അമ്മയുടെ സാന്നിധ്യം ഉണ്ടായിട്ടും അനാഥത്വം അനുഭവിക്കേണ്ടിവന്ന മോണിക്ക | myG Flowers Orukodi | Ep# 334

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 135

  • @leelavk5673
    @leelavk5673 2 ปีที่แล้ว +10

    മോണിക്ക വിഷമിക്കരുത് നിന്നെ സ്നേഹിക്കുന്ന ഒരു ഭർത്താവിനെ ദൈവം തന്നില്ലേ നിങ്ങളുടെ ജീവിതം നന്മ നിറഞ്ഞത് മാത്രമാവട്ടെ

  • @valsalakollarickal7421
    @valsalakollarickal7421 2 ปีที่แล้ว +28

    മോളുടെ അനുഭവം കേട്ട് കരഞ്ഞുപോയി. മോളെ സ്നേഹിക്കാൻ നല്ലൊരു ഭർത്താവിനെ ദൈവം തന്നല്ലോ.. മോൾക്കും കുടുംബത്തിനും നന്മമാത്രം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ആരാധ്യ.. നല്ല name ❤❤❤

  • @sheejapasheejapa4687
    @sheejapasheejapa4687 2 ปีที่แล้ว +20

    Hi molu monika God bless you🙏

  • @nambeesanprakash3174
    @nambeesanprakash3174 2 ปีที่แล้ว +55

    ആ മോൾക്കും കുടുംബത്തിനും നല്ലത് വരട്ടെ... SK സ്പോൺസർ ചെയ്തത് വളരെ നല്ല കാര്യം 👍👍👍🙏🏻🙏🏻

    • @valsamma1415
      @valsamma1415 2 ปีที่แล้ว +3

      Yes.Delhi poyi.kandu family.happy ayirikkuka

    • @prasannabalan5263
      @prasannabalan5263 2 ปีที่แล้ว +4

      പാവം കുട്ടി. ഞാനും ഒരു അമ്മയാണ്. ഈ മോളു പറയുന്ന കാര്യത്തിൽ ന്യായമുണ്ട്. ആ അമ്മയെന്ന സ്ത്രീ അവരുടെ സുഖവും സേഫ്റ്റിയും മാത്രമാണ് നോക്കിയത്. ചെറിയ പ്രായത്തിൽ അവർക്കു വല്യ പാണക്കാരിയായി ജീവിക്കാമെന്ന അതിമോഹവുമായി ഒരു പാണക്കാരനെ കണ്ടുമുട്ടിയപ്പോൾ മറ്റൊന്നും നോക്കാതെ കല്യാണം പോലും രജിസ്റ്റർ ചെയ്യാതെ ഒരുത്തന്റെകൂടെ പോയി ഒരു കൊച്ചിനെയും ജനിപ്പിച്ച ഭൂമിയിൽ ഇറക്കിയിട്ടു അവൻ ഉപേക്ഷിച്ചു പോയപ്പോൾ വേണ്ടി മറ്റൊരുത്തന്റെ കൂടെപ്പോയ ആ സ്ത്രീയെ എങ്ങനെയാണു സ്നേഹിക്കാൻ കഴിയുക.

    • @remyaeapen173
      @remyaeapen173 2 ปีที่แล้ว +1

      It's

    • @nishapaul3469
      @nishapaul3469 2 ปีที่แล้ว

      @@prasannabalan5263 sathyanu psranjsthu.njsnum kurachokke angane anubhavicha oral anu.so enikkum manassilskum.innum ottakkanu.

    • @JittyAnsamma
      @JittyAnsamma 8 หลายเดือนก่อน

      28:29 28:30

  • @ranimathew9769
    @ranimathew9769 2 ปีที่แล้ว +22

    നല്ലൊരു ഭർത്താവിനെയും. കുഞ്ഞു നെയും കിട്ടി.. ഇത്ര യും പ്രായും ആയി എന്നിട്ടും. അമ്മ യുടേസ്നേഹം കിട്ടിയില്ല.. അച്ഛൻ സ്നേഹിച്ചില്ല..ആരും വഴി തെളിച്ചു തന്നില്ല. എന്നുആരാണ് പഠിപ്പിക്കുന്നത്

    • @vijayammaviswambharan6072
      @vijayammaviswambharan6072 ปีที่แล้ว

      മോന് നിനക്കു നല്ലതെ വരട്ടെ..

