ഒരുകോടി വേദിയിൽ ഓണതിളക്കമേകി ജയറാം| myG Flowers Orukodi | R.Sreekandan Nair | Jayaram | Ep#10

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now: play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 884

  • @ShiluRish
    @ShiluRish 2 ปีที่แล้ว +82

    ഇത്രയും മറ്റുള്ളവരോട് എളിമയുള്ള നടൻ വേറെ ഇല്ല... എപ്പോഴും my fav actor 🥰🥰🥰🥰എപ്പോഴും ആയുരാര്യോഗ്യത്തോടെ ഇരിക്കട്ടെ 🙏🥰🥰🥰✴️✴️

  • @pmatalks9114
    @pmatalks9114 3 ปีที่แล้ว +81

    രോഗിയായ രജിതയ്ക്ക് വേണ്ടി മത്സരിച്ച ശ്രീ ജയറാം സാറിന്റെ ആ വലിയ മനസ്സിന് കൊടുക്കണം ഒരു ലൈക്ക് ഒരു ബിഗ് സല്യൂട്ട്
    PMA talks ന്റെ അഭിനന്ദനങ്ങൾ

  • @teamofchakpazam7424
    @teamofchakpazam7424 3 ปีที่แล้ว +207

    Jayaram ചേട്ടനെ കാണാൻ ഉള്ള ആഗ്രഹംകൊണ്ട് കേറി നോക്കിയതാ 😻miss u star majic

    • @ameeerrrr7
      @ameeerrrr7 3 ปีที่แล้ว +6

      Ayne

    • @teamofchakpazam7424
      @teamofchakpazam7424 3 ปีที่แล้ว +10

      @@ameeerrrr7 നീ അവിടെ മിണ്ടാണ്ട് ഇരുന്നാൽ മതി 😏

    • @alifmedia284
      @alifmedia284 3 ปีที่แล้ว +5

      Magic ക്കിൽ ഒരു majic😄😄

    • @coastalcuisineskeralaspeci4346
      @coastalcuisineskeralaspeci4346 3 ปีที่แล้ว +3

      th-cam.com/video/NqUo3WoJTOE/w-d-xo.html

  • @gladwinsharuncutz8284
    @gladwinsharuncutz8284 3 ปีที่แล้ว +32

    ജയറാമേട്ടന്റെ തന്നെ ഞങ്ങൾ സന്തുഷ്ടരാണ് സിനിമയിലാണ് ശ്രീകണ്ഠൻ നായരേ ആദ്യായി കണ്ടത്. ഇവരെ വീണ്ടും ഒന്നിച്ചു കണ്ടപ്പോൾ ആ സിനിമയിലെ സീൻസ് ഓർമ്മ വന്നു.

  • @shanshamcksd4571
    @shanshamcksd4571 3 ปีที่แล้ว +162

    ഫ്ലവർസ് നോട് നടു വിരൽ നമസ്കാരം ..സ്റ്റാർ മാജിക്‌ ഇഷ്ടം ❣️❣️❣️❣️❣️

  • @shasha1220
    @shasha1220 2 ปีที่แล้ว +10

    രജിതയെ പോലുള്ളവർക്ക് ഇതുപോലെ ബുദ്ധിമുട്ടുന്നവർക്കും ഒപ്പം നിൽക്കാൻ പറ്റുന്ന ഒരു സർക്കാർ എന്നെങ്കിലും വരട്ടെ എന്ന് പ്രാർത്ഥിക്കാം, എത്രയും പെട്ടന്ന് അസുഖം ഭേദമാവട്ടെ

  • @samayo-chan6739
    @samayo-chan6739 ปีที่แล้ว +4

    ജയറാമി ചേട്ടായി മക്കൾ അച്ഛനെ നെ അമ്മേ ഒരു അനൂപ് സഹായി നിങ്ങളുടെ ചികിത്സ വരുന്നവർക്ക് ഒരുപാട് പുണ്യം ചെയ്യുന്നുണ്ട് ഞങ്ങൾക്ക് ഒരു നന്മ ചെയ്ത തരണേ കടപ്പാടും

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +258

    മരണം വരെ ജയറാമേട്ടൻ ഫാൻ😍😍😍😍😍😍😍എന്തോ അടുത്ത വീട്ടിൽ ഉള്ള ചേട്ടൻ ഫീൽ 😍😍😍😍

  • @safwan.3071
    @safwan.3071 3 ปีที่แล้ว +287

    Star magic ഓണം എപ്പിസോഡ് അടുത്ത ഓണത്തിനേക് വച്ചതാണോ.
    ഒന്ന് അപ്‌ലോഡ് ചെയ്യോ.
    കാത്തിരുന്നു മടുത്തു.😢

    • @muhammedrafi7010
      @muhammedrafi7010 3 ปีที่แล้ว +21

      Notification വരാഞ്ഞിട്ടാണോ എന്ന് കരുതി എടക്ക് എടക്ക് നോക്കും episode വന്നിട്ടുണ്ടോ എന്ന്.

