'3.56 കോടി പിരിച്ചു; 3.10 കോടി ചെലവായി'; നടക്കുന്നത് കുപ്രചാരണമെന്ന് മൃദംഗ വിഷൻ പ്രൊപ്രൈറ്റർ

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 392

  • @abdulrafeequemadasseri4996
    @abdulrafeequemadasseri4996 2 วันที่ผ่านมา +111

    മറിമായം ടീമിന് ഒരു വിഷയമായി😂

  • @ppramod4u
    @ppramod4u 2 วันที่ผ่านมา +93

    കുറുവ സംഘം വരെ താടിക്ക്കൈവെച്ചു പോയി 🤣🤣🤣

  • @gopakumarkp
    @gopakumarkp 2 วันที่ผ่านมา +170

    15000 ആളുകളെ പറ്റിച്ചു ഗിന്നസ് ബുക്കിൽ കയറിയ മഹാൻ

    • @rajankskattakampal6620
      @rajankskattakampal6620 2 วันที่ผ่านมา

      നിങ്ങൾ തെറി വിളിച്ചോ അയാൾക്ക് കിട്ടേണ്ടത് കിട്ടി
      "നാണം കെട്ടും
      നാലു കാശുണ്ടാക്കിയാൽ
      നാണക്കേട്, ആ കാശ് തീർത്തോളും " ഇതാണ് ഇവന്മാരുടെ തിയറി, 🙏

  • @കുമ്പിടിസ്വാമി-ഝ2ഘ
    @കുമ്പിടിസ്വാമി-ഝ2ഘ 2 วันที่ผ่านมา +124

    , 390 രൂപയുടെ സാരി 1400 രൂപയ്ക്ക് കൊടുത്തിട്ടാണ് ഇവൻ സംസാരിക്കുന്നത്

    • @sakeerhusain7543
      @sakeerhusain7543 2 วันที่ผ่านมา

      വയനാട് ദുരിദാശ്വാസത്തിൽ പങ്കെടുത്ത പട്ടാളക്കാർക്കും ഹെലികോപ്റ്ററിനും കോടികൾ ചോദിച്ചു ഇന്ത്യാ രാജ്യത്തിൻ്റെ സംരക്ഷകർ ഇനി ഈ തുകക്ക് GST യും പറയും പിന്നെയാണോ 😂

    • @sathyantk8996
      @sathyantk8996 2 วันที่ผ่านมา +4

      1600 ന് ആട്, മാഞ്ചിയം' നിക്ഷേപം ചിട്ടി അതിൻ്റെ new version

  • @Meenutiyumchettachanum
    @Meenutiyumchettachanum 2 วันที่ผ่านมา +102

    ഇതിലും ഭേദം പിണറായുടെ കള്ളകണക്കുകളാണ്😂😂😂

    • @aayinaaayinachi9408
      @aayinaaayinachi9408 2 วันที่ผ่านมา

      അമ്പട ഫയങ്കരാ.

    • @rajankskattakampal6620
      @rajankskattakampal6620 2 วันที่ผ่านมา +3

      യെവനും പെട്ടു കാണും

    • @sujithu1484
      @sujithu1484 2 วันที่ผ่านมา +2

      ഏയ്.. അത് ഇതുക്കും മേലേ.... വേറേ ലെവൽ...

    • @shijus835
      @shijus835 วันที่ผ่านมา

      പാവം പിവി 5മിനിറ്റ് ജെസിബി 6 അടി കഴിച്ചതിനു 70000

  • @akbarsiddik7363
    @akbarsiddik7363 2 วันที่ผ่านมา +41

    ഇവർ പറയുന്നതിന് അവിടേം ഇവിടേം മുട്ടുന്നില്ല.. എയറിൽ തെന്നെ

    • @hyperdeloutz2444
      @hyperdeloutz2444 2 วันที่ผ่านมา +2

      Exactly, nothing makes sense. Padicha kallan thanne!

  • @faizalfaiz11
    @faizalfaiz11 2 วันที่ผ่านมา +58

    കോടിക്കൊന്നും ഒരു വിലയും ഇല്ലെ.😮
    എന്ത് തേങ്ങക്കാ 3.10 കോടി വന്നത്

    • @sanoopk8847
      @sanoopk8847 2 วันที่ผ่านมา +2

      പറഞ്ഞാലോ ഫ്രൂട്ടി ആൻഡ് മിനറൽ വാട്ടർ 😂😂😂

    • @dev-zs8yf
      @dev-zs8yf 2 วันที่ผ่านมา +1

      Nthonnedey ayal vrithik paranjind.mathiyayille ithipo kalicha aalkark illatha paradhi aanu.avre koode nirashapeduthunne keralam achieve cheythath evdem oru channel polm പറഞ്ഞില്ല ivark valla nakkapicha kodthernne vayapootti irunnernnu

  • @spyderman9615
    @spyderman9615 2 วันที่ผ่านมา +52

    നിങ്ങളുടെ സ്ഥാപനത്തിനും ദിവ്യ ഉണ്ണിയ്ക്കും റക്കോർഡ് കിട്ടാൻ കുട്ടികളുടെ കൈയിൽ നിന്ന് പൈസ പിരിച്ചത് തന്നെ തെറ്റ് 😂

  • @imamshah7360
    @imamshah7360 2 วันที่ผ่านมา +37

    പാപ്പി അപ്പച്ചൻ സിനിമയിൽ ഇന്നസെന്റ് ചേട്ടൻ ഒരു ബ്ലാങ്ക് പേപ്പറും കൊണ്ട് വന്ന് കടക്കാരോട് സംസാരിക്കുന്ന ഒരു സീൻ ഉണ്ട് ഇത് അതുക്കും മേലെ പോടെ പോയി മാന്യമായി പണി എടുത്ത് ജീവിക്കെടെ