  • @ushakrishna9453
    @ushakrishna9453 2 ปีที่แล้ว +12

    Monika congratulations god bless you

  • @ratheeshkallingal3678
    @ratheeshkallingal3678 2 ปีที่แล้ว +15

    Monica God bless you

  • @shajidamajeed8238
    @shajidamajeed8238 2 ปีที่แล้ว +4

    Nalla snehamulla bharthavu

  • @achucreations4463
    @achucreations4463 2 ปีที่แล้ว +7

    Nalla episode sk sir good byee😄😍👍👍

  • @sowmyasowmya3411
    @sowmyasowmya3411 2 ปีที่แล้ว +7

    നല്ലത് വരട്ടെ മോണിക്ക.....

  • @aneeshkp6878
    @aneeshkp6878 2 ปีที่แล้ว +4

    Good episode nd well courage girl

  • @beenabenny7354
    @beenabenny7354 2 ปีที่แล้ว +8

    അച്ഛന്റെ വീട്ടുകാർക്ക് കാര്യം അറിഞ്ഞു കൂടാത്തതാണ് പ്രശ്നം വീട്ടുകാരുടെ. കണ്ണെത്താത്ത ദൂരത്ത് പഠിച്ചു നടക്കുന്നവരെയും ജോലി ചെയ്യന്നവരെയുമൊക്കെ കല്യാണമാലോചിക്കാൻ പണ്ടുകാലത്ത് 1വിവരമുള്ള പെൺ വീട്ടുകാർ മടിക്കുമായിരുന്നതിന്റെ കാര്യമിതായിരുന്നു.

  • @aruldhas3525
    @aruldhas3525 2 ปีที่แล้ว +8

    നല്ല ശബ്ദം,God bless you

  • @thelifeofgames130
    @thelifeofgames130 2 ปีที่แล้ว +2

    Very heartfelt episode

  • @leesymool2522
    @leesymool2522 2 ปีที่แล้ว +4

    അമ്മയെ ഒരിക്കലും കുറ്റം പറയരുത് അമ്മയൊരു നല്ല ഭാവി തിരഞ്ഞെടുത്തത് നല്ല കാര്യം സമൂഹത്തിന്റെ മുഖത്ത് അമ്മയ്ക്ക് നല്ലയൊരു ഇമേജ് ഉണ്ടായി മോൾക്ക് അംഗീകരിക്കാൻ പറ്റാത്ത ഇനിയെങ്കിലും ചിന്തിച്ചു നോക്ക് അമ്മയുടെ ഭാഗത്തുനിന്നും ചിന്തിക്കണം മോൾക്ക് നാളെ ഇങ്ങനെയൊരു വിധിയുണ്ടായാൽ വേറൊരു കല്യാണം കഴിക്കത്തില്ലേ ഇങ്ങനെ പറയുമോ പറയില്ല കാരണം ഒരു ജീവിതമാണ് ഇന്നത്തെ കാലത്ത് വലുത് ഭർത്താവില്ലാതെ ഒരു സ്ത്രീ ജീവിച്ചാലത്തെ ബുദ്ധിമുട്ടുകളും കാര്യങ്ങളും ഒക്കെ സമൂഹത്തിന്റെ പുറത്ത് അമ്മയ്ക്ക് മനസ്സിലായിട്ടുണ്ടായിരിക്കും ശരിക്കും ആ അച്ഛനോട് അമ്മയോടും മോള് പൊറുക്കണം

    • @nishapaul3469
      @nishapaul3469 2 ปีที่แล้ว +3

      Nanam ille ingane upadeshikkan.anayha ayi jeevikkunathine visham thanikkatyills.athorupadu anubhavichathanu.ipozhum arum illa.oru joli ullsthukondu jeevichu pokumnu.

