ഞാൻ ഒരു സത്യം പറയാം വിതുര തങ്കച്ചന്റെ പ്രോഗ്രാം കണ്ടപ്പോ ഈ പാട്ടു വീണ്ടും കേൾക്കാൻ കൊതിതോന്നി...സത്യം വെറുതേ കമന്റുകൾ നോക്കിയപ്പോൾ പലരും ഈ അനുഭവം പങ്കുവയ്ച്ചിരിക്കുന്നു..പ്രീയ തങ്കച്ചനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
ഏതു melody നോക്കിയാലും കാണാം, വേറെ ആരോ പാടിയത് കേട്ടിട്ട് വന്ന ആണ് ന്നു...ശരിയായിരിക്കും.പക്ഷേ ദാസേട്ടൻ ന് പകരം വെക്കാൻ ഒരാളില്ല..ഇനി ഉണ്ടാവുകയും ഇല്ല...ഇത് പോലുള്ള 10000 കണക്കിന് ഗാനങ്ങൾ അതുല്യുമായി പാടി വെച്ചിട്ട് ഉണ്ട്...അത് ഫീൽ ആയാലും perfection ആയാലും ,ശബ്ദ മാധുര്യം ആയാലും ,വാക്കുകളുടെ സ്ഫുടത ആയാലും , അങ്ങനെ ഏതു ഭാഗം നോക്കിയാലും ഒരു cover song num ,vere ഒരാൾക്കും ദാസ് ഏട്ടൻ പോലെ പാടി bhalippikkan കഴിയില്ല...അത് അങ്ങനെ തോന്നുന്നു എങ്കിൽ അത് വെറും മിഥ്യ ധാരണ മാത്രം ആണ്...ഓരോ വാക്കുകളും ,വരികളും ഓരോ പാട്ടിലും അത്ര ഭംഗിയായി ആണ് പാടിയിരിക്കുന്നത്...original നന്നായി കേൾക്കുമ്പോൾ അത് മനസിലാകും🙏🙏🙏🙏🙏
കേസു ശിവ. നിങ്ങൾ പറഞ്ഞതു സത്യമാണ് ആരു പാടിയാലു൦ ഇതിനോള൦ അടുത്തു വരില്ല. കാരണം ശബ്ദംമാധുര്യവും ഗാംഭീര്യവും ശ്രുതി ശുദ്ധവും വേണം എ൬ാലേ നമ്മളിലെ ഹൃദയങ്ങളിലേക്ക് സ്പർശിക്കുകയുള്ളൂ. തങ്കച്ചൻെറ ഫെ൪ഫോ൦ എനിക്കു ഏറ്റവും ഇഷ്ടമുളളതാണ് പക്ഷേ വാക്കുകളുടെ കരക്ററു൦ ശ്രുതിശുദ്ധതയു൦ തങ്കച്ചൻെറ പാട്ടിന് പോരാ അങനെങ്കിൽ സംഗീതമേ അമരസലാപമേ ഒ൬ു പാടി നോക്കട്ടെ. തങ്കച്ചൻ വളരെ കഷ്ടപ്പെട്ട് വ൬ ഒരു കലാകാരനാണ് ആ ഇല്ലാഴ്മയു൦ അയാളുടെ എളിമയും നമ്മൾ മനസ്സിലാക്കിയപ്പോൾ അയാൾ എങ്ങനെ പാടിയാലു൦ അത് ഭയങ്കര൦ പാട്ട് ഭയങ്കര൦ ഫീൽ എ൬് ചിലർക്കു തോ൬ു൬ത്. അത്രേയുളളൂ ഇതൊക്കെയു൦
അതെ ... ഞാനും തങ്കച്ചൻ പാടിയത് കേട്ടു കൊണ്ടാണ് ഈ ഗാനം ശ്രദ്ധിച്ചത് ....💞 ദാസേട്ടന്റെ മാസ്മരീക ശബ്ദത്തിലുള്ള മറ്റൊരു ഹൃദയസ്പർശിയായ ഗാനം ..🌹..🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
തങ്കച്ചന്റെ പാട്ടിനേക്കാൾ എനിക്കിഷ്ടപ്പെട്ടത് ഈ ഒർജിനൽ ആണ്.അത് കൊണ്ട് തങ്കച്ചൻ മോശമായി പാടി എന്നല്ല.കെട്ടുശീലിച്ചതും മനസിൽ പതിഞ്ഞതും ദാസേട്ടന്റെ സ്വരം ആണ്.ഇതിന് കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്.😊
വല്ലാത്ത ഒരു feel - ഒരു കുഞ്ഞാകാൻ കൊതിച്ചു പോകുന്നു........ ഒരു അഛൻ്റെ മാറിൽ ചാഞ്ഞുറങ്ങാൻ .......ഇനി ഒരിക്കലും നടക്കാത്ത മോഹം ..... എങ്കിലും ...... ഈ പാട്ടുകേൾക്കുമ്പോൾ കൊതിച്ചു പോയി .....