  • @HidenHiden-b6v
    @HidenHiden-b6v 2 วันที่ผ่านมา +62

    പാവം നിഷ്കളങ്കൻ വെറുതെ വിട്ടേക്ക് 😀😀😀😀😀 മൃദംഗ വിഷൻ ഈ സംഘടനയിൽ ആരും ഇന്നേവരെ മൃദംഗം പോലും കണ്ടിട്ടുണ്ടായിരിക്കില്ല😀😀😀😀😀

    • @panyalmeer5047
      @panyalmeer5047 2 วันที่ผ่านมา +1

      എത് കലക്കി 😂

    • @sathyantk8996
      @sathyantk8996 2 วันที่ผ่านมา +1

      😊😊😊

    • @pbalagopal7169
      @pbalagopal7169 2 วันที่ผ่านมา +1

      😃😃

    • @sunnymathew87
      @sunnymathew87 วันที่ผ่านมา +1

      മൃദംഗ വിദ്വാൻ ,അടുത്ത തട്ടിപ്പിനേ കുറിച്ച് ചിന്തിച്ചു തുടങ്ങിക്കാണും

  • @linujeswin
    @linujeswin 2 วันที่ผ่านมา +41

    Sareeക്ക് 390 വാങ്ങിയിട്ടുള്ളൂ എന്ന് Kalyan silks പറയുന്നു.
    So
    Saree - 390
    Courier charge -60
    Total - 450
    കുട്ടികളുടെ കൈയ്യിൽ നിന്ന് വാങ്ങിയത് -2900 (GST ഒഴികെ)
    അപ്പോ ബാക്കി 2450 /- ൻ്റെ കണക്ക് പുള്ളി പറയുന്നുമില്ല, Interviewer ചോദിക്കുന്നുമില്ല.
    അപ്പോ 5 കോടി തട്ടിച്ചിട്ടില്ല ഞങ്ങൾ ഏകദേശം 3 കോടിയെ തട്ടിച്ചിട്ടുള്ളൂ എന്നാണ് പുള്ളി പറയാതെ പറയുന്നത്.
    അതായത് 2450 x 11,700 = 28,665,000/-
    Paid Reporting🤨🤨
    Reporter channel ന് എത്ര കിട്ടി 🤔
    മലായാളിക്ക് കണക്കറിയില്ലല്ലോ......

    • @AbhilashRAVI009
      @AbhilashRAVI009 2 วันที่ผ่านมา +1

      Sathyam nthu kanaku annu ith

    • @sathyantk8996
      @sathyantk8996 2 วันที่ผ่านมา +2

      ​@@AbhilashRAVI009കേരളാ കണക്ക് അങ്ങനെയാ

    • @sanoopk8847
      @sanoopk8847 2 วันที่ผ่านมา +3

      K-ഫ്രൂട്ടി and K- മിനറൽ വാട്ടർ

    • @tarakurup6218
      @tarakurup6218 วันที่ผ่านมา

      Alla,pulli parynth athokka teachers anu collect chyth ennu

    • @shainvyom
      @shainvyom วันที่ผ่านมา

      Media one

  • @OkinawaSaidalavi
    @OkinawaSaidalavi 2 วันที่ผ่านมา +43

    390 സാരി എങ്ങനെ എന്നത് വ്യക്തമായ രീതിയിൽ വിശദീകരണം ഇല്ല

  • @shoukathali7197
    @shoukathali7197 2 วันที่ผ่านมา +13

    ഒരു ഫ്രൂട്ടിയും ഒരു പേക്ക് ബിസ്‌ക്കറ്റും കൊടുത്തു അപ്പോൾ 3500 തന്നെ വാങ്ങണം 😂

  • @mframe2331
    @mframe2331 2 วันที่ผ่านมา +31

    മൊത്തം ലാഭം 7കോടി

  • @kiranraj7380
    @kiranraj7380 2 วันที่ผ่านมา +56

    ഒറ്റദിവസത്തിൽ 15000 പേരെ പറ്റിച്ചതിനു ഗിന്നസ് ബുക്കിൽ ഇടം നേടി മലയാളികൾക്ക് അഭിമാനമായി മൃദoഗ വിഷൻ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @CurlyDeepa
      @CurlyDeepa 2 วันที่ผ่านมา

      Please don’t talk like this
      This concept is very unique and accident was just by chance
      I love Uma madam however let us understand that the only mistake was the stage for the mla

    • @sreelekha8455
      @sreelekha8455 วันที่ผ่านมา

      അത് പൊളിച്ച്

    • @ValsalaJayakumar
      @ValsalaJayakumar 23 ชั่วโมงที่ผ่านมา

      😂😂😂😂

    • @ShamseerMkbeeran
      @ShamseerMkbeeran 20 ชั่วโมงที่ผ่านมา

      @@CurlyDeepa kkk

    • @Sam-dw4mv
      @Sam-dw4mv 10 ชั่วโมงที่ผ่านมา

      ​@CurlyDeepa can u explain about this unique concept?

  • @MohammadJamal-yd6kx
    @MohammadJamal-yd6kx 2 วันที่ผ่านมา +29

    പക്കാ ഫ്രോഡ്...

  • @dance2832
    @dance2832 2 วันที่ผ่านมา +36

    ബില്ലുകോടുക്കാതെ പണംപിരിച്ചിട്ട് ഏത് ഡോക്ക്യുമെന്റ്റാണ് ഇവരുടെ കൈയ്യിലുള്ളത്?

    • @dev-zs8yf
      @dev-zs8yf 2 วันที่ผ่านมา

      Innathe kalath panamidapad kittan aano prayasam

    • @dance2832
      @dance2832 2 วันที่ผ่านมา

      @@dev-zs8yf കള്ളത്തരവും ഈ കാലത്താണല്ലോ കൂടുന്നത്?