    • @harshabasheer2580
      @harshabasheer2580 3 ปีที่แล้ว +4

      @@muhammedrafi7010 satyam

    • @fayi836
      @fayi836 3 ปีที่แล้ว +3

      Vera channelujalil vannitund e myran paripadi onn pathirathri oke vechamathi andi. 24newsil vekka kopp

    • @Shuttlesmash94
      @Shuttlesmash94 3 ปีที่แล้ว +1

      @@muhammedrafi7010 💯😔

    • @Aaliya1998
      @Aaliya1998 3 ปีที่แล้ว +1

      Sathyam

  • @teamofchakpazam7424
    @teamofchakpazam7424 3 ปีที่แล้ว +461

    Star majic വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് 2 ദിവസം ആയി 😰

    • @Easywayofmanoey
      @Easywayofmanoey 3 ปีที่แล้ว +9

      Same sitivicion

    • @jobyjerusha2507
      @jobyjerusha2507 3 ปีที่แล้ว +7

      sathyam.... manapoorvam post adippikkunnathanooo

    • @teamofchakpazam7424
      @teamofchakpazam7424 3 ปีที่แล้ว +4

      @@jobyjerusha2507 ആയിരിക്കാം

    • @vishnuzzshort451
      @vishnuzzshort451 3 ปีที่แล้ว +1

      th-cam.com/video/Aeah69m8M2w/w-d-xo.html🙏

    • @Keralathalapathyrasikan32567
      @Keralathalapathyrasikan32567 3 ปีที่แล้ว +4

      Sathyam
      Star Magic kandale eee varsha onam set aaakum😘😘😘😘😘😘😘😘😘😘

  • @Mehrin204
    @Mehrin204 2 ปีที่แล้ว +8

    Jayaramettante big fan aanu njan.... Ee new generationil jayaram fan aanenn parayumbo ellarum enne kaliyakkarund..... But enik ishtta🥰😍😘

  • @shanshamcksd4571
    @shanshamcksd4571 3 ปีที่แล้ว +78

    നിങ്ങൾ എനി ഇതിൽ മോഹൻലാലോ മമ്മൂട്ടിയോ ആരെ കൊണ്ട് വന്നാലും സ്റ്റാർ മാജിക്‌ ന്റെ പവർ കാണത്തില്ല .നിങ്ങളെ വിവരത്തിന്റെ മുകളിലാണ് പ്രേക്ഷകരെ വിവരം .😂😂😂,,സ്റ്റാർ മാജിക്‌ ഇഷ്ടം ...,❣️❣️❣️❣️

    • @Rishaaahh
      @Rishaaahh 3 ปีที่แล้ว +3

      Yes

    • @shanshamcksd4571
      @shanshamcksd4571 3 ปีที่แล้ว +1

      @@Rishaaahh ✌️

    • @pappankumar7021
      @pappankumar7021 3 ปีที่แล้ว

      aniya use ur brain

    • @Mob_youtube
      @Mob_youtube 2 ปีที่แล้ว

      Chunge ഓരോനിന്റെം സ്ഥാനം അത് ഇഷ്ടപെടുന്നോർക്ക manassilagu😁😁

    • @abduaziz1293
      @abduaziz1293 2 ปีที่แล้ว +3

      എന്ത് പവർ!? എഡിറ്റ് ചെയ്യുന്ന പരിപാടി! ആളുകളെ പറ്റി ക്കുന്ന ടി ഷോ? എല്ലാവരും മണ്ടന്മാർ ആണോ?????

  • @മധുരിയ്ക്കുംപഴമകൾ

    ഏഷ്യാനെറ്റിലുള്ള കാലം മുതലുള്ള പരിചയമാണ് ശ്രീകണ്ഠൻ സാറുമായിട്ട്. ഒരു കലാകരൻ / അഭിനേതാവ് / മിമിക്രി താരം എന്ന രീതിയിൽ എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ സപ്പോർട്ടുകൾ തന്ന ആത്മവിശ്വാസമാണ് , എന്നെ ലോകത്തിലെ ആദ്യത്തെ സംസ്കൃതം ത്രിമാന ചലച്ചിത്രത്തിലെ നായകൻ എന്ന നിലയിൽ എത്തിച്ചത് . അതെല്ലാം ഒരുപാടു നന്ദിയോടെ ഓർക്കുന്നു.
    ശ്രീഹരി ആറ്റൂർ

  • @vasanthkumarik4446
    @vasanthkumarik4446 3 ปีที่แล้ว +76

    ജയറാം സാർ 🙏. ശെരിക്കും ഓണസദ്യ തന്നെയായിരുന്നു 👍👌. അറിവിനോടൊപ്പം വളരെ രസകരമായ നിമിഷങ്ങൾ ആയിരുന്നു 👏👏👏👏. സൂപ്പർ എപ്പിസോഡ് . ഇഷ്ടമുള്ള ഒരു സ്റ്റാർ ആണ് ജയറാം സാർ 🥰🥰🥰🥰🥰🥰🥰❤❤❤❤❤❤. 🌹.