We, Malayalees, are blessed with two voices: one sang this song and the second one portrayed the emotions on the screen. They both masterfully 'played' with their voices and forced us to wipe out our tears at their wills.
One will experience goosebumps and tears at the same time when this song is played in climax of the movie. Beautifully crafted and crooned by Sarath and KJY
കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ് മാറോട് ചേർന്നുറങ്ങ് താമരത്തേനുറങ്ങ് കൈവളരാൻ നേരം പദമായിരം വേണം മെയ് വളരാൻ നേരം കണ്ണായിരം വേണം വാലിട്ടു കണ്ണെഴുതി കിളിപ്പാട്ട് കൊഞ്ചേണം മഴവിൽ കോടിയാലേ പാവാടയേകിടാം പൊന്നായ പൊന്നു കൊണ്ട് മൂടാം (2) മഴവിൽ കോടിയാലേ പാവാടയേകിടാം പൊന്നായ പൊന്നു കൊണ്ട് മൂടി മൂടി ഓമനിക്കാം പാൽക്കനവിൽ നീരാടാം കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ് ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ തിങ്കൾക്കൊതുമ്പുമായ് വരും ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ തിങ്കൾക്കൊതുമ്പുമായ് വരും വിദൂര മേഘമായ് ഞാൻ നിൻ നിഴലായ് ഞാൻ മായും (കരയാതെ കണ്ണുറങ്ങ് ... ) തിങ്കൾക്കൊതുമ്പുമായ്
സ്റ്റർമാജിക്കിൽ തങ്കച്ചൻ ചേട്ടൻ പാടുന്നത് കേട്ട് വന്നവരുണ്ടോ.എന്താ വോയിസ്.ഹാർട്സ് ഓഫ് യൂ തങ്കച്ചൻ ചേട്ടാ 💓💓💕💕💕
തങ്കച്ചൻ മുത്താണ്, തങ്കച്ചൻ പാടിയപ്പോൾ, വല്ലാതെ വേദനിപ്പിച്ചു, വിധി ഉണ്ടെങ്കിൽ, തങ്കച്ചൻ അനുവിന്, കിട്ടുമോ
Yes
Yes
തങ്കച്ചൻ ചേട്ടൻ ഒരുപാട് ഇഷ്ടം ❤️
അളിയാ ഞാൻ തെരഞ്ഞു വന്നതാ 🤣🤣🤣🤣🤣🤣🤣🤣🤣🤣 തങ്കച്ചൻ പാട് പൊളിച്ചു വല്ലാത്ത ഫീൽ
Star magic il thangu chettan paadunna kanditt eee paattu keelkkan vannar undenkil like adikk thangu chettan istham 🥰🥰🥰🥰
Star magic ല്‍ Thankuvinte പാട്ടു കേട്ടിട്ട് ആണ് ഈ പാട്ടിനെ വീണ്ടും ഓര്‍ത്തത്. ശരത് സാറിന്റെ ഗംഭീര സൃഷ്ടി. Thank you തങ്കച്ചന്‍ ഭായ്
ഞാൻ ☺️
Njaanum 😍
Yes
@@jishas8019 😅
തങ്കച്ചൻ ചേട്ടന്റെ പാട്ടു കേട്ടു വന്നത്
എന്ന ഫീൽ
ഒരു പാട്ടിനു വേണ്ടുനട് ഫീലാണ്
അടി തങ്കച്ചന് ബിഗ് സല്യൂട്ട്
തങ്കച്ചൻ പാടിയാൽ അവിടെ കമെന്റ് ചെയ്യണം,, ഇവിടെ ganagendhravan 👍👍👍
തങ്കച്ഛന്റെ ഉണ്ട. 😀🤣🤣🤣
തങ്കച്ചന്റെ ചേട്ടൻ പാടിയതും പൊളിച്ചല്ലോ അല്ലേ.? എല്ലാം വല്ലാത്തൊരു ഫീലിംഗ്
Star magic kandittu i paatu kelkann vannavar ethra perundu
Yes
Njan
Njan
ഞാനുണ്ട്
ഞാൻ
Star magic il Thangachande patt kett vannathaan❤️❤️❤️
തങ്കു ഇവിടെ എത്തിച്ചു
Sathyam
🤪👍
സത്യം 🙏🙏🙏
ഞാൻ ഒരു സത്യം പറയാം വിതുര തങ്കച്ചന്റെ പ്രോഗ്രാം കണ്ടപ്പോ ഈ പാട്ടു വീണ്ടും കേൾക്കാൻ കൊതിതോന്നി...സത്യം വെറുതേ കമന്റുകൾ നോക്കിയപ്പോൾ പലരും ഈ അനുഭവം പങ്കുവയ്ച്ചിരിക്കുന്നു..പ്രീയ തങ്കച്ചനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
Sariyaanu...Thankachen chettan paadiyappo nalloru feel aarnnu..