  • @arfathpa4035
    @arfathpa4035 2 ปีที่แล้ว +33

    നന്നായി ജീവിക്കാൻ അല്ലാഹുവിന്റെ അനുക്രഹം ഉണ്ടാവട്ടെ നല്ല ഭർത്തവിനെ കിട്ടിയല്ലോ
    സന്തോഷം സമാദാനമായി ജീവിക്കാൻ 🤲🤲🤲🤲 വിധിയുണ്ടാവട്ടെ 🤲🤲👍🏼👍🏼👍🏼

  • @vineethas7977
    @vineethas7977 2 ปีที่แล้ว +3

    Daivam nigale infinite ayt bless cheyatte. Patuna athreyum padiku. Deserve cheyina oru joli kituka thane cheyum. Lifil ithrem strive cheyda nigak iniyum munot pokan sadhikum

  • @sowmyasowmya3411
    @sowmyasowmya3411 2 ปีที่แล้ว +2

    Hi, മോണിക്ക ഗുഡ് ലക്ക് നല്ലതു വരട്ടെ

  • @sheela_saji_
    @sheela_saji_ 2 ปีที่แล้ว +24

    നല്ല സങ്കടം ഉള്ള കുട്ടി. Husband ഒരു നല്ല സ്നേഹം ഉള്ള മനുഷ്യൻ ആണെന്ന് തോന്നുന്നു. സന്തോഷം ആയി ജീവിക്കുവാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @lissyjose4725
      @lissyjose4725 2 ปีที่แล้ว

      Fiowerorukodik Mo

    • @marydeldrudevv3949
      @marydeldrudevv3949 2 ปีที่แล้ว

      Kodisern paripadiyoutube video is very coluerful video it is very attractive very good thank for Srikandennair and flowers TV end the description OK good bye Marydrelldrude Vv OK good bye to see you

  • @kuriakosekuriakose3708
    @kuriakosekuriakose3708 2 ปีที่แล้ว +31

    ഇങ്ങനെ ഇങ്ങനെയുള്ള അമ്മമാര് എന്തിന് മക്കൾക്ക് ജന്മം കൊടുക്കുന്ന മക്കൾക്ക് ജന്മം കൊടുത്താൽ അവരെ സ്നേഹിക്കണം എന്തുവിലകൊടുത്തും അവരെ വളർത്തണം അവരെ നല്ലൊരു ഭാവിയിലേക്ക് ആക്കി കൊടുക്കണം ഇവിടെ മോളുടെ അമ്മ ചെയ്തത് എന്താ ജഡത്തിന് സുഖം നോക്കി വീണ്ടും വിവാഹം കഴിച്ചു ഒരു കുഞ്ഞിനു ജന്മം കൊടുത്തുകൊണ്ട് അമ്മ ആകില്ല മോളെ അമ്മയാകാൻ ഉണ്ടെങ്കിൽ ജന്മം മാത്രമല്ല കർമ്മം കൂടിയുണ്ട്

  • @jayasreekr6607
    @jayasreekr6607 2 ปีที่แล้ว +34

    അച്ഛന്റെ സ്നേഹം മാത്രം കിട്ടിയത് കൊണ്ട് അമ്മയുടെ സ്നേഹം എന്താണെന്നറിയില്ല മോണിക്കയുടെ അവസ്ഥ അതിലും കഷ്ടം അച്ഛന്റെയും അമ്മയുടെയും സ്നേഹം ഇല്ലാതെ വളർന്ന്. ഭർത്താവെങ്കിലും നല്ലത് പോലെ നോക്കട്ടെ 🙏🙏.

  • @mathavenarayanan9695
    @mathavenarayanan9695 2 ปีที่แล้ว +3

    Nalla kutti annu God bless you

  • @mriyascp
    @mriyascp 2 ปีที่แล้ว +85

    പ്രിയപ്പെട്ട ഭർത്താവ് ആ കുട്ടിയെ വെഷമിപ്പിക്കരുത്..

  • @murukesh9368
    @murukesh9368 2 ปีที่แล้ว +17

    ഒരുപാട് അനുഭവങ്ങൾ പങ്കു വച്ചു സൂപ്പർ 👍എപ്പിസോഡ് 🌹🌹🌹

  • @valsakurian1202
    @valsakurian1202 2 ปีที่แล้ว +34

    Poor girl. What a sad story. But she got a nice husband.