  • @bossandteam9524
    @bossandteam9524 3 ปีที่แล้ว +85

    ജയറാം ചോട്ടൻ വന്നത് കണ്ടപ്പോ മാത്രം കണ്ടതാണ് ഞാൻ സ്റ്റാർ മാജിക്ക് കാണാൻ കാത്തിരിക്കുന്ന ആളാണ് sir please upload star magic. ഞങ്ങളുടെ സ്റ്റാർ മാജിക്കിനെ നിങ്ങൾ ഇല്ലാതെ ആക്കരുത് please

  • @Lee-be-lee
    @Lee-be-lee 3 ปีที่แล้ว +19

    Jayaraminte episode no boring. Sweet ayirunnu. Enth rasamayirunnu

  • @worldworldshort
    @worldworldshort 3 ปีที่แล้ว +69

    ജയറാം നല്ല ഒരു മനുഷ്യ സ്നേഹിയാണ് അത് അദ്ദേഹത്തിന്റെ മുഖത്തുണ്ട്

    • @ashithp3713
      @ashithp3713 3 ปีที่แล้ว +2

      Oraalepolum cinimayil iyal help cheythittila,selfish man

    • @sreejithmattathil5534
      @sreejithmattathil5534 3 ปีที่แล้ว +1

      😍😍

    • @vichuvinayak872
      @vichuvinayak872 3 ปีที่แล้ว +3

      @@ashithp3713 dileepine filmil kondu vannathu thanne jayaram anu pinne orupadu new film directorsinu date koduthu script moshamayittu koodi no parayathe puthiya directorsinu date koduthu athu kondu itharam dialogue innum adikkalle

  • @mdlllj
    @mdlllj 3 ปีที่แล้ว +31

    😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞

    • @mm3793
      @mm3793 3 ปีที่แล้ว +1

      ആരാ

    • @nasiy3797
      @nasiy3797 3 ปีที่แล้ว +2

      അയ്യപ്പൻറെ വരികൾക്ക് എന്താ ഇവിടെ

  • @minugopi372
    @minugopi372 3 ปีที่แล้ว +106

    Most favourite actor Jayaramettan ... So Humble and simple

    • @peethabharampanicker8715
      @peethabharampanicker8715 2 ปีที่แล้ว

      ജയറാം അങ്ങേയ്ക്ക് ദീർഘായുഷ്മാൻദവ

    • @elsiefrancis6983
      @elsiefrancis6983 2 ปีที่แล้ว +1

      എന്റെ പ്രിയ സുന്ദരനും സുമുഖനും ഏറ്റവും എളിമയുള്ളവനും പലവിധ കഴിവുകളും നൽകി ദൈവം അനുഗ്രഹിച്ചിരിക്കുന്നവനുമായ സഹോദരന് എല്ലാ വിധ ആശംസകളും നേരുന്നു.May God bless you . ബഹുമാനപ്പെട്ട ശ്രീ കണ്ടൻ നായരു സാറെ ഞങ്ങളുടെ ജയറാം സാറിനെ സഹായിക്കണമെ.

    • @sathinandakumar7252
      @sathinandakumar7252 2 ปีที่แล้ว

      ​@@elsiefrancis6983

    • @VenuGopalan-km2id
      @VenuGopalan-km2id ปีที่แล้ว

      ​@@sathinandakumar7252à
      ÀàÀ00àÀÀAÀ1

    • @VenuGopalan-km2id
      @VenuGopalan-km2id ปีที่แล้ว

      By

  • @arshadmgd7930
    @arshadmgd7930 3 ปีที่แล้ว +150

    സ്റ്റാർ മാജിക്‌ അപ്‌ലോഡ് ചെയ്യൂ plz 🙏🏻🙏🏻🙏🏻

    • @coastalcuisineskeralaspeci4346
      @coastalcuisineskeralaspeci4346 3 ปีที่แล้ว +3

      th-cam.com/video/NqUo3WoJTOE/w-d-xo.html

    • @alikunju185
      @alikunju185 3 ปีที่แล้ว

      Assalamu Assalamu alaikum is

    • @alikunju185
      @alikunju185 3 ปีที่แล้ว

      Assalamu Assalamu alaikum is the an

    • @alikunju185
      @alikunju185 3 ปีที่แล้ว

      Assalamu Assalamu alaikum is the an

    • @alikunju185
      @alikunju185 3 ปีที่แล้ว

      Assalamu alaikum alaikum warahumuthullahi I am 46455 years old and I have never a been seen been to a place

  • @Sreeharimadamana
    @Sreeharimadamana 3 ปีที่แล้ว +25

    ജയറാമേട്ടനെ വീണ്ടും കുറേനേരം ഇങ്ങനെ കണ്ടിരിക്കാൻ കഴിഞ്ഞതിൽ ഒരുപാട് happy ആയി 😍😍thankyou flowers tv and sreekandan സർ...പുതിയസിനിമകൾക്ക് കട്ട waiting ❣️❣️❣️❣️