Sathyamanu ketto. Comments kandu njetti. Oru anakkavumillathirunna song anu. Comments muzhuvan thanguchettan padi kandathinu seshamullathanu😍😍😍
Dasettane pakaramvakan onnumillayilokathe👌👌💛💜👌
Njanum
Njanum
കുറച്ചു താമസിച്ചെങ്കിലും തങ്കച്ചൻ ചേട്ടൻ എന്നെയും ഇവിടെ എത്തിച്ചു
ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം ❤️❤️❤️
25 വർഷങ്ങൾ... ഇനിയും 25 വർഷങ്ങൾ കഴിഞ്ഞാലും പ്രിയ ഗാനത്തിന്റ മാറ്റ് കുറയില്ല.. 😍
sandeep .B.R.. sathyam... nalla film alle ith..
അതെ
ഏതു melody നോക്കിയാലും കാണാം, വേറെ ആരോ പാടിയത് കേട്ടിട്ട് വന്ന ആണ് ന്നു...ശരിയായിരിക്കും.പക്ഷേ ദാസേട്ടൻ ന് പകരം വെക്കാൻ ഒരാളില്ല..ഇനി ഉണ്ടാവുകയും ഇല്ല...ഇത് പോലുള്ള 10000 കണക്കിന് ഗാനങ്ങൾ അതുല്യുമായി പാടി വെച്ചിട്ട് ഉണ്ട്...അത് ഫീൽ ആയാലും perfection ആയാലും ,ശബ്ദ മാധുര്യം ആയാലും ,വാക്കുകളുടെ സ്ഫുടത ആയാലും , അങ്ങനെ ഏതു ഭാഗം നോക്കിയാലും ഒരു cover song num ,vere ഒരാൾക്കും ദാസ് ഏട്ടൻ പോലെ പാടി bhalippikkan കഴിയില്ല...അത് അങ്ങനെ തോന്നുന്നു എങ്കിൽ അത് വെറും മിഥ്യ ധാരണ മാത്രം ആണ്...ഓരോ വാക്കുകളും ,വരികളും ഓരോ പാട്ടിലും അത്ര ഭംഗിയായി ആണ് പാടിയിരിക്കുന്നത്...original നന്നായി കേൾക്കുമ്പോൾ അത് മനസിലാകും🙏🙏🙏🙏🙏
തങ്കച്ചൻ്റെ പാട്ടുകേട്ട് ഇവിടെ വന്നവർ ഒരു പാട് ഉണ്ടാവും പക്ഷേ ഇത് കേട്ടിട്ട് ഒരു തങ്കച്ചൻ്റെ പാട്ടും കേൾക്കാൻ പോകാൻ പറ്റില്ല അതാണ് ദാസേട്ടൻ
Star magic thankach ettan paadiyath kettu vannathaa😙😙😙😙
👎👎👎👎👎🏿👎🏿👎🏿
അതെ എന്തൊരു ഫീൽ ആയിരുന്നു തങ്കച്ചൻ ചേട്ടൻ പാടിയപ്പോ
Yesudas paadiyappol feel ille??
