സാർ, ഞാൻ എന്നും കാണുന്ന ഒരു പരിപാടിയാണ്, നിങ്ങൾ ഈ പ്രോഗ്രാമിന് പാവപ്പെട്ട ഒരുപാട് പേർക്ക് താങ്ങായി! ദയവായി അവരെ കൂടുതൽ ഉൾപെടുത്തുക നന്ദി സാർ ഒരു പാവം പ്രവാസി 🙏
I just checked the crowning moment of miss India 1994 and she was not the third position holder and she finished in 4th place. that means 3rd runner up. Francesca heart was the 3rd prize winner
കഷ്ടം, ലജ്ജ മറന്ന അഭിനയം,പണം കിട്ടിയാൽ ആർക്കും എന്തും ചെയ്യാമോ ? Really I hate this type of acting, it's no good. ഇത്തരക്കാരെയും മാനിക്കാൻ ആളുകളുണ്ടല്ലോ ?Alas.ക്യാമറയിൽ പകർത്തിയാൽ അഭിനയം, ക്യാമറ പകർത്താനില്ലെങ്കിൽ വ്യഭിചാരം.
@@sajeenash8742 മഞ്ജുവാര്യർ എന്തൊരു മേക്കപ്പ് ആണ് ചെയ്യുന്നത്, പണ്ടൊക്കെ സിമ്പിൾ ലുക്ക് ആയിരുന്നു ഇപ്പോൾ ഏറ്റവും കൂടുതൽ മേക്കപ്പ് ചെയ്യുന്നത് മഞ്ജുവാര്യര്, പിന്നെ മിസ്സ് ഇന്ത്യ ആയിരുന്നു ശ്വേത, അവരുടെ പൊക്കവും ഫിഗർ ഉം നോക്കൂ ബ്യൂട്ടിഫുൾ, മേക്കപ്പ് ഇട്ടാൽ സൗന്ദര്യം ഇല്ലാത്തവർക്ക് സൗന്ദര്യം തോന്നുകയില്ല
Shwetha menon munne oru marriage chythaya oru North Indian avarde karyam aanu parayunne. It was kind of a toxic relationship. Later she got married to Sreevalsan Menon
എന്തുകൊണ്ട് കേരളത്തിൽ ജനുവിൻ പേഴ്സൺ ഇല്ല നിങ്ങളുടെ തോന്നൽ മാത്രമാണ് അത് നിങ്ങൾ ജനുവിൻ ആണോ ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത് എല്ലാ നാട്ടിലും നെഗറ്റീവ് പോസിറ്റീവ് ആയിട്ടുള്ള ആൾക്കാർ ഉണ്ട് താങ്കൾ വിചാരിക്കുന്നത് കേരളത്തിൽ ആരും ജനുവിൻ അല്ല , പുറത്തുള്ളവർ എല്ലാം ജനുവിൻ എന്നാണോ വലിയ മണ്ടത്തരം ആണത്
സ്ഥിരമായി കാണുന്ന പരിപാടിയാണ്. പക്ഷെ വല്ലാതെ നേരം വൈകിപ്പോകുന്നുണ്ട്. 10.30 നെങ്കിലും അവസാനിക്കുന്ന തരത്തിൽ പരിപാടി Plan ചെയ്താൽ ഒഴിവാക്കാതെ കാണാമായിരുന്നു.
ഇപ്പോൾ എല്ലാ എപ്പിസോഡും സിനിമതാരങ്ങൾ ആണല്ലോ... ജീവിതത്തിൽ വേദന അനുഭവിക്കുന്ന ആളുകളെ കൊണ്ടുവരുന്നതാണ് കൂടുതൽ നല്ലത്..
കറക്ട്. 👌👌
Sathyam
Sure 👍
സാർ,
ഞാൻ എന്നും കാണുന്ന ഒരു പരിപാടിയാണ്,
നിങ്ങൾ ഈ പ്രോഗ്രാമിന് പാവപ്പെട്ട ഒരുപാട് പേർക്ക് താങ്ങായി!