  • @Malayali_edits
    @Malayali_edits 3 ปีที่แล้ว +79

    ജയറാമേട്ടനെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം 😍

  • @alicr772
    @alicr772 3 ปีที่แล้ว +173

    *ജയറാമേട്ടൻ fans like* 🔥🔥👍

  • @kalyanichokkalingam9723
    @kalyanichokkalingam9723 2 ปีที่แล้ว +22

    Hats off Jeyaraman Sir.
    Wishes to Srinkandan Nair sir too

  • @abhirami6355
    @abhirami6355 3 ปีที่แล้ว +180

    Star magic fans LIKE 👍
    Oru Kodi fans COMMENT 📝
    😎😎😎😎😎

  • @user-bf1uv4cv4k
    @user-bf1uv4cv4k 3 ปีที่แล้ว +146

    സിനിമ താരങ്ങളെ കൊണ്ട് വന്നു ഷോ വിജയിപ്പിയ്ക്കുക എന്നാണ് ഇപ്പോൾ flowers ടീവി ശ്രമിക്കുന്നത്.. പ്രേക്ഷകരുടെ വാക്കിന് പുല്ലു വില കല്പിക്കുന്ന ഇ ഷോ ഞങ്ങൾ വിജയിപ്പിക്കില്ല.. സ്റ്റാർ മാജിക്‌ മാറ്റി നിർത്തി ഇത് മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കും എന്ന് കരുതണ്ട.. സ്റ്റാർ മാജിക്‌ പഴയ പോലെ ആക്കുന്ന വരെയും ഞങ്ങളുടെ പ്രതിഷേധം തുടരും . ഡിസ്‌ലൈക്ക് 👍

    • @chrispinbenny3525
      @chrispinbenny3525 3 ปีที่แล้ว +3

      Save star magic 💞💞💞

    • @joicevarghese5207
      @joicevarghese5207 3 ปีที่แล้ว +1

      Please upload star magic.

    • @thameemchembirika5750
      @thameemchembirika5750 3 ปีที่แล้ว +4

      Ellarum unsubscribe aakkuka

    • @shanshamcksd4571
      @shanshamcksd4571 3 ปีที่แล้ว +3

      പാവങ്ങളെ കൊണ്ട് വരണ്ടേ പ്രോഗ്രാമിന് സിനിമ താരങ്ങളെ കൊണ്ട് വന്ന് വിജയിക്കും എന്ന് വിചാരിച്ച.. സ്റ്റാർ മാജിക്‌ നെ ഇല്ലാതാകുന്നുഹ ഫ്ലവർസ് നോട് ഒരു ലോഡ് പുച്ഛം മാത്രം ...സ്റ്റാർ മാജിക്‌ ഇഷ്ടം ❣️❣️❣️❣️❣️

    • @alifmedia284
      @alifmedia284 3 ปีที่แล้ว +3

      ഇത്രയും വലിയ എഴുത്ത് അവരെ പൊലിപ്പിക്കുന്നു
      അനൂപേട്ടൻ എന്താണ് ഈ കളിക്കുന്നത്

  • @rosiethomas952
    @rosiethomas952 ปีที่แล้ว +1

    I was praying for Jayram to come back to malayalam cinema in full swing. പ്രേമം കണ്ണിൽ സ്പുരിക്കുന്ന ഒരെ ഒരു നായകൻ ആയി എനിക്ക് തോന്നിയത് Jayram ആണ്, പ്രേമ seen അഭിനയിക്കുമ്പോൾ.

  • @arunkpkp1
    @arunkpkp1 3 ปีที่แล้ว +9

    4 കൊല്ലം മുമ്പ് ഉണ്ടായ കഥ 20 കൊല്ലം മുന്നേ ഉണ്ടായ പടത്തിൽ... ചെയ്തു...എൻ്റെ jayarametta എജ്ജാതി thallu

  • @bijuvamanapuram4542
    @bijuvamanapuram4542 3 ปีที่แล้ว +75

    കുറെ ദിവസങ്ങൾക്കു ശേഷം മനസ് അറിഞ്ഞു കണ്ട പരിപാടി ❤

  • @nourasworld9324
    @nourasworld9324 2 ปีที่แล้ว +2

    ജയറാമിന്റെ ഈ പുണ്യമുള്ള മനസ്സിന് ഒരുപാട് പുണ്യം കിട്ടും...

  • @ponnusvlog1254
    @ponnusvlog1254 3 ปีที่แล้ว +342

    ജയറാം സ്റ്റാർ മാജിക്‌ കൊണ്ട് വാ അപ്പോഴല്ലേ ഒര് ഇത് 🙂🙂🙂

  • @midhunvs6834
    @midhunvs6834 3 ปีที่แล้ว +4

    Star Magic... നിങ്ങൾ അപ്‌ലോഡ് ചെയ്യാത്തത് കൊണ്ട് അതിനോടുള്ള ഇഷ്ടം എല്ലാവർക്കും കുറഞ്ഞുകൊണ്ടിരിക്കുന്നു 😭😭😭😭