ശരിയാണ് bro
Thanghu padiya kette vannada 😍😍😍😚😚😚
അര നൂറ്റാണ്ടോളം നമ്മേ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ദാസേട്ടന്റ ശബ്ദത്തിന് ഇനിയും ഈശ്വരൻ ദീർഘയുസ്സ് നൽകട്ടേ
ദാസേട്ടൻ allathu aru പാടാൻ ഇതുപോലെ 😅 കുറെ പേര് കമെൻ്റ് ഇട്ടു thanku അണ് നല്ലത് എന്ന് 😅😅 ഈ പാട്ട് പാടിയത് arra 😂😅
ആസ്വദിക്കാൻ കഴിവില്ലാത്ത ജൻമങ്ങൾ. @@jobyabraham6320
കേസു ശിവ. നിങ്ങൾ പറഞ്ഞതു സത്യമാണ് ആരു പാടിയാലു൦ ഇതിനോള൦ അടുത്തു വരില്ല. കാരണം ശബ്ദംമാധുര്യവും ഗാംഭീര്യവും ശ്രുതി ശുദ്ധവും വേണം എ൬ാലേ നമ്മളിലെ ഹൃദയങ്ങളിലേക്ക് സ്പർശിക്കുകയുള്ളൂ. തങ്കച്ചൻെറ ഫെ൪ഫോ൦ എനിക്കു ഏറ്റവും ഇഷ്ടമുളളതാണ് പക്ഷേ വാക്കുകളുടെ കരക്ററു൦ ശ്രുതിശുദ്ധതയു൦ തങ്കച്ചൻെറ പാട്ടിന് പോരാ അങനെങ്കിൽ സംഗീതമേ അമരസലാപമേ ഒ൬ു പാടി നോക്കട്ടെ. തങ്കച്ചൻ വളരെ കഷ്ടപ്പെട്ട് വ൬ ഒരു കലാകാരനാണ് ആ ഇല്ലാഴ്മയു൦ അയാളുടെ എളിമയും നമ്മൾ മനസ്സിലാക്കിയപ്പോൾ അയാൾ എങ്ങനെ പാടിയാലു൦ അത് ഭയങ്കര൦ പാട്ട് ഭയങ്കര൦ ഫീൽ എ൬് ചിലർക്കു തോ൬ു൬ത്. അത്രേയുളളൂ ഇതൊക്കെയു൦
തങ്കച്ചൻ ചേട്ടനെ കൊണ്ട് ഈ സോങ്ങിന്റെ വീഡിയോയുടെ vewrs കൂടി
ദാസേട്ടന് ഇനിയും പാടാൻ ദൈവം.ശക്തികൊടുക്കട്ടെ ഇനിയും ഒരു ജന്മം കൊടുക്കട്ടെ
തങ്കൂൻറെ പാട്ട് കേട്ട് വന്നതാ
ഞാനും
✋️
Njaanum
Njnum athee
Njaanum thankachettan poli muthe 💛💛💛💛
തങ്കച്ചൻ ഇഷ്ട്ടം
തങ്കുവിന്റെ പാട്ട് കേട്ട് വന്നതാ...
ഒരേയൊരു ഗന്ധർവൻ ❤❤
പാട്ട് പോലെ തന്നെയാണ് സിനിമയിൽ മമ്മൂക്കയുടെ അഭിനയവും 👍👍👍👍👍
ഗന്ധർവനും ശരത് അണ്ണാച്ചിയും....
കൈതപ്രം തിരുമേനിയുടെ വരികൾ
വാക്കുകൾ ഇല്ലാത്ത കലാസൃഷ്ടി...
Prashob MP hbggyhvvgvhhuuhh kg vgggvgghhhyyhg hmm no
എന്താ സൗണ്ട് ദാസേട്ടന്റെ ❣️❣️❣️❣️❣️ കേൾക്കുന്തോറും ഇഷ്ടം കൂടി വരുന്ന ഗാനം ❤❤❤❤
തങ്കുവിന്റെ പാട്ട് കേട്ട് വന്നതാ
Adinte mumbe kettaad annu..pakshe tanku padiyapol nosta adich thirich vannada 😅
ഭൂമിയിൽ അവതാരം എടുത്ത ദൈവം ആണ് ദാസേട്ടൻ നിങൾ,പറയാതിരിക്കാൻ വയ്യ
ഇത് പോലെ ആർക്ക് പാടാൻ പറ്റും ❤
തങ്കച്ചൻ 😂😂😂
കുറെ ദുരന്തങ്ങൾ കമന്റ് ഇട്ടത് കണ്ടില്ലേ
കറക്റ്റ് 👌🏻
ശരത് സാറിൻറെ മനോഹരമായ സംഗീതം ദാസേട്ടന്റെ ശബ്ദത്തിൽ
ഇതിന്റെ അരുകിൽ വരാൻ ആരു പാടിയാലും എത്ര ജന്മം പാടിയാലും നടക്കില്ല അതാണ് KJ Y
Mazhavil kodiyal enna otta line mathi
👌
സത്യം
ശരത് സാറിന്റെ ഏതു പാട്ടും ബുദ്ധിമുട്ടാണ് പാടാൻ
Sathyam
തങ്കുവിന്റെ പാട്ട് കേട്ട് വന്നതാ... തങ്കച്ചൻ ചേട്ടൻ ന്റെ പാട്ട് എന്താ ഫീൽ...