ദയവായി അവരെ കൂടുതൽ ഉൾപെടുത്തുക
നന്ദി സാർ
ഒരു പാവം പ്രവാസി 🙏
👍
പാവങ്ങളുടെ പ്രശ്നം , പ്രവാസികളുടെ സങ്കടം തീർക്കാൻ യൂസഫലി ഉണ്ടല്ലോ ,
Super episode ശ്വേത അടിപൊളി 😍😍♥️♥️👍🏻 ഞാൻ ആദ്യായിട്ടാണ് ഈ show full ആയിട്ട് കണ്ടത്. ശ്വേത പിടിച്ചിരുത്തി കളഞ്ഞു♥️👍🏻
I just checked the crowning moment of miss India 1994 and she was not the third position holder and she finished in 4th place. that means 3rd runner up. Francesca heart was the 3rd prize winner
ശ്രീകണ്ഠൻ സാർ തീർച്ചയായും ഇത് നല്ല പ്രോഗ്രാം ആണ്.
സെലിബ്രിറ്റികളെ പോലെ പാവങ്ങളെയും ഉൾപ്പെടുത്തി ഈ പ്രോഗ്രാം ഇനിയും ഉയരത്തിൽ പോകട്ടെ.
ശ്വേതാ മേനോൻ പറ തേവിടി ആണ്
ഉള്ളു തുറന്ന സംഭാഷണത്തിൻ്റെ
ഉടമ❤️👌🙏
Sree valasam Menon is very handsome
ശ്വേത മേനോൻ പൊളി 👍🏻😍
Sooper Shwetha...A genuine Character .
Swetha is very Frank and innocent I feel...
Her husband is lucky to have such a nice person..
Absolutely Right 👍.
A Foolish Husband,
And vice versa
കഷ്ടം, ലജ്ജ മറന്ന അഭിനയം,പണം കിട്ടിയാൽ ആർക്കും എന്തും ചെയ്യാമോ ? Really I hate this type of acting, it's no good. ഇത്തരക്കാരെയും മാനിക്കാൻ ആളുകളുണ്ടല്ലോ ?Alas.ക്യാമറയിൽ പകർത്തിയാൽ അഭിനയം, ക്യാമറ പകർത്താനില്ലെങ്കിൽ വ്യഭിചാരം.
Streekonthan Menon.
തീരുർ വളാഞ്ചേരി 🥰♥️♥️♥️♥️അമ്മയുടെ കഥ ❣️കേട്ടുകൊണ്ട് ഇരിക്കാൻ എന്തുരസവാ ❣️❣️❣️🥰🥰🥰🥰🥰
Superb sundari Menon
Bold lady and good actor
😍😍😍😍😍😍
മനസ്സ്തുറന്നുള്ള സംസാരം... കാപട്യങ്ങൾ ഇല്ലാത്ത വ്യക്തിത്വം ♥️♥️♥️സൂപ്പർ എപ്പിസോഡ് ആയിപോയി ♥️♥️
ഗോപിനാഥ് മുതുകാട് നെ കൊണ്ട് വരൂ
Swetha participated in Miss India in the same year as Aishwarya Rai and Sushmita Sen. She became third too.
ശ്വേത മേനോൻ സൂപ്പർ🌹🌹🌹
She has good smile than any of the miss India
ശ്വേത അടിപൊളി പ്രോഗ്രാം സൂപ്പർ
I think she is a genuine personality
swetha menon was vibrent frank and sporty throughout the show.congradulations to her for her energetic participation.
പട്ടി കഴുറി മോളെ നപുംസകൾ ആണ് നിന്നെപ്പോലെ ഉള്ള റാസ്ക്കൽസ്
കാണിച്ചു താടി സമൂഹത്തിനു നിന്റെ സന്ദേശം
വത്സൻ അടിക്കുമ്പോൾ വരുന്ന വെള്ളം തുടക്കാൻ കുട്ടൻ
Oru intelligent aanapaappan undayirunnu
👍
ശ്വേതാ മേനോൻ എത്ര മിടുക്കിയാണ്, ഒരു പ്രത്യേക സൗന്ദര്യം
Pp 🙏🙏ppp
Pp 🎉👍🎉🎉🎉🎉🎉🎉p 🎉🎉🎉🎉🎉
മേക്കപ്പ് ചെയ്താൽ ഏതു പെണ്ണും സുന്നരി ആകും എനിക്ക് ഇഷ്ടം മഞ്ജു വാറിയർ മാത്രയും
@@sajeenash8742 സെക്സിയാണ് ശ്വേത..
അത് മേക്കപ്പ് കൊണ്ടല്ല.
