ് പിടിക്കുമോ, ഈട് നിൽക്കുമോ വിൻഡോ, കട്ടിള, എല്ലാം വേണം
👍
@@DrInterior as mm
Oo
Nice home too...
❣️❣️❣️
13:53 welding joints exposed?
😀
Concrete ulpade ahno rate?
Yes👍
China product annno
അതെ
Ningalellavarum kuduli parapagatha Maya marappani ennoru thozhiline nasathilekku kondoponam Oru karyam orkkuka palappozhum palarum complaint parayunnathu alppa labham nokki marappani cheyunnathu kondanu ennu orkkanam njanum oru traditional carpenter family ninnu valarnnuvanna alanu njanum carpenter job cheyunna vyakthiyanu Oru karyam kudi parayanund pazhaya illagalum kottaragalum Ippozhum arbhadathode nilanilkkunnathu parabharagatha Thozhili kondanu pinne ippol wood treat cheyan venndiyulla orupad chemicals ippo available anu pinne onnu orkkanam oro metirial num athinoru kalavathi und athukonda marppaniye Kurachu kanaruth Oru request anu
👍
👌👌👌👌
❣️❣️❣️❣️
@Ajay - സിമന്റ് ഫില്ലിംഗിന് നിങ്ങക്ക് gap ഉണ്ടായിരുന്നു. കറക്റ്റ് measurement ഡോർ ആയിരുന്നെങ്കിൽ എങ്ങനെ ഫിറ്റിങ്ങിനു ശേഷം സിമന്റ് fill ചെയ്യും?
അതല്ലേ ഞാൻ പറഞ്ഞത്
എന്ത്
Please filling ratio and correct space filling task
Sir, Hawaii doors cheyunnath before or after flooring ano? Trivandrum Hawaii store il contact cheythapo flooring nu munne anu cheyunnath nnu paranjath... I guess u did urs after flooring rt?
After floorung
@@DrInterior thanks
Thadi kattalayil steel door cheyyan pattumo
Marpadi parayumo???
Interior ആരാ ചെയ്യുന്നേ
Spectra decore
ഈസ്റ്റിൽ ഡോർ കമ്പനി മല പ്പുറത്തോ തൃശുരിലൊ ഉണ്ടോ ഉണ്ടങ്കിൽ നമ്പർ തരുമോ
ട്രിവാൻഡ്രം കടയുണ്ടോ
Call
Nabar illa