തങ്കച്ചൻ ചേട്ടൻ പോളിച്ചു🙏
ശരത് ന്റെ പാട്ടുകൾ ദാസേട്ടൻ പാടിയിരിക്കുന്നത് പോലെ ലോകത്ത് ആർക്കും പാടാൻ പറ്റില്ല ❤️❤️എന്റെ ദൈവമേ എന്തൊരു ജന്മം 🙏🏻🙏🏻🙏🏻🙏🏻നമിച്ചു 🙏🏻
അതെ ... ഞാനും തങ്കച്ചൻ പാടിയത് കേട്ടു കൊണ്ടാണ് ഈ ഗാനം ശ്രദ്ധിച്ചത് ....💞 ദാസേട്ടന്റെ മാസ്മരീക ശബ്ദത്തിലുള്ള മറ്റൊരു ഹൃദയസ്പർശിയായ ഗാനം ..🌹..🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഈ പാട്ട് നേരത്തെ കേട്ടിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഇത് തങ്കച്ചൻ ചേട്ടൻ പാടുന്നത് കേട്ടാണ് ഞാനും വന്നത് ഉഗ്രൻ ഫീലിങ്
സത്യം 👍👍👍
Thaknkachan 😁😁😁 uyir ennulla comment nokka vanna 💕😜😜😜
ഞാൻ tik tok ഇൽ കേട്ട് വന്നതാ എന്താ ഫീൽ ദാസേട്ടൻ വോയിസ്.... wow അടിപൊളി..... 😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘
അറിഞ്ഞിട്ട പേരാണ്, ഗാനഗന്ധർവൻ !...
Anoop Nair
Yes brother you well said 💯
Ys
2020-ൽ ആരൊക്കെ വന്നു കേൾക്കാൻ ലൈക്ക്
2021
}:‑):-P}:‑)
2021
2021 May
ജൂനിയർ ദാസേട്ടൻ തങ്കച്ചൻ വിതുര
മുത്തേ ഈ പാട്ടിന് ഇത്രേം ഫീൽ തന്ന തങ്കു സലൂട്ട്
Podo, how you can compare dasettan with these type of comedians, pity of you
Thanks തങ്കച്ചൻ ചേട്ടാ ചേട്ടൻ ഇവിടെ വരെ എത്തിച്ചു ഇജ്ജാതി ഫീൽ സോങ് ഹോ.... ♥️
തങ്കച്ചന്റെ പാട്ടിനേക്കാൾ എനിക്കിഷ്ടപ്പെട്ടത് ഈ ഒർജിനൽ ആണ്.അത് കൊണ്ട് തങ്കച്ചൻ മോശമായി പാടി എന്നല്ല.കെട്ടുശീലിച്ചതും മനസിൽ പതിഞ്ഞതും ദാസേട്ടന്റെ സ്വരം ആണ്.ഇതിന് കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്.😊
സത്യം തങ്കച്ചൻ പാടുന്നേ കേട്ടപ്പോ. ഒന്ന് കേൾക്കാൻ തോന്നി ❤
തങ്കച്ചൻ ചേട്ടന്റെ പാട്ട് കേട്ടു വന്നതാണ്..
എന്തൊരു ഫീലായിരുന്നു പുള്ളി പാടിയപ്പോ 💕
thangachan ഇഷ്ട൦🌹🌹🌹
രവീന്ദ്രൻ ടച്ചുള്ള ശരത്തിൻ്റെ സംഗീതം
ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
തിങ്കൾക്കൊതുമ്പുമായ്
വരും വിദൂര മേഘമായ് ഞാൻ
നിൻ നിഴലായ് ഞാൻ മായും...❤️
കിടുകാച്ചി വരികൾ 💥💥💥
ഒരുകുഞ്ഞു വളരുന്നത് പെറ്റമ്മയുടെ സ്വർഗീയ നിമിഷങ്ങളേ ,ഗാന ഗന്ധർവന്റെയും കവിയുടേയും മനസ്സിൽ വളരെ മനോഹരമായി വർണ്ണിച്ച് തന്നിരിക്കുന്നു..ധന്യം
ദാസേട്ടൻ ഇഷ്ടം. എന്നും എപ്പോഴും.
