അപാരം.... വല്ലാത്തൊരുഫീൽ..,...... മലയാളത്തിനു നഷ്ടപ്പെട്ടുപായ പകരം വെക്കാനില്ലാത്ത ആ സംഗീത പ്രതിഭയുടെ സൃഷ്ടിയിൽ നിന്നും ഉതിർന്നുവീണ ദാസാട്ടന്റെ മാസ്മരികത..... 🙏🏻🙏🏻
ഞങ്ങളുടെ ഗ്രാമത്തിലെ നാലുംകൂടുന്ന മുക്കിൽ ഒരു ലോട്ടറി വില്പനക്കാരന്റെ സൈക്കിളിൽ വച്ച സ്‌പീകറി ൽനിന്നുമാണ് ആദ്യമായി ഈ ഗാനം കേൾക്കുന്നത് , ഒരു U Turn എടുത്തു അയാളുടെ സൈക്കിളിനു പുറകെ അല്പം പോയി ഈ ഗാനം കുറെ കേട്ടു .അന്നുറപ്പിച്ചു ഇത് ഹിറ്റാകും
എന്നും കേൾക്കാൻ ഇഷ്ടമുള്ള പാട്ട്. ഗ്രാമസുഗന്ധസാന്ദ്രമായ വരികൾക്ക് മികവേറ്റിയ സംഗീതവും ആലാപനവും. സംഗീതാസ്വാദകരായ മലയാളികളുടെ മഹാഭാഗ്യങ്ങളിൽ ഒന്ന് 🙏❤️ പക്ഷേ ഈ ഗാനത്തിന്റെ രംഗചിത്രീകരണം ഈ പാട്ടിനോടുള്ള കൊടുംക്രൂരതയായിപ്പോയി.
"എടവപ്പാതിയിൽ കുളി കഴിഞ്ഞു കടമ്പിൻ പൂ ചൂടും ഗ്രാമ ഭൂവിൽ പച്ചോല കുടക്കുള്ളിൽ ഒളിഞ്ഞു നോക്കും കൈത പൂ പോലെ " ഇത്ര സൗന്ദര്യം ഉള്ള വരികൾ മലയാളത്തിൽ കുറച്ചേ ഉള്ളു. അത് മനോഹരമായി യശ്ശ :ശരിരനായ രവീന്ദ്രൻ സർ ഈണം കൊടുത്തു. മലയാളത്തിലെ ടോപ് 10 പാട്ടുകൾ എടുത്താൽ നിശ്ചയമായും ഈ പാട്ടും ഉണ്ടാകും. 🌷🌷🌷
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു കുളിർമ മനസ്സിൽ അറിയാതെ വരും....വരികൾ, സംഗീതം, ആലാപനം.... ഹാ...മനോഹരമായ ഒത്തുചേരൽ...പക്ഷെ ഈ പാട്ട് ശ്രദ്ധിച്ചവർ വളരെ കുറവാണ്..... പുതിയ generation കുട്ടികൾക്ക് പലർക്കും ഇതിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്നും സംശയം ആണ്.
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല,, അത്രയും മനോഹരം.. ഹരി കുടപ്പനക്കുന്ന്,, രവീന്ദ്രൻ മാഷ്, യേശുദാസ്... ഈ ഹരി കുടപ്പനകുന്ന് സംവിധാനം ചെയ്ത സിനിമയല്ലേ ഇളമുറതമ്പുരാൻ...... ഓരോരോ പൂ മുത്തും കോർത്തു ഞാൻ ഓമലേ....
