അമ്പരം ചുറ്റും വലതുവയ്ക്കാം നാമൊരു വെണ്മേഘ തേരിലേറി.. ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശ ഗംഗയും ആമ്പൽകുളം❣️❣️ 1985-95 കാലയളവിലെ പാട്ടുകൾ കേൾക്കാൻ തന്നെ ഒരു സുഖമാണ്..❤️
Mammooty and Chippi make a formidable FATHER -DAUGHTER PAIR separated in her babyhood and reunited later. This song is so poignant describing their relationship.
ഞാൻ വിചാരിക്കുന്നത് പോലെ തന്നെ സംഗീതവും അഭിനയവും ഇങ്ങനെ വരുന്നത് ഓർക്കുമ്പോൾ ഞാനെങ്ങനെ അന്തം വിട്ടിരിക്കുന്നുണ്ട് അപ്പോൾ അപ്പോൾ ഞാൻ ആലോചിക്കും പ്രകൃതിക്ക് നിയമമുണ്ട് ദൈവം എന്ന് പറയുന്നത് മതങ്ങൾ ഉണ്ടാക്കി അതാണ് പ്രകൃതിക്ക് സത്യമുണ്ട് അതാണ് ഈ ഗാനം എന്ന് ഞാൻ വിചാരിക്കുന്നു അല്ലെങ്കിൽ വയനാട്ടിൽ ദുരന്തം ഉണ്ടായപ്പോൾ മതങ്ങളുടെ ദൈവം എവിടെ പോയി സുനാമി മതങ്ങളുടെ ദൈവം എവിടെപ്പോയി കൊറോണ ഉണ്ടായപ്പോൾ മതങ്ങളുടെ ദൈവം എവിടെ പോയി പക്ഷേ ഈ ദൈവം സത്യമാകുന്നു പ്രിയപ്പെട്ടവരെ നമ്മൾ എല്ലാവരും നിങ്ങളുടെ സഹായിക്കുവാൻ ഓടി ചെല്ലുമ്പോൾ എല്ലാം മനുഷ്യരുടെ ഉള്ളിലുള്ള നന്മയാകുന്നു ദൈവം ഈശ്വരനെ തേടി ഞാൻ നടന്നു അവസാനം എന്നിലേക്ക് ഞാൻ തിരിഞ്ഞു പ്രസവത്തിലേക്ക് ഞാൻ കടന്നു. അതാണ് വയനാട്ടിൽ കണ്ടതും വന്നപ്പോൾ കണ്ടതും കൊറോണ വന്നപ്പോ കണ്ടത് മമ്മദ് ആയിക്കൊള്ളട്ടെ തോമസ് ആയിട്ടുള്ള കൃഷ്ണൻ ആയിക്കൊള്ളട്ടെ അവന്റെ ഉള്ളിൽ സ്നേഹം എന്ന് പറയുന്നത് എവിടെയാണ് നിങ്ങൾ കല്ലെറിഞ്ഞു കൊള്ളുക
How Mammutty can Act like this. He is an extraordinary personal. He may live long time He is equal to old actor zamindar Satyan in 1969. These type personals will remember in the History of the World. MOHANAN.K.B Parvoor
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശഗംഗയും ആമ്പൽക്കുളം ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം നീയൊന്നു തൊട്ടപ്പോൾ പെയ്തുപോയി മഴവിൽതംബുരു മീട്ടുമ്പോൾ എൻ സ്നേഹസ്വരങ്ങൾ പൂമഴയായ് സ്നേഹസ്വരങ്ങൾ പൂമഴയായ് പാദസരം തീർക്കും പൂഞ്ചോല നിൻ മണിക്കുമ്പിളിൽ മുത്തുകളായ് ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശ ഗംഗയും ആമ്പൽക്കുളം ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ കുങ്കുമം ചാർത്തിയ പൊന്നുഷസന്ധ്യതൻ വാസന്ത നീരാളം നീയണിഞ്ഞു മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ നീ കാനനശ്രീയായ് തുളുമ്പി വീണു കാനനശ്രീയായ് തുളുമ്പി വീണു അംബരം ചുറ്റും വലതു വെയ്ക്കാൻ നാമൊരു വെണ്മേഘ തേരിലേറി ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശ ഗംഗയും ആമ്പൽക്കുളം ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ
ഭരതൻ ടച്ച് ഏതെങ്കിലും ഒരു ഭാഗത്തു കാണും അച്ഛൻ മകളെ ഒരുക്കുന്ന രംഗം കൊള്ളാം സൂപ്പർ ബ്ലൗസ് കണ്ണാടി പോലെ നാറി അതിന്റെ ബ്രാ മൊത്തം വെളിയിൽ കാണിച്ചു അതും അച്ഛന്റെ മുൻപിൽ
Ennalum comparatively ee film better ahnu kooduthal neram onnum aaa frame ella..Lori ratinirvedam okky enta katha churam film lum Divya unni red blouse ettu nilkkunnudu set mundu erakkom ella nalla bore ahnu...