Dasettanu pakaram Dasettan matram❤️...out of the world rendering!
Also Sharath sir👌👌
എൻഡോറു ഫീൽ ആണു ദാസേട്ടാ , എല്ലാ വാക്കുകൾക്കും .ഇത് നിങ്ങളെ കൊണ്ട് മാത്രമേ സാധിക്കൂ
Yes brother you well said 💯
Correct 👍
സത്യം
തങ്കു
തങ്കച്ചൻ ചേട്ടൻ മാസ്സ്
എന്താ ശബ്ദം ❤
തങ്കച്ചൻ പാടിയ ഈ പാട്ടിന്റെ ഫീൽ കേട്ടിട്ടാണ്, ഈ പാട്ട് ഒന്നുകൂടി കേൾക്കാൻ തോന്നിയത്, താങ്ക്സ് തങ്കച്ചൻ ചേട്ടാ
Thangachan Chettan pattu kettu vannathane like undo
മനോഹരഗാനം ....കണ്ണു നിറയുന്നു ..ഇതും ഡിസ്‌ലൈക് അടിക്കാൻ ആളുണ്ടല്ലോ ..കഷ്ടം !
മോശം recording കൊണ്ടും ആവാം
ഇതിന്റെ അനുപല്ലവി...!!! Exceptional Composition and Singing ❤❤❤
ദാസേട്ടന് മുന്നിൽ പകരം വയ്ക്കാൻ ദാസേട്ടൻ മാത്രമേ ഉള്ളൂ ,
Sathiyam
"Chela oolakalkku etu paranjal pidikkilla"
Yes
💯 Correct
വല്ലാത്ത ഒരു feel - ഒരു കുഞ്ഞാകാൻ കൊതിച്ചു പോകുന്നു........ ഒരു അഛൻ്റെ മാറിൽ ചാഞ്ഞുറങ്ങാൻ .......ഇനി ഒരിക്കലും നടക്കാത്ത മോഹം ..... എങ്കിലും ...... ഈ പാട്ടുകേൾക്കുമ്പോൾ കൊതിച്ചു പോയി .....
E sound kelkumbol ariyaathe kaannukal nirayum.. that much powerful.. legendary voice...🙏🙏🙏🙏
Yes thanku ithilum nannayi padiyathaayittaane enikke thonnunnathe.
2019 il kelkkunnavarundo
ഇതിലും എനിക്കിഷ്ട്ടപെട്ടത് തങ്കച്ചൻചേട്ടന്റെ പാട്ടാണ്....
True😍😍
അതേ
@@justinp.thomas6330 "oru YESUDAS virudha mafiya evide udaleduthittu Kure kalamai,....enganeyulla teamukal addheham padiya pattu ,...athe yenathil,. Vazhiyil oru Patti mongiyal,...atu adheham padiyathilum better anennu parayum,...athil albhuthappedenda nonnumilla,...neyepparanjatu ....njanum kettatha,......atu sitivesion vereya,....pattinte nilavarathinathiloru presakthiyumilla"... koshtom"
Justin P. Thomas senseless njoyment !
Abhi Abhilash correct Abhilash.
Thankachante paattu mosham aanennalla, but chilarude abhiprayam kettaal thonnum dasettan moshamayi paadi, thankachan padiyappola sheriyayathu ennu. Avarkkokke ithrayum nalloru paattu undennariyaan ithra varshangal vendi vannu ennu ariyumpole manassilakkaam ivarudeyokke aswadhana nilavaaram. Inganeyullavare thiruthaan nokkittu karyamilla.
പൊന്നായ പൊന്നുകൊണ്ട് മൂടി മൂടി ഒമാനിക്കാം....😍😍
Dasetttaaaaaa😘😘😘😘😘😘ningade ee kaalathu jeevikaan patiyathu tanneya anikku kittiya ettavum valiya baagyam.....❤❤❤❤❤❤❤❤Katta dasettan Fan🙏🙏🙏🙏🙏🙏 Smule id..... @RahulShiv______
തങ്കച്ചൻ ചേട്ടൻ പാടുന്നത് കേട്ടതിന് ശേഷമാണ് ഈ സോങ്ങ് എനിക്ക് ഇഷ്ട്ട പെട്ടത്,,,,
Heart touching song, who can sing like this except Dasettan!