അണഞ്ഞു തീരാ പകലുകൾ നല്ലവരികൾ നല്ല ആലാപനം.നല്ല സംഗീതം ഭ്രമം ഷോർട്ട് ഫിലിം സിനിമാ സ്റ്റൈലിൽ സജിമുത്തൂറ്റിക്കര വളരെ ഭംഗിയായി അണിയിച്ചൊരുക്കി യിരിക്കുന്നു അഭിനന്ദനങ്ങൾ 👍👍👍👍👍👍
All salute this song.and Mr. Hari kudappanakkunnu.good.lyricd.and Ravindran masters fine composing no doubt our own Daassettans ambience voice made vaccum all dust from this film.🙏
Big salute.to Hari kudappanakunnu and.Raveendran.master our own Daassettan this very difficult to sing and this team of song done so sweet Daassettans Flexible voice completed of great ...🙏🙏🙏
ചാലകുടിയിൽ 70 പേർ അടങ്ങുന്ന സംഗീത പരിപാടി : മത്സരത്തിലെനിക്ക് ഈ പാട്ടിന് 3-ാം സ്ഥാനം കിട്ടി.❤️🙏😀💥
എന്റെ രവീന്ദ്രൻ മാമൻ.........
😊
Ok..1 2 വന്ന പാട്ടുകൾ ഏതൊക്ക ആണ്
ശെരിക്കും?
Iniyum 1st place kitate kannanu..❤sangeetham athu orikkalum nilaykatha thiramalayanu. ❤❤❤❤❤
ഞാനും കൂടെയുണ്ട്... താങ്കളുടെ കൂടെ. 🙄.... രവീന്ദ്രൻ മാഷ്.... എന്റെ ഉയിർ 🙏
എത്ര കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
super
🎉🎉🎉
@@jayakumarkp96701:44
ശരിയാണ്... എത്ര കേട്ടാലും മതിവരില്ല...❤
Super
അപാരം.... വല്ലാത്തൊരുഫീൽ..,...... മലയാളത്തിനു നഷ്ടപ്പെട്ടുപായ പകരം വെക്കാനില്ലാത്ത ആ സംഗീത പ്രതിഭയുടെ സൃഷ്ടിയിൽ നിന്നും ഉതിർന്നുവീണ ദാസാട്ടന്റെ മാസ്മരികത..... 🙏🏻🙏🏻
❤
ഹരി, കുടപ്പനക്കുന്ന്... 👍
❤
എത്ര വർഷങ്ങൾ കഴിഞ്ഞാലും, ദാസേട്ടനെ പോലുള്ള ഒരു ഗായകൻ, മലയാളത്തിൽ ഉണ്ടാകുമോ.....
എനിക്ക് ഇഷ്ടപെട്ട 10 ഗാനങ്ങളിൽ ഒന്നാം സ്ഥാനം ഈ ഗാനത്തിന് തന്നെ
ഹരി ചേട്ടൻ
രവീന്ദ്രൻ മാഷ്
ദാസേട്ടൻ ❤️❤️❤️
ഞാൻ ഈ അടുത്ത കാലത്താണു ഈ പാട്ടു ശ്രദ്ധിച്ചത്. അപാരം
😂❤
ഞങ്ങളുടെ ഗ്രാമത്തിലെ നാലുംകൂടുന്ന മുക്കിൽ ഒരു ലോട്ടറി വില്പനക്കാരന്റെ സൈക്കിളിൽ വച്ച സ്‌പീകറി ൽനിന്നുമാണ് ആദ്യമായി ഈ ഗാനം കേൾക്കുന്നത് , ഒരു U Turn എടുത്തു അയാളുടെ സൈക്കിളിനു പുറകെ അല്പം പോയി ഈ ഗാനം കുറെ കേട്ടു .അന്നുറപ്പിച്ചു ഇത് ഹിറ്റാകും
Manoharam 🎉🎉🎉🎉🎉🎉🎉
ഏതൊരു സംഗീതസംവിധായകന്റെയും, പാട്ടെഴുത്തുകാരന്റെയും ആഗ്രഹമാണ്, തന്റെ സൃഷ്ടി ദാസേട്ടന്റെ ഗന്ധർവനാദത്തിൽ കേൾക്കണം എന്നുള്ളത്...
എന്നും കേൾക്കാൻ ഇഷ്ടമുള്ള പാട്ട്.
ഗ്രാമസുഗന്ധസാന്ദ്രമായ വരികൾക്ക് മികവേറ്റിയ സംഗീതവും ആലാപനവും. സംഗീതാസ്വാദകരായ മലയാളികളുടെ മഹാഭാഗ്യങ്ങളിൽ ഒന്ന് 🙏❤️
പക്ഷേ ഈ ഗാനത്തിന്റെ രംഗചിത്രീകരണം ഈ പാട്ടിനോടുള്ള കൊടുംക്രൂരതയായിപ്പോയി.
