അദ്‌ഭുത രോഗമുക്തി - Sree Vaitheeswarankoil/ Kshethra Samskruti/ Kshethram -2/Miracles of Lord Shiva

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 47

  • @VijayakumarS-we5nl
    @VijayakumarS-we5nl 5 หลายเดือนก่อน +3

    അറിയാത്ത ക്ഷേത്രങ്ങളെ കുറിച്ച് മനസ്സിലാകുന്ന വിധം പറഞ്ഞു തന്നതിന് നന്ദി❤ 1:35

  • @sreelathaumesh2446
    @sreelathaumesh2446 5 หลายเดือนก่อน +3

    വൈദ്യേശ്വര ക്ഷേത്രം എന്ന് കേട്ടിട്ടുണ്ട് പക്ഷേ അതിന്റെ അത്ഭുത കാഴ്ചകളും മഹാത്മ്യവും എല്ലാം സാറിന്റെ വാക്കുകളിലൂടെ മനസിലാക്കാൻ സാധിച്ചു ഇത്രയും നല്ലൊരു ക്ഷേത്രത്തെ പരിചയപെടുത്തിയ സാറിന് ഒരായിരം നന്ദി 🙏🙏

  • @menonunnikrishnan
    @menonunnikrishnan 5 หลายเดือนก่อน +4

    ഒരു ക്ഷേത്ര മാഹാത്മ്യം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. നാനാ കോണുകളിൽ നിന്നും ക്യാമറാക്കണ്ണുകൾ ഒപ്പിയെടുത്ത ദൃശ്യങ്ങൾ, ഒതുക്കമുള്ള വിവരണം, മികവാർന്ന ആഖ്യാനം എല്ലാം അതിന് മാറ്റ് കുട്ടി. ഇതിൻറെ ഒരു പരമ്പര തന്നെ ഉണ്ടാകട്ടെ, ശില്പികൾക്ക് ആശംസകൾ 👍👍🌹🙏

  • @omnamonarayana5326
    @omnamonarayana5326 5 หลายเดือนก่อน +3

    വൈദൃേശ്വരായ നമ::വാലാ൦ബികേശ വൈദൃേശ ഭവരോഗഹരായ നമ:ശിവായ❤❤❤

  • @AnithaAnitha-rq5jl
    @AnithaAnitha-rq5jl 4 หลายเดือนก่อน +1

    ക്ഷേത്രങ്ങളെ കുറിച്ച് നല്ല അറിവ് നൽകിയതിന് അേ ദ്ധ ഹത്തിനോട് നന്ദി നന്ദി നന്ദി❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹 ഓം നമശിവായ:

  • @radhamanicheriyangat9736
    @radhamanicheriyangat9736 5 หลายเดือนก่อน +2

    ഭക്തി ജനിപ്പിക്കാൻ പോന്ന അവതരണം.thank you.....❤

  • @AnithaAnitha-rq5jl
    @AnithaAnitha-rq5jl 4 หลายเดือนก่อน +1

    നന്നായിട്ടുണ്ട് അവതരണം👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤

  • @SAAJANR-s8w
    @SAAJANR-s8w 3 หลายเดือนก่อน +1

    ❤❤🙏🏽

  • @anideepthi6995
    @anideepthi6995 5 หลายเดือนก่อน +2

    Had gone to Vaitheeswaran kovil some years back, but never knew these details. So much information conveyed. Very nice Sir. Namah Shivayah

  • @remabijukumar7392
    @remabijukumar7392 5 หลายเดือนก่อน +2

    വളരെ നന്നായിട്ടുണ്ട് സാർ വിശദീകരണം, നമസ്കാരം

  • @lethagovind8502
    @lethagovind8502 5 หลายเดือนก่อน +1

    കേട്ടറിവ് മാത്രമുള്ള ക്ഷേത്രങ്ങളെക്കുറിച്ചുള്ള അറിവുകൾ വളരെ വ്യക്തതയോടെയും സ്ഫുടത യോടെയും അവതരിപ്പിച്ചിരിക്കുന്നു....
    നന്നായിട്ടുണ്ട് sir... 🙏🏻👍🏻

  • @GayathriDeviSP
    @GayathriDeviSP 5 หลายเดือนก่อน +1

    Vivid description of this great temple and many new informations makes this video a very exclusive one.