എല്ലാവർക്കും ഒരു പാട് ഇഷ്ടം തോന്നിയ , ഇഷ്ടം തോന്നുന്ന ചിപ്പി ....
Pavangalude monisha 😅
അമ്പരം ചുറ്റും വലതുവയ്ക്കാം
നാമൊരു വെണ്മേഘ തേരിലേറി..
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽകുളം❣️❣️
1985-95 കാലയളവിലെ പാട്ടുകൾ കേൾക്കാൻ തന്നെ ഒരു സുഖമാണ്..❤️
Yes. Sure
അംബരം
ഇതൊക്കെ എങ്ങനെ എഴുതുന്നു ഇങ്ങനത്തെ വരികൾ ❤
Penayum 🖊️ peparum kondu 😂
Blessed Time
എന്തു മനോഹരം ഓരോ ഫ്രെയിമും ഇന്നത്തെ directors ith follow ചെയ്യുന്നു ഭരതൻ ടച്ച്
പണ്ടൊക്കെറേഡിയോയിലും ടിവിയിലും ഒരുപാട് വട്ടം കേട്ടതാണ് ഈ പാട്ടൊക്കെ ❤❤ അതൊക്കെ ഒരു കാലം🎉🎉
C̊o̊r̊r̊e̊c̊t̊
What a actor ❤
എന്തൊരു വരികൾ കൈതപ്രം ❤
2.23Padhasaram theerkkum poonjola kaviyude ezhuthum director de midukkum❤
Chippiye kanumbol evdeyo monishaye miss cheyunnu.
ഈ 2024 ലും ഈ ഗാനം കൾക്കുന്നവർ ഉണ്ടോ?
നിങ്ങൾ കേട്ട ദിവസം തന്നെ ഞാനും കേട്ടു 😊.
പിന്നല്ലാതെ.... ലഹരി ❤❤
Und
Undegil 😀🫣
പിന്നെ എന്നും കേൾക്കും, ഒരു പ്രത്യേക ഫീലാ
മമ്മുട്ടി ദാസേട്ടൻ അഹ് 💯❤️
Never seen such a father daughter duo scene
മമ്മൂട്ടി, മോഹൻലാൽ, ജയറാം, ജഗദീഷ്, മനോജ് കെ ജയൻ ഇവരുടെയെല്ലാം പെങ്ങളായി അഭിനയിക്കാൻ കഴിഞ്ഞ നടി 🔥
Manoj k jayan?
ജഗദീഷിൻ്റെ ജോഡിയായ ചിപ്പി❤❤❤
ഇതിൽ മകൾ ആണ്
@@renjithkumar1136ഹിറ്റ്‌ലർ സിനിമ യിൽ പെങ്ങൾ,,,, തുളസി (ചിപ്പി )
മമ്മൂക്ക അസാധ്യ ലുക്ക് 😍✌️✌️ചിപ്പിയും
2025ലും ഈ ഗാനം കേൾക്കുന്നവർ ണ്ടോ?
ഋതുക്കൾ നമുക്കായ്.....❤❤❤
മരണം വരെ കേൾക്കാൻ ഇഷ്ട്ടമുള്ള പാട്ട് 😘
എന്തൊരു പാട്ടണിത് ❤
കൈതപ്രം ❤️❤️❤️❤️❤️❤️❤️
വരികൾ 🥺🥺🥺ഇനി ഒരിക്കലും ഉണ്ടാവില്ല 🥺🥺🥺
Mammooty and Chippi make a formidable FATHER -DAUGHTER PAIR separated in her babyhood and reunited later. This song is so poignant describing their relationship.