    • @varghesemathew5494
      @varghesemathew5494 2 ปีที่แล้ว +2

      She is very lucky because she got a good husband.stay blessed

  • @bindukanthi8100
    @bindukanthi8100 2 ปีที่แล้ว +2

    Monika. Oru. Kidu 😍😍😍😍😍😍

  • @sarammatt1589
    @sarammatt1589 2 ปีที่แล้ว +6

    Yesu kristvel vesyacikkuka. Neeyum ninde kudumbavum rekhsza pravekkum.

  • @sunderaswaranak5474
    @sunderaswaranak5474 2 ปีที่แล้ว +16

    Monica God bless you and your family Eat Healthy Stay safe Stay Home ❤️🏠

  • @shahulhameed7727
    @shahulhameed7727 2 ปีที่แล้ว +3

    Best wishes

  • @maryvincent1181
    @maryvincent1181 2 ปีที่แล้ว +6

    Happy Christmas to you and your family Monica mole ❤🎉

  • @UnniKrishnan-pw4er
    @UnniKrishnan-pw4er ปีที่แล้ว

    Super da,best of luck

  • @arungnext
    @arungnext 2 ปีที่แล้ว +3

    God bless you

  • @remaniks5568
    @remaniks5568 2 ปีที่แล้ว +3

    Hai Monika....iam ramani Amma,adipoli ayidd mole
    Nannayi,varate

  • @raseenapalliparamban9976
    @raseenapalliparamban9976 2 ปีที่แล้ว +4

    Godbless you monica

  • @rose..606
    @rose..606 2 ปีที่แล้ว +16

    സൂപ്പർ എപ്പിസോഡ് 👌🌹

  • @nimishapk6038
    @nimishapk6038 2 ปีที่แล้ว +2

    Monica💕💕💕💕

  • @deepikarajan1649
    @deepikarajan1649 2 ปีที่แล้ว +2

    Sundari kutty😍

  • @archanaarchanacr9967
    @archanaarchanacr9967 2 ปีที่แล้ว +16

    Ee chechi njangalde veedinte aduthanu thamasikunnath nalla family aanu

    • @kingofgravity2626
      @kingofgravity2626 2 ปีที่แล้ว

      Dyee😂😝

    • @ancyancy625
      @ancyancy625 2 ปีที่แล้ว

      ആണോ??

    • @archanaarchanacr9967
      @archanaarchanacr9967 2 ปีที่แล้ว +1

      @@ancyancy625 athe cherupam thot ee chechide husband ne enik ariyaam njangal nallla company aarnnu

    • @ancyancy625
      @ancyancy625 2 ปีที่แล้ว

      @@archanaarchanacr9967 👍

  • @rajeswarivijayan1300
    @rajeswarivijayan1300 2 ปีที่แล้ว +5

    God bless you and your family moale ♥️♥️♥️

  • @dhanudhinil4128
    @dhanudhinil4128 2 ปีที่แล้ว +8

    Ente koode college il padichathanu paranekavu college Thrissur

    • @dhanudhinil4128
      @dhanudhinil4128 2 ปีที่แล้ว +2

      Annu avale kanumbo aghane onnum thonniyirunnilla nalla getupil aayirunnu ellam

  • @rafeekrafeek5910
    @rafeekrafeek5910 2 ปีที่แล้ว +6

    നല്ല പെണ്ണും നല്ല കെട്ടിയോനും അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ

  • @philipannie8114
    @philipannie8114 2 ปีที่แล้ว +1

    Life.... God bless you all

  • @maryvincent1181
    @maryvincent1181 2 ปีที่แล้ว +4

    Such a lovely girl and her husband ❤. Bless this lovely family. Love from London ❤