  • @bimalkumarappukuttan7793
    @bimalkumarappukuttan7793 2 วันที่ผ่านมา +101

    ഇവർക്ക് ഗിന്നസ് കിട്ടാൻ എന്തിനാ അവരുടെ കയ്യിൽ നിന്ന് പൈസ വാങ്ങിയത്...😂

    • @nujoomhhh
      @nujoomhhh 21 ชั่วโมงที่ผ่านมา

      കാശ് കൊടുത്തു ഗിന്നസ് കിട്ടിയോ ഇവർക്ക്

  • @ismailsafwa4571
    @ismailsafwa4571 2 วันที่ผ่านมา +20

    എങ്ങനെ പണം ഉണ്ടാക്കാം എന്ന ഗവേഷണം കൊള്ളാം 😂

  • @starmobiles-k5d
    @starmobiles-k5d 2 วันที่ผ่านมา +26

    മൊത്തതിൽ സംസാരത്തിലും...പെരുമാറ്റത്തിലും കള്ള ലക്ഷ്ണം കാണാം😮😮😮

  • @ranikala2857
    @ranikala2857 2 วันที่ผ่านมา +9

    നിങ്ങൾക്ക് ഗിന്നസ് റെക്കോർഡ് കിട്ടാൻ പാർട്ടിസിപ്പന്റ്സ് കയ്യിൽ നിന്നും എന്തിനാണ് പൈസ വാങ്ങിയത്????

  • @jasirpjasir6169
    @jasirpjasir6169 2 วันที่ผ่านมา +12

    അടുത്ത ധന മന്ത്രി 😊😊

  • @sunilp4257
    @sunilp4257 2 วันที่ผ่านมา +10

    എന്തിനാണാവോ ഇത്ര കഷ്ടപ്പെട്ട് ഈ പണി എടുത്തത്? ഡാൻസ് പഠിക്കുന്ന കുട്ടികളെ പറ്റിച്ച പോലെ വിശദീകരിച്ച് പറ്റിക്കല്ലേ . അൽപം ബുദ്ധി സാധാരണ ജനത്തിനുമുണ്ട്. ഒരു ജനപ്രതിനിധി മാരക അപകടത്തിൽപ്പെട്ട് ആശുപത്രിയിലായിട്ടും ആഘോഷിച്ച് പരിപാടി നടത്തിയതിന് ന്യായീകരണമുണ്ടോ? ചടങ്ങെന്ന നിലയിൽ നടത്തി നിർത്താൻ പോലും നിങ്ങൾക്ക് ബുദ്ധി വന്നില്ല. കഷ്ടം!

  • @dineshmt3116
    @dineshmt3116 2 วันที่ผ่านมา +10

    പണിയെടുക്കാതെ കാശുണ്ടാക്കാൻ ഒരേ വഴികൾ ഇതിനുമുമ്പ് കൊടുങ്ങല്ലൂർ കണ്ടിരുന്നു ഇതുപോലൊരു പരിപാടി

  • @ifineno_reply6378
    @ifineno_reply6378 2 วันที่ผ่านมา +6

    കൈയ്യിലെ ചരട് ആണ് കവചം.
    രാജ്യസ്നേഹം മുറ്റി നിൽക്കുന്ന ഫ്രോഡ് വർഗ്ഗം.😂

  • @byjulal969
    @byjulal969 2 วันที่ผ่านมา +20

    നല്ല വെള്ള പൂശൽ...😂
    ചോദ്യങ്ങൾ ചോദിക്കുന്നത് മോരിന് ഉപ്പ് ചേർക്കുന്ന പോലെ ആണല്ലോ....

  • @KunhammadE
    @KunhammadE 2 วันที่ผ่านมา +14

    ആളെ പറ്റിക്കൽ ഇവർ,ഗി ന്നസിൽ സ്ഥാനം നേടിയിട്ടുണ്ട് 😅

  • @mohammedanwar8299
    @mohammedanwar8299 2 วันที่ผ่านมา +14

    ഒരു registration ഇല്ലാത്ത കമ്പനി 😂😂😂

    • @sathyantk8996
      @sathyantk8996 2 วันที่ผ่านมา +1

      ഓഫിസിൽ ആട് കിടന്ന പൂടപോലുമില്ല😊

  • @mohammedanwar8299
    @mohammedanwar8299 2 วันที่ผ่านมา +14

    നിന്റെ പിന്നിലൊക്കെ മുൻ DGP ഉണ്ടല്ലോ നിങ്ങൾ രക്ഷപെടും 😂😂😂😂

  • @JamesMathew-w2p
    @JamesMathew-w2p 2 วันที่ผ่านมา +25

    മൊത്തം ഉടായിപ്പാണ്... 3 കോടി ചിലവ്.. 🤔🤔 ഓരോ എനത്തിലും ചിലവായത് പറയു..അപ്പോൾ ബ.. ബ... ബ..😅

  • @SanamSulaiman
    @SanamSulaiman 2 วันที่ผ่านมา +4

    3.56 കോടി പിരിച്ചു... 3.10 ചിലവായി... ഇനി ബാക്കിയുള്ള ക്യാഷ് എന്ത് ചെയ്യാനാ പരിപാടി? കഴിഞ്ഞത് കഴിഞ്ഞു... ഇനി ഇത് പറ..