Shibu Nair thangachan can
ASKAR ALI 🤦🏽♂️🤦🏽♂️🤦🏽♂️
Mr.Thanku effect again super hit. Hats off sarath sir.
Njanum thanku chettante pat keatu vannatha😍😍🥀🍁💯
We, Malayalees, are blessed with two voices: one sang this song and the second one portrayed the emotions on the screen. They both masterfully 'played' with their voices and forced us to wipe out our tears at their wills.
One will experience goosebumps and tears at the same time when this song is played in climax of the movie. Beautifully crafted and crooned by Sarath and KJY
തങ്കുവിൻെറ പാട്ടു കേട്ടുവന്നതാ അപ്പോൾഇവിട സിംഹം അരങ്ങ് വാഴുന്നു
തങ്കച്ചൻ ചേട്ടൻ പാടിയത്കേട്ടപ്പോഴാണ് എനിക്കും ഈ പാട്ട് മനസ്സിൽ തട്ടിയത് .....എന്തൊരു feel ആണ് ഈ പാട്ടിന് .... നല്ലൊരു ഉറക്ക് പാട്ട്.
കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
മാറോട് ചേർന്നുറങ്ങ് താമരത്തേനുറങ്ങ്
കൈവളരാൻ നേരം പദമായിരം വേണം
മെയ് വളരാൻ നേരം കണ്ണായിരം വേണം
വാലിട്ടു കണ്ണെഴുതി കിളിപ്പാട്ട് കൊഞ്ചേണം
മഴവിൽ കോടിയാലേ പാവാടയേകിടാം
പൊന്നായ പൊന്നു കൊണ്ട് മൂടാം (2)
മഴവിൽ കോടിയാലേ പാവാടയേകിടാം
പൊന്നായ പൊന്നു കൊണ്ട് മൂടി മൂടി ഓമനിക്കാം
പാൽക്കനവിൽ നീരാടാം
കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
തിങ്കൾക്കൊതുമ്പുമായ് വരും
ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
തിങ്കൾക്കൊതുമ്പുമായ് വരും വിദൂര മേഘമായ് ഞാൻ
നിൻ നിഴലായ് ഞാൻ മായും (കരയാതെ കണ്ണുറങ്ങ് ... )
തിങ്കൾക്കൊതുമ്പുമായ്
🤝🏻
♥️♥️♥️
മനോഹരമായവരികളും സംഗീതവും ... ആലാപനം അതിമധുരം..
🙏❤️
കരയാതെ കണ്ണുറങ്ങ് ആതിര കുഞ്ഞുറങ്ങ്..
മാറോടു ചേർന്നുറങ്ങു താമര തേനുറങ്ങ് ..
കൈവളരാൻ... നേരം പദമായിരം വേണം..
മെയ്യ് വളരാൻ... നേരം കണ്ണായിരം വേണം
വാലിട്ട കണ്ണെഴുതി കിളിപാട്ട് കൊഞ്ചെണം ...
മമ്മൂസിനു വേണ്ടി das സർ പാടുമ്പോ മമ്മുക്ക പാടുന്നത് പോലെ തോന്നും. അലയും കാറ്റിൻ ഹൃദയം. ആത്മാവിൻ പുസ്തകത്താളിൽ. മുത്തുമണിത്തൂവൽതരാം ഒരുപാടുണ്ട് 💞💞💞💞💞
👍 സത്യം
ശരത്തിന്റെ ഏറ്റവും മികച്ച composition.....
Big selute തങ്കച്ചൻ ആ ഫീൽ കേട്ട് വന്നതാ മറന്നതായിരുന്നു 🙏🙏
തങ്കു ഉയിർ
എത്ര സോഫ്റ്റ് ആയിട്ടാണ് പാടുന്നത്.. ഏതു കുഞ്ഞും ഉറങ്ങിപോകും ഇത് കേട്ടാൽ
Ithenthoru swaramaa daivame !!!!
കരയാതെ കണ്ണുറങ്ങ്....ആതിര കുഞ്ഞുറങ്ങ്.........
മാറേടു ചെര്‍ന്ന്റങ്ങ്
കെെവളരാന്‍ നേരം
പദമായിരം വേണം.......