  • @gdcd6094
    @gdcd6094 3 ปีที่แล้ว +26

    ഏറ്റവും ഇഷ്ടം മുള്ള ഒരു നടൻ ആണ് ജയറാം ❤🌹

  • @Sidheek915
    @Sidheek915 3 ปีที่แล้ว +68

    പച്ച മനുഷ്യൻ.. ഇഷ്ടം ജയറാം sir

    • @riyaaaz...3514
      @riyaaaz...3514 2 ปีที่แล้ว +2

      ബാക്കി ഉള്ളവർ പഴുത്തത് ആണോ

    • @Sidheek915
      @Sidheek915 2 ปีที่แล้ว +1

      @@riyaaaz...3514 മഞ്ഞയ 🙃

    • @koyapckoya4464
      @koyapckoya4464 2 ปีที่แล้ว

      @@Sidheek915 ŕ33eè3è3eèeèe34ŕeè3èŕŕèèŕ6😅8😊😅ç41

  • @rameez.m0
    @rameez.m0 3 ปีที่แล้ว +24

    🤩ജയറാം ഏട്ടന്റെ ചെണ്ടമേളം കാണാൻ അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു ❤️

  • @nasiy3797
    @nasiy3797 3 ปีที่แล้ว +39

    #സ്‌റ്റർമാജിക്ക് ഉത്രാടം എപ്പിസോഡ് എവിടെ അത് അപ്ഡേറ്റ് ചെയ്യൂ അതോ പരുപാടി നിര്ത്തിയോ പ്രധിഷേധം ✊️പ്രധിഷേധം ഡിസ്ക് ലൈക് പ്രധിഷേധം

  • @sheejamanoj282
    @sheejamanoj282 3 ปีที่แล้ว +31

    ജയറാം ഏട്ടൻ ഒത്തിരി ഇഷ്ടം 😘😘

  • @kl02pramodvlog28
    @kl02pramodvlog28 3 ปีที่แล้ว +26

    നല്ല ഒരു മനുഷ്യൻ ആണ്. Jayram ചേട്ടൻ 👍👍👍👍💪💪🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @ramasubramoneyp4789
    @ramasubramoneyp4789 2 ปีที่แล้ว +3

    I have played tt in Rayon club with your father Shri Manikutty(petna me) You were a child one year. then and Ihave carried you on my lap at that time To see you now as PadmaShree and a super star my happiness is boundless .

  • @sureshgupthatunesmkd9448
    @sureshgupthatunesmkd9448 3 ปีที่แล้ว +33

    സത്യൻ അന്തിക്കാട് ജയറാം മീര ജാസ്മിൻ കൂട്ട് കെട്ട് കട്ട വെയ്റ്റിംഗ്

  • @djworldrider
    @djworldrider 3 ปีที่แล้ว +110

    ആരെയൊക്കെ കൊണ്ടുവന്നാലും starmagic എല്ലാ ദിവസവും ആക്കിയില്ലെങ്കിൽ റേറ്റിംഗ് താഴെപ്പൊക്കൊണ്ടെ ഇരിക്കും

    • @ameeerrrr7
      @ameeerrrr7 3 ปีที่แล้ว +3

      Ayne

    • @krishnadasps7534
      @krishnadasps7534 3 ปีที่แล้ว +7

      Olaka anu. Athinelum rating ithinanu

    • @craftncreations114
      @craftncreations114 2 ปีที่แล้ว +1

      Starmagic ban cheyyan valla vazhiyum undo🤦kure koprayangal. Soyam comedy paranju soyam chirikkum athu kaanan kure alukalum. Game ennum paranju avar enthokkeya kanichu koottunnathu. Ithano game. Kanumbol thanne kali varum.

    • @sebinmathew7500
      @sebinmathew7500 ปีที่แล้ว +1

      മൊല കുലുക്കുന്ന കളിക്കണ്ടു മടുത്തു മൊല മാജിക്‌

  • @ayshashabna295
    @ayshashabna295 2 ปีที่แล้ว +2

    നല്ല സങ്കടമായി ഇപ്പഴാണ് ഞാൻ കാണുന്നത് ജയറാമേട്ടനെ എനിക്ക് ഒരു പാട് ഇഷ്ടമായി

  • @SALMAN---Sanu
    @SALMAN---Sanu 3 ปีที่แล้ว +23

    ജയറാമിനെ ഫിലിമിൽ അല്ലാദേ ഒരു പ്രോഗ്രാമിൽ കാണുന്നദ് ആദ്യമായിട്ടാണ് NICE👍🥰

  • @abuthahirabu536
    @abuthahirabu536 3 ปีที่แล้ว +23

    എല്ലാവരും കൂടെ ഫ്ലവേഴ്സ് റൈറ്റിംഗ് ഒന്നു കുറച്ചാൽ അവരുടെ ജാഡ മാറിക്കിട്ടും (സ്റ്റാർ മാജിക് ഇഷ്ടം❤❤ )

    • @becham0.753
      @becham0.753 3 ปีที่แล้ว

      Yayya

    • @jasminajasmi1906
      @jasminajasmi1906 3 ปีที่แล้ว

      സത്യം,, ഞാൻ unsub ചെയ്തു

  • @achuanoop8725
    @achuanoop8725 3 ปีที่แล้ว +6

    Orupad per star magic onam episode upload cheythitum flowers channelil varunna original kanan wait cheythirikunna orupad perund ennepole🙏🏻🙏🏻🙏🏻🙏🏻