L🤣🤣🤑🤑🤑🤣🤣🤣🤣
L🤣🤣🤑🤑🤑🤣🤣🤣🤣
No English.. v malayalam
@@baleshmk1880p😢
Iam a stammering man,mychildhood ,daysonwards,,,,,whatwillbethesolution ,dptmentally,iamtired,,
എത്ര മനോഹരം 🥰
ഒരുപാടിഷ്ടമുള്ള പാട്ട്
ഞാൻ വെറുതെ ഇരിക്കുമ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന പാട്ട്
മൂവി 📽:-പാഥേയം............ (1993)
സംവിധാനം🎬:- ഭരതൻ
കഥ ✍:-തിരക്കഥ,സംഭാഷണം✍ :- എ കെ ലോഹിതദാസ്
ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
ഈണം 🎹🎼 :- ബോംബെ രവി
രാഗം🎼:- കാപി
ആലാപനം 🎤:- കെ ജെ യേശുദാസ്
💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷💛🌷
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്.......
അതിൽ ചന്ദനപ്പടിയുള്ള........
പൊന്നൂഞ്ഞാൽ..........
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്.....
അതിൽ ചന്ദനപ്പടിയുള്ള.......
പൊന്നൂഞ്ഞാൽ.........
ഋതുക്കൾ നമുക്കായ്........
പണിയും സ്വർഗ്ഗത്തിൽ.......
ആകാശഗംഗയും ആമ്പൽക്കുളം........
( ചന്ദ്രകാന്തം.......)
ആതിരാപ്പെണ്ണിന്റെ.......
വെണ്ണിലാ പാൽക്കുടം.....
നീയൊന്നു തൊട്ടപ്പോൾ
പെയ്തു പോയി..........
ആതിരാപ്പെണ്ണിന്റെ.......
വെണ്ണിലാ പാൽക്കുടം.....
നീയൊന്നു തൊട്ടപ്പോൾ
പെയ്തു പോയി..........
മഴവിൽ തംബുരു മീട്ടുമ്പോൾ - എൻ......
സ്നേഹസ്വരങ്ങൾ പൂമഴയായ്.......
മഴവിൽ തംബുരു മീട്ടുമ്പോൾ - എൻ.....
സ്നേഹസ്വരങ്ങൾ പൂമഴയായ്.......
പാദസരം തീർക്കും പൂഞ്ചോല......
നിൻ മണിക്കുമ്പിളിൽ മുത്തുകളായ്........
ഋതുക്കൾ നമുക്കായ്.......
പണിയും സ്വർഗ്ഗത്തിൽ......
ആകാശ ഗംഗയും ആമ്പൽക്കുളം.......
(ചന്ദ്രകാന്തം............)
കുങ്കുമം ചാർത്തിയ........
പൊന്നുഷ സന്ധ്യ - തൻ..........
വാസന്ത നീരാളം നീയണിഞ്ഞു....... (2)
മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ - നീ.......
കാനന ശ്രീയായ് തുളുമ്പി വീണു...... (2)
അംബരം ചുറ്റും വലതു വെയ്ക്കാം.........
നാമൊരു വെണ്മേഘ തേരിലേറി.....
ഋതുക്കൾ നമുക്കായ്......
പണിയും സ്വർഗ്ഗത്തിൽ.......
ആകാശ ഗംഗയും...........
ആമ്പൽക്കുളം......
(ചന്ദ്രകാന്തം........)
ഉച്ച ഭക്ഷണം കഴിഞ്ഞ് എങ്ങനെ കുറെ പാട്ട് കേട്ട് ഇരിക്കാൻ തന്നെ ഒരു സുഖം അണ്
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ (2)
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശഗംഗയും ആമ്പൽക്കുളം ( ചന്ദ്രകാന്തം...)
ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തു പോയി (2)
മഴവിൽ തംബുരു മീട്ടുമ്പോൾ എൻ
സ്നേഹസ്വരങ്ങൾ പൂമഴയായ് (2)
പാദസരം തീർക്കും പൂഞ്ചോല
നിൻ മണിക്കുമ്പിളിൽ മുത്തുകളായ്
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...)
കുങ്കുമം ചാർത്തിയ പൊന്നുഷ സന്ധ്യ തൻ
വാസന്ത നീരാളം നീയണിഞ്ഞു (2)
മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ നീ
കാനന ശ്രീയായ് തുളുമ്പി വീണു (2)
അംബരം ചുറ്റും വലതു വെയ്ക്കാം
നാമൊരു വെണ്മേഘ തേരിലേറി
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...)