  • @ncali
    @ncali วันที่ผ่านมา +2

    എന്റെ ജീവിതത്തിൽ ഏറ്റവും വലിയ മോഹം ആണ് ഗിന്നസ് അതിന് വേണ്ടി സൈറ്റിൽ പോയി ധാരാളം പഠിച്ചു ആദ്യം തന്നെ ലോകത്തിലെ ഏറ്റവും നീളം കൂടിയ കാതിൽ ആഭരണം ഉണ്ടാക്കി സ്വർണം കോണ്ട് കോവിഡ് പ്രശ്നം നടന്നില്ല ലോകത്തിലെ ഏറ്റവും ചെറിയ ഷോർട്ട് ഫിലിം ഉണ്ടാക്കി ഗിന്നസ് സൈറ്റിൽ നിന്ന് നല്ല അഭിപ്രായം വന്നു ഒടുവിൽ പറഞ്ഞു ഷോർട്ട് ഫിലിം ന് കൊടുക്കുന്നില്ല എന്ന് ചുരുക്കി പറഞ്ഞൽ എഴുത്തു കുത്ത് ഇടപാട് ന് എനിക്ക് 50000രൂപ പോയി കിട്ടി സ്വർണം വിറ്റ് പിന്നെ ഞാൻ അത് എങ്ങാനും കാതിൽ ഇട്ടു പോയാൽ വൈറൽ ആയി ആളുകൾ കൂകും

  • @saheed9209
    @saheed9209 2 วันที่ผ่านมา +19

    ഇത് നമ്മുടെ പാർട്ടിയുടെ പരിപാടി ആണല്ലോ കുട്ടാ. എന്തായാലും നന്നായി അടിച്ചു മാറിയൊക്കെ കമ്മീഷൻ ആയിരിക്കും അല്ലേ

  • @theperfectpiano473
    @theperfectpiano473 2 วันที่ผ่านมา +8

    എല്ലാം ജനങ്ങൾക്ക് മനസ്സിലായി😂😂😂 പണം അടിച്ചെടുക്കാൻ ഒരു പരിപാടി.

  • @bennyjohn8818
    @bennyjohn8818 2 วันที่ผ่านมา +13

    മൊത്തത്തിൽ കണക്ക് ശരിയല്ല 😀😀😀😀 പകുതി മുക്കിയെന്നു പറയു

    • @Jidan-HS
      @Jidan-HS วันที่ผ่านมา

      പകുതി അല്ല മുക്കാലും മുക്കി

  • @SivaKala-b9d
    @SivaKala-b9d วันที่ผ่านมา +1

    ഇതിൽ പറയുന്ന കാര്യങ്ങൾ സത്യമാണ്. ഞാനും കുട്ടികളും പങ്കെടുത്തതാണ്. ഞങ്ങൾ കൊറിയർ ചാർജ് പോലും പോലും കൊടുത്തിട്ടില്ല ഒരാൾക്ക് 3500 രൂപ അടച്ചപ്പോൾ ഓരോ സാരി. കൂടാതെ 2ഭാരതനാട്യയിനങ്ങൾ.. ഞങ്ങൾ അവിടെയെത്തിയപ്പോൾ mecap നായി pwd house, കൂടാതെ കുട്ടികൾക്കാവശ്യമായ വെള്ളം. ജ്യൂസ്, സ്നാക്ക്സ്. ഇത്രയും ലഭ്യമാക്കിയിട്ടുണ്ട്.

    • @Tweetsoftheweek
      @Tweetsoftheweek 8 ชั่วโมงที่ผ่านมา

      Mole teacher alle dance teacher udayip erakkalle

  • @pksiddik4532
    @pksiddik4532 2 วันที่ผ่านมา +5

    മിനറൽ വാട്ടർ ജൂസ് ബോട്ടിൽ എല്ലാം സ്പോൺസറിങ്ങ്

  • @ManuKS-s5g
    @ManuKS-s5g 11 ชั่วโมงที่ผ่านมา

    സത്യത്തിൽ മലയാളികളെ മൊത്തം അപമാനിക്കുന്നതിന് തുല്യമല്ലേ ഈ പരിപാടി അതിൽ നിജസ്ഥിതി അറിയാൻ എംഎൽഎ വേണ്ടിവന്നു എങ്ങനെയെല്ലാം മലയാളികളെ പറ്റിക്കാം ഉത്തമ ഉദാഹരണം തന്നെയാണ് ഈ പരിപാടി

  • @sreekumaranbhaskarannair4054
    @sreekumaranbhaskarannair4054 2 วันที่ผ่านมา +4

    3500 rupees, 2 songs n 1 saree, no body said till now..

  • @varnachithrapattambi9243
    @varnachithrapattambi9243 วันที่ผ่านมา +1

    ഉള്ള കാര്യം പറഞ്ഞാൽ ഇവരുടേത് (മൃദംഗ വിഷൻ )സത്യത്തിൽ സദുദ്ദേശം ആയിരുന്നെങ്കിൽ 12500കുട്ടികൾക്ക് അവരുടെ യാത്രാ ചെലവിനുള്ള പണം അങ്ങോട്ട് കൊടുത്ത് പ്രോഗ്രാം അവതരിപ്പിക്കുകയായിരുന്നു വേണ്ടത് ,
    ഇക്കാര്യത്തിൽ ഒന്നും വീണ്ടുവിചാരം നടത്താതെ ഇത്രയും വലിയ തുക അങ്ങോട്ട് നൽകി ഒരു പ്രയോജനവും തിരിച്ചു കിട്ടാത്ത പരിപാടിയിൽ കുട്ടികളെ പങ്കെടുപ്പിച്ച രക്ഷിതാക്കളെ പറഞ്ഞാൽ മതിയല്ലോ .

  • @merlin3515
    @merlin3515 2 วันที่ผ่านมา +3

    പാവം ഞാൻ.... എല്ലാം എല്ലാവരും വിശ്വസിച്ചു

  • @Activeboy-j
    @Activeboy-j 2 วันที่ผ่านมา +2

    Media one big thank youu engane oru interview nadathiyahhinu ❤❤❤

  • @sheenaprasanth0858
    @sheenaprasanth0858 2 วันที่ผ่านมา +3

    ആ ഡാൻസ് ടീച്ചേഴ്‌സിനും പണി കിട്ടി.. 3500/- എന്തായാലും കുട്ടികൾ അടച്ചിട്ടുണ്ട്. 1600/ രൂപ സാരീ തന്നെ ആണ് വാങ്ങിയത്. വെറുതെ ആ പാവം teachersine പറയിക്കരുത്

    • @vigneshganesh4347
      @vigneshganesh4347 2 วันที่ผ่านมา +1

      They got 1000 rs per kid. They are part of it.