"എടവപ്പാതിയിൽ കുളി കഴിഞ്ഞു
കടമ്പിൻ പൂ ചൂടും ഗ്രാമ ഭൂവിൽ
പച്ചോല കുടക്കുള്ളിൽ
ഒളിഞ്ഞു നോക്കും കൈത പൂ പോലെ "
ഇത്ര സൗന്ദര്യം ഉള്ള വരികൾ മലയാളത്തിൽ കുറച്ചേ ഉള്ളു.
അത് മനോഹരമായി യശ്ശ :ശരിരനായ രവീന്ദ്രൻ സർ ഈണം കൊടുത്തു.
മലയാളത്തിലെ ടോപ് 10 പാട്ടുകൾ എടുത്താൽ നിശ്ചയമായും ഈ പാട്ടും ഉണ്ടാകും. 🌷🌷🌷
Super song ❤❤❤
Supper
Song.dassir❤❤❤❤
Ethe ethe muviyeletha ne
ചിത്രം. മഹസർ. ഈ പാട്ടിന്റെ സീൻ കാണാതിരിക്കുന്നതാണ് നല്ലത്.
എന്താ രസം കേൾക്കാൻ.ഓർക്കട്രേഷൻ അപാരം തന്നെ.
ഹരി കുടപ്പനക്കുന്ന് എന്ന കവിയുടെ വിരൽത്തുമ്പിൽ നിന്ന് ഇതുപോലെ എത്രയെത്ര മനോഹരമായ കവിതകൾ?
Vere ethokke pattukal??
@@soumyachandran6984 കൃഷ്ണ ഭക്തിഗാനങ്ങൾ
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു കുളിർമ മനസ്സിൽ അറിയാതെ വരും....വരികൾ, സംഗീതം, ആലാപനം.... ഹാ...മനോഹരമായ ഒത്തുചേരൽ...പക്ഷെ ഈ പാട്ട് ശ്രദ്ധിച്ചവർ വളരെ കുറവാണ്..... പുതിയ generation കുട്ടികൾക്ക് പലർക്കും ഇതിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്നും സംശയം ആണ്.
♥️♥️♥️
ഇത്രയും നല്ല ഒരു ഗാനം ദൈവമേ ഈ ഒരു പടത്തിൽ ആയി പ്പോയല്ലോ എന്ന ഒരു ദുഃഖം മാത്രമേ ഉള്ളൂ
😂
ഏതോ കിളി നാദം എന്‍ കരളില്‍..
മധുമാരി പെയ്തു..
ആരാഗ മാധുരി ഞാന്‍ നുകര്ന്നൂ
അതിലൂറും മന്ത്രമാം ശ്രുതിയില്‍
അറിയാതെ പാടീ പാടീ പാടീ...
ഇടവപ്പാതിയില്‍ കുളി കഴിഞ്ഞു കടമ്പിന്‍
പൂ ചൂടും ഗ്രാമ ഭൂവില്‍...
പച്ചോല കുടക്കുള്ളില്‍ നിന്നൊളിഞ്ഞുനോക്കും
കൈതപ്പൂപ്പോലെ
ആരെയോ തിരയുന്ന സഖിയും
പാതയില്‍ ഇടയുന്ന മിഴിയും
ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം
കനവിന്‍ പാതയില്‍ എത്ര ദിനങ്ങള്‍
നോക്കിയിരുന്നു എന്റെ പൂമുഖത്തില്‍...
ചേക്കേറാന്‍ എത്തിടുന്നൊരു ചൈത്ര മാസ പൈന്കിളിയെപ്പോലെ
വന്നവള്‍ മനസ്സില്‍ പകര്ന്നു
പ്രണയമാം തേനോലും മൊഴിയും
ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം..