Music: ബോംബെ രവി
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Raaga: കാപി
Film/album: പാഥേയം
❤
plz pin cheyyu
Ee song........
ഞാൻ വിചാരിക്കുന്നത് പോലെ തന്നെ സംഗീതവും അഭിനയവും ഇങ്ങനെ വരുന്നത് ഓർക്കുമ്പോൾ ഞാനെങ്ങനെ അന്തം വിട്ടിരിക്കുന്നുണ്ട് അപ്പോൾ അപ്പോൾ ഞാൻ ആലോചിക്കും പ്രകൃതിക്ക് നിയമമുണ്ട് ദൈവം എന്ന് പറയുന്നത് മതങ്ങൾ ഉണ്ടാക്കി അതാണ് പ്രകൃതിക്ക് സത്യമുണ്ട് അതാണ് ഈ ഗാനം എന്ന് ഞാൻ വിചാരിക്കുന്നു അല്ലെങ്കിൽ വയനാട്ടിൽ ദുരന്തം ഉണ്ടായപ്പോൾ മതങ്ങളുടെ ദൈവം എവിടെ പോയി സുനാമി മതങ്ങളുടെ ദൈവം എവിടെപ്പോയി കൊറോണ ഉണ്ടായപ്പോൾ മതങ്ങളുടെ ദൈവം എവിടെ പോയി പക്ഷേ ഈ ദൈവം സത്യമാകുന്നു പ്രിയപ്പെട്ടവരെ നമ്മൾ എല്ലാവരും നിങ്ങളുടെ സഹായിക്കുവാൻ ഓടി ചെല്ലുമ്പോൾ എല്ലാം മനുഷ്യരുടെ ഉള്ളിലുള്ള നന്മയാകുന്നു ദൈവം ഈശ്വരനെ തേടി ഞാൻ നടന്നു അവസാനം എന്നിലേക്ക് ഞാൻ തിരിഞ്ഞു പ്രസവത്തിലേക്ക് ഞാൻ കടന്നു. അതാണ് വയനാട്ടിൽ കണ്ടതും വന്നപ്പോൾ കണ്ടതും കൊറോണ വന്നപ്പോ കണ്ടത് മമ്മദ് ആയിക്കൊള്ളട്ടെ തോമസ് ആയിട്ടുള്ള കൃഷ്ണൻ ആയിക്കൊള്ളട്ടെ അവന്റെ ഉള്ളിൽ സ്നേഹം എന്ന് പറയുന്നത് എവിടെയാണ് നിങ്ങൾ കല്ലെറിഞ്ഞു കൊള്ളുക
Thanks.
2025ൽകേൽക്കുന്നവരുണ്ടോ
Bharathan & Bharat Gopi magic
Nostalgic song.... Somewhere at the heart vague memories of childhood 🙂
❤.... true words 😢
My favourite song
2025ൽ ജനുവരി 1ന് ഈ പാട്ട് കേൾക്കുന്നവർ
How Mammutty can Act like this. He is an extraordinary personal. He may live long time
He is equal to old actor zamindar Satyan in 1969. These type personals will remember in the History of the World.
MOHANAN.K.B
Parvoor
Beautiful song 💖💖
Nostalgia.....❤❤❤..... enne....enghotto....kondupokunnu....😢❤🎉....