  • @ratheeshachus6466
    @ratheeshachus6466 2 วันที่ผ่านมา +5

    നിങ്കൾക്കു വേൾഡ് റെക്കോഡ് ഉണ്ടാക്കാൻ എന്തിനാ കുട്ടികളുടെ കയ്യിൽ നിന്നും ക്യാഷ് വാങ്ങുന്നെ.. അങ്ങനെ ഒരു റെക്കോർഡ് ഉണ്ടാക്കാൻ ആണെങ്കിൽ കുട്ടികളെ പങ്കടിപ്പിക്കുകല്ലേ വെമ്ടിയിരുന്നത്.. നിങ്കളുടെ കമ്പനിക് അല്ലേ റെക്കോർഡ് കിട്ടുന്നത്.. കുട്ടികൾക്കു അല്ലല്ലോ.. apo എന്തിനാ അവർ ക്യാഷ് തരുന്നേ

  • @isaacvitus4369
    @isaacvitus4369 2 วันที่ผ่านมา +4

    Uvvee. Ellarum convinced aayi😊

  • @Shahul-k6i
    @Shahul-k6i 2 วันที่ผ่านมา +1

    തമിഴ്നാടിന്റെ റെക്കോർഡ് തകർക്കാൻ തട്ടിക്കൂട്ടിയ പരിപാടി അതിന്റെ പേരാണ് അസൂയ അതായത് അസൂയ വരുത്തി വച്ച അപകടം

  • @CrazyDemocrazy
    @CrazyDemocrazy 2 วันที่ผ่านมา +3

    ഇപ്പൊ എങ്ങനെ ഇരിക്കുന്നു ഇവർ ശരിക്ക് ഹോംവർക്കു ചെയ്തിട്ടാണ് ഇരിക്കുന്നത് 🤔

  • @prasadm3890
    @prasadm3890 2 วันที่ผ่านมา +7

    Iratti alla
    4 iratti kooduthal.
    Nyayeekarikan nanamillee.

  • @thomaskoikarathil4502
    @thomaskoikarathil4502 2 วันที่ผ่านมา +3

    Shudda Thattippu.
    Action should be taken

  • @basheernaina1467
    @basheernaina1467 2 วันที่ผ่านมา +2

    ഒരു വെള്ള പൂശൽ ചോദ്യങ്ങൾ ആയിപ്പോയല്ലോ
    സ്റ്റേജ് ദുർബലമായിരുന്നു,
    സ്റ്റേജ് കെട്ടാൻ അനുമതി കൊടുത്തില്ലാണ് GCDA,
    ഈ പരിപാടി അവിടെ നടക്കുന്ന വിവരം കോര്പറേഷനെ അരിടിച്ചിട്ടില്ലാന്ന് കൊച്ചി mayor
    കോര്പറേഷന് ലഭിക്കേണ്ട വിനോദ നികുതി സംഘടകർ നൽകിയില്ല എന്നും mayor,
    പണ പിരിവിനു റസീതുകൾ ആർക്കും നൽകിയിട്ടില്ല.
    ഇതൊക്കെ ഗുരുതരമായ കാര്യമല്ലേ
    ഇതൊരു adjustment ചോദ്യങ്ങൾ മാത്രമായി പ്പോയി
    Mediaone നിങ്ങളും...

  • @GC-wt4fl
    @GC-wt4fl 2 วันที่ผ่านมา

    Exactly!!!

  • @mathewjohn2891
    @mathewjohn2891 2 วันที่ผ่านมา +3

    Gst അടിച്ചതിന്റെ വിവരം രേഖകൾ സഹിതം വ്യക്തമാക്കണം. നൃത്ത അധ്യാപകർക്ക് എത്ര ലക്ഷം ഈ കൊള്ളക്ക് കൊടുത്തു. കല്ല്യാൺ സിൽക്‌സ് സാരി വില വാസ്തവം എന്തെന്ന് പറയണം. വിജിലൻസ് അന്വേഷണം ശരിയായ രീതിയിൽ ഉണ്ടാവണം എന്ന് ഗവണ്മെന്റിനോട് അഭ്യർത്ഥിക്കുന്നു😢

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 2 วันที่ผ่านมา +1

      Best 😂😂 pinarayi govt ?? 20 lacham koduthal othukki tharumennu parayum party 🤣

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 วันที่ผ่านมา +3

    കഷ്ട്ടം തന്നെടെ...

  • @sreekumaranbhaskarannair4054
    @sreekumaranbhaskarannair4054 2 วันที่ผ่านมา +2

    Saree given by a big company..
    That big company already given detailed data 🤔🤔

  • @muhsinea
    @muhsinea 2 วันที่ผ่านมา +1

    Last reporter കൊള്ളാം
    Proprieter വെറും 🤬🤬🤬🤬

  • @cpmanoharan9369
    @cpmanoharan9369 2 วันที่ผ่านมา +3

    നിങ്ങൾ എൻഡ് ബേസിലാ പരിപാടി നടത്തിയത് ഇത് നാട്ടു കരുടെ ആവശ്യം ആയിരുന്നോ... ഒരു ca കാരൻ വിചാരിച്ചാൽ എന്തും നടക്കും