  • @MalathiRamachandran-ke9zq
    @MalathiRamachandran-ke9zq 5 หลายเดือนก่อน +1

    A very informative video, as if I went there.....thank you for sharing the details

  • @shashinair6782
    @shashinair6782 5 หลายเดือนก่อน +2

    Excellent narration very nicely presented

  • @sheelarajendran7059
    @sheelarajendran7059 5 หลายเดือนก่อน +1

    Thank u very much for sharing the information about the temple 🙏🏼🙏🏼🙏🏼

  • @rajeshpnair160
    @rajeshpnair160 5 หลายเดือนก่อน +2

    Good explanation Sir

  • @preethykrishnan7142
    @preethykrishnan7142 5 หลายเดือนก่อน +1

    Thank you very much Sir for sharing the beautiful information about Vaitheeswaran Kovil 🙏🏻🕉️

  • @sheelasathiyan8806
    @sheelasathiyan8806 5 หลายเดือนก่อน +1

    Very good narration. Thank you very much for sharing the details🙏🙏🙏

  • @usha511960
    @usha511960 5 หลายเดือนก่อน +1

    Excellent narration 🙏 i wish to go there .

  • @moorthymkrishnan5472
    @moorthymkrishnan5472 5 หลายเดือนก่อน +1

    നന്നായിട്ടുണ്ട്

  • @ushadevik689
    @ushadevik689 5 หลายเดือนก่อน +1

    Excellent work 👏

  • @kalahariharan2066
    @kalahariharan2066 5 หลายเดือนก่อน +1

    Very nice narration..blessed to see the temple

  • @sreekumar5567
    @sreekumar5567 5 หลายเดือนก่อน +1

    Very good, well done fine work, excellent narration , keep it up 🎉😊 expecting more videos from your team on our traditional customs,rituals and cultural heritage soon ❤

    • @dranithagirishkumar
      @dranithagirishkumar  5 หลายเดือนก่อน

      Thans a lot. More videos are coming. Please subscribe. 🙏

  • @jayasankarh5518
    @jayasankarh5518 5 หลายเดือนก่อน +1

    Very good script and excellent narration.

  • @bindusreeraveendran2079
    @bindusreeraveendran2079 5 หลายเดือนก่อน +1

    Namashivaya..... thank you sir for this video

  • @SudhaBabu-y6c
    @SudhaBabu-y6c 5 หลายเดือนก่อน +1

    Narration💐zupeerrrr🙏🏻

  • @remyak.c4137
    @remyak.c4137 5 หลายเดือนก่อน +1

    Excellent narration.... Super Sir🎉

  • @achuthkrishnanj8756
    @achuthkrishnanj8756 5 หลายเดือนก่อน +1

    Nice narration.

  • @sreejithchandran5314
    @sreejithchandran5314 5 หลายเดือนก่อน +1

    Well explained sir.. All the best

  • @abhilashraveendran4159
    @abhilashraveendran4159 5 หลายเดือนก่อน +1

    Super

  • @amoolyachandran8398
    @amoolyachandran8398 5 หลายเดือนก่อน +1

    Excellent narration dear Sir... Hearty wishes Sir🎉👏

  • @ap88930
    @ap88930 5 หลายเดือนก่อน +1

    Great work sir

  • @anandhakrishnanp.c8133
    @anandhakrishnanp.c8133 5 หลายเดือนก่อน +1

    Super... ❤Excellent narration Sir👏👏

  • @jayashreenair3999
    @jayashreenair3999 5 หลายเดือนก่อน +1

    Elated to get the details. Seek blessings.of.Shri Vaitheeswaran to have darshan atleast.once

  • @-._._._.-
    @-._._._.- 5 หลายเดือนก่อน +1

    🙏

  • @HouseofPassionEntertainment
    @HouseofPassionEntertainment 5 หลายเดือนก่อน +1

    Awsome sir🥰🥰🙏

  • @jaleelthanath2135
    @jaleelthanath2135 5 หลายเดือนก่อน +1

    good

  • @radhikaprasadkartha8203
    @radhikaprasadkartha8203 5 หลายเดือนก่อน +1

    🙏🙏🙏

  • @sarathchandrank3104
    @sarathchandrank3104 5 หลายเดือนก่อน +2

    👍

  • @jagadishnair9317
    @jagadishnair9317 5 หลายเดือนก่อน +1

    Excellent narration! Well done

  • @prasadkartha9816
    @prasadkartha9816 5 หลายเดือนก่อน +2

    🙏

  • @geethagopalakrishnan-ve5bz
    @geethagopalakrishnan-ve5bz 5 หลายเดือนก่อน +1

    🙏

  • @bhanusaji9292
    @bhanusaji9292 5 หลายเดือนก่อน +1

    🙏🙏🙏🙏

    • @omnamonarayana5326
      @omnamonarayana5326 5 หลายเดือนก่อน

      വാലാ൦ബികേശ വൈദൃേശ ഭവരോഗഹരായ നമ ശിവായ

  • @rajeevkrishnan5682
    @rajeevkrishnan5682 5 หลายเดือนก่อน +1

    🙏🙏🙏

  • @induramesh7072
    @induramesh7072 4 หลายเดือนก่อน +1

    🙏🙏