Still 2025💎
മോളെ...❤️.... സൊ......... ❤️
ചിപ്പിച്ചേച്ചിയെ കാണാൻ മോനിഷയെ പോലെ തന്നെ... 😍🥰
2024 October ❤ my house warming song
2025...vanuu..enumn njn kelkunnnuuuu
My fvrt song❤
സൂപ്പർ
Marakam patathoru song❤
Mamooka love you❤❤❤❤
ഉണ്ടെന്നോ. ഉണ്ടായ് ഉണ്ടായ്
Cherupathil kettu valarnna song
2025🥰
ഇതൊക്കെ കാണുമ്പോൾ സുചിത്ര ചോദിക്കുമായിരിക്കും , "എന്തോന്നെടെ ഇതൊക്കെ " എന്ന് 😂😂😂
2:16 ഊട്ടിയിലെ catherin water falls അല്ലേ
Ys
Athe
Bombay raviye arum mention cheyyunilla..😢
This is not a song it's a feeling of Father and daughter
2025 ll kanunnaver
Entammoooo😇💎💎💎
Super
2024 iam watching
ചിപ്പി ❤
Wow
മത്സരത്തിൽ പാടുവാൻ ഞാൻ ഇന്ന് കേട്ടുകൊണ്ടേ യിരിക്കുന്നു 🥰🥰🥰
Prize kittiyo
Chandrakantham kondu ❤
Father affection❤❤
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശഗംഗയും ആമ്പൽക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ
ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തുപോയി
മഴവിൽതംബുരു മീട്ടുമ്പോൾ എൻ
സ്നേഹസ്വരങ്ങൾ പൂമഴയായ്
സ്നേഹസ്വരങ്ങൾ പൂമഴയായ്
പാദസരം തീർക്കും പൂഞ്ചോല
നിൻ മണിക്കുമ്പിളിൽ മുത്തുകളായ്
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ
കുങ്കുമം ചാർത്തിയ പൊന്നുഷസന്ധ്യതൻ
വാസന്ത നീരാളം നീയണിഞ്ഞു
മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ നീ
കാനനശ്രീയായ് തുളുമ്പി വീണു
കാനനശ്രീയായ് തുളുമ്പി വീണു
അംബരം ചുറ്റും വലതു വെയ്ക്കാൻ
നാമൊരു വെണ്മേഘ തേരിലേറി
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ
🎉
❤❤❤🎉🎉🎉
❣️
2025❤
🙏🙏🙏🙏🙏💗💗
😍
👍👍
09/1/2025 kelkunnu10:45pm❤❤❤
ചൊവ്വയിൽ ഇരുന്നു കേൾക്കുന്ന ആരേലും ഉണ്ടോ 🤑
Ya.
Ath kollam
😍❤️😍❤️😍❤️😍❤️😍❤️😍
Das sir❤❤❤
En snehaswaragal pooomazhayaiii❤
Poru Nee Vaarilam Video Song
th-cam.com/video/L-I46iu9Iko/w-d-xo.html
th-cam.com/video/L-I46iu9Iko/w-d-xo.html
Thedelammacanberesolvedhowdeeply
🎉പിതാവി൯റെ വാൽസലൃ൦ പതഞൊഴുകിയ ഗാന൦
2024 December ❤️
2025 .... First.... 😀....❤️....👍
2024❤❤❤❤
♥️♥️♥️♥️♥️♥️
Nicee❤
പപ്പേടെ മോളെ 🥰🥰🥰
എജ്ഞതീ song.n . മലര്.......ന്താ പറയുക
2025❣️
😍😘💋😗😙😚💞💞💕💕
*1*
KINDLY CHANGE THIS ..
😔😔😔
2025🙌🏻
❤️❤️❤️
🌹 22 - 03 - 2024 🌹
2025 ലും ഈ ഗാനം കേൾക്കുന്നവർ ഉണ്ടൊ 🎉
2025
🤔
👉🦋🌻🌺🏵️🌹🌱🍃🦩🦮🦨☘️🪶🪷🚙🚗🏍️🛵🚜✈️🛺🌠⛈️⛅🌨️🌈⭐🌀🤔🥰🌞🩺✍️🪞
🥹
Iamingreatdelamma,mypancardinconnectionwithmadicep,,,isgi
ഭരതൻ ടച്ച് ഏതെങ്കിലും ഒരു ഭാഗത്തു കാണും അച്ഛൻ മകളെ ഒരുക്കുന്ന രംഗം കൊള്ളാം സൂപ്പർ ബ്ലൗസ് കണ്ണാടി പോലെ നാറി അതിന്റെ ബ്രാ മൊത്തം വെളിയിൽ കാണിച്ചു അതും അച്ഛന്റെ മുൻപിൽ
അതെ
3.22
സത്യം,,, അത് കൊണ്ട് തന്നെ യാ.. ഈ സിനിമ ആ കാലത്തു പരാജയ മായത്..... ഈ സിനിമ കണ്ട സമയത്ത് ഒക്കെ ഞാനും ഇത് ചിന്തിച്ചിട്ടുണ്ട്....
He always treated woman as an object.
Ennalum comparatively ee film better ahnu kooduthal neram onnum aaa frame ella..Lori ratinirvedam okky enta katha churam film lum Divya unni red blouse ettu nilkkunnudu set mundu erakkom ella nalla bore ahnu...
2001 ൽ കേക്കുന്നവരുണ്ടോ??
2024
😂😂😂😂😂
❤️❤️❤️
❤
2025❤