Film:/Album: മഹസ്സര്‍
Musician: രവീന്ദ്രൻ
Lyricist(s): ഹരി കുടപ്പനക്കുന്ന്
Singer(s): കെ ജെ യേശുദാസ്
Raga(s): ശുദ്ധധന്യാസി
ഇന്നും കേൾക്കുന്നുറുണ്ടോ ഈ ഗാനം എന്ത് ഒഴുക്കാണ് ഈ സോങ് ഞാൻ എന്നും കേൾക്കും ഞാൻ
എന്തൊക്കെപ്പറഞ്ഞാലും ദാസേട്ടന്റെ ശബ്ദ മാധുര്യംകേട്ടിരുന്നുപോകും അത്ര നല്ലതാണ്...
ഇന്നാണ് ഈ പാട്ട് കേട്ടത്. കേട്ടാലും കേട്ടാലും മതിവരില്ല. അത്ര മനോഹരം. മുസ്‌സിക് അതിമനോഹരം. ദാസേട്ടന് പകരം ദാസേട്ടൻ മാത്രം. 🌷🌷🌷♥️
കേൾക്കുംതോറും പുതുമ നശിക്കാത്ത രവീന്ദ്രജാലം 😍😍😍🌹🌹🌹🌹🌹
S de
Hari kudappanakunnu
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല,, അത്രയും മനോഹരം.. ഹരി കുടപ്പനക്കുന്ന്,, രവീന്ദ്രൻ മാഷ്, യേശുദാസ്... ഈ ഹരി കുടപ്പനകുന്ന് സംവിധാനം ചെയ്ത സിനിമയല്ലേ ഇളമുറതമ്പുരാൻ...... ഓരോരോ പൂ മുത്തും കോർത്തു ഞാൻ ഓമലേ....
ഓർമ്മകൾ ഓടിയെത്തുന്ന വരികളും ആലാപനവും.. ✍️
അധികം ആരും ശ്രദ്ധിക്കാഞ്ഞ മനോഹര മാധുര്യം ഉള്ള ഗാനം
താങ്കൾ ശ്രദ്ധിച്ചില്ല എന്ന് പറഞ്ഞാൽ മതി ഒരുകാലത്ത് വൻ ഹിറ്റായിരുന്നു ഗാനമായിരുന്നു ഇത്.🙏
നല്ലൊരു പാട്ടിനെ സിനിമയിൽ ചിത്രീകരിച്ച കാഴ്ച കണ്ടാൽ കരഞ്ഞുപോകും.
A പടം അല്ലെ ബ്രോ, അവരെ കൊണ്ട് പറ്റാവുന്ന രീതിയിൽ ചിത്രീകരിച്ചു 😒😒😒
Crct 👍
Mahasar ennano padathinte Peru?
@@wincentb2590 ആ അങ്ങനെ എന്തോ ആണ് 😂😂😂
😁😁😁
500.. പ്രാവശ്യം കേട്ടു.. സ്വർഗ്ഗത്തിൽ. ഉണ്ടാവില്ല.... 🌹
Enneypoleytha nneyavam
നാല്പത് വർഷത്തിന് മുൻപ് കേട്ട പാട്ട് ❤️❤️
അണഞ്ഞു തീരാ പകലുകൾ നല്ലവരികൾ നല്ല ആലാപനം.നല്ല സംഗീതം ഭ്രമം ഷോർട്ട് ഫിലിം സിനിമാ സ്റ്റൈലിൽ സജിമുത്തൂറ്റിക്കര വളരെ ഭംഗിയായി അണിയിച്ചൊരുക്കി യിരിക്കുന്നു അഭിനന്ദനങ്ങൾ 👍👍👍👍👍👍
മഹാപ്രതിഭകൾ 🙏
സംഗീതം ജീവിതത്തിലൂടെ
മാധുര്യമാക്കിയവർ 🙏
അതുല്യ പ്രതിഭകൾ 🙏
എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനം
എത്ര തവണ കേട്ടിട്ടുണ്ടെന്ന് പറയാൻ കഴിയില്ല. അത്രയ്ക്കും ഇഷ്ടം.രവീന്ദ്രൻ മാഷുടെ സംഗീതം അപാരം, നികത്താനാവത്ത നഷ്ടം. സംഗീതപ്രേമികൾക്ക്❤
എന്റെ രവിച്ചേട്ടാ.. 🙏🏻❤️❤️❤️❤️❤️❤️
ഒരുപാട് കാലം പുറകോട്ട് കൊണ്ട് പോയി ഈ പാട്ട്... childhiod ഓർമ്മകൾ മനസ്സിലൂടെ കടന്ന് പോയി... 😍❤️
🥹...❤
Pk ഗോപിയുടെ ചീരപ്പൂവുകൾ.. പോലെ, നൊസ്റാൾജിക്കായിട്ടുള്ള വരികൾ.!!