ഈ പാട്ട് മൂന്നു ഗായകർ പാടിയിട്ടുണ്ട്... യേശുദാസ്, ചിത്ര,ലതിക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💛💛💛💛💛💛💛💚💚💚💚💚💚💚
ഈ പാട്ടു ഹെഡ് ഫോൺ വച്ചു കേൾക്കണം. എന്ത് രസം KJ Y യെ സമ്മതിക്കണം
ഈ സിനിമ ഇന്ന് കണ്ടു എന്റെ പൊന്നോ ! ആകാശദൂത് പോലെ കരയിക്കുന്ന ഒരു സിനിമ എന്റെ ഇക്ക നിങ്ങൾ വേറെ ലെവൽ മനുഷ്യൻ തന്നെ............ 🥰
Thankachan chettante pattu kettu vannu super
ഏറെ ഇഷ്ട്ടം.... ഈ ഗാനം... 💕💕💕 പലപ്പോഴും ഈ ഗാനം ഇല്ലാതെ ഒരു രാത്രി കടന്നു പോയിട്ടില്ല
ശരത്തിന്റെ ഏറ്റവും മികച്ച 5ഗാനങ്ങളിൽ ഒന്ന് ഈ ഗാനം ആയിരിക്കും
Balance???
Star magic തങ്കു പാടുന്ന കേട്ട് വന്നതാ ❤️❤️❤️😍😍😍
ഇൗ
പാട്ട് തങ്കച്ചൻ ചേട്ടൻ പാടിയ അത്രക്ക് പോര........💘💘💘💋
Jabir Sha Thankachan padiyathu kollathilla ennano
അയ്യേ അങ്ങിനെ അല്ല
തങ്കച്ചൻ ചേട്ടൻ പാടിയത് ആണ് മികച്ചത് എന്നാണ് എനിക് തോന്നിയത്
സോറി..🙏🙏
ചേട്ടൻ പാടിയത് ഭയങ്കര ഫീൽ ഉണ്ട് really like 💘💘💘💘💘
ഇത് അത്രക്ക് പോരാ എന്നാണ് കവി ഉദ്ദേശിച്ചത്🙏🙏🙏🙏
ശരത് സാർ, താങ്കളുടെ സംഗീതം വാക്കുകൾക്കനീതമാണ്. ഈ പാട്ട് മറസ്സിനെ വല്ലാതെ അതിലേയ്ക്ക് അടുപ്പിക്കുന്നു. ശരത് സാർ🔥🔥
Saryam..... Thanku chettante patt kett vannatha🤗
Ente theertha molkku njan samarpikkunu ..excellent song ..dasetta God bless you 🌹🌹🌹🌹
കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
മാറോടു ചേര്‍ന്നുറങ്ങ് താമരത്തേനുറങ്ങ്
കൈ വളരാന്‍ നേരം പദമായിരം വേണം
മെയ്യ് വളരാന്‍ നേരം കണ്ണായിരം വേണം
വാലിട്ടു കണ്ണെഴുതി കിളിപ്പാട്ടു കൊഞ്ചേണം
മഴവില്‍ക്കോടിയാലെ പാവടയേകിടാം
പൊന്നായ പൊന്നുകൊണ്ടു മൂടാം
മഴവില്‍ക്കോടിയാലെ പാവടയേകിടാം
പൊന്നായ പൊന്നുകൊണ്ടു മൂടിമൂടിയോമനിക്കാം
പാല്‍ക്കനവില്‍ നീരാടാം
(കരയാതെ)
ആകാശമേടയില്‍ നീ മാന്‍പേടയായുയര്‍ന്നാല്‍
തിങ്കള്‍ക്കൊതുമ്പുമായ് വരും
ആകാശമേടയില്‍ നീ മാന്‍പേടയായുയര്‍ന്നാല്‍
തിങ്കള്‍ക്കൊതുമ്പുമായ് വരും വിദൂരമേഘമായ് ഞാന്‍
നിന്‍ നിഴലായ് ഞാന്‍ മായും
Saranya D D good
Thanks
Saranya D D 7
Thank you
Nice
തങ്കു ചേട്ടന്റെ പാട്ട് കേട്ട് വന്നതാ
ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം
തങ്കു എവിടെ കിടക്കുന്നു
My favorite ever green song, My favorite ever green singer Dhasettan 😍❤️💕
Dasettan, Sarath sir, Kaithapram👌🏽👌🏽👌🏽