  • @alikadeeja5533
    @alikadeeja5533 ปีที่แล้ว

    Malayam

  • @anjalysumesh859
    @anjalysumesh859 2 ปีที่แล้ว +1

    👏👏👏👏👏👏👏

  • @sheelathulasi8653
    @sheelathulasi8653 2 ปีที่แล้ว

    Unnikrishnan nalloru husband .enthayalum kuttikku nalloru jeevitham kittiyallo.santhosham.eppozhum daivathinte anugraham undavatte.unniye nannayi nokkuka👍❤️❤️❤️🙏

  • @vishnunair6216
    @vishnunair6216 2 ปีที่แล้ว +5

    Monika don't worry stay blessed always

  • @sahadiyapoovi1078
    @sahadiyapoovi1078 2 ปีที่แล้ว +3

    👍👍

  • @SunithaP-vf9mq
    @SunithaP-vf9mq 2 ปีที่แล้ว +2

    God bless you dear... Please watch kattakkada jancy rani...... Episode...

    • @monikasvlogs-sw7fd
      @monikasvlogs-sw7fd 2 ปีที่แล้ว

      Anubavichavarke ariu😑😚

    • @monikasvlogs-sw7fd
      @monikasvlogs-sw7fd 2 ปีที่แล้ว

      Swantham makkalk ee gadhi varumbozhe,athinte theevretha ariu mam,🙏

  • @AppleApple-kx3hr
    @AppleApple-kx3hr 2 ปีที่แล้ว +1

    Ingane ethrayo makkall janmam.koduthavark Sukha.jeevitham

  • @maroorharry7762
    @maroorharry7762 2 ปีที่แล้ว +7

    മോളുടെ അച്ഛൻ അയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ വെറുതെ വിടരുത് , ഇനിയും കേസു കൊടുക്കാം പിതൃത്വം തെളിയിക്കാനായി , അതു കഴിഞ്ഞ എന്താ ചെയ്യേണ്ടതെന്ന് മോൾക്കറിയ മല്ലോ

  • @binduraghavan2624
    @binduraghavan2624 2 ปีที่แล้ว +1

    🥰🥰👌

  • @prasadvc3433
    @prasadvc3433 2 ปีที่แล้ว +2

    😃👍

  • @leelammaraju2272
    @leelammaraju2272 2 ปีที่แล้ว +1

    Manushyane vandaradippichu kazhiyumpol mathram utharam sheriyanu ennu parayum ithu onnara sree kandan nair

  • @subaidaparappummal2083
    @subaidaparappummal2083 2 ปีที่แล้ว +1

    🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 ปีที่แล้ว +7

    Super episod 👌🏻

  • @raveesbrahma1834
    @raveesbrahma1834 2 ปีที่แล้ว +7

    I wish I had a daughter like her.

  • @sobhana.krnjansangaputhree6996
    @sobhana.krnjansangaputhree6996 2 ปีที่แล้ว +2

    നദിയമെയ്തുവിനെ പോലെ

  • @aswathyashwini4046
    @aswathyashwini4046 2 ปีที่แล้ว +5

    hi molu

  • @saleemathvp9895
    @saleemathvp9895 2 ปีที่แล้ว +20

    മോളെ കാണാൻ ഒരിഷ്ടം തോന്നുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക

  • @nasiliworld4638
    @nasiliworld4638 2 ปีที่แล้ว +1

    👌👌episod

  • @magivarghese9376
    @magivarghese9376 2 ปีที่แล้ว +1

    Husband ഉണ്ടല്ലോ, അദ്ദേഹത്തെ കുറച്ചു കൂടി നന്നായി സ്നേഹിക്കുക.
    എല്ലാം നന്നായി വരും.

  • @muhammad7215
    @muhammad7215 2 ปีที่แล้ว +23

    അമ്മയുടെ ഭാഗം വലിയ തെറ്റ് ഉണ്ടോ... വളരെ ചെറുപ്പത്തിൽ ഭർത്താവ് ഉപേക്ഷിച്ചു. മറ്റൊരു വിവാഹം കഴിഞ്ഞു. ആ ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്നു.. മോൾ തന്റെ ഭർത്താവിനെ സ്നേഹിക്കുന്ന പോലെ... അമ്മയെ മോൾ മനസിലാക്കിയിട്ടില്ല.. 😢😢മോളെ അച്ഛനും 😢

    • @basheerbk4810
      @basheerbk4810 2 ปีที่แล้ว

      F⁰p0⁰

    • @falconfalcon140
      @falconfalcon140 2 ปีที่แล้ว

      !