@@sajeenash8742 മഞ്ജുവാര്യർ എന്തൊരു മേക്കപ്പ് ആണ് ചെയ്യുന്നത്, പണ്ടൊക്കെ സിമ്പിൾ ലുക്ക് ആയിരുന്നു ഇപ്പോൾ ഏറ്റവും കൂടുതൽ മേക്കപ്പ് ചെയ്യുന്നത് മഞ്ജുവാര്യര്, പിന്നെ മിസ്സ് ഇന്ത്യ ആയിരുന്നു ശ്വേത, അവരുടെ പൊക്കവും ഫിഗർ ഉം നോക്കൂ ബ്യൂട്ടിഫുൾ, മേക്കപ്പ് ഇട്ടാൽ സൗന്ദര്യം ഇല്ലാത്തവർക്ക് സൗന്ദര്യം തോന്നുകയില്ല
Sreevalsan menon and swetha menon ❤️❤️❤️❤️❤️
I like both of you very much
ശ്വേതാ മേനോൻ നടൻ സിദ്ധിക്കിന്റെ ഭാര്യ ആയിരുന്നു വോ?
@@publicreporterpc5361 no
I love Shwetha Menon 😘. She is Awesome 🤗.
Swetha menon is energetic,enthusiastic,cute and confidential person,congratulations l 🎊
Please avoid celebreties and include ordinary people who are actually facing to win the life.
Congratulations two vibrant personalities
Oru pavappetta alugalk oru chance koduk nayretta
I like Swetha Menon, she is very open, beautiful and impeccable in her style.
Beautiful positive episode ❣️
സെലിബ്രറ്റികൾക്ക് ഒരുപാട് പൈസ ഉള്ളവർ ആണ് പാവപ്പെട്ട ഒരു പാട് ആളുകൾ ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു 🙏പ്രാർത്ഥിക്കുന്നു 🙏
Correct
Yes.pravasi
അതാണ് വേണ്ടത്....
I.mm ikki
@@varghesemathew5494 T
She crossed borders and won a pageant back in 90s but malayali hardly celebrated her back then ! Bold and inspiring personality!
ഏറ്റവും ഇഷ്ടമുള്ള ഒരു നായിക
പാവപ്പെട്ടവരെ ഈ show ഇല് കൊണ്ട് varika
സാധാരണക്കാരെ കൂടുതൽ ഉൾപ്പെടുത്തി നടത്താൻ മേലെ
സിനിമക്കാരെയും രാഷ്ട്രീയക്കാരെയും ഈ വേദിയിൽ കൊണ്ട് വരരുത്. പ്ലീസ്.
ഈ കുഞ്ഞിരാമനെ കൊടുക്കമൊ
വയസ് കാലത്ത് വെള്ളം തരാൻ ഒരാളായേനെ 🤣
സിനിമാ താരങ്ങളെ ഒഴിവാക്കി സാധാരണ കഷ്ടപ്പാടനു ദിവക്കുന്ന ആളുകളെ പരിചയപ്പെടുത്തുക .ദിവസവും സിനിമാക്കാരെ കൊണ്ട് വന്ന് ബോറഡി പരിപാടി ആയി തുടങ്ങി.
ഈ സിനിമാക്കാരെ ഒഴിവാക്കിക്കൂടെ
Sathyam
Correct
Srijith sir ❤️❤️🔥🔥🤩
മുനീർ ഹുദവി വളാഞ്ചേരി എന്ന കഴിവുള്ള പ്രതിഭയെ ഈ showൽ പ്രതീക്ഷിക്കുന്നു 😍🙏🙏🙏
അസ്കർ അലി ഹുദവി 👍🏻
മരണവേദന പോലെയുള്ള വേദനയത്രേ പ്രസവവേദന പക്ഷേ പുതിയ പിറവിയെ കാണുന്ന മാത്രയിൽ ആ വേദന മറക്കുന്നു.
Positive episode..Thank u Swetha
തുല്യമായി കാണുന്ന ടിവി സൂപ്പർ
ഇന്ദ്രൻസ് ചേട്ടനെ കൊണ്ട് വരാമോ
Endina
4er c p99
😂
@@sabirsabir8427 ഒരു ചായ വാങ്ങി നൽക്കാൻ
ഇന്ദ്രൻസ് ചേട്ടൻ allready വന്നതാണല്ലോ ഈ പ്രോഗ്രാമിൽ 🤔🤔🤔🤔
S K N മാമുകോയയെ ഇ പരിപാടിയിൽ കൊണ്ടുവരൂ പ്ലീസ്
Please bring him in this stage
Very good episode. Very graceful anchoring by SKN..