  • @abdulnazar1013
    @abdulnazar1013 2 วันที่ผ่านมา +1

    nalla ahangaram undavanu

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 20 ชั่วโมงที่ผ่านมา

    കുറവാ സംഘം ആയിരുന്നു കിന്നസ് റെക്കോർഡ് ഓഫ് വേൾഡ്😂 ഇപ്പോ കേരളത്തിലെ സാരി സംഘമായി 😂💪💪💪💪💪യ്യ🙏

  • @victorantony3407
    @victorantony3407 2 วันที่ผ่านมา +2

    പണി എടുത്തു തിന്നൂടെ.ഈ പൈസ മക്കൾക്ക് കൊടുക്കരുത്. നശിച്ചു പോകും

  • @vipinvm9511
    @vipinvm9511 8 ชั่วโมงที่ผ่านมา

    മോനേ ഷമീറെ ആദ്യം മനസിലാക്കു നൃത്തം എന്നത് എന്താണെന്നു.... പഹയാ ഇതിനൊക്കെ എന്താ പറയാ🤐🤐🤐🤐

  • @Lethasaji
    @Lethasaji 2 วันที่ผ่านมา +2

    എന്തിനാണ് അതിൽ പങ്കെടുത്തു എന്ന് സന്തോഷിക്കുന്ന കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്നത്...ഇയാൾ പറയുന്നത് ശരിയാകാം...എന്റെ മകളൊക്കെ 13yrs ആയിരുന്നപ്പോൾ ആഫ്രിക്കയിൽ ഉള്ള ഇന്ത്യൻ ഡാൻസ് ടീച്ചർ അരങ്ങേറ്റം നടത്താൻ ചെലവ് പറഞ്ഞത് ഇന്ത്യൻ രൂപയിൽ ഒന്നേകാൽ ലക്ഷം ഒരാളുടെ വിവിധ കോസ്റ്റ്യും പാട്ട് അത് ആയിരുന്നു പാടിയാൽ വേറെ തുക യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിന് വേറെ തുക അങ്ങനെ പലതും ഇന്ത്യയിൽ ആയാലും കോസ്റ്റ്യും പാട്ട് പിന്നെ വേദി ഒരുക്കൽ അതിഥികൾ വരുമ്പോൾ അങ്ങനെ ചെലവ് പലവിധം
    അപകടം സംഭവിച്ചത് ഒഴിച്ചാൽ അതിൽ പങ്കെടുത്ത എല്ലാവരും സന്തോഷിച്ചു കൊള്ളട്ടെ അവരുടെ അഭിമാനത്തിന് കോട്ടം തട്ടാതെ കാക്കണം.. കേരളത്തിൽ എന്തിനും ഏതിനും തടസ്സം നേരിടും

  • @Royal-i6c
    @Royal-i6c วันที่ผ่านมา

    ഇങ്ങനെ പാവങ്ങളെ പറ്റിച്ചു എത്ര നാൾ ജീവിതം!

  • @bkdivsm
    @bkdivsm วันที่ผ่านมา

    കുട്ടികൾക്കു ഒരു പരിഗണനയും കൊടുത്തിട്ടില്ല... മാതാപിതാക്കളെ അകത്തു കിടത്താത്തത് കൊണ്ട് കഴിക്കാൻ ഒന്നും വാങ്ങി കൊടുക്കാനും സാധിച്ചിട്ടില്ല.... നാല് മണിക്കൂറോളം ഇവരുടെ സ്വാർത്ഥ ലാഭത്തിനു കുട്ടികളെ കരുവാക്കിയതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ കൊടുക്കണം

  • @h98884
    @h98884 2 วันที่ผ่านมา

    Okay 👍

  • @yoosufnc98
    @yoosufnc98 2 วันที่ผ่านมา

    സി.പി.എം എന്ന പാർട്ടിയിൽ മുഖ്യനാകാനുള്ള യോഗ്യത ആയി

  • @NeethuppPp
    @NeethuppPp 2 วันที่ผ่านมา

    എന്റെ മകൾ പങ്കെടുത്തു. ഇതിൽ പറയുന്നത് പോലെ 3500 രൂപ മാത്രമേ അടച്ചിട്ടുള്ളു. സാരി ക്ക് എക്സട്ര പൈസ യൊന്നും വാങ്ങിയിട്ടില്ല.വെള്ളം കിട്ടിയിരുന്നു.കുട്ടികൾക്ക് മാത്രമല്ല ഗ്രൗണ്ടിൽ ഇറങ്ങിയ രക്ഷിതാക്കൾക്കും വെള്ളം കിട്ടിയിരുന്നു.12 മിനുട്ടുള്ള ഡാൻസ് ഒഴിവാക്കി അത് ഞങ്ങളുടെ ഡാൻസ് മാസ്റ്റർ പഠിപ്പിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്.

  • @joyjoseph3728
    @joyjoseph3728 2 วันที่ผ่านมา +2

    ഇവന്റെ ഒരു സിയാർ കോടികൾ പിരിച്ചു എന്നിട്ട് ഒരു സിയാർ.

  • @victorantony3407
    @victorantony3407 2 วันที่ผ่านมา +2

    രസീത് ഇല്ലാതെ എന്ത് GST

  • @Activeboy-j
    @Activeboy-j 2 วันที่ผ่านมา +3

    Ente 9 vayasulla makal undayirunnu njangalkk registration fee 3500+saree free sir praranjath 💯

    • @NathaanGeorgeMathew
      @NathaanGeorgeMathew 2 วันที่ผ่านมา

      Yes👍

    • @SeemaS-p2u
      @SeemaS-p2u 2 วันที่ผ่านมา +2

      3500 koduthit saree free 😂😂😂

    • @revathy6194
      @revathy6194 2 วันที่ผ่านมา

      ​@@SeemaS-p2upinne ningade naatiloke ellam freeyano. Ennum kazikuna food oke freeayitano kittar. Ella servicenm paisa kodukanam, alel veetil ninnag dance kalichal porarno freeayit😂