    • @lekshmiamma6872
      @lekshmiamma6872 2 ปีที่แล้ว

      @@basheerbk4810 .

    • @nishapaul3469
      @nishapaul3469 2 ปีที่แล้ว +2

      Thettu undu. Swantham mole anatha akki oru sukhajeevitham pattumo orammskku. Avar swantham mole snehichilla.angane oru sthree Amma ennu vilikkan arhayano

    • @muhammadzahir8334
      @muhammadzahir8334 ปีที่แล้ว

      മോൾ ഭർത്താവിനെയും കുഞ്ഞിനേയും സ്നേഹിക്കുന്നു വേർ തിരിച്ചു പറയല്ലേ മുഹമ്മദ്‌

  • @aruldhas3525
    @aruldhas3525 2 ปีที่แล้ว +1

    Super episode

  • @raihanabeegam6792
    @raihanabeegam6792 2 ปีที่แล้ว

    മോളേനീഉയരങ്ങളിലെത്തും

  • @jencyjenu4487
    @jencyjenu4487 2 ปีที่แล้ว

    Cheriya mayoori face cut

  • @xqfinisher9634
    @xqfinisher9634 2 ปีที่แล้ว +2

    Hello guys happy onan🥳🥰

    • @ashlyjomon4042
      @ashlyjomon4042 2 ปีที่แล้ว

      happy onam

    • @bhargaviamma625
      @bhargaviamma625 2 ปีที่แล้ว

      @@ashlyjomon4042 8

    • @bhargaviamma625
      @bhargaviamma625 2 ปีที่แล้ว

      @@ashlyjomon4042 e\||e|ee|eeeeeeeeee||eee|eeee||e||eeeer|ee|||eeeeeeeeeeeeeewrr
      =wrrw=wr
      \wrwrrwrw=
      eewrwwrwrrwrw=wrwrwrwrwe|rwrwewrrrrerwreerwrrwwrrwrr=rrrrerreer=rrer=ereerrre=eererrrerererererreerereeeererreerettttterere|=errrrrrrrreerrerrerreeereere|re|eeereeeeeeerreereee=e||rrereerr|rrrerèerrereeeereereeererrrrretererrerrrrrerrr|eree|=eer|èrrrerr=eerrreeerrrreeererr=rrrerer==eeeeeeerreeeee|rrrrrreee|rer|e|ereeeeer||eeeeeesswwdwssswsweswwdswdwdwwdwdwwwedwwwdwwdwdsddwaewww\\wswewwwwwwweewwwwwdwwwdwwwdwwwwwwwswwwwswsdwwdwwwwwswwwwwe\dddd|eeedeaeaadddeddddddd$$ddddddddddddddddd$$ddddddsddddddddddd$dddddddddddddd$ddd$$$$ddddd$daddd@ddaddddddadddadd@ddddddddddadddddddadddsdadadadddadddsadadddaddddadddadddadaddsadddaddsadasdadadddadddddsdadaddddaddadadddadddadddddaddddddd@dddddd$$$dddd$ddddffffddddddddddddddddsddeddddddddedddfaddddddddddddfddddeddddddddfddeddddddfddddsdsdeddddsdfddwdddedddsdddddddsdfdddddddddsdedddsddddddadddddaddddddddddad#ddc$sacc'cc$dcc'''c''cx@xx@xxxxxdxxxxdadadxxxxdadaxdaxdddew

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ 2 ปีที่แล้ว +1

      ഓണത്തിനിടക്ക് പുട്ട് കച്ചവടമോ 😃 ഹാപ്പി ഓണം

    • @amkthirumala5502
      @amkthirumala5502 2 ปีที่แล้ว +4

      മോണിക്കാ മോളെ നീ ഇപ്പോൾ അനാഥയല്ലാ സനാഥയാണ്. നല്ലൊരു Husband നെ കിട്ടിയില്ലേ? ആമനുഷ്യനെ സ്നേഹിച്ചു മുന്നേറു ക ഒരു counciling ന് പോയാൽ വിഷമം മാറിക്കിട്ടും?