  • @h4stars121
    @h4stars121 3 ปีที่แล้ว +55

    കുറെ നേരമായി പുതിയ starmagic upload cheydho നോക്കുന്നു.upload ചെയ്യൂ pls 🙏

  • @cbsuresh5631
    @cbsuresh5631 2 ปีที่แล้ว +6

    അടിപൊളി... Thanks SKN👏👏ജയറാം..is a geneus in acting/film

  • @LD72505
    @LD72505 2 ปีที่แล้ว +36

    കണ്ണും മനസും നിറഞ്ഞു
    ജയറാം നല്ലൊരു മനുഷ്യൻ
    ❤️❤️

  • @MANUPPA3256
    @MANUPPA3256 3 ปีที่แล้ว +104

    Star Magic ഇല്ലാത്ത പെരുമ്പടി ഞങ്ങൾക്ക് വേണ്ട

  • @nahaskhalid1460
    @nahaskhalid1460 3 ปีที่แล้ว +59

    Jayaram is a true story teller

  • @mujeent338
    @mujeent338 3 ปีที่แล้ว +8

    ഞങ്ങൾ പ്രവാസികൾ അതികം പേരും കാത്തിരുകുന്ന പരിപാടി സ്റ്റാർ മാജിക് ആണ് mr skn plz സ്റ്റാർ മാജിക് പെട്ടന്ന് തുടങ്ങുക.

  • @msiyas6736
    @msiyas6736 3 ปีที่แล้ว +39

    Evide onam eppisode.... Ithu ippo star magic flowersil allenkil epploo njgalkk kittiyenee flowersine ishttapedan karanm thanne star magic anu ❤❤

  • @josejimmy4017
    @josejimmy4017 3 ปีที่แล้ว +11

    Star magic aaanu pwoli. മാമനോട് ഒന്നും തോന്നല്ലെ .

  • @bossandteam9524
    @bossandteam9524 3 ปีที่แล้ว +44

    Star magic episode എന്താ വരാത്തത് കാത്തിരുന്നു മടുത്തു അത് upload ചെയ്യു

  • @ponnusvlog1254
    @ponnusvlog1254 3 ปีที่แล้ว +27

    സ്റ്റാർ മാജിക്‌ അപ്‌ലോഡ് സെയ്യു സേട്ടാ

  • @babukp1
    @babukp1 3 ปีที่แล้ว +41

    Jayaram Nalla nadan ennathilupari oru Nalla manushyanaan❤️

  • @anaskutty2214
    @anaskutty2214 3 ปีที่แล้ว +10

    സ്റ്റാർ മാജിക് ഓണം എപ്പിസോഡ്
    പെട്ടെന്ന് അപ്‌ലോഡ് cheyyoooo

  • @amjanworld5220
    @amjanworld5220 3 ปีที่แล้ว +57

    എന്ത് നല്ല പരിപാടി കളഞ്ഞിട്ടാണ് ഈ പട്ടിഷോ പരിപാടി വെച്ചത്...
    we want starmagic back…🙏🏻

    • @Mmuhammadashkar7409
      @Mmuhammadashkar7409 3 ปีที่แล้ว +1

      At karaktan nalla parivadi matitan ivar e kopile pervadi vachat
      Uppum mulgaum ivar angane tanneya cheythath. Pettenna avar nurtiyad ithum athe pole cheyyan pervadi aayirikum

    • @jishnumohan556
      @jishnumohan556 3 ปีที่แล้ว +1

      നിങ്ങളുടെ കോടി പരിപാടി ഒന്നും കാണേണ്ട കാണാം സ്റ്റാർ മാജിക് 5 ദിവസം വെക്കു ആരാണാവോ ഈ പരിപാടി സ്‌പോർട് ചെയ്യുന്നത്

    • @ananthanarayanan7835
      @ananthanarayanan7835 2 ปีที่แล้ว +1

      Ee paripaadiku enthaaada kuzapam

    • @hameedvk7117
      @hameedvk7117 2 ปีที่แล้ว

      @@Mmuhammadashkar7409 zzzzzzzzzzzzzzzzzzzzzzzzzzxzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzxzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzxzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

  • @athulkrishnatk8297
    @athulkrishnatk8297 3 ปีที่แล้ว +9

    1:05:17
    ❤️❤️Ram Charan ❤️❤️
    All the best 👉RC15👈

  • @muhammedminhaj7131
    @muhammedminhaj7131 3 ปีที่แล้ว +23

    Star magic onam episode upload cheyy 🙏🙏
    Athaan nangalk kaanendath

  • @noufalkl1020
    @noufalkl1020 3 ปีที่แล้ว +89

    Star magic time മാറ്റിയതിൽ കടുത്ത പ്രതിഷേധം അറിയിക്കുന്നു

  • @anishmajayesh755
    @anishmajayesh755 2 ปีที่แล้ว +1

    Jayaremettaaaa nigal massanu ......love youuuu.......Adam njan kandappol njan karuthi jayaramettane polulla al enthinu ithil vannu pavagalaya alkkar ithil vannalalle avarkku sahayamavu ennu.......pinnedu manasilai thagal oru pavam molkku vendiyanu malsarikkunnathennu ......proud of youuuuu jayarametta valiyamanasinu nanni