    • @akhilvinayak9954
      @akhilvinayak9954 2 วันที่ผ่านมา

      @@revathy6194 cash koduth saadhnm medichit free enn arum parayarila!! Atraye paranjulu…

  • @skp3098
    @skp3098 23 ชั่วโมงที่ผ่านมา

    ഒറ്റ ഒരു പരിപാടി കൊണ്ട് 12500 ആൾക്കാരെ പറ്റിച്ചു എന്ന ഗിന്നസ് റെക്കോർഡ് ആയിരിക്കും കിട്ടിയത്😂😂😂

  • @varghesethomas1463
    @varghesethomas1463 2 วันที่ผ่านมา +2

    Sari ba ba. Out of 2900 ,290 rs sari, balance GST.Totaly full cheating....😢

  • @MANIKANTANJL86
    @MANIKANTANJL86 14 ชั่วโมงที่ผ่านมา

    ഒരു ആരോപണം വരുമ്പോൾ ഇങ്ങനാണോ കണക്ക് അവതരിപ്പിക്കുന്നത് ! പത്താം ക്ലാസിലെ കുട്ടികളെ വിളിച്ച് ചോദിച്ചാൽ ആകെ വരവ് എത്ര ചെലവ് എത്ര എന്നൊക്കെ കൃത്യമായി ഇതിലും നന്നായി കണക്കവതരിപ്പിക്കും! പുള്ളി പറയുന്നതിലൊന്നും ഒരു വ്യക്തതയും തോന്നുന്നില്ല!

  • @pbalagopal7169
    @pbalagopal7169 2 วันที่ผ่านมา +1

    ഒന്നാംനമ്പർ ഫ്രാഡ് ആദ്യം ജെയിലിൽ അടച്ചിട്ട് പിന്നെ വാചകം അടിക്കാൻ സമ്മതം കൊടുക്കു

  • @jainmathew804
    @jainmathew804 วันที่ผ่านมา

    അൽഹംദുലില്ലാഹ്.. ❤❤❤😂കൊള്ളയും കൊല്ലയും ഞാമ്മക്ക് ഹലാൽ 😂😂😂

  • @VijayKumar-kn9hz
    @VijayKumar-kn9hz 2 วันที่ผ่านมา +2

    For every small things coverd by our on line media , why not no youtube video ifvthis mineral water and snacks eating videos, the dance teachers. To come and say the truth, may be the teachers gained by that

  • @Jidan-HS
    @Jidan-HS วันที่ผ่านมา

    3500 രൂപക്ക് 400 രൂപയുടെ സാരി, 10രൂപ ഫ്രൂട്ടി, 10 രൂപ ടൈഗർ ബിസ്ക്കറ്റ്,😢😢

  • @sirajudeenpn6413
    @sirajudeenpn6413 23 ชั่วโมงที่ผ่านมา +1

    Eada. Kallapatti. Cash. Kodukada

  • @Deepak-00777
    @Deepak-00777 วันที่ผ่านมา

    ഗിന്നസ് ബുക്കിൻ്റെ വില പോയി.......പണം കൊടുത്തു വാങ്ങാൻ കിട്ടുന്ന certificate 😂😂😂

  • @Hazilahi
    @Hazilahi 2 วันที่ผ่านมา +1

    ഇവൻ പറയുന്നത് കള്ളത്തരം ആണ് ദിവ്യ ഉണ്ണി എന്ന സിനിമ നടി ഭൂലോക ഉടായിപ്പ് ആണ്

  • @vipinvm9511
    @vipinvm9511 8 ชั่วโมงที่ผ่านมา

    എല്ലാറ്റിനും ഉപരി ആ ഒരു വേദിയിൽ വരുന്ന ദിവ്യാ ഉണ്ണി മറ്റു നർത്തകരെ വേറെ ഏതോ ജീവികൾ എന്ന പോലെ എത്രയോ അകലെ മാറി നിന്നു പെർഫോമൻസ് ചെയ്യുന്നു 😄😄😄😄ഇതൊക്കെ എന്തു ലോകമാടെയ് 😄😄

  • @SmaranPeace
    @SmaranPeace วันที่ผ่านมา

    ഇതു വലിയ ഒരു സ്കാമിന്റെ ഫലമായി ഉണ്ടായ പരുപാടി ആണ്. ഗിനെസ്സ് റെക്കോർഡ് എന്ന ഏജൻസി യെ കുറിച്ച് ജനങളുടെ തെറ്റിദ്ധാരണ /അറിവില്ലായ്മ മുതലെടുത്തു നടത്തിയ പക്കാ ഉടായിപ്പു ബിസിനസിന്റെ ഭാഗം മാത്രം ആണ് ഗിനെസ്സ് എന്നുപറയുന്നത് വലിയ സംഭവം അല്ല ആർക്കും ഈ ഏജൻസിയെ കോൺടാക്ട് ചെയ്യാം ഉദാഹരണത്തിന് 24 മണിക്കൂർ ഒരുത്തനു തലകുത്തി നിൽക്കാൻ സാധിച്ചാൽ അവനും ലഭിക്കും ഗിനെസ്സ് ഇതിന്റെ മറവിൽ ഒരു തട്ടിക്കൂട്ടു സ്ഥാപനം രജിസ്റ്റർ ചെയ്തു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കോടികൾ അത് വഴി തട്ടിയ ഇതിന്റെ അണിയറ പ്രവർത്തകർ ചില്ലറകാരല്ലാ..ഇതിന്റെ ഒരേ ഒരു പ്രയോചനം പന്ത്രണ്ടായിരം യൂട്യൂബ് ചാനലകളും, പന്ത്രണ്ടായിരം വ്യക്തികളെ അനുമോദൊക്കുന്ന നാടിന്റെ ചടഗുകളും നഷ്ടമായി എന്ന ആശ്വാസം മാത്രം... പണത്തിന്റെയും പ്രശസധിയുടെയും പുറക നടക്കുന്നവർക്ക് ഇതൊരു തിരിച്ചറിവാകട്ടെ വീണ്ടും പുതിയ ഒരു തട്ടിപ്പുമായിട്ട് വീണ്ടും കേരള ജനതക്കു പങ്കു ചേരാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു!