എത്ര തവണ കേട്ടൂ എന്നറിയില്ല. മന് സുഖം
Ente Dasettaaa Entha Voice
ഹരി സർ നസ്മസ്കരം you are greate raveedren mash pranamam daseten genious
ഞാൻ അടുത്ത കാലത്താണ് ഈ പാട്ട് ശ്രദ്ധിച്ചത് സൂപ്പർ പാട്ട്
മഴയിൽ കുളിച്ച് കയറി വന്നതു പോലൊരു കുളിര്...,😊
ഒരിക്കലും തിരിച്ചു വരാത്ത ഗ്രാമഭൂവ്...😢
മൂന് പ്രതിഭകളുടെ ഒത്ത് ചേരൽ
അതി മനോഹര ഗാനം
ഇഷ്ടഗാനം വരികൾ മനോഹരം 🌹🌹
ഹരി ഏട്ടാ.. ഇതിലെ വരികൾ എന്നും മനസ്സിൽ പച്ച പിടിച്ച് നിൽക്കും നല്ലത് അര ടീസ്പൂൺ മതി.. സംഗീതം രവി ഏട്ടൻ ആയത് ഈ ഗാനത്തിന് എന്നും ജീവൻ ഉള്ള പോലെ..❤❤
ഹരി ചേട്ടാ ♥️♥️♥️
വല്ലാത്ത ഫീൽ ❤️❤️❤️❤️❤️❤️
ദിവസവും ഒരു പ്രാവശ്യം ഈ പാട്ട് കേൾക്കും നൊസ്റ്റാൾജിയ ഫീൽ പറയാൻ പറ്റില്ല
All salute this song.and Mr. Hari kudappanakkunnu.good.lyricd.and Ravindran masters fine composing no doubt our own Daassettans ambience voice made vaccum all dust from this film.🙏
❤️❤️ഹൃദയഗീ തം സൂപ്പർ 👌👌👌👌👌👌👌👌👌👌👌
Big salute.to Hari kudappanakunnu and.Raveendran.master our own Daassettan this very difficult to sing and this team of song done so sweet Daassettans Flexible voice completed of great ...🙏🙏🙏
എന്ത് സൂപ്പർ ആണ് ഈ ഗാനം ❤❤❤
ആർക്കും ഇത് പോലെ പാടാൻ കഴിയാത്ത ഗാനം. സംശയിക്കെണ്ട കഴിയില്ല
Big salute to Sri. Hari Kudappanakunnu for his outstanding contribution which is perfected by Sri. K. J. Yesudas and Raveendran Sir.