  • @jithubijosh4585
    @jithubijosh4585 3 ปีที่แล้ว

    ഞാനീ പരിപാടി കാണാറില്ല ജയറാമേട്ടനെ കണ്ടത് കൊണ്ട് മാത്രവാണ് ഞാൻ ഇതെടുത്ത്‌ കണ്ടത് തന്നെ!! കണ്ടപ്പോഴാണ് മനസ്സിലായത് നല്ലൊരു കാര്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്ന്! ജയറാമേട്ടൻ നല്ലൊരു മനുഷ്യ സ്നേഹിയാണ് 🤍 മലയാള സിനിമാ ഇൻഡസ്ട്രിയിലേക്ക് ജയറാമേട്ടന്റെ വമ്പൻ തിരിച്ച് വരവിനായി പ്രാർത്ഥിക്കുന്നു!!🤍 അടിച്ച് കേറി വരട്ടെ കളിയാക്കിവരുടെ മുന്നിൽ തല ഉയർത്തി നിക്കട്ടെ അന്നത്തെ പോലെ 🔥 ജയറാമേട്ടൻ 🤍😚

  • @hisananasrinkp4514
    @hisananasrinkp4514 2 ปีที่แล้ว +2

    Jayarametan ishtam

  • @venukuttangopinathan7972
    @venukuttangopinathan7972 3 ปีที่แล้ว +5

    Jayaram chetha i love you

  • @annliyaalwina114
    @annliyaalwina114 2 ปีที่แล้ว +9

    ജയറാം ചേട്ടൻ അടിപൊളി

  • @kizhakoot1753
    @kizhakoot1753 2 ปีที่แล้ว +10

    Hearty wishes to Jayaram...flowers Oru Kodi participation...Message from KV Ravindran

  • @jerindavis9621
    @jerindavis9621 3 ปีที่แล้ว +27

    ജയരാമേട്ടന്റെ പഴയ ലുക്ക്‌ ആയിരുന്നു നല്ലത്, ആ ഒരു മലയാള തനിമ പോയി

  • @harshikharsha1339
    @harshikharsha1339 3 ปีที่แล้ว +6

    1:06:17 shankar Ramcharan Project kerala Fans Waiting 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @remanijagadeesh1671
    @remanijagadeesh1671 3 ปีที่แล้ว +9

    Jayarametta nalla manasinu Nanni 🙏🙏🙏

  • @mozhiyalan
    @mozhiyalan 3 ปีที่แล้ว +15

    ഇത്രയും സാങ്കേതികവിദ്യ ഉണ്ടായിരുന്നിട്ടും ടോപ്സിംഗറിന്റെ എപ്പിസോഡുകൾ വ്യക്തമായി പോസ്റ്റ് ചെയ്യാൻ കഴിയാത്തതെന്തുകൊണ്ട്? ഒരുകോടി ഗംഭീരമായി പൊകുന്നുണ്ട്.

  • @sabad.t3788
    @sabad.t3788 3 ปีที่แล้ว +54

    Star magic onam ജയസൂര്യ എപ്പിസോഡ് ഇതുവരെ അപ്‌ലോഡ് ചെയ്തിട്ടില്ലേ

  • @acsacs1776
    @acsacs1776 3 ปีที่แล้ว +51

    ജയറാമേട്ട ഉള്ളത് കൂടി പ്രോഗ്രാം കണ്ടു

  • @valsalakumari90
    @valsalakumari90 2 ปีที่แล้ว +13

    ചെണ്ടമേളം സൂപ്പർ 👏👏👏

  • @athulkrishna4398
    @athulkrishna4398 3 ปีที่แล้ว +15

    Star magic onam episode uploade cheyu pls🙏🙏

  • @shareef5516
    @shareef5516 3 ปีที่แล้ว +11

    ജയറാം ഇഷ്ടം,💞 ഒരു കോടി കഷ്ട്ടം...😤

  • @Iblis-ov1uy
    @Iblis-ov1uy 3 ปีที่แล้ว +8

    Star magic ഓണം സ്പെഷ്യൽ ക്രിസ്മസിന് മുമ്പ് എങ്ങാനും അപ്‌ലോഡ് ചെയ്യോ

  • @saleenaa6065
    @saleenaa6065 3 ปีที่แล้ว +11

    ഇന്ന് സ്റ്റാർ മാജിക്‌ അപ്‌ലോഡ് ചെയ്യുമോ ഇല്ലയോ. കാത്തിരുന്നു കുഴഞ്ഞു.😔

  • @anandhu6590
    @anandhu6590 3 ปีที่แล้ว +22

    Christmaസിനെങ്കില്ലും starmagic onam episode upload cheyyuvoo etho

  • @aleyammasamuel1830
    @aleyammasamuel1830 2 ปีที่แล้ว +5

    Love Jayaram.and Parvathy Aswathy and children

  • @vijayakumari5165
    @vijayakumari5165 2 ปีที่แล้ว +7

    Jayaram my favorite actor, nice person

  • @Hamdan_dxb
    @Hamdan_dxb 3 ปีที่แล้ว +3

    Daily 3 times gullika kazhikunna pole....eduth nokum Star Magic notification vannooo enn...this is toooo much....👊