  • @siddiquemundambra5190
    @siddiquemundambra5190 2 ปีที่แล้ว +10

    നല്ലപേരിട്ടു ചീത്ത പേര് സമ്പാദിച്ച മാതാ പിതാ ക്കൾ

  • @nishapaul3469
    @nishapaul3469 2 ปีที่แล้ว

    Enthinte peril ayalum swantham prasivicha mole Matti nirthiya Amma oru ammayano?

  • @muhammadzahir8334
    @muhammadzahir8334 ปีที่แล้ว

    മോളെ ഭർത്താവ് സ്നേഹിക്കുന്നുണ്ടല്ലോ അത് മതി എന്തായാലും നല്ലൊരു ഭർത്താവിനെ കിട്ടിയില്ലേ

  • @devas1239
    @devas1239 2 ปีที่แล้ว +11

    Eante kadhayaanithu 😒

  • @rose..606
    @rose..606 2 ปีที่แล้ว +10

    ഹസ്സിനെ കാണാൻ മാറിമായത്തിലെ സലീം ക്കയെ പോലെ ഉണ്ട്

  • @sarammatt1589
    @sarammatt1589 2 ปีที่แล้ว +5

    2 am kalyanam entenane. Etra kazechalum etu tanne avasta. Kaztam.

  • @lakshmanancp1204
    @lakshmanancp1204 2 ปีที่แล้ว

    u.

  • @SunithaP-vf9mq
    @SunithaP-vf9mq 2 ปีที่แล้ว +2

    Go for psc coching.... See you tube gk....you will win government job.... Pg.... Pinne cheyyam... Go for psc immediately

  • @dhadumuhammad5052
    @dhadumuhammad5052 ปีที่แล้ว

    ഡൽഹിയിൽ പോയോ

  • @theerthasanoop8979
    @theerthasanoop8979 2 ปีที่แล้ว +7

    👍

  • @muthuarupuzha7969
    @muthuarupuzha7969 2 ปีที่แล้ว +5

    അല്ലാഹുവിൻ്റെ സംരക്ഷണമുണ്ടാവും മോനിക്കാ നിനക്ക്

  • @francisauh157
    @francisauh157 2 ปีที่แล้ว +2

    .

  • @vasanthyrg8338
    @vasanthyrg8338 2 ปีที่แล้ว

    Vasanthy New York and the same

  • @rayanranu5469
    @rayanranu5469 2 ปีที่แล้ว +3

    Ex h ws

  • @Queen_of_frostweave
    @Queen_of_frostweave ปีที่แล้ว +1

    Miduki mattulavare kondu nallathu parayikanam yenna thonnal anubhavam thanna kaipil ninum undakunnathanu..unnirishnan avalkopam nilkanam aval uyarathilethum..ningal avalkopam nilkanam...a kutti kadannu poya vazhikkal oru kunjinnu thangan pattathathannu.ningalude makale ponnu pole valathika

  • @SA-xl6lk
    @SA-xl6lk 2 ปีที่แล้ว +3

    Hi molu Monika Bless you 🙏🙏🙏🙏

  • @minhapathi3931
    @minhapathi3931 2 ปีที่แล้ว +3

    👍👍

    • @manishp.m1393
      @manishp.m1393 2 ปีที่แล้ว +2

      Jeevichu kaanikanam mole......... Oru naal ellavarum nammale thedi varum....... 👍👍👍

  • @anjuayyappan4904
    @anjuayyappan4904 2 ปีที่แล้ว

    ❤️❤️

  • @thomasshealthtips3923
    @thomasshealthtips3923 2 ปีที่แล้ว

    👍

  • @Lethasaji
    @Lethasaji 2 ปีที่แล้ว +1

    ❤️

  • @thomasshealthtips3923
    @thomasshealthtips3923 2 ปีที่แล้ว +2

    ❤️❤️👍

  • @nimmypius1242
    @nimmypius1242 2 ปีที่แล้ว +3