Swetha 😘
So cute chechi Love you dear 💕
swetha is cool girl though she settle down a lot and more matured.. may be her upbringing in Chandigarh she is bold
Girl.......
She is above 48
എന്ത് കാണിച്ചാലും ഭർത്താവിന്റെ സപ്പോർട്ട് ഉണ്ട്
Indransine kondu vannal nannayirikkum😊
പൈസക്ക് അത്യാവശ്യം ഉള്ളവർ വരുമ്പോൾ കടുകട്ടി ചോദ്യങ്ങൾ ചോദ്യം ചോദിക്കും ഇതൊക്കെ ഈസി ചോദ്യങ്ങൾ 🤔
ഇവരെ ഡിവോഴ്സ് ആയി എന്ന് കേട്ടു ഇതാ കണ്ണൻ കൂടെ തന്നെ ഉണ്ടല്ലോ
Shwetha menon munne oru marriage chythaya oru North Indian avarde karyam aanu parayunne.
It was kind of a toxic relationship. Later she got married to Sreevalsan Menon
Cinemakarku divorce putthariyallallo! 😀
Beautiful actress....
She is innocent women
പോകുമ്പോൾ കുട്ടേട്ടാ ഗൗരവം വിട്ട് ഒരു താങ്ക്സ് പറയു
Swetha Menon third അല്ലല്ലോ miss ഇന്ത്യയിൽ.. എന്തിനാ എല്ലായിടത്തും third കിട്ടിന്ന് പറയുന്നെ. Finalist എന്ന് പറഞ്ഞാൽ പോരെ.
swetha chechi chiri poli
Verygood❤️❤️👌
Super episode congratulations
ശ്വേതയുടെ സംസാരം കേൾക്കാൻ നല്ല രസം...she is very strong.
കിലുക്കത്തീല രേവതീ പറയുന്ന പോലെ
Calicut Congratulelations to you .. 😃👏👍💐My dear Flowers T V ,Swetha & Sreeyettaa..🤗 Solly teacher Calicut 🙋
Who
കുട്ടേട്ടൻ എന്ന കഥാപാത്രത്തിന്റെ സൗണ്ട് ഒന്നുകൂടി സെലക്ട് ചെയ്താൽ നന്നായിരിക്കും
Great actress.
A quick question why she was given only 2 choices on the answer instead of 3 on the second time getting help from kuttettan ??
N K Kishore നെ കൊണ്ട് വരാമോ സാർ.
സാർ ... ഞങ്ങൾക്കു വേണ്ടിയും ... ഈ പരിപാടി🌹🌹🌹
പുറത്തു ജനിച്ചു വളർന്നത് കൊണ്ട് ഒരു jenuine പെഴ്സൺ അയിത്തോന്നുന്നു ❤️🌹
കേരളത്തിലെ ജനിച്ചു വളരുന്നവർ ജനുവിൻ അല്ലേ, ചുമ്മാ എന്തെങ്കിലും വിളിച്ചു പറയാതെ
നിങ്ങൾക്കൊന്നും ഒരു സെൽഫ് റെസ്പെക്ട് ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്
@@jollysports5654 കേരളത്തിൽ ജനിച്ചു വളർന്ന ഒരു ജെനുവിൻ actress ന്റെ പേരൊന്നു പറയുമോ ചേച്ചി
@@jollysports5654 കാവ്യ മാധവനെ അറിയുമോ ?
എന്തുകൊണ്ട് കേരളത്തിൽ ജനുവിൻ പേഴ്സൺ ഇല്ല നിങ്ങളുടെ തോന്നൽ മാത്രമാണ് അത് നിങ്ങൾ ജനുവിൻ ആണോ ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത് എല്ലാ നാട്ടിലും നെഗറ്റീവ് പോസിറ്റീവ് ആയിട്ടുള്ള ആൾക്കാർ ഉണ്ട് താങ്കൾ വിചാരിക്കുന്നത് കേരളത്തിൽ ആരും ജനുവിൻ അല്ല , പുറത്തുള്ളവർ എല്ലാം ജനുവിൻ എന്നാണോ വലിയ മണ്ടത്തരം ആണത്
പാവപെട്ടവരേകൂടി ഈ പ്രോഗ്രാമിൽ ഉൾപെടുത്തിക്കൂടെ..
Athe
അതെ ഞാൻ ഒരുപാടു തവണ ചോദിച്ചു ഇതിൽ പങ്കെടുക്കാൻ എന്താ വേണ്ടത് അറിയുന്നവർ പറയു
Athe..