  • @xavierpo8797
    @xavierpo8797 2 วันที่ผ่านมา +2

    നീ പറയുന്നതിലൊക്കെ എന്തോ ഒരു കുഴപ്പമുണ്ടെടോ.....

  • @Dailyvlogs-t9k
    @Dailyvlogs-t9k 2 วันที่ผ่านมา

    360 രൂപയുടെ സാരിയ്ക്കു 2900 വാങ്ങി എന്ന് അയാൾ തന്നെ സമ്മതിക്കുന്നു. പിന്നെ നിങ്ങൾക്കു കോടികൾ ചിലവായനു കുട്ടികളുടെ അടുത്ത് നിന്നാണോ പിടിച്ചു പറിയ്‌ക്കേണ്ടത്.

  • @factanonverba3591
    @factanonverba3591 2 วันที่ผ่านมา +5

    തരികിട വിഷൻ......
    കുറ്റം എല്ലാം ടീച്ചർമാർക്ക്.....
    ഇപ്പം എങ്ങനെയുണ്ട്.....

  • @sheebasubi3785
    @sheebasubi3785 2 วันที่ผ่านมา +3

    തികച്ചും സത്യസന്ധമായ വാക്കുകൾ. വെള്ളം സ്നാക്സ്, ജ്യൂസ് എന്നിവ കൃത്യമായി കൊടുത്തിരുന്നു.. ഇത് തന്നെയാണ് പറയുന്നത് ആരെയും ആരും നിർബന്ധിച്ചില്ല..ഇദ്ദേഹം പറഞ്ഞ എല്ലാ കാര്യങ്ങളും നമ്മുടെ ഡാൻസ് ടീച്ചറും നമ്മളോട് ഇൻഫോം ചെയ്തതാണ്. അത് ചെയ്യാതെ കുട്ടികളോട് പല വിധത്തിൽ ക്യാഷ് വാങ്ങിയിട്ടുണ്ടെൽ അത് അതാത് ടീച്ചേഴ്സിന്റെ കുഴപ്പം.. അല്ലാതെ സത്യസന്ധമായി വർക്ക്‌ ചെയ്ത ആളുകളെ അടക്കം പറയരുത്

  • @ishakkaku7820
    @ishakkaku7820 2 วันที่ผ่านมา +3

    3cr advertisementoo 😂😂

  • @praveenkrishna3697
    @praveenkrishna3697 2 วันที่ผ่านมา +1

    ഇയ്യാൾ പറയുന്നത് കള്ളം 👍

  • @VijiPradeep-s3g
    @VijiPradeep-s3g วันที่ผ่านมา

    ഇവിടെ ഒരു കുട്ടിയിൽ നിന്നും 3000രൂപ വാങ്ങി 😔😔

  • @vijayane1962
    @vijayane1962 14 ชั่วโมงที่ผ่านมา

    ഇവനെ സമ്മതിച്ചിരിക്കുന്നു 12000 ആളുകളെ ഒന്നിച്ചു കബളിപ്പിക്കാൻ കഴിഞ്ഞതിന്

  • @sreekumaranbhaskarannair4054
    @sreekumaranbhaskarannair4054 2 วันที่ผ่านมา +1

    Why donot you publish the income n expense data??
    Corporation fee data, tax etc.. Can u please publish so that the truth will be known to all🙏

  • @cosmology848
    @cosmology848 2 วันที่ผ่านมา

    ഒരേസമയം ഒരു വേദിയിൽ 15000പേരെ പറ്റിച്ച ഗിന്നസ് റെക്കോഡ് തിരുത്താൻ ഇനി എന്ത് ചെയ്യു

  • @InspirationalLeopard-cv2bb
    @InspirationalLeopard-cv2bb วันที่ผ่านมา

    ആളുകളെ പറ്റിച്ചു,,, ഗിന്നസ് അവാർഡ് വാങ്ങിയ മഹാൻ,,, 😃😃😃

  • @KINGonthechat
    @KINGonthechat วันที่ผ่านมา +1

    Next TEAM TABALA vision😂

  • @anzarmuhammed8240
    @anzarmuhammed8240 2 วันที่ผ่านมา +1

    ഈ നിങ്ങൾ ആരാണ്?

  • @SanilKumarkumar-v3c
    @SanilKumarkumar-v3c 2 วันที่ผ่านมา

    നല്ലവൻ

  • @josepd8426
    @josepd8426 2 วันที่ผ่านมา +1

    കൊച്ചിൻ കോര്പറേഷൻ.. നിങ്ങൾ അനുമതിയും, tax ഉം അടച്ചില്ല എന്ന് പറയുന്നതോ....

  • @moideenk3429
    @moideenk3429 2 วันที่ผ่านมา

    In association with exa logic.

  • @sadisadn6363
    @sadisadn6363 2 วันที่ผ่านมา

    ദിവ്യ ഉണ്ണിയെ വിടരുത്

  • @sschannel7193
    @sschannel7193 2 วันที่ผ่านมา

    Bank account vazhiyayathukondu ethu kollayalla ennano

  • @nujoomhhh
    @nujoomhhh 21 ชั่วโมงที่ผ่านมา

    ഏത് മൃടങ്ങ വിഷൻ.. ഒരു കസേരയും മേശയും ഇട്ട office 😂😂, പറയുന്നത് കളവാണ്