  • @evacherian9273
    @evacherian9273 3 ปีที่แล้ว +9

    Sadharankaranya manushyan jayaramettan annum ennum eshtam maatram😍😍😍

  • @fn7744
    @fn7744 3 ปีที่แล้ว +7

    Star magic upload ചെയ്യും വരെ ഏത് programme upload ചെയ്താലും unlike അടിച്ചിരിക്കും 💔💔💔💔💔💔💔💔
    ഒരു star magic viewer ഇന്റെ രോദനം 😔🥀

  • @amisenfamille9826
    @amisenfamille9826 3 ปีที่แล้ว +9

    Miss you star magic.

    • @keziahkerenblesslin1322
      @keziahkerenblesslin1322 3 ปีที่แล้ว

      💯

    • @bibon8996
      @bibon8996 2 ปีที่แล้ว

      ഇപ്പഴത്തെ പിള്ളേരുടെ മാതിരി ഉള്ളhair cut വേണ്ട ജയറാമേ 🌹❤️🙂

  • @sreelalgopal3482
    @sreelalgopal3482 3 ปีที่แล้ว +46

    ജയറാം ഏട്ടൻ ഉള്ളതുകൊണ്ട് നിൻ്റെ ഒക്കെ ഭാഗ്യം, സ്റ്റാർ മാജിക് ഷോ ഇടണം മിസ്റ്റർ, WE NEED STAR MAGIC EVERY DAY,

    • @giridharvarma2219
      @giridharvarma2219 2 ปีที่แล้ว

      😀
      😀

    • @mr_hakeem2702
      @mr_hakeem2702 2 ปีที่แล้ว

      u7u66666666

    • @shuhaibmutta7900
      @shuhaibmutta7900 2 ปีที่แล้ว +1

      ഏട്ടനെ കണ്ടിട്ടാണല്ലോ ഇത് തുടങ്ങിത് 🖕🖕🖕ഒന്ന് പോ
      ,

  • @SureshBabu-mz4xd
    @SureshBabu-mz4xd 2 ปีที่แล้ว +9

    ജയറാം 💞💞💞മനസ്സ് 😘😘😘

  • @Idk-hh6hs
    @Idk-hh6hs 3 ปีที่แล้ว +14

    നടന്മാരെയെല്ലാം സ്റ്റർമാജിക്കിൽ കൊണ്ടുവാ അപ്പൊ ഞങ്ങൾ kandolaam

  • @sibilanesrinc661
    @sibilanesrinc661 3 ปีที่แล้ว +6

    Star magic onam episode upload chy

  • @__chippuz3780
    @__chippuz3780 3 ปีที่แล้ว +23

    star magic jayasurya vanna ep nthaa upload cheyyaathe we are waitung for that💕💕

  • @maneeshpmna134
    @maneeshpmna134 3 ปีที่แล้ว +26

    സ്റ്റാർ മാജിക്‌ എവടെ...😏😏😏

  • @athiraelgin9823
    @athiraelgin9823 3 ปีที่แล้ว +18

    MeeraJasmine Jayaram🥰🥰🥰waiting for their new movie

  • @woundedlion2003
    @woundedlion2003 2 ปีที่แล้ว +13

    My favourite actor in malayalam industry😍

  • @sabishaki1871
    @sabishaki1871 3 ปีที่แล้ว +3

    ഓണം സ്പെഷ്യൽ super power onn upload ചെയ്യൂ പ്ലീസ്.പ്രവാസികൾ കാണുന്ന ഒരു പ്രോഗ്രാം ആണ്

  • @vidya.B5997
    @vidya.B5997 2 ปีที่แล้ว +2

    Jayaram ettan ulla cinimayo, programo Onnum njan miss cheyila. Athra katta fana jayaram ettante

  • @fazulurahman.m2207
    @fazulurahman.m2207 3 ปีที่แล้ว +12

    Star magic Onam episode upload ചെയ്തു കാണുന്നില്ല ...ഡിമാൻഡ് ആകുന്നത് ശെരി അല്ല ട്ടാ 😰

  • @shahanaarafath9986
    @shahanaarafath9986 2 ปีที่แล้ว +1

    Meera Jasmine welcome back pavam nalla kuttiyarunnu avde ethenda aala,eniyum nannayi veratte,

  • @nizam1346
    @nizam1346 3 ปีที่แล้ว +10

    Star magic evidee

  • @rafnarazi1342
    @rafnarazi1342 3 ปีที่แล้ว +6

    Star magic aplod cheyyoo plzzzzzzz😭😭😭😭

  • @sumeshmydesire8095
    @sumeshmydesire8095 ปีที่แล้ว

    Enne kaliyaakunnA orupadu perundu manassinakare njan thrissur josilninnanu kandathu ottakku poyittu athrakum prathayittu aa kalagattathil thrissur sarikku kandittu polumilla ariyilla ഗുരുവായൂർ anu naadu athrakku brathanu jayaramettan ennum annum jayaramettan. Love you jayarametta