സത്യം...
@@jumailajumaila3458 flower channel il Email ayito vilicho Chodichal mathi
വളരെ കൗതുകത്തോടെ കണ്ട ഒരു epiടode
Super shewatha chechii I love you
Pavangale konduvaru
Nice interview 🥰
എനിക്ക് ഇഷ്ടം മുള്ള നടി
Supper..srikandan.nair.our.swathameanon
You could ask something about her bollywooofld filim ..she had done a great work with salman ..I love that movie..Both acted verywell
Sushmitha sen, Aishwariya Rai, swetha menon.. ഇതൊക്കേ ഇപ്പോളാണ് അറിയുന്നത്..
നമ്മുടെ തിരൂർ 😍😍😍😍
my faver star shwtha dubai varumbol kanam.from dubai
ഇവർക്ക് ഒക്കെ കാശും പ്രതാപവും ഉള്ളത് കൊണ്ട് വാരി വാരി കൊടുക്കുക 👍👍👍
Correct💯✅
Swetayude katha nallarasamenteammayum saradeduthiye polethanne randuperum oppam padichathA relativesum 😄😄amma parayarundu school kathakal ♥️♥️
ഞാൻ കോണ്ടം ഉപയോഗിക്കുന്നത് ശ്വേത മേനോൻ കോണ്ടം ഇട്ടുകൊണ്ട് ളള പരസ്യം കണ്ടപ്പോൾ ആണ്,
Very beautiful Shweta Menon
She is poli
ഹായ് chechi
29:03 🤣🤣🤣🤣
സ്ഥിരമായി കാണുന്ന പരിപാടിയാണ്. പക്ഷെ വല്ലാതെ നേരം വൈകിപ്പോകുന്നുണ്ട്. 10.30 നെങ്കിലും അവസാനിക്കുന്ന തരത്തിൽ പരിപാടി Plan ചെയ്താൽ ഒഴിവാക്കാതെ കാണാമായിരുന്നു.
youtube ൽ 20, 25min . കൊണ്ട് കാണാൻ പറ്റും. പരസ്യങ്ങളും മറ്റും skip ചെയ്ത് കാണാൻ പറ്റുമല്ലൊ.👌🙏🏼
@@sanketrawale8447 അതെ : അതാണ് . എങ്കിൽ TV ഒഴിവാക്കി ഒരു വലിയ യു ടൂബ് പെട്ടി വാങ്ങിയേക്കും. എല്ലാം അതിലുണ്ടല്ലോ. വീട്ടിലെ പ്രായമായവർക്ക് എന്ത് youtube
Shweda menone enik ishtamayirunni bigbossil vannadode enik ishtamilla
സിക്സ്ത് സെൻസ് എന്നുള്ളത് അനുഭവവേദ്യമാണ് പറയാനും കഴിയും മറ്റൊരാൾ വിചാരിക്കുന്നത് അറിയാനും കഴിയും
Dhayavayi eeparipadi adutthadhivasam uc uchhakk sheshamsamprekseshekshanam cheyanamennu apekshikkunnu pls
Enikku ishtamulla vakthiyanu swetha
😍😍swetha nammade malapuramkariyaano❤️
S
വളാഞ്ചേരി
തിരൂർ തുഞചൻപറമ്പ് ന് അടുത്ത് മേനോൻ family
Why this man never lets people complete what they are speaking.
He always interupts people while they are speaking.
Ayalkkari.very nice performing.
ഇവർ divorce ano
Njan malappuramkaariya. Ith parayumbol ullil abimanathode parayunnu
She is very smart women
Ariyillenkil engana november ennu paranje... Ottum alochikkathe... Utharam paranju
29:04,😂🤣🤣😅🤣🤣
Swethachachi👍❤😍
Paradeshi yile Swethayude aa rolinu oru dheshiya award urapichirunu , Athra nannayirunu aa role.veetinadutulla oru ummayude athe poleyundayirunu.
Manarisoms athra nannayirunu
എന്തായാലും ഇതു കൊള്ളാം എല്ലാവരെയും ഉൾപ്പെടുത്തിയിട്ടില്ല ഒരു സൂപ്പർ എപ്പിസോഡ്
I'm
@@rimnasheethal7692.
സാധാരണക്കാരെ ഇനി വിളിക്കുന്നില്ലേ🥰