എന്നാ പറയാനാ ഇതുപോലൊരു പാട്ട് ഇനി എന്ന് ഉണ്ടാവുമോ,,,,,,,,,,,, ♥️
ഇതുപോലെ പാടാൻ ഇനിയും ആരെയെങ്കിലും ദൈവം സൃഷ്ടിക്കുമായിരിക്കും 😢
യേശുദാസ് മാത്രം..... 🙏🙏❤💜❤💜😊😊
@@jitheshjithesh920സത്യം ❤❤
ദാസേട്ടൻ 😘😘😘😘😘
Dasettanu pakaram eni Aarum varilla
So 🎉🎉🎉🎉greatest I Love you two so much 💞💞💞💞💞💞💞💞💞💞🙂🙂🙂🙂🙂🙂🙂
മനസ്സിനെ തൊട്ടുരുമ്മുന്ന മനോഹരമായ വരികൾ......👌👌👌♥️🙏🙏🙏
Vellata
Oru.feeleng
❤❤❤അ റി യാ തെ പാ ടി പോയി ❤️❤️❤️❤️🙏👌👌👌👌👌👌
❤️❤️❤️❤️❤️ഒത്തി രി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മു ള്ള ഗാനം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മുകിലേ നീ മൂളിയ.രാഗം.from ഭൂമിക. ഈ പാട്ടും എന്തൊക്കെയോ സാമ്യം ഉണ്ട്.❤
മധുരം മണക്കുന്ന ഗാനം
എത്ര കേ ട്ടാ ലും മതി യാ വില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌🙏e👍👍👍👍👍r👍r
ഞാൻ ഇ പാട്ട് ഷോട്ടിലാ കേട്ടത് സൂപ്പർ ഗാനം എന്തൊരു ഫീൽ❤❤❤❤❤
Beautiful song
മനോഹരം 💞💞💞💞
Super song super soñg ❤🎉
Fantastic lyric with amazing composition
Supersong❤❤❤❤❤
❤❤❤
പ്രിയപ്പെട്ട മാഷ് ❤❤
Very nice, very sweet, sweet voice of ganagendarvan. 👍👍👍👍👍🙏🙏🙏🙏🙏.
ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകൾ
'ഇടവപാതിയിൽ കുളികഴിഞ്ഞു കടമ്പിൻ പൂ ചൂടും ഗ്രാമഭൂവിൽ പച്ചോല കുടക്കുള്ളിൽ ഒളിഞ്ഞുനോക്കും കൈതപ്പൂപോലെ' എത്ര കേട്ടിട്ടും മതിവരാത്തപോലെ....,..
👏👏👏
❤️❤️കേട്ടാലും കേട്ടാലും മതി വരാ ത്ത പാട്ട് ❤️🌹🌹
❤❤ഇഷ്ട്ടായി
Enthu feel anu..... Ravindran mash❤❤❤
❤❤❤❤❤❤ ഇ, നിമിഷം ധന്യം
Super song
Aiwaa.... i love this song🤩
Ethra vettam kettalum 👌👌🙏🙏🙏🙏🙏
Super chetta Meera. Kudappanakunnu.
👌👌 👌
Pakaramvakkanillatha manoharaganam, enthoru feel...
ദാസേട്ടൻ 🙏🏻🙏🏻🙏🏻 എന്തോരു ഫീൽ ♥️♥️
ഈ ഗാനം കേട്ട് ആസ്വദിക്കാൻ താമസീച്ചുപോയതിൽ വളരെയധികം വിഷമം തോന്നന്നു
ഈ പാട്ട് കേൾക്കാൻ ഞാനിപ്പോ ഉറങ്ങാറില്ല
എന്റെ i🥰🥰🥰🥰❤❤❤❤ഗാനം
Hari….,, so poetic your lines. Really great 🙏
രവീന്ദ്രൻ മാഷ് 💞💞💞💞💞 ന്യൂ ജനിൽ ചെയ്ത ഗംഗേ 😍😍
ആഹാ.....❤ എന്താ ഒരു ഫീൽ......
So sweet, evergreen ❤❤
Lirick❤hariyettan
യേശുദാസ് എന്ന ഗായകനെ അലക്കിപ്പിഴിഞെടുത്ത യദാ ർഥ ഗന്ധർവൻ
ഹരി sir രവീന്ദ്രൻ മാഷ് ദാസേട്ടൻ
🙏.
🌹❤️എന്റെ പ്രണയം ❤🙏
🙏🙏രവീന്ദ്രൻ മാസ്റ്റർ 👍👍👍🌹👍
❤
Ente dasettan
നഷ്ടമായ രാഗങ്ങൾ
❤❤❤❤❤❤❤❤❤❤❤❤❤ super
ഹൃദയരാഗം ❤❤❤❤❤❤
❤❤❤എത്ര പ്രാ വശ്യം കേ ട്ടു എന്ന് അറിയില്ല ❤❤❤❤❤അത്ര ഇഷ്ടമാ ണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤
Superb 🥰🥳